Тёмный

ഹമാസിന് എല്ലാം എളുപ്പമായി... യുദ്ധക്കപ്പൽ തിരിച്ചെടുത്ത് അമേരിക്ക..|The Journalist Malayalam| 

The Journalist
Подписаться 1,1 млн
Просмотров 161 тыс.
50% 1

അമേരിക്ക പിന്മാറുന്നു
എല്ലാം പിൻവലിക്കുന്നു
ഇസ്രായേൽ കുരുക്കിലേക്ക്
ഹമാസിന് കാര്യം എളുപ്പമായി
വാർത്തകൾ വാട്ട്സപ്പിൽ അറിയിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക
chat.whatsapp....
#thejournalist #journalistchannel #journalistlive #journalistonlivenew #journalistnewschannel #journalistchannel #thejourno #yedunarayanan #israel #palestine #america #india #russia #israel #benjaminnetanyahu #palestine #joebiden #america #kimjongun #northkorea #gaza #thejournalist #israel #netanyahu #idf #palestine #gazanewsupdates #jobaiden #thejournalist #netanyahu #mozad #palestine #gazanews #israelnews #telaviv #thejournalist #netanyahu #trucedeal #qatar #mossad #journalistlive #marunadanmalayalee #journalistonlivenew

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@redboymedia2742
@redboymedia2742 9 месяцев назад
ഹമാസിന്റെ വിജയം കാണാൻ കൊദിക്കുന്ന വർ 👍അടി✔️👍
@shajahanshaju3914
@shajahanshaju3914 9 месяцев назад
👌🤝🤝👍
@abdulnajeeb87
@abdulnajeeb87 9 месяцев назад
❤❤❤🇪🇭🇪🇭🇪🇭💪💪
@shihabm5495
@shihabm5495 9 месяцев назад
ഇറാന്റെ ഒരു യുദ്ധക്കപ്പൽ ഇറങ്ങിയപ്പോഴേക്കും എല്ലാം മാളത്തിലേക്ക് 😂😂😂
@TholhathmkmTholhathmkm-tz5fr
@TholhathmkmTholhathmkm-tz5fr 9 месяцев назад
😂😂😂😂😅
@AbdulNasar-z8y
@AbdulNasar-z8y 9 месяцев назад
അമേരിക്കൻ അൾസേഷ്യൻ ബൈഡനും അവന്റെ തന്നെ ജനിതകഘടകമായ സയണി ബുൾഡോഗ് നെദുവും അധികാരത്തിലേക്ക് തിരിച്ചു വരില്ലെന്നകാര്യം ഉറപ്പാണ്....!!
@hasy121
@hasy121 9 месяцев назад
ഉത്തര കൊറിയയും, ഇറാനും അമേരിക്ക എതിരിൽ ഇറങ്ങുന്നു എന്ന് കണ്ടപ്പോൾ മാളത്തിലേക്ക us വലിയുകയാണ്.
@MuhammedshereefB
@MuhammedshereefB 9 месяцев назад
സത്യം പഴയ കളി ഒന്നും നടക്കൂല.. എന്നു മനസ്സിലായി കടൽ കിഴവന്മാർക് ന്യൂ ജനറേഷൻ കിമ്മേട്ടൻ ആൻഡ് ടീം ആണ് പൊളിച്ചു കയ്യിൽ കൊടുക്കുക്കും 😀😀😀​@@hasy121
@muhammedadhil53575
@muhammedadhil53575 9 месяцев назад
#@hasy121 : സത്ത്വം
@yousafsa3097
@yousafsa3097 9 месяцев назад
❤സത്യം ഇത്രേ മുടിവച്ചാലും അത് വെളിച്ചത് വരുന്നാ പോലെ പലസ്തിൻ ജനങ്ങൾ സ്വതന്ത്ര ആക്കുക തന്നെ ചെയ്യും ഇൻഷാ അല്ലഹ് ❤
@Peter-mn4jo
@Peter-mn4jo 9 месяцев назад
@hussainjapan6691 Ha. HA HA യദു , മദ്രസ്സ പൊട്ടൻമാർ എന്നു കരുതി ഇങ്ങനെ കൂതിയിൽ അടിക്കരുത് .
@abdulrasheedthamarakunnath9103
@abdulrasheedthamarakunnath9103 9 месяцев назад
jai... palastin jai.... palastin jai,.... palastin Free.... Free.... Free.. palastin Down... Down... Down. war.., criminal.... ISRAEL
@spiderspider143
@spiderspider143 9 месяцев назад
😘😘😘❤️🇵🇸🇵🇸🇵🇸
@gamingdonz2398
@gamingdonz2398 9 месяцев назад
ജയ് വിളിയൊക്കെ കേൾക്കുമ്പോൾ സങ്കികളെ ഓർമ varunnu
@AnsuanshadAnsu
@AnsuanshadAnsu 9 месяцев назад
ഇവിടെ വിജയം വേണ്ടത് ഫലസ്തീൻ ജനതക്കാണ് നീചന്മാരും ഭീകരരുമായ കള്ളന്മാരുമായ ഇസ്രായേൽ സേന തകർന്നടിയ ണം അവരെ പിന്തുണക്കുന്ന അമേരിക്കയും ഫലസ്തീൻ സ്വതന്ത്ര രാജ്യമായി കാണാനാണ് നല്ലവരായ ലോക ജനത ആഗ്രഹിക്കുന്നത് ❤️❤️❤️
@BTwords
@BTwords 9 месяцев назад
ആ നല്ലവരായ ലോകജനതയും, നീയും, ആഗോള ഇസ്ലാമിക ലോകത്തോടൊപ്പം നിത്യ നരകത്തിൽ ഒരുനാൾ കത്തിയമരും..
