Тёмный
No video :(

ഹദീസ് നിഷേധം ; മത നിഷേധം | അബ്ദുൽ മാലിക്ക് സലഫി | ഫദ്ലുൽ ഹഖ് ഉമരി | ഫൈസൽ മൗലവി 

Wisdom Media
Подписаться 138 тыс.
Просмотров 25 тыс.
50% 1

#wisdomislam
#wisdomorganization
#wisdommedia
ഹദീസ് നിഷേധം, മത നിഷേധം
ക്വുർആനും ഹദീസും ആണ് ഇസ് ലാമിൻറെ അടിസ്ഥാന പ്രമാണങ്ങൾ.!
അത് രണ്ടും ഒരുപോലെ സ്വീകരിച്ചാൽ മാത്രമേ ഇസ്‌ലാമിക ആദർശത്തിൽ പരിപൂർണ്ണമായി നിലനിൽക്കാൻ നമുക്ക് സാധ്യമാവൂ...
ക്വുർആനും ഹദീസും എന്തുപറയുന്നുവോ അതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ നിലപാട്..
സ്വഹീഹായ ഹദീസുകളെ തങ്ങളുടെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ച്, അബദ്ധമാണെന്ന് പറയുന്നവരെ,
ഹദീസ് നിഷേധത്തിലൂടെ നിങ്ങൾ യഥാർത്ഥത്തിൽ മതത്തിന്റെ വൃത്തത്തിൽ നിന്നും പുറത്തു പോവുകയാണ് ചെയ്യുന്നത്..!
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ
ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :
qr1.be/4M9V
kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic
videos | islamic speech in malayalam | kerala islamic news | wisdom islamic conference |
wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom
youth | wisdom students | latest malayalam islamic speech | islamic conference | wisdom
profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi |
wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid
balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam |
samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest
speech | islamic speech malayalam hussain salafi | anti samastha | mathaprasangam |
hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam |
islamic speech live | islamic speech videos | latest islamic speech in malayalam | islamic speech
malayalam mp3 | malayalam islamic classes | new malayalam islamic speech | Haris bin saleem

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@nazeersainudeen4972
@nazeersainudeen4972 2 года назад
അൽഹംദുലിലാഹ്
@LIKE-om5xr
@LIKE-om5xr Год назад
ചോദ്യത്തിന് നല്ല മറുപടി
@user-ol3sh4vx5k
@user-ol3sh4vx5k 3 года назад
*مَا شَاۤءَ ٱللَّهُ. ഹദീസ് നിഷേധികൾ ക്ക് നല്ല മറുപടി
@LIKE-om5xr
@LIKE-om5xr Год назад
തൗഹീദ് കേട്ടാണ് ഞങ്ങൾ മുജാഹിദ്
@mohamedshafiat5600
@mohamedshafiat5600 2 года назад
Kooduthal padippikkanda ellam purathupokum
@haidaralim3501
@haidaralim3501 Год назад
ആ ഹെത്തീസ് ഒന്ന് വായിച്ചു കേൾപ്പിക്കുമോ അർത്ഥസഹിതം
@ospadijaggu6187
@ospadijaggu6187 5 лет назад
ഈ muthavaathir ഖബർ വാഹിദ് എന്നൊക്ക പറയാതെ മലയാളത്തിൽ പറയൂ
@abdulkhader9188
@abdulkhader9188 7 месяцев назад
Muthavathir ennu paranjal koottam aayi alllenkil orupad per nivedhanam cheyunna hadees ennanu artham.. ഖബർ എന്നാൽ ശവകുടീരം ... വാഹിദ് എന്നാൽ ഒരുവാൻ...
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
വിശുദ്ധ ഖുർആന് വിരുദ്ധമായ നിരവധി കള്ള ഹദീസുകൾ ഉണ്ട്. മുഹമ്മദ്‌ നബി (സ) യുടെ വ്യക്തിത്വത്തെയും ഖുർആനെയും ഇസ്ലാമിനെയും അവഹേളിക്കുന്ന നിരവധി കള്ള ഹദീസുകൾ ന്യായീകരിക്കുമ്പോൾ സ്വയം നാറുകയും ഇസ്ലാമിനെ നാറ്റിക്കുകയുമാണ് ചെയ്യുന്നത്. ഇസ്ലാം വിരുദ്ധ ശക്തികൾ ഇസ്ലാമിനെ അവഹേളിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത് കള്ള ഹദീസുകൾ ആണ്. അതുകൊണ്ട് കള്ള ഹദീസുകൾ നിഷേധിക്കുക തന്നെ വേണം.
