Тёмный

'ഹരിയാനയിൽ EVM അട്ടിമറി നടന്നു'; തോൽവി അംഗീകരിക്കുന്നില്ലെന്ന് കോൺഗ്രസ് 

asianetnews
Подписаться 10 млн
Просмотров 19 тыс.
50% 1

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@csganu
@csganu 4 часа назад
അപ്പോ കശ്മീരിലും evm problem ആണ്.
@chandrabanerjipanicker1536
@chandrabanerjipanicker1536 4 часа назад
കാശ്മീരിൽ ഒക്കെ ഹരിയാണയിൽ ഹൂ ഹൂ. ക്യാ ബോൽത്തി 🤣
@Rolex6162
@Rolex6162 3 часа назад
കാശ്മീരിൽ ബിജെപി ക് ശക്തി ഇല്ല
@kidsreals1333
@kidsreals1333 3 часа назад
ബാലറ്റ് പേപ്പറിൽ ഓട്ട് കൊണ്ട് വരണം evm ഉള്ളത് കൊണ്ട് ബിജെപി തന്നെജയ്ക്കുക കള്ളന്മാർക് കള്ളകളി അറിയൂ
@chandrabanerjipanicker1536
@chandrabanerjipanicker1536 4 часа назад
കാശ്മീരിൽ കോൺഗ്രസിന് ആകെ കിട്ടിയത് (നാഷണൽ കോൺഫറൻസുമായി സഖ്യം ആയിട്ടുകൂടി) 7സീറ്റാണ്. ബിജെപി യ്ക്ക് വേണ്ടി എത്ര മുസ്ലിം നേതാക്കന്മാരാണ് സ്വാതന്ത്രരായി മത്സരിച്ചത്, അവിടുത്തെ ജനങ്ങൾ എത്രമാത്രം പ്രോഗ്ഗ്രസീവ് ആയാണ് ചിന്തിച്ചതും ഇലക്ഷനിൽ പങ്കെടുത്തതും. ഇതൊക്കെ കോൺഗ്രസ്സിന് മനസ്സിലായില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്.
@adershkattachira4120
@adershkattachira4120 4 часа назад
ഏതാ ഈ അലവലാതി 🤔
@unnikmarar
@unnikmarar 4 часа назад
കാശ്മീരിലേത് നല്ല ക്വാളിറ്റി ഉള്ള ടോപ് റേറ്റഡ് EVM .. ഹരിയാനയിലേതു പൊട്ട ഹാക്ക് ചെയ്ത EVM
@Ms-lx7fx
@Ms-lx7fx 4 часа назад
നിങ്ങൾ തോൽക്കുമ്പോൾ കംപ്ലയിന്റ് വരും 🤣
@enlightnedsoul4124
@enlightnedsoul4124 4 часа назад
തോൽവി അംഗീകരിക്കാനും ഒരു അന്തസ്സ് വേണം കോൺഗ്രസ് ചേട്ടന്മാരെ 😂 ഇങ്ങനെ cheap ആവരുത്
@leematoms7132
@leematoms7132 4 часа назад
Depends on public response
@enlightnedsoul4124
@enlightnedsoul4124 4 часа назад
@@leematoms7132 public opinion is what reflected on the result.
@anandhuanilkumar5862
@anandhuanilkumar5862 27 минут назад
💯
@achupappan77
@achupappan77 4 часа назад
തുടങ്ങിയാല്ലോ😂😂😂
@shabeerpandikasala4689
@shabeerpandikasala4689 4 часа назад
Englishcariyilla alle ??😅😅
@achupappan77
@achupappan77 3 часа назад
@@shabeerpandikasala4689 മദ്രസ്സ പൊട്ടന് നൊന്തോ?
