Тёмный

സൗരാഷ്ട്ര ഭവനിലെ കൊതിപ്പിക്കും പൂരിയും കറികളും || പയർ കറി || കിഴങ് കറി മുളക് കറി പിന്നെ പപ്പടവും 

Lekshmi Nair's Travel Vlogs
Подписаться 167 тыс.
Просмотров 261 тыс.
50% 1

Hello dear friends, this is my 36th Travel Vlog. In this video I take a visit to the famous SAurasthra Bhavan Restaurant to try their tasty poori set.
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 509   
@mehroossameer3440
@mehroossameer3440 3 года назад
ചേച്ചി ഞാൻ പ്രെഗ്നന്റ് ആണ് കണ്ടപ്പോ തന്നെ കൊതിയാവുന്നു 😍♥️😋😋
@jayashreeradhakrishnan9015
@jayashreeradhakrishnan9015 3 года назад
1968 മുതൽ 10 വർഷത്തോളം ഞാനും ഭർത്താവും സൗരാഷ്ട്രയിലെ സ്ഥിരം കസ്റ്റമേഴ്‌സ് ആയിരുന്നു. പിന്നീട് തിരുവനന്തപുരം വിടേണ്ടി വന്നു. തിരുവന്തപുരത്തു പോകുന്നത് വല്ലപ്പോഴുമായി. ഒരിക്കൽ തപ്പിപ്പിടിച്ചു ചെന്നെങ്കിലും കട തുറന്നിരുന്നില്ല. ഇപ്പോൾ തീരുമാനിച്ചു ഒരു ദിവസം tvm ത്തു stay ചെയ്തിട്ടായാലും സൗരാഷ്ട്ര യിൽ പോകുക തന്നെ. ഓർമ്മപ്പെടുത്തിയതിനു നന്ദി ലക്ഷ്മി.
@meenajose1774
@meenajose1774 3 года назад
Mam will you cook cherupayar curry and mulaku curry asthat saurashtra hotel also potato curry then it will be clear
@remya5117
@remya5117 3 года назад
Nostalgic. Shopping from parthas Poori from saurastra😋
@Sharu-qq9xc
@Sharu-qq9xc 3 года назад
Yes. Njanum poyitu ondu
@realityprs
@realityprs 3 года назад
54 വർഷം മുൻപേ കോളേജിൽ പഠിക്കുമ്പോൾ പോയാൽ സൗരാഷ്ട്ര home തന്നെ ആണോ. 1.50 ₹ m അൺലിമിറ്റഡ് പൂരിയും കറിയും കഴിച്ചിരുന്നു
@sreeami2563
@sreeami2563 3 года назад
Mam കാരണം ഒരുപാട് അറിയാത്തതും കേൾക്കാത്തതും ആയ സ്ഥലങ്ങൾ പരിചയപ്പെടാൻ സാധിക്കുന്നു 🙏ഒരുപാട് നന്ദി 🙏🙏
@anchanaar
@anchanaar 3 года назад
വൈകിട്ടു ജോലിയും കഴിഞ്ഞ് ബസിൽ ഇരുന്നു ഇതു കാണുന്ന എന്റെ ഒരു അവസ്ഥ.. ആർക്കെങ്കിലും മനസിലാകുന്നുണ്ടോ
@Albert-xo2jp
@Albert-xo2jp 3 года назад
I can understand. Take care!
@anchanaar
@anchanaar 3 года назад
@@Albert-xo2jp 😂😂😂😂
@padmamadhu1237
@padmamadhu1237 3 года назад
😂😂😂😂😂
@anchanaar
@anchanaar 3 года назад
@Sha Shi അതും ശരിയാ ഡോ
@Neelaambari476
@Neelaambari476 3 года назад
😂😂.... ഉണ്ടുണ്ട് ഉണ്ടേ.... 🤭🤭 ബല്ലാത്ത ജാതി അവസ്ഥയാ ആരോടും പറയണ്ട....
