Тёмный

ഹംപിയുടെ കുറച്ച് കാഴ്ചകൾ │ Hampi Karnataka, Virupaksha Temple │ Route Records Ep#75 

Route Records By Ashraf Excel
Подписаться 691 тыс.
Просмотров 80 тыс.
50% 1

തകർന്നടിഞ്ഞ സാമ്രാജ്യം വിജയനഗരത്തിന്റെ തലസ്ഥാനം ഹംപിയിലെ കുറച്ചു കാഴ്ചകൾ.
ചരിത്രമുറങ്ങുന്ന ഹംപിയെ കല്ലില്‍ തീര്‍ത്ത ക്ഷേത്രങ്ങളാല്‍ നിറഞ്ഞ ഒരു മഹാ നഗരം എന്നുതന്നെ പറയാം. ഹംപിയില്‍ ഏകദേശം ആയിരത്തോളം ഷേത്രങ്ങളുണ്ടാകും. ഓരോ ക്ഷേത്രങ്ങളിലും നാമറിയാതെ ഒരുപാട് അത്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.
ആ ശിലാ നിര്‍മിതികള്‍ക്കും നിത്യപൂജയും വിഗ്രഹങ്ങളുമില്ലാത്ത ആ ക്ഷേത്രങ്ങള്‍ക്കും നമ്മളോടൊരുപാട് കഥകൾ പറയാനുണ്ടാകും.
പഴയ പ്രതാപകാലത്തെ കഥകള്‍.
ഹംപി ഒരു ചരിത്ര നഗരമാണ്.
ഒരു സാധാരണ ടൂറിസ്റ്റ് പ്ലേസ് പോലെ ഒന്നെ രണ്ടോ ദിവസംകൊണ്ട് ഓടിപ്പിടിച്ച് കാണാനോ ഷൂട്ട് ചെയ്യാനോ കഴിയുന്നതല്ല.
അർഹിക്കുന്ന പരിഗണനയോടെ, കൂടുതൽ സമയമെടുത്ത് പിന്നീടൊരിക്കൽ ഹംപി വിശദമായിത്തന്നെ കാണാം.
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...
Ashraf Excel
#Hampi #Karnataka #RouteRecords

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@Malayalam_news_Express
@Malayalam_news_Express 5 лет назад
യൂട്യൂബിലെ ചങ്ങായിമാരുടെ കമന്റ് കണ്ടിട്ടാണ് താങ്കളുടെ ചാനെൽ ആദ്യമായി കാണാൻ ഇടയായത് ......താങ്കളുടെ സംസാരശൈലിയും അവതരണ ശൈലിയും കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ യൂട്യൂബ് ലോകത്ത് താങ്കൾക്ക് മുന്നേറാൻ സാധിച്ചു ....ഒരുപാടിഷ്ടം ..... ഇനിയും മുന്നേറുക ...ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ......💗💗💗💗
@Beyond_Boundaries-np
@Beyond_Boundaries-np 5 лет назад
Hampi kazhchakal manoharam..background music tharunna feel oru rakshayilla...👌🏼👌🏼👌🏼
@GlobalKannuran
@GlobalKannuran 5 лет назад
അടിപൊളി വിഷ്വൽസ് .ആ ബോട്ട് പോകുമ്പോൾ കുട്ടവഞ്ചിക്കാരൻ ഒന്ന് ആടിയുലഞ്ഞു.. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ architects ഉള്ള സാമ്രാജ്യങ്ങൾ ആയിരുന്നു വിജയനഗര രാജവംശവും ചോള രാജവംശവും . അതുകൊണ്ടുതന്നെ അവിടുത്തെ ചരിത്ര നിർമിതികൾ ഒക്കെ ദിവസങ്ങൾ എടുത്തു കണ്ടുതീർക്കേണ്ട അത്രയും അത്ഭുതങ്ങൾ ആണ് ...അവസാനത്തെ കാട്ടിലെ വിഡിയോയിൽ നിങ്ങൾ വേഴാമ്പലിനെ കണ്ടിരുന്നോ ???
@vdkghettogoals2066
@vdkghettogoals2066 3 года назад
മികച്ച വിവരണം... ഞാൻ ഇവിടെ പോയിരുന്നു...@ Hampi ഒരു വർഷം മുൻപേ.. ഹിപ്പി ഐലൻ്റ് മിസ്സ് ചെയ്തു ഇനിയും ഒരു നാൾ ഹംപിയിലേക്ക്...☮️ എന്നാണ് എന്ന് അറിയില്ല...
@jimmyjohn8443
@jimmyjohn8443 5 лет назад
കണ്ട കാഴ്ചകൾ ഗംഭീരം... കാണാനുള്ള കാഴ്ചകൾ അതിഗംഭീരം.. ചില ഫ്രെയിമുകൾ..!! ഒന്നും പറയാനില്ല ഭായ്..
