Тёмный

ഹണി റോസിനെയും, ദുൽഖുറിനെയും എല്ലാവരെയും ഞെട്ടിച്ച് തൊപ്പി 🔥 Mrz. Thoppi at Valanchery Inaguration 🔥 

Kuyil Entertainments
Подписаться 1,7 млн
Просмотров 319 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@workout8860
@workout8860 Год назад
"ആൾതാമസമില്ലാത്ത എത്രയോ തലകളാണ് ഒരു തൊപ്പിക്കായി കാത്തു നില്കുന്നത് "
@abdulrehman-of8ty
@abdulrehman-of8ty Год назад
കേരളം ഒരു പ്രാന്താലയം ആണ്... എന്ന് മുന്നേ പ്രവജിച്ച മഹാന് ഇരിക്കട്ടെ👍👍👍👍
@dee8304
@dee8304 Год назад
Neeyano ath
@ഹൈദർ
@ഹൈദർ Год назад
😂😂
@wafisvlog2601
@wafisvlog2601 Год назад
Yes
@hakeemakku2762
@hakeemakku2762 Год назад
കേരളം ഒരു പ്രാന്താലയം ആണ് 🙂
@jazni431
@jazni431 Год назад
True🙂
@ALONEGAMING-sk2zv
@ALONEGAMING-sk2zv Год назад
Crt
@muhammedajmal6932
@muhammedajmal6932 Год назад
Assooyaa
@ALONEGAMING-sk2zv
@ALONEGAMING-sk2zv Год назад
@@muhammedajmal6932 nammal andhina Nan aooyapedandadh onn ayi onte padayi
@jazni431
@jazni431 Год назад
@@muhammedajmal6932 no way
@abbasmam3692
@abbasmam3692 Год назад
ഇത്രെയും ബുദ്ധിയില്ലാത്തവർ കേരളത്തിൽ ഉണ്ടെന്നുള്ള കാര്യം തൊപ്പി പോലും ഇപ്പോഴാണ് മനസ്സിലാക്കിയിട്ടുണ്ടാവുക... അതാണ് ഓന്റെ വിജയവും...
@ijasahammed4314
@ijasahammed4314 Год назад
Nink budhi indallo ath mathii😂 2:30
@abbasmam3692
@abbasmam3692 Год назад
@@ijasahammed4314 ആട മുത്തേ, ഇജ്ജ് പോളിയാണ് ട്ടോ
@XION__X444
@XION__X444 Год назад
കേരളത്തിൽ ഉള്ള 99% ൽ 1% ഉള്ള കൃമി ആണ് നീ കണ്ണ്കടി 😂😂😂
@ijasahammed4314
@ijasahammed4314 Год назад
@@abbasmam3692 ath nee parayanamenilla😁
@zainabid3363
@zainabid3363 Год назад
Edo tante okey preshnam endhadoi idhokke oru happyness aleee broii njammal adhin vendiyalee jeevikknee idhil avane kond korch perkk adh kittndengil brok endhan preshnam broii
@realagent9767
@realagent9767 Год назад
കേരളത്തിലെ യുവതലമുറയുടെ അവസ്ഥ ഈ വീഡിയോയിൽ നിന്നും വായിച്ചെടുക്കാം. ഈ നാടിനെ ദൈവം തന്നെ കാത്തു രക്ഷിക്കട്ടെ. ഇല്ലെങ്കിൽ കേരളം ഭ്രാന്താലയം ആകും.
@musicloverknr2848
@musicloverknr2848 Год назад
Party perupadikkum Film actors varumboolokke aalu koodunnille.ith kaalam maari social media celebrities vannaalum aalu koodum
@abdulazeez4137
@abdulazeez4137 Год назад
തെമ്മാടിത്തം പറയുന്നവർക്കാണ് ഇന്ന് ഡിമാന്റ്
@irfanirfu5047
@irfanirfu5047 Год назад
Assuya pedanda makkalee😂
@afsalafzi1303
@afsalafzi1303 Год назад
Cinimel double meaning parayam
@SACHIN_VS
@SACHIN_VS Год назад
അമ്മാവന്മാര്‍ക്ക് ഈ Comment ഇടാതെ ഉറക്കം വരില്ലെ 🤣
@Zaid_muhd
@Zaid_muhd Год назад
Thoppi is making history 😮‍💨❤️‍🔥
@athuljoy-nd1vm
@athuljoy-nd1vm Год назад
history not social science
@Hehehehhe..
