Тёмный
No video :(

സർവ്വ നാശം ! (സൂറ റഹ്‌മാൻ /Part-10 )-Tafseer of Surah Ar-Rahman-Malayalam /Part-10) 

Al Furqan
Подписаться 120 тыс.
Просмотров 134 тыс.
50% 1

Watch Complete Episodes here- • ഖുർആനിന്റെ ആഴങ്ങളിലൂടെ...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@fausiyamolpv2805
@fausiyamolpv2805 2 года назад
ഖുർആൻ മൊത്തം ഇങ്ങനെ നിങ്ങളിൽ നിന്ന് കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ് '
@fayisthennala6420
@fayisthennala6420 3 года назад
മുസ്ലിമായി മരിപ്പിക്ക് നാഥാ
@alfurqan4991
@alfurqan4991 3 года назад
أمين
@madeena4529
@madeena4529 2 года назад
@@alfurqan4991 Sirathul mustakeem enha oru class edukanam
@madeena4529
@madeena4529 2 года назад
@@alfurqan4991 Oru adarsha prabashanam. Satya santamayi edukanam
@shoukathhussain9480
@shoukathhussain9480 Год назад
Ameen ameen ya arhamurrahimeen
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 4 месяца назад
ആമീൻ
@saifullahsaifullah5275
@saifullahsaifullah5275 4 года назад
അസ്സലാമുഅലൈക്കും, താങ്കൾ ഇ അറിവുകൾ നൽകി നേടിയെടുക്കുന്ന നന്മകളെ ഓർത്ത് അസൂയ തോന്നുന്നു സഹോദര. ആരോഗ്യവും, ആയുസ്സും, സമയവും allah നൽകിയിട്ടും നാളെ മഹ്ശറയിൽ നി എങ്ങനെ ഉബയോഗപെടുത്തി നിനക്ക് തന്ന niamathugal എന്ന് allah ചോദിക്കുന്ന ആ സമയത്ത് എന്ത് ഉത്തരം നല്കുമെന്ന് ഓർത്ത് ഹൃദയം പിടക്കുകയാണ്. പ്രിയ സഹോദരൻ ഞങ്ങളെ എല്ലാവരെയും താങ്കളുടെ ദുആയിൽ ഉൾപ്പെടുത്തണം. Jazakallah khaira
@fayisthennala6420
@fayisthennala6420 3 года назад
അല്ലാഹുവേ നീയാണ് തുണ ഞങ്ങെളെ കാത്ത് രക്ഷിക്ക്
@najeelas66
@najeelas66 11 месяцев назад
ഇതാണ് ഖുർആൻ ക്ലാസ് 😊 സുബ്ഹാനല്ലാഹ്. .. അള്ളാഹു ഖൈർ ആക്കട്ടെ 🤲🤲🤲
@aminamangattil7874
@aminamangattil7874 Год назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ് . അല്ലാഹു താങ്കളുടെ ഈ പരിശ്രമത്തിന് ഇരട്ടിക്കിരട്ടി പ്രതിഫലം നൽകുമാറാകട്ടെ!
@user-wt3bx2vd2w
@user-wt3bx2vd2w 11 месяцев назад
താങ്കൾ ആരാണ്. പേരെന്താണ്. മനസ് നിറഞ്ഞ് അള്ളാഹുവിനെ സ്തുതിക്കുന്നു. അള്ളാഹു താങ്കൾക്ക് ഉയർന്ന പദവി നൽകട്ടെ.
