@@zakariyabinabdillah8422അത് ഉലമാക്കൾ വെറുതെ വായിച്ചതല്ല.ബൈത് രൂപത്തിലുളള دعاء ആണല്ലോ ഇത്.അപ്പോൾ ഗദ്യത്തിൽ جائز ആവാത്ത പലതും جائز ആവും.അർത്ഥവ്യാപ്തിക്കു വേണ്ടി ഫത്ഹ് നൽകിയിട്ട് دعاءൽ ഒരു تأكيد കൊണ്ട് വന്നു. NB: ഫത്ഹ് പറ്റില്ല എന്ന് ഉസ്താദ് പറഞ്ഞിട്ടുമില്ല.
@@afsal-ahsani-el-shoukaathiഫതഹ് വായിക്കാനുള്ള സാധ്യത, കസ്റ് വായിക്കുന്നതിനെക്കാൾ വിദൂരമാണ്. കാരണം, ഫതഹിന് ന്യായീകരിക്കാൻ ചിലത് സങ്കൽപ്പിക്കണം. നേരെ മൂക്ക് പിടിക്കാൻ പറ്റുമെങ്കിൽ എന്തിന് വളഞ്ഞ് മൂക്ക് പിടിക്കണം? മാത്രമല്ല, موهم التأنيث ആണെന്ന് വാദിച്ചാൽ തന്നെ അത് صريحا تأنيث അല്ല,لاتهتك الستر എന്ന് കസ്റ് കൊണ്ട് مذكر ഉം مؤنث ഉം വരുമല്ലോ, അപ്പോൾ ഒരു إحتمال മാത്രമേ ഉള്ളൂ مؤنث ആവാൻ , ഈ സാധ്യത പറഞ്ഞിട്ടാണ് എല്ലാവരും ചൊല്ലുന്ന രൂപത്തെ مرجوح ആക്കാൻ ശ്രമിക്കുന്നത്.
പഴയ പണ്ഡിതർ ഉസ്താദുമാർ മുതഅല്ലിമീങ്ങളുടെ ബുദ്ധി ഉണരാൻ പല കഥയും പറയും മലയാള കഥ അറബിയിലാക്കാൻ പറയും ഒരിക്കൽ എന്റെ ഗുരു മർഹം: ബാപ്പു മുസ്ലിയാർ വണ്ടു ർജാമിഅയിൽ പഠിക്കുമ്പോൾ നായർ ഒടുവിൽ വെററില തിന്നു എന്ന പദം അറബിയിലാക്കാൻ പറഞ്ഞ ത്രെ: അകലത്തുമ്പു ലു എന്ന് എല്ലാ വരും എഴുതിയപ്പോൾ മള അത്തമ്പുരു : വെറ്റില ചവച്ചു. എന്നെഴുതി അതാണ് ശെരിയെന്ന് : ഗുരു : സദഖത്തുള്ള ഉസ്താദ് പറഞ്ഞു. ആ ശ്ളേഷിച്ചു. വെറ്റിലച വച്ച് തുപ്പലാണ് എന്ന് അവിടുന്ന് മറ്റുള്ളവരെ തിരുത്തി : അത്തരം അനുഭവം ഓർമ്മവന്ന ക്ലാസ്
ഇതിലും പ്രധാനപ്പെട്ട ഒരു പിടി വിഷയങ്ങൾ മാറ്റി വെച്ച് പദോൽപ്പത്തി വിശകലനത്തിലേക്ക് പോയിരിക്കുന്നു. ഇങ്ങനെ ചിന്തിച്ചാൽ, ഇവിടെ ചില കമൻ്റുകളിൽ സൂചിപ്പിക്കപ്പെട്ട പോല ഒട്ടേറെ ഖുർആൻ ആയത്തുകൾ ആശയക്കുഴപ്പം സൃഷ്ടിക്കും
ഇത് ഭാഷ ചർച്ചയാണ്...ഇതിൽ സാധാരണക്കാർ ഇടപെട്ട് ബുദ്ധിമുട്ടേണ്ടതില്ല നീ സ്കൂളുകളും കോളേജുകളും ഒന്നും പഠിക്കാൻ പോകേണ്ട ഖുർആൻ എല്ലാ സമയവും പഠിച്ച് കൊണ്ടിരിക്കയായിരിക്കും....ഒന്ന് പോ... ഇത് ഭാഷ ചർച്ചയാണ്..പണ്ഡിതന്മാർക്കും ഭാഷ വിദ്യാർത്ഥികൾക്കും ഉല്ലത്... അത് കേട്ട് നീ കുരു പോട്ടേണ്ട