@Hehehehhe.. Год назад
​@@athuljoy-nd1vm ezzhh cringe 😬
@ritzx7x
@ritzx7x Год назад
​@@athuljoy-nd1vm Bro think bro is funny💀
@zoulx-yj8ur
@zoulx-yj8ur Год назад
@@athuljoy-nd1vm 2023 BEST COMEDIAN EVER Award Goes To @athuljoy-nd1vm Congrats Broii.. 🎉👏
@athuljoy-nd1vm
@athuljoy-nd1vm Год назад
@@zoulx-yj8ur Thanks 😊 🙏
@anoopshekhars
@anoopshekhars Год назад
Pinnalla thoppi 💥💥🔥🔥🔥
@captain4171
@captain4171 Год назад
Subhana jala jallallu
@sadgamer2.026
@sadgamer2.026 Год назад
എല്ലാവർഷവും കാലാവർഷം വന്നു പോകുംപോലെ ഓരോ ഓരോ ഓരോ ദുരന്തങ്ങൾ വരും ഇതും നമ്മൾ അതിജീവിക്കും 🤣
@aminaafiya8784
@aminaafiya8784 Год назад
😄
@michooozzzz3678
@michooozzzz3678 Год назад
🤣🤣🤣👍🏻
@noushad48
@noushad48 Год назад
ഈ വഷളൻ കോന്തുണ്ണിയെ കാണാൻ കുറെ യുവ കോന്തുണ്ണിമാർ ......കേരളത്തിന്റെ അവസ്ഥ 😂😂
@aminaafiya8784
@aminaafiya8784 Год назад
@@noushad48 😅
@asar12342
@asar12342 Год назад
മഹാ പ്രളയം വന്നിട്ട് കേരളം അതിജീവിച്ചു എന്നിട്ടാണോ ഈ മലിനജല കുത്തൊഴുക് 🤠🤠🥵
@mubarakmubarak3413
@mubarakmubarak3413 Год назад
Lotta fans assemble ✨🔥
@muhammedajmal6932
@muhammedajmal6932 Год назад
Anakk illatheynte sankadam
@muhammadjasimmalikk.p7374
@muhammadjasimmalikk.p7374 Год назад
പണ്ടൊക്കെ legends, inspiration എന്നൊക്കെ പറഞ്ഞാൽ... സ്വാതന്ത്ര്യ സമര സേനാനികളും ആദർശത്തിന് വേണ്ടിയും സമൂഹനന്മക്ക് വേണ്ടിയും ജീവിച്ചവരും ജീവത്യാഗം ചെയ്തവരും ഒക്കെ ആയിരുന്നു... സിനിമാ നടന്മാരെ ആരാധിച്ചാരാധിച്ചു... ഇപ്പൊ എന്റർടൈൻമെന്റ് തരുന്ന ആരെയും എടുത്താഘോഷിക്കുന്നു... Its KARMA for society... 👍👍
@profssions4565
@profssions4565 Год назад
ധാർമിക മൂല്യബോധമില്ലാത്ത ആഭാസങ്ങളിൽ ആറാടുന്ന ഒരു ന്യൂജൻ സമൂഹത്തിന് ആപത്ത്. കഷ്ടം... രക്ഷിതാക്കൾ ജാഗ്രത കൂട്ടിയെ തീരൂ...
@aqualivesashtamudi3076
@aqualivesashtamudi3076 Год назад
*ഇന്ന് നിലവിൽ ഉള്ളതിൽ ഏറ്റവും അധഃപതിച്ചു പോയ ജന സമൂഹം മലയാളികൾ തന്നെ ആണ്....*
@okey1317
@okey1317 Год назад
Alla, ath up an
@y7nigo
@y7nigo Год назад
5:42 🥵 look at the crowd
@aswin1974
@aswin1974 Год назад
ഇച്ചി മുള്ളി അധോലോകം seen🔥🔥
@f20promotion10
@f20promotion10 Год назад
കണ്ണൻ സ്രാങ്കിനെ ഓർമ വന്നു എനിക്ക് ഭ്രാന്തായോ അതോ നാട്ടുകാര്‍ക്ക് മൊത്തം ഭ്രാന്തായോ തൊപ്പി 😂
@RoofiyaIp
@RoofiyaIp Год назад
😂
@sameerullanam3252
@sameerullanam3252 11 месяцев назад
M
@james00767
@james00767 Год назад
One and only thoppi🔥❤
@foodcorner6522
@foodcorner6522 Год назад
ഇത് അവന്റെ വിജയം ❤️‍🔥
@Ymee234
@Ymee234 Год назад
വളി വിട്ട വിജയം😂
@bayisp2807
@bayisp2807 Год назад
Malappuram enna summa vaa 😌❤️
@aloneff2178
@aloneff2178 Год назад
Ith Malappuram evideyaa??
@bayisp2807
@bayisp2807 Год назад
@@aloneff2178 valanjery
@hariharikrishnan9361
@hariharikrishnan9361 Год назад
What a crowd 🍺
@shameemhistar
@shameemhistar Год назад
Complete up school students,😆😆😆
@fishtouchvlogs9066
@fishtouchvlogs9066 Год назад
അള്ളാണ് മുത്തെ ഇജ്ജാതി ❤🔥
@renjithsabu8659
@renjithsabu8659 Год назад
കേരളത്തിലെ യുവാക്കൾ ഒരിക്കലും രക്ഷപ്പെടില്ല
@muhammedajmal6932
@muhammedajmal6932 Год назад
Nee reksha ped ath madhi
@helen936
@helen936 Год назад
75% school piller ആയിരിക്കും 💯💯💯😂😂😂 ഇഞ്ചിമുള്ളി അധോലോകഅം
@adilmuhammedma7659
@adilmuhammedma7659 Год назад
ഇത്രയും വിവരം ഇല്ലാത്തവരാണോ കേരളത്തിൽ ഉള്ളത് 😮🤔🤔
@aslamsilu9815
@aslamsilu9815 Год назад
ആരും പേടിക്കണ്ട ദുരന്തങ്ങൾ ഓരോന്ന് വന്നുകൊണ്ടേയിരിക്കും കുറച്ച് നാൾ കഴിഞ്ഞാൽ വേറെ വരും.
@dalishbabu7755
@dalishbabu7755 Год назад
പേടിക്കണ്ട ഈ സമയവും കടന്നു പോവുംഇതും നമ്മൾ അതിജീവിക്കും കൊറോണയെപോലെ പ്രളയത്തെപോലെ 😃
@chromegaming1100
@chromegaming1100 Год назад
Nee okke bhoomikkk bharama... Nee enne teerunno ann nnjngal ellattineyum athijeevikkum...