@haneefanavas421
@haneefanavas421 3 года назад
സുബ്ഹാനല്ലാഹ് നീ എത്ര പരിശുദ്ധൻ അള്ളാഹു അക്ബർ
@liyakathali8744
@liyakathali8744 4 года назад
ماشاء الله.... جزاكم الله خير الجزاء.... അള്ളാഹു..... ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൽകട്ടേ... ആമീന്‍
@zainabnasar9466
@zainabnasar9466 3 года назад
Alhamdulillah ഇതു വരെയും കേൾക്കാത്ത ആശയങ്ങളാണ് താങ്കളിൽ നിന്നും ലഭിക്കുന്നത് അല്ലാഹു അനുഗ്രഹിക്കട്ടെ
@rashidutbanara7115
@rashidutbanara7115 6 лет назад
യാ അള്ളാ ഞങ്ങളെ നേർമാർഗത്തിൽ ആകേണമേ
@AbdulAziz-jn9lr
@AbdulAziz-jn9lr 6 лет назад
Aameen
@ibrahimkutty7380
@ibrahimkutty7380 3 года назад
Aameen
@jasuvlogs1737
@jasuvlogs1737 3 года назад
മൈക്ക്‌ കെട്ടി ഒരാഴ്ച്ച പാടി പറയുന്ന subject സിംപിൾ ആയി മുക്കാൽ മണിക്കൂർ കൊണ്ട് മനസിലാക്കാനും അല്ലാഹുവിന്റെ വലിപ്പം വീണ്ടും വീണ്ടും മനസിലാക്കാൻ സാധിക്കുന്നു അൽഹംദുലില്ല ..നില നിർത്തട്ടെ
@darveeskhan5532
@darveeskhan5532 Год назад
yes
@nasrushamna
@nasrushamna Год назад
☝️
@zareenahameed8686
@zareenahameed8686 11 месяцев назад
Subhanallah
@AbdulkadirMueeni
@AbdulkadirMueeni 11 месяцев назад
ഇത് വർഷങ്ങൾ പറഞ്ഞാലും. തീരില്ല കോയേ
@haneefahaneefa7254
@haneefahaneefa7254 10 месяцев назад
​@@darveeskhan5532rř5654654664666666666666646666666666665bZZZzZZZBZzzzZZzZZzzzzzzzzzzzzzzZzzzzzzzZZZZzZZzzzzzzzzzzzzzzzZzZZZXzxCvç 5million h❤
@muhammedhabeeb4156
@muhammedhabeeb4156 Год назад
ഒരുപാട് അറിവ് പകർന്നു തന്ന പ്രിയപ്പെട്ട ഉസ്താദിന് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ جزاك الله خيرا 🤝
@najeelas66
@najeelas66 11 месяцев назад
അള്ളാഹുമ്മ ആമീൻ യാ റബ്ബി 🤲🤲🤲
@shanavasmajeed2736
@shanavasmajeed2736 6 лет назад
അൽഹംദുലില്ലാഹ്! ജീവിതത്തിൽ ഒരു പാട് ഉപകാരപ്പെടുന്ന ക്ലാസുകൾ - അല്ലാഹു അനുഗ്രഹിക്കട്ടെ! ആ മീൻ
@hassanmv7013
@hassanmv7013 2 года назад
Yyyyyyýyyyyýyyyyýyyýyyyyyyyyyyýyyyyyyyyyýýyýýýyýyyýýýyýýyyyýýyýyyýýyyyyyyyyyyyyyyyyyyyh
@bachubicbk
@bachubicbk 6 лет назад
അറിയുന്തോറും അനുഭൂതിയാണ് ഖുർആൻ
@sathsab9931
@sathsab9931 2 года назад
അൽഹംദുലില്ലാഹ്....
@hammurabi727
@hammurabi727 2 года назад
അതിമനോഹരമായ ക്ലാസ്സ്‌ മാഷാ അല്ലാഹ് 💯
@saleeluser7240
@saleeluser7240 11 месяцев назад
ISRO ചെയർമാൻ ഇന്ന് പറഞ്ഞത് ഖുർആൻ 1400 വർഷം മുൻപ് പറഞ്ഞിരിക്കുന്നു. സുബ്ഹാനല്ലാഹ്
@shihabea6607
@shihabea6607 Год назад
ഡെയിലി ഇദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പ്രഭാഷണമെങ്കിലും കേട്ടിട്ടേ ഉറങ്ങാറുള്ളു കുറച്ച് നാളുകളായിട്ട്. നല്ല സ്വസ്ഥവും പോസിറ്റീവും ആയ ഉറക്കം ലഭിക്കുന്നുണ്ട്. സുബ്ഹിക്ക് ഉത്സാഹത്തോടെ ഉണരാനും സാധിക്കുന്നു. ഇദ്ദേഹത്തിന്റെ നിയ്യത്തിൽ ഉള്ള എല്ലാ പ്രഭാഷണങ്ങളും റിലീസ് ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.. ഒരുപാട് പേർക് നല്ല സംസാരങ്ങൾ കേൾക്കാൻ സാധിക്കട്ടെ..
@asnagaddafi5910
@asnagaddafi5910 3 месяца назад
സത്യം, ഞാനും ഉറങ്ങാൻ നേരത്ത് kelkaarund. എന്തോ ഒരു പ്രത്യേകത ഇദ്ദേഹത്തിന്റെ ക്ലാസ്സിന്. പടച്ചോൻ നിയോഗിക്കപ്പെട്ടത് തന്നെ.