@mathew42able
@mathew42able 9 месяцев назад
ആഗ്രഹിച്ചപോലെ എല്ലാം നടന്നാൽ , നടക്കുമെങ്കിൽ ഇസ്ലാമിന് വെറുതെ ഇരുന്നു ആഗ്രഹിച്ചാമതിയെല്ലോ.ക്രിസ്താനികളും യഹൂദരും നശിച്ചുപോണേ , കാഫിറുകളും അമേരിക്കയും ഇസ്രേയേലും യൂറോപ്യൻസും നശിച്ചുപോണേ . 🤣😂😂😂
@siyanfathima-gz8uu
@siyanfathima-gz8uu 9 месяцев назад
ആരും ഇല്ലെങ്കിലും ഫലസ്തീൻ മക്കൾക്ക്‌ പടച്ച റബ്ബ് ഉണ്ട്.
@mohamedthaha1538
@mohamedthaha1538 9 месяцев назад
Yes 💯 Correct 👌 Allahu koode undenkil aarude supportum aavashyamilla...Allahu kaivittaal lokam muzhuvanum support cheythaalum prayojanamilla...Allahu akbar ❤
@RiyasRiyas-ci3fz
@RiyasRiyas-ci3fz 9 месяцев назад
സയണിസ്റ്റുകളുടെ അവസാനം കാണാതെ... യുദ്ദം അവസാനിപ്പിക്കരുത്... പലസ്തീൻ ഹമാസ്... ❤️❤️❤️
@SBQVLOGS
@SBQVLOGS 9 месяцев назад
പടച്ച റബ്ബേ ഹമാസിന്ന് എല്ലാം എളുപ്പമാക്കി കൊടുക്കണേ നാഥാ 😭
@SmilingBakedBuns-jp9qj
@SmilingBakedBuns-jp9qj 8 месяцев назад
ആമീൻ
@HamzaHamza-g7u
@HamzaHamza-g7u 7 месяцев назад
Ameen 🤲😢
@ayishareeha5631
@ayishareeha5631 9 месяцев назад
അമേരിക്ക ഒരിക്കലും ഇസ്രയിൽനെ കൈവിടുകയില്ല. ബാക്കിയൊക്കെ നാടകമാണ്😂
@shihabshaan6669
@shihabshaan6669 9 месяцев назад
ഇറാൻ വിചാരിച്ചാൽ അമേരിക്കയുടെ യുദ്ധ കപ്പൽ ടൈറ്റാനിക്കിനൊപ്പo വെള്ളത്തിനടിയിൽ ചരിത്രമാകും
@harizummer3233
@harizummer3233 9 месяцев назад
😊 never.
@mjbmkonline
@mjbmkonline 9 месяцев назад
Sure 👍
@mk8410mk
@mk8410mk 9 месяцев назад
വിഞ്ചാരിക്കണം
@shajahanshaju3914
@shajahanshaju3914 9 месяцев назад
അല്ലാഹു ഉദ്ദേശിച്ചാൽ 👌👌👌👌
@rafiahamed7345
@rafiahamed7345 9 месяцев назад
ഹമാസിന് ഇത്രയും ലോക പ്രശസ്തിയും ആത്മവിശ്വാസമുള്ളവരാക്കിയ ഇസ്രായേൽ അമേരിക്ക സഖ്യകക്ഷികൾക്ക് thanks 😂😂😂😂😂
@mahamoodvc8439
@mahamoodvc8439 9 месяцев назад
അപ്പോ തീവ്രവാദി ആരാ? ഹാമാസോ?നെത്തിനും baidanumo?
@abdulmajeedni5602
@abdulmajeedni5602 9 месяцев назад
❤😂😂😂😂😂😂😂😂😂😂😂😂😂
@sonussupperkareem4583
@sonussupperkareem4583 9 месяцев назад
സത്യമുള്ളവർക്ക് ഒരായുധം ഇല്ലങ്കിലും ദൈവ ത്തിണ്ടെ പ്രത്യേക കാവലിൽ വിജയം നേടും
@love_India
@love_India 9 месяцев назад
ഹമാസ്..❤..💪💪💪
@afsalka9078
@afsalka9078 9 месяцев назад
ആ കപ്പൽ മ്യൂസിയത്തിൽ വെക്കാനുള്ളതാണ്......... ഓരോ രാജ്യത്തിന്റെ അടുത്ത് കൊണ്ട് പോയി ഇടും.... ഇനി അതു ഉത്തരകൊറിയയിലേക് കൊണ്ടുപോയി നോക്ക്..... കിങ്ജോണിന് പുള്ളിക് അമേരിക്ക എന്നോ ഇസ്രായേൽ എന്നോ ഒന്നും ഇല്ല.. ടൈറ്റാനിക്കിന്റെ അടുത്തേക് അയക്കും
@k.p3033
@k.p3033 9 месяцев назад
Mandhu kaalante thozhi polaanu... Kaalu. Pokkeet vende thozhikkan... Ithu polaanu saayippinte padakappal... 😅😅😅
@rafiahamed7345
@rafiahamed7345 9 месяцев назад
കിട്ടേണ്ടത് കിട്ടിയപ്പോൾ പോകേണ്ടവർ പോയി. 😠
@RashadAli-gt9ue
@RashadAli-gt9ue 9 месяцев назад
പിൻ മാറാൻ സമ്മതിക്കരുത് അവിടെയിട് തീർക്കണം
@zainisha3054
@zainisha3054 9 месяцев назад
അമേരിക്ക കപ്പൽ പിൻവലിക്കാൻ കാരണം ഹൂതികൾ ഹിസ്‌ബുള്ളയോ. ആന്റി ഷിപ്പ് മിസൈൽ അതിലേക്ക് പ്രയോഗിച്ചേക്കാം എന്നുള്ള ഭയംകൊണ്ട് പോകുകയാണ്
@abubakers.m9903
@abubakers.m9903 9 месяцев назад
അമേരിക്ക നാണം കേട്ട് പിന്മാറുന്നതാണ് മെർകോവ ഡാങ്‌ന്റെ അടുക്കൽ നടന്നു ചെന്ന് പിള്ളേര് കളിപ്പാട്ടത്തിൽ കളിക്കുന്നപോലെ ഹാമസ് പോരാളികൾ ബോംബ് വച്ച് പൊട്ടിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ശക്തിയുള്ളസൈന്യ o എന്നു 75വർഷക്കാലം bbc യും cnn നും abc ചാനലും പറഞ്ഞു പരാതിയതൊക്കെ വെറും വാക്കുകളും അമേരിക്കയില്ലെങ്കിൽ അരമണിക്കൂർ പിടിച്ചു നിൽക്കാൻ ഇസ്രായേലിനു ആവുകയില്ലെന്നു ഹാമസും ഇറാനും പഠിച്ചിട്ടുണ്ട്.