@bindukrishnamani575
@bindukrishnamani575 3 года назад
മിക്കവാറും താമസം വടകര യിൽ നിന്ന് അവിടെ ക്ക് മാറ്റേണ്ടി വരും.. 🙄🏃
@Noomuslogam501
@Noomuslogam501 3 года назад
😂😂😂
@thedramarians6276
@thedramarians6276 3 года назад
തിരുവനന്തപുരത്തെ ഇത് വരെ അറിയാത്ത കുറേ കടകൾ പരിചയപ്പെട്ടു 👍👍👍
@nirmalarnair9696
@nirmalarnair9696 3 года назад
Eee thondan mulakinekondu thottu moopar ellastaluthum kerivarnnundallo.kozhikode ee mulak kittumo.aarkengilum kittiyo
@thedramarians6276
@thedramarians6276 3 года назад
@@nirmalarnair9696 ഇളം പച്ച നിറത്തിൽ വലിയ എരിവൊന്നും ഇല്ലാത്ത വേകുമ്പോൾ ഒരു പ്രത്ത്യേക മണം ഉള്ള മുളക് ആണ്. പച്ചമുളക് പോലെ അല്ല ഷേപ്പ് നീളംകുറവാണ് കുറച്ചു വണ്ണം ഉണ്ട് ചളുങ്ങി ഇരിക്കും 😄😄
@ganamanisivamohan7980
@ganamanisivamohan7980 3 года назад
@@nirmalarnair9696 in
@nirmalarnair9696
@nirmalarnair9696 3 года назад
Aano
@hoptop8414
@hoptop8414 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BtxrbN3K07M.html 😊😊😊
@jessypaul7268
@jessypaul7268 3 года назад
ഈ കട ഒരു സംഭവം തന്നെ സൂപ്പർ ടേസ്റ്റ് 💕💕💕💕💕💕💕💕
@aswathy6622
@aswathy6622 3 года назад
Puthiya restaurant kanunnenekkalum ithupole authentic variety traditional special unique aya pazhaya restaurants kananishtam.nangal tvm april varan planund.athinu munp ithupole ulla food destination mam kanichu tharum ennu pratheekshikkunnu.Thanks mam
@sinan.anuhafathima6593
@sinan.anuhafathima6593 3 года назад
മാം കാരണം കാണാത്ത കുറെ സ്ഥലം കാണാൻ പറ്റി സൂപ്പർ ഹോട്ടൽ പോയി കഴിക്കാൻ തോന്നുന്നു
@r.t.sunandaprakash229
@r.t.sunandaprakash229 3 года назад
Ividathe aaharam super aanu...
@bitanayar6598
@bitanayar6598 3 года назад
ഞാൻ കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഈ കടയിൽ പോയി പൂരി കഴിച്ചിട്ടുണ്ട്. ചേച്ചി പറഞ്ഞപ്പോൾ ആ രുചി എന്റെ നാവിൽ എത്തി ... thank you ചേച്ചി ...
@bindusunil9054
@bindusunil9054 2 года назад
Trichur ninnu trivandrum vannapol saurashtrabhavan kandupidichu Chenapol food theernupoyi 😢
@induthulasi9839
@induthulasi9839 3 года назад
ഞാൻ ഇനി tvm വന്നാൽ ഏതൊക്കെ ഹോട്ടലിൽ കയറും ഇപ്പൊ തന്നെ ന്റെ ലിസ്റ്റിൽ 3എണ്ണം ആയി 💞
@ashistreats8900
@ashistreats8900 3 года назад
Madam ee currykalude recepies onnu cheytu kanikkavo
@anjalipadmakumar7250
@anjalipadmakumar7250 3 года назад
Bhoori epolum favorite... Ellarkum ishtavum..
