Тёмный

ഹരിദ്വാറിലെ ഗംഗ ആരതി|Haridwar Trip(Uttarakhand)|EP- 15|Jelaja Ratheesh| Puthettu Travel Vlog| 

Puthettu Travel Vlog
Подписаться 412 тыс.
Просмотров 120 тыс.
50% 1

ഹരിദ്വാറിലെ ഗംഗ ആരതിയും , മലമുകളിൽ ഉള്ള മനസാദേവി ക്ഷേത്രവും ,ചണ്ഡീകാദേവി ക്ഷേത്രവും .
Ganga Aarti in Haridwar, Manasadevi Temple on top of the hill, Chandika Devi Temple.
Our new channel link: / @puthettufamilyvlog
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 564   
@suseelankavunkal3450
@suseelankavunkal3450 10 месяцев назад
അമ്മയ്ക്കും, രതീഷിനും ജലജയ്കും അഭിനന്ദനങ്ങൾ. അമ്മയെ ഈ പുണ്യസ്ഥലങ്ങൾ കൊണ്ട് കാണിച്ചതിന് നിങ്ങൾ കാണിച്ച മനസ്സിന് ഒരായിരം നന്ദി.
@remasindhu6840
@remasindhu6840 10 месяцев назад
അതെ
@unnikrishnan266
@unnikrishnan266 10 месяцев назад
🙏🙏🙏❤️
@mediamedia9694
@mediamedia9694 10 месяцев назад
Main ഡ്രൈവർ പക്കാ കേരള girl ആയി ആദ്യമായി ആണ് main ഡ്രൈവർ sari udukunath😂കാണുന്നത് ഇനിയും രതീഷ് bhai മുണ്ടും ഷർട്ട് ഇടണം
@mohananvellayani4650
@mohananvellayani4650 10 месяцев назад
👍👍🌹🌹🌹👍👍👌👌👌
@rajantppp
@rajantppp 10 месяцев назад
വസ്ത്രം ധരിക്കേണ്ടത് ഏതെന്ന് തീരുമാനിക്കേണ്ടത് അവരാണ്
@reenaK-ut3in
@reenaK-ut3in 10 месяцев назад
നടി ശാരദയുടെ ഛായ തോന്നുന്നു ❤
@zachariamammen8194
@zachariamammen8194 10 месяцев назад
ഗംഗാ ആരതി വീണ്ടും കാണാൻ ഭാഗ്യം ഉണ്ടാക്കിത്തന്ന പുത്തേട്ട് കുടുംബത്തിന് നന്ദി 🙏 KL04(Ratheesh fan)
@SureshGopalakrishnan-sy1jc
@SureshGopalakrishnan-sy1jc 10 месяцев назад
ആ അമ്മയുടെ ഐശ്വര്യമാണ് നിങ്ങളുടെ എല്ലാരുടെയും ഉയർച്ച. ആരും കൊതിക്കുന്ന അമ്മ
@jithujithu812
@jithujithu812 10 месяцев назад
അച്ഛമ്മയുടെ ഭാഗ്യം ആണ്. നല്ല മക്കൾ കൂടെ ഉള്ളത്. ഗോഡ് ബ്ലെസ് യു
@shashiarayil630
@shashiarayil630 10 месяцев назад
ചിലവില്ലാതെ ആരതി കണ്ടു, പുത്തെററ് ട്രാവൽ കുടുംബത്തിന് വളരെ നന്ദി ❤❤❤
@sulaikhaali8601
@sulaikhaali8601 10 месяцев назад
സാരിയിൽ കാണാൻ ഭംഗിയുണ്ട്❤ അമ്പലത്തിലെ കാര്യങ്ങൽ അറിയില്ലെങ്കിലും എല്ലാ ദിവസവും കാണും❤❤❤❤❤
@babukaravaloor1166
@babukaravaloor1166 10 месяцев назад
അതാണ്
@sajanthomas1300
@sajanthomas1300 10 месяцев назад
രതീഷിനു ആ ഭഗവൽ രൂപത്തെ വഹിക്കാൻ ഭാഗ്യമുണ്ടായതിൽ സന്തോഷം.