@shajahanshaju3914
@shajahanshaju3914 9 месяцев назад
ഇവിടെ ന്യായവും അന്യായവും നീതിയും അനീതിയും സത്യവും അസത്യവും ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ് അന്തിമ വിജയം നേരും നെറിയും ഉറച്ച ഈമാനുമുള്ള പലസ്തിനും ലോക മുസ്‌ലിം ഉമ്മത്തിനുമാണ്
@AsiaVp-e6i
@AsiaVp-e6i 9 месяцев назад
യുദ്ധക്കപ്പൽ ഹമാസിനെ പേടിപ്പിക്കാൻ കൊണ്ടു വെച്ചതായിരിക്കും നടക്കില്ല എന്ന് കണ്ടപ്പോൾ കെട്ടിവലിച്ചു കൊണ്ടുപോകുവാൻ പോകും 😅😅😅😅😅
@yousuf.kyousuf.k3682
@yousuf.kyousuf.k3682 9 месяцев назад
നിത്യാനാ ഹുവിനെ യുദ്ധ കുറ്റവിചാരണ ചെയ്യണം
@mubarakabdulkareem5822
@mubarakabdulkareem5822 9 месяцев назад
കപ്പൽ പോകുന്നതിനു മുൻപ് ഒന്ന് പരിശോധിക്കണം. കാരണം ഈ നെതമ്യാവു അതിൽ കയറി രക്ഷപ്പെടാൻ സാദ്ധ്യത ഉണ്ട് 😅
@AnzarPa-y8l
@AnzarPa-y8l 9 месяцев назад
😂😂😂😂
@musthafamusthu485
@musthafamusthu485 9 месяцев назад
നമ്മുക്കും മടുത്തു, ഇവരെ ഒന്ന് തീർത്ത് കിട്ടിയാൽ മതിയായിരുന്നു,
@rashtrajiprasad
@rashtrajiprasad 9 месяцев назад
പെട്ടന്ന് പിന്മാറുന്ന ശത്രുവിനെ കൂടുതൽ സൂക്ഷിക്കുക
@ulladanmohammad1468
@ulladanmohammad1468 9 месяцев назад
സൂക്ഷിക്കേണ്ടതാണ്. പരാജയപ്പെട്ടു ശീലമില്ലാത്തവർ പലതും ചെയ്യും.
@shameemeb2045
@shameemeb2045 9 месяцев назад
Enthum cheyyam
@ayshaamna2015
@ayshaamna2015 9 месяцев назад
Falastheen maruboomi yakkum enn paeanjavaran avar
@mohammednazar4049
@mohammednazar4049 9 месяцев назад
90 ദിവസത്തോളം പിടിച്ചു നിന്നില്ലേ അതും ലോക ശക്തികളുടെ മുൻപിൽ അത് തന്നെ വിജയമാണ് അതിനെ യാണ് അള്ളാഹുവിന്റെ സഹായം എന്നു പറയുന്നത് എന്നിട്ടും സങ്കികളും കൃസങ്കികളും നിരീശ്വര വാദി കളും ചോദിക്കുന്നു നിങ്ങളുടെ അള്ളാഹു എവിടെ എന്ന് ​@@ayshaamna2015
@SmilingBakedBuns-jp9qj
@SmilingBakedBuns-jp9qj 8 месяцев назад
ശരിയാണ്
@mohammedhussain2049
@mohammedhussain2049 9 месяцев назад
അമേരിക്കയിലെ ജനങ്ങളും മനുഷ്യരാണ്..നെറ്യാഹുവിനെ പോലെ ഡ്രാക്കുല അല്ലാ
@shaijukunnammal3706
@shaijukunnammal3706 9 месяцев назад
റഷ്യയുടെ യുദ്ധക്കപ്പലും 3 വിമാനങ്ങളും ഹൂത്തികൾക്ക് കൊടുത്തു എന്ന് hindusthaan timesൽ കാണിക്കുന്നു😊😊😊
@UmmarKoya-uh9mk
@UmmarKoya-uh9mk 9 месяцев назад
അത് കളവ് ഒരു കപ്പല്‍ പോകും എന്ന് പറഞ്ഞിട്ടുണ്ട് ഹിന്ദുസ്ഥാനി ടൈംസ് ല്‍ ഒരു പാട് news വന്നിട്ടുണ്ട് Israeli ന് എതിരെ us പാര്‍ലമെന്റ് ല്‍ Israel പാര്‍ലമെന്റ് ല്‍ നെതന്യാഹു വിന്റെ പ്രസംഗം തടയുന്നു
@mohammedali-vc9qt
@mohammedali-vc9qt 9 месяцев назад
വാർത്ത കണ്ടു 👌👌👌
@shaijukunnammal3706
@shaijukunnammal3706 9 месяцев назад
@@UmmarKoya-uh9mk അല്ല സത്യം ഞാൻ കണ്ടു ഒരു രണ്ട് മണിക്കൂർ മുൻപ് യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കു
@muhammadessa3252
@muhammadessa3252 9 месяцев назад
സ്വന്തന്ത്ര ഫലസ്തീൻ എത്രെയും വേഗം നടപ്പാവട്ടെ, അറബ് രാജാക്കന്മാർക്ക് ഇഷ്ടപെടുമോ,,????
