Тёмный

സർവ്വരോഗദുരിതങ്ങളിൽനിന്നും മുക്തിനൽകുന്ന ശ്രീധന്വന്തരീ നമോസ്തുതേ | Hindu Devotional Songs 

mcaudiosindia
Подписаться 1,6 млн
Просмотров 1,4 млн
50% 1

Click Here To Subscribe Now goo.gl/CPtQVE
******************************************************
Sree Dhanwanthari Namosthuthe
Sree Dhanwanthari Suprabhatham
SreeDhanwanthari Mantram
Hindu Devotional Songs Malayalam
Sree krishna devotional songs malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
____________________________________
Lyrics : Venu Njangattil
Music : Sanjeev Raman
Singers : Ganesh Sundharam
_______________________________________
Songs
--------------------------------
01. Nelluvai Ambalam Thannil ...
______________________________
sree dhanwanthari suprabhatham # sree dhanwanthari mantram # madhu balakrishnan devotional songs # madhu balakrishnan songs # madhu balakrishnan # panjajanyam devotional songs # malayalalam bhakthi ganangal # hindu bhajans malayalam # malayalam hindu bhakthi ganangal # sree krishna songs # sree krishna songs malayalam # guruvayoorappa devoional songs # malayalam sree krishna songs
ayyappa_devotional_songs_malayalam # Devi devotional songs # sree rama devotional songs malayalam # ayyappadevotionalsongsmalayalam # malayalamdevotionalsongs # hindudevotionalsongsmalayalam
kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
____________________________________

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@IndiraDevi-ig8ox
@IndiraDevi-ig8ox 15 дней назад
ഭഗവാനെ കാൽ വേദന മാറ്റി താരാണെമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushakumari348
@ushakumari348 8 дней назад
അമ്മേ എന്റെ രോഗം ഇനി വരരുതേ സർവ്വ രോഗങ്ങളിൽ നിന്നും മുക്തിയേകണേ എനിക്കും എന്റെ കുടുംബത്തിനും ശാന്തിയും സമാധാനവും തന്നാനുഗ്രഹിക്കേണമേ ഓം ശാന്തി 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@devakikutty662
@devakikutty662 4 месяца назад
ഓം ധ്ന്വന്തരി മുർത്തേ എല്ലാരുടെയും അസുഖങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏
@padmavathyareekodan1910
@padmavathyareekodan1910 6 дней назад
എന്റെ കാലു വേദനയും നടുവേദനയും സുഖപ്പെടുത്തി തരണേ ദേവി നാരായ ണാ
@ushakumari5321
@ushakumari5321 Год назад
ഞങ്ങളുടെകുടുംബത്തിലെ സകലരോഗങ്ങളും മാറ്റിത്തരേണമേ ഭഗവാനെ..🙏🙏🙏. 🙏 🙏🙏
@VijishaTk-f6t
@VijishaTk-f6t 3 месяца назад
Vijisha makeriam
@narayananpattankadi9336
@narayananpattankadi9336 27 дней назад
😊
@rajeeshgopipalath476
@rajeeshgopipalath476 12 дней назад
നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരേ കൈതൊഴുന്നേ...... എന്റെ മകന് ഒരു അപൂർവ അസുഖം വന്ന സമയം എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് ഞാൻ ഈ ധന്വന്തരി നമോസ്തുതേ കേൾക്കുന്നത്. എന്റെ മകന്റെ അസുഖം മാറ്റിതന്ന ധന്വന്തരി ഹരേ കൈതൊഴുന്നേ......
