Тёмный

പ്രസിദ്ധങ്ങളായ ദേവീസ്തോത്രങ്ങൾ # Famous DeviSthothras 

Susmitha Jagadeesan
Подписаться 402 тыс.
Просмотров 1,1 млн
50% 1

1. ദേവീസൂക്തം
2. നാരായണീസ്തുതി
3. കനകധാരാസ്തോത്രം
4. ശ്യാമളാദണ്ഡകം
5. സരസ്വതിസ്തോത്രം
6. മഹിഷാസുരമർദിനിസ്തോത്രം

Опубликовано:

 

25 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@sheebamanu711
@sheebamanu711 Год назад
എന്റെ അമ്മയുടെ തറവാട്ടിൽ കാലങ്ങളായി ഭണ്ഡാരമൂർത്തിയും ഗുളികൻ ദൈവത്തെയും വച്ചാരാധിക്കുന്നു. വിളക്ക് കത്തിക്കുകയും പന്തം കുത്തിക്കുകയും മാത്രമേ ചെയ്തിരുന്നുള്ളു. പിന്നെ കുടുംബത്തിൽ ദോഷം കണ്ട് എന്റെ അമ്മയടക്കം ചിലർക്ക് കാൻസർ പോലുളള രോഗം വന്ന് പെട്ടെന്ന് മരിച്ചപ്പോൾ സ്വർണ്ണപ്രശ്നം വച്ചേ പ്പോൾ ദോഷമുണ്ടന്നും പരിഹാരം ചെയ്യണം എന്ന് പറഞ്ഞു. അതൊക്കെ ചെയ്തു. പക്ഷേ രസമെന്താണെന്നു വെച്ചാൽ കുടുംബത്തിൽ ആർക്കും ഒരു സ്ത്രോത്രം പോലും അറിയില്ല. സുസ്മിത ജഗദീശന്റെ ചാനൽ വന്നതു കൊണ്ട് ഞാൻ ലളിതസഹസ്രനാമം | കനകധാര സ്ത്രോത്രം, ഭദ്രകാളി പത്ത്, സരസ്വതി സ്ത്രോത്രം എന്നിവയെല്ലാം പഠിച്ചു വരുന്നു. ഈ നവരാത്രിക്ക് രാവിലെ എണീറ്റ് നാരായണി സ്തുതി ചൊല്ലുന്നു. അമ്മയുടെ തറവാട്ടിൽ വെള്ളിയാഴ്ചകലശം വച്ചപ്പോൾ ഭണ്ഡാരമൂർത്തിയുടെ മുന്നിൽ വച്ച് ഞാൻ ഭദ്രകാളി പത്ത് ചൊല്ലി. എന്റെ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. സുസ്മിതയുടെ എല്ലാ ശ്ലോകങ്ങളും എന്റെ കൊണ്ട് കഴിയുന്ന അത്രയും ഞാൻ പഠിക്കും. ഇതിനൊക്കെ സാധിച്ചത് ഈ ചാനൽ വന്നതകൊണ്ടാണ്. ഈ ചാനൽ എന്നും നിലനിൽക്കട്ടെ. എന്തോ ഒന്ദ പോസിറ്റീവ് എനർജിയാണ് സുസ്മിതയടെ ശബ്ദം കേൾക്കുമ്പോൾ . ഭഗവാൻ നമ്മളെ എല്ലാവരെയും അനു ഗ്രഹിക്കട്ടെ.
@SusmithaJagadeesan
@SusmithaJagadeesan Год назад
സന്തോഷം 😍😍🙏🙏🙏
@nikithahari6605
@nikithahari6605 10 месяцев назад
ദേവ ഗ്രന്ഥങ്ങൾ അർത്ഥം പറയാനുള്ള കഴിവു പോലെ തന്നെ ആലാപനവും. സർവ്വകലാവല്ലഭ❤ ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള അങ്ങയെ വണങ്ങുന്നു🙏🙏💅
@user-tv4cs3nu7v
@user-tv4cs3nu7v 9 месяцев назад
ദേവീമാഹത്മീയം കേട്ടപ്പോൾ നമ്മുടെ മനസ്സിൽ യുദ്ധകഴിഞ്ഞു ദേവിമാത്രമായി മനസ്സിൽ 🙏🙏🙏🙏🌹🌹🌹🌹🌹ഇതുപറഞ്ഞുതരുന്ന സുസ്മിതയ്ക്ക് നമസ്കാരം 🙏🙏🙏🙏🙏🌹🌹🌹♥️
@sajimon5598
@sajimon5598 Год назад
മനുഷ്യ ഹൃദയകൾക്ക് വളരെ സന്തോഷം തരുന്ന വാഗ് ദേവദെ, അവിടുന്ന് സുഭഗോദയ സ്തോത്രം പറഞ്ഞു തന്നു അനുഗ്രഹിച്ചാലും
@nandakumarkannageath1236
@nandakumarkannageath1236 Год назад
എത്ര പുരാണം ഉണ്ടായിട്ടും ഒന്നും അറിയില്ല ആരും പഠിപ്പിച്ചില്ല ഹിന്ദുക്കൾ 🙏🙏🙏🙏പ്രണാമം സുസ്മിതജി
@SusmithaJagadeesan
@SusmithaJagadeesan Год назад
ഇപ്പോൾ എല്ലാറ്റിനും വഴിയുണ്ട്. സമയം കണ്ടെത്തിയാൽ മതി. 🙏
@nandakumarkannageath1236
@nandakumarkannageath1236 Год назад
@@sushammasushamma7480 എന്നും കേൾക്കാറുണ്ട് ഭാഗവതം വായിക്കാറും ഉണ്ട് ഗുരു ഉപദേശത്താൽ എന്നും ഉപാസന ചെയുന്നു പൊതുവായി പറഞ്ഞു എന്നു മാത്രം ഇപ്പോൾ അല്ലെ നമ്മൾ അറിയൻ തുടങ്ങിയദ്
@nandakumarkannageath1236
@nandakumarkannageath1236 Год назад
@@sushammasushamma7480 🙏🙏🙏ജീവിതത്തിൽ സന്തോഷം വേറെ ഒന്നും ഇല്ല മോളെ അങ്ങനെ വിളിച്ചോട്ടെ ഭഗവാനെ മാത്രം വിളിച്ചാൽ മതി നാമം ചെല്ലണ്ണം എപ്പോഴും
@arundhathi19
@arundhathi19 Год назад
അമ്മേ ആദിപാരാശക്തി. ഈ പ്രപഞ്ചത്തിന്റെ നാഥേ. അവിടുന്നു എല്ലാവരെയും സംരക്ഷിക്കണമേ.