@melodyvoice8982
@melodyvoice8982 10 месяцев назад
നമസ്കാരം 🙏പക്കാ കേരളാ കുടുംബം 🙏നിങ്ങൾ വളരെ ഭാഗ്യമുള്ളവർ ആണ്... ഗംഗാ ആരതി കണ്ടു 👍🏻ഓം നമഃ ശിവായ 🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🥰
@simnagopal
@simnagopal 10 месяцев назад
Dear Ratheesh brother, thanks for this visual treat. It's only reccently me and my husband started watching your videos. Now addicted to ur channel.പാവം അമ്മ. I love her sweet and innocent way of talking. Love to your whole family...
@shahhshahh8007
@shahhshahh8007 10 месяцев назад
അച്ഛമ്മയുടെ സന്തോഷം അതാണ്... മുഖത്ത് കാണാനുണ്ട്... ഇതൊക്കെ തന്നെയാണ് മക്കൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നത്... ഏതായാലും ആ അമ്മയുടെ സന്തോഷം.. ദൈവം നിലനിർത്തി കൊടുക്കട്ടെ👍🏿
@lijosam7641
@lijosam7641 10 месяцев назад
suppr
@shahhshahh8007
@shahhshahh8007 10 месяцев назад
👍🏿
@sudarsudar2304
@sudarsudar2304 10 месяцев назад
ഗ്രാമീണ സൗന്ദര്യത്തിന്റെ പത്തരമാറ്റ് ജലജ കുട്ടി🌹🌹
@vpthomas1536
@vpthomas1536 10 месяцев назад
ദൃശ്യ ചാരുതക്ക് ഒരു കുതിര പവൻ ഇരിക്കട്ടെ... മാതാപിതാകളോടുള്ള ഈ പരിഗണനയും സ്നേഹവും ഒത്തിരി മക്കൾക്ക് മാതൃക 🌹ആകട്ടെ... കാലഘട്ടത്തിന്റെ ആവശ്യകത ആണ് അത്... 👍👍
@jm_korts
@jm_korts 10 месяцев назад
ഇത്രേം simple and humble ആയി ഒരു ഹരിദ്വാർ തീർത്ഥാടന യാത്ര ആരും youtube ൽ ഇതുവരെ കാണിച്ചിട്ടുണ്ടാവില്ല എന്ന് തോന്നുന്നു. 👍🙏😇
@SubramanyanMani-kd4nc
@SubramanyanMani-kd4nc 10 месяцев назад
പോയി കാണാൻ സാധിക്കാത്ത ഓരോ സ്ഥലങ്ങളും നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു 👍🥰🥰🥰🥰
@snehajansankaran5244
@snehajansankaran5244 10 месяцев назад
🙏🙏🙏🌹🌹🌹
@user-fn6dx9ob3h
@user-fn6dx9ob3h 10 месяцев назад
ഗംഗ ആരതി നേരം മഴപോലും നിശ്ചലമാകും എന്നത് എത്രയോ ശരിയാണ് എന്ന് തോന്നിപ്പോയി. 🙏
@JayaManoj-ko9fr
@JayaManoj-ko9fr 10 месяцев назад
ഈ രണ്ടു ദിവസം ഭക്തിയുടേ അനിർവചനീയമായ അനുഭൂതി തന്നതിന് നന്ദി
@thomasjoseph3055
@thomasjoseph3055 10 месяцев назад
അമ്പലത്തിലെ കാഴ്ച്ചകൾ അതി മനോഹരം സുപ്പർ മനസ്സിലെ സങ്കടങ്ങൾ ദൈവ ത്തിനു് മുന്നേറട്ടെ❤❤❤❤
@KL50haridas
@KL50haridas 10 месяцев назад
ഗംഗാ ആരതി ഒരിക്കലെങ്കിലും കാണണം.. ഓരോ ദർശനവും നമ്മുടെ മനസിന് തരുന്ന ഫീൽ ഒന്ന് വേറെയാണ്. ആൾക്കൂട്ടത്തിൽ ഒരാളായി ഞാനും.. ചേച്ചി, ചേട്ടാ, അച്ഛമ്മേ 🙏🙏🙏
@arjunsekhar4033
@arjunsekhar4033 10 месяцев назад
Quality vlog - Minimal informative description(audio). No lose talk. Maximum visual coverage. Nice videography. Nice frames. By holding bagavan's idol Ratheesh etaan gona see wonders in life.