@riyaarun8696
@riyaarun8696 3 года назад
തിക്കും തിരക്കും നിറഞ്ഞ നമ്മുടെ നാട്ടിൽ നിന്നു ഇവിടേയ്ക്ക് എത്തിനോക്കുമ്പോൾ, സ്ഥലങ്ങൾ കാണുമ്പോൾ,... എന്തു മനസ്സുഖം ആണെന്നോ..... ഗ്രാമം നാട് Wowwwww oru രക്ഷയും ഇല്ല.... ഇവിടൊക്കെ താമസിക്കാൻ തോന്നുന്നു.....ഒറ്റ്റപ്പെട് താമസിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ ജനറേഷൻ ഇതൊക്കെ കാണണം 😍😍😍😍
@jafart20
@jafart20 5 лет назад
എപ്പോഴെത്തെഴും പോലെ skip ചെയ്യാതെ 8 ads കണ്ടിട്ടുണ്ട് 🤪 (In DUBAi )
@musthafakp95
@musthafakp95 5 лет назад
വീണ്ടും വീണ്ടും പൊളിച്ച വീഡിയോ..... സൗദിയിൽ നിന്ന് ലക്ഷത്തിനായി കാത്തിരിക്കുന്നു.....
@ganemazizbuildingmaterialt3377
@ganemazizbuildingmaterialt3377 3 года назад
ചിരിയോട് കൂടിയ ഈ അവതരണം വല്ലാതെ എന്നെ സ്പർശിച്ചു
@sukeshpayyanattu
@sukeshpayyanattu 5 лет назад
നിങ്ങളിൽ നിന്ന്‌ വളരെ മുന്നേ പ്രതീക്ഷിച്ച ഒരു വീഡിയോ ആയിരിന്നു ഹംപി....
@KumarKumar-pw7fn
@KumarKumar-pw7fn 5 лет назад
കല്ലുകളിൽ തീർത്ത ഒരുപാട് ക്ഷേത്രങ്ങൾ പാതിവഴിയിൽ നിർത്തി പോയ ശിലാനിർമ്മിതികൾ തകർക്കപ്പെട്ട അമ്പലങ്ങളും വീടുകളും പഴയകാല പ്രതാഭം നിഴലിക്കുന്ന ഗോപുരങ്ങൾ കൽമണ്ഡപങ്ങൾ തുംഗബദ്ര നദിയോട് ചേർന്ന് ഒരു സുവർണ്ണകാലത്തിന്റെ മഹത്തായ തിരുശേഷിപ്പുകൾ തലയുയർത്തി നിൽക്കുന്ന വിജയനഗരം ചരിത്രമുറങ്ങുന്ന ഹംഭിയെ കല്ലിൽ തീർത്ത ക്ഷേത്രങ്ങളാൽ നിറഞ്ഞ ഒരു മഹാനഗരം എന്നു തന്നെ പറയാം ഹംഭിയിൽ ആയിരത്തോളം ക്ഷേത്രങ്ങൾ ഉണ്ടാകും ഓരോ ക്ഷേത്രങ്ങളിലും നാം അറിയാത്ത ഒരുപാട് അൽഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് ആ ശിലാലിഖിതങ്ങൾക്കും നിത്യപൂജയും വിഗ്രഹങ്ങളുമില്ലാത്ത ആ ക്ഷേത്രങ്ങൾക്കും നമ്മളോട് ഒരുപാട് കഥകൾ പറയാനുണ്ടാകും ഹംഭി ഒരു ചരിത്രനഗരമാണ് ഒരു സാദാരണ ടൂറിസ്റ്റ് നഗരം പോലെ ഒന്നോ രണ്ടോ ദിവസംകൊണ്ട് ഓടി പിടിച്ച് കാണാനോ ഷൂട്ട് ചെയ്യാനോ കഴിയുന്നതെല്ല അർഹിക്കുന്ന പരിഗണനയോടെ ക്കുടുതൽ സമയമെടുത്ത് പനീടൊരിക്കൽ വിശദമായി തന്നെ കാണാമെന്ന് തീരുമാനിച്ച് ഹംഭിയോട് വിടപറഞ്ഞു
@krish6058
@krish6058 5 лет назад
👍
@alameerameersulthan6726
@alameerameersulthan6726 4 года назад
👍
@dibujohn5634
@dibujohn5634 3 года назад
.hai.bro.ennaond.video.super.camera.editing.presentation.ellam.nannayittund.ottum.maduppilla.kandirikkan.pinne.ningalude.arivulla.jadayilla.samsaram.nalla.karyamayi.ithrayum.nall a.video.thannathinu.orupad.thanks.iniyum.orupad.nalla.video.cheyyan.daivam.ningalkku.ayusum.arogyavum.avasarangalum.nalkatte.ok
@JACKSPARROW-jr9kl
@JACKSPARROW-jr9kl 5 лет назад
ഹംപി ഇഷ്ടം 😍
@Kirankumarpayam
@Kirankumarpayam 4 года назад
ഓഫ് സീസൺ എപ്പോഴാണെന്ന് അറിഞ്ഞാൽ എല്ലാവർക്കും ഗുണമാകും... താമസവും ഭക്ഷണവും മാത്രമല്ല മാറ്റ് ചാർജുകളും കൂടെ ചേർത്താൽ കൂടുതൽ നന്നാവും. ഒരുപാട് ഇഷ്ട്ടായി.. നന്ദി....
