Тёмный

ഹജ്ജിന് പോയപ്പോഴുണ്ടായ വേറിട്ട അനുഭവം | Justice kemal Pasha 

The Prime Witness
Подписаться 528 тыс.
Просмотров 35 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@jabbarjabbar8494
@jabbarjabbar8494 3 месяца назад
ഐതിഹ്യം എന്നത് വിശ്വാസിക്ക് യോജിച്ചതല്ല ഖുർആൻ യഥാർത്ഥമാണെങ്കിൽ ഖുർആനിൽ ഉള്ളത് ഐതിഹ്യം അല്ല യാഥാർത്ഥ്യം മാത്രം
@JayaferthangelJayaferthangel
@JayaferthangelJayaferthangel 3 месяца назад
സാറേ അവതരണം കേട്ടപ്പോൾ ഹജ്ജ് ചെയ്യുകയാണെന്ന് തോന്നിപ്പോയി
@Ebrahim-ul9xw
@Ebrahim-ul9xw 3 месяца назад
Verygoodexplanation
@Olivia-robloxofficial
@Olivia-robloxofficial 3 месяца назад
വളരെ മികച്ച അവതരണം, പക്ഷെ zamzam, തവാഫ് എന്നിവയുടെ അളവ്, ദൂരം ഇവയിൽ പിശക് ഉണ്ട്
@fazalurahmanrahman2823
@fazalurahmanrahman2823 3 месяца назад
അറബി തീരെ വശമില്ലെന് സംസാരിക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് ഖബ ❌️كعبه ✅️
@amko2010
@amko2010 3 месяца назад
അന്തൻ ആനയെ കണ്ട പോലെ ആണ് ഇയാൾ ഹജ്ജിന് പോയ കാര്യം പറയുന്നത് 🤣😂😅😂😅
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 3 месяца назад
പാഷ വേറൊരു വിഡ്ഡിത്തം ഇതില്‍ പറഞ്ഞിട്ടുണ്ട് മനുഷ്യരെല്ലാവരേയും തുല്ല്യരായി നാം കാണണം എന്ന്,അത് തെറ്റാണ് പാസെ,,മനുഷ്യരെ മനുഷ്യരായികാണണം എന്നതായിരിക്കും നിങ്ങള്‍ ഉദ്ദേഷിച്ചിട്ടുണ്ടാകുക അല്ലെ,നമസ്കരിക്കുന്നവരും നമസ്കരിക്കുന്നവരും തുല്ല്യരാണോ?? സല്‍കര്‍മിയും ദുഷ്കര്‍മിയും തുല്യരാണോ ?വിശ്വാസിയും അവിശ്വാസിയും തുല്ല്യയരാണോ? അത്പോലെ ഓരോ കാര്യത്തേയും സന്കല്‍പ്പിച്ചു നോക്കിയാല്‍ മതി,,,
@abbasek916
@abbasek916 3 месяца назад
ഐതിഹ്യം എന്ന പ്രയോഗം തെറ്റ്‌ ആണ് അറിയാതെ നാവിൽ വന്ന് പോയതായിരിക്കും
@kkpp12345
@kkpp12345 2 месяца назад
ഇത് എല്ലാ മതക്കാർക്കും മനസ്സിലാക്കാൻ പറഞ്ഞതാണ്. അല്ലാതെ മതപ്രഭാഷണം അല്ല 😄
@raveendranathmauvungal1909
@raveendranathmauvungal1909 3 месяца назад
നമസ്കാരം സാർ, ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി.ഇസ്ലാം ത്യാഗത്തിൻ്റെ മതമാണെന്ന് അദ്ധ്യാപകനായിരുന്ന പിതാവ് ചെറുപ്പത്തിലേ പറഞ്ഞു തന്നിരുന്നു. അതേ രൂപത്തിൽ അങ്ങും പറഞ്ഞു തന്നു. ഖുറാൻ മറ്റുള്ളവർക്ക് പഠിക്കണമെങ്കിൽ ഒരു പണ്ഡിതൻ്റെ സഹായം കൂടിയേ തീരൂ. ഈ ഭാഗം സാറിൽ നിന്നും അറിഞ്ഞു. ദൈവത്തിന് സ്തുതി.
@sairabasheer764
@sairabasheer764 3 месяца назад
Ee prathyeka' kaalathum thankal ithoke ariyan kanicha thaalparyathinum,bhahumanathinum thanks! Njanoru ' thikanja Muslim aanenkilum" Kshetha samskaravum,aithihyangalum ariyan sramikukayum,respect chyukayum okke chyuna aalanu njanum.
@NoorKhan-hw4sf
@NoorKhan-hw4sf 3 месяца назад
Sir i bifor hinduvayirunnu ippol nammudy family ful muslimay i albudapedunnu i rakshapettu
@moideent9227
@moideent9227 3 месяца назад
അദ്ധ്യാപകനില്ലാതെ പഠിച്ചാൽ ഓരോരുത്തരും അവരവർക്ക് താൽപര്യമുള്ള രീതിയിൽ വ്യാഖ്യാനിക്കും. അത് ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം പരിഭാഷകളിൽ വ്യാഖ്യാനിക്കാൻ പരിമിതിയുണ്ടല്ലോ അധികവും മനപ്പൂർവം കുട്ടിച്ചേർത്ത് പറയുന്നതാണ്. മുസ്ലിംകളുടെ വെള്ളിയാഴ്ചകളിൽ പ്രാർത്ഥിക്കുമ്പോൾ മുസ്ലിംകൾക്ക് മാത്രമല്ല നാട്ടിലു ള്ളവർക്ക് പൊതുവായി പ്രാർത്ഥിക്കാറുണ്ട് ആരെങ്കിലും മീഡിയയിൽ ( വിമർശിക്കുന്നവർ )അത് പറയാറുണ്ടോ?
@boostonharry9497
@boostonharry9497 3 месяца назад
ആ പുത്തകം (മലയാളം)ഒന്ന് വായിച്ചാൽ തീരുന്ന പ്രശ്നമേയുള്ള ! ബൈബിൾ കൂടി ഒന്നു വായിക്കുക !
@MuhammedMehzan-y3l
@MuhammedMehzan-y3l 3 месяца назад
ഐതിഹ്യം അല്ല...യാഥാർത്ഥ്യം..