@mohamedthaha1538
@mohamedthaha1538 9 месяцев назад
Shandanmaarum, sukha bhogikalumaaya Kalla arabikalkku Allahuvinte pareekshanam varaan kidakkunnathe ullu....Avanokke Hamaas, Hisbullah,Hoothikal, polullavarude kaalu kazhiki kudikkaan polum yogyathayilla
@shajahanshaju3914
@shajahanshaju3914 9 месяцев назад
അന്നും ഇന്നും സൗദി അറബികൾ സുഖലോലുപന്മാരും മണ്ടന്മാരും ആണ്
@moosankutty9091
@moosankutty9091 9 месяцев назад
പെട്ടെന്ന് പിന്മാറുന്ന ശത്രു അതാണ് അമേരിക്ക സൂക്ഷിക്കണം പലരെയും മുന്നിലിട്ട് കളിക്കും അമേരിക്ക
@mohamedthaha1538
@mohamedthaha1538 9 месяцев назад
Paandan naayude pallinu shouryam , Pande pole bhalikkunnilla😂
@NujumJamal
@NujumJamal 9 месяцев назад
അമേരിക്കയിൽ ഇലക്ഷൻ വരുകയാണ് അമ്മാവൻ ശരിക്കും വെള്ളം കുടിക്കും.മറ്റൊന്ന് ഇറാനും റഷ്യയും ഉത്തര കൊറിയയും ചൈനയും ചേർന്നു ഒരു മുന്നണി ഉണ്ടാകുമോ എന്നു അമേരിക്ക ശരിക്കും ഭയപ്പെടുന്നു.അങ്ങനെ വന്നാൽ മിഡ്‌ഡിൽ ഈസ്റ്റിൽ അമേരിക്ക വലിയ ദുരന്തം നേരിടേണ്ടി വരും.
@abdulrazackk9227
@abdulrazackk9227 9 месяцев назад
അമേരിക്ക എന്തോ ചതിക്കാൻ വേണ്ടി ആകുന്നു ഈ പിന്മാറ്റം എസ്രായി ൽ ന്റെ യും പിന്മാറ്റ വും ചതിക്കാൻ വേണ്ടി യാണ്
@JAIMA-wh1hn
@JAIMA-wh1hn 9 месяцев назад
കൈവേറിക്ക മക്കൾ ചതി കുഴി ഒരുക്കാൻ വേണ്ടിയാ വിശ്വസിക്കാന് കഴിയില്ല 🤣
@nafihab3481
@nafihab3481 9 месяцев назад
ക്രിസ്മസ് ന് മുമ്പ് പണിതീർക്കാൻ ബൈഡൻ ഉദേശിച്ചത്. ഇസ്രായേൽ ദയപ്പർ പട്ടാളം മൂഞ്ചിച്ചു
@anasanasvarkala7562
@anasanasvarkala7562 9 месяцев назад
ചെങ്കടലിൽ പുലി ഇറങ്ങി😂😂😂
@hihashield6364
@hihashield6364 9 месяцев назад
അള്ളാഹു ഹമസിനൊപ്പം
@saffiyyapk6569
@saffiyyapk6569 9 месяцев назад
ആർക്കെന്തു പററിയാലും അമേരിക്ക ക്ക് ഒന്നും പററരുതല്ലോ
@TholhathmkmTholhathmkm-tz5fr
@TholhathmkmTholhathmkm-tz5fr 9 месяцев назад
Iran vannu America poyi athre ollu😊
@sakeerthazhathveedan8824
@sakeerthazhathveedan8824 9 месяцев назад
👍👍👍🙏🙏🙏
@shereefkmbilushereef1500
@shereefkmbilushereef1500 9 месяцев назад
അറബി മൊയ്‌ലാളികൾ ഇറാന്റെ നിലപാട് എടുത്തിരുന്നെങ്കിൽ ഒരു സയണിസ്റ്റ് ജൂത, ക്രിസ്ത്യാനികളും ഇത്രയും നാൾ പേടിപ്പിക്കില്ലായിരുന്നു...
@mohamedthaha1538
@mohamedthaha1538 9 месяцев назад
Arab ennu parayaan polum yogyathayillaatha HIJADAKAL...avanokke oil varumaanam illenkil koottikodukkuvaan polum madikkaatha shandanmaar...pandu Iraq war vannappol kandille Southiyum Kuwaitum Americayude saamaanathinadiyil olicchathu...annu soudhiyil Trent adiccha America, innum pennum ,vellavum adicchu avidethanne nankooram ittu nilkkunnundu
@Nusrathbntzubair
@Nusrathbntzubair 9 месяцев назад
ഇനി അതവിടെ ഇട്ടിരിക്കുന്നത് പന്തിയല്ല എന്ന് കണ്ട് വഞ്ജ്രായുധത്തെ രക്ഷിക്കാൻ നോക്കുന്നതാണ്.
