Тёмный

ഹരിത കർമസേനക് 50 രൂപ കൊടുക്കുന്നതിനോട് നിങ്ങളുടെ അഭിപ്രായം?  

Fathima AyBi
Подписаться 13 тыс.
Просмотров 300 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@democracydemocracy8878
@democracydemocracy8878 19 дней назад
ഇതിനുള്ള മറുപടി അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കൊടുക്കണം, അതാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത് 👍
@alimon6159
@alimon6159 10 дней назад
അതെന്നെ
@sheebarahim3689
@sheebarahim3689 10 дней назад
ഏന്നിട്ട് ഇത്തവണ നിങ്ങളുടെ വോട്ട് കിട്ടിയാണോ അവർ ജയിച്ചത്‌ കഷ്ട്ടം
@KUNHABDULLAMANNILTTODI
@KUNHABDULLAMANNILTTODI 23 дня назад
ഇത് രാഷ്ട്രീയം മാറ്റി വെച്ച് ഒറ്റക്കെട്ടായ് പ്രതികരികെണ്ട വിഷയമാണ് എല്ലാവർക്കും മനസിലുണ്ട് പറയാൻ ആരും തയ്യാറാകുന്നില്ല...
@ManiyappanWaha
@ManiyappanWaha День назад
ഇതിനോട് 100%ഞാനും യോജിക്കുന്നു....
@HafsathA-sb3lk
@HafsathA-sb3lk Месяц назад
Crct രണ്ട് മാസം കൂടുമ്പോൾ വന്നാൽ പിന്നേയും കുഴപ്പമില്ല ഇത് മാസം മാസം 50😢
@ramlathubeevi2763
@ramlathubeevi2763 26 дней назад
2'masam ennalla orikal polum kodukkan Padilla enteyum anubhavam.plastic illenkilum 50rs.enthinu kodukkanam.
@malavikamalu6414
@malavikamalu6414 16 дней назад
​@@ramlathubeevi2763.apol avark vendath plastic ala paisa aanu.ivide 2 masam koodumpol kodukarulu.masam kodukanula plastic onumila
@elsyphilip6056
@elsyphilip6056 14 дней назад
Sathyam
@kamalav.s6566
@kamalav.s6566 12 дней назад
മുനിസിപ്പാലിറ്റിയിൽ താമസിക്കുന്നവർ 60 / rs ആണ് കൊടുക്കുന്നെ , എന്ത് തോന്യാസമാണ് , എല്ലാമാസവും എവിടുന്ന് എടുത്തുകൊടുക്കും പാവങ്ങളുടെ ഒരു ഗതികേട് ,
@shamlanejad6930
@shamlanejad6930 12 дней назад
Sathyam
@NaseemaKP-wi9td
@NaseemaKP-wi9td 16 дней назад
Madam ലാസ്റ്റ് പറഞ്ഞത് സത്യമാണ് ഒരുപാട് ബുദ്ധിമുട്ടിനിടയിൽ 50 രൂപ മാസം വെച്ച് കൊടുക്കൽ വലിയ ബാധ്യതയാണ്
@ibrahimkoyakalpurath1665
@ibrahimkoyakalpurath1665 3 дня назад
എത്ര പൈസ ഭിക്ഷ കൊടുക്കുന്നു..
@aksadikali893
@aksadikali893 23 часа назад
സാർ ഇവർ ഭിക്ഷകെല്ലലോ വരുന്നത് 🤔
@SabanaAmeer
@SabanaAmeer 4 часа назад
സത്യം ഇതു നിർത്തലാകണം നമ്മുക്ക് ഒരുപാട് ബുദ്ധിമുട്ടുള്ളവര ചിലപ്പോൾ a സമയത്തു 50രൂപ നമുക്ക് എടുക്കാൻ പറ്റൂല അപ്പോൾ അവരുടെ വായികിടക്കുന്നത് കേൾക്കണം ഇതു plz നിർത്തണം നമുക്ക് ഇവിടെ stalam undu കത്തിക്കാൻ
@sameeralikoladi7090
@sameeralikoladi7090 Месяц назад
പ്ലാസ്റ്റിക് ഇല്ലങ്കിൽ പിന്നെ എന്തിനാണ് ഇവർക്ക് പണം നൽകുന്നത്. പഞ്ചായത്തിന്റെ അനുമതിയുണ്ടെങ്കിൽ ജനം പ്രതിഷേധിക്കണം. ഈ കൊള്ള അവസാനിപ്പിക്കണം.. ഇത് ജന ദ്രോഹ മാണ്.. പഞ്ചായത്ത്‌ ഭരണാധികാരികൾ ജന സേവനമാണ് നടത്തേണ്ടത്. അല്ലാതെ ജനദ്രോഹം നടത്തിയാൽ ജനം പിടിച്ചു പുറത്താക്കുമെന്ന് ഓർക്കുക.. 🌹🌹
@NoorMohammedabdullah
@NoorMohammedabdullah Месяц назад
@@sameeralikoladi7090 കോടതി വിധി പണം കൊടുക്കേണ്ടതില്ല എന്നായിരുന്നല്ലോ
@anniep1817
@anniep1817 29 дней назад
കുടുംബത്തിൽ രോഗം പിടിച്ച് മരുന്ന് വാങ്ങാനും ഒരു കറിക്ക് വാങ്ങാൻ പോലും പൈസ ഇലാതെ വാടകക്ക് താമസിക്കുന്ന എൻ്റെ വീട്ടിൽ വന്നും ഇവർ പൈസ - ചോതിക്കും ഇല്ലാ എന്ന് പറഞ്ഞാൽ അവർ ചാടി തുള്ളി എഴുതി കുത്തി പോകും പാവപെട്ട മനുഷ്യരെ ഞെക്കി പിഴിഞ്ഞാണ് ഒരോ നിയമം ഉണ്ടാക്കുന്നത്
@NaseerA-c5i
@NaseerA-c5i 27 дней назад
@@sameeralikoladi7090 അവരെയൊക്കെ ഒരു ചുക്കും ചെയ്യാൻ നിങ്ങൾക്കൊന്നും സാധിക്കില്ല അവരെ തൊഴിലാളികളെ സംരക്ഷിക്കുന്നവരാണ്
@XyzAbc-eg2nm
@XyzAbc-eg2nm 27 дней назад
👍👍👍👍👍👍👍👍
@rajuvv1880
@rajuvv1880 25 дней назад
പിച്ചയെടുക്കാൻ. പൊക്കൂടെ
@aksadikali893
@aksadikali893 10 дней назад
പച്ചക്കുപ്പായം ഇട്ടാൽ സാധാരണക്കാരന്റെ മെക്കിട്ട് കേറാം എന്നാണ് ഇവരുടെ വിചാരം. ഉറപ്പായും ഇത് ക്രൂരതയാണ്.......
@MkMk-qy2eo
@MkMk-qy2eo Месяц назад
നിങ്ങൾ പറയുന്നതും നമ്മുടെ അനുഭവവും വളരെ ശരി യാണ്
@rajuvv1880
@rajuvv1880 25 дней назад
ഹരിത കർമംആരുണ്ട് ചോദിക്കാൻ
@josephj9551
@josephj9551 25 дней назад
❤​@@rajuvv1880
@m.a.abdulsathar2750
@m.a.abdulsathar2750 22 дня назад
@@rajuvv1880 പെരുമാറ്റണം കറുപ്പ് കർമസേനയാക്കണം
@elsyphilip6056
@elsyphilip6056 14 дней назад
Sathyam
@yousufm5191
@yousufm5191 19 дней назад
ഇതെല്ലാം ഗവൺമെൻറിൻറെ അനുമതിയോടെയാണ് എന്നുള്ളതാണ് അൽഭുതം
@abdullatheefkp3348
@abdullatheefkp3348 Месяц назад
50 രൂപ എനിക്ക് ഭങ്കര ഭാരമാണ് 3 മക്കളുണ്ട് വാപ്പ മക്കൾക്ക് ഇല്ല മരിച്ചു പോയതാണ്. മൂന്നാളും പടിക്കുകയാണ്. കാര്യമായിട്ട് വരുമാന മൊന്നുല്ല. നടപടി വേണം എന്നാണ് എന്റെ അഭിപ്രായം🙏🏻🙏🏻
@abdullatheefkp3348
@abdullatheefkp3348 15 дней назад
Aar ath parayan 🤩
@shereefbubshiha9785
@shereefbubshiha9785 11 дней назад
നിങ്ങൾക്ക് മെമ്പർ നോട്‌ പറഞ്ഞൂടെ
@Tomjosek
@Tomjosek 10 дней назад
ഈ കൂത്തിച്ചികൾക്കു നമ്മൾ അദ്ധ്വാനിക്കുന്ന രൂപ കൊടുക്കരുത്. എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണം 👌👌👌👌
@PraisyMerin
@PraisyMerin 9 дней назад
എല്ലാരും ഒരുമിച്ചു പ്രെതികരിച്ചിരുന്നേൽ . ഇത് സിസ്റ്റം ഒന്നും നിർത്തിയിരുന്നേൽ
@sirajudheenp6092
@sirajudheenp6092 8 дней назад
👍🏾
@babusa5978
@babusa5978 16 дней назад
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ ഹരിതകർമ്മസേന എന്തിനാണ്? സർക്കാർ ജനങ്ങളെ എല്ലാവിധത്തിലും ബുദ്ധിമുട്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണോ?