@SureshBabu-co5ud
@SureshBabu-co5ud 10 месяцев назад
ഗംഗാ ആരതിയുടെ ഭക്തി സാന്ദ്രമായ കാഴ്ച നേരിൽ കണ്ട പ്രതീതി ....🙏
@rajnishramchandran1729
@rajnishramchandran1729 10 месяцев назад
ഞങ്ങളുടെ അച്ചാമ്മ വീണ്ടും ചെറുപ്പമായി..❤ നിങ്ങളോടൊപ്പം എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നത് പോലെ എനിക്ക് തോന്നി... ആയിരം നന്ദി 🙏 गंगे च यमुने चैव गोदावरी सरस्वति। नर्मदे सिन्धु कावेरी जलस्मिन्सन्निधिं कुरु।। ॐ नमो गंगायै विश्वरूपिण्यै नारायण्यै नमो नमः, गांगं वारि मनोहारि मुरारिचरणच्युतम् । त्रिपुरारिशिरश्चारि पापहारि पुनातु माम् ॥
@shajeerali2520
@shajeerali2520 10 месяцев назад
വീണ്ടും Puthettu travel vlog ലൂടെ ഗംഗ ആരതി കണ്ടു.... ഋഷികേശ് ലെ കാഴ്ചകൾക്ക് വേണ്ടി waiting 😍
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 10 месяцев назад
ഗംഗാ ആരതി കണ്ടനിർവൃതിയിൽ അച്ചമ്മ❤❤❤🎉🎉🎉 ഒപ്പം പ്രേക്ഷകരായ ഞങ്ങളും, കൂടാതെ ഒരു കൈ സഹായംരതിഷ് അണ്ണൻ, ജലജ.. ജി, മലയാളി മംഗ സ്റ്റയിലിൽ.എല്ലാം കൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷം🎉🎉🎉🎉
@MohanKP-nm5nj
@MohanKP-nm5nj 10 месяцев назад
പുണ്യഭൂമിയിൽ നേരിട്ടെത്തിയ പ്റതീതി. വളരെയധികം സന്ദോഷം. നിങൾക്ക് വളരെയധികം ഭാവുകങ്ങളും നേരുന്നു.
@paulytk204
@paulytk204 10 месяцев назад
അമ്പലങ്ങളിലെ കാഴ്ചകൾ അതിസുന്ദരം 🙏🙏
@asokan.k.k8211
@asokan.k.k8211 10 месяцев назад
ഗംഗ ആരതി കാണിച്ചതിന് അഭിനന്ദനങ്ങൾ
@user-td8zf3dn3d
@user-td8zf3dn3d 10 месяцев назад
Happy spiritual journey achamma thirakk ennu parayanam ❤️❤️❤️❤️♥️♥️
@sajanthomas1300
@sajanthomas1300 10 месяцев назад
ഗംഗയാറോഴുകുന്ന നാട്ടിൽ നിന്നൊരു പുണ്യസ്ഥല വീഡിയോ കിട്ടി. അത്‌ എത്തിച്ചു തന്ന അച്ഛമ്മ യ്ക്കും മക്കൾക്കും Puthettu travel vlog അണിയറ പ്രവർത്തകർക്കും 🙏💐. കാണികൾക്കും 🌹.
@RoyViolet-xc8cd
@RoyViolet-xc8cd 10 месяцев назад
Well done Ratheesh & Jalaja. Annamma is lucky to have such a nice son&daughter-inlaw. May Eashwaran Bless you all with A Happy Healthy n Peaceful Journey. Thank God n Glorify Him more n more. With prayers.