@SHEREEF313
@SHEREEF313 Месяц назад
correct ❤
@anwarusman
@anwarusman 6 лет назад
സുബ്ഹാന ള്ള " നല്ല ഒരു അവതരണം..... ദീൻ ഇതു പോലെ പഠിപ്പിച്ചാൽ ഹൃദയത്തിൽ കയറും തീർച്ച.... അൽഹംദുലില്ല: അള്ളാഹു അനുഗ്രഹിക്കട്ടെ 5000 wats ആവശ്യമുണ്ടോ ദീൻ പഠിപ്പിക്കാൻ ???
@abdulazeez3775
@abdulazeez3775 11 месяцев назад
Alhamdulillah
@ISafrin
@ISafrin 3 месяца назад
Alhamdulillah . subhanallah. ❤❤❤
@Akombanshots
@Akombanshots 3 года назад
മാഷാ അള്ളാ
@entertainmentmedia2074
@entertainmentmedia2074 Год назад
താങ്കളോട് വളരെ അഭിമാനം തോന്നുന്നു 🤝
@mohammedali6775
@mohammedali6775 7 месяцев назад
Alhamdulillha ❤❤❤❤❤❤ Al furqan ❤
@noorjahanmuthuvattu8569
@noorjahanmuthuvattu8569 Год назад
ഞാൻ വൈകിപ്പോയി എന്ന് പറയാൻ കാരണം ഈ ഭുമി എനിക്ക് അവസാനിക്കാനുള്ള സമയം അടുത്തതിനാലാണ്. ഈ ഭൂമിയുടെ സൃഷ്ടാവിന് മുന്നിൽ ഒരു പിടി മണ്ണു പോലും സൃഷ്ടിക്കാത്ത ഞാൻ വേണ്ടത്ര നന്ദിയുള്ളവനായില്ല. തീർച്ചയായും ഇനി അങ്ങനെ ആവില്ല,ഇൻശാ അല്ലാഹ്
@shabeerkp7928
@shabeerkp7928 Год назад
*Oru thari mann polum swanthamayi srishtikkan kazhiyathathra kazhiv illathavan aanu naamokke... Ente rabb etra valiya parishudhan aanu 🥰🥰*
@Ismail-wr8dk
@Ismail-wr8dk Месяц назад
Al hamdhulillah
@manithan9485
@manithan9485 2 года назад
ഖിറാഅത്ത് ... മാ ഷാ അല്ലാഹ് .... Super
@Naser_pIkka
@Naser_pIkka 5 лет назад
മാഷാ അല്ലാഹു
@sathsab9931
@sathsab9931 2 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@raeesa23
@raeesa23 4 месяца назад
its from my lord......ya rabbee....make quran our interssesor on judgement day😢
@muhammedshamil2302
@muhammedshamil2302 3 года назад
അല്ലാഹു അക്ബർ ❤
@nasrushamna
@nasrushamna Год назад
Masha allah
@user-sy5wf1jz7v
@user-sy5wf1jz7v 11 месяцев назад
നിങ്ങളുടെ ഈ ക്ലാസും തീർച്ചയായും പടച്ച റബ്ബിന്റെ കാരുണ്ണ്യമാണ് ❤
@AbdulAziz-jn9lr
@AbdulAziz-jn9lr 6 лет назад
Subhanallahi vabihamdihi subhanallahil adheem
@rayyanglobal4319
@rayyanglobal4319 19 дней назад
اللهم ارحم امي واغفر لها ووسع مدخلها واغسلها بالماء والبرد والثلج ونقها من الذنوب والخطايا كما ينقى الثوب الابيض من الدنس اللهم اجعل قبرها روضة من رياض الجنة وادخلها الجنة بلا حساب ولا سابق عذاب .اللهم واجمعني بها في جنتك يااكرم الاكرمين وارحم الراحمين اللهم وارحم موتى المسلمين🤲🏻
@sadikhhindhana9799
@sadikhhindhana9799 6 лет назад
ربنا لا تزع قلوبنا بعد إذ هديتنا و هب لنا من لدنك رحمة انك انت الوهاب
@AbdulAziz-jn9lr
@AbdulAziz-jn9lr 6 лет назад
Sadikh Hindhana Allahumma Aameen
@AbdulRahman-zj5kc
@AbdulRahman-zj5kc 5 лет назад
Sadikh Hindhana ആമീൻ
@nenzz3392
@nenzz3392 4 года назад
Aameen
@Nirnayam75
@Nirnayam75 11 месяцев назад
ആമീൻ
@brahimi3776
@brahimi3776 6 лет назад
Usthadin dheergayusum aarogyavum undavatte
@AbdulAziz-jn9lr
@AbdulAziz-jn9lr 6 лет назад
Ebrahim Shareef Aameen
@aneeshkumar9159
@aneeshkumar9159 Год назад
ആമീൻ യാ റബ്ബൽ ആലമീൻ
@ajinase
@ajinase 5 лет назад
Allahu Akbar..