@azeemrazeen3015
@azeemrazeen3015 Месяц назад
അതെ അവർക്ക് പൈസ മതി പ്ലാസ്റ്റിക് ഇല്ലെങ്കിലും അവർ കൃത്യമായി പൈസ വാങ്ങും വീട് പൂട്ടി കിടന്നാലും രണ്ടുമാസത്തെ ഒന്നിച്ച് വാങ്ങും ഫൂൾ ഉടായിപ്പ
@GydGgd-oj3fc
@GydGgd-oj3fc Месяц назад
😅
@MohammadAli-ck2ko
@MohammadAli-ck2ko Месяц назад
Uredha Chana.😂😂😂😂😂😂kammegal.😂😂😂😂varumanam........😂
@ashkark9416
@ashkark9416 Месяц назад
N​@@MohammadAli-ck2ko
@LeenaThankachan-x4b
@LeenaThankachan-x4b 19 дней назад
ജനം ഒറ്റകെട്ടായിനിൽക്കണം ഒരു രൂപ പോലും കൊടുക്കരുത് ഒരാളും രണ്ടാളും ഒക്കെ ഉള്ളടത്ത് എവിടുന്നാണ് എല്ലാമാസവുംപ്ലാസ്റ്റിക്ക് ഇതിന് എതിരെ എല്ലാവരും പ്രതികരിക്കണം
@koyakoya3227
@koyakoya3227 Месяц назад
പ്ലാസ്റ്റിക് അല്ല മുഖ്യം 50 രൂപയാണ്
@khaleelthekkeidath3047
@khaleelthekkeidath3047 28 дней назад
അതേ
@Seenasgarden7860
@Seenasgarden7860 25 дней назад
Yes. Plastic kathickum avarkk 50₹ kodukkum njan vidhava cash kodukkan ella so ennod moshamayi perumarum njan mind cheyyilla
@Salinisalini-kq2fz
@Salinisalini-kq2fz 20 дней назад
അതേ
@sureshkurukkath4215
@sureshkurukkath4215 18 дней назад
Yes❤️
@subaidaashraf1336
@subaidaashraf1336 16 дней назад
@@koyakoya3227 yes
@saseendranap4272
@saseendranap4272 23 дня назад
50 രൂപ മാസം തോറും കൊടുക്കുന്നത് തികച്ചും നിയമ വിരുദ്ധമാണ് വിവരാവകാശ നിയമപ്രകാരം ഈ 50 രൂപ കൊടുക്കേണ്ട എന്നാണ് കണ്ടത്
@ibrahim3218
@ibrahim3218 Месяц назад
ഇതിലെ അവർക്കു പ്ലാസ്റ്റിക് എടുക്കൽ അല്ല അവർക്ക് മുഖ്യ ആവശ്യം 50 രൂപ പൈസ കിട്ടുന്നത് ആണ് വേണ്ടത്ഇതിനെതിരെനടപടിയെടുക്കണം
@sajeelaafsal3406
@sajeelaafsal3406 23 дня назад
ഹർത്തകർമ്മസേനയെ കൊണ്ട് ഞങ്ങളും പൊറുതിമുട്ടി പ്ലാസ്റ്റിക്ക് ഇല്ലേലും കേഷ് കൊടുക്കണം പാവങ്ങൾ കുളിക വാങ്ങാൻ ക്യാഷ് ഇല്ല പിന്നെ ഇവളുകൾക്കു 50 കൊടുക്കണം ദയവു ചെയ്തു ഇവരെ നിരുത്തലാക്കണം ഞങ്ങൾ പണ്ട് എങ്ങനെ നമ്മൾ കവർ ഇല്ലാതാക്കിയോ അതുപോലെ മതി
@thajunnisa4678
@thajunnisa4678 Месяц назад
കേരളത്തിൽ ജീവിക്കണമെങ്കിൽ സർക്കാരിന് കൊടുക്കാൻ തന്നെ നല്ലൊരു തുക വേണം..... ആദാർ പുതുക്കൽ.പെൻഷൻ പുതുക്കൽ.റേഷൻകാർഡ് ആദറുമായി ബന്ധിപ്പിക്കൽ. ഗ്യാസ് പുതുക്കൽ..വേസ്റ്റ് കൊടുക്കൽ....ജനങ്ങളെ ബുദ്ധിമുട്ടിട്ടിക്കുന്ന നിയമങ്ങളാണ്....എന്താ ചെയ്യാ
@ABDULRAHIM-rt2rs
@ABDULRAHIM-rt2rs 29 дней назад
😂
@shameeraanas5930
@shameeraanas5930 26 дней назад
It correct
@subaidaashraf1336
@subaidaashraf1336 26 дней назад
Correct
@naseefsanafathima8220
@naseefsanafathima8220 23 дня назад
കൊടുത്തില്ലെങ്കിൽ ഫോട്ടോ എടുക്കലും നമ്പർ മേടിക്കലും ഒന്നും പറയണ്ട
@MuthootyMuthooty
@MuthootyMuthooty 23 дня назад
😂.m.c.h
@salyroy9306
@salyroy9306 24 дня назад
എല്ലാവരും പ്രതികരിക്കു ഇത് നിർത്തലാക്കണം തമിഴ് നാട്ടിൽ ഒന്നും ഈ നിയമം ഇല്ല പുനലൂർ മാതൃക ഓരോ പഞ്ചായത്തിലും വരട്ടെ
@febirejimon7485
@febirejimon7485 Месяц назад
പ്ലാസ്റ്റിക് ഉണ്ടാക്കുന്ന കമ്പനി എന്താണ് നിർത്തലാക്കാത്തത് അതല്ലേ അതിന്റെ ശരിയായ രീതി
@shahidashahida64
@shahidashahida64 25 дней назад
ഇവർ റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് എടുക്കാറില്ല റോടീന്ന് ആരും പൈസ കൊടുക്കാനില്ലല്ലോ
@user-vb7yl1mz8q
@user-vb7yl1mz8q 3 дня назад
crrect
@seenathkp5448
@seenathkp5448 26 дней назад
നിങ്ങൾ പറഞ്ഞത് സൂപ്പർ ആണ് കണ്ണൂർ ജില്ലയിൽ എല്ലാം പ്ലാസ്റ്റിക് എടുക്കാൻ ആളുകൾ വരാറുണ്ട് മാസം മാസം ആകുമ്പോൾ ആളു വരും പ്ലാസ്റ്റിക് ഇല്ലേലും 50 രൂപ നിർബന്ധം ആയിട്ടും കൊടുക്കണമെന്നാണ് അവർ പറയാറ്
@sooryass9032
@sooryass9032 9 дней назад
കണ്ണൂർ മാത്രമല്ല ഇങ്ങ് തിരുവനന്തപുരം മുതൽ അങ്ങ് കാസർഗോഡ് വരെയും ഇത് തന്നെയാണ് അവസ്ഥ 😮
@omanaparayil2125
@omanaparayil2125 25 дней назад
ഒരളെങ്കിലും പ്രതികരിക്കാനുണ്ടല്ലേ?നന്ദി
@farsana7566
@farsana7566 Месяц назад
ശരിയാണ്.. ചെയ്യുന്ന നന്മയുള്ള ജോലി ആണെങ്കിലും.. ആളുകൾ വെറുത്തു പോയീ... 👍👍
@seemam.s1746
@seemam.s1746 17 дней назад
വളരെ ശരിയാ ണ്. പ്ലാസ്റ്റിക് ഇല്ലേലും കുഴപ്പമില്ല 50 രൂപ കിട്ടിയേ പറ്റൂ. ഇതെന്ത്‌ ന്യായം.