@shijokoshy23
@shijokoshy23 Год назад
ഞാൻ കരുതി സ്കൂൾ വിട്ടതാണെന്നു പ്രായ പൂർത്തി ആയ ഒരുത്തൻ പോലും ഈ കൂട്ടത്തിൽ ഇല്ല 🤣🤣🤣
@gooday5943
@gooday5943 Год назад
പ്രായപൂറ്ത്തി ആയവന്മാർ അവൻ്റെ video ക് കൊണ അടിക്കുന്ന തിരക്കിലാണ്
@nithyasajeevan929
@nithyasajeevan929 Год назад
Ath ni kann pottan ayondavum
@shijokoshy23
@shijokoshy23 Год назад
@@nithyasajeevan929 wow തൊപ്പി fan girl spotted 😆
@sf361ffx4
@sf361ffx4 Год назад
ante perakaaar ndaynn iyy kannathoondaaaan
@hadisirffx777
@hadisirffx777 Год назад
Ni sherikum pottan ano😂 ninak kadi anel poi samanam mulil itt orak
@rahulravi5543
@rahulravi5543 Год назад
തൊപ്പി ഇല്ലാത്തവരുടെ ഇടയിലെ ഒരേയൊരു രാജാവ് 🔥❤
@feckscene6853
@feckscene6853 Год назад
സിനിമ നടന്മാർ വന്നാൽ പാൽ അഭിഷേകം ചെയ്യുന്ന ടീംസ് ആണ് ഇവനെ കളിയാകുന്നെ 😂😂 ആളുകളെ real life il ചിരിപ്പിക്കാനും entertain ചെയിപ്പിക്കളും ivan ചെയ്യുന്നുണ്ട്
@jojorabbit7414
@jojorabbit7414 Год назад
മറ്റുള്ളവരുടെ തള്ളക്കും തെറിയും വാ*$ തരവും പറയുന്നതാണോടാ entertainment സ്കൂളിൽ പോകാൻ നോക്കടാ കൊച്ചു malare
@shibilj.r96
@shibilj.r96 Год назад
👍🏻
@visibleman3235
@visibleman3235 Год назад
Ade oru industry le hardwork cheythith ann world wide ayyi ariyuna 😂 😂😂 Compare cheyyu anno ?
@feckscene6853
@feckscene6853 Год назад
@@visibleman3235 ഇവൻ പക്ക അഭിനയിക്കുക ആണ് എല്ലാവർക്കും അറിയില്ലേ he made others laugh that is enough !.
@ItachiUchiha-qp8kf
@ItachiUchiha-qp8kf Год назад
​@@feckscene6853 ishowspeedine copy oombuno ivano😂
@deepakdamodar2468
@deepakdamodar2468 Год назад
നാട്ടുകാർക്കു മൊത്തം വട്ടായോ 😢😇
@GhostProtocol007
@GhostProtocol007 Год назад
എല്ലാ ഫാൻസും ബുദ്ധിയുറക്കാത്ത ലൊട്ട പിള്ളേര്....😅😅😂
@aseebahmed7567
@aseebahmed7567 Год назад
കേരളത്തിൻ്റെ ഒരു അവസ്ഥ (ഗതികേട് )😢
@_QWERTY___
@_QWERTY___ Год назад
കള്ള രാഷ്ട്രീയ തെണ്ടികളും ആളുകളെ വലിപ്പിച്ചു ജീവിക്കുന്ന സിനിമ നടന്മാരും ആണെങ്കിൽ കുഴപ്പം ഇല്ല അല്ലെ vro😏
@XOROX_GAMING
@XOROX_GAMING Год назад
Ninte veetile Odd pottiyath mattiyoo?
@Animeblast2.0
@Animeblast2.0 Год назад
Kerala attin entha avasta... Pedippikunnavan, konnavar sugham ayyi jeevikunna... Kallattil... Ivan fans ayyond poyad anno.. Monwe koottam...kure aghaaadi thandamaar iraghikknn...
@antlion777
@antlion777 Год назад
സത്യം 💯
@aravindnjr-zg5oh
@aravindnjr-zg5oh Год назад
Nth avstha ? Verthe kona adikan inganeyum chiler 😹🤷👏🏽
@shajeshppkarnikaram7524
@shajeshppkarnikaram7524 Год назад
ലോകത്തിലെ ഏറ്റവും വിവരമില്ലാത്ത യുവാക്കൾ നമ്മുടെ കേരളത്തിലാണ് എന്ന് തെളിഞ്ഞിരിക്കുന്നു 😢
@aninarendran3612
@aninarendran3612 Год назад
മാറിയ കാലത്തിന്റെ നേർകാഴ്ച... കാത്തിരുന്നു കാണാം നല്ലതോ ചീത്തയോ എന്ന്....
@teenavarughese29
@teenavarughese29 Год назад
Thoppi yude power DQ വന്നപ്പോൾ പോലും ഇത്രയും ജനസാഗരം ഇല്ലായിരുന്നു
@mohammedshareef1
@mohammedshareef1 Год назад
പുതിയ തലമുറ നല്ല ബുദ്ധിയും വിവേകവും പക്വതയും ഉള്ള വരാണ് ഇവരാണ് ഭാവിയുടെ വാഗ്ദ്ധാനങ്ങർ
@zainzain-680
@zainzain-680 Год назад
😂😂😂
@DINKAN123
@DINKAN123 Год назад
😂
@exter8669
@exter8669 Год назад
Chettanta bhudhi vimanam thane😂
@RaHuLZz143
@RaHuLZz143 Год назад
Avante oro rithi kandu piller ishttapettu poyetande athu avante kazhiv thanne annu oru entertainer Annu pulikaran😊avan nammede keralathile ishowspeed aah nu mathram😂
@zainzain-680
@zainzain-680 Год назад
@@exter8669 parnjathil oru thettu illa
@shyjithmk601
@shyjithmk601 Год назад
ഇങ്ങനേയും ഒരു കാലം .കലികാലത്തിൽനടക്കേണ്ടതായിരിക്കും .അല്ലാതെ ഇതിനൊക്കെ എന്ത് പറയാന.കഷ്ട്ടം😢😢
@athulkrishna6863
@athulkrishna6863 Год назад
Aradhikunavar aradhikate broo thanik thalparym ile avide povanda athre ollu..povunavar povate video kanan istam alengil skip chyth povu...