@anjana148
@anjana148 Год назад
എന്റെ അമ്മയുടെ അസുഖങ്ങളൊക്കെ മാറ്റി കൊടുക്കണേ 🙏🙏
@IndiraDevi-ig8ox
@IndiraDevi-ig8ox 2 дня назад
🙏🙏🙏ദിവസേന കേൾക്കുണ്ട്. ഭഗവാനെ നടക്കാറായി തരണേ 🙏🙏🙏🙏🙏
@thankamanikukku7819
@thankamanikukku7819 Год назад
എല്ലാവരുടെയും അസുഖം മാറ്റി തരണേ ഭഗവാനെ
@rajik159
@rajik159 10 дней назад
ഓം ധന്വന്തരി മൂർത്തി നമഃ. എന്റെ ശരീരം ഓരോ ദിവസവും ഷീണിച്ചു വരുന്നു. എന്റെ ശരീരത്തിലെ നീർക്കെട്ടും എല്ലുവേദനയും മാറ്റി തരണേ മകൾക്കും മരുമോനും അസുഖങ്ങളൊന്നും വരാതെ കാത്തു രക്ഷിക്കണേ. 🙏🏻🙏🏻എല്ലാവരെയുംമാരക രോഗങ്ങളിൽ നിന്നും രക്ഷിക്കണേ
@remanair5802
@remanair5802 Год назад
ഓം നമോ നാരായണ എല്ലാ കഷ്ടകാലം മാറ്റി ആയുരാരോഗ്യ സൗഗ്യം തരേണമേ 🙏🏻🙏🏻🙏🏻
@sharadaamma9187
@sharadaamma9187 10 дней назад
SaradhaAmmal. Thiruvadhira. Remyamol mol🙏am. Ramesh Babu Anizam 🙏🙏🙏🙏🙏🙏🙏🙏
@santhakumari4319
@santhakumari4319 Месяц назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏 വളരെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് ഇത് കേട്ടത് സങ്കടങ്ങളെല്ലാം തീർത്തു തരണേ ഭഗവാനേ കൃഷ്ണാ 🙏🙏🙏🙏🙏
@govindannairsasikumar5939
@govindannairsasikumar5939 3 дня назад
ഓം നമോ നാരായണായ ഭഗവാനെ എന്റെ നെച്ചിന്റെ വേദന മാറ്റി തരണേ ലെങ്സിന് കപ്പാസിറ്റി ഇല്ലന്നാണ് ഡോക്ടർ പറഞ്ഞത് അസുഖം മാറ്റി തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@alanarapuzha1428
@alanarapuzha1428 20 дней назад
അടിയനെ രക്ഷിക്കണേ ഭഗവാനേ
@ushavmohan613
@ushavmohan613 11 дней назад
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരി അമൃത കലശ ഹസ്തായ സർവാമയ വി നാശായ തൃലോക്യ നാഥയാ ശ്രീ മഹാവിഷ്ണുവേ നമഃ ധന്വന്തരി അഹം വന്ദേ വിഷ്ണു രൂപം ജനാർദ്ദനം യസ്യ കാരുണ്യ ഭാവേന രോഗ മുക്താ ഭവേ ജനാഹ അച്ചുതാനന്ദ ഗോവിന്ദ വിഷ്ണു നാരായണാമൃത രോഗന്മേ നാശയശേഷാൻ ആശു ധന്വന്തരെ ഹരേ 🙏🏼🙏🏼🙏🏼
@SanthoshKumar-mz2sm
@SanthoshKumar-mz2sm Год назад
ഓം ശ്രീ വിരാട് മഹാവിഷ്ണവേ നമ: ഓം നമോ നാരായണായ നമ: ഓം നമോ ധന്വന്തരീ മൂർത്തയേ നമ:🙏
@BinduS-su7nf
@BinduS-su7nf 2 месяца назад
ധന്വന്തരി മൂർത്തി എനിക്ക് ബാധിച്ചിരിക്കുന്ന കാൻസർ രോഗം പൂർമയും മാറ്റി തരണേ ഭഗവാനേ
@santhata5728
@santhata5728 Год назад