@jollyasokan1224
@jollyasokan1224 3 года назад
Super 👍 ഇപ്പഴും ഈ കടയൊക്കെ ഉണ്ടല്ലോ very good 👍😋😋😘😘
@msb147
@msb147 3 года назад
Madum oru divasam ithonnu undakki kanikkamo..Curry's..Okke..
@Noomuslogam501
@Noomuslogam501 3 года назад
ᎽℰᎯ👍🤙
@Iambeautiful123
@Iambeautiful123 Год назад
Hi Lekshmi, I am gujarati raised in Kerala. This restaurant just has the name Gujarati, does not look like the food is authentic Gujrati. Recipes mentioned does not go well with our food, if they add curd, the dish can be called kadhi. Looks like kadhi, but the recipe does not match. Also, Jain food does not have potatoes either… anyway, thanks for sharing
@similenju3876
@similenju3876 3 года назад
Mine also shopping from parthas and poori from Saurashtra. Early years saurashtra looks like nalukette with bench & desk , very nostalgic.Aviduthe payer curry very tasty. Very nice video.
@sheminarafi252
@sheminarafi252 3 года назад
The poori nd curry of this food joint is very tasty.. highlight is pappadam..economical too.. Thanks dear mam for sharing this vlog❤️
@AjithaaaA
@AjithaaaA 3 года назад
ഹായ്‌ മാം , ഇന്നാണ് മാം ഫുൾ കഴിക്കുന്നത് കണ്ടത് സന്തോഷം , അനുവിനും , വിഷ്ണുവിനും വാങ്ങാഞ്ഞാതെന്ത് , ഒരുപാട് ഇഷ്ടത്തോടെ
@beenamaniyan5620
@beenamaniyan5620 3 года назад
മാഡം റൂട്ട് ക്ലിയർ ആയി പറഞ്ഞു. വളരെ നന്ദി. ഇനി ആർക്കു വേണമെങ്കിലും പോയി കഴിക്കാം. വളരെ വളരെ നന്ദി
@jinuprathap3183
@jinuprathap3183 3 года назад
Thakaparambu flyover sidil anu..near to bigbazar pazhavangadi......
@beenamaniyan5620
@beenamaniyan5620 3 года назад
@@jinuprathap3183 thanks
@bindusunil9054
@bindusunil9054 2 года назад
Njangal kandupidichu chennapozhekum theernupoyi😢
@baijumavelikara6131
@baijumavelikara6131 3 года назад
Trivandrum ഇഷ്ടം .വീഡിയോ സൂപ്പർ 🔥👍
@akhileshwarka982
@akhileshwarka982 3 года назад
ഞാനും ഒരു പാട് തവണ കഴിച്ചിട്ടുണ്ട് അതിൽ മുളകുകറിയാണ് super 👌
@r.t.sunandaprakash229
@r.t.sunandaprakash229 3 года назад
Ate... Avarude mango acharum
@alikunjusudheer-dxb.jawaha3345
@alikunjusudheer-dxb.jawaha3345 2 года назад
Good information, So thanks
@suruthirameshkumaresan
@suruthirameshkumaresan 3 года назад
Hai Mam 😍😍 puri set super 👌👌👌 looks very tasty 🤤 and mouthwatering 😋🤤
@hemass412
@hemass412 3 года назад
മാഡം അവതരണ രീതിയിൽ suuuppperr.. ഒട്ടും വെച്ച് കെട്ടില്ല... അതാണ് ഈ പരിപാടിയുടെ ഭംഗി...