@sajimg1407
@sajimg1407 4 часа назад
ഇങ്ങനെ നാണം കെട്ട രീതിയിൽ സംസാരിക്കാൻ മറ്റ് ഏതെങ്കിലും പാർട്ടിക്ക് കഴിയുമോ കോൺഗ്രസിന് അല്ലാതെ
@PradeepS-eq5kp
@PradeepS-eq5kp 4 часа назад
തോൽക്കുമ്പോൾ കുറെ ഉടായിപ്പ് ന്യായമായി വരും. ലേശം ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
@manjithkrishnan4548
@manjithkrishnan4548 3 часа назад
കേരളത്തിൽ ഇത് ചിലവാകും. അണികളെ സമാധാനിപ്പിക്കാം 😅
@chandrabanerjipanicker1536
@chandrabanerjipanicker1536 4 часа назад
ഇതെന്ത് കഥ, തോറ്റാൽ ഉടനെ ഇ വി എം ന് കുറ്റം, കഷ്ടം തന്നെ 🥺
@shabeerpandikasala4689
@shabeerpandikasala4689 4 часа назад
English, hindi onnum ariyilla alle ?? 🤣🤣
@suhailelayodath
@suhailelayodath 4 часа назад
ബാലറ്റിലേക് മാറ്റിയാൽ എന്താ, പിന്നെ ഇത് കേൾക്കേണ്ടല്ലോ അതിനെന്താ ബിജെപി തയ്യാറാവാത്തത്
@AsAs-s4t
@AsAs-s4t 4 часа назад
ATTE TOTAL TUDAGUM E V M
@ShaijuMr-w2p
@ShaijuMr-w2p 3 часа назад
​@@suhailelayodathഎന്തിനാണ് കോയ കശ്മീർ evm കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ പിന്നെ മദ്രസ പൊട്ടന്മാരെ പറയുന്ന വിഢിത്തം നടത്താൻ അല്ലല്ലോ ഇന്ത്യയിൽ ഗവണ്മെന്റ് 😏
@sajimathew3894
@sajimathew3894 2 часа назад
ജയിക്കുമ്പോൾ അന്തസോടെ ജയിക്കണം.. അല്ലാതെ തെണ്ടിത്തരം കാണിച്ചു ജയിച്ചു എന്ന് പറഞ്ഞു മേന്മ നടിക്കരുത്
@udayakumartb
@udayakumartb 4 часа назад
മക്കൾ രാഷ്ട്രീയം ജനങ്ങൾക്ക് മതിയായി എന്ന് കോൺഗ്രസിനു മനസിലായിട്ടില്ല Evm കുറ്റം പറഞ്ഞു തുടങ്ങി
@manjithkrishnan4548
@manjithkrishnan4548 4 часа назад
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😂😂
@anandhuanilkumar5862
@anandhuanilkumar5862 26 минут назад
സത്യം 🤭🤭🤭
@ramdasdas7477
@ramdasdas7477 4 часа назад
സൂപ്പർ, തോറ്റാൽ ഇ വി എം അട്ടിമറി, ജയിച്ചാൽ ബിജെപി വിരുദ്ധ വികാരം😅😅😅😅😂
@sijopbaby9689
@sijopbaby9689 4 часа назад
People against bjp how they winning... If so should be questioned
@atulmohana7700
@atulmohana7700 4 часа назад
@@sijopbaby9689who told people is against bjp I live in Gurgaon , haryana Heavy support for bjp here 😂😂
@ifltravel
@ifltravel 4 часа назад
@@sijopbaby9689 🤣😁😛
@mdsalu7685
@mdsalu7685 3 часа назад
Evm മാറ്റി ബാലറ്റ് പേപ്പറിലേക്ക് മാറ്റാൻ മടി എന്താണ്
@karthikps9279
@karthikps9279 3 часа назад
@@mdsalu7685 enthina ithrem paper waste cheyunne, trees cut cheyunne. Indian EVM internet connection illa. so hacking is impossible
@SivasankaranNS
@SivasankaranNS 4 часа назад
വോട്ടിങ് മെഷീൻ നടപ്പിലാക്കിയത് ആരാ? കോൺഗ്രസ്ചെയ്തിരുന്നത് പോലെ മറ്റുള്ളവരും ചെയ്യും, എന്ന് വിചാരിച്ചാൽ അത് എങ്ങിനെ യാണ് ശരിയാകുക.
@VijayKumar-ih6cs
@VijayKumar-ih6cs 4 часа назад
കഷ്ടം ഇവറ്റകളെ എല്ലാം എന്താണ് പറയുക
@somanck1124
@somanck1124 4 часа назад
സ്വന്തം വീട്ടിൽ പോയി ഇരുന്ന് കരയുക. 😂
@chandrabanerjipanicker1536
@chandrabanerjipanicker1536 4 часа назад
ഞങ്ങൾക്കും കാര്യങ്ങൾ ഒക്കെ മനസ്സിലാകും, പ്രതിപക്ഷ പാർട്ടികൾ വെവ്വേറെ അല്ലെ മത്സരിച്ചത്, അപ്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ സ്പ്ളിറ്റ് ആയിപ്പോയില്ലേ. ബിജെപി യ്ക്ക് അവരുടെ ബേസ് വോട്ടു പിടിച്ചാൽ ജയിക്കാമല്ലോ, അതല്ലേ അവിടെ സംഭവിച്ചത്.