@nairsadasivan
@nairsadasivan 4 года назад
താങ്കളുടെ ട്രാവൽ vlog ഞാൻ സ്ഥിരമായി കാണാറുണ്ട്. നല്ല നിലവാരമുണ്ട്
@Indiancrab
@Indiancrab 5 лет назад
One of the most beautiful place in Inndia... Hampi ,,,,,, Hospet,,,,,,,,, Hasan.....
@chitharanjenkg7706
@chitharanjenkg7706 5 лет назад
ഭാരതീയരുടെ കൈവശം എന്താണുണ്ടായിരുന്നത് എന്ന് ചോദിയ്ക്കുന്ന ഇന്നത്തെ അജ്ഞരായ ജനതയ്ക്ക് നേർക്കാഴ്ചയായി ഇതേപോലുള്ള അത്ഭുതസാമ്രാജ്യങ്ങളെ കാണിച്ചു കൊടുക്കുക എന്നത് യഥാർത്ഥത്തിൽ താങ്കൾ ചെയ്യുന്ന ഒരു രാഷ്ട്രസേവനമാണ്.ഇന്നത്തെപ്പോലെ അന്നും ദരിദ്രരും സമ്പന്നരുമന്നുണ്ടായിരുന്നിരിയ്ക്കാം.പക്ഷേ അതങ്ങനെയുണ്ടായിരുന്നു എന്നതുകൈണ്ടുമാത്രം പണ്ടുള്ള നമ്മുടെ ഭാരതം ദാരിദ്രവും അറിവില്ലാത്തവരുടേയും നാടാണെന്ന് പാശ്ചാത്യരെഴുതിപ്പിടിപ്പിച്ച കപടചരിത്രം പഠിച്ച നമ്മുടെ ധാരണ മാറി യഥാർത്ഥ വസ്തുത തിരിച്ചറിയുമല്ലോ?
@noushadvengara6981
@noushadvengara6981 5 лет назад
ഫസ്റ്റ് ലൈക്ക് ഫസ്റ്റ് കമൻറ് 💪
@thebonsaistudio3381
@thebonsaistudio3381 5 лет назад
You are rocking Asharaf. Your narration is so cute and beautiful to hear and understand. I appreciate you for your best efforts.
@fizaatattooingcenter6252
@fizaatattooingcenter6252 5 лет назад
Nalla video, Indian History padikkumbol ithokke vaayichittundengilum , onnum thalayil kereela, Ashrafinde vivaranam kettappazhaa Vijayanagara sambrajyathe kurichu kooduthal ariyaan kazhinjath
@tripnstories4908
@tripnstories4908 5 лет назад
സ്കിപ്പ് ചെയ്യാതെ കാണുന്ന ചാനലുകൾ താങ്കളുടേതും, മൃണാൾ ഭായിയുടേതും....
@Mallutripscooks
@Mallutripscooks 5 лет назад
*Nalle video Ashraf Bhai. 100K congrats in advance*
@eajas
@eajas 5 лет назад
അറിയുന്ന അറിവുകൾ പങ്ക് വെക്കുന്നുണ്ടല്ലോ,ഉഷാറാണ് ബ്രോ
@shivayogaworld3771
@shivayogaworld3771 4 года назад
Thank you for the video about Hambi. Been there years ago. Great memories.
@rafeeqchombala671
@rafeeqchombala671 5 лет назад
അഷ്‌റഫ് ബായ് അവതരണ ശൈലി വളരെ അതികം ഇഷ്ട്ടപ്പെടുന്നു
@sneakpeek2795
@sneakpeek2795 5 лет назад
പ്ലസ് ടു ഹിസ്റ്ററിയിൽ എൻറെ സെമിനാർ വിജയ നഗര സാമ്രാജ്യത്തെ കുറിച്ച് ആയിരുന്നു. ചരിത്രം ഏറെക്കുറെ അറിയാം അതുകൊണ്ട് സുഖമായി.