@priyankabs79
@priyankabs79 3 года назад
Njanum kazhichittundu. Othiri thavana. Super aanu. Parthaas IL vannaal ivide keraathe pokilla
@girijasuresh4091
@girijasuresh4091 2 года назад
My child hood memories. My dady used to take me here
@sheejarajan6424
@sheejarajan6424 3 года назад
Endhoru തിരക്ക് പിടിച്ചാ തിന്നുന്നത്... ഗ്രഹണി പിടിച്ച കുട്ടിയോള് ചക്ക കൂട്ടാൻ കണ്ടപോലെ, എന്നു പറയും... ഞങ്ങൾ..😄
@neethusreekumar5145
@neethusreekumar5145 3 года назад
Childhood memories.. onakodi shopping from Parthas and poori set from saurashtra. 😋
@arunlalsudhambaran1802
@arunlalsudhambaran1802 2 года назад
Waste of money truely, true review, my opinion, better option train poori masala 👍
@Unknown_dog_lover
@Unknown_dog_lover 3 года назад
Rajila hotelil poyi...mutton dishes super
@adarshrockstar2197
@adarshrockstar2197 3 года назад
എനിക്ക് വിശക്കുന്നേ 😭😭😭
@TheIndemir
@TheIndemir Год назад
Yes Ma’am, they are so underrated. their thali is simple and delicious ! I remember seeing Narayanan Nair sir in Arya bhavan very often. thank you for taking us down the memory lane 🤍🙏
@achu5108
@achu5108 11 месяцев назад
ഞാൻ കഴിച്ചിട്ടുണ്ട് ഒത്തിരി വട്ടം .... അടിപൊളിയാണ് 🤤 എന്റെ favourite spot ആണ് 🥰 ഞാൻ ചെന്തിട്ടയിൽ ആണ് work ചെയ്യുന്നേ... Daily evening work കഴിഞ്ഞ് ഇവിടെ വരും.....ഹോ ഒരു രക്ഷയുമില്ല 🥰
@sushamohan1150
@sushamohan1150 3 года назад
പുതിയ Food joints പരിചയപ്പെടുത്തി തരുന്നതിന് ഒരു പാട് thanks, dear Lekshmi chechi❤️👍
@SknairNair
@SknairNair 3 года назад
Mam,oru request undu Foodinu purake pokathe oru Variety Video cheyyamo?.Konchiravilayil oru aanayum oru kuchumolum undu.Uma&Bhama.Avarude Video edukkanam.Madthinte veedinu aduthanu.Veruthe pokarathu orukula pazham enkilum kondu pokannam.Ithu ente request aanu.Oru Variety Video
@rajeswariganesh2176
@rajeswariganesh2176 3 года назад
Menu card ഇല്ലാത്ത hotel😍😍
@niroopadevinr861
@niroopadevinr861 3 года назад
ഹോ എത്ര കഴിച്ചാലും മതി വരാത്ത സ്ഥലം
@rajisharaghavan8738
@rajisharaghavan8738 3 года назад
Mam please prepare these recipes in your kitchen so that people far away from tvm can enjoy this dish at their home.
@veenapradeep3990
@veenapradeep3990 3 года назад
Nostalgic memories ❤️
@rajeshpothen6190
@rajeshpothen6190 3 года назад
Thank you so much for this video. Really got nostalgic when the word “mudukku” was heard . That word is famous in TVM . Spectrum of memories came to my mind of TVM . Keep the spirit up ... Lakshmi Madam
@deepapradeep7551
@deepapradeep7551 3 года назад
Am soooo..... Happy.... ചേച്ചി.... ചേച്ചീടെ ഒരു travel vlogil ഈ സ്ഥലം ഞാൻ suggest ചെയ്തിരുന്നു..... കണ്ടുവോ എന്നറിയില്ല..... ചേച്ചി അവിടെ പോയല്ലോ..... അവിടുത്തെ പൂരിയും കറികളും..... എന്താ സ്വാദ്..... Thank uuuuu.... Chechiiii.....❤️❤️❤️
@vinniesalim1
@vinniesalim1 3 года назад
I was a customer of this restaurant from 1969. At that time the price of 1 set poorie was only 25 paise.
@salimkalathil3059
@salimkalathil3059 3 года назад
With 50 paise we could enjoy a sumptuous dinner from this Gujarati hotel.The hotel owner's son was my College mate . We studied in MG College, Trivandrum during 1969_72 period.I and my cousin used to visit the hotel almost every Sunday. After that went to Sreekumar Theatre and watched English movies.Very good memories of that period.