@muralim.s.8005
@muralim.s.8005 Год назад
നമസ്തേ സുസ്മിതാജീ ... അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ ..
@SUNILKUMAR-tl3le
@SUNILKUMAR-tl3le 9 месяцев назад
അമ്മേ പ്രണാമം....❤❤ 2023 ലെ നവരാത്രി ദിനങ്ങളിൽ കേൾക്കുന്നവരുണ്ടോ....?
@sreevidyasunil5103
@sreevidyasunil5103 9 месяцев назад
Undallo😊
@anitha..kr..c.no.66..thida66
@anitha..kr..c.no.66..thida66 9 месяцев назад
😊😊
@kiransuresh4503
@kiransuresh4503 9 месяцев назад
അമ്മേ നാരായണ.. ദേവി നാരായണ 🙏🙏🙏 . കേൾക്കാൻ നല്ല ശബ്ദം...
@user-dr5dx3wu1m
@user-dr5dx3wu1m 10 месяцев назад
പ്രിയ സഹോദരി 🙏🏻🙏🏻🙏🏻അമ്മയുടെ സ്തുതി കേൾക്കുമ്പോൾ എന്താ ഒരു സന്തോഷം സമാധാനം അമ്മാ ദേവി ജഗതിശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷
@smithaulhas900
@smithaulhas900 9 месяцев назад
സർവ്വമംഗല മാംഗല്യേ ശിവേസർവ്വാത്ഥസാധികേ! ശരണ്യേ ത്ര്യംബികേ ദേവി നാരായണി നമോസ്തുതേ! ശരണാഗതദീനാർത്ത പരിത്രാണ പരായണേ! സർവ്വസ്യാർത്തിഹരേ,ദേവി! നാരായണി നമോസ്തുതേ! 🌼🌼🌼🌼🌼🙏🙏🙏🙏🙏
@omanaroy1635
@omanaroy1635 Год назад
എല്ലാ കീർത്തനങ്ങളും അതി മനോഹരം... ശ്യാമ ളാദണ്ധകം വളരെ വളരെ രസകരമായി രിക്കുന്നു.ന നന്ദി നന്ദി നന്ദി
@sumathybalakrishnan1132
@sumathybalakrishnan1132 Год назад
ഓം നമോ നാരായണായ നമസ്ക്കാരം മോളെ അമ്മേ.നാരായണ ദേവി നാരായണ 🙏🏼🙏🏼🙏🏼🙏🏼
@jyothilakshmidevapriya3024
@jyothilakshmidevapriya3024 Год назад
അമ്മേ മഹാമായേ ദേവീ ആദിപരാശക്തി അന്നപൂർണേശ്വരി ലളിതാ ത്രിപുര സുന്ദരി അംബാ ജഗദംബികെ ഈ നവരാത്രി നാളിൽ സർവ്വ ഐശ്വര്യങ്ങളും തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ....🙏❤️
@sabithasabitha1115
@sabithasabitha1115 Год назад
🙏🙏🙏
@leenanair9209
@leenanair9209 Год назад
Om Sree Lalithambikaye Nama.
@preethiraju4075
@preethiraju4075 Год назад
🙏🙏🙏
@chandrikakk6266
@chandrikakk6266 Год назад
🙏❤️🌅
@jyothilakshmidevapriya3024
@jyothilakshmidevapriya3024 Год назад
@@sabithasabitha1115 🙏🙏🙏❤️🌹
@sharydileep8964
@sharydileep8964 Год назад
അമ്മേ സർവ്വേശ്വരി ദേവി മൂകാംബികേ
@minimol5242
@minimol5242 7 месяцев назад
🙏🙏ഹരേ കൃഷ്ണ സുസ്മിത ജീ ഞാൻ അടുത്താണ് കേട്ട് തുടങ്ങിയത് ഒന്നും പറയാനില്ല പാടുമ്പോൾ അത്രയും ഈശ്വര്നിൽ ലയിച്ചു ചേരുന്നുണ്ട് എന്നും ഇത് കേൾക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്കും അതിനുള്ള ആരോഗ്യ സൗഖ്യം സഹോദരിക്കും കുടുംബത്തിനും കിട്ടട്ടെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് പ്രാർത്ഥനയോടെ,❤❤🙏🙏🙏🙏
@seetha.cseetha5569
@seetha.cseetha5569 10 месяцев назад
ആ പാദത്തിൽ ഒരു താമരപ്പൂവ് വെച്ചുനമസ്കരിച്ചോട്ടെ അമ്മേ💫💫💫💫💐💐💐💐💐💖❤🙏🙏🙏🙏🙏🙏🙏🙏
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 4 месяца назад
എന്നും കേൾക്കുന്ന ശബ്ദം... ദിവസം സന്തോഷപ്രദം.... നല്ല അനുഭവങ്ങൾ.... ഭക്തിയുടെ ആഴങ്ങളിൽ നമ്മളെ എത്തിക്കുന്നു... Thanku മാഡം...മറ്റുള്ളവർക്ക് നല്ലത് വരുമ്പോൾ താങ്കൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാവും🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SheenagireeshMeenakshi
@SheenagireeshMeenakshi Год назад
😢🙏🏻🙏🏻🙏🏻❤️അമ്മേ ദേവി 🙏🏻🙏🏻🙏🏻❤️
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 6 месяцев назад
മനസമാധാനം കിട്ടാനും, നമ്മുടെ പോക്ക് വരവുകളെ കാത്തുകൊള്ളാനും, പോസിറ്റീവ് ചിന്തകൾ നിറക്കാനും ഇതിലെ ഏതു വരികളും കേട്ടു പോയാൽ ശുഭമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@parvathyem5971
@parvathyem5971 Год назад