@abdulazizshamsudeen
@abdulazizshamsudeen 3 месяца назад
മിണ്ടപ്രാണികളെ കൊല്ലാമോ എന്നാണ് പലരുടെയും സംശയം. ബലി പൂർവിക സമുദായങ്ങളിൽ എല്ലാ സമുദായങ്ങളിലും ഉണ്ട് ഹിന്ദു ഉൾപ്പെടെ. പുരാണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. ഒന്നിനെയും കൊല്ലാതെ മനുഷ്യന് ഭക്ഷിക്കാൻ സാധിക്കില്ല. പച്ചക്കറി പോലും കഴിക്കാൻ ഒക്കില്ല. ജീവനില്ലാത്ത ഒരു വസ്തുവും ഇല്ലാ. ഇറച്ചി കഴിക്കാത്തവർ പറയുന്ന ന്യായം, പച്ചക്കറിക്കു ബാധകം അല്ലേ
@AboobaerK.M
@AboobaerK.M 3 месяца назад
Pachakari cut cheyth
@Manavan-u7y
@Manavan-u7y 3 месяца назад
കഅബ എന്ന ഭൂമിയിലെ ബ്ലാക്ക് ഹോൾ പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളും ഗ്രഹങ്ങളും ബ്ലാക്ക് ഹോള്‍ എന്ന കേന്ദ്രത്തെ ചുറ്റി അതിൽ വീണ് എരിഞ്ഞ് അടങ്ങുകയാണ് ചെയ്യുന്നത് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും തുടങ്ങിയ പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ഒരു കേന്ദ്ര സ്ഥാനത്തെ പ്രദക്ഷിണം വെക്കുന്നുണ്ട് പ്രപഞ്ചത്തിലെഎല്ലാ വസ്തുക്കളും ആറ്റം കൊണ്ടാണ് നിർമ്മിക്കപ്പെട്ടത് ആ ആറ്റത്തിനുള്ളിലെ ന്യൂക്ലിയസിലും പ്രദക്ഷിണം നടക്കുന്നുണ്ട് അപ്പോൾ പ്രദക്ഷിണം പ്രപഞ്ചത്തിലെ പദാർത്ഥങ്ങളുടെ അടിസ്ഥാന സ്വഭാവമാണ് ആ ആറ്റം കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് മനുഷ്യനും മനുഷ്യൻ ഉൾപ്പെടെയുള്ള സകല ജീവജാലങ്ങളെയും വഹിച്ചുകൊണ്ട് ഭൂമി സൂര്യന് ചുറ്റും പ്രദക്ഷിണം വെക്കുമ്പോൾ മനുഷ്യൻ പ്രപഞ്ച നിയമം പാലിച്ചുകൊണ്ട് പാപമോചനത്തിന് വേണ്ടി കഅബക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു പദാർത്ഥത്തിന്റെ സ്വഭാവംകൊണ്ട് രൂപപ്പെടാത്തതും സ്വന്തം കർമ്മഫലം കൊണ്ട് വ്യക്തികളിൽ കേന്ദ്രീകരിക്കുന്ന പാപങ്ങളെല്ലാം വലിച്ചെടുക്കാൻ വിശ്വാസിയെ സഹായിക്കുന്ന ഭൂമിയിലെ ബ്ലാക്ക് ഹോൾ ആണ് കഅബ കഅബ എന്ന സ്തൂപത്തെ ഏഴു പ്രാവശ്യം പ്രദക്ഷിണം വെക്കലാണ് ഹജ്ജ് ലോകത്തിലെ ലക്ഷക്കണക്കിന് വിശ്വാസികൾ ഒന്നിച്ച് കഅബയെ പ്രദക്ഷിണം വെക്കുമ്പോൾ ഭൂമി ഉൾക്കൊള്ളുന്ന മില്‍ക്കി വേ ഗ്യാലക്സി യുടെയും തൊട്ടടുത്ത ഗ്യാലക്സിയായ ആൻഡ്രോമിഡ യുടെയും സമാനരൂപം അതിൽ ദർശിക്കാൻ സാധിക്കും മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ സന്താനങ്ങളും സമ്പത്തും ആണ് ഇവ രണ്ടും ദൈവത്തിന് സമർപ്പിച്ച വിശ്വാസി തന്റെ എല്ലാം ദൈവത്തിലേക്ക് സമർപ്പിച്ചതിലേക്കായി ഒരു മൃഗത്തെ ബലി നൽകി അതിന്റെ മാംസം പാവങ്ങളിലേക്ക് എത്തിച്ചുകൊണ്ട് തന്റെ സാമൂഹ്യ പ്രതിബദ്ധത വിശ്വാസി ഉറപ്പിക്കുന്നു ലോകത്തുള്ള പള്ളികൾ മുഴുവനും കഅബക്ക് നേരെ മുഖം തിരിഞ്ഞാണ് നിൽക്കുന്നത് ലോകത്തുള്ള മുസ്ലീങ്ങൾ മുഴുവനും കഴബയെ ലക്ഷ്യം വെച്ചിട്ടാണ് പ്രാർത്ഥിക്കുന്നത് ആ കഅബ ബ്ലാക്ക് ഹോളിന് സമാനമാണ് ബ്ലാക്ക് ഹോൾ പദാർത്ഥത്തെ സംസ്കരിക്കുമ്പോൾ കഅബ ഹജ്ജ് എന്ന കർമ്മത്തിലൂടെ മനുഷ്യനെ സംസ്കരിക്കുകയാണ് ചെയ്യുന്നത്
@003cjm
@003cjm 3 месяца назад
ലോകത്തുള്ള പള്ളികൾ മുഴുവനും കഅബ നേരെ മുഖം തിരിഞ്ഞാണ് ഇരിക്കുന്നത് കാരണം തള്ളാഹു ഭൂമിയെ പരത്തിയാണല്ലോ സൃഷ്ടിച്ചത് അല്ലെങ്കിൽ എങ്ങനെ നേരെ വരും 😂
@Manavan-u7y
@Manavan-u7y 3 месяца назад
@@003cjm ഭൂമി അതിന്റെ അച്യുതണ്ടിൽ സ്വയം കറങ്ങുന്നു എന്ന് പറഞ്ഞാൽ അച്ചുതണ്ട് ഉണ്ട് എന്നാണോ അർത്ഥം ഭൂമിയെ പരത്തിത്തന്നു എന്ന് പറഞ്ഞാൽ വാസയോഗ്യമാക്കി എന്നാണ് അർത്ഥം
@alavipp2737
@alavipp2737 3 месяца назад
നര ബലി കാലങ്ങളായി സമൂഹത്തിൽ ഉണ്ടായിരുന്നു അതിനെ നിർത്തലാക്കുകയും അതിനു പകരം ആട് മാധുകളെ ബലി നൽകിയൽ മതി എന്നും അത് പാവപെട്ടവർക് ബാക്ചിക്കാൻ നൽകണമെന്ന സന്ദേശം മനുഷ്യനെ അറിയിക്കാനും കൂടിയാണ് ഇങ്ങിനെ ഒരു കർമം
@nehasnazer5429
@nehasnazer5429 3 месяца назад
മാഷാഅല്ലാഹ്‌. താങ്കളെ പോലെ യുള്ള ആൾക്കാർ ഇത്ര ആത്മാർത്ഥമായി ദീനിന്റെ കാര്യങ്ങൾ വിശദീകരയ്ക്കുന്നതിൽ സന്തോഷിക്കുന്നു. അള്ളാഹു എല്ലാവിധമായ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമീൻ.