@Mathukuttapi
@Mathukuttapi 9 месяцев назад
അമേരിക്ക ഓടി
@Kannurvala
@Kannurvala 9 месяцев назад
കപ്പൽ കാണിച്ചു പേടിപ്പിക്കുക അത്രേ ഉള്ളൂ ഉള്ള് പൊള്ളയാണ്
@rabiyarose9267
@rabiyarose9267 9 месяцев назад
ഷാലൈ റിമൈൻഡ് യു സംതിങ് ഒരു ഇറാന്റെ കപ്പൽ ചെങ്കടലിൽ എത്തിയപ്പോഴേക്കും അമേരിക്ക തിരിഞ്ഞോടിയെങ്കിൽ സത്യം വളച്ചൊടിക്കാം മറച്ചു വെക്കാം പക്ഷേ ഒരു നാൾ സത്യം മറ നീക്കി പുറത്ത് വരും സൂപ്രണ്ട് ഓഫ് ലോക പോലീസ് 😂😂
@moideenmusliyarp6689
@moideenmusliyarp6689 9 месяцев назад
@basheer4280
@basheer4280 9 месяцев назад
അമേരിക്കക്കറിയാം ഇസ്റേയിലിന്റെ ഉടായിപ്പ്
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 9 месяцев назад
(ദുർബലമായ UNO എന്ന ചില്ല് കൊട്ടാരം) ഇന്നും, എന്നും, ഇനിയും, ലോകത്തിന് തീരാശാപമാണ്) ??? (അവിടെ നിന്ന് ലോകം കേൾക്കുന്ന രോധനക്കൾ ? പാശ്ചാത്യ രാജ്യങ്ങളിലെ കുഴിമാട യാത്രകൾക്ക് വേണ്ടിതയ്യാറായി ദിവസങ്ങൾ എണ്ണിയിരിക്കുന്ന ചില വൃദ്ധൻമാരുടെ ദീനരോധനങ്ങളും / നൊമ്പരങ്ങളും മാത്രം) ആ കേൾക്കപ്പെടുന്ന അട്ടഹാസങ്ങൾക്ക് ഒരു "ഹെയർ വാല്യൂ" പോലും തെമ്മാടി രാജ്യങ്ങൾ കൽപിക്കുന്നില്ല? ത്ത ആയതിനാൽ എന്നന്നേക്കുമായി ആ മിഥ്യാ സങ്കൽപത്തെ കുഴിച്ചുമൂടുക ? രണ്ടാം ലോകത്തിൻറ്റെയും / മൂന്നാം ലോകത്തിൻറ്റെയും "സൂപ്പർ ബ്രൈയിൻ" ഉപയോഗപ്പെടുത്തി കൊണ്ട് വീണ്ടും ഈ പ്രപഞ്ചത്തിൽ സമാധാനത്തിൻറ്റെ അരുണോദയം പൂർവ ചക്രവാളത്തിൽ ഉദിച്ചുയരാൻ സുവർണ്ണാവസരമൊ രുക്കട്ടെ ??? നമ്മുക്ക് ഇനിയും കാത്തിരിക്കാം! ഒരു നല്ല നാളേക്ക് വേണ്ടി? ഇക്കാലമത്രയും നശീകരണ ആയുധങ്ങളുടേ നിമ്മാണങ്ങളും / അതിൻ്റെ വിൽപനകളും നടത്തി മൂന്നാം ലോക രാജ്യങ്ങളെ മുച്ചൂടും മുടിച്ച്, ലോക രാജ്യങ്ങളുടെ സമ്പത്തുകൾ "തീവെട്ടി" ക്കൊള്ളയടിക്കുന്ന ഒരു "വൻ സ്രാവ് " അവൻ്റെ പേരാണ് "അമേരിക്ക" ലോക കമ്പോളങ്ങളിലെ വെപ്പൺ"സ് മാർക്കറ്റിങ്ങും / അതിൻറ്റെ കുത്തക വ്യവസായിയും / മുതലാളിയുമായി സ: സുഖം അങ്ങിനെ വെള്ളക്കൊട്ടാരത്തിൽ വാഴുന്ന നരഭോജികൾ ???
@mohmmed.km.9873
@mohmmed.km.9873 9 месяцев назад
നല്ലകാറ്റു കൊള്ളട്ടെ ഉൻമേഷം ഉണ്ടാവുമല്ലോ😊
@aboobackerthazhathel815
@aboobackerthazhathel815 9 месяцев назад
സർവ്വശക്തനായ പടച്ച തമ്പുരാനേ അക്രമികളെ പരാജയപ്പെടുത്തണം നാഥാ ആമീൻ പാവപ്പെട്ട പലസ്തീൻ ജനതയ്ക്ക് എല്ലാവിധ നന്മകളും നൽകി അനുഗ്രഹിക്കണം നാഥാ അക്രമികളെ പരാജയപ്പെടുത്തി ലോകജനതക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യണം നാഥാ ആമേൻ യാസലാം ഓം ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@user-m_d.b65
@user-m_d.b65 9 месяцев назад
പുലി പതുങ്ങുന്നത് ...... .... സൂക്ഷിക്കണം.