ദേവീസ് തോത്രങ്ങളെല്ലാം കേട്ടു. വളരെ വളരെ .......... സന്തോഷം ടീച്ചർ.🙏🙏🙏🙏🙏🙏🌹🌹🌹🌹💜💜💜💜🌹🙏🙏🌹🌹
@manjulaek6489
@manjulaek6489 9 месяцев назад
അമ്മേ മഹാമായേ രക്ഷ 🙏❤️... സുസ്മിതജി കോടി പുണ്യം.. 🙏എന്നും ഈ മധുരമായ ശബ്ദത്തിൽ പുരാണ പാരായണം എനിക്ക്‌ കേൾക്കാൻ കഴിയണേ എന്ന് പ്രാർത്ഥന.... ദേവീ ദേവന്മാരുടെ അനുഗ്രഹം അങ്ങേയ്ക്ക് തീർച്ചയായും ഉണ്ടാകും 🙏❤️
@vineethap638
@vineethap638 Год назад
അതി മനോഹരം. അമ്മ അനുഗ്രഹിക്കട്ടെ .🙏
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 3 месяца назад
അമ്മേ മക്കളെ കാത്തുകൊള്ളണമേ... കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeswarinair2608
@rajeswarinair2608 Год назад
പറയാൻ വാക്കുകളില്ല. ദേവീ അമ്മേ മോളെ കാത്തു കൊളേളണമേ.ഏവർക്കും നല്ലത് വരുത്തേണമേ 🙏🙏🙏🙏🙏🙏
@kesavanak6565
@kesavanak6565 Год назад
നല്ലൊരു ഭക്തിഗീതങ്കൽ കണ്ണിനും മനസിനും കുളിർയേകുന്നു നമസ്കാരം സുസ്മിതാജി
@thangamania.k7447
@thangamania.k7447 9 месяцев назад
അമ്മേ ന്യര്യയണ ദേവി നാര്യയണ ലക്ഷമി നാരായത്തി
@thangamania.k7447
@thangamania.k7447 9 месяцев назад
ദിവസം:ഇ ഡ് ല> കരേ കൾ ക്കാൻ കഴിയണം അതിന് ഉള്ള ഭാഗ്യെ ഉണ്ടാവട്ടെ
@salinisajeev7887
@salinisajeev7887 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@sureshkrishnanambadithazha7748
യാ.. ദേവി സർവ്വ ഭൂതേഷു ജ്ഞാന രൂപേണ സം സ്ഥിതാ.. നമസ്‌തസ്യേ .. നമസ്‌തസ്യേ നമസ്‌തസ്യേ ... നമോ നമഃ 🌹🙏♥♥♥♥♥♥🙏🌹
@vidhyamohan9042
@vidhyamohan9042 9 месяцев назад
നവരാത്രി ദിനങ്ങൾ എന്റെ വീട്ടിലും ഈ പാരായണം കേൾക്കുമ്പോൾ ഭക്തി സാന്ദ്രം അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@user-jk7lb3dc7o
@user-jk7lb3dc7o 3 месяца назад
I’m just 😊
@harshannarayanan8549
@harshannarayanan8549 Год назад
അമ്മേ ശരണം ദേവി ശരണം സർവ്വ മംഗള മംഗല്യേ ശിവേ സുർവ്വാർഥ സാധികേ ശരണ്യേ ത്ര്യംബികേ ദേവി നാരായണി നമസ്തു തേ
@4KPlusmovies
@4KPlusmovies 9 месяцев назад
അമ്മേ ജഗദ്ദംബികേ ശരണം
@annapoornisankaran1002
@annapoornisankaran1002 Год назад
Amme narayana devi namosthuthe
@vijayanmullappally1713
@vijayanmullappally1713 Год назад
സുസ്മിതാമ്മയുടെ കീർത്തനം കേട്ട് ഉറങ്ങുന്നു, മനസിന്‌ ടെൻഷൻ ഉള്ളപ്പോൾ ഞാൻ ഉറങ്ങില്ല. അപ്പോൾ ഞാൻ ഗുരുവായൂരപ്പന്റെ ഒരു കീർത്തനം കേൾക്കും ഞാനുറങ്ങുന്നു. എനിക്ക് മരുന്ന് വേണ്ട, നമസ്തേജി. 🌹🙏🌹🙏 🌹🙏🌹🙏🌹🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@radamaniamma749
@radamaniamma749 Год назад
അനുഗ്രഹീത ശബ്ദ ശുദ്ധിയും അർപ്പണ ഭാവവും എല്ലാവരേയും ഭക്തിയിൽ ആറാടിക്കുന്നതാള-ശ്രുതിയും നമസ്ക്കാരം മകളെ - ഭഗവതിയുടെ അനുഗ്ര ഹം എന്നുമുണ്ടാകുമാറാകട്ടെ
@mohananthaikkad9592
@mohananthaikkad9592 Год назад
സർവ്വ മംഗള മംഗല്യ ശിവേ സർവ്വാദ്ധ സാധികേ ശരണ്യേ ത്യംബികേ ഗൗരി നാരായണി നമോസ്തുതേ....!
@divakarannallaveettil8202
@divakarannallaveettil8202 Год назад
അമ്മേ ജഗതീശ്വരി മഹാമായൈ സർവ്വ ശക്തിസ്വരൂപായ്നമ ഓം നമോ നാരായണായ
@ajithaashok2270
@ajithaashok2270 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 നമസ്കാരം സുസ്മിതാജി 🙏🙏❤️❤️❤️🙏🙏
@geetharamachandran4581
@geetharamachandran4581 Год назад
ഇത്രയും വ്യക്തമായി ചൊല്ലുന്നവർ ഇല്ലെന്നു തന്നെ പറയാം 🙏🏼 എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼
@PAIN-ju9ww
@PAIN-ju9ww Год назад
Iii oo iiiiiiii
@PAIN-ju9ww
@PAIN-ju9ww Год назад
Iiii
@PAIN-ju9ww
@PAIN-ju9ww Год назад
Iii
@KrishnaKumari-ci2cc
@KrishnaKumari-ci2cc 9 месяцев назад
മനസിലങ്ങനെ നിറയുകയാണ്..അമ്മയെന്ന സത്യം..ഈ ശബ്ദമാധുര്യതയിൽ ..