@bhasijaan1748
@bhasijaan1748 10 месяцев назад
❤ അച്ഛമ്മയും ജലജയും തനി കേരള വേഷത്തിൽ കൊള്ളാം കേരളീയന്നെ തിൽ പിന്നെ. ഇവരെ ആഗ്രഹ സ്ഥ ഭലീകരണത്തിനായ് രതീഷ് bro താങ്കളാണ് സൂപ്പർ👍🤝❤️❤️❤️
@donsamoosa-tamilan
@donsamoosa-tamilan 10 месяцев назад
ചേച്ചീ സുന്ദരി ആയി... നല്ല കമ്മൽ. നല്ല ഐശ്വര്യ തോനുന്നു ചേചിയെ ഇങ്ങനെ കാണുമ്പോൾ.
@sobhanaa1476
@sobhanaa1476 10 месяцев назад
❤ യാത്രച്ചെ യ്യാൻ ആരോഗ്യം കിട്ടട്ടെ. ഭഗവാനെ
@sivanandk.c.7176
@sivanandk.c.7176 10 месяцев назад
19:00 രതീഷേ.... സൗഭാഗ്യം ! ഭഗവാനെ ചുമന്നല്ലോ !
@HariKrishna-fc6lq
@HariKrishna-fc6lq 10 месяцев назад
എന്തൊരനുഭൂതി ഹരിദ്വാർ നമാമി ഗംഗേ 🙏ഒരുപാടു നന്ദി രതീഷ് ഭായ്ക്കും കുടുംബത്തിനും
@vaneeshtk
@vaneeshtk 10 месяцев назад
ഭാഗ്യം ചെയ്തവരാണ് പുണ്യ ഭൂമിയിൽ എത്തിയല്ലോ. എല്ലാ വിധ ആശംസകളും . നേരുന്നു❤
@unnikrishnan266
@unnikrishnan266 10 месяцев назад
🙏🙏🙏
@muralidharanparambath2086
@muralidharanparambath2086 10 месяцев назад
ഭക്തിയുടെയും വിശ്വാസത്തിന്റേയും ജ്ഞാനത്തിന്റേയും സ്നേഹത്തിന്റേയും ലോകത്തായിരുന്നു കുറച്ചു സമയം ഞാൻ - ഒരു ഭക്തന്റെ മനസ്സ് നിറയാൻ മറ്റൊരു കാഴ്ചയ്ക്കും സാധ്യമാവില്ല - നന്ദി ജലജ , രതീഷ് അച്ചമ്മ❤
@unnikrishnan266
@unnikrishnan266 10 месяцев назад
🙏🙏🙏🙏🙏❤️
@RajeshKumar-dx4ue
@RajeshKumar-dx4ue 10 месяцев назад
പുണ്യ ഭൂമിയിൽ നേരിട്ട് എത്തിപ്പെട്ട അനുഭവം നന്ദി 🙏🙏🙏
@renganathanpk6607
@renganathanpk6607 10 месяцев назад
ശ്രീ മഹാദേവന്റെ മകൾ ആണ് മാൻസ ദേവി. 🙏🙏🙏🙏
@radhakrishsna4224
@radhakrishsna4224 10 месяцев назад
അമ്മയക്കും രതിഷിനും ജലജയ്കും അഭിനന്ദനങ്ങൾ അമ്മയെ ഈ പുണ്യസലങ്ങൾ കൊണ്ട് കാണിച്ചു തിന് ഒരായിരംനന്ദി ❤❤
@sudhakarank7782
@sudhakarank7782 10 месяцев назад
Oru fashanum oru mekupum oru jadayum ellatha nadan penkodi.Addeham ye thara bhagyavanane. Ella vida Ashamsakalum nerunnu.👍👌🙏
@imamsha8409
@imamsha8409 10 месяцев назад
സാരി ഉടുത്ത ജലജ 😂അടിപൊളി😂 സൂപ്പർ 🙏
@Sajnasadiek.Wayanade
@Sajnasadiek.Wayanade 10 месяцев назад
ജലജ ചേച്ചി സാരി ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് കാണാൻ😊
@Kavyagirish0
@Kavyagirish0 6 месяцев назад
മനുഷ്യന്റെ രണ്ട് രൂപങ്ങളാണ് നിങ്ങളും ഞങ്ങളും നിങ്ങൾ സ്വർണ ജലത്തിൽ നീരാടുമ്പോൾ ഞങ്ങൾ മലിന ജലത്തിൽ മുങ്ങിത്താഴുന്ന . പുഴുക്കൾ ആ കുന്നു ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ നിങ്ങൾക്ക്
@vijeshnair2063
@vijeshnair2063 10 месяцев назад