@KaderEp-uh4ge
@KaderEp-uh4ge 2 месяца назад
2:34
@keralaganga2667
@keralaganga2667 3 месяца назад
Alhamdulillah , ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് എങ്കിലും , സാധ്യത ഇല്ലെങ്കിലും അവിടെ എത്തിയ പ്രതീതി , മനോഹരമായ അവതരണം നന്ദി സർ .
@ashrafcherpalchery2399
@ashrafcherpalchery2399 3 месяца назад
സാറേ ഐതിഹ്യം അല്ല, ഐതിഹ്യം എന്നു പറഞ്ഞാൽ fantasy യാണ്, ഇത് ചരിത്രത്തിൽ സംഭവിച്ചതാണ്. , വിശ്വസിക്കണോ / വേണ്ടയോ എന്നത് വേറെ കാര്യം, ഐതിഹ്യമാണ് മഹാഭാരതവും, രാമായണവും
@sunilsoorya6288
@sunilsoorya6288 3 месяца назад
ഇവിടെയും തന്റെ മതേതരത്വം വെളിപ്പെടുത്തി 😂😂😂
@003cjm
@003cjm 3 месяца назад
ചരിത്രത്തിൽ നിന്ന് തെളിവ് കൊണ്ട് വന്നു കൊടുത്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. അപ്പൊ അതങ്ങ് ഇട്ടു കൊട്.
@ashrafcherpalchery2399
@ashrafcherpalchery2399 3 месяца назад
@@003cjm ചരിത്രം ഞാൻ കൊണ്ടു വന്നു കൊടുക്കേണ്ടതില്ല.,, വിശുദ്ധ ഖുർആനിൽ വ്യക്തമായി പറയുന്നുണ്ട്. ആ ചരിത്ര സംഭവം, അദ്ദേഹം ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ആളാണ്, ഞാൻ ഹൈകോടതി തന്നെ ഇതുവരെ നേരിൽ കണ്ടിട്ടില്ല.
@kkpp12345
@kkpp12345 2 месяца назад
ഈ ചാനൽ ഒരു islamic ചാനൽ അല്ല. ഇതിലെ contents പല സാമൂഹിക വിഷയത്തെ കുറിച്ചും ഉള്ളതാണ്. അതായത് എല്ലാ മതക്കാരും കാണുന്നതാണ്. അവർക്കു കൂടി മനസ്സിലാകുന്ന രീതിയിൽ, കേൾക്കാൻ രസമുള്ള രീതിയിൽ അദ്ദേഹം നന്നായി വിവരിക്കുന്നുണ്ട്. എല്ലാ കാര്യത്തിലും വൈകാരികമായുള്ള ഇടപെടലുകൾ അത്ര നല്ലതല്ല
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
അല്ലാഹുവെ നീ എന്നും നിന്റെ പാരിശുദ്ദവും പരിപാവനുമായ ദീനുൽ ഇസ്ലാമിൽ ഞങ്ങളെ നിലനിർത്തി തരേണമേ
@GNN64
@GNN64 3 месяца назад
Chaveru
@shahmasharin5497
@shahmasharin5497 3 месяца назад
Ameen jazakallah qair
@ahamedfalahfalah566
@ahamedfalahfalah566 3 месяца назад
ആമീന്‍
@hameednaseema9145
@hameednaseema9145 3 месяца назад
അസ്സലാമു അലൈകും sir good presentation for you thank you very much 👍❤️🌹
@kdrmakkah5510
@kdrmakkah5510 3 месяца назад
നല്ല വിവരണം ഹജ്ജിനെ പറ്റി നന്നായി പഠിച്ചിട്ടുണ്ട്
@abdulazizshamsudeen
@abdulazizshamsudeen 3 месяца назад
ഹജ്ജിന്റെ വിവരണം നന്നായിട്ടുണ്ട്. അതു കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ ഹജ്ജ്, ആ സന്ദർഭങ്ങൾ, സ്ഥലങ്ങൾ, എല്ലാം കണ്മുന്നിൽ കടന്നുപോയി..