@shareefshareef6746
@shareefshareef6746 9 месяцев назад
Athu puliye alle ..... Allaathe e yelikaleyallallo...😅😂😂😂
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 9 месяцев назад
മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ അള്ളാഹു എല്ലാം ഹമാസിന് എളുപ്പമാക്കി കൊടുക്കട്ടെ ആമീൻ
@shihabelathur1119
@shihabelathur1119 9 месяцев назад
Aameen
@hasy121
@hasy121 9 месяцев назад
കിങ് ജോങ് ഉൻ ഇറങ്ങാൻ നിൽക്കുന്നു ഇറാൻ ഇറങ്ങി അപ്പോയെക്കും us മാളത്തിലേക്ക് വലിയുന്നു.
@moosankutty9091
@moosankutty9091 9 месяцев назад
👍👍👍
@saleemjahangeer5376
@saleemjahangeer5376 9 месяцев назад
അമേരികക്ക് ഇപ്പോൾ കുറെയൊക്കെ മനസിലായിതുടങ്ങി ഇനി രക്ഷയില്ല എത്രയും പെട്ടന്ന് യുദ്ധകപ്പൽ പിൻവലിച്ചു നല്ല ആളാവാൻ ശ്രമിക്കുകയാണ് ബൈടാന് മനസ്സിലായി ജനപ്രീതി 17% കുറഞ്ഞു ഇനി ഇസ്രായേലിനെ സപ്പോർട്ട് ചെയ്ദാൽ രാഷ്ട്രങ്ങളുടെ പിന്തുണയും കുറയും അതാണ്‌ കാരണം നഷ്ടം മാത്രം അമാസിനെയോ ഹൂദികളെയോ ഹിസ്‌ബുലുള്ള ഒന്നും ചെയ്യാൻ അവർക്കു കഴിയുന്നില്ല മരണത്തെ പേടിയില്ലാത്ത അവരുടെ മുന്നിലേക്ക്‌ പെടുത്തൊണ്ടന്മാർ എങ്ങിനെ ചെല്ലും 😂😂😂 അള്ളാഹു അമാസിനും ഹിസ്‌പുള്ളക്കും ഹൂതികൾക്കും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤😍 i love palastine
@sarathchandran8402
@sarathchandran8402 10 дней назад
😭😭
@shadhilshanu905
@shadhilshanu905 9 месяцев назад
അള്ളാഹു വലിയവനാണ് നിരപരാധികളായ മനുഷ്യരുടെ ജീവൻ അപകടത്തിലാക്കിയ ഇസ്രായേൽ തീവ്രവാദികളുടെ അഹങ്കാരത്തിനു മറുപടി ഈ ഭൂമിയിൽ നിന്ന് തന്നെ കിട്ടും
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 9 месяцев назад
എത്ര അന്തസ്സും അഭിമാനത്തോടെ പിന്മാറാമായിരുന്നു അമേരിക്കക്കും ഇസ്രായേലിനും ലോക ഐക്യരാഷ്ട്രസഭ പറഞ്ഞു ലോകരാഷ്ട്രങ്ങളും ലോക ജനകോടികളും ബഹുമാനത്തോടെ അന്തസ്സോടെ സ്വീകരിക്കുമായിരുന്നു ഈ രണ്ടു രാജ്യങ്ങൾ 2 ഭാഗത്തും ജനസംഖ്യ എത്ര മരിക്കുമായിരുന്നില്ല ഇത്രയും വലിയ നഷ്ടം വരുകമായിരുന്നില്ല അഹങ്കാരം ഒരു ഭരണാധികാരിക്ക് പാടില്ല അഹങ്കാരം അപകടം ആർക്കായിരുന്നാലും അഹങ്കാരത്തോടെ ഒരു ഭരണാധികാരി നാട് ഭരിച്ചാൽ അപകടം വിളിച്ചു വരുത്തും നാടിനും നാട്ടുകാർക്കും അത് ബുദ്ധിമുട്ടും അപകടവും ആണ് ചിന്തിക്കുന്നവർക്ക്✍️✍️✍️🤝🇮🇳
@fastmediaone795
@fastmediaone795 9 месяцев назад
ഉപ്പു കാറ്റ് കൊണ്ട് കിടക്കുകയാണ് എന്ന് പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു നിങ്ങൾ നിൽക്കുന്ന പക്ഷം എല്ലാം ശരിയായി വരുന്നുണ്ട് താങ്കൾക്ക് നല്ലത് വരട്ടെ നിഷ്പക്ഷമായി സത്യസന്ധമായി പറയുന്നത് ന്
@MDmlpi
@MDmlpi 9 месяцев назад
കടുത്ത മാരക പ്രെഹാരത്തിനോ?
@aboomalothaboo380
@aboomalothaboo380 9 месяцев назад
ചിലപ്പോള്‍ ഹിറാഷിമയില്‍ അമേരിക്ക ചെയ്തതുപോലെയും ആകാം
@muhammedashraf4029
@muhammedashraf4029 9 месяцев назад
Irante kappal irangiyappo america melle scoot aay😜
@villoormedia876
@villoormedia876 9 месяцев назад
പലസ്തീന് അന്തിമ വിജയം ഉണ്ടാവട്ടെ ആമീൻ
@ashrafav4248
@ashrafav4248 9 месяцев назад
തെമ്മാടി കൾ ആണ് ഇസ്രായേൽ സപ്പോർട്ട് ചെയുന്നത്
@shihabmuhammed6711
@shihabmuhammed6711 9 месяцев назад
Free Palasthin ❤❤❤❤
@User-d3u5k
@User-d3u5k 9 месяцев назад
മടുത്തതല്ല. വ്യാമോക്രമണം കടുപ്പിച്ചേക്കാം
@asnarasnara
@asnarasnara 3 месяца назад
യദു നാരായണൻ നിങ്ങൾ ആള് പുലിയാണ്
@musthafavelliyath1967
@musthafavelliyath1967 9 месяцев назад
അതേ സമയം ഇവിടെ...... തോറ്റിട്ടില്ല..തോറ്റിട്ടില്ല ..ഞമ്മന്റെ ..ഇസ്രായേൽ തോറ്റിട്ടില്ല... എന്ന് സംഗികളും ക്രിസങ്കികളും..