@aminaa5584
@aminaa5584 Месяц назад
എല്ലാവരും പ്രതിഷേദിക്കണം. ഇത് ഒരു തരം പിരിവാണ്. ഇനിയുംകൂട്ടിക്കൂട്ടി തുക ഇരട്ടിയാകും. വർഷത്തിൽ 600.വീട്ടു നികുതിയേക്കാൾ കൂടുതൽ. ഏത് govt ഇത്തരം അറവ് അടിച്ചേല്പിച്ചാൽ പ്രതികരിക്കണം. ഇത് തൊഴിലുറപ്പില് ഉൾപ്പെടുത്തിക്കൂടേ. ഇത് തുടർന്നാൽ ഭാവിയിൽ നമ്മുടെ പിൻ തലമുറ വലിയ തുക അടക്കേണ്ടി വരും.
@ammeduk4275
@ammeduk4275 10 дней назад
Edanu.allavarudaym.Abiprayam.
@user-oq2dy6bv8h
@user-oq2dy6bv8h 10 дней назад
ഗവർമെന്റ്പഞ്ചായത്തിലേ ഒരു പാട് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നുണ്ടല്ലോ പ്ലാസ്റ്റിക് ശേഖരിക്കുന്നവർക്കും ശമ്പളം കൊടുത്തു കൂടെ അല്ലങ്കിൽതൊഴിലുറപ്പ് പദ്ധതിയിൽ ഈവിഭാഗങ്ങളെ ഉൾപ്പെടുത്തി കൂടെ മാത്രമല്ല ഇതൊരു പ്ലാസ്റ്റിക്ക് പ്രോൽസാഹന പദ്ധതിയായി മാറുന്നുണ്ട് പ്ലാസ്റ്റ്ക്ക് ഇല്ലങ്കിലുo പെസ കൊടുക്കണമെത്രെ വല്ലാത്ത ചങ്കന്മാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇവറ്റകളെ തുെത്തെ റിയണം
@SuhaibKp-w4d
@SuhaibKp-w4d 6 дней назад
Idu Northallerton chayyanam
@ManiN-n9r
@ManiN-n9r 4 дня назад
ഈ തീവെട്ടിക്കൊള്ളക്കെതിരേ സംസാരിക്കാൻ ആരുമില്ലല്ലോ വീട്ടിൽ പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 രൂപ നീക്കിവക്കാനി ല്ല എന്ന സ്ഥിതിയിൽ ജനത്തിനെ വട്ടം കറക്കുന്നതിനെ എന്തു ചെയ്യും.
@sajeelaafsal3406
@sajeelaafsal3406 23 дня назад
2സെന്റ് വസ്തു മാത്രം ഉള്ളവർ ഒരാൾ മാത്രമേ ഉള്ളു അവർക്ക് പ്ലാസ്റ്റിക് വേണ്ട കേഷ് കൊടുക്കണം നമ്മൾ എല്ലാപേരും ഒരുമിച്ചു നിൽക്കണം ഹരിത കർമസേന നിരുത്തലാക്കണം പ്ലാസ്റ്റിക് നിരോധിക്കണം നമ്മൾക്കു നിവർത്തിയില്ല കൊടുക്കാൻ ഗവണ്മെന്റ് നമ്മളെ ബുദ്ധിമുട്ടിക്കുന്നു എന്റെ ക്യാഷ് ഇല്ല എന്റെ ഫർത്താവ് സ്ട്രോക് വന്ന ആളാ നമുക്ക് നിവർത്തിയില്ല ദയവു ചെയ്തു ഹരിതകർമസേനയെ നിറുത്തണം
@RahmathM-ri7vj
@RahmathM-ri7vj Месяц назад
പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇതു പോലെ യുള്ള അനുഭവം ഉണ്ടായതാണ്
@RIJUiP1819
@RIJUiP1819 15 дней назад
*ഇത് ഇവർ വിൽക്കുകയാണ് ചെയ്യുന്നത്* *ഇത് കേരളത്തിൽ നിന്നും നല്ല എമൗണ്ട് കൊടുത്തു കർണാടക തമിൾനാട് എണ്ണിയിടത്തേക്ക് കൊണ്ട് പോവുന്നുണ്ട്* *മുമ്പ് ഒരു വെവസായി ഇത് അവർ ഫ്രീ ആയി കൊണ്ട്പോയി സർക്കാരിന് കേരളത്തിൽ ഏറ്റവും വലിയ ബസ്സ്സ്റ്റാൻഡ് നിർമിച്ചു തരാം എന്ന് പറയുകയുണ്ടായിരുന്നു എന്നാൽ അത് ഗവണ്മെന്റ് ഏറ്റെടുത്ത് ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങിയത്*
@ajithasasankan9430
@ajithasasankan9430 Месяц назад
സത്യം. കുറച്ച് നനവ് ഉണ്ടങ്കിൽ പോലും അത് എടുക്കില്ല
@Anjali90780
@Anjali90780 26 дней назад
ശരി യാണ്
@user-io1wt1mg1g
@user-io1wt1mg1g 24 дня назад
Ath sathyam
@suhrubans36
@suhrubans36 23 дня назад
സത്യം
@teenamvk9286
@teenamvk9286 17 дней назад
സത്യം
@fathimavk8155
@fathimavk8155 16 дней назад
സത്യം
@Rashida280
@Rashida280 25 дней назад
ഇവിടെ ഇത്രയും അത്മ്പതിച്ചു പോയി നമ്മുടെ നാട് നല്ല കാര്യങ്ങൾ ആണ് മോൾ പറഞ്ഞത്
@samtjohn3125
@samtjohn3125 Месяц назад
സത്യം 50 രുപ വാങ്ങൽ മാത്രം കോണ്ടുപോകുവാൻ ചാക്ക് വരെ വിട്ട് കാര് കോടുക്കണം
@teenamvk9286
@teenamvk9286 17 дней назад
മിൽമ കവർ കഴുകി ഉണക്കി കൊടുത്താൽ അവർ കൊണ്ടു പോകും... എനിക്ക് മനസിലാകുന്നില്ല ഈ നാടിന്റെ ഒരു പോകു.... പൈസ മേടിക്കാൻ ഒരു ഗവണ്മെന്റ്....