@similenju3876
@similenju3876 3 года назад
Really missing everything... Father nte kaiyum pidiche aa vazhikalilude poori kazhikkan santhoshathode nadannupokunnathe orma varunnu....Even though we r abroad my children used to visit saurashtra every vacation...
@cup52
@cup52 3 года назад
I took poori since 1964
@cup52
@cup52 3 года назад
In 1972 the owner will call his worker muruga
@user1.2__.__
@user1.2__.__ 3 года назад
Pappadam payaru curry’ll podichanu kazhikkende’nnu ippazha ariyunne.
@Shalinimkrishna
@Shalinimkrishna 3 года назад
Kalyanam kazinju vannu annu thottu corona thudangunna vareyum masathil 2 vattam ivade nirbandanu oru dinner ennulathu 😋😋😋😋😋 athum avade irunnu kazikkanam...... Parcel konduvanna poyi.... Entho oru ruchi koravullath pole thonneettund
@gopimohan2847
@gopimohan2847 3 года назад
കുറെ നാളായി പോയിട്ട്.... ഓർമ്മിപ്പിച്ചതിൽ നന്ദി.... നെക്സ്റ്റ് week ഒന്ന് പോകണം
@sudheertvm8970
@sudheertvm8970 3 года назад
ഞാൻ ഒരു പ്രവാസിയാണ് , നാട്ടിൽ വന്നാൽ ഈ ഹോട്ടലിൽ എപ്പോഴും പോകും , പിന്നെ കുറെ സ്കൂളിൽ പഠിച്ച ഓർമകളും , പൂരിയുടെ രുചിയും ഒക്കെ ഒരു പഴയ ഓർമകളിലേക്ക് കൊണ്ടുപോകും
@mallumanga1
@mallumanga1 3 года назад
Mam, Batturade koode caterers trivandrum side il kodukkunna thondan mulakum ulliyum itta salad nte recipe kanikkumo please
@sreesanths5052
@sreesanths5052 3 года назад
കുഞ്ഞു നാള് മുതൽ സ്ഥിരം പോകുന്ന കട....... ഇങ്ങ് കാനഡയിൽ ഇരുന്ന് ഇപ്പൊ കാണുമ്പോ വല്ലാത്തൊരു missing 😌,...... അല്ലെങ്കിലെ അവിടെ ഇരിക്കാൻ സ്ഥലമില്ല ഇനി ഈ വിഡിയോ കാണുന്നവരും കൂടെ വന്നാൽ 🤣
@anupriyap.s8026
@anupriyap.s8026 3 года назад
Hi 🙂
@arunsnair5805
@arunsnair5805 3 года назад
Dubai Karamayil oru Gujarati restaurant und..cabbage payar curry...madhuram aanu full..roti ful ghee aanu..I didn't like the food
@salikurian6879
@salikurian6879 3 года назад
ഗുജറാത്തി ഹോട്ടൽ കണ്ടിട്ടുണ്ട് but ഇത്ര നല്ല പൂരി കിട്ടുമെന്ന് അറിയില്ലായിരുന്നു 😋 മാം കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു 😍 thanks for the vlog 😍😍❤
@anjithasai9516
@anjithasai9516 2 года назад
Ngan kazhichit unde tasty ane
@leelamaniprabha9091
@leelamaniprabha9091 3 года назад
Saurashtra Bhavan എന്നു കേട്ടപ്പോൾ ഏതോ Gujarati Hotel ആണ് എന്ന് കരുതി. Surprising. I will try this .