@muhammedinsaf3215
@muhammedinsaf3215 9 месяцев назад
Pinne enthina load kankkinn aayudhangl isreal il koduthath,apo ithokk irattathap aan 😊😊😊
@asiyabeevi3773
@asiyabeevi3773 9 месяцев назад
ഇറാൻ റെ കപ്പൽ വന്നെന്ന് കണ്ടപ്പോഴേക്കും പട്ടാളക്കാരെയും കൊണ്ടോടി ഇസ്റായേൽ...
@abdulnazar6136
@abdulnazar6136 9 месяцев назад
ഹമാസ് ആരെന്നും.... എന്താണെന്നും.... ലോകത്തിനു കാണിച്ചുകൊടുത്ത ഇസ്രായേലിനു തന്നെ കാണിച്ചു കൊടുത്ത പാവം നിതന്യാഹു.... 🤣
@najeelas66
@najeelas66 9 месяцев назад
ഉണ്ട 😂 നമുക്ക് അരിയില്ലാതാകുമ്പോൾ എങ്ങനെ ഫീൽ ചെയ്യും അതുപോലാണ് അമേരിക്കക്ക് മനുഷ്യൻറെ രക്തവും മലവും നിന്നാൽ.....😂
@alassankuttypalappura1221
@alassankuttypalappura1221 9 месяцев назад
എന്തിന് സ്വയം നശിക്കണം നാശം വരാൻ സമയമായോ ?
@machingalhamsahamsa2221
@machingalhamsahamsa2221 9 месяцев назад
ചതിക്കാൻ പിൻ മാറുന്നു
@farissalmansalman8457
@farissalmansalman8457 9 месяцев назад
ഇറാഖിനെ ചതിച്ച ആക്രമിച്ചപ്പോൾ അമേരിക്കയോട് ആരും ഒന്നും പറഞ്ഞില്ല അതുപോലെ ഫലസ്തീനിലെ ജനങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചാൽ അവർക്ക് വൻ നാശമായിരിക്കും
@najlanizar5055
@najlanizar5055 9 месяцев назад
മനുഷ്യന് ആയുസ്സ് 70 or 90 വർഷം കിട്ടുന്ന ഈ കൂട്ട കുരുതികൾ നിർത്തി ലഭിക്കുന്ന സ്ഥലത് ഷെയർ ചെയ്ദ് എല്ലാവരുമായി സൗഹൃദത്തിൽ ജീവിക്കുന്നത് ആയിരിക്കും നല്ലത് എന്നാണ് ബൈഡാനോടും genoside നെതന്നയഹു വിനോട്ഉം പറയാനുള്ളത്.......
@بكرمحمد-ل7ظ
@بكرمحمد-ل7ظ 9 месяцев назад
Jei falsteen اللهم ينصر ال احوانينال ال فلستين الله مَََََََ 🤲🤲🤲☝️😭❤️💔🇯🇴🇯🇴🇯🇴🇯🇴🇯🇴
@musthafa835
@musthafa835 9 месяцев назад
ജോ ബൈടാൻ ലക്ഷ കണക്കിന് ജനങളുടെ saabam ഉണ്ടാകും peeth ചാകും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sidheeqedappallsidheeqedap4644
@sidheeqedappallsidheeqedap4644 9 месяцев назад
ഞങ്ങൾ ആണ് ലോകത്ത് no1 എന് പറഞ്ഞാ അമേരിക്ക കണ്ടം വഴി ഓടാൻ 🏃‍♂️🏃‍♂️🏃‍♂️റെഡി 😊
@nasim.kthangal599
@nasim.kthangal599 9 месяцев назад
ഞാൻ താങ്കളുടെ ന്യൂസ്‌ സ്ഥിരം വീക്ഷിക്കുന്ന ഒരാളാണ്. ലൈക്‌ ഉം ചെയ്യാറുണ്ട് യുദ്ധവുമായിബന്ധപെട്ടു നടത്തുന്ന വാർത്ത ഓരോന്നും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ഉണ്ട്‌. പ്രത്തേകിച്ചു നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങൾ വരെ മരണപെടുന്നു. എത്രയും പെട്ടെന്ന് ഈ യുദ്ധം അവസായിപ്പിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ഒരു കാര്ര്യം പറഞ്ഞു കൊള്ളട്ടെ റിപ്പീറ്റേഷൻ വരുന്നുണ്ട് അത്‌ ഒഴിവാക്കുക, അതുപോലെ പോയിന്റ്റുകൾക് മുൻതൂക്കം നൽകി വലിച്ച് നീട്ടാതെ പരമാവധി വാർത്തകൾ ടൈം ചുരുക്കുക. ഒന്നും തോന്നരുത് ഒരു എളിയ അഭ്യർത്ഥന മാത്രം. Best wishes &happy new year
@MohammedAli-pl2bn
@MohammedAli-pl2bn 9 месяцев назад
ജെ നോ സൈഡ് ബൈ ഡൻ തിരികെ കൊണ്ടുപോകുന്ന യുദ്ധ കപ്പൽ പൂർണ്ണ രൂപത്തിൽ ആവുമോ? അതോ ആക്രിയായിട്ടായിരിക്കുമോ ?
@tmmahamoodtmmahamood981
@tmmahamoodtmmahamood981 9 месяцев назад
Irande.kappal.valare.nerathe.vannittundengil.ellavarum.malathilakumayirunnu.