@MonuMonu-gd2yf
@MonuMonu-gd2yf 3 месяца назад
അപ്പോൾ ഇയാൾ ഹജ്ജിനൊക്കെ പോയിട്ടുണ്ട് ല്ലേ പാഷാജി😂 പക്ഷേ കാബ അല്ല കഅ്ബ
@mariyammaliyakkal9719
@mariyammaliyakkal9719 3 месяца назад
​ "നല്ലത് മാത്രം പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക" -നബി വചനം
@mohammedambraz9089
@mohammedambraz9089 3 месяца назад
സാറിന് മതവിധി പറയാൻ സാർ ഈ പഠിച്ച പഠനം പോരാ അതിനു വേറെ തന്നെ ഒരുപാട് പഠിക്കാനുണ്ട് സാറിന് സക്കാത്ത് എന്താണെന്നും ദാനം എന്താണെന്ന് പോലും അറിയില്ല കഷ്ടമായിപ്പോയി സാറേ സാറിന് അത് പഠിക്കണമെങ്കിൽ എട്ടു വയസ്സ് പ്രായം മാത്രമുള്ള മൂന്നാം ക്ലാസിൽ മദ്രസയിൽ പഠിക്കുന്ന ഒരു കൊച്ചു പയ്യനോട് ചോദിച്ചാൽ മതി സാറേ അവനത് പറഞ്ഞു തരും സാർ സക്കാത്ത് എന്ന് പറഞ്ഞാൽ അത് നമ്മുടെ ധനത്തിന്റെ അഴുക്കാണ് സാർ ആ അഴുക്ക് മറ്റു മതസ്ഥർക്ക് ഒന്നും കൊടുക്കാൻ പാടില്ല സാർ അവർക്ക് ദാനം കൊടുക്കാം അദ് യ കൊടുക്കാം എല്ലാം ചെയ്യാം സാർ അതിന് കണക്ക് ഒന്നുമില്ല സാർ എത്ര വേണമെങ്കിലും കൊടുക്കാം പക്ഷേ അത് സക്കാത്ത് ആകരുത് എന്ന് മാത്രം
@mohamedshareef3361
@mohamedshareef3361 3 месяца назад
സകാത്ത് അഴുക്കല്ല സകാത്ത് പാവപെട്ടവന്റ അവകാശമാണ് ആ അവകാശം കൊടുക്കാതെ കുമിഞ്ഞുകൂടുന്ന ധനമാണ് അഴുക്ക് ആ അഴുക്ക് എന്നത് അനധികൃതമായി ധനം പിടിച്ചുവെക്കലിനെ പറയുന്നവാക്കായാണ്
@mohamedshareef3361
@mohamedshareef3361 3 месяца назад
കമ്ൽപാഷ പറഞ്ഞതിൽ മതത്തിന്റ വിശതമായ വിവരണമില്ലങ്കിലും പറയുന്നതിന്റ ഉള്ളടക്കം ശരിതന്നെയാണ്.ഐതിഹ്യം എന്നവാക്കാണ് തെറ്റ്സംഭവിച്ച പ്രയോഗം
@striveforjannah1833
@striveforjannah1833 3 месяца назад
അഭിനന്ദനം പ്രിയ ജസ്റ്റിസ് കമാൽ പാഷ താങ്കളുടെ ഉള്ള അറിവ് വെച്ച് അവതരിപ്പിക്കുന്നതിൽ❤❤❤
@AbdulKareem-eu1lp
@AbdulKareem-eu1lp 3 месяца назад
സാറേ ഇത് ഐതിഹ്യം എന്ന് പറഞ്ഞുകൂടാ അങ്ങിനെയെങ്കിൽ മൂന്ന് പ്രധാനപ്പെട്ട (മുസ്ലിം ഖുർആൻ ബൈബിൾ (ക്രിസ്ത്യൻ) തോറ (-ജൂഡ എന്നീ ഗ്രന്ഥങ്ങളിൽ ഒരേപോലെ വരുമായിരുന്നില്ല
@003cjm
@003cjm 3 месяца назад
കോപ്പി അടിച്ചു വെച്ചാൽ എല്ലാം ഒരുപോലെ അല്ലേ ഇരിക്കൂ.
@kadungamkunnathsalam8776
@kadungamkunnathsalam8776 3 месяца назад
വളരെ മനോഹരമായി മഹത്തായ ഹജ്ജിന്റെ എല്ലാ കാര്യങ്ങളും വിവരിച്ചു തന്ന sirnu ഒരു പാട് നന്ദി...ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു.
@ummermohammedaslam
@ummermohammedaslam 3 месяца назад
തന്നിൽ കൂടുതൽ വിവരം മറ്റാർക്കും ഇല്ല! താ നാണ് ഏറ്റവും വലിയ പണ്ഡിതൻ എന്ന് കരുതി നടക്കുന്ന ഔലിയ മാർ, അവർ എന്തിനെയും വിമർശിക്കും. സംസാരത്തിൽ ഉണ്ടാകുന്ന ചെറിയ പിശക് കൾ ഉയർത്തി കാട്ടി, മറ്റുള്ളവരെ അതി ഷേപിച്ചു അതിൽ ഊറ്റം കൊള്ളുന്ന വർ, അവരോടു സഹതാപം മാത്രമേ ഉള്ളൂ സർ, അങ്ങ് പറഞ്ഞതും വിവ രിച്ചതും വളരെ നന്നായിട്ടുണ്ട്, ഇനിയും ദീനിനെ കുറിച്ച് പഠിച്ചുകൊണ്ട് മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കണം സർ, അംഗയെ പോലുള്ളവരുടെ ക്ലാസുകൾ കേൾക്കാൻ അധികം ആളുകൾ ഉണ്ട് സർ, അതിൽ പലജാതി മനുഷ്യർ ഉണ്ട്. അവർ നിഷ്പക്ഷരും നന്മയെ ഉൾകൊള്ളുന്നവരും ആണ് 🌹
@therightworld9675
@therightworld9675 3 месяца назад
ത്വവാഫ് കഴിഞ്ഞ് നല്ല ദാഹം വരും അവിടെ നല്ല തണുത്ത സംസം വെള്ളവും കിട്ടും അത് അങ്ങനെതന്നെ കുടിച്ചാൽ പനി ഉറപ്പായും വരും, തണുപ്പില്ലാത്ത സംസം മാത്രമേ കുടിക്കാവൂ ഒരു പനിയും വരില്ല😊
@leopardtiger1022
@leopardtiger1022 3 месяца назад
Thank you Sir for these facts. I am hindu I respect Islam Christianity Buddhism and all religious beliefs.
@Oppo-mh5kv
@Oppo-mh5kv 3 месяца назад
വളരെ ഇഷ്ടമായി.
@mohammedalipattippara7315
@mohammedalipattippara7315 3 месяца назад
ഐദീഹിയാം എന്നൊക്കെ അദ്ദേഹം പറയുന്നത് മറ്റു മതസ്ഥർക്ക് കൂടി മനസ്സിലാവാൻ വേണ്ടി കൂടിയാണ്. അത് എല്ലാവരും മനസ്സിലാക്കി കമെന്റ് ചെയ്യാൻ ശ്രമിച്ചു കൂടെ.
@p.k.abdulghafour5602
@p.k.abdulghafour5602 3 месяца назад
It was a wonderful presentation by Justice Kemal Pasha on his Hajj experience. He explains everything from beginning to the end in a simple and attractive language. Hajj is a major sign of Allah where Muslims from all over the world assemble to realize that they are part of a great ummah or nation. It gives Muslims a sense of unity and solidarity. Pilgrims return from Makkah as ambassadors of God or Allah to spread peace and love in their native places. Many people have embraced Islam after watching the impressive gathering of Muslims in Makkah and other holy places.
@abdussamad4468
@abdussamad4468 3 месяца назад
ഞാൻ സഫയിൽനിന്ന് മർവയിലേക്ക് നടക്കുന്നതിനിടെ വെള്ളം കുടിക്കാൻ വേണ്ടി ഒരുങ്ങിയപ്പോൾ ഹാജറ വെള്ളത്തിന് വേണ്ടി ഓടിയത്ഓർമ വന്നപ്പോൾ വെള്ളം കുടിച്ചില്ല-സഅ്യ് പൂർത്തിയാക്കി ❤❤❤ സാറിന്റെ വിവരണം വളരെ ഇഷ്ടപ്പെട്ടു 👍💕💕💕👍
@Beautyfamily-lc1xe
@Beautyfamily-lc1xe 2 месяца назад
ജസ്റ്റീസ് കമാൽ ഭാശ യുടെ പ്രകാശം പരത്തുന്ന വിജ്ഞാനഠ സദസ്സുകൾ പ്രശസീനിയ മാണ്.