@ashwink5923
@ashwink5923 14 дней назад
Ethukodukkanenthekayyilkashillageevikkankashila sarala k
@Drawingshorts900
@Drawingshorts900 24 дня назад
മറിയാമ്മ ചേടത്തി ചെയ്തുപോലെ ചെയ്യണം അതാണ് സാധാരണ കാരന്റെ വിധി ഈ നാടിന്റെ ഒരു പൊക്കെ 😢😢😢
@Suhara-f3s
@Suhara-f3s Месяц назад
പ്ലാസ്റ്റിക്ക് ഉണ്ടങ്കിൽ മാത്രം കാശ് അതാവണം നിയമം
@AbiHrb
@AbiHrb 23 дня назад
Enikkuthonnunnath ith petty adikkunnathaaannennaaaa plastic nirodikkukayumillaaaa pannam ishttom poleee janagallum ninnum kittumalloooo
@rachanaremy6590
@rachanaremy6590 16 дней назад
അപ്പോൾ ആളുകൾ കൊടുക്കാതെ കുട്ടിവെക്കും, പിന്നെ അത് കത്തിക്കും
@nizarnizar9166
@nizarnizar9166 16 дней назад
​@@rachanaremy6590 നണ്മില്ലേ
@bijimathew-fm8lk
@bijimathew-fm8lk 8 дней назад
ഇതേക്കുറിച്ച് ഞാനൊരിക്കൽ പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോൾഉദ്യോഗസ്ഥർ എനിക്കെതിരെ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്
@sfbv6260
@sfbv6260 26 дней назад
വീട്ടു കരം കൃത്യമായിട്ട് അടക്കുന്നുണ്ട് വർഷം അറു ന്നൂർ രൂപ ഹരിത വർമ സേനക്കും കൊടുക്കണോ ഇത് എന്ത് ന്യായമാണ് ഈ നിയമം മാറ്റിയേ പറ്റു
@AsiyaAsi-me4ve
@AsiyaAsi-me4ve 16 дней назад
അൽഹംദുലില്ലാഹ് ഇങ്ങനെ ഒന്ന് പറയാൻ എനിക്ക് അതിലേറെ ഇഷ്ടമുണ്ടായിരുന്നു മകളെ
@sharfusharfu8246
@sharfusharfu8246 Месяц назад
ഞാനിപ്പോൾ തമിഴ്നാട്ടിലാണ് ജീവിക്കുന്നത് ഇവിടെയെല്ലാം രാവിലെ എല്ലാ വേസ്റ്റും എടുക്കാൻ ആളു വരും ഇവിടെയൊന്നും അവർക്ക് പൈസ നമ്മൾ കൊടുക്കണ്ട അവർക്ക് ഗവൺമെൻറ് തന്നെ നല്ല സാലറി കൊടുക്കും എല്ലാ വേസ്റ്റും എടുക്കും ഒന്നും കഴുകി കൊടുക്കുകയും വേണ്ട ഡെയിലി രാവിലെ വന്ന എല്ലാ വേസ്റ്റും എടുത്തു പോകും നാട്ടിൽ പോയപ്പോൾ എൻറെ വീട്ടിൽ ഇതേ അവസ്ഥയാണ് വേസ്റ്റ് ഇല്ലെങ്കിലും അവർക്ക് 50 രൂപ കൊടുക്കണം വല്ലാത്ത കഷ്ടം തോന്നുന്നു കേരളത്തിൽ മാത്രമാണ് ഈ അവസ്ഥ.
@onchandran2822
@onchandran2822 13 дней назад
കേരളത്തിന് പുറത്ത് വേസ്റ്റ് കൊണ്ട് പോകുവാൻ മുനിസിപ്പാലിറ്റി ഓർ പഞ്ചായത്ത് കൊടുപോകും. നോ money required.
@viswanathanviswanathanvava7139
@viswanathanviswanathanvava7139 11 дней назад
അവർ പണ്ടികൾ അല്ലെ ഇവിടെ ജനം പ്രബുദ്ധരാണ് കേരളത്തിൽ നിന്ന് സിപിഎം ഇല്ലാതായാൽ മാത്രമേ ഇത് മാറ്റുവാൻ സാധിക്കൂ
@sakeenack7365
@sakeenack7365 День назад
ഞങ്ങൾ പുറത്തു രണ്ട് മാസം നിന്നു അവിടെ എന്തൊരു ക്ലീനാണ് റോഡ് സൈടൊക്കെ ഒരു പ്ലാസ്റ്റിക്കോ പേപ്പറോ ഒന്നും ഇല്ല തുപ്പാൻ പോലും തോന്നില്ല. ആഴ്ചയിൽ ഫ്രീ ആയി വേസ്റ്റ് മുൻസിപ്പാലിറ്റി കൊണ്ടുപോവും. റോഡിസൈഡിൽ വെച്ചാൽ മതി. ഫുഡ്‌ വേസ്റ്റ് വേറെ വെക്കണം. അങ്ങിനെ ആയിരിക്കണം നമ്മുടെ നാടും
@anindiancitizen4526
@anindiancitizen4526 12 дней назад
പ്ലാസ്റ്റിക് ഇല്ലാതെ 50/- രൂപ വാങ്ങുന്നത് CITU കാർ ജോലി എടുക്കാതെ നോക്കുകൂലി വാങ്ങുന്നതു പോലെയാണ്
@suharasuhara2463
@suharasuhara2463 Месяц назад
ആരുമില്ലാത്ത ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുമ്പോൾ അവർക്ക് മാസത്തിൽ തന്നെ കിട്ടുകയാണെങ്കിൽ 1500 രൂപയാണ് പെൻഷൻ കിട്ടുക ആ 1500 രൂപ കൊണ്ട് മരുന്ന് വാങ്ങണം ഭക്ഷണം കഴിക്കണം വസ്ത്രം വാങ്ങണം എല്ലാം ചെയ്യണം 50 രൂപയുടെ മീന് ദിവസം വാങ്ങുകയാണെങ്കിൽ ആ സ്ത്രീക്ക് 1500 രൂപ മത്സ്യം വാങ്ങാനും കൂടി ഉണ്ടാകില്ല
@sreelakshmi7648
@sreelakshmi7648 12 дней назад
Sathyam
@Muralimv-g7h
@Muralimv-g7h 22 часа назад
സഹോദരി പറഞ്ഞത് വളരെ ശരിയാണ് 'ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് തന്നെയാണ് നിങ്ങൾ പറഞ്ഞത്. ഞാനുംഭർത്താവും മാത്രം താമസിക്കുന്ന വീട്ടിൽ പ്ലാസ്റ്റിക്ക് വളരെ കുറവാണ്. പ്ലാസ്റ്റിക്ക് ഇല്ലെങ്കിലും 50 രൂപ കൊടുക്കണം ഈ മാസം ഇല്ലെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് പഞ്ചായത്ത് അവരോട് പറഞ്ഞത് നിർബന്ധമായും പൈസ 'വാങ്ങണം എന്നാണ്. 'ഗവൺ മെൻ്റ് ആദ്യം പ്ലാസ്റ്റിക്ക് നിർത്തലാക്കട്ടെ. ഭർത്താവിന് ജോലിയും കുറവാണ്. ജീവിക്കാൻ വളരെ കഷ്ടപ്പെടുമ്പോൾ അതിനിടയിൽ ഇതിനും 50 രൂപ കണ്ടെത്തണം.
@muhammadalike3167
@muhammadalike3167 Месяц назад
എല്ലാ മാസവും പ്ലാസ്റ്റിക്ക് ഇല്ലെങ്കിലും കൊടുക്കണം എന്ന നിബദ്ധനഅംഗികരിക്കാൻ പറ്റില്ല
@Phenixgodsown007
@Phenixgodsown007 10 дней назад
നിരോധിച്ച പ്ലാസ്റ്റിക് വീട്ടിലോട്ട് കടകൾ വഴി കൊടുത്തു വിട്ടിട്ട് 50 രൂപ നമ്മൾ എന്തിനു കൊടുക്കണം..... ഇതാണോ നമ്മുടെ നിയമം.....?
@ratnakumarn4749
@ratnakumarn4749 Месяц назад
പിരിച്ച് തിന്ന് ശീലിച്ചു പോയി
@aleyammaaleyamma2986
@aleyammaaleyamma2986 23 дня назад
😅😅
@johnsonnj3629
@johnsonnj3629 18 дней назад
കണ്ടവൻ്റെ തിന്ന് ശീലിച്ചവർ
@treasapaul9614
@treasapaul9614 16 дней назад
Very true
@treasapaul9614
@treasapaul9614 16 дней назад
This nonsense should be stopped.
@MuhammadRabeeh-pv9ni
@MuhammadRabeeh-pv9ni 13 дней назад
😂
@sai9412
@sai9412 20 дней назад
പ്ലാസ്റ്റിക് വേസ്റ്റ് നമ്മൾ ഉണ്ടാക്കി ക്കൊണ്ടേ ഇരിക്കണം എന്നിട്ട് പഞ്ചായത്തിന് പൈസ കൊടുക്കണം😅
@DevanKaruvath
@DevanKaruvath Месяц назад
50 രൂപ മാസം മോഹിച്ച്, കേരളം മോത്തം വോട്ട് വരെ ചെയ്ത് ജയിപ്പിച്ചില്ലാ,ജനവികാരം ഇപ്പോഴും മനസിലാക്കാത്ത ഭരണകൂടം.