@sajithashenoy4494
@sajithashenoy4494 Год назад
Yaa Devi എന്ന ഈ സ്തോത്രം egane പാരായണം cheyannamennu വിചാരിച്ചു book eduthapo ente guru ente manassarinja pole ethum paarayanam cheythu kelpichu bhagavane ente guruvine kathukollannane👏👏👏👏🤩🥰🥰
@rethnaram-kx5zv
@rethnaram-kx5zv Год назад
You tube sees and knows what you even think.
@sundarakumar869
@sundarakumar869 Год назад
Namasthe chechi Sumitha jagadeesan.
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@thejusravi9444
@thejusravi9444 Год назад
ഹരേ... കൃഷ്ണ.🙏💖🤍💛🌹
@deepanair9717
@deepanair9717 Год назад
Guruvinu pranamom
@chithrasmchithra9204
@chithrasmchithra9204 Год назад
അമ്മേ ശരണം
@udayanair5819
@udayanair5819 Год назад
സുസ്മിതജി ആലപിച്ച ദേവി സ്തുതികൾ കേൾക്കാൻ കഴിഞ്ഞതിനു വളരെ നന്ദി.....❤🙏🏻🙏🏻🙏🏻
@bindushibu9952
@bindushibu9952 Год назад
ഹരേ കൃഷ്ണാ......🙏🙏🙏ഓം ശ്രീ ലളിതബികയെ നമഃ 🙏ഓംനമോ നാരായണ നമഃ 🙏
@anirudhanviswanathan3102
@anirudhanviswanathan3102 9 месяцев назад
ആ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയും 🙏🙏🙏
@user-qh2jt5gk5x
@user-qh2jt5gk5x 10 месяцев назад
നല്ല ആലാപനം അമ്മേ ശരണം
@arundassiva2611
@arundassiva2611 9 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ 🙏🙏🙏 ഓം ദും ദുർഗ്ഗായെ നമഃ🙏🙏🙏 ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏ചക്കുളത്തുവാഴും ശ്രീവനദുർഗ്ഗാദേവീം ശരണമഹം പ്രപദ്യേ 🙏🙏🙏 ഓം ശ്രീ മൂകാംബികയെ നമഃ 🙏🙏🙏
@arun5192
@arun5192 Год назад
അതിമനോഹരം...ഇതു ഇപ്പോഴെങ്കിലും ശ്രവിക്കാൻ സാധിച്ചത്.. ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ്
@rejissarada5694
@rejissarada5694 Год назад
അവിടുത്തെ ദേവീ സ്തുതി മനസ്സ് തണുപ്പിച്ചു. പ്രണാമം.
@omanaroy1635
@omanaroy1635 9 месяцев назад
ഈ നവരാത്രി സമയം ഈ കീർത്തനങ്ങൾ കേൾക്കാൻ സാധിച്ചത് നൂറു പുണ്യം... നന്ദി സുസ്മിത ജീ
@vidyakurup6688
@vidyakurup6688 Год назад
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ ശ്യാം 🙏
@tharags3349
@tharags3349 Год назад
സ൪വ്വ൦ ക്യഷ്ണാർപ്പണനമസ്തു🙏🙏🙏
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 10 месяцев назад
ഓരോ വരികളിലും അമ്മയുണ്ട്... ഓരോ ശബ്ദത്തിലും ഭക്തിയുണ്ട്. ഇതു കേട്ടു പോവുന്ന ദിവസം നല്ലതാണ് ഉണ്ടാറുള്ളത്... മനസ് പോസിറ്റീവ് ആവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vanajasaji3018
@vanajasaji3018 Год назад
നമസ്കാരം സുസ്മിതാജി.. പ്രണാമം..പ്രഭാത വന്ദനം...
@gourishankaram2230
@gourishankaram2230 4 месяца назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എല്ലാ വിധ അനു ഗ്രഹങ്ങളും എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏❤️❤️❤️🥰
@bijisuresh2609
@bijisuresh2609 Год назад
ഓം അമ്മേ ശരണം 🙏🌹🌹🌹🌹🌹🙏 പ്രിയ ഗുരുനാഥയക്ക് ഹൃദയം നിറഞ്ഞ നമസ്ക്കാരം 🙏🌹❤❤❤❤.🥰😘💕🙏🙏
@vanajasaji3018
@vanajasaji3018 Год назад
നമസ്തേ സുസ്മിതാജി. പ്രഭാത വന്ദനം. ദേവി അനുഗ്രഹിക്കട്ടെ.