ഓം ധന്വ ന്താരി ഭഗവാനെ. കാൽ തൊട്ട് വണങ്ങുന്നു. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
@Ajitha-i9v
@Ajitha-i9v Месяц назад
എന്റെ അച്ഛന്റ്റെ യ്യും അമ്മയുടെയും എല്ലാം അസുഖങ്ങൾ എല്ലാം മാറ്റി കൊടുക്കണേ അമ്മേ
@sasidharapanicker1020
@sasidharapanicker1020 6 месяцев назад
എല്ലാവരുടെ അസുഖം മാറ്റി തരണേ ഭഗവാനേ ധന്വന്തരി ഹരി❤❤❤
@alanarapuzha1428
@alanarapuzha1428 20 дней назад
ഭഗവാനേ രക്ഷിക്കണേ
@gokult5940
@gokult5940 2 года назад
എല്ലാവരുടെയും അസുഖം മാറ്റി തരണേ ഭഗവാനെ 🙏🙏🙏
@GirishU-cm9qx
@GirishU-cm9qx Год назад
Girish,u❤💃നടകണ०🙏🙏🙏
@gokult5940
@gokult5940 2 месяца назад
പ്രാർത്ഥിക്കുക. നടക്കും
@IndiraDevi-ig8ox
@IndiraDevi-ig8ox 9 дней назад
രക്ഷികണേ ഭഗവാനെ 🙏🙏🙏🙏🙏
@haripadham
@haripadham 2 года назад
നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരി കൈ തൊഴുന്നേൻ .......🙏🙏🙏
@fffvgg3433
@fffvgg3433 Год назад
Lot 08utworiqu
@chandrasekharannair4296
@chandrasekharannair4296 7 месяцев назад
ഓം ശ്രീ ധന്വന്ദരി മൂർത്തെ
@rajasekharan251
@rajasekharan251 5 месяцев назад
ഓം നമോ നാരായണ
@indirakochamma8282
@indirakochamma8282 15 дней назад
ഭഗവാനെ കാത്തു കോളേണമേ 🙏🏼🙏🏼🙏🏼
@ThankammaK.k-f6y
@ThankammaK.k-f6y 3 месяца назад
സുരേന്ദ്രൻ്റെ അസുക്കം മാറ്റി കൊടുക്കാന് പ്രാർഥിക്കുക്കുന്നു ഭഗവാനെ
@SobhaPV-pv2yb
@SobhaPV-pv2yb 10 дней назад
Om namo baghavadhe 🙏🙏🙏
@valsalak-mr6hx
@valsalak-mr6hx 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സർവ്വ രോഗ ദുരിതങ്ങളിൽ നിന്നും മുക്തി നൽകണേ ധന്വന്തരി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nishamuralimurali6980
@nishamuralimurali6980 2 года назад
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശ ഹസ്തായ സർവ്വാമയ വിനാശനായ ത്രൈലോക്യ നാഥായ മഹാവിഷ്ണവേ നമഃ
@vishwank8585
@vishwank8585 2 года назад
J wet7
@vishwank8585
@vishwank8585 2 года назад
Asd
@JayaUmeshan
@JayaUmeshan 3 месяца назад
ഓം നമോം ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമ '' .🙏🙏🙏. എല്ലാവർക്കും സൗഖ്യം നൽകണേ ഭഗവാനേ
@geethasundaran1756
@geethasundaran1756 3 месяца назад
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ നമോ