@shobhanakrishnan6701
@shobhanakrishnan6701 День назад
❤❤❤ മാറാ രോഗം വന്നാൽ ചികിത്സ എല്ലാ കാര്യങ്ങൾക്കും ചെലവഴിക്കുന്ന നമ്മൾ 50 രുപ കൊടുത്തു കൂടെ ഹരിത കർമ സേന ഇവിടെ നല്ലവണ്ണം പ്രവർത്തിക്കുനണ്ട് പാപം വിരി തകർമസേന🎉🎉🎉🎉
@mohandasdas6835
@mohandasdas6835 Месяц назад
എന്ത് കൊണ്ടാണ് ആരും പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാത്തത് 10 ദിവസം പഞ്ചായത്ത് ഓഫിസ് ഉപരോദിച്ചാൽ തീരാവുന്നതെ ഉള്ളു. അല്ലെങ്കിൽ വകുപ്പ് മന്ത്രിയുടെ വീട്ടിൽ കൊണ്ട് തള്ളുക
@AbiHrb
@AbiHrb 23 дня назад
Athe
@sebastianvarghese3864
@sebastianvarghese3864 9 дней назад
ഇതൊന്നു ഒരാവശ്യമുള്ള കാര്യമല്ല ഓരോ സർക്കാർ കേറുമ്പോ ഓരോ വിശേഷവും ഒപ്പിക്കുന്നു
@razakpulikkal1880
@razakpulikkal1880 28 дней назад
പിണറായിവിജയനെ 2 ആമത് അധികാരത്തിൽ വരുത്തിയതിന് പൊതുജനത്തിന് കൊടുത്ത പണിയാ....😂
@Salinisalini-kq2fz
@Salinisalini-kq2fz 20 дней назад
ഇതിനെയാണ് പിച്ചച്ചട്ടിയിൽ കയ്യിട്ട് വരുകാ എന്നുപറയുന്നത് കഷ്ട്ടം 🙏
@muhammadbinsuhufimuhammad3333
@muhammadbinsuhufimuhammad3333 28 дней назад
ജനങ്ങൾ പ്രതികരിച്ചച്ചേ മതിയാവൂ...
@treasapaul9614
@treasapaul9614 16 дней назад
Yes
@moosakayyar5255
@moosakayyar5255 12 дней назад
Yes
@Snehithan-l3m
@Snehithan-l3m 6 дней назад
ഈ ശേഖരിക്കുന്ന പ്ലാസ്റ്റിക് മുഴുവൻ പഞ്ചായത്ത് വലിയവിലക്ക് വിൽക്കുകയാണ് അതിനു നമ്മൾ മാസം അമ്പത് രൂപ കൊടുക്കേണ്ട ആവശ്യമില്ല
@chery.k.t3284
@chery.k.t3284 Месяц назад
പ്ലാസ്റ്റിക് ഇല്ലെങ്കിലും😢 50 രൂപ വേണം😂
@faisal.ac5488
@faisal.ac5488 19 дней назад
പ്ലാസ്റ്റിക് ഉണ്ടെങ്കിൽ പോലും 50 രൂപ കൊടുക്കുന്നത് എനിക്കോ എൻ്റെ കുടുംബത്തിനോ എൻ്റെ നാട്ടുകാർക്കോ ഒരു അഭിപ്രായവും ഇല്ല. ആക്രി കടക്കാർക്ക് കൊടുത്താൽ പൈസ കിട്ടുന്ന പ്ലാസ്റ്റിക് വെറുതെ കൊടുക്കുകയും വേണം,പൈസയും കൊടുക്കണം, പ്ലാസ്റ്റിക് ഇല്ലെങ്കിലും പൈസ കൊടുക്കണം, ലോകത്ത് ഒരു രാജ്യത്തും ഒരു സംസ്ഥാനത്തും ഇങ്ങനെയുള്ള നിയമം ഉണ്ടാവുകയില്ല. ഈ കാടത്ത നിയമം
@reghunadh.583
@reghunadh.583 Месяц назад
🇱🇺 ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും... സർക്കാരും... പ്രവർത്തിക്കുന്നത്... ഇപ്പോൾ പഞ്ചായത്തുകളെയും സർക്കാരിനെയും സംരക്ഷിക്കേണ്ടത്... ജനങ്ങളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു.!!! ക്ഷേമപെൻഷൻ 1600 രൂപ കൊണ്ട് മാത്രം ജീവിക്കുന്ന... സാധുജനങ്ങൾ ആണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്... 1600 രൂപ കൃത്യമായി സർക്കാർ കൊടുക്കില്ല... ജനങ്ങൾ ദുരിതം അനുഭവിച്ചാലും വേണ്ടില്ല... ഈ.. പിച്ചകാശിൽ നിന്ന് പോലും സർക്കാർ കയ്യിട്ടുവാരുന്നു... ഇതെന്തൊരു ദുരന്ത ഭരണമാണ്... ഇതാണോ ഭരണഘടന പറയുന്ന ജനാധിപത്യ ഭരണം.?🇱🇺
@RavindranV-ve9gg
@RavindranV-ve9gg Месяц назад
ഭരിക്കുന്ന കുറച്ചു ജനങ്ങളുടെ ആധിപത്യം. അതാണ് ഇവിടത്തെ ജനാധിപത്യം.
@treasapaul9614
@treasapaul9614 16 дней назад
Very true
@user-hn3yb5db3m
@user-hn3yb5db3m 21 день назад
Good message🎉🎉🎉
@Santhkumaar
@Santhkumaar Месяц назад
ഇവർക്കു എതിരെ കേസ് കൊടുക്കണം
@samuelbabu8980
@samuelbabu8980 6 дней назад
ഇത് വളരെ നിക്യഷ്ഠമായ കൊള്ളയും ധിക്കാരവും ആണ്. വിജയൻ സഖാവിനെ രണ്ടാം വട്ടം സിംഹാസനത്തിൽ കയറ്റിയതിന് പൊതുജനത്തിനുള്ള "സമ്മാനം"
@Abhishek_Nampoothiri
@Abhishek_Nampoothiri Месяц назад
User Fees എന്നതിന്റെ അർത്ഥം എന്താണ് പ്ലാസ്റ്റിക്ക് വിൽക്കാൻ നിയമമില്ല, വാങ്ങാനും നിയമമില്ല പിന്നെന്തിന് പിരിവിന് ഇറങ്ങണം പ്ലാസ്റ്റിക്ക് നിർമ്മാണ കമ്പനി നിർത്തലാക്കണം പഞ്ചായത്തിന് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ ഇവർക്ക് സർക്കാർ നിർദ്ദേശം നൽകുന്നത് കൊണ്ടാണ് ഇത്തരം സംസാരവിഷയം ഉണ്ടാകുനത് റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് നമ്മൾ കൊടുത്ത് പൈസയും കൊടുക്കണം ഹരിത കർമ്മസേനയ്ക്ക് തനത് ഫണ്ടിൽ നിന്ന് ശംബളം കൊടുക്കണം
@treasapaul9614
@treasapaul9614 16 дней назад
We should file a case against this loot.