@hameedpm
@hameedpm 5 лет назад
സത്യത്തിൽ മുസ്ലിംകൾ 730 ൽ കുടുതൽ വിഭാഗങ്ങളായിട്ടില്ലെ?
@shafiambalath6507
@shafiambalath6507 3 года назад
ഇല്ല
@abdulkhader9188
@abdulkhader9188 7 месяцев назад
73 kiyamath naal aakum
@mallupk3491
@mallupk3491 3 года назад
Bhukhary മലയാളം ഒന്ന് വായിച്ചാൽ എല്ലാം തീരുമാനം ആവും
@saleeksanu8565
@saleeksanu8565 2 года назад
വായിക്കേണ്ട പോലെ വായിക്കൂ
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
ബുഖാരി വായിച്ചപ്പോൾ അതിൽ സ്വഹീഹായ ഹദീസുകളും കള്ള ഹദീസുകളും ഉണ്ടെന്ന് മനസ്സിലായി. ബുഖാരി ഒരു അവതാര പുരുഷൻ അല്ല എന്ന് വിശ്വസിച്ചാൽ കള്ള ഹദീസുകൾ നിഷേധിക്കാൻ പറ്റും.
@paathuansari2472
@paathuansari2472 5 лет назад
പാമരജനതയെആശയകുഴപതിതിലാകാൻ കുറേപണ്ഡിതവർഗം...
@user-xj1kg3go3j
@user-xj1kg3go3j Год назад
"നിങ്ങൾ എന്നിൽ നിന്ന് ഖുർ ആൻ അല്ലാതെ ഒന്നും എഴുതി വെക്കാൻ പാടില്ല" എന്ന ഹദീസ് തള്ളിയോ? പ്രവാചകൻ മരണാസന്നനായപ്പോൾ സഹാബാക്കൾ നബിയുടെ ചുറ്റും കൂടി ചുണ്ടനക്കുന്നതു നോക്കി എഴുതാൻ മുതിർന്നപ്പോൾ ഖലീഫ ഒമർ അവരെ മാറ്റി നിർത്തിയ ശേഷം ..നമ്മുടെ കയ്യിൽ അല്ലാഹുവിന്റെ ഗ്രന്ഥം ഉണ്ട് നമുക്ക് അത് മതി എന്ന് പറഞ്ഞതിനെയും ചവറ്റു കോട്ടയിൽ എറിഞ്ഞോ? അല്ലാഹുവിനെയും റസൂലിനെയും പിന്നെ നിങ്ങളിലുള്ള കൈകാര്യ കർത്താക്കളെയും അനുസരിക്കുക എന്നാൽ ഇവരാരും ഖുർആനിന് എതിരാവുക എന്നത് സ്വീകാര്യമല്ല എന്ന മാനദണ്ഡം മുന്നിൽ വച്ച് മാത്രമേ അനുസരിക്കാവൂ എന്ന് മനസ്സിലാക്കാൻ ഇത്ര പ്രയാസമുണ്ടോ ? ഈ ഒരു മാനദണ്ഡം ഉപയോഗിച്ച് തന്നെ അല്ലെ ബുഖാരി തനിക്കു വിയർപ്പൊഴുക്കി സമ്പാദിച്ച 6ലക്ഷം ഹദീസുകളിൽ 80% തള്ളിയത് എന്നും അതിൽ തന്നെയില്ലേ? അദ്ദേഹത്തിന് അള്ളാഹു കുറച്ചു കൂടി ആയുസ്സു കൊടുത്തിരുന്നെങ്കിൽ അദ്ദേഹം ബാക്കിയുള്ളതും സൂക്ഷ്മമായി പരിശോധിച്ച് തള്ളിയേക്കാം എന്ന് അല്ലെ ബുദ്ധിയുള്ളവർ മനസ്സിലാക്കേണ്ടത്? ഇതൊക്കെ വിശദീകരിക്കുന്നതിനു ഇത്രയൊക്കെ സമയവും പണവും ആരോഗ്യവും നശിപ്പിക്കുന്നത് ഹദീസ് ഖുർആനിന്റെ വിശദീകരണമാണ്‌ എന്ന ന്യായം ആണ് എങ്കിൽ എല്ലാത്തിനും ഖുർആനിൽ സൂചന തിരയേണ്ടി വരില്ലേ? അല്ലായെങ്കിൽ ഖുർആൻ ആയത്തുകൾ മാത്രം പഠിക്കാനും വിശദീകരിക്കാനും ആഴത്തിൽ ഗവേഷണം നടത്താനും സമൂഹത്തിനു നന്മയുള്ള കാര്യങ്ങൾക്കു സമയം ചിലവാക്കിയാൽ മതിയാവില്ലേ?