@DamodaranKN
@DamodaranKN 16 дней назад
നമസ്കാരം ആലാപനം ഭംഗിയായി കഥ രൂപത്തിൽ അവതരണം മനസ്സിലായി 👍👍👍👍
@ushakumari348
@ushakumari348 Месяц назад
ധന്വന്തരിമൂർത്തെ ഞാൻ അനുഭവിക്കാത്ത രോഗങ്ങളൊന്നുമില്ല അവസാനം ക്യാൻസറിൽ വന്നെത്തി നിൽക്കുന്നു എല്ലാരോഗങ്ങളിൽ നിന്നും എന്നെ സുഖപ്പെടുത്തി കാത്തുകൊള്ളണമേ ഭഗവാനെ ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹
@bhadrakumarinair5528
@bhadrakumarinair5528 2 месяца назад
രോഗങ്ങളും ദീനങ്ങളും വരുത്താതെ ഞങ്ങളെ കാത്ത് രക്ഷിക്കണേ 🙏🙏🙏
@remaram4709
@remaram4709 11 месяцев назад
ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ, ഹേ നാഥ നാരായണ വാസുദേവാ നാമങ്ങളീമട്ടു സദാ ജപിച്ചു തീരേണമേ കൃഷ്ണ മദീയജന്മം!🙏🙏🙏
@vishalakshinair4534
@vishalakshinair4534 Год назад
എത്ര കേട്ടാലും മതി യാവുന്നില്ല❤, 🙏🙏🙏🙏🙏🙏
@SindhuSabu-y9i
@SindhuSabu-y9i 2 месяца назад
എന്റെ മക്കളെ കാത്തുരക്ഷിയ്ക്കണേ മുർത്തേ🙏🙏🙏
@Ambikamuraleedharan-p3q
@Ambikamuraleedharan-p3q 22 дня назад
Om🌹നമോ ഭഗവതേ ധന്ന്വന്തരെ അമൃതകലഹസ്ഥയാ സർവയവിനാസായ തൃലോക്യ നാഥയാ ശ്രീ മഹാവിഷ്ണുവ് നമോ നമഃ
@jyothishgopi4007
@jyothishgopi4007 Год назад
ഞങ്ങളുടെ മാവേലിക്കര ധന്വന്തര ഭഗവാനെ കൈ തൊഴുന്നേ
@sreejaranjit4630
@sreejaranjit4630 7 месяцев назад
അവിടെ എന്താ നേർച്ച
@rajums1235
@rajums1235 2 месяца назад
ഭഗവാനെ രോഗങ്ങളിൽ നിന്ന് മോചനം തരണേ ഓം നമോ നാരായണ
@beenasivadasan4749
@beenasivadasan4749 2 месяца назад
അസുഖങ്ങൾ എല്ലാം മാറ്റി രക്ഷിക്കണേ .ധന്വന്തരി മൂർത്തയെ.നമോ നമഃ
@Sindhu-ry1zl
@Sindhu-ry1zl 5 месяцев назад
❤ ഓം ധന്വന്തരിമൂർത്തിയെ എൻ്റെ അമ്മയെ കാത്തോളെ ണെ എന്നു വയറു വേദനയാണ് കഴിക്കാത്ത മരുന്നു കാണാത്ത വൈദ്യനുമില്ല ഇനി നീ മാത്രമാണ് ആശ്രയം ഭഗവാനെ രക്ഷിക്കണം❤❤❤❤🙏🙏🙏🙏
@remagirikumar8969
@remagirikumar8969 27 дней назад
ഓം ധനുന്തരിമൂർത്തി കാത്തുരക്ഷിക്കണേ
@sasidharapanicker1020
@sasidharapanicker1020 Месяц назад
ഭഗവാനെ സർവ്വ രോഗങ്ങളിൽ നിന്നും എല്ലാവർക്കും മുക്തി നൽകേണമേ.🙏🙏🙏
@SureshBabu-qb6dh
@SureshBabu-qb6dh 3 месяца назад
രോഗ ദുരിതങ്ങളിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ധന്വന്ദരീ സ്തോത്രം പ്രചരിക്കുമാറാകട്ടെ.