അച്ഛമ്മയുടെ ആ മുഖത്തുള്ള ഒരു സന്തോഷം ഉണ്ടല്ലോ ❤❤❤
@AshokkumarKalayil
@AshokkumarKalayil 10 месяцев назад
Special thanks for ratheesh showing beautiful visuals
@kannankannanmv6353
@kannankannanmv6353 10 месяцев назад
വീഡിയോ ചിത്രീകരണം സൂപ്പറായിട്ടുണ്ട് ക്യാമറാമാന് ഒരു നല്ല👋👋👋👋
@albindsilva
@albindsilva 10 месяцев назад
അച്ഛമ്മ,ജലജ, സാരി, നല്ല താണ്, ഒരു ബിഗ് നമസ്കാരം,❤❤❤❤😂😂😂😂
@premankpkn7772
@premankpkn7772 10 месяцев назад
ജലജേച്ചിക്കും രതീഷേട്ടനും പിന്നെ പൊന്നച്ചമ്മക്കും ബിഗ് സല്യൂട്ട് എനിക്ക് അവിടെ എത്താൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ കാട്ടി തന്ന കാഴ്ചകൾ ഞാൻ കണ്ട ത്‌പോലെ തേന്നുന്നു. ഇനിയും ഒത്തിരി യാത്രകൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പിന്നെ അച്ചമ്മ ഭാഗ്യം ചെയ്ത അമ്മയാണ് ഇനിയും ധീർഗ്ഗായുസുണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം പുണ്യവതിയായ അമ്മയുടെ മക്കൾക്കും മരുമക്കൾക്കും കോടാനുകോടി പ്രാർത്ഥനകൾ.... ജലജേച്ചി പൊളിയാട്ടോ.....''
@harisankaravilasam3475
@harisankaravilasam3475 10 месяцев назад
വിവരണ അറിവുകൾക്ക് ഒരു big salute.. 💞💞
@UshaDevi-qh3wy
@UshaDevi-qh3wy 10 месяцев назад
ഗംഗാ ആരതിയെക്കുറിച്ച് വിശദമായി പറഞ്ഞു തന്ന ജലജ ജിക്ക് ആയിരം നന്ദി രതീഷിനും അതിന്റെ ഭാഗമാകാൻ ഭാഗ്യമുണ്ടായി സന്തോഷം
@sankarakumar561
@sankarakumar561 10 месяцев назад
Thank u ഈ മനോഹരമായ കാഴ്ചങ്ങൾ കാണിച്ചു തന്നതിന് ഒരു പ്രാവിശ്യം അവിടെ ഒക്കെ പോയി കണ്ട് തൊഴണം എന്റെ ഒരു സ്വപനം ആണ് ഭഗവാൻ സാധിച്ചു തരുമെന്ന് വിശ്വാസിക്കുന്നു നന്ദി 🙏🙏🙏
@PramodKumar-nf9yw
@PramodKumar-nf9yw 10 месяцев назад
Hatsoff to you all for following the sanathan darma
@jayaprakashpb3439
@jayaprakashpb3439 10 месяцев назад
കണ്ണിന് കുളിർമയേകുന്ന നല്ല നല്ല കാഴ്ചകൾ തരുന്ന പുത്തേറ്റു ട്രാവൽസിനു എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹👍 keep it up. ❤❤
@reghunathanp4578
@reghunathanp4578 7 месяцев назад
Many Thanks
@rosejohnchemparathy
@rosejohnchemparathy 10 месяцев назад
ഗംഗാ ആരതിയുടെ പൂർണ മഹിമ ഇവിടെ കിട്ടിയില്ലെന്ന് എനിക്കു തോന്നുന്നു . അങ്ങേ കരേന്ന് view clear കിട്ടിയെനേ.. സാരല്യ. എല്ലാം എപ്പഴും ഒത്തു കിട്ടില്ലല്ലോ.. എല്ലാ video കാണാറുണ്ട്.. നാലു തവണ hardwar പോയി ഞാൻ.. ഒരുതവണ har ki pauri യില് ഇറങ്ങി 2 dubki.. 3 പറ്റിയില്ല കൊടും തണുപ്പാരുന്നു..so many constructions now.. canals too.. Rishikesh പോയി താമസിക്കണം ഒരു മാസം.. you brought back all those memories..