@darksiderssk2198
@darksiderssk2198 Год назад
Athra ollo.
@Ghost-i2r
@Ghost-i2r Год назад
Asooya onnum illallo le😂
@zainabid3363
@zainabid3363 Год назад
Angot nru iriin korach neram kuninjirunno
@sanjaysanju1460
@sanjaysanju1460 Год назад
Nalla keedd
@muhammedjunaid3869
@muhammedjunaid3869 Год назад
Thoppi is the real king..👑💎😘
@muhammedsinanek8542
@muhammedsinanek8542 Год назад
Malappuram 🔥 daaaa 💥💥
@ajuaju8738
@ajuaju8738 Год назад
Poda,Malsppurathe parayippikkalle
@shalu3341
@shalu3341 Год назад
അതികം ഫാൻസും LkG കുട്ടികളാണ് 😂😂
@chromegaming1100
@chromegaming1100 Год назад
So what....
@dudegaming3419
@dudegaming3419 Год назад
*ലോട്ടയിസം നെവർ എൻഡ്സ്.!!🔥😁*
@adarshravu1617
@adarshravu1617 Год назад
Proud to be a Lotta Fans ....
@unitedtroll8508
@unitedtroll8508 Год назад
കാലം മാറി സിനിമാക്കാർക്ക് പുല്ല് വില 💥💥💥💥💥
@shaanshafi
@shaanshafi Год назад
വളർന്നു വരുന്ന യുവ തലമുറക്ക് ബോധവൽത്കരണം അനിവാര്യമാണ് 😔😔
@nansy_333
@nansy_333 Год назад
80 വസന്തം
@worldwide176
@worldwide176 Год назад
Ee prayathil നിങ്ങളും ഇങ്ങനെ ചിലരെ ആരാധിച്ചിട്ടുണ്ടാവും, കുട്ടികൾ ഇപ്പോൾ ഇഷ്ടപ്പെടും എന്നാൽ ഒരു 8-9 മാസത്തിനുള്ളിൽ ഇവനെ ഒഴിവാക്കി വേറൊരാളെ ആരാധിക്കും, എല്ലാ കാലത്തും നടക്കുന്നത് repeat ചെയ്യുന്നു athre ullooo
@footballer6674
@footballer6674 Год назад
Ammavooooo 😂sugano
@RaHuLZz143
@RaHuLZz143 Год назад
പിള്ളേർ അവരുടെ ഇഷ്ട്ടം ഒള്ളത് ചെയ്യട്ടെ അവർക്ക് മനസിലാവാണ പ്രയം വരും ബോധവൽകരണം ഒന്നും ആവശ്യം ഇല്ല nte പൊന്നു settoo
@shaanshafi
@shaanshafi Год назад
തൊപ്പി. എന്തെക്കെയോ വെളിവില്ലാതെ വിളിച്ചു പറയുന്ന ഒരു പയ്യൻ. അവൻ തന്നെ പറയുന്ന സ്റ്റോറിയിൽ അവൻ്റെ ഉപ്പാനെയും ഉമ്മയെയും വീട്ടുകാരെയും അനുസരിക്കാത്ത തന്നിഷ്ടക്കാരൻ. ഇവനിപ്പോ ഒരു സെലിബ്രെറ്റിയാണ്. പയ്യനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. അവനു വളരാനും നിലനിൽക്കാനും വരുമാനമുണ്ടാക്കാനും ഉതകുന്ന ആവാസവ്യവസ്ഥ ഉണ്ടാക്കിക്കൊടുത്തത് നമ്മൾ തന്നെയാണ്. വീട്ടിലെ പെണ്ണുകാണലും പ്രസവവും അടക്കം ചിത്രീകരിച്ച് മാലോകരെ കാണിക്കുന്ന വ്ളോഗർമാർ, അവ കുത്തിയിരുന്നു കാണുകയും വൈറലാക്കുകയും ചെയ്യുന്ന സമൂഹം . ആരുടെയൊക്കെയോ വ്‌ളോഗും റീൽസും കണ്ടു ഇതാണ് ജീവിതമെന്നു കരുതുന്ന പുതിയ ജെനറേഷൻ വൈവാഹിക ജീവിതത്തിൻറെ റിയാലിറ്റിയിൽ പതറുന്നു. ജീവിതത്തിൻറെ കഷ്ടപ്പാടുകളും വിഷമങ്ങളും സമ്മർദങ്ങളും താങ്ങാൻ കഴിയാതെ പോകുന്നവർ, ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂല്യം “ചില്ലായിരിക്കലാണ്” എന്ന് പഠിപ്പിക്കുന്ന പുരോഗന സെലിബ്രിറ്റികൾ, ഉത്തരവാദിത്തബോധത്തേക്കാൾ പ്രധാനമാണ് വ്യക്തിസ്വാതന്ത്ര്യം എന്ന് പഠിപ്പിക്കുന്ന സാംസ്കാരിക നായകർ, എന്തു വഷളത്തരം ചെയ്താലും “അതവരുടെ ചോയ്സല്ലേ” എന്നു പറഞ്ഞു ന്യായീകരിക്കുന്ന ലിബറൽ ബുദ്ധിജീവികൾ. ആർക്കും ഒരു ഗുണവുമില്ലങ്കിലും നമ്മുടെ പ്രബുദ്ധ കേരളവും ഒരേ ദിവസവും പുതിയ സെലിബ്രെറ്റികളെ ഉണ്ടാക്കി കൊണ്ടരിക്കുന്നു.