@rockmadadhosths1314
@rockmadadhosths1314 5 лет назад
വീണ്ടും മനോഹരമായ ഒരു വീഡിയോ 💕 💕 💞 💞
@sabirsulaiman92
@sabirsulaiman92 5 лет назад
ഈ കണ്ടതൊന്നുമല്ല ഹംപി... ഇനിയും ഒരുപാട് ഒരുപാട് കാഴ്ചകൾ കാണാൻ ഉണ്ടവിടെ...
@jaseeljp3432
@jaseeljp3432 5 лет назад
Sabir Sulaiman അതെ ഞാൻ പോയിരുന്നു ഇനിയും ഒരുപാട് കാണാനുണ്ട്
@lekshmilechu6143
@lekshmilechu6143 5 лет назад
@@jaseeljp3432 kollamo hampi
@jaseeljp3432
@jaseeljp3432 5 лет назад
ponnu ponnu kidu aanu
@lekshmilechu6143
@lekshmilechu6143 5 лет назад
@@jaseeljp3432 kk 😍
@kalapurushothaman5366
@kalapurushothaman5366 5 лет назад
ഹംപി വിജയനഗര സാമ്രാജ്യമാണെന്നിപ്പോഴാണറിഞ്ഞത് കാണാൻ ആഗ്രഹിച്ച സ്ഥലമായിരുന്നു താങ്ക് യു
@AjithKumar-dp9dj
@AjithKumar-dp9dj 4 года назад
The background...song from temple....ejjathi feel✨
@jamsheerkk2249
@jamsheerkk2249 5 лет назад
Kerala tea എന്നു പറഞ്ഞാൽ മതി എന്നാൽ വലിയ ഗ്ലാസിൽ തരും
@pvbeerankutty8817
@pvbeerankutty8817 5 лет назад
valare nalla avadaranam charythra sambavangal vishadeekrich thannadinn thangs kkooduthal nalla vidios thangalilninnum prathekchikkunnu
@nishadroshan1159
@nishadroshan1159 5 лет назад
Great Ashraf.... Good narration about Hampi... Waiting for more detailed videos about Hampi in the future....
@Robin-vv5lt
@Robin-vv5lt 5 лет назад
You missed one main place in Hampi... Hanuman temple.... Which almost have 100 steps.. The scenic beauty from the top is juz Awsome 😍💕💝
@yasasprakash6851
@yasasprakash6851 5 лет назад
Ya u are correct
@Robin-vv5lt
@Robin-vv5lt 5 лет назад
@@ashrafexcel hope u will cover all in ur next attempt... Best wishes 👍👍.. waiting for that....
@mohanpattyath3325
@mohanpattyath3325 5 лет назад
Ashraf bhai . Hampiye kurichu vishadhamayi video cheyyunnund enna theerumanathinu abhinandangal . Ithupole charithra prathanyamulla sthalangal vyakthamayi athinte charithra pashchathalam vivarichu.kondu chayyunnathanu ettavum anuyojyam bhayiyude channelinte oru prathyekatha charithra prathanyamulla sthalangal, smarakangal, sambhavangal enniva drushyamikavode vyakthamayum vishathamayum avalokanam cheythu kondulla avatharanamanu iniyum ithupole thudarnnu munnottu pokuka . Nandi .
@hareeshtraveleattechvlogs9477
@hareeshtraveleattechvlogs9477 5 лет назад
Super
@nadodivlogs4929
@nadodivlogs4929 5 лет назад
തെന്നാലിരാമനെ ഒന്നു സ്മരിക്കാമായിരുന്നു . അതുപോലെ ഇപ്പോൾ ഹംപിയിലെ കാലാവസ്ഥ എന്താണെന്ന് പറയാമായിരുന്നു
@weekendjeddahvlog7757
@weekendjeddahvlog7757 5 лет назад
അടിപൊളി നിങ്ങൾ രണ്ടുപേരും അങ്ങനെ അടിച്ചു പൊളിക്ക്
@nishabu1
@nishabu1 5 лет назад
ikka patunengil daily vedio uplod cheyyanam
@sharaf.k7097
@sharaf.k7097 5 лет назад
എല്ലായ്‌പോഴും പോലെ വീണ്ടും ഒരു നല്ല വീഡിയോ ,
@shojisivaraman3554
@shojisivaraman3554 5 лет назад
കുറച്ചു കാഴ്ചകളേയുള്ളു എങ്കിലും ബാക്കി വിശദമായി പറഞ്ഞു കേൾക്കുമ്പോൾ ഉള്ള ഒരു സുഖം ,അത് നിങ്ങൾക്ക് മാത്രേ കഴിയു മാഷേ ...വീണ്ടും നെല്ലിയാമ്പതിയിലേക്ക് കണ്ണും കാതും തുറന്നു കാത്തിരിക്കുന്നു
@fayismuhammed1532
@fayismuhammed1532 5 лет назад
ആദ്യത്തെ മിസ്റ്റേക്ക് നിങ്ങൾ ചെയ്തത് ഹിപ്പിയിൽ പകൽ വിസിറ്റ് ചെയ്തത് എന്നതാണ്, ഹിപ്പി ഉണരുക രാത്രി ആണ്. 🥰🥰🥰
@siyadsteel6958
@siyadsteel6958 5 лет назад
Ath sheri angine oru secrete undalle
@fayismuhammed1532
@fayismuhammed1532 5 лет назад
അതെ. ഹംപി ഒരു ഫീലോടെ കണ്ടു തീർക്കണം.
