Тёмный

ഹരിയാനയിലെ EVM ക്രമക്കേട് ആരോപണത്തിൽ നിയമനടപടിക്ക് കോൺഗ്രസ് | Haryana Election Result 2024 

News18 Kerala
Подписаться 3,5 млн
Просмотров 22 тыс.
50% 1

Haryana Election Result 2024 : ഹരിയാനയിലെ EVM ക്രമക്കേട് ആരോപണത്തിൽ നിയമനടപടിക്ക് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുകൂല നിലപാടില്ലെങ്കിൽ കോടതിയെ സമീപിക്കും. ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ.
#electionresults2024 #electionresults #haryanaassemblyelection2024 #congress #news18kerala #todaynewsmalayalam #malayalamnews #keralanews #todaynews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@enlightnedsoul4124
@enlightnedsoul4124 3 дня назад
തോൽവി അംഗീകരിക്കാനും ഒരു അന്തസ്സ് വേണം
@aboobackersiddique1864
@aboobackersiddique1864 3 дня назад
എന്ന് മോഡിയുടെ എല്ലാ ക്വള്ളത്തരത്തിനും കൂട്ടു നിക്കണം എന്നോ 😂😂😂 ചങ്കി
@HassainarHassu
@HassainarHassu 3 дня назад
ശകുനി
@abdulazizas1804
@abdulazizas1804 3 дня назад
തട്ടിപ്പ് നടത്താതെ വിജയിക്കുന്നതും അന്തസ്സിൽ പെടും
@Simbathelionking-so1xp
@Simbathelionking-so1xp 3 дня назад
സത്യം
@enlightnedsoul4124
@enlightnedsoul4124 3 дня назад
@@abdulazizas1804 അതെ അത് കോൺഗ്രസിനോട് പറഞ്ഞു കൊടുക്ക്. ജാതി സെൻസസും, ഹിന്ദു വിരുദ്ധതിയും, കട്ട കട്ട് തട്ടിപ്പും പറഞ്ഞു ജയിക്കാൻ സാധിക്കില്ല, അത് അന്തസ്സിനെ നിരക്കുന്നതല്ല എന്ന്.
@venugopal3181
@venugopal3181 3 дня назад
ഇത് അട്ടിമറി ഞങ്ങടെ evfm ഇങ്ങനെല്ലേ 😜😅😅ഞങ്ങ ജയിച്ചാൽ ഞങ്ങൾ വിശ്വാസം ഉള്ളു 😂😜😜
@vijayanpv5980
@vijayanpv5980 3 дня назад
നാറ്റക്കേസ്സ്!
@HassainarHassu
@HassainarHassu 3 дня назад
ശരിയാ ജയിക്കുന്നതിനും ഒരു അന്തസ് വേണം.
@akvenu3511
@akvenu3511 3 дня назад
നിൻ്റെ മറ്റെ നടപടി
@MohanDas-x1o
@MohanDas-x1o 3 дня назад
Court. Already clear it.
@JayakrishnanC-ii3ge
@JayakrishnanC-ii3ge 3 дня назад
ജയിക്കുമ്പോൾ കുഴപ്പമില്ല തോൽകുമ്പോൾ evm പൊട്ട 😂😂 ഇത്തിരി ഉളുപ്പ് 🤮🤮🤮🤮🤮🤮🤮🤮🤮
@muralikk6019
@muralikk6019 3 дня назад
.chongrs.avedem.narum.aakenaari.
@josephen743
@josephen743 2 дня назад
Misuse EVM
@VargheseJ-fq1lp
@VargheseJ-fq1lp День назад
തെരഞ്ഞെടുപ്പ് കമ്മീഷൻ കേൾക്കത്തില്ലല്ലോ അതു എല്ലാവർക്കും അറിയാമല്ലോ 😄😄
@beenab
@beenab 3 дня назад
ഞങ്ങൾ ജയിക്കുന്നിടത്തു EVM നല്ലതാണ് 🤣🤣🤣
@Simbathelionking-so1xp
@Simbathelionking-so1xp 3 дня назад
😂😂
@sonussupperkareem4583
@sonussupperkareem4583 3 дня назад
ശക്തമായ നടപടി സ്വീകരിക്കുക
@binuyohannan5572
@binuyohannan5572 День назад
ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കില്ല.b j p യുടെ ഡെല്ലാൽ ആണ്.കമ്മീഷൻ
@Vinod-jy1hl
@Vinod-jy1hl 3 дня назад
അട്ടിമറി തന്നെ
@sarathchandran8402
@sarathchandran8402 2 дня назад
😂😂😂
@Vinod-jy1hl
@Vinod-jy1hl 3 дня назад
ഇലക്ഷൻ കമ്മീഷൻ്റെ പക്കൽ നിന്നും നേരത്തെ കാണാത് പോയ e v m kal ആരുടെ പക്കൽ?
@radhakrishnan8009
@radhakrishnan8009 3 дня назад
നിന്റെ കൊച്ചുമ്മയ്ക്ക് കൊടുത്തിട്ടുണ്ട് പോരെങ്കിൽ ഇനിയും കൊടുക്കാം 😂
@luckykollamparambill3986
@luckykollamparambill3986 3 дня назад
Sure its evm ,, check.and proove then celebrate the victory
@VargheseJ-fq1lp
@VargheseJ-fq1lp 3 дня назад
തട്ടിപ്പ്
@VarugheseKurian-vz6gk
@VarugheseKurian-vz6gk 3 дня назад
Bjp 18 Congress 68 After 1 hr bjp 43 Congress 35 evm
@manishlalmadhavan7889
@manishlalmadhavan7889 3 дня назад
ÈVM is being misused by BJP
Далее
А я с первого раза прошла (2024)
01:00