ഇത് ക്വുർആൻ ശെരിയായി ഓതാൻ അറിയാത്തവർക്ക് ഉളളത് അല്ല. അതിന് വേറേ ക്ലാസ്സ് ഉണ്ട് പല ഇടത്തും. കുറെ ആളുകൾക്ക് ക്വുർആൻ ഓതാൻ പഠിപ്പിക്കുന്ന കാലത്ത് പഠിക്കത്തത് ഇവരുടെ പ്രശ്നം ആണോ
ഏത് വിഷയവും വിമർശിക്കുന്നതിന് മുമ്പ് വസ്തുതാപരമായി പഠിക്കുക ഹദ്ദാദിലെ ദിക്റുകൾ ഹദീസിൽ വന്നതാണ് അതെല്ലാം പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഒരുമിച്ച് കൂട്ടിയതാണ് ഇമാം ഹദ്ദാദ് ചെയ്തത്
മലയാളത്തിൽ മല..അത്ആരും അഭിപ്രായങ്ങൾപറയില്ല..അറബി മല.അത് മുല മില.മുലു മിലു അങ്ങിനെപലതുംവായിക്കുകയുംപറയുകയുംചെയ്യാം.. അതിന് മലയാളം പോലെ അക്ഷരങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമാണ്
ഹദ്ദാദ് എന്ന പദത്തിന്റെ അർത്ഥമെന്താണ് ? . ദിക്ർ ദുആകളുടെ ഏറ്റവും സമ്പൂർണ്ണവും ശ്രേഷ്ഠവുമായ രൂപങ്ങളൊക്കെ അല്ലാഹുവിന്റെ റസൂൽ ( صلي الله عليه وسلم ) ഈ ഉമ്മത്തിനു വ്യക്തമാക്കിത്തന്നിട്ടുണ്ടല്ലോ ആ കൂട്ടത്തിലെവിടെയെങ്കിലും ഇങ്ങനെയൊരു റാതിബുൽ ഹദ്ദാദ് എന്ന ഒരിനമുണ്ടോ? സ്വഹാബതുൽ കിറാമോ അവിടന്നിങ്ങോട്ട് ആയിരം കൊല്ലം വരെയുള്ള മുസ്ലിംകളാരെങ്കിലുമോ ഈ റാതിബുൽ ഹദ്ദാദ് ഉപയോഗിച്ചിട്ടുണ്ടോ ? . ഈ പരിശുദ്ധ റമദാൻ മാസത്തിലും പരിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും പഠിക്കാനും ജനങ്ങളെ ശക്തമായി ഉപദേശിക്കേണ്ടതിനു പകരം ലാ തഹ്തികസ്സിത്റയിലെ കാഫിന്റെ ഹറകത്ത് വിവരിക്കാൻ വേണ്ടി ഇത്ര മാത്രം ഊർജ്ജം ചെലവാക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു .
അപ്പൊ സുഹൃത്തേ നബി തങ്ങൾ പഠിപ്പിച്ച ദികുറുകളക്കെ തന്നെയാണ് അതിലുള്ള ത് എന്ന് ഇതിലുള്ള കമന്റുകളിൽ താങ്കൾ വായിച്ചില്ലേ..... പിന്നെ... സുഹൃത്തേ.... നഹവ് എന്നതും വിജ്ഞാന ത്തിന്റെ ഒരു ശാഖയാണ്. അത് ആവശ്യമുള്ള വർ അത് തേടിപ്പിടിക്കും. അതിന് വേണ്ടി ഊർജ്ജം കളയുന്നത് താങ്കൾ വിചാരിച്ച പോലെ ഒരു പാഴ് വേല അല്ല..
പിന്നെ... അവര് ചെയ്തോ ഇവര് ചെയ്തോ എന്ന ചോദ്യമൊക്കെ മാറ്റിപിടിക്കിം . അതിനൊക്കെ വ്യക്തമായ മറുപടികൾ പണ്ഡിതന്മാർ പറഞ്ഞു വെച്ചിട്ടുണ്ട്. പിന്നെ... ഖുർആനിലും ഒരു നഹവുണ്ട് അത് കൊണ്ട് ഇത് ഇകഴ്ത്തപ്പെടേണ്ട ഒന്നല്ല.