@Varun_Dev-2024_AD
@Varun_Dev-2024_AD 4 часа назад
അതിന് താങ്കളുടെ അംഗീകാരം ആർക്ക് വേണം. ചിലർക്ക് തോന്നിയ പോലെ സ്വത്ത് ക്ലെയിം ചെയ്യാൻ സൗകര്യം ചെയ്തു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു എന്നെങ്കിലും അതൊക്കെ എല്ലാവരും മനസ്സിലാക്കും എന്ന്
@RajaPandiyan-pu3es
@RajaPandiyan-pu3es 4 часа назад
കോൺഗ്രസ് തോറ്റാൽ അത് കള്ളവോട്ട് കോൺഗ്രസ് ജയിച്ചാൽ നല്ല ഹോട്ട് പറഞ്ഞുകൊണ്ട് നടക്കും😂😂😂
@hariom-cl4qr
@hariom-cl4qr 4 часа назад
കാശ്മീരിലും അട്ടിമറി നടന്നു
@kanayamvillage7503
@kanayamvillage7503 4 часа назад
Your party never came back power in our country
@ifltravel
@ifltravel 4 часа назад
yes useless congress leaders always blame EVM when they loose
@abdulnajafabdulnaja7187
@abdulnajafabdulnaja7187 4 часа назад
മോങ്ങിയിട്ട് കാര്യം ഇല്ല നിങ്ങൾ കൊണ്ടുവന്ന സാധനം അവർ എടുത്ത് പ്രയോഗിക്കുന്നു 😂😂😂😍😍🤪😊
@mash-ef1kd
@mash-ef1kd 4 часа назад
വോട്ടെണ്ണൽ തുടങ്ങി 3 മണിക്കൂർ പിന്നിട്ടിട്ടും ഇലക്ഷന് കമ്മീഷൻ വെബ്സൈറ്റ് നിശ്ചലം 😞 Why???
@rajeshlekshmanan1388
@rajeshlekshmanan1388 4 часа назад
We cant accept the fact 👍 അത് ആണ് 😂
@ahmmdasf854
@ahmmdasf854 4 часа назад
വികസിത രാജ്യമായ അമേരിക്ക evm വേണ്ടെന്ന് വച്ചു എന്ത് കൊണ്ട്???😂😂😂😂😂
@geev123
@geev123 Час назад
അവർക്കു പേപ്പറിൽ എഴുതണം അതോണ്ട് ഞങ്ങൾ ഇന്ത്യക്കാർ ഇച്ചിരി പ്രോഗ്രസ്സിവ് ആണ് 😂😂😂 കോയ പോയി മൂലേല് ഇരുന്നു കരഞ്ഞോ . ലോക്സഭാ ഇലക്ഷന് സമയത്തു നല്ല എ ക്ലാസ് ഇവിഎം ആയിരുന്നു അല്ലെ 😅
@GaneshSuresh-v1o
@GaneshSuresh-v1o 4 часа назад
Jilebi baba comeon 😂😂😂😂
@Rodroller4895
@Rodroller4895 3 часа назад
ഇ വി എം അട്ടിമറിയേക്കുറിച്ച് നിരവധിപേർ വാ തോരാതെ സംസാരിച്ചിട്ടും മുന്നറിയിപ്പുകൾ തന്നിട്ടും കേട്ട ഭാവം പോലും വെക്കാതിരുന്ന കോൺഗ്രസിന് ഇത് തന്നെ വരണം.