@thahaabubaker1110
@thahaabubaker1110 6 лет назад
Allahu akbar. Jazzakalla hir
@globaltech5039
@globaltech5039 5 лет назад
Masha Allah jazakallahu kair
@hassanshihab8785
@hassanshihab8785 3 года назад
Adiyuracha eemaan tharane allah
@ISafrin
@ISafrin 3 месяца назад
Jazakallah khair
@rafeenaashkar9362
@rafeenaashkar9362 9 месяцев назад
جزاك الله خيرا
@AbdulGafoor-sv8lw
@AbdulGafoor-sv8lw 5 лет назад
Subhanallah
@a.thahak.abubaker674
@a.thahak.abubaker674 2 года назад
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL ALAMEEN.
@habeebarahman4222
@habeebarahman4222 Год назад
SubhanallaAllahuakbar🤲
@jsm7878
@jsm7878 Год назад
mashallah allahhh
@eaglehunter-vj8zm
@eaglehunter-vj8zm 10 месяцев назад
അസ്സലാമു അലൈക്കും ഉസ്താദേ ഞാൻ ഏകദേശം നാലോ അഞ്ചോ വർഷം മുമ്പ് ഉസ്താദിന് കമന്റ് ആയി എഴുതിയിരുന്നു ഉസ്താദിന്റെ ഈ ക്ലാസുകൾ എല്ലാം തന്നെ ഹാർഡ് ഡിസ്കിൽ പകർത്താൻ പറ്റുന്ന രൂപത്തിലോ അല്ലെങ്കിൽ ഡിവിഡികൾ ആയോ മുഴുവൻ ലഭ്യമാകുന്ന രീതിയിൽ ലഭിക്കാനുള്ള സൗകര്യം ഉണ്ടാകണമെന്ന്..മക്കളെ പഠിപ്പിക്കാനും ചില മദ്രസകളിൽ തന്നെ ഉപയോഗപ്പെടുന്ന രൂപത്തിൽ ഇതെല്ലാം ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയമില്ല ആവശ്യമുള്ളവർക്ക് ഒരു നിശ്ചിത പ്രൈസ് തീരുമാനിച്ചുകൊണ്ടായാലും അത് ലഭ്യമാക്കുന്നത് വളരെ ഉപകാരമായിരിക്കും ഇന്നത്തെ രീതിയിൽ ഖുർആനും അനുബന്ധ കാര്യങ്ങളും നമ്മുടെ മക്കൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഒരു "വിഭാഗത്തിലും" പെടാത്ത രീതിയിൽ അതേസമയം എല്ലാവർക്കും സ്വീകാര്യമാകുന്ന ഈ രീതിയിൽ ആർക്കും സ്വീകരിക്കാൻ വൈമനസ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നുമാത്രമല്ല ഏവർക്കും സ്വീകാര്യമായിരിക്കുകയും ചെയ്യും എന്നാണ് എന്റെ അഭിപ്രായം മാസങ്ങളോളം എടുത്ത് വഅ ള് കേൾക്കുകയോ ക്ലാസുകൾ കേൾക്കുകയോ ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും വളരെ സൗകര്യപ്രദം ആയിരിക്കും ഉസ്താദിന്റെ ക്ലാസുകൾ.. അതിനു വേണ്ട കാര്യങ്ങൾ ഉസ്താദ് ചെയ്യുന്ന പക്ഷം വളരെ ഉപകാരപ്രദം ആയിരിക്കും. നൂറുകണക്കിന് വ്യാഖ്യാനങ്ങളും ക്ലാസ്സുകളും ഉണ്ടെങ്കിലും ഇത്തരത്തിലുള്ള യാതൊന്നും തന്നെ ഇല്ല എന്നതാണ് സത്യം അതിൽ പലതും തന്നെ പരിഹാസ്യമായ രീതിയിലേക്ക് പോകുകയും യുക്തിവാദികളായ പലരും പരിഹസിക്കുന്ന രൂപത്തിൽ എത്തുകവരെ ചെയ്യുന്നുണ്ട്. അത്തരം കാര്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി അതിനേക്കാൾ എല്ലാം ഉപരി കാലത്തിനൊത്ത രീതിയിലുള്ള ഭാഷയിലുള്ള ഈ ക്ളാസുകൾ അങ്ങേയറ്റം മഹത്തായ പ്രവർത്തനം തന്നെയാണ് തീർച്ചയായും ഇതിനു പിന്നിൽ വളരെയേറെ കഠിനാധ്വാനം തന്നെ ഉണ്ടെന്നുള്ളത് സത്യമാണ്. അല്ലാഹു താങ്കൾക്ക് ഈ മഹത്തായ ദൗത്യത്തിന് ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
@binshabasheer4059
@binshabasheer4059 2 года назад
MaShaAllah very useful n thoughtful infos👍👍🥰Aameen..Walaikkumussalam warahmathullahi Wabarakathuhu
@bab4974
@bab4974 Год назад
Qur'an nte azhangalilak pokumdhorum drishtandham thane. Miracles❤
@liyakathali8744
@liyakathali8744 3 года назад
و عليكم السلام ورحمة الله وبركاته.... ماشاء الله..... جزاكم الله خير الجزاء.....