@lishaeldhose7562
@lishaeldhose7562 3 года назад
Hai mam. എറണാകുളം താമസിക്കുന്ന എനിക്ക് മാം മിന്റെ വ്ലോഗ് കണ്ട് കണ്ട് തിരുവനന്തപുരം ഇപ്പോൾ നല്ല പരിചയം ആയി. എന്നെങ്കിലും ഒരിക്കൽ തിരുവനന്തപുരം വന്നാൽ മാമിനെ കാണാൻ വരും തീർച്ച. ❤️❤️❤️
@harig52
@harig52 Месяц назад
In 1971 they used to charge Re 1 and will give unlimited food. At that time I used to eat 20 to 25 puris for Re 1. Whenever I used to visit TVM I will go to this restaurant.
@aria9601
@aria9601 3 года назад
I also feel nostalgic. Thanks mam for bringing good memories
@subashk2015
@subashk2015 3 года назад
ഒരു ഇരുപത്തിയഞ്ച് പൂരിയും ,കറിയും വരട്ടെ പപ്പടം വേണ്ട.
@pushpajak9213
@pushpajak9213 3 года назад
Chechi Puri recipe parayumo hotel lay. Pina chechi ude recipe kandirunu athinakkalum nalla taste undo
@nishamani513
@nishamani513 3 года назад
Ante ponnu chechy കണ്ടിട്ട് കൊതിയാകുന്നു
@sheejasankar2873
@sheejasankar2873 3 года назад
Chechi kothippichu kollumallo .. njan surely pokum ..
@LolliPop-pg8gi
@LolliPop-pg8gi 3 года назад
Njangal Amritsaril poyapol pooriku famous aayitolla oru cheriya hotelil poyi. Enna taste aayirunnu. Pala karikalum itupole ulli pinne aviduthe oru lassi. Athinde taste ippolum navinthumpil undu. North Indian dishes are very tasty.
@Priyanka-tc8ko
@Priyanka-tc8ko 2 года назад
Chechi kodhipikkaalle..etra paisa undayitum karyamilla nalla food kazhikaan bhagyam venam
@therock3617
@therock3617 3 года назад
Madam u r videos are super. I have a suggestion use a apple i watch in ur right hand that will give u a special look while having food.
@mibettymeanie1466
@mibettymeanie1466 2 года назад
This is hands down the best poori I have ever had... Usually pooris are so oily but not this one. There won't be even a drop of oil in this poori and the whole combination along with masala chai is both out of the world and comforting at the same time
@anjanair
@anjanair 2 года назад
Wow nice!!!
@shameema6107
@shameema6107 3 года назад
When I go to TVM,will surely visit this.mouth watering!! Thanks for sharing.
@rchandran7084
@rchandran7084 3 года назад
1980കളിൽ ഉച്ചഭക്ഷണമായി അൺലിമിറ്റഡ് ഫുക്കാ ചപ്പാത്തിയും (കനലിൽ ചുട്ട ചപ്പാത്തി ) അതിനു ശേഷം പച്ചരി ചോറും, ഇതേ പോലെ കറികളുമായിരുന്നു , അതിനടുത്തു തന്നെ ജോലിയായിരുന്നതിനാൽ ഉച്ചക്ക് സ്ഥിരം വന്ന് പത്തു പന്ത്രണ്ട് ചപ്പാത്തിയും ചോറും കഴിച്ചിരുന്നു ,ആദ്യം പതിനാറു രൂപയായിരുന്നെന്നാണോർമ്മ ,ഇതിന് ശരിക്കും തിരുവനന്തപുരം ബന്ധമില്ല , അതിനടുത്തൊരു പഴയ രണ്ടു നിലയുള്ള ഗുജറാത്തി ബിൽഡിംഗും, ഗുജറാത്തി കുടുംബങ്ങളുമുണ്ടായിരുന്നു , അവർ നടത്തിയിരുന്ന ഭക്ഷണശാലയായിരുന്നു എന്നാണറിവ്
@lalithavenkitachalam4041
@lalithavenkitachalam4041 2 года назад
I am 65 years old.. From my childhood till yesterday ..regular visitor..remember the old naalukettu and poori set @ 25 paise..amazing poori set and you will never have such tasty and healthy dinner even for senior citizens like us..