@littleideaentertainments2190
നമസ്കാരം സുസ്മിതാജി ഇതു കേൾക്കാൻ കഴിഞ്ഞതു തന്നെ സുകൃതം ദേവി 🌹🌹🌹
@praveenapillai579
@praveenapillai579 Год назад
ഭഗവതി വീട്ടിൽ ഉള്ള അമ്മ, അനിയത്തി, അവളുടെ ഭർത്താവ് നെ, കുട്ടികൾ ളെ ഒരു അസുഖംകൾ വരുത്താതെ ഇപ്പോൾ കാത്തുകുള്ള 🙏🙏🙏🙏🙏🙏എന്റെ അനിയത്തി യുടെ ഭർത്താവ് ന് ബുദ്ധിമുട്ട് കൾ മാറ്റി ശബളം കൂട്ടി കൊടുക്കാൻ തോന്നണ 🙏🙏🙏🙏
@sathiammanp2895
@sathiammanp2895 Год назад
🙏🙏🙏പ്രഭാത വന്ദനം ഗുരു മോളേ 🙏🙏🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ.. ശരണ്യേ ത്ര്യ യാംബികെ ഗൗരി നാരായണി നമോസ്തുതേ... 🙏🙏🙏🌹🌹🌹🌿🌿🌿🌿🌿🌺🌺🌺🌺🌺
@SusmithaJagadeesan
@SusmithaJagadeesan Год назад
😍😍🙏
@sathiammanp2895
@sathiammanp2895 Год назад
@@SusmithaJagadeesan 🙏🙏🙏
@krprasanna5925
@krprasanna5925 Год назад
സുസ്മിതജീ.... മനോഹരം... ശരിക്കും വാണിദേവി ജീയുടെ നാവിൽ ഉണ്ട്... 🙏🏻🙏🏻🙏🏻
@vasanthik.r1894
@vasanthik.r1894 Год назад
ഞങ്ങൾക്കായി സാക്ഷാൽ ദേവി അവതരിച്ചതായി തോന്നുന്നു. നമസ്കാരം 🙏🙏🙏🌷❤
@remamurali5195
@remamurali5195 Год назад
സുസ്മിതയുടെ നാരായണീയം ആണ് എപ്പോഴും കേൾക്കാറുള്ളത് നല്ല ശബ്ദം ഇപ്പോൾ എല്ലാം കേൾക്കാൻ തുടങ്ങി വളരെ സന്തോഷം
@jayanarayananp8012
@jayanarayananp8012 Год назад
അമ്മേ മഹാമായേ ദേവി അനുഗ്രഹിക്കണേ 🙏. ടീച്ചർ ഭക്ത്യാദരവോടെ ശ്രുതി മധുരമായി ആലപിക്കുന്ന ദേവി മാഹാത്മ്യമം ഈ നവരാത്രി കാലത്ത് ശ്രവിക്കുന്നവർക്ക് മുക്തി ഉറപ്പ്. അത്രയും ഭക്തിസാന്ദ്രമായാണ് ആലാപനം. 🙏🙏.
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@kgskaladharan2638
@kgskaladharan2638 Год назад
ദേവരാഗ ശ്രവണ സുഖദാ ലാപനം God bless you and your family
@shanisunil9620
@shanisunil9620 Год назад
ദേവിയുടെ വളരെ പ്രാധാന്യം ഉള്ള കീർത്തനങ്ങൾ ഒരുമിച്ച് പ്ലേ ലിസ്റ്റിൽ ഇട്ടത് വളരെ പ്രയോജനമായി. ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ അങ്ങയും ചെയ്തു തരുന്നു. എല്ലാം ദേവിയുടെ അനുഗ്രഹം . വളരെ സന്തോഷം ഗുരു.
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@saralarajeevan7920
@saralarajeevan7920 Год назад
🌹🌹🌹🌹
@deepuponnappans9527
@deepuponnappans9527 Год назад
ദേവീ കടാക്ഷം തന്നെയാണ് ഈ ഇടതടവില്ലാത്ത ശബ്ദത്തിനു കാരണം എന്ന് ആണ് എനിക്ക് തോന്നുന്നത് 🙏🙏🙏 ഇതുപോലെ ഭക്തി സാന്ദ്രമായി പാടാൻ ദേവി ആഗ്രഹിക്കുന്ന എല്ലാവര്ക്കും കഴിയട്ടെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏🙏
@chandranpk3738
@chandranpk3738 Год назад
സുസ്മിതാ ജി ,വാക്കുകളില്ല. എല്ലാം സരസ്വതീ ദേവിയുടെ അനുഗ്രഹം തന്നെ❤️🙏
@premalathaprema6545
@premalathaprema6545 Год назад
Am me narayana devinarayana lakshminarayana bhadhre narayan
@kankalathavakkayil8409
@kankalathavakkayil8409 Год назад
നമസ്തേ മാതാജി
@harimashthamarassery9587
@harimashthamarassery9587 Год назад
സർവ്വ മംഗള മംഗല്ലേ ശിവേ സർവർത്ഥ സാധികേ ശരണ്യേ ത്രേംബികെ നാരായണി നമോസ്തുതേ. അമ്മേ ശരണം.♥
@UshaRani-sb5zn
@UshaRani-sb5zn Год назад
അമ്മേനാരായണ ദേവിനാരായണ 🙏🙏🙏🙏🙏
@sujeeshskm1944
@sujeeshskm1944 10 месяцев назад
ഒന്നുംപറയാൻ ഇല്ല അമ്മയുടെ പാദാരവിദ്ധങ്ങളിൽ പ്രണമിക്കുന്നു
@smithagangadharan3814
@smithagangadharan3814 Год назад
