Тёмный

"സൗഹൃദം കാട്ടിക്കൂട്ടലല്ല"; രാഹുൽ മാങ്കൂട്ടലിന് മുഖം കൊടുക്കാതെ സരിൻ | P Sarin Vs Rahul Mamkootathil 

News18 Kerala
Подписаться 3,6 млн
Просмотров 10 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@eagles8971
@eagles8971 6 часов назад
ഇതുപോലൊരു DOCTOR തൃക്കാക്കരയിലും വന്നിരുന്നു. 😅😅വിദ്യാഭ്യാസം പോരാ....... വിവരവും വേണം
@eagles8971
@eagles8971 6 часов назад
കേരള രാഷ്ട്രീയത്തിലെ മികച്ച കോമാളിയായി താങ്കൾ മാറിയിരിക്കുന്നു
@eagles8971
@eagles8971 6 часов назад
ഇന്നലെ UDF....... ഇന്ന്. LDF. 😊 നാളെ😂BJP മനസിലായി മോനേ
@babuppni4586
@babuppni4586 5 часов назад
ഇന്ന് ബിജെപി ആകേണ്ടതായിരുന്നു. പക്ഷെ അവിടെ ആളയിപ്പോയി പിന്നെ അടുത്ത ഓപ്ഷൻ ഇവിടെ യാണ്. അതുകൊണ്ട് ഇവിടെ ആയി പോയി. അത് ജനങ്ങൾ മനസ്സിൽ ആകുംപിന്നെ ജനങ്ങളെ മുന്നിൽ ഒരു കോമാളി
@shibuxavier1062
@shibuxavier1062 6 часов назад
രാഹൂലിന്റെ വിജയം തടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.... എങ്കിലും ആശംസകള്‍!!
@RejeenaIssac-u5k
@RejeenaIssac-u5k Час назад
നാണം എന്ന് ഒന്നുണ്ടോ Dr. Sarin താങ്കൾക്ക്.
@malayalam1484
@malayalam1484 6 часов назад
സരിൻ തോൽക്കും... നൂറ് വട്ടം, പ്രബുദ്ധ വോട്ടർമാർക്ക് രാഷ്ട്രീയ ബോധമുള്ളത് കൊണ്ട് അവസരവാദികളെ അവർ അകറ്റി നിർത്തും
@sujijoy8414
@sujijoy8414 5 часов назад
ഉപതെരഞ്ഞെടുപ്പിന് സരിൻ തോറ്റാൽ ഇനിയും എൽഡിഎഫിൽ സീറ്റ് കിട്ടത്തില്ല അടുത്ത ഇലക്ഷൻ ബിജെപിയിൽ സ്ഥാനാർത്ഥിയാകും
@thadevoosesilvy5525
@thadevoosesilvy5525 5 часов назад
മകന നീ next ബാലൻ മൂസ്യത്തിൽ ആണ് സ്ഥാനം 👌
@eagles8971
@eagles8971 6 часов назад
നീ പിണു വിനൊപം....... പിണു RSS നൊപ്പം😂
@Abdullatheef.E-i5p
@Abdullatheef.E-i5p 32 минуты назад
ഈ വായാടിത്തം പറഞ്ഞു നടക്കുന്നവന്റെ പിന്നിൽ നടക്കുന്നവരെല്ലാം രാഷ്ട്രീയമായി ഒന്നും ചിന്തിക്കാൻ കഴിവില്ലാത്തവരാണെന്ന് തോന്നുന്നു
@subairkarumalloor6254
@subairkarumalloor6254 2 часа назад
ഇനി ഇവരുടെ കൂടെ കൂടി അവരുടേയും കുറച്ചു കാര്യങ്ങൾ പടിക്കട്ടെ എന്നിട്ട് അടുത്ത പാർട്ടിയിൽ പോകാം 😃😃
@jshsytfjjg1093
@jshsytfjjg1093 6 часов назад
സ്വയം പുകയത്തി നടക്കുന്നു
@justinkumar7444
@justinkumar7444 6 часов назад
അതുപോലെ നിലപാടുകളിലും കാട്ടിക്കൂട്ടൽ പാടില്ല സരിനെ. അത് പോട്ടെ സിപിഎം ന് എത്ര കൊടുത്തു? 🤣🤣🤣
@SanthoshTk-br3lm
@SanthoshTk-br3lm Час назад
സിഎം വരുമ്പോൾ ആ ആനയുടെ കാര്യം ചോദിക്കണം 😅
@rojanantony8360
@rojanantony8360 6 часов назад
സരിൻ നിങ്ങൾ തോൽക്കും ആർത്തി പണ്ടാരം അധികാര മോഹി ഇതൊക്കെ നിങ്ങളെ വിശേഷിപ്പിക്കാൻ സാധിക്കും
@gincyrony953
@gincyrony953 6 часов назад
കുറ്റബോധം ഉണ്ടല്ലേ.വോട്ടിനു വേണ്ടി എന്തും ചെയ്യും അല്ലെ. Ldf നെ കുറിച്ച് ഒത്തിരി നാളായി പഠിച്ചു. വലിഞ്ഞു കേറി ചെല്ലാൻ വേണ്ടി.