@fayismuhammed1532
@fayismuhammed1532 5 лет назад
@@ashrafexcel തീർച്ചയായും, എല്ലാ വിഡിയോസും കാണാറുണ്ട്. ഞാൻ ഹംപി അടുത്ത ഉണ്ട്, അടുത്ത തവണ വരുമ്പോൾ വിളിക്കണം.7892723234. ഞാൻ അത് കുറ്റം ആയിട്ട് പറഞ്ഞതല്ല, അടുത്ത തവണ പരിഹരിക്കണം എന്ന ഉദ്ദേശത്തിൽ പറഞ്ഞതാണ്
@bestmallu6624
@bestmallu6624 5 лет назад
Asraf ikka onnum parayanilla kidu 😍😍
@dreamtravellerkerala.2129
@dreamtravellerkerala.2129 5 лет назад
ഹംപി സീനിയറി കൊള്ളാം, നാടൻ ലുക്ക്‌
@bajiuvarkala1873
@bajiuvarkala1873 4 года назад
super........................
@Historic-glimpses
@Historic-glimpses 2 года назад
When considering with other RU-vidrs this man is different with his visual sense
@sachin199035
@sachin199035 5 лет назад
You must stay atleast 10 days so feel Hampi...it is very big
@pravithap2096
@pravithap2096 4 года назад
Presentation superb.. pettanu kazhinjupoyapole..
@SANTHOSHKUMAR-qf4kv
@SANTHOSHKUMAR-qf4kv 5 лет назад
Kollatto.....Nannayittundu......
@kabeer4nikhu
@kabeer4nikhu 5 лет назад
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ....
@AnoopFrancis
@AnoopFrancis 3 года назад
Ashrafikkaa... Vivaranam kurachoode life kodukaan und ketto. Frames okke high class ♥️
@ArunRaj-yw6se
@ArunRaj-yw6se 5 лет назад
Nigalude video kollaaam humpi ye kurachu dtl video cheyyane pls
@tiktok1449
@tiktok1449 5 лет назад
ഹംപി എന്ന തലക്കെട്ട് കണ്ടാ വന്നത്. പക്ഷേ നിരാശപ്പെടുത്തി. 6മാസം മുന്പ് പോയിരുന്നു.ഒരു പാട് കാണാനും മനസ്സിലാക്കാനും ഉണ്ടവിടെ. ഹിപ്പി എെലന്റ്റ് തന്നെ ഒരു ദിവസം വേണം മുഴുവനും കാണാൻ
@jaydenvarghese8705
@jaydenvarghese8705 5 лет назад
Bro u only has 97k subscribers.. my god... you deserve 1m. Sub... you need more views... females are most youtube waters.... tell your wife to add cooking video or beauty tips...etcc.. you working so hard bro..love your videos❤
@salamkaraya5571
@salamkaraya5571 5 лет назад
Waiting for 100k....
@ismailbinyusaf6666
@ismailbinyusaf6666 5 лет назад
Prepare ചെയ്യാണ്ട് തന്നെ ഇങ്ങനെ.... ഇനി prepare ചെയ്ത് വീഡിയോ ചെയ്‌താൽ.... എന്റമ്മോ.... ❤️
@avanthikaavanthika9117
@avanthikaavanthika9117 5 лет назад
Vijaya Nagar samragyam history l padichitundu veendum kandu padicha feel
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 4 года назад
നല്ല വീഡിയോ അവതരണം
@subeenashareef7531
@subeenashareef7531 3 года назад
Adipoli
@aiswaryamohandas6474
@aiswaryamohandas6474 5 лет назад
പണ്ട് 7th class il ഹിസ്റ്ററി യിൽ പഠിച്ചത് ഒരു മിന്നായം പോലെ ഓർക്കുന്നു Hampi, Surat,Masulipattam ഈ മൂന്നു നഗരങ്ങളെ കുറിച്ച് ... 1:37 ...ചെയ്യണം ഹംപിയെ കുറിച്ചുള്ള detailed video..കാത്തിരിക്കുന്നു.. 😊 ഹംപി ഇഷ്ടം 😍
@ղօօք
@ղօօք 5 лет назад
Aiswarya Mohandas 🤣
@shafeequekottakkal5273
@shafeequekottakkal5273 5 лет назад
Yup..just nostalgic feel.