ആ ശബ്ദത്തിൽ, ആലാപനത്തിൽ, അമ്മയുണ്ട്, ഉറപ്പാണ്, അത്ര ഭക്തിയുണ്ട് കേൾക്കുമ്പോൾ ആ ഭക്തി തന്നെ നമുക്കും കിട്ടുന്നുണ്ട് 🙏🙏🙏🙏 വളരെയധികം നന്ദി... ഒന്ന് കാണണമെന്ന് വളരെ ആഗ്രഹമുണ്ട്, ഞാൻ അബുദാബിയിൽ ആണ് ഈശ്വരകടാക്ഷം എനിക്കുണ്ടെങ്കിൽ തീർച്ചയായും നമ്മൾ കാണുക തന്നെ ചെയ്യും🙏🙏🙏🙏🙏 എന്നുമെന്റെ പ്രഭാതം തുടങ്ങുന്നത് സുസ്മിതജിയുടെ ശബ്ദത്തിൽ ആണ് അല്ലെങ്കിൽ ദിവസ്സം പൂർണ്ണമാവില്ല അത്രക് സുന്ദരതരമാണ്, ഭക്തി പ്രധാനവും, ഉള്ളിൽ ഭഗവാൻ വിളങ്ങുന്നത് ആ ശബ്ദത്തിലൂടെ തിരിച്ചറിയാൻ പറ്റും 🙏🙏💕💕💕💕💕💕💕 എന്റെ നാരായണീയം ടീച്ചർ ലളിതാസഹസ്ര നാമം പഠിക്കുന്നത് സുസ്മിതജിയുടെ അർഥം കേട്ടുകൊണ്ടാണ് ആ ടീച്ചർ അത്രയും വയസ്സായ ടീച്ചർ അത്ര ബഹുമാനത്തോടെ ആണ് എന്നോട് പറഞ്ഞത്, എല്ലാം ഈശ്വരകടക്ഷം ഇത് കേൾക്കുമ്പോൾ ഞങ്ങൾക്കും ആ കടക്ഷം പകർന്നു കിട്ടുന്നു 🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕 മനസ്സാൽ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നും ഗുരുവായൂർ കേശവനെ പോലെ ഈ ശബ്ദവും ശബ്ദത്തിനുടമയും തലയുയർത്തി നിൽക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 💕💕💕💕
@leenanair9209
@leenanair9209 Год назад
Om Sree Gum Gurubhiyom Nama 🙏
@sreevidyamohanan8578
@sreevidyamohanan8578 Год назад
🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
സന്തോഷം 😍🙏🙏🙏
@prameelamadhu5702
@prameelamadhu5702 Год назад
ഓം മഹാ ദേവ്യേ നമഃ 🙏 നമസ്കാരം സ്നേഹിതെ🙏🥰 സത്യം തന്നെ നമ്മൾ ഓരോരുത്തരുടെയും പ്രഭാതം ആരംഭിക്കുന്നത് ജി യോടൊപ്പം end ചെയ്യുന്നതും ജി യോടൊപ്പം, ഫ്രണ്ട്‌സ് തമ്മിൽ വിളിച്ചാലോ ഫോണിലൂടെ ജി യുടെ ശബ്ദം കേൾക്കാൻ കഴിയും. അതാണ് നമ്മുടെ ജി യുടെ quality,സദാ എല്ലാരും കേട്ട് കൊണ്ടേയിരിക്കുന്നു ഈ സുര വാണി, താങ്കൾക്ക് തീർച്ചയായും ജി യെ കാണാൻ സാധിക്കും ദേവീ അനുഗ്രഹിക്കട്ടെ, അമ്മേ നാരായണ 🙏
@sathiammanp2895
@sathiammanp2895 Год назад
🙏🙏🙏🌹🌹🌹👌👌
@vasanthakumarikj5355
@vasanthakumarikj5355 Год назад
താങ്കളുടെ ശബ്ദം പോലും ഭക്തി പ്രദം🙏 ദേവി മഹാത്മ്യം വർണ്ണന ദേവിസ്തുതികൾ ഇവയൊക്കെ ഉദാഹരണം ആണ് സുസ്മിത ജിയെഅമ്മ എന്നും അഗ്രഹിക്കും🙏🙏🙏
@GeethaKumar-yf7vb
@GeethaKumar-yf7vb Год назад
നമസ്ക്കാരം സുസ്മിതാജി.മനസ്സിന് ഒരു പാട് സന്തോഷമാണ് ഈ നവരാത്രി സമയത്ത് ഈ ശ്ലോകങ്ങൾ ഞങ്ങൾക്ക് നല്ല മാധുര്യത്തിൽ ചൊല്ലി കേൾക്കുന്നതിൽ. ഇത് കേൾക്കുമ്പോൾ മനസ്സിൽ എന്ത് വിചാരങ്ങളാണെങ്കിലും എല്ലാം നാം മറന്ന് ദേവീയുടെ ആ രൂപം മനസ്സിലങ്ങനെ നിറഞ്ഞ് നിൽക്കും.അവിടുത്തേക്കും ഇത് കേൾക്കുന്നവർക്കും എല്ലാ ഐശ്വര്യങ്ങളും ദേവി നൽകട്ടെ. ദേവീ ശരണം.
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@savithrymohan4545
@savithrymohan4545 Год назад
സർവത്ര ദേവി നാമസങ്കീർത്തനം ശ്രി മഹാദേവ്യെ നമഃ 🙏
@jayasreevenugopal8033
@jayasreevenugopal8033 Год назад
ശ്യാമള ദൻഡകം ഇത്രയും മനോഹരം ആയി കേൾക്കാൻ.. ഭാഗ്യം ചെയ്തവർ ഞങ്ങൾ 🙏🙏🙏
@sunisula4896
@sunisula4896 Год назад
അതേ .... ശ്യാമള ദൻഡകം മാത്രമായിട്ട് എത്ര തവണ കേട്ടുന്നു അറിയില്ല അത്ര സുഖമാണ് കേൾക്കാൻ ഈ ശബ്ദവും ഒരു രക്ഷയില്ല😊🥰🥰🥰👏👏👍👍👍🙏🙏🙏🙏🙏
@bhanumathiputhanattil6910
@bhanumathiputhanattil6910 Год назад
ഈ ആലാപനത്തിലുളള ഭക്തി സമർപ്പണം കേൾക്കുന്നവരെയും ഭക്തി നിർഭരരാക്കുന്നു
@bhanumathiputhanattil6910
@bhanumathiputhanattil6910 Год назад
💐
@user-uw4mg8uc2r
@user-uw4mg8uc2r 10 месяцев назад
എത്ര മനോഹര സ്വരം 🙏🙏🙏🙏🙏❤️❤️❤️❤️❤️അമ്മേ നാരായണ ദേവി നാരായണ 🙏
@pravithasanthosh6625