@beenamolkv4534
@beenamolkv4534 3 месяца назад
എന്റെ കാലിലെ നീരും നടക്കുംമ്പോൾ ഉള്ള വേദനയും മാറ്റി ഓടി നടന്നു വീട്ടുജോലികളും എന്റെ കാര്യങ്ങളും നോക്കാൻ എനിക്ക് കഴിയണേ ഭഗവാനെ 🙏🙏🙏🙏🙏
@ashiksanthosh-kc9be
@ashiksanthosh-kc9be 11 месяцев назад
ഓം ധന്വന്തരി ഭഗവനേ എന്റെ മകന്റെ താക്ക് രോഗം മാറണമേ ഒരായിരം നന്ദി ഭഗവനേ
@leelal5658
@leelal5658 22 дня назад
Dhanoandhari ദേവാനമോസ്തുതേ🙏🙏🙏🙏🙏
@editingcat7229
@editingcat7229 4 месяца назад
നരമ്പിൽ വന്നിരിക്കുന്ന chicken pox nde വേദന കഠിനം ബഗവാനെ. വേദനയിൽ മാറ്റി തരണേ.
@leelamanykm1173
@leelamanykm1173 9 месяцев назад
ഓം ധന്വന്തരായേ നമ: ആധിയും, വ്യാധിയും മാറ്റി സന്തോഷവും,സമാധാനവും നൽകി ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ! ഭഗവാനേ!🙏🙏🌹🌹🌿🌿
@jayasreerajesh6049
@jayasreerajesh6049 2 года назад
എന്റെ മകന്റെ അസുഖം മാറ്റി തരണമേ ഭഗവാനെ
@pkmohan3568
@pkmohan3568 8 месяцев назад
ഭഗവനേ എല്ലാ വർക്കും നല്ലതു വരുത്തുണേമ്മേ
@abhinav2350
@abhinav2350 7 месяцев назад
എന്റെ അമ്മയുഡേ അസുഖം മാറ്റാൻ പ്രാർത്ഥിക്കയണം
@ambujanair4052
@ambujanair4052 7 месяцев назад
Our prayers.
@vidyavathiav1756
@vidyavathiav1756 Год назад
ശ്രീധന്വന്തരി നമോസ്തുതേ🙏🏻🙏🏻🙏🏻
@KunhikrishnanVV
@KunhikrishnanVV Месяц назад
എല്ലാവരുടെയും എല്ലാ അസുഖങ്ങളും ഭഗവാൻ സുഖപെടുത്തി തരുവാൻ ഭഗവാനോട് പ്രാത്ഥിക്കo
@sulekhaarjun1944
@sulekhaarjun1944 2 месяца назад
രോഗ ദുരിതങ്ങൾ നിന്നും മുക്തി തന്ന് രക്ഷിക്കണേ ധന്വന്ദര മൂർത്തെ 🙏🙏🙏
@ushapk2265
@ushapk2265 9 дней назад
🎉villuvayambalashreelakam vaazhunna dhanwanthari ഹരി kai thozhunnen.
@babyabdon3131
@babyabdon3131 2 года назад
എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്ന് കാക്കണെ അമേമ. ലോകാ സമസ്ത സുഖിനോ ്് ഭവതു 🙏🙏🙏 ധന്വന്തരി ഭഗവാനെ നമോസ്തുതേ🙏🙏🙏🙏🙏
@geetha6513
@geetha6513 2 года назад
P
@santhammakarunakaran1775
@santhammakarunakaran1775 2 года назад
B
@rekhapadmakumar4002
@rekhapadmakumar4002 Год назад
🙏🙏🙏
@IndiraDevi-ig8ox
@IndiraDevi-ig8ox Месяц назад
കാലിൻെറ വേദന മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhikachandran2197
@radhikachandran2197 2 года назад
ഓഃ.ധന്വന്തരി..ദേവി.അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@jaynair5116
@jaynair5116 Год назад
🙏🙏
@SheebaTS-yj9xf
@SheebaTS-yj9xf 10 месяцев назад
Sheeba❤
@sheejagovindhan4178
@sheejagovindhan4178 Месяц назад
ഭഗവാനെ എല്ലാർക്കും അസുഖം മാറ്റികൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indiral8325
@indiral8325 10 месяцев назад
ഓം ധന്വന്തരി മൂർത്തിയെ നമഃ 🙏🌹🙏🙏🙏🙏🌹🌹🌹🌹
@jalajasuresh4578
@jalajasuresh4578 2 месяца назад
ഭഗവാനെ എല്ലാവരേയും കാത്തു രക്ഷിക്കണേ
@SyamalaPanickar
@SyamalaPanickar 3 месяца назад
ഭാഗവാനേ കാത്തു രക്ഷിക്കണേ കൃഷ്ണാ❤❤❤❤❤
@jijeshsuni3509
@jijeshsuni3509 2 года назад