@msvinod297
@msvinod297 10 месяцев назад
Thanks for showing all🙏🙏🙏🙏
@sajeevkumarg3370
@sajeevkumarg3370 10 месяцев назад
ഹിന്ദു ആരാണെന്നു തിരിച്ചറിയണമെങ്കിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കണം.വിശുദ്ധമായ ഈ പുണ്യ സ്ഥലങ്ങൾ എല്ലാവരും ഒരിക്കൽ എങ്കിലും കാണണം.നിങ്ങൾക്ക് രണ്ടുപേർക്കും നന്ദി 🙏
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 10 месяцев назад
Retheeshettan..pallakku thookki varunnu❤❤❤❤❤maha bagyammm 🙏🙏🙏🙏
@leopardtiger1022
@leopardtiger1022 4 месяца назад
Thank you for this video about Haridvar... I have a good picture of what the humans have done there. Those cable cars are risky. Thanks to madam Jaleja and Chettai for clear video and informative comrntary.
@haripalazy7715
@haripalazy7715 10 месяцев назад
പ്രസന്റേഷൻ അസ്വാഭാവികതയില്ലാതെ ഗംഭീരമാകുന്നു. ഞങ്ങളും നിങ്ങളൊടൊപ്പം യാത്ര ചെയ്യുന്നതായി തോന്നുന്നു. അഭിനന്ദനങ്ങൾ രണ്ടുപേർക്കും .
@philipmathew8244
@philipmathew8244 10 месяцев назад
Hi, EP 14 and 15 are an amazing feast to our eyes. Happy to see the innocent feelings of Achamma in fulfilling her desire to complete the pilgrimage to holy Ganga and all the famous temples in Haridwar. We watch the whole episode with about 30 plus senior people. All appreciate the care and bound between mother-in-law and daughter-in-law. Keep it up, and enjoy the blessings thereof. You should have some winter dress, as I suggested in Ep 04. Thanks to Ratish for this wonderful camera work. Wish a safe trip. From USA.
@thajudeenthajudeen6932
@thajudeenthajudeen6932 10 месяцев назад
ര തീഷ് ബ്റോയിക്കുംകൂടെ ഉള്ളവർക്കും ഞങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്റാർത്തിക്കുന്നു എല്ലാപേർക്കും നല്ലതു വരുത്തട്ടെ
@mohandasshivan860
@mohandasshivan860 10 месяцев назад
ഈ യാത്ര അച്ചമ്മക്കെ വേണ്ടി മാത്രം ആണ് സമർപ്പിക്കേണ്ടത് 😂😂😂😂😂❤❤❤❤
@Anilkumarpt7
@Anilkumarpt7 10 месяцев назад
ജലജ ചേച്ചീ... സെറ്റുടുത്തേപ്പോൾ.... സുന്ദരിയാണ്.. ചന്ദനത്തിൽ.. കടെഞ്ഞെടുത്തൊരു.. സുന്ദരി ശില്പം.. കാവു ശിലയോ..