@varghesethomas7984
@varghesethomas7984 9 месяцев назад
Mr Pottan Yedu. Where is Hamas now?. What gained by October7 attack. All Gaza people lost their homes. Isreal has became a regional power in middle East. After an editorial in Deepika, Kerala political parties gone back.
@shijokhanshijo6400
@shijokhanshijo6400 9 месяцев назад
വടിച്ചെടുക്കാൻ വന്നവർ അടിയും കൊണ്ട് ഓടുന്ന മനോഹരമായ കാഴ്ച
@mammych2190
@mammych2190 9 месяцев назад
Kappalum athilulla aayuthangalum sainikarum firuaun mungiyathpole chenkadalil taazhum ennu manassilayathukondanu pin valichath
@jabbarmuhammad9485
@jabbarmuhammad9485 9 месяцев назад
എല്ലാം ചെയ്തു വെച്ചിട്ട് അവർ പിൻമാറി ഇസ്രായിൽ പെട്ടു😅
@abdulgafoorkp5615
@abdulgafoorkp5615 9 месяцев назад
യതുസാർ അകപ്പൽമടക്കി കൊണ്ടു പോകുവാൻ കാരണം വീണ്ടും ആയു നിറച്ചു തിരിച്ചു വരാനാവും ഇതെല്ലാം യുദ്ധതന്ദ ത്തിന്റെ ഭാഗമായി രിക്കാം അമേരിക്കയാണ്സാധനം ജാഗ്രതൈ
@faizalfaizal4718
@faizalfaizal4718 9 месяцев назад
അത് ഒന്നും അല്ല എന്റെ ഭായി ഹൂതികൾ തകർക്കും എന്ന് പേടിച്ചിട്ടാ🤣
@abdulraheem6541
@abdulraheem6541 9 месяцев назад
Amerka loakashakthi pinmarukayanangil Valiyoru yuddam undakum ennadanu Vivaramillathad parayalle logashakthiyanu amerikka
@muhammedmuneernp772
@muhammedmuneernp772 9 месяцев назад
Edhu.andho.chadhiyuday.bhaaga maane gazzayile.anubombidumo.?bhulokachadhi.pradheekshikkunnu.
@shamsudheenks-ck1kz
@shamsudheenks-ck1kz 9 месяцев назад
സഹോദരാ അതിൽ എന്തോ ഒരു വലിയ ചതിയുണ്ട്
@pkmsalahudheen8596
@pkmsalahudheen8596 8 месяцев назад
Not getting updated news, I don't know what is going with your channel ...
@hakeemakku2121
@hakeemakku2121 9 месяцев назад
യുദ്ധം ഒന്നിനും പരിഹാരമല്ല.... ഒരുപാട്.. ജീവൻ... നഷ്ട്ടപെട്ടു ❤
@apmkurukol836
@apmkurukol836 9 месяцев назад
വേറെ എന്തെങ്കിലും ചതി ചെയ്യാനാവും.
@GameGuruTV-ip8lx
@GameGuruTV-ip8lx 9 месяцев назад
ഡ്രാക്കുള ബൈഡൻ പേടിത്തൂറി മണ്ടൻ ബോഡു. ജിന്ന് ബൈഡൻ തോ റ്റു പാലീസ് ആവട്ടെ എലെക്ഷനിൽ ആമീൻ 😭യാ അല്ലാഹ് ❤️
@RafeekbinMonutty
@RafeekbinMonutty 9 месяцев назад
Good speech
@latheeftc199
@latheeftc199 9 месяцев назад
വലിയ മുതൽ മുടക്കുള്ള സാധനം ആണ് അതാണ് കൊണ്ടു പോകുന്നത്.
@Muhammadrafi-kp4qr
@Muhammadrafi-kp4qr 9 месяцев назад
അല്ലെങ്കിൽ അമേരിക്ക അമരക്ക പോലെയാവും 😜😄
@alfasapk3418
@alfasapk3418 9 месяцев назад
😁😁 ഇറാന്റെ പടകപ്പൽ റെഡ് സീയിൽ വന്നത് കൊണ്ടല്ല 😊
@cherian516
@cherian516 9 месяцев назад
കള്ളം, കള്ളം പറഞ്ഞു ചാകണം. Shame. Jamita പറയുന്നത് ഒന്നു കേൾക്കുക. Ja
@mustafafashion887
@mustafafashion887 9 месяцев назад
Athu peedichitt kondupookukayaanu. Oradi vannan 14billion dollerinte ee ship iran kadalil mukkum
@faizal8745
@faizal8745 9 месяцев назад
കള്ളൻ അമേരിക്ക ചതിച്ചു അവൻ നഷ്ടം വരുന്ന ഒരു കച്ചവടത്തിന് അവൻ നിൽക്കില്ല
@najeebcs9565
@najeebcs9565 9 месяцев назад
ഇറാനെ ഭയന്ന്മാളത്തിലേക്ക് വലിയുന്നു
@hyderali3797
@hyderali3797 8 месяцев назад
ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും.
@shuhaib9644
@shuhaib9644 9 месяцев назад
Palestine will be free ❤️❤️❤️❤️🎉🎉🎉😊
@abdulraheem6541
@abdulraheem6541 9 месяцев назад
Arabikalude bayam Natoyude vijayam
Далее
TRENDNI BOMBASI💣🔥 LADA
00:28
Просмотров 370 тыс.
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 633 тыс.
🦊🔥
00:16
Просмотров 584 тыс.
TRENDNI BOMBASI💣🔥 LADA
00:28
Просмотров 370 тыс.