@sharfudeench6521
@sharfudeench6521 4 часа назад
😢റിപ്ലേബിക് tv പ്രവചനം നടത്തിയപ്പോൾ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു ജനങ്ങളാ ഒന്ന് കൺഫ്യൂഷൻ ആകാൻ വേണ്ടിയാണു
@ashkart.k5006
@ashkart.k5006 4 часа назад
ജനം കോൺഗ്രസിനൊപ്പം evm BJP ക്കൊപ്പം 🤬🤬🤬😓😓😓
@rk-mm5qk
@rk-mm5qk Час назад
ബാറ്ററിയിലാണോ ഈ പ്രാവശ്യം കൂടോത്രം 😁😁
@ashithvlogs19
@ashithvlogs19 3 часа назад
എന്താണിത് സാറെ. ജയിക്കാൻ ഇനി കൂടോത്രം മാത്രം വഴി തോറ്റ് തൊപ്പിയിട്ടുമ്പോൾ കുറ്റം മെഷീന് - ജയിച്ചാൽ ജനവിധി - മോശം മോശം - ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക - സേവനം ചെയ്യുക ഒരു മെഷീനും തോൽപ്പിക്കില്ല. AAP മിണ്ടാതിരിക്കുന്ന പോലെ മിണ്ടാതിരുന്നാൽ ഉള്ള മാനം പോവില്ല.
@sygartthomas6395
@sygartthomas6395 4 часа назад
അട്ടിമറി തന്നെ....
@vijayanmukkonath9948
@vijayanmukkonath9948 4 часа назад
Shameless leaders of the shameless party. Ridiculous indeed..
@priyankajithesh3681
@priyankajithesh3681 3 часа назад
കോൺഗ്രസ്‌ ജയിച്ചാൽ evm ഓക്കേ. ബിജെപി ജയിച്ചാൽ evm കംപ്ലയിന്റ് what an idea 😂
@manikandankalathil2114
@manikandankalathil2114 4 часа назад
appo kashmiro?
@ABDULRASHEED-ec7lt
@ABDULRASHEED-ec7lt 4 часа назад
EVM കളി തുടങ്ങിയിട്ട് കാലം കുറെ ആയി, ബിജെപി ക്ക് കളി അറിയാം, എന്തെങ്കിലുമൊക്കെ എല്ലിൻ കഷ്ണം കോൺഗ്രസിന് ഇട്ടു കൊടുക്കും, ജമ്മു കാശ്മീർ ഉദാഹരണം, ബാക്കി വേണ്ട പ്രധാന സംസ്ഥാന ങ്ങൾ എക്കെ തന്നെ EVM കൊണ്ട് അവർ പിടിച്ചെടുക്കും 😅, രാജ്യത്ത് ബാലറ്റ് പോൾ വന്നില്ലെങ്കിൽ ബിജെപി ഇറങ്ങി മറ്റൊരു പാർട്ടി യും ഭരിക്കാം എന്നത് വ്യാമോഹം മാത്രം
@kanayamvillage7503
@kanayamvillage7503 4 часа назад
No other option in front of your party 😊
@ifltravel
@ifltravel 4 часа назад
Jammu kashmir EVM Good 🤣
@sonussupperkareem4583
@sonussupperkareem4583 3 часа назад
ലോകം മുഴുവൻ വലിച്ചെറിഞ്ഞ EVM ന് എതിരെകോൺഗ്രസ് ശക്തമായ നിലപാട് എടുക്കാതെ പൊട്ടൻ കളി കളിച്ചത്തിനുള്ള ശിക്ഷ ഇനിയും പാഠം പഠിക്കുമോ പാഠം പഠിച്ചാൽ കോൺഗ്രസിന് നല്ലത്
@jabbarma8682
@jabbarma8682 51 минуту назад
എക്സിറ്റ് പോൾ ഫലം പോലും തകിടംമറയുന്നു ഇന്ത്യയിൽ ജനാധിപത്യം തിരിച്ചുവരണമെങ്കിൽ ബാലറ്റ് പേപ്പറിലൂടെ വോട്ട് രേഖപ്പെടുത്തുക
@ajithnair7511
@ajithnair7511 4 часа назад
Nonsense
@atulmohana7700
@atulmohana7700 4 часа назад
Khangress comedy piece 😂
@HassainarHassu
@HassainarHassu 4 часа назад
തോറ്റു കഴിഞ്ഞിട്ട് കരഞ്ഞിട്ട് കാര്യം ഇല്ല. Evm എല്ലാ വോട്ടും മോദിജിക്ക്
@leematoms7132
@leematoms7132 4 часа назад
More than an hour no updates was not given. Why?? How???