@ospadijaggu6187
@ospadijaggu6187 5 лет назад
മുല കുടി പ്രായം നോക്കിയാണെങ്കിൽ thangal പറഞ്ഞത് പോലെ റസൂലിന്റെ ആ hadeez തന്നെ കളവാണെന്ന് nisamamsayam പറയാം. ആദ്യം ആ ഹദീസ് നിഷേദിക്കുകയെല്ലേ വേണ്ടത്
@abdulkhader9188
@abdulkhader9188 7 месяцев назад
Thonnunaa pole thallan hadees arichak alla...
@ospadijaggu6187
@ospadijaggu6187 7 месяцев назад
@@abdulkhader9188 മനുഷ്യരുടെ സൃഷ്ട്ടി അല്ലേ?. അതും റസൂലിന്റെ wafathinu ശേഷം 3 നൂറ്റാണ്ട് കഴിഞ്ഞിട്ട് കേട്ടു കേൾവികൾ മാത്രം ആദരമാക്കി എഴുതിയത്. Abu ഹുറൈറയുടെ ഹദീസ് buqari പറഞ്ഞത് പ്രകാരം തന്നെ, abu ഹുറൈറയെ വലിയ കളവാണ് നീ പറയുന്നത് എന്ന് പറഞ്ഞു ഖലീഫ ഉമർ അദ്ദേഹത്തെ ഹദീസ് report ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. പിന്നെ ഇബ്നു അബ്ബാസിന്റെ ഹദീസുകൾ, റസൂൽ മരിക്കുമ്പോൾ 9 വയസ്സ് മാത്രമാണ് ഇബ്നു അബ്ബാസ് (ra) പ്രായം എന്ന് ഹദീസ് തന്നെ പറയുന്നു. അപ്പോൾ ആ കുട്ടിയുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കാമോ?. എല്ലാം മനുഷ്യാ സൃഷ്ടികൾ ആയത് കൊണ്ട് തന്നെ അരിച്ചാക് ആയി കാണുന്നതിൽ കുഴപ്പം ഒന്നും ഇല്ല. അല്ലാഹുവിന്റെ കിതാബ് അല്ലാതെ വേറൊന്നിലേക്കും നിങ്ങൾ തിരിഞ്ഞു പോകരുത് എന്ന് അല്ലാഹുവിന്റെ കല്പന ഉള്ളപ്പോൾ പിന്നെ എന്തിനു പേടിക്കണം
@nazarcm1754
@nazarcm1754 6 лет назад
നബിയുടെ കാലത്തു തന്നെ ഹദീസുകൾ എഴുതി വെച്ചിരുന്നു എങ്കിൽ ആരാണ് അത് ഒളിച്ചുവെച്ചത്. ബുഖാരി മക്കയും മദീനയും മുഴുവൻ വർഷങ്ങൾ ചുറ്റി സഞ്ചരിച്ച് അവരുടെയും ഇവരുടെയുമടുക്കൽ അലഞ്ഞുനടന്ന് ഹദീസുകൾ ശേഖരിച്ച വിവരം ബുഖാരി ഹദീസ് ഗ്രന്ഥത്തിന്റെ മുഖവുരയിൽ വിവരിച്ചിട്ടുണ്ട്. അതൊന്നെടുത്ത് വായിച്ചു നോക്ക്. ബുഖാരി എന്ന വാക്ക് ശരിയായി ഉച്ചരിക്കാൻ പോലും അറിയാത്തവരാണ് വിമർശിക്കുന്നതെന്ന് പറഞ്ഞ് മറ്റുള്ളവരെ പരിഹസിക്കുന്ന താങ്കൾ സ്വന്തം മാതൃഭാഷ അക്ഷര ശുദ്ധിയോടെ പഠിക്കുന്നത് നല്ലതു തന്നെ വിവരദോശികൾ എന്നല്ല വിവരദോഷികൾ എന്ന് പറഞ്ഞു പഠിക്കുക.
@abusha2357
@abusha2357 6 лет назад
Bukhariyude hadees grandhanthinte introductionil ELLA HADEESUKALUM ENTE GRANDHATHILUND MATTORU ANWESHANAVUM VENDA ENNANO?
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
ബുഖാരിയിലെ കള്ള ഹദീസുകൾ മുഹമ്മദ്‌ നബി (സ) യുടെ സുന്നത്തല്ല. അമവീ രാജാക്കന്മാരുടെ സുന്നത്തതാണ് കള്ള ഹദീസുകൾ. കള്ള ഹദീസുകളെ അമവീ ഹദീസുകൾ എന്നാണ് അറിയപ്പെടുന്നത്.
Далее
The importance of thanksgiving. Fr Daniel Poovannathil
1:29:00