@unaisunu5468
@unaisunu5468 Год назад
നമുക്ക് ചുറ്റിലും നമ്മളറിയാത്ത മറ്റൊരു ലോകമുണ്ട് എന്നത് പലപ്പോഴും നമ്മൾ തന്നെ പറയുന്നതാണ്. പാരലൽ വേൾഡ് എന്നോ സമാന്തര ലോകമെന്നോ ഒക്കെ. എന്നാൽ, ആ ലോകം ഇത്രമേൽ പരന്നതാണ് എന്ന് ബോധ്യമായത് ഇന്നാണ്. വളാഞ്ചേരിയിൽ ഇന്ന് ഒരു കടയുടെ ഉദ്ഘാടനം ഉണ്ടായിരുന്നു. അഭൂതപൂർവ്വമായ തിരക്ക്. ഏറെയും കൗമാരക്കാരായ കുട്ടികളാണ്. നാഷണൽ ഹൈവേയിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നു. 'തൊപ്പി' എന്ന് വിളിപ്പേരുള്ള ഒരുത്തനാണത്രേ ഇത്രേം ആളുകളെ ഇവിടേക്ക് വരുത്തിയത്. യു ട്യൂബിലും മറ്റും ലക്ഷക്കണക്കിന് ഫോളോവേർസ് ഉള്ള ആളാണത്രെ! ആദ്യമായാണ് അങ്ങനെയൊരുത്തനെപ്പറ്റി കേൾക്കുന്നത് തന്നെ. ഇതുവരെ അറിയാതെ പോയ ഈ മഹാനെ ഒന്ന് അറിയണമല്ലോ എന്ന് വിചാരിച്ച്, അയാളുടെ ചില വീഡിയോകൾ കണ്ടു. ഒറ്റക്കിരുന്ന് പോലും കേൾക്കാൻ പറ്റാത്ത ഭാഷ. കാണിക്കാൻ പറ്റാത്ത ചേഷ്ഠകൾ! മാനസികമായി എന്തോ തകരാർ ഉണ്ട് എന്നുറപ്പ്. സ്വന്തം പിതാവിനോട് കഴിഞ്ഞ 10 കൊല്ലമായി മിണ്ടാറില്ല എന്നൊക്കെ പറയുന്നുണ്ട് ഒരു വീഡിയോയിൽ. ഈ മൊയന്തിനെയാണല്ലോ ഈ കുട്ടികൾ ഇത്രമേൽ ആരാധനയോടെ വരവേൽക്കുന്നത് എന്നോർത്തപ്പോൾ ഉള്ളിലെവിടെയോ ഒരു ആന്തൽ! നമ്മുടെ മക്കൾ നമ്മളിൽ നിന്ന് ഒരുപാട് ദൂരത്താണല്ലോ എന്ന് തിരിച്ചറിയുന്നു. ഇവനെപ്പോലുള്ള ജന്മങ്ങളാണല്ലോ നമ്മുടെ കുട്ടികളുടെ ചിന്തകളെ സ്വാധീനിക്കുന്നത് എന്നത് അത്ര നിസ്സാരമല്ല. ഇവനെപ്പോലെ എത്രയെത്ര 'തൊപ്പി'കൾ നമ്മളറിയാത്ത നമുക്ക് ചുറ്റിലുള്ള ലോകത്ത് വേറെയുമുണ്ടാവും?! ഇവന്മാരെയൊക്കെ ഉദ്ഘാടനങ്ങൾക്ക് വിളിച്ചു മാന്യത നൽകുന്ന സ്ഥാപനങ്ങൾ എന്ത്‌ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? ('പുതിയ കാലത്ത് ഇങ്ങനെയൊക്കെയാണ് ബായ്' എന്നുള്ള ഉപദേശകർ തത്കാലം ഇതുവഴി വരാതിരിക്കുക.) കഴിഞ്ഞ ദിവസം 50 ൽ താഴെ കുട്ടികൾ പ്ലസ് വൺ സീറ്റിന് വേണ്ടി സമരം നടത്തിയപ്പോൾ 10 കുട്ടികൾക്കെതിരെ കേസ്സെടുത്തതിന് ഞാൻ സാക്ഷിയായിരുന്നു. ഇന്ന് ദേശീയ പാത മണിക്കൂറുകളോളം സ്തംഭിപ്പിച്ചവർക്കെതിരെ കേസ്സെടുക്കാൻ വളാഞ്ചേരി പോലീസ് തയ്യാറാവുക. സലാം വളാഞ്ചേരി
@jyothisarena
@jyothisarena Год назад
ങാ , ഇതൊക്കെ ലോകം തന്നെയാണു .. പല സമാന്തര ലോകങ്ങൾ ഉണ്ട്‌ ഓരോന്നിനും ഓരോ ഗുണവും സ്വ്ഭാവവും പ്രത്യേകതകളും ഒക്കെ ഒക്കെ നിറഞ്ഞതാണു, അതിലൊന്ന് മാത്രമാണു ഇത്‌ ..