ഓം നമോ ഭഗവതേ വാസുദേവായ ശ്രീ ധന്വന്തരി മുർത്തെ അമൃതകലശഹസ്ഥയാ സർവ്വലോക വിനാശനായ ത്രയിലോക്യനാധായ മഹാവിഷ്‌ണുവേ സ്വാഹാ 🙏🙏🙏
@SanthakumariVN-ct7db
@SanthakumariVN-ct7db 3 месяца назад
Sarva roga vinashaya..ennanu
@babukv867
@babukv867 Год назад
എല്ലാവരുടെയും രോഗം മാറ്റി തരണേ ഭഗവാനെ
@anilakumari3921
@anilakumari3921 2 месяца назад
എന്റെ ഭഗവാനെ സകല രോഗദുരിതങ്ങളും മാറ്റി ഞങ്ങളെ കാത്തു പരിപാലിക്കണേ കാരുണ്യ സിന്ധോ 🙏🙏🙏🙏
@arunahariharan4134
@arunahariharan4134 Месяц назад
Danvandari deva entte Vericose Vain Asugam Maati Tharene, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujatharajan2040
@sujatharajan2040 Год назад
എല്ലാവിധ അനുഗ്രഹവും എല്ലാ മനുഷ്യമൃഗാദികല്കും കൊടുക്കണേ ഈശ്വരാ🙏🙏🙏
@devayanikp3129
@devayanikp3129 Год назад
Dhanawthari saranam 🙏🙏🙏🙏
@thankamani6906
@thankamani6906 Год назад
​@@devayanikp3129no nj😮😮 11:08 uu no no no no no😅 no no m. ok ji no no m no usek no 😅 ko ko ni😅c🎉m
@surendrankidangil3089
@surendrankidangil3089 Год назад
🙏🙏ഓം ശ്രീ ധന്യന്ത്യരി മൂർത്തി നമോസ്തുതേ 🙏🙏. ഈ ലോകത്തിൽ എല്ലാവർക്കും രോഗം ഒന്നും ഇല്ലാതെ ജീവിക്കാൻ അനുഗ്രഹിക്കേണമേ തമ്പുരാനെ. 🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏.
@t.smahadevan6935
@t.smahadevan6935 11 месяцев назад
Ellavareyum katholane🙏🙏🙏🙏🙏🙏🙏🙏
@AnandabaiKN-ez7yw
@AnandabaiKN-ez7yw 3 месяца назад
ധന്വന്തരെ നമോസ്തുതേ എന്റെ എല്ലാ വേദനയും മാറ്റിത്തരാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@sheejavrknair1983
@sheejavrknair1983 3 месяца назад
Ohm sree dhannuantheri moortheye nama. Logo samastha sukino bhavanthu
@MYNAPREM
@MYNAPREM 2 месяца назад
Ohm namobhagavathe vaasudevaayanama
@gopalankarippadakkan8502
@gopalankarippadakkan8502 2 месяца назад
ധന്വ ന്തര ദേവ എല്ലാവരെയും കാത്തുരക്ഷിക്കണേ ഭാഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayendrans5999
@vijayendrans5999 7 месяцев назад
എല്ലാ ശ്രോതാക്കൾക്കും ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യേണമേ ഭഗവാനേ🙏♥️🙏
@lathaasokkaniyamparambil7435
@lathaasokkaniyamparambil7435 8 дней назад
Amme ente sarirathinte vedanakalum vishamangalum sughappeduthi tharename
@sreedeviamma7442
@sreedeviamma7442 2 года назад
ആയുരാരോക്യ സൗഖ്യ० തരണേ ധ ന്വന്തരീ ഹരേ കൈതൊഴുന്നേൻ🙏🙏🙏
@kkgireesh4326
@kkgireesh4326 3 месяца назад
രോഗിയായ എന്നെ അതിൽ നിന്ന് രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
@lijindevaraj769
@lijindevaraj769 2 года назад
ഓം ധന്യന്ദരി ഹരേ എന്റെ മോന്റെ ഇന്നത്തെ സ്കാനിംഗ് നോർമൽ ആവന്നെ 🙏🙏🙏
@gokult5940
@gokult5940 2 года назад
നോർമൽ ആയോ
@priyag2592
@priyag2592 3 дня назад
Bhagavane ente stomach problems matti tharaname. Thalayile problems ellam matti tharaname. Good health tharaname.