@dollrajkumar
@dollrajkumar 10 месяцев назад
ആദ്യമായിട്ടാണ് ജലജയെ സരിയിൽ കാണുന്നത്. വളരെ നന്നായിട്ടുണ്ട് 👌
@rameshbabu8859
@rameshbabu8859 10 месяцев назад
I am a very big fan of you. Like a family member
@sathyanvaka6680
@sathyanvaka6680 10 месяцев назад
❤❤❤ achamma
@lijothomas6271
@lijothomas6271 10 месяцев назад
ചൂട് ചായ വേണമെന്ന് പറഞ്ഞപ്പോൾ അച്ഛമ്മയുടെ ഒരു ചിരി ❤️❤️
@Kskumaran08
@Kskumaran08 10 месяцев назад
Video back round music very nice 👏 ஜிமிக்கி கம்மல். .சேலையில் சேச்சி நல்ல கேரள பெணாக ... அருமை
@Rishi0228.
@Rishi0228. 10 месяцев назад
18:43 തേര് തോളിലേറ്റി രതി ഷേട്ടൻ ഇത് എങ്ങനെ സംഭവിച്ചു🔱🔱🔱
@vinukumar8529
@vinukumar8529 10 месяцев назад
വീഡിയോ സൂപ്പർ ഫുൾ അമ്പലക്കാഴ്ചകൾ കാണുന്ന ഞങ്ങൾക്ക് വരെ പുണ്യം കിട്ടും🙏🙏🙏👍🏻🥰😍
@haria.o.7947
@haria.o.7947 10 месяцев назад
Dear Jalaja Ratheesh & Achamma. Great job wish you all the best.
@madhuputhoorraman2375
@madhuputhoorraman2375 10 месяцев назад
ഇത്രനാളും അച്ഛമ്മ പൂത്തേറ്റ് തറവാട്ടിൻ്റെതായിരുന്നു ഇനി മുതൽ ഈ ലോകത്തിൻ്റെ തന്നെ അച്ഛമ്മയായി മാറികഴിഞ്ഞു ജലജചേച്ചി ഇന്ന് സൂന്ദരിയായിട്ടോ നേരിട്ട് വന്ന് കാണാൻ കഴിയാത്ത കാഴ്ചകൾ കാണിച്ചു തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@sharafuc6681
@sharafuc6681 10 месяцев назад
ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു എം മുകുന്ദൻ ❤
@josephjohn8632
@josephjohn8632 10 месяцев назад
Joby has appeared & disappeared again. However the band wagon is marching ahead seamlessly winning new viewers everyday & at the same time retaining its old viewers. 👍👍
@dollrajkumar
@dollrajkumar 10 месяцев назад
അങ്ങിനെ ഞങ്ങൽ ഹരിദ്വാറലേക്ക് നിങ്ങളുടെ........ thanks specially to cameraman
@user-fr4po5wb3t
@user-fr4po5wb3t 10 месяцев назад
എല്ലാവിധ ആശംസകൾ മുന്ന് പേർക്കും ❤❤
@shyamsdreamz
@shyamsdreamz 10 месяцев назад
ഞാൻ പോയിരുന്നു ഹരിദ്വാർ ഋഷികേശ്... മനസാദേവിയെ കാണാൻ നടന്നാണ് കേറിയത്.... ബൈക്കിലും കൊണ്ട് പോകും...ചോട്ടിവാല ഇൽ നിന്ന് തന്നെയാ ഭക്ഷണം കഴിച്ചത്... അതിനു നേരെ മുന്നിലുള്ള ഹോട്ടലിൽ ആണ് താമസിച്ചത്
@RajendraNayak-gi2iq
@RajendraNayak-gi2iq 10 месяцев назад
Ram Ram 🙏 sister nice video love from odisha
@krishnakumarpa9981
@krishnakumarpa9981 10 месяцев назад
നല്ല coverage. മഴ നനഞ്ഞു അസുഖം ഇല്ലാതിരിക്കട്ടെ യാത്രയിൽ. 🙏🏼
@sunnytc5469
@sunnytc5469 10 месяцев назад
അങ്ങനെ അതും കണ്ടും നന്ദി മുതൽ മുടക്കല്ലാത് കാണിച്ചു തന്നത് എത്ര പറഞ്ഞ ലും മതിയാവില്ല
@rajankuttappan
@rajankuttappan 10 месяцев назад
അച്ഛമ്മക്കും മക്കൾക്കും ജോബി ബ്രോക്കും നമസ്കാരം.... 🙏💕
@bhaktivilasdileepkumar91
@bhaktivilasdileepkumar91 10 месяцев назад
I am very lucky ,because of you're Haridhwar vedios to seeing, I am phc. Driver, and many thanks you both couple's.