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
എത്ര സുന്ദരമായ അവതരണം
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 2 месяца назад
ജസ്റ്റിസ് സാർ ഇസ്‌ലാമിക വിഷയം താൽപര്യത്തോടെ സംസാരിക്കുന്നു.,
@rafeequemecheri1716
@rafeequemecheri1716 3 месяца назад
👍👍👍 ഐതിഹ്യം അല്ല സംഭവം ആണ്
@hamsakattadath8402
@hamsakattadath8402 3 месяца назад
ഐതീഹം അല്ല സാറെ, യാഥാർഥ്യമാണ്. അറിവില്ലാത്ത കാര്യം തട്ടി വിടല്ലേ
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
ഞങ്ങളുടെ പ്രിയങ്കരനായ ജസ്റ്റിസ് കമാൽ പാഷാ സർ പിസി അബ്ദുൽ ഹമീദ് മാസ്റ്റർ ❤❤❤❤❤❤❤❤❤❤❤❤❤
@hamsam8355
@hamsam8355 3 месяца назад
ഹജ്ജിന് വന്ന് മരിക്കുന്നവർ മാത്രമല്ല മക്കയിലും പരിസരത്തും മരിക്കുന്നവരെയും ജനാസനമസ്കാരത്തിനായി ഹറമിലെത്തിക്കും. അങ്ങയുടെ അവതരണം ഏറെ ആകർഷകം. شكرا جزاك الله خيرا
@abdulmajeedmajeed7728
@abdulmajeedmajeed7728 3 месяца назад
ഇസ്ലാമിന് പ്പറ്റി ചില കാര്യങ്ങൾ പൊരുള് ഉണ്ട്. മറ്റ് ചിലകാര്യങ്ങൾ വിവരക്കോട് മാത്രം വിളിച്ച് പറയുന്നു.
@abdullamkoorari9300
@abdullamkoorari9300 3 месяца назад
ഐതിഹ്യമല്ല സാറെ ചരിത്രമാണ്
@shafeektaquva5717
@shafeektaquva5717 3 месяца назад
വാക്കുകൾ മാറിയത് ആയിരിക്കും.
@shameerbilavinakath9487
@shameerbilavinakath9487 2 месяца назад
അയ്‌തീഹ്യമല്ല യഥാർഥ്യമാണ്.
@NaseerA-c5i
@NaseerA-c5i 2 месяца назад
ഹജ്‌ ജ് ത്യാഗം തന്നെയാണ് അല്ലാഹുവിന് വേണ്ടിയുള്ള ത്യാഗം
@basspeaks5139
@basspeaks5139 3 месяца назад
കാന്തപുരം സമസ്തക്കാർ ഹജ്ജിന്നു പോലും ശർക്കാണ് ചെയ്യുന്നത്...നിങ്ങൾക്ക് ഹജ്ജന്നു പോവുന്നതിനേക്കൽ നല്ലത് ആ ക്യാഷ് കൊണ്ട് വേറെ എന്തെങ്കിലും ചെയ്യുന്നതാണ്
@ShamsudeenShamsu-p4z
@ShamsudeenShamsu-p4z 3 месяца назад
Ninakke.athonnum.pparayan.yathoru.yoogythyum.illa.kamale😅
@anwarvakkat7827
@anwarvakkat7827 2 месяца назад
Avadharanum kollam annal chila veezhchakel uddo annu samsayikkunnu
@Nooke786Nooke78
@Nooke786Nooke78 3 месяца назад
Nannayitindu
@bossgamer4918
@bossgamer4918 2 месяца назад
Sooper, speech,, sandosh,, kulangaraye,,, orma, vanu
@mohamedalimundekat
@mohamedalimundekat 3 месяца назад
നല്ല അവതരണം, അഭിനന്ദനങ്ങൾ.
@shareefkunduvallapilmuhamm4528
@shareefkunduvallapilmuhamm4528 3 месяца назад
I wish all of you Eid Mubarak
@AboobaerK.M
@AboobaerK.M 3 месяца назад
Aitheehamalla Quraan Vivarikunnathan Sathyamaan
@shajichengazhathu1176
@shajichengazhathu1176 3 месяца назад
ശരിയായ വിശദീകരണം
@muhamedmusthafa593
@muhamedmusthafa593 3 месяца назад
അവലമ്പമാക്കിയ ഗ്രന്ധങ്ങളെ കൂടി ഉദ്ധരിച്ചാൽ നന്നായിരുന്നു.
@gamingmillionbro2147
@gamingmillionbro2147 3 месяца назад
Alhamdulillah. Islam is a notion pf dignity and in oneness of God.
@hamsam8355
@hamsam8355 3 месяца назад
ഹറമുകൾ തീർത്തും ഏകദൈവാരാധനക്കുള്ള പവിത്രമായ ആരാധനാകേന്രങ്ങളാണ്. അത് ഉദ്ദേശിച്ച് വരുന്നവർക്കേ അവിടെപ്രവേശനം നൽകാനാവൂ.