@IsmailAk-n5w
@IsmailAk-n5w 6 часов назад
വൈകുന്നേരം സിപിഎം നെ തെറി വിളിച്ചു നടന്നു സീറ്റ് ഇല്ല എന്ന് അറിഞ്ഞപ്പോൾ രാവിലെ കൊണ്ഗ്രെസ്സ്നെ തെറി വിൽക്കുന്ന നിങ്ങളെ ജെനെങ്ങൾ എങ്ങനെ ഞാൻവിശ്വാസം വെക്കും സിപിഎം മിന് തെറ്റി പാർട്ടിയിൽ വന്നോട്ടെ അദ് പ്രശ്നം അല്ല പക്ഷെ വന്നു അപ്പൊ തന്നെ സീറ്റ് കൊടുത്ത് ഇവിടെ സിപിഎംന് വേണ്ടി കുറെ വർഷം കഷ്ടം വന്ന ആൾക്ക് പുല്ല് വില അല്ലെ
@radhu5400
@radhu5400 6 часов назад
അസ്സൽ ജോക്കർ
@MusthafaV-bl7ph
@MusthafaV-bl7ph 6 часов назад
നി തോറ്റ് തുന്നം പാടും അവസര വാദി
@mohammedali9655
@mohammedali9655 5 часов назад
ഇത്രയും വർഷം എന്തിനീ 🔥തിനെ കോൺഗ്രസ് ചുമന്നത്
@jshsytfjjg1093
@jshsytfjjg1093 6 часов назад
ഇവനൊക്കെ ഡോക്ടർ ആയാൽ എങ്ങനെ ആവും
@GeethaGeetha-gw4yw
@GeethaGeetha-gw4yw 6 часов назад
ഡോക്ടർ ആണ്. IAS ഉം
@jshsytfjjg1093
@jshsytfjjg1093 6 часов назад
@@GeethaGeetha-gw4yw എന്ത് കാര്യം രാഷ്ട്രീയം വലിച്ചു നടക്കുന്നു
@Techieeeeeeasma
@Techieeeeeeasma 5 часов назад
ഇദ്ദേഹം രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണോ അതോ ഡോക്ടറേറ്റ് ബിരുദം ലഭിച്ചതാണോ.
@jishnuprasad2693
@jishnuprasad2693 6 часов назад
parin😂
@adhidevnidhil4759
@adhidevnidhil4759 5 часов назад
ഞങ്ങൾ അവതരിപ്പിക്കുന്നു ... Dr... അപ്പുക്കുട്ടനുശേഷം... Dr... സരിൻ 😂
@jayadevanpj3192
@jayadevanpj3192 6 часов назад
വാസവദത്തയുടെ സദാചാര പ്രസംഗം.........😂
@babuppni4586
@babuppni4586 5 часов назад
നീ മനസ്സിൽ കയറും.
@RenjiniBiju-ry7dt
@RenjiniBiju-ry7dt 6 часов назад
Sarin❤❤❤
@lijuliju8866
@lijuliju8866 6 часов назад
സരിൻ ആണ് കറക്റ്റ് 💯.... മൻകുട്ടിയെ പോലെ അഭിനയിക്കാൻ അറിയില്ല...... ജയിക്കട്ടെ ❤
@abusalmanzahra4711
@abusalmanzahra4711 6 часов назад
😂😂
@basheerkadamthodi3037
@basheerkadamthodi3037 5 часов назад
പൊട്ടൻ ഐഎ എസ്
@rajendranp3866
@rajendranp3866 5 часов назад
🎉kozhikodu medical collegil ninnu mbbs passya doctor. Civi servicukaranaya NHAN NHAN NHAN😮😮
@alikp6573
@alikp6573 26 минут назад
ഓന്ത്‌ സരിൻ
@royra4554
@royra4554 6 часов назад
friendnu seat kiittiyappol friendship marannu..😂😂
@ThajA-l6f
@ThajA-l6f 22 минуты назад
Rahil
@jamsheerjamshi2752
@jamsheerjamshi2752 Час назад
23 kanamtto sarinettaaa😏😏😏
@mohammedali9655
@mohammedali9655 5 часов назад
സീറ്റ് മോഹി
@rajendranp3866
@rajendranp3866 5 часов назад
Iyalude manassu muzhuvan visham
@rajendranp3866
@rajendranp3866 5 часов назад
ONTH😮😮😮
@miracle8744
@miracle8744 2 часа назад
നീ തോൽക്കും
@yahiapvpv3390
@yahiapvpv3390 6 часов назад
Nee ettu nilayil pottum
@sajeevnarayanan8629
@sajeevnarayanan8629 6 часов назад
ഞാൻ വിജയൻ വിരുദ്ധൻ പക്ഷേ സരിൻ ജയിക്കും❤
Далее