@josekmcmi
@josekmcmi 3 года назад
You give a lot of publicity to so many unknown eating places. You could charge the owners. Yummy food.
@mollyjose1212
@mollyjose1212 3 года назад
Hai ma'am, only once I have visited Trivandrum, when I was small. Happy that you are introducing many places in Trivandrum. Let me watch now. Lots of love
@sainamanaf6233
@sainamanaf6233 3 года назад
Nte checheeee ithrem vendayirunnu.... kadanna kayyayipoyee... sprrrrrr.. njngalum koodi checheede koode kazhichaa feel.. really.. thnk u fr ur vlog... valare nannayittund..
@anufrancis8319
@anufrancis8319 3 года назад
Mouthwatering ...engane kothipikale chechi
@smitheshkp2332
@smitheshkp2332 Год назад
@rajimohan351
@rajimohan351 3 года назад
Tvm❤
@RoshinsVlogz
@RoshinsVlogz 3 года назад
The largest and heaviest parotta in Trivandrum,RAAHATH HOTEL ,Arelm kazhchtundo
@ushusmathew7029
@ushusmathew7029 3 года назад
Place evideya
@Vinaya92
@Vinaya92 3 года назад
Illa
@aishabeevi1236
@aishabeevi1236 3 года назад
Mam ithrayadhikam food kazhikkunnath njan aadyamaayi kaanunnu.. 👍👍👍👍
@anuroopmon2256
@anuroopmon2256 3 года назад
Really awesome dear love you so much 😍😘😘😘
@divyavignesh7517
@divyavignesh7517 3 года назад
Diet cheyyunna enne mam kothipichu ❤😘
@selmasalim167
@selmasalim167 3 года назад
We always go to duron for stitching. Oh God next time I am not gonna miss this poori annachi kada..... Thanks maam
@nambipa2866
@nambipa2866 3 года назад
Iam 61 years now settled in Chennai right from my childhood around 7 years Saurashtra hotel is my favourite whenever I visited I will never miss this Poorie. Great job done by you.
@bindhuramesh742
@bindhuramesh742 3 года назад
Chachi kothi varunnu ❤️❤️❤️❤️❤️❤️❤️❤️❤️
@lakshmip9576
@lakshmip9576 2 года назад
Trivandrum eppolenkilum pokumbol ivide poyi ee special Puri Thaali kazhikkanam.. Looks very Tempting.. 😋
@yamunaparameswaran7277
@yamunaparameswaran7277 3 года назад
Nammude tvm athoru onnonnaraya njangalum vallappozhum pogumayirunnu
@usharamamoorthy6376
@usharamamoorthy6376 3 года назад
Trivandrum's best. Thank you for posting this. We were finally able to recreate the nostalgia at our home! 🙂
@premajohn9991
@premajohn9991 3 года назад
Wow super 👌👍 but unfortunately I stay very far from that place 😑
@beenasasikumar4406
@beenasasikumar4406 3 года назад
എല്ലാം പുതിയ കറികൾ. പക്ഷെ മാഡത്തിന്റേതായ ഒരു കറി....പൂരിക്ക് കൂട്ടി കഴിക്കാൻ....കാണിച്ചു തരാമോ.