@sinu_vlog6217
@sinu_vlog6217 3 года назад
Mashallah
@nasirudeenm7113
@nasirudeenm7113 4 года назад
Tthangalude speech enne veroru lokathekke koodupookunnu ur good name masha allah
@Callme_Abdulla
@Callme_Abdulla Год назад
Subhanallah!!!!
@nishafaisal3094
@nishafaisal3094 4 года назад
Allaahumma aameen
@afsalnov3606
@afsalnov3606 3 года назад
allahu qabool aakkatte...aameeen
@abdulazeez3775
@abdulazeez3775 5 дней назад
AlhamdulillMsh
@yakoobmp2376
@yakoobmp2376 11 месяцев назад
Masha Allah
@sharafshamila3854
@sharafshamila3854 10 месяцев назад
👍👍👍
@sabiquekms
@sabiquekms 6 лет назад
നല്ല അവതരണം.,മുന്നോട്ടു പോകുക..
@aliperingattmohamed3537
@aliperingattmohamed3537 2 года назад
بارك الله 💐
@AbdulAziz-jn9lr
@AbdulAziz-jn9lr 5 лет назад
Mashaallah
@fayisthennala6420
@fayisthennala6420 3 года назад
സുബ്ഹാനല്ലാഹ്
@Yoosuf-he8df
@Yoosuf-he8df 2 года назад
മാഷാ അല്ലാഹ്
@nazeersainudeen4972
@nazeersainudeen4972 3 года назад
Alhamthulilla
@jameelamuneer5448
@jameelamuneer5448 4 года назад
سبحان الله. No words
@noushadmattathur2654
@noushadmattathur2654 5 лет назад
Innalillahi WA innailaihii rajioon
@abdullapp2489
@abdullapp2489 11 месяцев назад
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എത്ര സത്യം
@aslamKL1461
@aslamKL1461 3 года назад
Va alaikumussalam
@shakeershakeer1245
@shakeershakeer1245 5 лет назад
subhanallha
@Jameela-km6ug
@Jameela-km6ug 2 года назад
അൽഹംദുലില്ലാഹ്...
@hassanshihab8785
@hassanshihab8785 3 года назад
Aameen
@shoukathhussain9480
@shoukathhussain9480 5 лет назад
Ameen ameen ya rabbala'alameen. Wa'alaikkummussalam warahmathulla wabarakathuhu. Jazakallah khair va Barakallahufeekum insha'Allah khair
@comewithmejafar3362
@comewithmejafar3362 3 года назад
Mashallah🌹
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 4 года назад
Maaashaaallaaaah
@jeelanijeelan4198
@jeelanijeelan4198 6 лет назад
Subhanallah...
@shihababdul1421
@shihababdul1421 Год назад
Subhaanallah
@noushadmp8119
@noushadmp8119 6 лет назад
Allahuve kakkane
@thanseerthan1476
@thanseerthan1476 6 лет назад
Ma sha Allah. Allahu anugrahikatte
@nisharnishar9258
@nisharnishar9258 6 лет назад
good speach
@noushuklm6671
@noushuklm6671 5 лет назад
🤝 assalamu alaikum
@journeyoflife5767
@journeyoflife5767 2 года назад
ماشاء الله
@muhammedharis7222
@muhammedharis7222 2 года назад
Allha nanma varuthatte
@thahaabubaker1110
@thahaabubaker1110 6 лет назад
Subhanalla. Fathabarakallahu ahsanul halikeen
@journeyoflife5767
@journeyoflife5767 2 года назад
جزاك الله خير
@minnasinushami202
@minnasinushami202 5 лет назад
Mashallah.