@manilalnair6244
@manilalnair6244 5 лет назад
the Muslim Sultanates to the north of Vijayanagara united and attacked Aliya Rama Raya's army, on 23 January 1565, in an engagement known as the Battle of Talikota. The armies clashed on the plains near the villages of Rakkasagi and Tangadigi (it is also known as the Battle of Rakkasa-Tangadi). The Vijayanagara army was winning the battle, state Hermann Kulke and Dietmar Rothermund, but suddenly two Muslim generals of the Vijayanagara army switched sides and turned their loyalty to the united Sultanates. They captured Aliya Rama Raya and beheaded him on the spot, with Sultan Hussain on the Sultanates side joining them. The beheading of Rama Raya created confusion and havoc and in the still loyal portions of the Vijayanagara army, which were then completely routed. The Sultanates' army plundered Hampi and reduced it into ruins
@siyadsteel6958
@siyadsteel6958 5 лет назад
Good story
@dilipkumartr5243
@dilipkumartr5243 5 лет назад
Adipoli video
@satheesanchirayil2300
@satheesanchirayil2300 5 лет назад
യാത്രകൾ ഇഷ്ടപ്പെടുന്നവർ വിശാല ഹ്യദയരും നല്ല മനസാക്ഷിയുള്ളവരും ആയിരുക്കും അല്ലെ?
@shabipmlshabi5491
@shabipmlshabi5491 5 лет назад
യാത്ര ചെയ്യുന്നവർക്ക് ലോകം എന്താണെന്ന് അറിയും
@asimhani3660
@asimhani3660 5 лет назад
Nalla avatharanam good very GOOD
@ganemazizbuildingmaterialt3377
@ganemazizbuildingmaterialt3377 3 года назад
Fundastic
@inchikaattilvaasu7401
@inchikaattilvaasu7401 5 лет назад
നമ്മൾക്ക് മുന്നേ ജീവിച്ചു പോയവരുടെ കാല്പാടുകൾ ആണ് ഇതൊക്കെ
@shaijaratheesh4713
@shaijaratheesh4713 5 лет назад
ഞാൻ കർണാടകയിലെ ഹസനിൽ ഉണ്ടായിരുന്നു 2009 ൽ ഒരു 3month. Hampi കേട്ടിട്ടുണ്ട് പോകാൻ പറ്റിയിട്ടില്ല.
@zakariyaafseera333
@zakariyaafseera333 5 лет назад
ethokke paranjaalum ningalude camera clarity thakarppan aanu muthe anyway kudu video
@poweronmb1051
@poweronmb1051 5 лет назад
താങ്കളുടെ വീഡിയോ കണ്ടാൽ psc job ഉറപ്പാ
@jamshysjourney2893
@jamshysjourney2893 4 года назад
Satyam
@deepakr4438
@deepakr4438 5 лет назад
visit hampi in winter n dont miss sunrise from matanga hill(kishkinda)
@subinthomas9308
@subinthomas9308 5 лет назад
അടിപൊളി വിഡിയോ
@blasters0074
@blasters0074 5 лет назад
സൂപ്പർ
@critticsoflife2983
@critticsoflife2983 4 года назад
Nice
@fazilabdullatheef1509
@fazilabdullatheef1509 5 лет назад
hampi episode adipodi. cheriya video yil orupad details. europeans viedo kanunna colorfull picture Ashraf bai de videos il kanam. so never miss your video
@mustafaperinthalmanna7229
@mustafaperinthalmanna7229 4 года назад
Good
@umerc_rz_kl-1048
@umerc_rz_kl-1048 5 лет назад
Super video Video kurachu long avamayirunnu
@okm912
@okm912 5 лет назад
കൂട്ടുകാർക്കു ഇതിലും കൂടുതൽ കാണാൻ എന്തു വേണം പുരാതന ശ്രി ടിപ്പുകൾ അതല്ലേ ബാംഗിയുള്ള കാഴ്ച
@abuhaala1170
@abuhaala1170 5 лет назад
നിങ്ങളുടെ പൊട്ടിച്ചിരി ഒരു സംഭവം തന്നെ
@colorspaintingprofessional9325
ASHRAF KA ORU CHERIYA VIDEO ITHRA MANOHARAMAKIYA...THANGALK...ABHIVADYANGAL
@shafiponnad4158
@shafiponnad4158 4 года назад
Aanadam മൂവി ഓർമന്നവരുണ്ടോ...