വളരെ നാളെടുത്ത്‌ പഠിച്ച്‌ കഴിഞ്ഞാൽ മാത്രമേ ഓരോ ലോകങ്ങളുടെയും സ്വഭാവം മനസ്സിലാക്കൂ , ലോകത്റ്റ്ജിന്റെ ഉയർച്ചയ്ക്കിടയിൽ ഇങ്ങനത്തെ പല ലോകങ്ങൾ സമാന്തരമായിത്തന്നെ അതിനൊടൊപ്പം നിൽക്കുന്നു ,അതിൽ നിങ്ങൾ എവിടെ നിൽക്കുന്നു നിങ്ങളുടെ മക്കൾ എവിടെ നിൽക്കുന്നു നിങ്ങളുടെ സുഹ്രുത്തുക്കൾ / അവരുടെ മക്കൾ എവിടെ നിൽക്കുന്നു എന്നൊക്കെ മനസ്സിലാക്കാൻ , അല്ലെങ്കിൽ ഒന്നും മനസ്സിലാകാതെ ലോകത്തെ കുറ്റം പറഞ്ഞ്‌ പറഞ്ഞ്‌ കാലം കഴിക്കാം മില്ലീനിയം ( 2000 സംവത്സരം) , തുടങ്ങിയപ്പോൾ മുതൽ പതിയെ ഇ മാറ്റങ്ങൾ തിടങ്ങിയതാണു , ഇ കാണുന്നത്‌ ഒരു metavers world ലേക്കുള്ള ഒരു പാലം മാത്രമാണെന്നത്‌ വേറെ കാര്യം , artificial intelligence ഉം parallel world's ഉം metaversഉം ഒക്കെ ഇഴികി ചേർന്ന ലോകത്തിന്റെ 1% ഊഹിക്കാൻ നിങ്ങൾക്ക്‌ കഴിയിമോ വരുന്ന 7-8 വർഷത്തിനുള്ളിൽ അതൊക്കെ ഇവിടെ established ആവുമെന്നുള്ളത്‌ സ്വാഭാവികമായ അറിവുള്ള എല്ലാവർക്കും ബോധ്യമുള്ള കാര്യമാണു , താങ്കൾ ഇനിയൊന്ന് ചത്ത്‌ ജനിച്ച്‌ വരണം ഇതൊക്കെ ഒന്ന് മനസ്സിലാക്കാൻ 😆😆
@saeedalankar7448
@saeedalankar7448 Год назад
ഒരു നാടും സമൂഹവും മുടിയാൻ ഇതിൽ കൂടുതൽ എന്ത് വേണം 😢
@creativityboss5173
@creativityboss5173 Год назад
ദയവ് ചെയ്തു ഇവന്റെ വീഡിയോസ് ഒന്നും കണ്ട് inspire aavarath🙏 കൂടുതൽ കുട്ടികളാണ് കാണുന്നത് ഇയാളെ വീഡിയോ ഭാവിയിൽ ഇത് വലിയ അപകടം ആയി മാറും💯
@NoName_X08
@NoName_X08 Год назад
മോനെ നീ ലോകം കണ്ടിട്ടുണ്ടോ ഇവനെകാട്ടിൽ വലിയ ഷോ ലോകത്തുണ്ട്...അതുപോലെ ഒരെണ്ണം മാത്രം ഇത്
@murshidmurshid2975
@murshidmurshid2975 Год назад
ഇവന് ഇത്രയും fans ഉണ്ടാവാൻ കാരണം എന്താ 🤔
@GwakGwakk
@GwakGwakk Год назад
Valanchery 💥❤️
@bestactor5472
@bestactor5472 Год назад
നിങ്ങൾ ജീവിതത്തിൽ തോറ്റു എന്ന് തോന്നുമ്പോൾ ഇത് കാണുക.. നിങ്ങളെക്കാൾ വൻ തോൽവികൾ ആണ് ഇവിടെ
@hero-vj5fy
@hero-vj5fy Год назад
😂😂😂😂😂
@Bazi198
@Bazi198 Год назад
എന്റെ പണ്ടത്തെ പ്രൈമറി സ്കൂൾ ഓർമ്മ വരുന്നു 😂😂😂
@siya529
@siya529 Год назад
Thoppi scn🔥🔥
@Mhd_adnannhh
@Mhd_adnannhh Год назад
Malappuram fans like adii 😮😮😮😮
@abdulhafees9993
@abdulhafees9993 Год назад
മലപ്പുറത്ത് ഉള്ളവർക്ക് അതാവശ്യം വിവരം ഉണ്ട് 😂
@TravelingTraveler-
@TravelingTraveler- Год назад
വീട്ടുകാർ ഒരു വിലയും കൊടുക്കാത്ത സത്യ സന്ധ്യനായ മനുഷ്യന് യുവത്വം നൽകുന്ന വില.... 👆.... 👆👆👆👆
@வினுமோன்
@வினுமோன் Год назад
പോയി അവൻ്റെ കൂതി നക്കട ....
@Goldenraysvlog10
@Goldenraysvlog10 Год назад
ആദ്യം വീട്ടുകാർ വില കൊടുക്കണം
@ananthu8534
@ananthu8534 Год назад
ഈ സ്കൂളിൽ പഠിക്കുന്ന പരുവത്തിൽ ഉള്ള പിള്ളേർ ആണോ യുവത്വം . "കൗമാരം" എന്ന് പറയുന്നത് അല്ലെ ശരി?
@moosatm
@moosatm Год назад
@@Goldenraysvlog10 വീട്ടുകാർ അംഗീകരിച്ചില്ലെങ്കിലും , അവൻ ജീവിക്കാൻ പഠിച്ചു
@ajuaju8738
@ajuaju8738 Год назад
Chirippikkalle?thery sthiram parayunnathinu vilayo?