@abdulsalamvt3114
@abdulsalamvt3114 11 месяцев назад
Subhaanalla Al hamdulilla
@hassanshihab8785
@hassanshihab8785 3 года назад
Ya rabe
@sardarsaudi9190
@sardarsaudi9190 6 лет назад
yesssss goood
@noushadmattathur2654
@noushadmattathur2654 5 лет назад
Jizakallah kaire
@reehaljannah1424
@reehaljannah1424 4 года назад
Dear Ustad great. Almighty Allahu (Swt) bless you and your family Tks.
@shamsudheensaidali7321
@shamsudheensaidali7321 6 лет назад
Great speach...... Allah bless you
@minnasinushami202
@minnasinushami202 5 лет назад
Jazak allah hir
@m.k.muhammedfazil2675
@m.k.muhammedfazil2675 11 месяцев назад
നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണല്ലേ? പരിശുദ്ധ ഖുർആനിൻ്റെ അഹലുകാർ ആയി അല്ലാഹു നമ്മെ ജനിപ്പിച്ചു അങ്ങനെ തന്നെ മരിപ്പിക്കനെ
@salimkattippara1206
@salimkattippara1206 6 лет назад
അൽ ഫുർഖാൻ ആർക്കും പിടികൊടുക്കുന്നില്ലല്ലൊ ...😂. ഒരു കണക്കിന് അത്‌ നല്ലതാ ... പറഞ്ഞാ പിന്നെ ഗ്രൂപ്പ്‌ നോക്കുന്ന പരിപാടി തുടങ്ങും .. അസ്മാഉൽ ഹുസ്നയെ പറ്റി ഒരു വിശദീകരണം തരാമൊ ...
@farufarzz5361
@farufarzz5361 3 года назад
അല്ലാഹുവിന്റെ പേരുകൾ
@liyakathali8744
@liyakathali8744 11 месяцев назад
ماشاء الله....جزاكم الله خيرا و جزاء.......
@s.a.sentertainmentz2923
@s.a.sentertainmentz2923 6 лет назад
ameen
@wheelsgold9806
@wheelsgold9806 10 месяцев назад
സൃഷ്ടിയിൽ നിലകൊള്ളുന്ന സൃഷ്ട്ടാവിന്റെ അടയാളങ്ങളെന്ന ഗുണങ്ങൾ സൃഷ്ട്ടാവിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞു വിജയം നേടൂ സൃഷ്ടികളോട് സാദൃശ്യ മായ ആയഥുകൾ തിരിച്ചറിയൂ ( മുതശാബിഹാത്തായ ആയത്തുകലിൽകൂടെ ) സൃഷ്ടികളിൽ കൂടി മാത്രമാണ് സൃഷ്ട്ടാവിന്റെ ഉറവിടത്തെ കണ്ണുകൊണ്ടു കാണാൻ കഴിയുക മുതശാബിഹാത്തായ ആയത്തുകൾക്ക് അർഥം വെച്ചുകൊണ്ട് സൃഷ്ട്ടാവിലേക്ക് ചേരുക അത്തരത്തിലുള്ള മുത്തുമ ഇന്നയായ നഫ്സിന്റെ ഉടമകളുടെ അവസ്ഥ പ്രാപിക്കും ആ അവസ്ഥയിൽ നിന്ന് കാണുന്നതെല്ലാം അള്ളാഹുവിനെ കൊണ്ട് അറിയാനും കാണാനും കേൾക്കാനും ചലിക്കാനും കഴിയുന്ന അവസ്ഥ പ്രാപിക്കും.
@abdulnazer3810
@abdulnazer3810 Год назад
Very good presentation
@saidbappu806
@saidbappu806 11 месяцев назад
Jazakallah. Khair
@Mahshook123
@Mahshook123 Год назад
ആമീൻ
@saleemmobileworld4105
@saleemmobileworld4105 6 лет назад
Ningalude ee class kond eeman aduthu kondeyirikkunnu.
@bachubicbk
@bachubicbk 6 лет назад
Saleem Saleem നമുക്കും ഈമാൻ കൂടാൻ ദുആ ചെയ്യാൻ അപേക്ഷ
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26