@anishb9216
@anishb9216 3 часа назад
Paper to evm time
@bsa8842
@bsa8842 Час назад
ഇങ്ങനെ ഒരുപരാധി ഉണ്ടാകാതിരിക്കാൻ ബിജെപി അന്റുകൊണ്ട് ബാലറ്റിലേക്ക് മാറാൻ സമ്മദിക്കില്ല ബിജെപി ഇന്ത്യയിൽ ജയിക്കണ മെങ്കിൽ കമ്മീസന്റെ സഹായവും evm ആട്ടിമറിയും വേണം ഇന്ത്യൻ ജനതകു കമ്മീസനിൽ വിശ്വാസം നഷ്ടപ്പെട്ടു കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതല്ലേ മോഡിയുടെ വർഗീയ പ്രസംഗം ഇപോഴും അതു തന്നെ അവസ്ഥാ ബിജെപിക്കാർകു ഒരു നിയമം കോൺഗ്രസ് ഇതര പാർട്ടികൾക്കു മറ്റൊരു നിയമം ഇദ് എന്റു ഞായം അംഗീകരികാൻപറ്റില്ല ☝️
@rasheedkaripuram4858
@rasheedkaripuram4858 3 часа назад
നിങ്ങൾ തല്ക്കാലം ഇത് പറഞ്ഞികൊണ്ടിരുന്നോ
@Rolex6162
@Rolex6162 3 часа назад
Evm നെ നിരോതിൽക്കാൻ സമരം ചെയ്യാൻ എന്ത് കൊണ്ട് കോൺഗ്രസ്‌ തയാറാകുന്നില്ല
@varghesenc2556
@varghesenc2556 2 часа назад
തോണി മറിഞ്ഞാൽ പുറമാ നല്ലത് ഇത്ര വിവരം കേട്ടവർ കഷ്ടം
@anooppraju7733
@anooppraju7733 Час назад
കാശ്മീരിൽ EVM അടിപൊളി ആരുന്നു അല്ലെ..?😢😢😢
@BabuMonu-e3l
@BabuMonu-e3l 4 часа назад
Evm. PLaying. .... and bjp. Prrssure. For election commision
@anandhuanilkumar5862
@anandhuanilkumar5862 27 минут назад
നാണമില്ലല്ലോ കോൺഗ്രസ് കഷ്ടം തന്നെ🙏🏻🙏🏻🙏🏻
@meerankottakkaran2106
@meerankottakkaran2106 3 часа назад
പെട്ടെന്ന് ഒരു u ടേൺ ഉണ്ടായത് അട്ടിമറി അല്ലാതെ മറ്റെന്താണ്. 60 സീറ്റിന് മുന്നിൽ നിന്ന കോൺഗ്രസ് 5 മിനുട്ട് കൊണ്ട് 35 ലേക്ക്. 20 സീറ്റ് ഉണ്ടായിരുന്ന ബിജെപി 50 ലേ ക്ക് ഇതെന്ത് മാജിക് 🤪
@mkpillakuzhiyath1945
@mkpillakuzhiyath1945 4 часа назад
പഞ്ചാവിൽ ഒരു കൊഴപ്പൊവുമില്ല 😭😭😭👌😭😭😭😭😭
@Sreevalsam001
@Sreevalsam001 33 минуты назад
ജയിക്കുമ്പോൾ ഇവിഎം കമ്പ്ലൈന്റ് അല്ല തോൽക്കുമ്പോൾ ഇവിഎം കംപ്ലൈന്റ്റ് ആണ് അതെങ്ങനെ ശരിയാവും
@rahulp808
@rahulp808 2 часа назад
അപ്പോ കശ്മീരിൽ എന്തെ അട്ടിമറിക്കാൻ പറ്റിലെ......? ഇലക്ഷൻ തോറ്റാൽ അപ്പോ തുടങ്ങും ഓരോരോ മുഞ്ചീയ excuse .....കഷ്ടം തന്നെ കോൺഗ്രസിൻ്റെ അവസ്ഥ....😂😂😂😂😂
@rasheedkaripuram4858
@rasheedkaripuram4858 3 часа назад
ശക്തമായ പ്രക്ഷോഭം നടത്താൻ കോൺഗ്രസ്‌ തയ്യാറാകാത്തതെന്ത്
@ratheeshkumar6262
@ratheeshkumar6262 3 часа назад
ഇത്രയും പാരമ്പര്യം പറയുന്ന ഒരു പാർട്ടി ഇങ്ങനെ തറ വർത്തമാനം പറയരുത്, കശ്മീരിൽ ok, കുട്ടികളെ പോലെ കരയുന്നു EVM അവന്റെ നല്ലത് എന്റെ മോശം, ആദ്യം തോൽവിയുടെ കാരണം നോക്ക്
@gafurb5160
@gafurb5160 4 часа назад
ഇത് പറഞ്ഞു നടക്കുന്നത് അല്ലാതെ ഇതിനെതിരായി ഒരു ചുക്കും ചെയ്യില്ല നിങ്ങൾ😢
@ThemattuKumar
@ThemattuKumar 26 минут назад
രാഹുൽ.. പ്രിയങ്ക എവിടെ?. ടൂർ പോയോ 😂😂😂😂
@aami8032
@aami8032 3 часа назад
ലേശം ഉളുപ്പ്
@patricjoseph2607
@patricjoseph2607 3 часа назад
💯
@saimonsingh
@saimonsingh Час назад
I knew it !!!