@pravithasanthosh6625 Год назад
Amme narayana devi narayana🙏🏻🙏🏻navarathri alle devi stutikal kelkkamennu agrahichu appozhananu ravile teacherinte ee video kandatu🙏🏻🙏🏻🥰🥰🥰guruve pranamam🙏🏻
@SreeBadrah
@SreeBadrah Год назад
🙏🏼🥰അമ്മേ ഈ ശബ്ദത്തിന്റെ ഉടമയായ ഞങ്ങളുടെ ഗുരു വിനെ അനുഗ്രഹിക്കണേ 🙏🏼
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@vijinvs6517
@vijinvs6517 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏kodikodi pranamam
@gopalakrishnamenonmenon741
@gopalakrishnamenonmenon741 Год назад
അമ്മേ ദേവീ ശരണം. 🙏 സമസ്ത അപരാധ ങ്ങളും ക്ഷമിച്ചു സർവ്വ ഐശ്വര്യങ്ങളും നൽകി കാത്തു കൊള്ളേണമേ ദേവീ 🙏🙏
@vasanthakumaripoonoth2479
@vasanthakumaripoonoth2479 Год назад
ഈ നവരാത്രികാലത്ത് സുസ്മിതജിയുടെ മാധുര്യമേറിയ ശബ്ദത്തിൽ നമ്മൾ ആഗ്രഹിച്ച ദേവീ സ്തോത്രങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@saraswatim6365
@saraswatim6365 Год назад
🙏🙏🙏🙏
@rajanik.v573
@rajanik.v573 Год назад
@@saraswatim6365 p
@lathikambikathankachi8588
@lathikambikathankachi8588 Год назад
@@saraswatim6365 amme narayana lekshmi narayana bhadre narayana
@subashcheliya3652
@subashcheliya3652 Год назад
1
@etherealthreadsbyadm1181
@etherealthreadsbyadm1181 Год назад
ദേവിയുടെ അനുഗ്രഹം ലഭിച്ച കർണ്ണാനന്ദകരമായ ശബ്ദം 🙏🏻🙏🏻
@jayabhaskar9446
@jayabhaskar9446 Год назад
🙏🏽🙏🏽🌹അമ്മേ ദേവീ മഹാ മായേ
@leenanair9209
@leenanair9209 Год назад
Om Sam Saraswathiye Nama 🙏
@etherealthreadsbyadm1181
@etherealthreadsbyadm1181 Год назад
@@jayabhaskar9446 🙏🏻🙏🏻
@etherealthreadsbyadm1181
@etherealthreadsbyadm1181 Год назад
@@jayabhaskar9446 🙏🏻🙏🏻
@sasikumar807
@sasikumar807 9 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@rajeeshkarolil5747
@rajeeshkarolil5747 Год назад
ശ്രീപാർവതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ🙏🙏🙏
@sheejapradeep5342
@sheejapradeep5342 Год назад
ദേവീ പ്രപന്നാർത്തി ഹരേ പ്രസീദ പ്രസീദ മാതർ ജഗ തോ ഖിലസ്യ പ്രസീദ വിശ്വേശ്വരി പാന്നി വിശ്വം ത്വമീശ്വരി ദേവീച രാചരസ്യ സരസ്വതി കടാക്ഷം ലഭിച്ച ഞങ്ങളുടെ ഗുരുനാഥയ്ക്ക് ആദരവോടെ നമസ്കാരം
@SusmithaJagadeesan
@SusmithaJagadeesan Год назад
അക്ഷരതെറ്റ് വരാതെ നോക്കണം 😍🙏
@sheejapradeep5342
@sheejapradeep5342 Год назад
@@SusmithaJagadeesan ക്ഷമിക്കണം മഹാമായേ ശ്രദ്ധക്കുറവ് സംഭവിച്ചു
@SheenagireeshMeenakshi
@SheenagireeshMeenakshi Год назад
❤അമ്മേ നാരായണ 🙏🏻🙏🏻🙏🏻❤️സുസ്മിതാജിടെ സൗണ്ട് കേൾക്കുമ്പോൾ ഒരു +ve ഫീൽ ആണു ❤️❤️❤️🙏🏻നേരിൽ കാണാൻ കഴിയണേ എന്ന പ്രാർത്ഥന ഉണ്ട് ❤️💓❤️🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻❤️❤️❤️
@vanajasaji3018
@vanajasaji3018 Год назад
നമസ്തേ സുസ്മിതാജി.. പ്രഭാത വന്ദനം.. എല്ലാ നന്മകളും നേരുന്നു..
@sunilmenon507
@sunilmenon507 Год назад
Navrathri Asamsakal
@ramdas72
@ramdas72 Год назад
ജയ ജയ ഹേ മഹിഷാസുര മർദിനി രമ്യ കപർദ്ധിനി ശൈലസുതേ ❤️❤️❤️🙏
@pushparajan7927
@pushparajan7927 Год назад
Amme Narayana
@rajalakshmypv929
@rajalakshmypv929 Год назад
നല്ല വ്യക്തവും , ശബ്ദമാധുര്യവും ,തെറ്റില്ലാത്ത ഉച്ചാരണവും കേൾക്കാൻ ഇമ്പമുള്ള തുമായ ദേവീസ്തുതികൾ. എനിക്ക് വളരെ ഇഷ്ടമായി. ദേവീ മഹാമായെ ശരണം.