@pesudhakaran7840
@pesudhakaran7840 3 месяца назад
ന്യായാധിപൻഎന്ന പദവിക്ക് യോജിച്ച കാര്യങ്ങളല്ല പറയുന്നത് കഷ്ടം.മണ്ടത്തരം ആരു പറഞ്ഞാലും മണ്ടത്തരം തന്നെയാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 месяца назад
അറബ് നാട്ടിൽ ഏറ്റവും കൂടുതൽ ചൂട് ആഗസ്ത് നോമ്പ്മാസം കഴിഞ്ഞു രണ്ടര മാസം കഴിഞ്ഞാൽ ഹജ്ജ്മാസം നല്ല കാലാവസ്ഥയിൽ
@sharafillath
@sharafillath 3 месяца назад
ഇപ്പോൾ നല്ല ചൂട് ആണ് മക്കയിൽ
@mariyammaliyakkal9719
@mariyammaliyakkal9719 3 месяца назад
അങ്ങനെ അല്ല. നോമ്പും ഹജ്ജും മാറി മാറി വരും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 месяца назад
നല്ല കാലാവസ്ഥയിൽ ആയരുന്നു ജാഹിലിയാ കാലത്തെ ഹജ്ജ് അറബ് മാസത്തിനു ഓരോ അർത്ഥമുണ്ട് റമദാൻമാസമെന്നാൽ എന്നാൽ ഉഷ്ണമാസം എന്നാണ് ഓരോ മാസത്തിനും അർത്ഥമുണ്ട് ഒരിക്കൽ ജനവരി മാസം സൗദിയിൽ ഉണ്ടായിരുന്നു നല്ലഐസ് വിഴുന്ന തണുപ്പാണ് നോമ്പ് മാസം വന്നു ഞാൻ അറബിയോട് ചോദിച്ചു റമദാൻ മാസത്തിന്റെ അർത്ഥം എന്താണന്നു ഉഷ്ണമാസം എന്നാണെന്നു പറഞ്ഞു ഞാൻ ചോദിച്ചു ഇപ്പോൾ തണുപ്പാണല്ലോ അറബി പറഞ്ഞു ജാഹിലിയാ കാലത്തെ പേരാണ് അവർ കാലാവസ്ഥ നോക്കി മാസങ്ങൾക്കു പേര് വിളിച്ചിരുന്നു പിന്നീട് അതൊക്കെ തിരുത്തി എന്നാണ് തിരുത്തിയപ്പോൾ മാസത്തിന്റെ പേര് മാറ്റാൻ മറന്നു പോയി ലോകത്തു എവിടെയും അവിടെത്തെ ഭാഷയിൽമാസത്തിനു കാലാവസ്ഥയുമായി ബന്ധമുള്ള അർത്ഥമുണ്ട് മതത്തിൽ ചോദ്യമില്ല
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 месяца назад
@@mariyammaliyakkal9719 മാറി വരുന്നത് കൊണ്ട് ചിലർക്ക് നല്ല കാലാവസ്ഥയിൽ നോമ്പ് അനുഷ്ഠിക്കാൻ സാദിക്കും ചിലർക്ക് കൊടും തണുപ്പിൽ ചിലർക്ക് കൊടും ചൂടിൽ
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 3 месяца назад
ഇസ്ലാമിന്റെ നിര്‍ബന്ത കര്‍മ്മള്‍ മുഴുവനും സാധൂകരിക്കണമെന്കില്‍ മുസ്ളിംകള്‍ തമ്മില്‍ തന്നെയായിരിക്കണം എല്ലാകര്‍മങ്ങളും ചെയ്യേണ്ടത് ,സകാത്ത്,വലീമത്ത്,അഖീഖ അറവ്,ഉളുഹിയ്യത്ത് അറവ്,നോംബ്തുറപ്പിക്കുന്നതിന്റെ പ്രതിഫലം, നികാഹ്ബന്തം,ഇത്പോലെ ഇസ്ളാം ഒരു കര്‍മമായി എണ്ണിയ മുഴുവന്‍ കാര്യങ്ങളും സാധൂകരിക്കണമെന്കില്‍ മുസ്ളിംകളായിരിക്കല്‍ നിര്‍ബന്തമാണ് പാഷാ,,,,,,നിങ്ങള്‍ യുക്തികൊണ്ട് മതനിയമം പറയരുത്
@shaheedRahman-ht9jm
@shaheedRahman-ht9jm 3 месяца назад
Hello അല്ല നീ എന്താ follow ചെയ്യുന്നത് മോനെ മതം പഠിക്കാതെ മതം ആരും പറയുന്നത് വളരെ മോശമാണ്
@najeebpa7567
@najeebpa7567 3 месяца назад
ചരിത്രമാണ് ഐതിഹ്യം അല്ല ജൂത മതവും ക്രിസ്തു മതവും ഇബ്രാഹിം നബിയുടെ ചരിത്രം അംഗീകരിക്കുന്നു വിശ്വസിക്കുന്നു
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 3 месяца назад
അമുസ്ളിംകള്‍ക്ക് ഏത് സാധനങ്ങളുംനിരുപാതികം ധാനമായി കൊടുക്കാം ,ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വീടും സ്ഥലവും പൈസയും എല്ലാം അമുസ്ലിംകള്‍ക്ക് കൊടുക്കാം ഇസ്ളാം ഒരു കര്‍മമായി എണ്ണിയ സുന്നത്തായതും നിര്‍ബന്തമായതും ആയ ഏത് കര്‍മവും മുസ്ളിംകളില്‍പെട്ടവര്‍ക്ക് മാത്രം കൊടുത്താല്‍ മാത്രമേ ആ കര്‍മ്മങ്ങള്‍ സാധൂകരിക്കുകയുള്ളൂ ,,,,(മുസ്ളികള്‍ എന്ന് പറഞ്ഞാല്‍ വിശ്വാസത്തിലും കര്‍മത്തിലുംനിര്‍ബന്തകാര്യമെന്കിലും ചൈതിരിക്കുന്നവരാണല്ലൊ, പേര്കൊണ്ട് മാത്രം മുസ്ളീം എന്ന് പറഞ്ഞാല്‍ പോരാ)
@ansarisiddique3797
@ansarisiddique3797 3 месяца назад
Good ❤ timing message 🎉
@GangaderanKarikkad
@GangaderanKarikkad 3 месяца назад
അന്തവിശ്വാസമാണ്കൈ മുതൽ 100 ക്ക് 100 ജഡ്ജ് മാരും ഇതേ കോലം തന്നെ - അന്ത കേട് മാറാത്തത് ഇന്ത്യയുടെ സഹജര്യമാവാം😂
@sheejabeevi6598
@sheejabeevi6598 3 месяца назад
പള്ളിക്കകത്ത് കൂടിയുള്ള വലത് ആറ് കിലോമീറ്റർ എന്നത് പറഞ്ഞ തെറ്റാണ്. ഒരു വലത്തിന് 13 മിനിറ്റിനുള്ളിലാണ് തീർത്തത്
@ashrafmuhammed2385
@ashrafmuhammed2385 3 месяца назад
ആദ്യ ദിവസം മീനായിൽ തങ്ങി പിറ്റേ ദിവസം അല്ലേ സാർ, അറഫായിൽ പോവുന്നത്....
@bossgamer4918
@bossgamer4918 2 месяца назад
Barkkathulla,, mugam
@InnoHub01
@InnoHub01 3 месяца назад
Very good explanation ❤
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
വെരി ഗുഡ് സ്പീച്❤
@Khalid-fe6fq
@Khalid-fe6fq 3 месяца назад
പള്ളിയിൽ നമസ്കരിക്കാനാണ്. അല്ലാതെ ഖബ്ർ കുഴിച്ച് അടക്കാറില്ല. മാഷേ.