@riaskolamulathilabdulla552
@riaskolamulathilabdulla552 3 часа назад
There is a testing of EVMs by checking the counts of Vvpat slips and EVM count. Here this process is done before the count starts. Actually that is wrong procedure. It must be done after complete counting of EVMs. How you know that some microchip is placed inside EVMs to access EVM through BT and WiFi internet network signals. If this crosscheck is done later, any manupulation on this EVM will be caught. The looser candidate must tell which all booths vvpat has to be crosschecked.
@sunilpattayil7430
@sunilpattayil7430 2 часа назад
E v m 😂😂😂😂 എനിക്ക് വയ്യ തൃശൂർ evm പറയാത്തത് നന്നായി
@mimohammadali
@mimohammadali Час назад
കോൺഗ്രസിന് ഒറ്റക്ക് എവിടെയും ജയിക്കാനാവില്ല. എന്ന് വ്യക്തമായി The Congress not possible alone without Support of Another party.
@PRIYAMARMAAN-wb6sj
@PRIYAMARMAAN-wb6sj 4 часа назад
enthu kond..J&K il EVM nu issue ondakathe erunne..Last Loksabha electionil ningl entha EVM issue parayanjath
@mimohammadali
@mimohammadali Час назад
കോൺഗ്രസിന് ഒറ്റക്ക് എവിടെയും ജയിക്കാനാവില്ല. എന്ന് വ്യക്തമായി The Congress not possible alone without Support of Another party. i
@meerankottakkaran2106
@meerankottakkaran2106 3 часа назад
കാശ്മീരിലും ബിജെപി ശ്രമിച്ചിട്ടുണ്ടാവും. അട്ടിമറി നടന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ വേണ്ടത്ര വിജയിച്ചു കാണില്ല. ഒരു കള്ളൻ ഒരു വീട്ടിൽ കയറിയപ്പോൾ വിജയിച്ചില്ല എന്ന് പറഞ്ഞ് വിജയിച്ച വീട്ടിൽ ആ കള്ളൻ കയറിയിട്ടില്ല എന്ന് പറയാൻ പറ്റോ? കള്ളൻ കുറെ വീട് കയറുമ്പോൾ ചിലതിൽ വിജയിക്കും മറ്റു ചിലതിൽ പരാജയപ്പെടും. അത്‌ കൊണ്ട് കള്ളൻ കള്ളനാകാതിരിക്കുമോ
@saviescreationtalioringand5893
@saviescreationtalioringand5893 4 часа назад
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാണാനില്ലല്ലോ
@lallamidhila5334
@lallamidhila5334 47 минут назад
😂 EVM നല്ലകുഴപ്പം, നിങ്ങൾക്കാണ്. "ജനങ്ങൾ കോഗ്രസിന് വോട്ട് ചെയ്തില്ല അതുകൊണ്ട് കോഗ്രസ്തോറ്റു അതല്ലേ സത്യം."😂 ജനങ്ങളെല്ലാം മണ്ടൻമാരല്ല, നിങ്ങൾ നുണയൻമാരാണെന്നും നിങ്ങൾക്ക് വോട്ട് ചെയ്യാത്തത് നന്നായി എന്നും അടുത്ത തെരഞ്ഞെടുപ്പിലും നുണയൻമാർക്ക് വോട്ടില്ല എന്നും നിങ്ങളുടെ ഈ നുണകേട്ട് ജനങ്ങൾഇപ്പോഴേ തീരുമാനിക്കും.