@haseenas1873
@haseenas1873 3 дня назад
സത്യം വല്യ അഹങ്കാരം ആണ് ഹരിത കർമ സേനക്ക് നിലക്ക് നിർത്തണം
@bavats8227
@bavats8227 19 дней назад
എടുത്തുകൊണ്ടു പോയില്ലെങ്കിൽ അത് വളരെ വലിയ കുറ്റകരമായ അനാസ്ഥയാണ് കൃത്യമായി കൊണ്ടുപോകുന്ന സ്ഥലങ്ങളിലും എതിർക്കുന്ന നിരവധി ആളുകൾ ഉണ്ട് മാസത്തിൽ വൃത്തിയാക്കുന്നതിന് 9 രൂപ കൊടുക്കാൻ മടി ഒരു സോഡ കുടിക്കുന്ന പൈസ
@RafeeqRafeeq-z8p
@RafeeqRafeeq-z8p Месяц назад
പ്ളാസ്റ്റിക്കി,,,,മറ്റേ,പേരിൽ,50,രൂപ,,,,പിടച്ച്,പറിക്കാതേ,,,,,ഇതിന്റേ,,ഉൽപാദനം,,,,,നിർത്തിയാൽ,,പോലേ,,,,,
@AbiHrb
@AbiHrb 23 дня назад
Pazhaya kuppi paattaa polullaaa sadanangall aaakkrikkaarkku koduthaal weight anusarichu Paisa ingottu kittum haritha karma Sena Paisa ingoottaaannu thareeendath
@akbarAli-y9q
@akbarAli-y9q 24 дня назад
ഈ ഗവൺമെന്റ് നിയമങ്ങൾ വളരെ മോശമായ ജനങ്ങളെ ദ്രോഹിക്കുന്ന നിയമമാണ് ഇപ്പോൾ ഈ പ്ലാസ്റ്റിക് പോലുള്ള നിയമങ്ങൾ
@raheemk1729
@raheemk1729 26 дней назад
ജനൻങ്ങൾ. ഒന്നിക്കുക..
@rejimolsam2162
@rejimolsam2162 25 дней назад
ഞാൻ ഒരിക്കൽ ഇവരോട് ചോദിച്ചു പ്ലാസ്റ്റിക് ഇല്ലെങ്കിൽ പൈസ തരില്ല പിന്നെ നിങ്ങൾ പ്ലാസ്റ്റിക് എടുക്കാനല്ല പൈസ പിരിക്കാനാണ് വരുന്നതെങ്കിൽ പൈസ തരാമെന്നു ഞാൻ ഇവരുമായി പയറ്റിയിട്ടുണ്ട്
@ibrahim123arapani9
@ibrahim123arapani9 28 дней назад
പ്ളാസ്റ്റിക് നിർമാർജനം അല്ല ഉദ്ദേശം പ്ളാസ്റ്റിക് കൂടുതലായി ഉപയോഗിക്കാൻ പ്രേരിപ്പിക്കലാണ് പ്രേരിപ്പിക്ക
@rayyankalikkavu
@rayyankalikkavu Месяц назад
താമസം ഇല്ലാത്ത വീട്ടിൽ പോലും അവർക്ക് 50 കിട്ടിയേ പറ്റൂ ഇല്ലങ്കിൽ പഞ്ചായത്തിൽ മെമ്പർമാരും പോലും അത് കിട്ടാൻ വാശി പിടിക്കുന്നു അനുഭവം ഉണ്ട് അത് കൊണ്ടാണ് പറയുന്നത് വീടിന്റെ നമ്പർ ഇല്ലേ റേഷൻ കാർഡ് ഇല്ലേ ഇതൊക്കെ യാണ് അവരെ അപ്പൊ താമസം വേണ്ട എന്നാലും 50 അടക്കണം തുടങ്ങിയാൽ അതും കൂട്ടി അടക്കുക ഇല്ലങ്കിൽ പഞ്ചായത്ത് നമ്മളെ കാര്യം സാദിപ്പിച്ചു തരൂല.. ഇതിനൊക്കെ എന്താ പറയാൻ വല്ലാത്ത ജാതി
@sreenivasapai4719
@sreenivasapai4719 Месяц назад
MOLE PALAKAD " plastic cavar kazhukkathe yeyum" rs.50 vaangikkunnnu. " JAI HIND
@MuhammedAli-km6ol
@MuhammedAli-km6ol 25 дней назад
Eve t
@sheelarajeev8444
@sheelarajeev8444 22 дня назад
പഞ്ചായത്ത് ഹരിതകർമ്മ സേനയെ നിയോഗിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ശമ്പളം കൊടുക്കേണ്ടത് പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമാണ്. അവർക്ക് ജനങ്ങളെ ഭീഷണിപ്പെടുത്താനും പൈസ ആവശ്യപ്പെടാനും ഒരു അധികാരവും ഇല്ല അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പൈസ കൊടുക്കരുത്. കൊണ്ടു പോയി കേസ്സ് കൊടുക്കാൻ പറയണം നമുക്ക് കോടതിയിൽ പറയാൻ പറ്റും ഈ അനീതി'വെസ്റ്റ് ഉണ്ടെങ്കിൽ മാത്രം ഞാൻ 50 രൂപ കൊടുക്കും ഇല്ലെങ്കിൽ പൈസ കൊടുക്കാറില്ല ഒന്നും മിണ്ടാതെ സേനപോകും. അവർക്ക് നമ്മളെ ഭീഷണിപെടുത്താനുള്ള അധികാരമില്ല. കാരണം അവർക്ക് ആ പണി കൊടുത്തിരിക്കുന്നത് പഞ്ചായത്താണ് ജനങ്ങൾ അല്ല
@sinumk9076
@sinumk9076 18 дней назад
ശരിയാണ് ഈ പറയുന്നത് കാരണം 2 ചാക്ക് ഉണ്ടങ്കിൽ 80 രുപയാണ് വെറും തട്ടിപ്പാണ്
@sinumk9076
@sinumk9076 18 дней назад
നിങ്ങൾ തന്നില്ലങ്കിൽ ഞങ്ങൾക്ക് മാസത്തിൽ ശമ്പളം കിട്ടില്ല എന്നാണ് അവർ പറയുന്നത്
@treasapaul9614
@treasapaul9614 16 дней назад
But these ladies are simply telling that if you don't pay to us , panchayat will take from you with fine, when you go to pay your taxes.so such unwarranted practices should be stopped forthwith.
@roymon3743
@roymon3743 15 дней назад
Jenangale pattika nadakunna thendikal
@suneerchenackal3574
@suneerchenackal3574 26 дней назад
ഇവർ സത്യത്തിൽ പാസ്റ്റിക്ക് മാലിന്യങ്ങൾ എല്ലാതാക്കാനല്ല ശ്രമിക്കുന്നത്, മറിച്ച് അത് ഉണ്ടാക്കാനാണ്. അഥവാ പ്ലാസ്റ്റിക് ഇല്ല എന്നു പറഞ്ഞാൽ അത്ഭുതത്തോടെ ഇല്ലേ എന്ന് ചോദിക്കും. അതുകൊണ്ട് പ്ലാസ്റ്റിക് ഉണ്ടെങ്കിൽ മാത്രമേ പൈസ കൊടുക്കുക. ഇതൊക്കെ നിർമ്മിക്കുന്നവർക്ക് വല്ല്യ കുഴപ്പവുമുണ്ടോ, അതില്ല. അത് നിരോധിച്ചാൽ പോരെ.