@santhoshnarayanansanthoshk5699
🙏🙏
@aravindpanicker8058
@aravindpanicker8058 9 месяцев назад
Amme narayana devi narayana,❤️❤️❤️🙏🙏🙏🙏
@vijayaravi1267
@vijayaravi1267 9 месяцев назад
🙏🙏🙏🙏🙏🙏🙏🌹
@geethakrishnan2197
@geethakrishnan2197 Год назад
നമസ്കാരം സുസ്മിത ജീ 🙏.. കേൾക്കാനും പഠിക്കാനും ആഗ്രഹിച്ച ദേവി സ്തുതികൾ.. വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു സന്തോഷം.. Thanku so Much🙏🙏🙏🙏
@girijarnath3080
@girijarnath3080 Год назад
സ്ഫുടമായ ഭാഷയിൽ മാധുര്യമുള്ള ശബ്ദത്തിൽ ദേവിസ്ത്തുതികൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏
@shylajabhaskaran9241
@shylajabhaskaran9241 Год назад
🙏🙏
@SandeepSoman-ms4mk
@SandeepSoman-ms4mk 10 месяцев назад
​@@shylajabhaskaran9241the
@ambikadevi.2428
@ambikadevi.2428 9 месяцев назад
അമ്മേ നാരായണാ,ഓം ത്രിപുര സുന്ദരിയേ നമഃ,ഓം ശ്രീ ലളിതാംബികായൈ നമഃ
@remaviswanath6300
@remaviswanath6300 Год назад
സുസ്മിതാജിയുടെ ഭക്തിസാന്ദ്രമായ ആലാപനത്തിൽ ദേവീ സ്തുതികൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏 അമ്മേ നാരായണാ 🙏
@radhakrishnanp.k.1160
@radhakrishnanp.k.1160 Год назад
Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏അമ്മേ ശരണം 🙏
@souminisathyan2685
@souminisathyan2685 Год назад
ഒരുപാട് ഒരുപാട് സ്നേഹത്തോടെ നമസ്തേ പകരംവെക്കാനില്ലാത്ത അവതരണം 👌🌹❤
@sreevidyamohanan8578
@sreevidyamohanan8578 Год назад
ഓം ശ്രീ മഹാദേവ്യേ നമഃ🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏🙇‍♀️🙇‍♀️🙇‍♀️ഗുരുവിന്റെ ഈ മഹാമനസ്ക്കതയ്ക്ക് മുന്നിൽ വിനീതമായ നമസ്കാരം അർപ്പിച്ചു കൊള്ളുന്നു. 🙏🙏🙏. ദേവിയുടെ അമൃതേത്താകുന്ന പ്രസാദം,🙏ഒരു പാത്രത്തിൽ ഒന്ന് ഒന്നായി വിളമ്പിനൽകി, ഞങ്ങളെ ഗുരുവിന്റെ ഹൃദയത്തോട്,🙏ചേർത്ത് നിർത്തുകയും, ഒപ്പം ആ മഹാദേവിയുടെ 🙏🙏🙏അനുഗ്രഹം നേടാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സ്നേഹമയിയായ ഈ മഹാഗുരുനിധിക്ക്🙏🙏🙏പകരം ഗുരുദക്ഷിണയായി നൽകാൻ 🙏🙏🙏, ഗുരുവിനോടുള്ള ഭക്തിയും🙏ആദരവും🙏സ്നേഹവും നിറഞ്ഞുനിൽക്കുന്ന ഞങ്ങളുടെ ഹൃദയമല്ലാതെ മറ്റൊന്നും ഇല്ലല്ലോ സുസ്മിതാജീ 🙏🙏🙏🙏 മഹാദേവിയുടെ തൃപ്പാദങ്ങളിലും, മഹാദേവിയുടെ പരിപൂർണ്ണ അനുഗ്രഹം ലഭിച്ച സുസ്മിതാജി യുടെ പാദങ്ങളിലും അടിയന്റെ അനന്തകോടി പ്രണാമം 🙏🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️
@santhinair8433
@santhinair8433 Год назад
🙏🙏🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 Год назад
🙏🙏🙏ഓം!കരുണാ മയി യാം ദേവീ... എല്ലാവരെയും കാത്തു കൊള്ളണേ!🙏🙏🙏ശ്രീ ക്കുട്ടീ....നമ്മുടെ ഗുരു!ദിവ്യ ഗുരു!🙏🙏😍😍😍🥰🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
😍🙏🙏
@preethiraju4075
@preethiraju4075 Год назад
🙏🙏🙏🌹
@sreevidyamohanan8578
@sreevidyamohanan8578 Год назад
@@sushammasushamma7480 സത്യം തന്നെ മോളെ 🙏🙏🙏😍😍
@mohandasnambiar2034
@mohandasnambiar2034 Год назад
ഹരേ കൃഷ്ണാ ❤👏 നവരാത്രി ദിനങ്ങൾ ഗംഭീരമായി ❤ശരിക്കും ഒരു സ്തോത്ര സദ്യ തന്നെ ❤ എത്രയോ കാലം മുൻപ് പഠിച്ചു ചൊല്ലിയ സ്തോത്രങ്ങൾ കാലത്തിന്റെ കുത്തി ഒഴുക്കിൽ എന്നിൽ നിന്നു നഷ്ടപ്പെട്ടു, ഇന്ന് നഷ്ടപെട്ടത് തിരിച്ചു കിട്ടി ❤❤mathi🙏🏽മറന്നു സന്തോഷിക്കുന്നു 🙏🏽ദേവി മഹാത്മ്യം ❤മാർക്കണ്ടേ യ പുരാണം,❤കനക ധാര സ്തോത്രം ❤മഹാലക്ഷ്മി സ്തോത്രം ❤കാളിദാസ വിരചിതം ശ്യാമളാ ദണ്ഡ് കം ❤ശ്രീ 🙏🏽സരസ്വതി സ്തോത്രം (അഗസ്ത്യ മുനി സ്തോത്രം )❤മഹിഷാസുര മർദ്ദിനി സ്തോത്രം ❤🙏🏽❤🙏🏽ആലാപനം അതി മധുരം ❤വര്ഷങ്ങളായി ഇതിൽ നിന്നു വിട്ടു നിന്ന ഞാൻ ഇപ്പോൾ വളരെ സന്തോഷിക്കുന്നു ഇതെല്ലാം തിരിച്ചു മധുരമായി കേട്ടതിൽ ❤Credit goes to U my dear Kutty Teacher❤👏❤👏 thank U so much ❤😍❤😍👍👍👍👍👏👏❤🙏🏽
@SusmithaJagadeesan
@SusmithaJagadeesan Год назад
😍😍👍
@prameelamadhu5702
@prameelamadhu5702 Год назад
ഓം. മഹാദേവ്യേ നമഃ 🙏 മാതെ.... ശോഭ കണ്ണാ... നമിക്കുന്നു പാദത്തിൽ 🙏🥰🥰❤❤yr words too great love you too sobha കണ്ണാ 🥰🥰🥰👍👍👌👌👌
@mohandasnambiar2034
@mohandasnambiar2034 Год назад
@@prameelamadhu5702 thank U my dear❤❤❤😍😍😍🙏🏽
@sugunankadankodan8716
@sugunankadankodan8716 11 месяцев назад
🙏🙏🙏🙏
Далее
Devi Stotra Mala | Mahishasura Mardini | Devi Slokas
51:48