@ash10k9
@ash10k9 3 месяца назад
19:48 ഗ്രീസില്‍നിന്നുള്ള Thassos marble ആണ്‌ ഹറമില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ heat absorbance ഉള്ള മാര്‍ബിള്‍ എന്നതാണ്‌ അതിന്റെ പ്രത്യേകത. അത് കൊണ്ടാണ്‌ ഏതു ചൂടിലും നിലം അവിടെ തണുത്തിരിക്കുന്നത്..!
@thirdeye7720
@thirdeye7720 3 месяца назад
Adutariyaaaa Kandamaaanam ebrahinmaarum Ismaimaarumund😅😅😅😅😅
@stephenfernandez5059
@stephenfernandez5059 3 месяца назад
Sir, Great Explanation.
@yoosufpallath688
@yoosufpallath688 3 месяца назад
ഇത് ഐതീഹ്യമാണോ? ചരിത്രം സ്പഷ്ടം അല്ലെ?
@aabidas8301
@aabidas8301 3 месяца назад
ബലികൊടുക്കുക. ദൈവ പ്രീതിക്ക്ധനം - പദവി - മറ്റ് ഭൗതികതകൾക്ക് വേണ്ടി
@GopalapillaiOmanakkuttan
@GopalapillaiOmanakkuttan 2 месяца назад
സമ്മയിച്ചു കോയ സമ്മയിച്ചു.😂😂
@saiduabdulhameed2013
@saiduabdulhameed2013 3 месяца назад
ഇത്രയും വിവരം ഉള്ള താങ്കൾ ഒരു ആത്മീയ നേതാവായ ഇന്ത്യയുടെ ഗ്രാൻ്റ് മുഫ്തി കാന്തപുരത്തെ അറിയില്ലെന്ന് പറഞ്ഞത് ഒരു നുണയല്ലേ ?
@arar5283
@arar5283 3 месяца назад
ഗ്രാൻഡ് മുഫ്തി ആയിട്ടെന്ത് കാര്യം? അവശ്യ സമയത്ത് ഇന്ത്യൻ മുസ്ലിംകൾ ക്കു എന്തെങ്കിലും ഒരു ഫത്വ പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല, പിന്നെ എന്ത് കോപ്പിലെ മുഫ്തിയാ?
@AnnieSaEr-kc4mb
@AnnieSaEr-kc4mb 3 месяца назад
ഇന്ത്യക്ക് അങ്ങിനെ ഒരു ഗ്രാന്റ് മുഷ്ടി ഇല്ല.ദീനിയായ വിവരമുള്ള വരെ ല്ലാം കോണ്ടം പുറത്തിന്റെ അറിയണമെന്ന് എല്ലാം കരുതുന്നത് അതിമോഹമാണ് കോണ്ടം പുറം സന്തതീ😂
@MuhammedK-up6sp
@MuhammedK-up6sp 3 месяца назад
Grand business
@musthafaputhiyaveetil2511
@musthafaputhiyaveetil2511 3 месяца назад
Athmyachushagan
@majeedmangalath7901
@majeedmangalath7901 3 месяца назад
ഇന്ത്യക്ക് ഒരു ഗ്രാൻ്റ് മുഫ്തിയോ ? ദീനിൽ അങ്ങിനെയൊരു ചുമതല ആർക്കും കൊടുത്തിട്ടില്ല
@muhammedkoya2667
@muhammedkoya2667 3 месяца назад
സാർ. താങ്കൾ ഹജ്ജ് കർമത്തിൻ്റെ ചരിത്രവും, അല്ലാഹുവിൽ ഉള്ള അടിയുറച്ചുള്ള വിശ്വാസം, അല്ലാഹുവിനെ ഹൃദയത്തിൽ സ്ഥാപിച്ച മഹാപ്രവാചകൻ്റെ വിശ്വസത്തിൻ്റെ കാടിന്യത്തെക്കുറിച്ചും സ്വന്തം ജീവിതംദൈവത്തിന്ന് വേണ്ടി സമർപ്പിച്ച ഇബ്രാഹീം നബിയുടെ ജീവിതം എന്തായിരുന്നു എന്ന് വളരെ വിശദമായി അവതരിച്ചു തന്നു ഇനിയും , ഇസ്ലാമിക ചരിത്രങ്ങൾ. താങ്കളുടെ ശയിലിയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു❤
@thetruthofvaliyullahi6516
@thetruthofvaliyullahi6516 3 месяца назад
ഞാൻ ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് പ്രിയമുള്ളവരെ വിവേകവും ബുദ്ധിയും ഉള്ള സമൂഹത്തിൽ ഇസ്ലാം മതം അറിയുന്ന സാധാരണക്കാരായ വിവേകികൾ ഈ സത്യമതത്തെ പ്രബോധനം ഏറ്റെടുക്കുക വിവരദോഷികളായ പണ്ഡിതന്മാരെയും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള ഗ്രൂപ്പ് നേതാക്കളെയും നാം കൈവെടിഞ്ഞു കൊണ്ട് ഇത്തരം പത്തുപൈസ ആഗ്രഹിക്കാതെ സമൂഹത്തിൽ യഥാർഥ സന്ദേശം എത്തിക്കാൻ താങ്കൾ കാണിക്കുന്ന ഈ സന്ദേശങ്ങൾക്ക് നിങ്ങൾക്ക് ഈ ലോകത്തും പരലോകത്തും അതിശക്തമായ ഊർജ്ജം അഥവാ മാലാഖ അല്ലെങ്കിൽ മലക്ക് അല്ലാഹു നൽകി നിങ്ങളെ അനുഗ്രഹിക്കുക തന്നെ ചെയ്യും അല്ലാഹു സാക്ഷി ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ സത്യമതത്തെ മതം പ്രബോധനം ചെയ്യാൻ ഉയർന്നുവരുക ലോകം ഉണരട്ടെ അല്ലാഹു വിജയിക്കട്ടെ ഇൻഷാ അള്ളാ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക ഇന്ഷാ അള്ളാ ഞാൻ വരാം 9747378786
@MuhammedKutty-vx5nr
@MuhammedKutty-vx5nr 3 месяца назад
എന്നാണ് അള്ളാഹു തോറ്റത്.അള്ളാഹുവിനെ ജയിപ്പിക്കാൻ വരാൻ വിളിക്കാൻ വേണ്ട നമ്പർ ഇതാണ്?