@PrasadKb-js3wl
@PrasadKb-js3wl 3 года назад
ഇ പൂരി സെറ്റ് നു പകരം വക്കാൻ തിരുവനന്തപുരത്തു വേറെ ഹോട്ടൽ ഇല്ല mam വീഡിയോ ഇട്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു എന്റെ വീട്ടിന്റെ അടുത്ത് ആണ് ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ ഇവിടെ കയറി കഴിക്കും അപ്പോൾ set 10 രൂപ ആയിരുന്നു very very tasty yummy👌👌🙏🙏
@sarahyousef9006
@sarahyousef9006 3 года назад
Whenever we come for holidays , shopping from Parthas & poori set from Saurashtra. Really a nostalgic feelings🙏You did a good job👍🏽🙏
@TSASZ
@TSASZ 3 года назад
Veetil ellavarum ottulla oru full day kaniku pls chechyyy😍😍😍
@sheebajacob8749
@sheebajacob8749 3 года назад
മോളെ ഞാൻ അവിടെ പോയിട്ടുണ്ട്.. കുഞ്ഞു പ്രായത്തിൽ അപ്പനും കല്യാണം കഴിഞ്ഞു ഭർത്താവും കൊണ്ടുപോയിട്ടുണ്ട്..❤
@indian6346
@indian6346 3 года назад
എത്രയായാലും പരശുരാം എക്സ്പ്രസിൽ നിന്നും രാവിലെ കഴിച്ചു കൊണ്ടിരുന്ന പൂരീ മസാലയുടെ ( പൂരീ മസാലാ... പൂരീ മസാലാ.... ) taste കാണില്ല. പഴയ പത്തു പൈസയുടെ വലുപ്പമേയുള്ളെങ്കില്ലെന്ന് ,ചിലപ്പോൾ റബ്ബർഷീറ്റ് വട്ടത്തിൽ കണ്ടിച്ചുണ്ടാക്കിയതാണെങ്കിലെന്ത്? എന്താ അതിന്റെ taste. ഒന്നു ഫുൾ ആയി ചുരുട്ടിക്കൂട്ടിയിട്ടാൽ കവിളിന്റെ ഒരു കോണിലേ വരൂ. കൂടെ പൈപ്പുവെള്ളത്തിന്റെ ചായയും. എന്നാലും ഇഷ്ടപ്പെട്ടു പോകും.
@HareeshParthasarathy
@HareeshParthasarathy 3 года назад
Thanks Lakshmi mam. Was looking for this recipe for a very long time😀🙏🏻
@Quality149
@Quality149 3 года назад
71 ൽ മിക്കവാറും പല ദിവസങ്ങളിലും വൈകുന്നേരത്ത് ആ ചെറിയ നാലുകെട്ടിൽ അവിടത്തെ ചെറിയ പൂരിയും കറികളും ( ഉള്ളി, പച്ചമുളക്, ചെറുപയർ തുടങ്ങിയ ) ആസ്വദിക്കാറുണ്ടായിരുന്നു
@SN-no3gv
@SN-no3gv 3 года назад
ഇതാണോ മാനേജരെ Health കോൺസി ഷസ് തട്ടി വിടുകയാണല്ലോ
@Linsonmathews
@Linsonmathews 3 года назад
തീർച്ചയായും എല്ലാർക്കും ഇഷ്ടപ്പെടുന്ന ഈ വിഭവങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ് ചേച്ചി 👍❣️
@abhinavv405
@abhinavv405 3 года назад
Hello mam
@leelamanik1022
@leelamanik1022 3 года назад
ഉടൻ തന്നെ ഈ കടയിൽ പോകുന്നുണ്ട് ഞാനും തിരുവനന്തപുരം ത്താണ് താമസം പരിചയപെടുത്തിയതിൻ വളരെ സന്തോഷം
@ligibabu7365
@ligibabu7365 3 года назад
മാമിന് നല്ല ഒരു കമ്പനിയെ കിട്ടിയപ്പോൾ നല്ല ഒരു വിരുന്ന്
@Faizy-m4p
@Faizy-m4p 3 года назад
Video ഒക്കെ സൂപ്പർ.. But ഒരു request.. Driver ചേട്ടന് ഒരു parcel എങ്കിലും മേടിക്കാം ആയിരുന്നു.....👍👍👍
@mohandasshivan860
@mohandasshivan860 3 года назад
ഇങ്ങനെ ഒരു ഹോട്ടൽ tvm ൽ ?
Далее
Ко мне подкатил бармен
00:58
Просмотров 186 тыс.