@catchmeifyoucan.8376
@catchmeifyoucan.8376 Час назад
Same dialogue after results in every election 😂 Nonsense 😮
@shakepareesulfikher3723
@shakepareesulfikher3723 2 часа назад
This is absolutely correct. We can do anything in computer
@x-factor.x
@x-factor.x 48 минут назад
വ്യാജ രാജ സ്നേഹികൾക്ക് അധികാരം താലത്തിൽ വച്ചു കൊടുത്തത് കോൺഗ്രസ്സ് തന്നെയല്ലേ ?. ഇപ്പൊ കയ്യും കാലുമിട്ടടിച്ചതു കൊണ്ടെന്തു കാര്യം ?. അനുഭവിച്ചോ ?.
@edwinjose6830
@edwinjose6830 3 часа назад
Pls submit case at supreme court to count EVM slip
@അന്തകൻ-ര6ട
@അന്തകൻ-ര6ട 2 часа назад
ജയിച്ചാൽ evm നല്ലത് തോറ്റാൽ പ്രശ്നം
@ramnelliyott157
@ramnelliyott157 4 часа назад
😃😃😃😃
@vineshsheeba1855
@vineshsheeba1855 13 минут назад
എടാ എടാ മറ്റവനെ, നിങ്ങളെ ആർക്കും വേണ്ടാഡോ,
@sushilmathew7592
@sushilmathew7592 Час назад
Blame evm. Good job.
@joynd8355
@joynd8355 8 минут назад
A bad workman always quarrels with his tools. They are simply mocking the voters of Haryana
@Ismail.Valiyakath.
@Ismail.Valiyakath. 3 часа назад
There is no Law and Order System in those States!
@anvarmuhammed2889
@anvarmuhammed2889 3 часа назад
Im haryana as a supporter of national congress regretted to infm that this is really a failure of organisation set up.
@Wrrt-tr7fz
@Wrrt-tr7fz 2 часа назад
മോഡിയുടെ അവസാന അടവ്. ഒരുനാൾ പിടിക്കും
@reghuramachandrannair3831
@reghuramachandrannair3831 3 часа назад
when congress and its allies win..EVM is ok.......this is the verdict against freebie and soaps ,this is the victory of patriotism...development and Modi...congress anti hindu mindset contributed lot for its defeat...
@baijunairm3883
@baijunairm3883 4 часа назад
സ്ഥിരം പല്ലവി നാണമില്ലാത്തവന്മാർ 😂😂
@sajeevansajeevankn2636
@sajeevansajeevankn2636 4 часа назад
Nanam ellallo😂😂😂😂
@qatarqar3458
@qatarqar3458 3 часа назад
E v m ഇല്ലെങ്കിൽ മോഡി ഇല്ലാ 😄
@rajendrababu4399
@rajendrababu4399 30 минут назад
ECI is a ?
@prasadreal3223
@prasadreal3223 Час назад
What about Kashmir😂. Get lost from here with your pappu boss😅
@athul3318
@athul3318 4 часа назад
Khangress😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 4 часа назад
ഹരിയാനയിൽ ബിജെപി ക്കാർ സ്ട്രോങ്ങ്‌ റൂമിൽ കടന്നു
@Nnss-yb6vb
@Nnss-yb6vb 4 часа назад
Anghane ? Bjpk avide support und And 2014 il bjp athikarathil vannathil nalla bhuripakshathil alls And 2014 Care congress alle. Bharichath Kashmir congress Allen jaichath
@user_266-g
@user_266-g 2 часа назад
അന്നേരം കോൺഗ്രസ്സ്കാർ മാങ്ങ പറിക്കാൻ പോയതായിരുന്നോ ?
@sreekumar5224
@sreekumar5224 Час назад
Pappu is the strength of BJP
@catchmeifyoucan.8376
@catchmeifyoucan.8376 Час назад
Note. This meeting to only for kerala media and jihadis 😂
@anvarmuhammed2889
@anvarmuhammed2889 3 часа назад
First of all party accepted to form post alliance with like minded party In future for the time being fight against BJP with india gadbandhan. Until otherwise BJP has win other coming election also also.
@SuryaKiran-e2g
@SuryaKiran-e2g 2 часа назад
😂😂😂 karanju thoori mezhukuwa remesha 😂😂😂
@jishnu5028
@jishnu5028 3 часа назад
Lesham uluppe...
@jojojoseph2292
@jojojoseph2292 4 часа назад
😂😂😂😂😂
@josychirackal2869
@josychirackal2869 Час назад
EVM...
@anilbalan1558
@anilbalan1558 4 часа назад
evm
Далее