@safiyapocker6932
@safiyapocker6932 3 месяца назад
Thanks sir good information
@moideenkutty9330
@moideenkutty9330 3 месяца назад
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu
@003cjm
@003cjm 3 месяца назад
ഹജ്ജിന് പോയ്‌ molestation അനുഭവിക്കേണ്ടി വന്ന ധാരാളം കൃഷിയിടം താത്തമാർ അനുഭവങ്ങൾ വിവരിക്കുന്ന ധാരാളം വീഡിയോകൾ യൂട്യൂബിൽ ഉണ്ട്‌.
@musthafaali2207
@musthafaali2207 3 месяца назад
സംഗിനി തട്ടം ഇട്ടതായിരിക്കും
@khaildnk6417
@khaildnk6417 3 месяца назад
സംഭവം ആണ് സംഭവിച്ചതാണ്
@jabbarkadannappally6044
@jabbarkadannappally6044 3 месяца назад
Thanks sir
@user-m_d.b65
@user-m_d.b65 2 месяца назад
ഐതിഹ്യമല്ല സാർ
@adl131
@adl131 3 месяца назад
ഇത്രയൊക്കെ അറിവുള്ള താങ്കൾ വളരെ പ്രായമുള്ള കാന്തപുരം ഉസ്താദിന്റെ അടുത്ത് പോയി സൗഹൃദം പുലർത്തണം. അദ്ദേഹം അനുഭവം എഴുതിയെങ്കിലും അതിന്റെ പേരിൽ ഒരു വിദ്വേഷം വേണ്ട.
@ibrahimkutty.m.k9582
@ibrahimkutty.m.k9582 3 месяца назад
ഇപ്പോൾ അദ്ദേഹത്തിനുള്ള പേരും കൂടി കളയണോ ?. പാപി യുടെ കൂടെ കൂടിയാൽ കൂടിയവൻ മഹാ പാപി
@ABDULAZEEZ-m9e
@ABDULAZEEZ-m9e 3 месяца назад
നാസർ സഖാഫി പരിജയപ്പെട്ത്തിയ കാന്ത മുല്യാരെ പറ്റി അറിവ് തന്നതിൽ ശന്തോഷം ഉണ്ട് .
@musthafaputhiyaveetil2511
@musthafaputhiyaveetil2511 3 месяца назад
Kanchipuram manushyanelle
@sasidharanv6897
@sasidharanv6897 3 месяца назад
Ithe thanne alle hindu puranangalilum paranjirikunnathe....manusyane jadi adisthanathil ver thirikunnathe ane nireeswara vadam...
@aliakbar2567
@aliakbar2567 3 месяца назад
ശത്രുക്കളേയു൦ സ്നേഹിക്കുക എന്നതാണ് നബി വചന൦. അതാണ് നബി വചന൦.അതാണ് AP ഉസ്താത് നടപ്പാക്കിയത്. താന്കൾക് അത് മനസ്സിലാക്കാ൯ കഴിഞ്ഞില്ല.
@saidumuhammed1865
@saidumuhammed1865 3 месяца назад
ഐ തിഹ്യംഎന്നു വിശേഷിപ്പിച്ചതു മോശമായി
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 3 месяца назад
അമുസ്ളിംകള്‍ക്ക് ഏത് സാധനങ്ങളുംനിരുപാതികം ധാനമായി കൊടുക്കാം ,ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വീടും സ്ഥലവും പൈസയും എല്ലാം അമുസ്ലിംകള്‍ക്ക് കൊടുക്കാം ഇസ്ളാം ഒരു കര്‍മമായി എണ്ണിയ സുന്നത്തായ നിര്‍ബന്തമായതും ആയ ഏത് കര്‍മവും മുസ്ളിംകള്‍ക്ക് മാത്രം കൊടുത്താല്‍ മാത്രമേ ആ കര്‍മ്മങ്ങള്‍ സാധൂകരിക്കുകയുള്ളൂ ,,,,(മുസ്ളികള്‍ എന്ന് പറഞ്ഞാല്‍ വിശ്വാസത്തിലും കര്‍മത്തിലുംനിര്‍ബന്തകാര്യങ്ങളെന്കിലും ചൈതിരിക്കുന്നവരാണ് പേര്കൊണ്ട് മാത്രം മുസ്ളീം എന്ന് പറഞ്ഞാല്‍ പോരാ)
@abooshaheer157
@abooshaheer157 3 месяца назад
Vivarakked maatram parayunna ningaleyikke aaraan judge aakiyed yenne manassilaavathe
@nazarudeen9273
@nazarudeen9273 3 месяца назад
ഇത് ഇഹീത്മല്ല ഇത് ഖുർആൻ വിവരിക്കുന്നു.
@abooshaheer157
@abooshaheer157 3 месяца назад
Buddimanmaaraaya judge gale parayippikkaan vanna oru nuna prajarakanaaya judge
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
അല്ലാഹു വിന്റെ കടുത്ത പരീക്ഷണം
@abooshaheer157
@abooshaheer157 3 месяца назад
Pollaattharam maatram parayunna ningal judge aayedil albudapedunnu
@muhammedshafi4987
@muhammedshafi4987 3 месяца назад
Mashallaah 👍👍👍❤
@amko2010
@amko2010 3 месяца назад
എടൊ നിനക്ക് അറിയില്ലെങ്കിൽ അത് പറ എല്ലാവരും നിന്നെ പോലെ അല്ല... അറിയാത്തത് എന്തിനാ പറയുന്നത്
@moideent9227
@moideent9227 3 месяца назад
മനപ്പൂർവമല്ല പറഞ്ഞ വന്നപ്പോൾ തെറ്റിയതാണ് ക്ഷമിക്കു
@അൽറബീഹ്786
@അൽറബീഹ്786 3 месяца назад
കാമൽ പാഷ നീ ആദ്യം അറബി പറയാൻ പഠിക്ക എന്നട്ട് ചരിത്രം പറയ്
@h.rawther9784
@h.rawther9784 3 месяца назад
താങ്കൾ ആദ്യം സംസ്കാരത്തോടെ പെരുമാറാൻ പഠിക്കു!!!
@salamrasheeda3130
@salamrasheeda3130 3 месяца назад
Mashaallah
@haneefhse5321
@haneefhse5321 3 месяца назад
Good message
@Nahan-zv2fe
@Nahan-zv2fe 3 месяца назад
വളരെ ലളിതവും സുന്ദരവുമായ വിവരണം
@GNN64
@GNN64 3 месяца назад
😂Kollum kolayum Yeman pashayum😂
Далее
Ответы Мэил Ру
01:00
Просмотров 733 тыс.