@Mohandas-lf7kl
@Mohandas-lf7kl 16 дней назад
സർക്കാർ നാട് ശുദ്ധിയാക്കാൻ ലോട്ടറി വിറ്റിട്ട് പൈസ ഉണ്ടാക്കേണ്ട പൈസ ഇതിലേക്ക് ശമ്പളം കൊടുത്തു കൂടെ
@leelakkuttyramakrishnan9651
@leelakkuttyramakrishnan9651 Месяц назад
ചൈസ കൊടുക്കരുതു് പ്ലാസ്റ്റിക് വേണ്ട .. പേപ്പറിൽ ആണ് ഞങ്ങൾ സാധനങ്ങൾ കൊണ്ടു വരുന്നത്
@babythomas942
@babythomas942 6 дней назад
അലക്കി തേച്ചു പ്ലാസ്റ്റിക് കൂട് കൊടുത്താലേ എടുക്കൂ, പയസ ഉറപ്പായും വേണം, അവർക്ക് കാശ് കുറവാണു എന്നാണ് അവർ പറയുന്നത്, കുറഞ്ഞത് അഞ്ഞൂറ് രൂപ ആക്കണം എന്നാണ് ചിലർ പറയുന്നത് അല്ലേൽ മുതലാകില്ല എന്നാണ് പറയുന്നത്, അവർക്കു വേണ്ടി നമ്മൾ കൂലി പണിക്ക് പോകേണ്ട ഗതികേടാണ്, കൈയിൽ മണ്ണ് പറ്റിയാൽ അവർ എടുക്കില്ല, ഇത് നിർത്തി കിട്ടിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു 🙏🙏🙏
@m.a.abdulsathar2750
@m.a.abdulsathar2750 Месяц назад
എന്താണ് പ്ലാസ്റ്റിക് നിരോദനം ആർക്കുവേണ്ടിയായിരുന്നു ഈ നിയമം ഞാനും അനുഭവിച്ചു ഇവരുടെ ഈ ഡ്രാമയിൽ ഞാൻ ഒരു ബാഗ് തന്നെ വണ്ടിയിൽ സൂക്ഷിക്കുന്നു പ്ലാസ്റ്റിക് വാങ്ങിക്കാറില്ല എടുക്കാൻ വരുന്ന ആളുടെ ഭീഷണി പ്ലാസ്റ്റിക് തരുന്നില്ലങ്കിൽ കാശ് തരണം ഇല്ലങ്കിൽ നോട്ടീസ് വരും എന്ന് ഇത് ശരിക്കും ചെമ്പൽ കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നതല്ലേ ഈ നിയമം
@maminakidsandladiescollect6956
@maminakidsandladiescollect6956 27 дней назад
ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജനങ്ങളെ പിഴിഞ്ഞ് കഫം തിന്നുന്ന വർഗം അഭിപ്രായം പറഞ്ഞാൽ പോരാ ജനങ്ങൾ ഒറ്റ കെട്ടായി പ്രതിഷേധിക്ക ഒരാളും പ്ലാസ്റ്റിക് കൊടുക്കരുത് ഈ ഗവണ്മെന്റിന്റെ പ്രവർത്തനം ജനദ്രോഹം തന്നെയാണ്
@Muthu-n2e
@Muthu-n2e 25 дней назад
പ്രതികരിക്കണം ഇല്ലങ്കിൽ ജനാധിപത്യം ഇല്ലാതാകും
@user-ii1um3dp5r
@user-ii1um3dp5r Месяц назад
ഈ 50 രൂപ ആർക്കു വേണ്ടി 'എന്തിന് വേണ്ടിയാണ് ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് ഇല്ലെങ്കിൽ 'പണം ആവശ്യപ്പെടുന്നത് ഏതു അടിസ്ഥാനത്തിൽ
@gopim.k221
@gopim.k221 Месяц назад
പ്ലാസ്റ്റിക് ന്റെ ഉപയോഗം കുറക്കുകയല്ല ലക്ഷ്യം...അതാണെങ്കിൽ പ്ലാസ്റ്റിക് ഇല്ലെങ്കിൽ( പിഴ )50/-വേണ്ടെന്നു വക്കണം.ഇല്ലെന്നുപറഞ്ഞാൽ കത്തിച്ചതാണെന്നു പറയും....collection കൂട്ടുകയാണ് ഉദ്ദേശ്യം.10%പഞ്ചായത്തിനും ബാക്കി അവർക്കുമാണ്....പ്ലാസ്റ്റിക് ഉണ്ടാക്കുന്നത് നിർത്തലാക്കാൻ കഴിയണം....അതിനു രാഷ്ട്രീയക്കാർ റെഡിയാകില്ല....
@suraak6209
@suraak6209 Месяц назад
നിങ്ങൾ പറഞ്ഞത് സത്യമാണ് എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് കാരണം പ്ലാസ്റ്റിക് ഇല്ല പണി കുറവാണ് കഷ്ടപ്പെട്ട് ജീവിക്കുന്നു അവർ വന്നു പ്ലാസ്റ്റിക് ഇല്ല പറഞ്ഞു പിന്നെ 50 രൂപാ ചോദിച്ചു ഇല്ല എന്ന് പറഞ്ഞു ഇതിൻ്റെ എൻ്റെ മാനസിക വിഷമം അവർ ചോദിക്കുന്ന 50 രൂപാ എൻ്റെ കൈയ്യിൽ ഇല്ലല്ലോ സാദാരണക്കാർക് എങ്കിലും ഒരു ഇളവ് കൊടുക്കണം എല്ലാം ശരി ആകും എന്ന് നേരത്തെ പറഞ്ഞതാണ് നമ്മൾ ചിന്തിച്ചില്ല
@muhammadmajid950
@muhammadmajid950 29 дней назад
ശരിയാണ്
@AliMuhammadali-d8x
@AliMuhammadali-d8x 28 дней назад
ഞാനും ഇതിനെതിരെ പ്രതികരിച്ചപ്പോൾ പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പറഞ്ഞത് പ്ലാസ്റ്റിക്ക് ഇല്ലെങ്കില്ലും കൊടുക്കണം 50 രൂപ എന്നാണ് കാരണം അത് ഒരു സംഭാവനയായ് കാണണമെന്നാണ് വീട് ചിലവിന് പോലും ബുധിമുട്ടുള്ള ഞാൻ സഹിക്കുകയല്ലാതെ പ്രതികരിച്ചിട്ട് ഒരു ഫലവുമിപല്ല😢😢
@Muhammedashraf-s7t
@Muhammedashraf-s7t 24 дня назад
Orikaĺ,annòd.choďichu.njan,koduthillaavar.,poyi😮
@easyhindilearning4341
@easyhindilearning4341 24 дня назад
ശരിയാണ് ..... പറയുന്നത്? എനിക്കും മനസ്സിലാകുന്നില്ല ..... ഭിന്നശേഷിയും BPL കുടുംബ മായ എൻ്റെ വീട്ടിലും ഈ അനുഭവം ഉണ്ടായി. ' ഞാനും ചോദിച്ചു. !എന്താ 50 രൂപയുടെ ഉദ്ദേശ്യം?
@Pessii__.485
@Pessii__.485 Месяц назад
കോടഴ്സിൽ. നിന്ന്.50. രൂപ. ചോദിക്കുന്നു.1. മാസം. കൊടുത്തില്ലെങ്കിൽ. അടുത്ത്. മാസം.100. രൂപ. കൊടുക്കണം. എന്നു. പറയുന്നു. വാടക..കൊടുക്കാൻ. വലിയ. ബുദ്ദിമുട്ട്. ആകുന്നു. Edin 4:23
@antonyalbin9613
@antonyalbin9613 16 дней назад
Very good opinion
@lalichan2375
@lalichan2375 Месяц назад
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം നമ്മൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉയർന്ന നികുതിയും കൊടുക്കണം പ്ലാസ്റ്റിക്കിനെ പേരും പറഞ്ഞ് 60 രൂപ വാങ്ങുകയും ചെയ്യും ഭീഷണിപ്പെടുത്തി വാങ്ങുന്നതു പോലെയാണ് നമുക്കൊന്നും മിണ്ടാൻ പറ്റുകയില്ല എന്തു ജനാധിപത്യ രാജ്യം ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം എന്തൊരു പരാജയം
@ChillakunnKuns
@ChillakunnKuns 18 дней назад
അവര് വരുമല്ലോന്നോർക്കുമ്പം തന്നെ സത്യം പറഞ്ഞാൽ പേടിയാണ് '
@sicilydonary617
@sicilydonary617 18 дней назад
50 രൂപ ഇല്ല ഭാര്യയും ഭർത്താവും ജോലി ഇല്ല എല്ലാ മാസവും പഞ്ചായത്തിന് കൊടു ക്കാൻ എവിടെ നിന്ന് കടം വാങ്ങും എവിടെ നിന്ന തിരിച്ചു കൊടുക്കും
@JabbarD-w2v
@JabbarD-w2v Месяц назад
👍ശരിയാണ്
@shariefshariefpm3084
@shariefshariefpm3084 21 день назад
അമ്പത് രൂപ എല്ലാമാസവം കൊടുക്കുന്നതിനോട് എനിക്ക് യാതൊരു യോചിപ്പും ഇ. പ്ലാസ്റ്റിക്ക ഉണ്ടാകും ബാൾ കൊടുക്കം എല്ലാ മാസവും കൊടുക്കാൻ ബുദ്ധിമുട്ടാണ് ഇത് അനീതിയാണ്
@basheerbasheer6629
@basheerbasheer6629 Месяц назад
പഞ്ചായത്തിൽ കുടുംബ സ്ത്രീ കൾക്ക് ശമ്പളം ആരാകൊടുക്കുന്നത് അതും വല്ലവരുടെപറമ്പിൽ പണിയെടുക്കുന്നതിന്ന് മുൻപ് പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലായിരുന്നു ഇവർക്ക് ശമ്പളം കൊടുത്തിരുന്നത്,കുടുംബശ്രീ കാർക്ക് കൊടുക്കുന്നരീതിയിൽ ഇവർക്കും ഗവണ്മെന്റ് ശമ്പളം കൊടുക്കട്ടെ അല്ലെങ്കിലോ എല്ലാറ്റിനുംകൂട്ടിക്കൂട്ടി ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്
@A2zcom24
@A2zcom24 4 дня назад
എല്ലാ രാജ്യങ്ങളിലും ജനവിതത്തിനും ജീവിതസൗകര്യത്തിനും പുതിയ ടെക്നോളജികൾ പഠിച്ചുമ്പോൾ ഇന്ത്യയിൽ.. പ്രത്യേകിച്ച് കേരളത്തിൽ ജനങ്ങളുടെ കൈയ്യിൽ നിന്നും ഏതൊക്കെ രീതിയിൽ പൈസ അടിച്ച് മാറ്റാം എന്നുള്ള ടെക്നോളജി മാത്രമാണ് കണ്ടുപിടിക്കുന്നത്. ഉദാഹരണം, Ai Camara' KSEB : KSRTC 'പഞ്ചായത്ത് വിലേജ് -'Police ... റവന്യൂ ... മൊത്തം ജനങ്ങളെ നല്ല രീതിയിൽ പിഴിയുന്നു..😢😢
@SalamKunnumpuram
@SalamKunnumpuram 27 дней назад
ഏകദേശം എല്ലാ പഞ്ചായത്തുകളുടെയും അവസ്ത ഇത് തന്നെ കഥയിൽ ചോദ്യമില്ല എന്ന് പറഞ്ഞത്‌ പോലെയാണ്😂
@kesavanrk2676
@kesavanrk2676 20 дней назад
മേഡം പറഞ്ഞത് 100%സത്യം യോജിക്കുന്നു
@JubariyathJubi
@JubariyathJubi Месяц назад
പറയുന്നത് 100% ശരിയാണ് കുറച്ച് നനഞ്ഞാൽ അവർ എടുക്കുന്നില്ല ഇപ്പോൾ കുഴപ്പമില്ല ഇത് എല്ലാ റോഡിലും അവർ പോവുകയാണ്
@balakrishnanpallikkara-hi5bj
@balakrishnanpallikkara-hi5bj 13 дней назад
നമ്മൾ 50 രൂപ കൊടുത്തിട്ട് അവർക്ക് അതുകൊണ്ട് ഒരു കുടുംബത്തിൻ്റെ പട്ടിണി മാറുമെങ്കിൽ അത് ഒരു നന്മയല്ലെ.........
@Bindhu-du9dl
@Bindhu-du9dl 8 дней назад
പട്ടിണി കിടക്കുന്നവരോട പോലും 50 രൂപ വാങ്ങിക്കുനതോ
@simplyvlogbyayishamuhammad7139
@simplyvlogbyayishamuhammad7139 Месяц назад
ശെരി ആണ് ❤❤❤
@faisal.ac5488
@faisal.ac5488 19 дней назад
BPL റേഷൻ കാർഡ് ഉള്ളവർക്ക് 50 രൂപ വേണ്ടെന്നനിയമം ഉണ്ടായിട്ടും അത് പോലും പാലിക്കപ്പെടുന്നില്ല
@abdulsalamps226
@abdulsalamps226 Месяц назад
അടുത്തൂ വരുന്നാ തദ്ദേശ സ്ഥയം ഭരണ സ്ഥാപനങ്ങളിൽ നിന്നും cpm നെയും ഇടതുപക്ഷത്തെയുംതുത്തെറിയണം:- എത്രയോ ബുദ്ധീ മുട്ടുകളാണ് അധികം അധികമായി സാധാരണ ജനങ്ങളുടെ മേൽ കയറ്റി വെയ്ക്കുന്നതു് ഭീഷണീ മുഴക്കുന്ന രീതിയിലാണ് പിഴിക്കുന്നതു്? അടുത്ത മെയ് മാസത്തിലായിരിക്കും പഞ്ചായത്ത് ഇലക്ഷൻ,, ഇതൊന്നും മറക്കരുത്. ഹരിത കർമ സേനകളെ! സർക്കാർ ജീവനകാരായി അംഗീകരിച്ചു സർക്കാർ ട്രഷറിയിൽ നിന്നും ഹോണററിയം നൽകൂ ! പാവം ജനങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാതെ
@babubabuk1554
@babubabuk1554 12 дней назад
ആദ്യം ചെയ്യണ്ടത് അതാണ്
@SameerC-ql2bw
@SameerC-ql2bw 21 день назад
50രൂപ നിർത്തലാക്കണം
@user-rp7sz2hn4k
@user-rp7sz2hn4k Месяц назад
പ്ലാസ്റ്റിക് എടുത്തില്ലെങ്കിൽ പൈസ നമ്മളോട് അവർ വാങ്ങരുത് അടുത്തമാസം കൊടുത്ത പൈസ കൊടുത്താൽ പോരെ
@avss2101
@avss2101 19 дней назад
ഇതിനു ഒരു തീരുമാനം ഉണ്ടാവട്ടെ 🙏
@user-ck2zk7gm8z
@user-ck2zk7gm8z Месяц назад
ചില മാസങ്ങളിൽ വീട്ടിൽ ഒരു പ്ലാസ്റ്റിക്കും കാണില്ല. എന്നാലും 50 rs. കൊടുക്കണം
@Sakariyasakar
@Sakariyasakar 20 дней назад
ഒരു രൂപ കൊടുക്കരുതു poyi പണി നോക്കാൻ പറയണം
@PrabhakaranAk-xw4fn
@PrabhakaranAk-xw4fn 4 дня назад
പറഞ്ഞത് ശരിയാണ് പൈസയ്ക്ക് ബുദ്ധിമുട്ടാണ് പണി ഇല്ല.
@saleemk7521
@saleemk7521 Месяц назад
നമ്മുടെ ഗവൺമെന്റിന് പണം ജനങ്ങിളിൽ നിന്നും പിടിച്ചു പറിക്കാനുള്ള ആർത്തി കൂടിട്ടുണ്ട് ഇതിനെതിരെ ജനങ്ങൾ കാര്യമായിത്തനെ പ്രതികരിക്കണം
@MuhammadHaneefa-n5c
@MuhammadHaneefa-n5c 22 дня назад
ഇത് എന്റെ നാട്ടിലും ഉണ്ട് ഇത്തരം കാര്യങ്ങൾ എല്ലാ വിട്ടിൽ നിന്നും കോണ്ടു പോയി പന്ത് കളിക്കുന്ന ഗ്രൗണ്ടിൽ ഇട്ടിരിക്കുന്നു -❤
@kunjumohammed976
@kunjumohammed976 Месяц назад
പ്ലാസ്റ്റിക് ഗവണ്മെന്റ് നിരോധിക്കുക. ഹരിത സേനയെ നിരോധിക്കുക. റോഡിൽ കിടക്കുന്ന വേസ്റ്റ് വാരികൊണ്ട് പോകുക 50 രൂപയിലും പ്ലാസ്റ്റിക് കവറുകളിൽ മാത്രം കിടന്ന് തുങ്ങല്ലേ. നാട്ടുകാരുടെ പ്രാക്ക് ഏൽക്കാതെ ഇരിക്കുക.
@sobhavinod3719
@sobhavinod3719 9 дней назад
നമ്മൾ വേണ്ടത്ര രീതിയിൽ പ്രതികരിക്കാത്തതാണ് കേരളത്തിൽ ഈ കൊള്ള എല്ലാം നടക്കാൻ കാരണം. ഇത് പോലെയുള്ള വിഷയങ്ങളിൽ എങ്കിലും പൊതു ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു.
Далее
Russian soldiers get chased by Ukraine drone
00:28
Просмотров 62 тыс.