@DoDo-vl2re
@DoDo-vl2re Год назад
Next bigboss contestant 😂
@prajilappu
@prajilappu Год назад
ഇച്ചി മുള്ളി അധോലോകം മുഴുവൻ ഉണ്ടല്ലോ 🥰
@vaishnavpp7557
@vaishnavpp7557 Год назад
ഞമ്മടെ മലപ്പുറം വളാഞ്ചേരി ❤️💪🏻
@Rashid-tt2du
@Rashid-tt2du Год назад
അവിടെ ഉല്ലോർക് എല്ലാം പ്രന്ത് ആണോ ബ്രോ..😳
@fairooxaa
@fairooxaa Год назад
Yashh crt anhh nammade naad😹😌
@vikraman1606
@vikraman1606 Год назад
​@@Rashid-tt2du ath enthe ij agne choyich
@Rashid-tt2du
@Rashid-tt2du Год назад
@@vikraman1606 baki ullodath onnum ithrem avesham kandit illa. Yuvathalamurak entha pattiye enna njn alojikane.🤔
@Amour722
@Amour722 Год назад
വെറും pottanmar aanalle അവിടെ ith kandappo മനസ്സിലായി 😬
@KrishnaKumar-jk2ws
@KrishnaKumar-jk2ws Год назад
കേരളത്തിൽ എല്ലാ vestum നന്നായി chilavavum keep it up 😊😊😊
@andrewtate-uc4lh
@andrewtate-uc4lh Год назад
ഇച്ചിമുള്ളി അധോലോകം 🥵🔥🔥
@Rashid-tt2du
@Rashid-tt2du Год назад
🤣🤣🤣
@jibinjibin689
@jibinjibin689 Год назад
3:42 song ഇജ്ജാതി thopi 😂😂😂
@AzLaM_7
@AzLaM_7 Год назад
😹🤣🤣😹
@ZUZU-sx1bb
@ZUZU-sx1bb Год назад
Enthaan padiyath crct kekkqn pattiyilla
@jibinjibin689
@jibinjibin689 Год назад
@@ZUZU-sx1bb ശ്രദിച്ച് കേൾക്ക്
@FRQ.lovebeal
@FRQ.lovebeal Год назад
*ഇന്ന് സ്കൂൾ ലീവ് ആയിരുന്നു അല്ലെ 😆😆😆😆😆😆😆😆😒😒😆*
@musicloverknr2848
@musicloverknr2848 Год назад
Karanno potti karanno😂😂
@strelllover5836
@strelllover5836 Год назад
Allahne muthe🥵seen🔥
@hardys8002
@hardys8002 Год назад
വിദ്യാഭ്യാസവും വിവരവും ഉള്ള കേരളത്തിലെ യുവതലമുറ എന്ന് പറയാൻ ഇപ്പൊൾ നാണമാകുന്നു...
@aashiqnizaar
@aashiqnizaar Год назад
ചിന്തയെ അടിമപ്പെടുത്തിയ നമ്മുടെ യുവതയെ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😌
@sharoozponnu983
@sharoozponnu983 Год назад
Thoppinte chiri kandal allana muthe ishtapett pokum ♥️😊
@KK-ew7ko
@KK-ew7ko Год назад
ഇതിൽ 18 വയസിനു മുകളിൽ ഉള്ളത് ആരും ഇല്ലേ. എല്ലാം കൊച്ചു പിള്ളേർ ആണല്ലോ 😂
@pesloverbpyyy
@pesloverbpyyy Год назад
Youth 😌🔥
@KK-ew7ko
@KK-ew7ko Год назад
@@pesloverbpyyy Mm nalla youth thaanne 🥴
@artriding_pen
@artriding_pen Год назад
ഇത് തൊപ്പി അല്ല ഇതിഹാസം 🔥🔥🔥🔥🔥
@myopinion1818
@myopinion1818 Год назад
3:40💥💥💥😇😇😇😇
@yaadloo
@yaadloo Год назад
polichuuuu 😻
@RoseIthal-vm8ns
@RoseIthal-vm8ns Год назад
സിനിമക്കാർക്ക് ബഹുമാനമില്ലാന്ന്.. ചിലർ എടോ.. സമൂഹത്തെ ഇത്രയും അധ:പതിപ്പിച്ചത് സിനിമക്കാർ തന്നെയാണ്. ഇതിനെയെല്ലാം ആദ്യമേ എതിർത്ത മുസ്ലിം ആത്മാർത്ഥരായ പണ്ടിതർക് ഒരായിരം നന്ദി.. ന്യൂ ജനറേഷന്റെ എല്ലാ പേക്കൂത്തിനും അവരെ കയറൂരി വിട്ട ഭൗതികവാദ നിരീഷര വാദ മാധ്യമ നേക്കാൾക്ക് ഇതിന്റെയൊന്നും ദുരവസ്ഥ തിരിയുന്നില്ലെങ്കിൽ ഇനി ഒരു നാൾ തിരിയും ഒരായിരം തെമ്മാടികളെ ലോകത്തിന് സമ്മാനിച്ച സിനിമാ ലോകത്തിന് ഒരായിരം നന്ദി
@mz___tk8597
@mz___tk8597 Год назад
MALAPPURAM ❤
@RkTrade-mr7iz
@RkTrade-mr7iz Год назад
ഇത്രയും ബുദ്ധി ഇല്ലാത്തവരണോ മലപ്പുറം 😅
@DEFENCE_ASPIRANT692
@DEFENCE_ASPIRANT692 Год назад
🤣
@nationalmedia-ds8zb
@nationalmedia-ds8zb Год назад
Cheetha aalk sapport ayi cheetha aal undavum
@WhoIs-d7s
@WhoIs-d7s Год назад
Muhammad Nihad❤️
@zoulx-yj8ur
@zoulx-yj8ur Год назад
THE MAN WHO CONQUER OUR HEARTS AND OUR HAPPINESS..❤🔥
@Risha5972
@Risha5972 Год назад
സന്തോഷത്താൽ കണ്ണീര് വന്ന ഉദ്ഘാടനം ❤ ഒന്നും അല്ലാതിരിന്ന ഒരാൾക്കുള്ള ഫാൻസ്❤ നീ പൊളിക്ക് മച്ചാ ..❤
@Eclogite-lw5ye
@Eclogite-lw5ye Год назад
ഇച്ചി മുളളി fans😅
@zoulx-yj8ur
@zoulx-yj8ur Год назад
@@Eclogite-lw5ye Echi Mullathavaraayitt Aarondu Gopoo..!?🗿👀
@Eclogite-lw5ye
@Eclogite-lw5ye Год назад
@@zoulx-yj8ur hard core fan aanenn thoonunnu😃
@zoulx-yj8ur
@zoulx-yj8ur Год назад
@@Eclogite-lw5ye Dhee Chechi Pinneyum..😬💀
@Anzil-Az
@Anzil-Az Год назад
ഇച്ചിമുള്ളി gang ആണ് മൊത്തം😂
@novagaming3994
@novagaming3994 Год назад
Cry cry😂
@Anandu__
@Anandu__ Год назад
Ennit ninte kotta vasune kanunillalo
@jishnuachuss3748
@jishnuachuss3748 Год назад
Time of Toppissem💥
@ajayjoseph472
@ajayjoseph472 Год назад
To be continued in jail..