@sadanandank5050
@sadanandank5050 Месяц назад
Narayana Narayana
@Sreedharannair-e6x
@Sreedharannair-e6x 4 месяца назад
ഭഗവാനേ എൻ്റെ ഭാര്യയുടെ അസുഖം മാറ്റിത്തരേണമേ
@pskumar1740
@pskumar1740 2 года назад
എല്ലാ രോഗദുരിതങ്ങളും മാറ്റി സർവ്വ ഐശ്വര്യവും തരണേ ധന്യന്തരി മൂർത്തി🙏
@ravinair4167
@ravinair4167 День назад
Krishna Hare Krishna Hare Krishna Jai Bharat Mata ki Jai.
@OmanaBalu-l7m
@OmanaBalu-l7m 17 дней назад
,adiyante kudumbathe kaakkane dhanwanthari deva❤❤❤
@remadevi8894
@remadevi8894 Год назад
എല്ലാവരെയും രോഗത്തിൽ നിന്നും മൂക്കുത്തരക്കേട്ടേ 🙏🙏🙏 om
@bhadrakumarinair5528
@bhadrakumarinair5528 2 месяца назад
ഓം ശ്രീ ധന്വന്തരിമൂർത്തിയെ കൈതൊഴുന്നേൻ 🙏🙏🙏
@sudhamnair6009
@sudhamnair6009 2 года назад
Bhagavane എല്ലാ കഷ്ടപ്പാടുകളും മാറ്റി കാത്തു രക്ഷിക്കണേ
@sumaammu3700
@sumaammu3700 3 месяца назад
ഞാൻ, അമ്പലത്തിൽ, പോവുകയാണ്, കേട്ടോ,,,
@vidyavathiav1756
@vidyavathiav1756 2 года назад
നെല്ല വായമ്പല ശ്രീലകംവാഴുന്ന ധന്യന്തരി ഹരേ കൈ തൊഴുന്നേൻ 🙏🏻🙏🏻🙏🏻
@kamalamsreenivasan3297
@kamalamsreenivasan3297 Год назад
നെല്ലുവയ് dhanundhary ഭഗവാനെ
@IndiraDevi-ig8ox
@IndiraDevi-ig8ox Месяц назад
ഭഗവാനെ ആരോഗ്യം തരണേ ശെരിക്കും നടക്കാറാവനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saritharajendran7752
@saritharajendran7752 Год назад
ദയവു ചെയ്തു വരികൾക്കിടയിൽ പരസ്യം ഇടരുത് പ്ലീസ് 🙏🏻🙏🏻
@nalininalini7675
@nalininalini7675 28 дней назад
Dhannuantaramoorthekaithozhunneantasukakedemattitharane🌿🌹🌹🌹🌹🌹🌿🙏🙏🙏
@sivasankarane.k8087
@sivasankarane.k8087 2 года назад
ഓം ധന്വന്തരമൂർത്തി സകലവിധ അസുഖങ്ങളിൽ നിന്ന് മുക്തി നൽകണമെ. ഏവർക്കും എല്ലാ വിധ രോഗമുക്തി നൽകേണമെ
@ushakr8694
@ushakr8694 2 года назад
വയലേലകൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന അമ്പലത്തിൽ എത്തി ഭഗവാനേയും ഉപദേവന്മാരേയും തൊഴുത് അവിടത്തെ ഐതിഹ്യം നിത്യ പൂജ അവിടത്തെ ആചാര രീതികൾ ഉത്സവം പ്രസിദ്ധരായ ഭക്തരുടെ ചരിത്രം ഇവയൊക്കെ നേരിൽ കണ്ട് കേട്ട പ്രതീതി ഉണ്ടാക്കി ആലാപന രീതി എത്ര പ്രശംസിച്ചാൽ മതിയാകും ഇതിൽ പ്രവത്തിച്ച എല്ലാവർക്കും ആശംസകൾ നന്മനേരുന്നു ഓം ശ്രി ധന്വന്തര മൂർത്തേ നമ: ഉഷ കെ.ആർ 🙏🏼🙏🏼🙏🏼
@anilasreekumar9595
@anilasreekumar9595 9 месяцев назад
ഓം ധന്വന്തറമൂർത്തെ കൈ തൊഴുന്നേ 🙏🙏🙏🙏 എന്റെ ദേവൂട്ടി യുടെ അസുഖമെല്ലാം മാറ്റിത്തരണെ ദേവ 🙏🙏🙏🙏🙏
@sulekhaarjun1944
@sulekhaarjun1944 2 месяца назад
ധന്വന്ദര മൂർത്തെ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏
@shandammapn8047
@shandammapn8047 Год назад
Om shree dhanwantharaya moorthaye namosthutheii 🙏👏 Om Shree Mahavishnuve namosthutheii 👏🌹 Om Shree Lekshmee narayanaya namosthutheii 🙏🙏🙏👏
@sumathikm-gc1qw
@sumathikm-gc1qw 4 месяца назад
ഓം നമോം നാരായണയ🙏🙏 എന്റെ രോഗം മാറ്റിതരണേ ഭവാനെ🙏🙏🙏🙏🙏🙏🙏🙏
@bindhubindhug9311
@bindhubindhug9311 2 года назад
ഓം ശ്രീധന്വന്തരി മൂർത്തേ നമസ്തുതേ
@remyasathyan-sj6qw
@remyasathyan-sj6qw Месяц назад
Ente kale vedhana matitharane bhaghavane🙏
@chellappang7028
@chellappang7028 2 года назад
ഭഗവാനേ എന്നെയും എൻ്റെ ഭാര്യയുടെയും രോഗമോചനത്തിനും പ്രാർത്ഥിക്കുന്നു -
@surajachandran1000
@surajachandran1000 2 года назад
@@amsasiam6217 B ബി
@ambikadevi8976
@ambikadevi8976 2 года назад
Ohm Dhanwanthary Moorthy Namasthuthe
@sumachandramohan7606
@sumachandramohan7606 2 года назад
ഭഗവാനേ ഭഗവാനെ രക്ഷിക്കണേ
@KaladeviOSmahalakshmi89
@KaladeviOSmahalakshmi89 Месяц назад
ഭഗവാനെ എനിക്ക് നടക്കാൻ പോലും കഴിയാത്ത വിധം കാല് വേദന ആണ് എന്റെ കാലിന്റെ അസുഖം മാറ്റി തരണേ 🙏🙏🙏മി
@rajik5687
@rajik5687 Год назад
🙏🏼🙏🏼🙏🏼🙏🏼
@rekhapadmakumar4002
@rekhapadmakumar4002 Год назад
ഓം ധന്വന്തരി നമഃ🙏🙏
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
МАЛОЙ ГАИШНИК
00:35
Просмотров 553 тыс.
Dhanvantari suprabatham
18:46
Просмотров 539 тыс.
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57