@fousiyakunjumuhammed2599
@fousiyakunjumuhammed2599 3 года назад
Athanu adhyam orma vannath 😃
@asifca4487
@asifca4487 4 года назад
Ingal kalakkan aan ikka.💕
@rajsankar5454
@rajsankar5454 5 лет назад
Wishes from Trivandrum 😎Brooooooooo...........
@mallubahrain8369
@mallubahrain8369 5 лет назад
മച്ചാനെ എപ്പോഴാ അവിടെ സീസൺ ടൈം .എത്ര ദൂരമുണ്ട് തൃശൂരിൽ നിന്നും .ഫാമിലിക് സേഫ് ആണോ
@52biju
@52biju 5 лет назад
Safe for family ... off season pokunnadaa nalladu thirakku kuravayirikkum
@rezinhussain4994
@rezinhussain4994 5 лет назад
nalla avatharanam
@askarali5284
@askarali5284 5 лет назад
Avatharanam an enik ishtam👍
@santhoshk7768
@santhoshk7768 4 года назад
Gud
@NJ-uz8bq
@NJ-uz8bq 5 лет назад
Katta waiting 4 Nelliyambathi vdeos
@ajayanand5268
@ajayanand5268 5 лет назад
Eshttamayi good bro
@arunn.b7193
@arunn.b7193 5 лет назад
adipolii
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
✌️ചില സ്ഥലങ്ങളിൽ ടവർ സ്ഥാപിക്കാൻ അനുവദിക്കാറില്ല.. റേഡിയേഷൻ കാരണം പേടിയാണ്.. അത് കൊണ്ടാവാം റേഞ്ച് ഇല്ലാത്തതു..അല്ലങ്കിൽ തിരിഞ്ഞു നോക്കുന്നുണ്ടാവില്ല ആരും 😔 എന്റെ നാട്ടിൽ അങ്ങനെ ഉണ്ടായിരുന്നു റേഞ്ച് കുറവ് കാരണം രണ്ടാമത്തെ ടവർ സ്ഥാപിക്കാൻ വേണ്ടി എല്ലാം ശരിയാക്കി വെച്ചിട്ടുണ്ട്.. ചില കാരണങ്ങളാൽ സ്റ്റേ ചെയ്തിട്ടുണ്ട്.. ടവർ ഉണ്ടകിൽ ഉപകാരം ഉണ്ട്.. ചില കാരണങ്ങളാൽ ബുദ്ധിമുട്ടുകൾ ഉണ്ട്..
@icm9767
@icm9767 5 лет назад
Athinu jio satellite alle... Appo tower avashyam undo
@sneakpeek2795
@sneakpeek2795 5 лет назад
@@icm9767 ജിയോ സാറ്റലൈറ്റ് ഒന്നുമല്ല. ടവർ തന്നെയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടവർ ഉള്ളത് ജിയോക്ക ആണ്.
@icm9767
@icm9767 5 лет назад
@@sneakpeek2795 oh👍🏻
@ejoejo7389
@ejoejo7389 5 лет назад
Muthanu ekka
@aniljiye4952
@aniljiye4952 5 лет назад
ഹംപിയുടെ പത്ത്‌ ശതമാനം കാഴ്ചകൾ പോലും താങ്കൾ കാണുകയുണ്ടായില്ല എന്ന് തോന്നുന്നു .ഹേമകൂട പർവതം , എലിഫന്റ് സ്റ്റേബിൾ , വിട്ടല ക്ഷേത്രം ക്വീൻസ് പാലസ്, ലോട്ടസ് മഹൽ, ഹസാര രാമാ ടെമ്പിൾ, ഉഗ്ര നരസിംഹ പ്രതിമ എല്ലാം മിസ്സായിരിക്കുന്നു ഹംപിക്കു പോകുമ്പോൾ തിരിച്ചറിയേണ്ട ആദ്യകാര്യം അതൊരു വിനോദ സഞ്ചാര കേന്ദ്രം അല്ല എന്നതാണ് . അതൊരു നല്ല സഞ്ചാര കേന്ദ്രമാണ് . നല്ല സഞ്ചാരികൾ നിശ്ചയമായും കണ്ടിരിക്കേണ്ടുന്ന സ്ഥലം സോളോ യാത്രികർക്കും ബാച്ചിലേഷ്‌സിനും ഹംപിയിലെ ഡോർ മീറ്ററികളും ഹോം സ്റ്റേകളും ഉപയോഗിക്കാം . ചെലവ് കുറവാണ് . ഫാമിലി ആയി സ്വന്തം വാഹനത്തിൽ പോകുന്നവർക്ക് സ്റ്റേ ചെയ്യാൻ ഹോസ് പെട്ട് ആണ് നല്ലതു . സാമാന്യം നല്ല ഹോട്ടലുകൾ അവിടെ ലഭിക്കും . ഹംപിയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ . പ്രസിദ്ധമായ തുംഗ ഭദ്ര അണക്കെട്ട് ഇവിടെനിന്നും പത്ത് കിലോമീറ്റർ അകലെയാണ് . താലപര്യമുള്ളവർക്കു അവിടവും കാണാം . അണക്കെട്ടിന് മുകളിലേക്ക് സന്ദർശകരെ കടത്തി വിടുകയില്ല . എന്നാലും മൂന്നര കിലോമീറ്റർ നീളമുള്ള അണക്കെട്ടു നേരിൽ കാണാം . നിങ്ങൾ പോയ റൂട്ട് അല്ലാതെ മറ്റൊരു റൂട്ട് കൂടി ഉണ്ട് . ചന്ന രായ പട്ടണം ഹിരിയുർ ചിത്രദുർഗ വഴി . ദൂരം വലിയ വ്യത്യാസമില്ല . ചിത്രദുർഗയിലെ പ്രസിദ്ധമായ കോട്ട കാണാം . ഒരു ഇരുപത് കിലോമീറ്റർ കൂടി അധികം ഓടിയാൽ ശ്രവണ ബലഗോള യിൽ പോകാം ബാഹുബലി പ്രതിമ കാണാം . ഏതെങ്കിലും ഒരു യാത്ര ( അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ളത്) ആ വഴി ആക്കിയാൽ മതി
@emilgeorge1234
@emilgeorge1234 5 лет назад
Nice information. ഞാനും കർണാടകയിൽ ജനിച്ചു വളർന്ന മലയാളിയാണ് ആണ് അതുകൊണ്ട് തന്നെ വല്ലാത്തൊരു ഒരു അടുപ്പമുണ്ട് ഈ പറഞ്ഞ സ്ഥലങ്ങളിലേക്ക്.
@siyadsteel6958
@siyadsteel6958 5 лет назад
Ashraf Excel bro parayunnud ith pratheekshikathe vannathanennum next oru varav ingot varum full setup aayitt enn
@emilgeorge1234
@emilgeorge1234 5 лет назад
@@siyadsteel6958 good. ഇപ്പോള് പറഞ്ഞ ഇൗ അഭിപ്രായം ഒരു പ്രോത്സാഹനമായി കണ്ടാൽ മതി... world is so beautiful. People don't see it... That's the problem
@nizar8278
@nizar8278 5 лет назад
Ethu samayamaanu hampi yaathrakk pattiyath. Keralathil ninnum eluppa vazhi by road.
@aniljiye4952
@aniljiye4952 5 лет назад
nizar nibras ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ മഴയുടെ ശല്യമുണ്ട് മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ കടുത്ത ചൂടാണ്. സെപ്തംബർ മുതൽ ജനുവരി അവസാനം വരെയാണ് ഹംപി സന്ദർശിക്കുവാൻ പറ്റിയ സമയം തെക്കൻ കേരളത്തിൽ നിന്ന് സ്വന്തം വാഹനത്തിൽ വരുന്നവർക്ക് കോയമ്പത്തൂർ തുംകൂർ ചിത്രദുർഗ്ഗ ഹോസ്പെട്ട് റൂട്ടാണ് നല്ലതെന്നു തോന്നുന്നു. വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഹസ്സൻ ദാവൺ ഗരെ വഴിയോ ചന്നരായ പട്ടണം ഹിരിയൂർ ചിത്രദുർഗ്ഗ വഴിയോ പോകാം
@salamsalluvlog9255
@salamsalluvlog9255 4 года назад
Wow nice place 👍
@livingstonss2894
@livingstonss2894 5 лет назад
Super
@cmtechy1935
@cmtechy1935 5 лет назад
പറ്റുമെങ്കിൽ HAWANG ലെ snow fall സന്ദർശിക്കണം...
@Nisar920
@Nisar920 4 года назад
👍👍👍👌💐
@RiyasAamiAbdulla
@RiyasAamiAbdulla 5 лет назад
രണ്ട് ചായ കുടിക്കണത് പ്രശ്നല്ല.. ഞാനിപ്പോ ഡെയ്ലി രണ്ട് ചായ കുടിക്കും. രണ്ടും ചേർത്ത് ആറ് രൂപ
@siyadsteel6958
@siyadsteel6958 5 лет назад
Next humpi cheyyumbol drone kond povaney 😃 prshnam illathidath shoot cheythal mathi
@ashinshaji7725
@ashinshaji7725 5 лет назад
Nice video
@srijila000
@srijila000 5 лет назад
💕💕💕💕 👍👍
@hareeshtraveleattechvlogs9477
@hareeshtraveleattechvlogs9477 5 лет назад
Super video
Далее
Bro think he the MC.. 😂👊🔥
00:20
Просмотров 2,9 млн