@surendradas8782
@surendradas8782 10 месяцев назад
Swamiyeee Saranam Ayyappa ..............
@alexy1969
@alexy1969 10 месяцев назад
അച്ഛമ്മയുടെ ഭാഗ്യം..ദൈവം കൊടുക്കുന്ന അനുഗ്രഹം🎉🎉
@nijokongapally4791
@nijokongapally4791 Месяц назад
നല്ലത് പുണ്യസ്ഥലം സന്ദർശനം 👌❤️🥰
@aksh_deep
@aksh_deep 10 месяцев назад
ചേച്ചി...... സാരി ഉടുത്ത പ്പോൾ എന്ത് ഭംഗിയാണ്...ചെച്ചിനെ കാണാൻ...😍
@TM-jl7df
@TM-jl7df 10 месяцев назад
ദൈവത്തേ കാണാനും ടിക്കറ്റ് - ഹോ ദൈവത്തിന്റെ ഓരോരോ കാര്യങ്ങളേ
@sindhusudhakar191
@sindhusudhakar191 10 месяцев назад
Kurekalathine shesham veendum ellam kanan patti,prethyekich aa Ayyappa mandir🙏
@mpkhadar7420
@mpkhadar7420 10 месяцев назад
ചേച്ചി അടിപൊളി ആയി അമ്മയും ചേച്ചിയും അമ്മ ക്ക് നല്ല പേടിയുണ്ട്
@indiraradhakrishnan4109
@indiraradhakrishnan4109 10 месяцев назад
Jalaja Amma love you ❤❤❤❤❤❤❤❤❤❤
@mohamedmoosa9916
@mohamedmoosa9916 10 месяцев назад
കൊള്ളാം രതീഷ് നന്നായിട്ടുണ്ട് യൂട്യൂബിലെ അഭിപ്രായത്തിന് ആദ്യമായിട്ടാണ് മറുപടി കിട്ടുന്നത് ജോബിയുടെ വിവരം അറിയിച്ചു തന്നതിന് വളരെ നന്ദി രതം ഒരു ഭാഗം പിടിച്ചു പോകുന്ന രതീഷ് അല്ലേ അതെങ്ങനെ സാധിച്ചു അതിനു പ്രത്യേകിച്ച് ഫീസ് വല്ലതുമുണ്ടോ വളരെ ശ്രദ്ധയോടെയും കരുതലോടെയും മുന്നോട്ട് പോകണംലോറി യാത്ര കാണാൻ കാത്തിരിക്കുന്നു അടുത്ത ട്രിപ്പ് കേരളത്തിൽ എവിടെ ആയിരിക്കും ഓക്കേ ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
@ammeesworld
@ammeesworld 10 месяцев назад
Nammude nattil ithupole bhagyam cheytha ammayum marululum undonnu samshayam ani❤❤❤❤❤
@ashrafalnoor9057
@ashrafalnoor9057 Месяц назад
Congratulations God bless you and your family
@step2freedom
@step2freedom 10 месяцев назад
looks good in saree ❤❤
@balasubramaniamb9572
@balasubramaniamb9572 10 месяцев назад
Thx for showing manasa devi chandi devi temples ganga arathi and other places thx to mrs and mr Ratheesh .God bless the family. I remember by 2019 visit. Ones again thx putthettu travel vlog
@MyJourneyByRK
@MyJourneyByRK 10 месяцев назад
കുറി തൊട്ടപ്പോൾ മൂന്നു പേർക്കും പ്രത്യേക ഐശ്വര്യം❤❤❤
@gireeshp9237
@gireeshp9237 10 месяцев назад
Devotional look ആണല്ലോ .... ചേച്ചീ❤😂🎉
@rajeshrajesh4852
@rajeshrajesh4852 10 месяцев назад
All videos super
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 905 тыс.
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 905 тыс.