@appu7246
@appu7246 Год назад
സ്കൂൾ ഇന്ന് ലീവാണോ പിള്ളേർ മുഴുവനും ഉണ്ടല്ലോ 🤣
@Sicx___3112
@Sicx___3112 Год назад
Inne shani ayacha alle ata😂😂😂
@khalidsarjano
@khalidsarjano Год назад
Ayn robin alla ith 😂
@FSCT1
@FSCT1 Год назад
aa robin korchude standard aayrnn ttooo
@gopika6265
@gopika6265 Год назад
അങ്കിളേ അങ്ങോട്ടു മാറിയിരുന്നു.. മൂ.. മോങ്ങിക്കോ ..😂😂
@khalidsarjano
@khalidsarjano Год назад
@@FSCT1 hmmm athe athe kidann arkan alle ariyu 😹
@FHEM__ft
@FHEM__ft Год назад
Its thoppism ❤
@FHEM__ft
@FHEM__ft Год назад
Njn ondakiii
@thresiammathomas929
@thresiammathomas929 Год назад
ഈ അവസരത്തിൽ പറായാൻ പറ്റുമോ എന്ന് അറിയില്ല. എന്റെ മോളുടെ പിറന്നാൾ ആണ് എല്ലാവരും വരണേ ............🐭
@noufalnoufalp5785
@noufalnoufalp5785 Год назад
അവനിക്കിത്ര ആരാധകരെ ഉണ്ടാകണം എന്ന് പറഞ്ഞാൽ അത് അവന്റെ കഴിവാണ് 👍
@rameeska9974
@rameeska9974 Год назад
Thoppi actor and entertainer 🎉
@gamer_altroz
@gamer_altroz Год назад
Thoppi de voice pack kude venam Bgmi il💥alllahne muthe❤️
@HarshuharshiHarshu-jn8mk
@HarshuharshiHarshu-jn8mk Год назад
Seen aan makkle♥️♥️
@vineeshmon9584
@vineeshmon9584 Год назад
കണ്ണാ... സിങ്കo സിംഗിളാതാ വറും.. 🔥😍
@Freddy-tg5eu
@Freddy-tg5eu Год назад
This is thoppi's kgf 🔥🔥🔥
@Sudhis97
@Sudhis97 Год назад
ആരാധകരെ ശാന്തരാകുവിൻ 😅😅😅😅😅
@jobincruztraveller9647
@jobincruztraveller9647 Год назад
കേരളത്തിൽ ഉള്ളവർക്ക് വട്ട് ആയോ.😂 ഞാൻ ചോദികട്ട് ഇവൻ ആരാ.
@varunsjster
@varunsjster Год назад
കുറച്ചു ദിവസം കാണും
@shabeerrrr
@shabeerrrr Год назад
Thoppi effect 🥵🔥
@kabeere.p1657
@kabeere.p1657 Год назад
ONE AND ONLY MRZ_THOPPI 🧢💖 🤘🏻🤙🏻✌👍
@abhijithachoos2157
@abhijithachoos2157 Год назад
Athare ollu thoppi❤
@ary626
@ary626 Год назад
New generation kuttikaleyoke thoppi kalileduthu.. athu chillara karyamalla.. Thoppi mass aanu...🎉
@noufalyou
@noufalyou Год назад
തൊപ്പി അവനെ ഇഷ്ടപെടാൻ കാരണങ്ങൾ ഉണ്ട് 💯❤️
@CristianoRonaldo-qm3yc
@CristianoRonaldo-qm3yc Год назад
Thoppi🥵 ❤
@sajeevank1891
@sajeevank1891 Год назад
ഇത് കാണുന്ന തമിഴൻ മാർ വിചാരിക്കും നമ്മൾ രണ്ടാം സ്ഥാനത്ത് ആയി എന്ന്
@kabeere.p1657
@kabeere.p1657 Год назад
WELCOME TO THE WORLD OF LOTTA'S 🌎 🧢🤘🏻🤙🏻✌👍
@vaisakhvc2008
@vaisakhvc2008 Год назад
Mrz thoppi generation next sensation of Kerala
@xamdio2311
@xamdio2311 Год назад
If a organiser is conducting a inauguration?? Doesnt they know how to control it ??? Lack of security guards and blocking the road ?
@hashimsalamhashi9206
@hashimsalamhashi9206 Год назад
chekkan orupaad ottapettatha ini ooon pwolikkat🎉
@thewanderer2.099
@thewanderer2.099 Год назад
കേരളത്തിന്റെ ഒരു അവസ്ഥ 👏
@svbaffficial4897
@svbaffficial4897 Год назад
Dq ne vech compare cheyyalle 😂
@anasalpha5816
@anasalpha5816 Год назад
നാട്ടുകാർക്ക്‌ ബുദ്ധി ഇല്ലാതായി പോയാൽ എന്താ ചെയുക
Далее
REACTING TO THOPPI !!
15:12
Просмотров 3,4 млн
Только ЕМУ это удалось
01:00
Просмотров 455 тыс.
HAPPY BIRTHDAY JASMINE! 🎂🍾
53:31
Просмотров 321 тыс.
Только ЕМУ это удалось
01:00
Просмотров 455 тыс.