Тёмный

ഹരിശ്രീ അശോകനുമായി 1994ൽ നടത്തിയ അഭിമുഖം | Old Interview Harisree Ashokan | 1994 | AVM Unni Archives 

AVM Unni Archives
Подписаться 158 тыс.
Просмотров 23 тыс.
50% 1

ഹരിശ്രീ അശോകനുമായി 1994ൽ ഏ.വി.എം ഉണ്ണി ഖത്തറിൽ വെച്ച് നടത്തിയ അഭിമുഖം.
Interview with Harisree Ashokan by AVM Unni. This Interview was recorded in 1994 from Qatar.
#HarisreeAshokan #Interview #AVMUnniArchives
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@AkhilsTechTunes
@AkhilsTechTunes 3 года назад
അശോകൻ ചേട്ടൻ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു കോമഡി ഫേസ് ആണ്. പക്ഷെ ഇന്റർവ്യൂസ് ൽ ഒക്കെ വരുമ്പോ സീരിയസ് ഫേസ് ആണ്. അങ്ങനെ തോന്നിയിട്ടുണ്ട്
@ajo3636
@ajo3636 3 года назад
Bhaynkara serious ane pulli
@nanthakumarsukumaran1379
@nanthakumarsukumaran1379 3 года назад
നേരിട്ട് പരിചയ പെട്ടിട്ടുണ്ട് സീരിയസ് ആണ്
@asifAsif-bv7tc
@asifAsif-bv7tc 3 года назад
Arjun Ashokan thanne paranjittund
@vijayakumar_84
@vijayakumar_84 3 года назад
അതെ. നേരിട്ട് കാണുമ്പോൾ ശെരിക്കും ബോധ്യപ്പെടും
@rajeevrajav
@rajeevrajav 3 года назад
ജാഡ തെണ്ടിയാ
@ajithas9456
@ajithas9456 3 года назад
എത്രയൊക്കെ കഷ്ടപാടുകൾ കടന്നാണ് ഇവരൊക്കെ വന്നത് മിമിക്രി artists❣️👏👏👏
@DrRahul4044
@DrRahul4044 3 года назад
*❤Harisree Ashokan* chettan fans ingu porrrii👍
@cidmoosa4601
@cidmoosa4601 3 года назад
അശോകനെ ഇപ്പോൾ സിനിമകളിൽ മിസ്സ് ചെയ്യുന്നവർ ഉണ്ടോ
@DrRahul4044
@DrRahul4044 3 года назад
Undddd
@abhilash.9478
@abhilash.9478 3 года назад
Illla
@jayaprakashk5607
@jayaprakashk5607 3 года назад
Yes
@aswanthksanth4511
@aswanthksanth4511 2 года назад
Und😭
@triller8447
@triller8447 Год назад
​@@abhilash.9478 അനക്, അതി നു അയാളെ അറിയുമോ അറിയുന്നവരോട് ആണ് ചോദിക്കുന്നത്
@arjunidc6466
@arjunidc6466 3 года назад
Quality of his observation is commendable 👌
@perfectok2056
@perfectok2056 Год назад
Yes ഞാൻ അത് shredichu 🥲
@SonyBravia-p7r
@SonyBravia-p7r 3 года назад
*ഏത് തലമുറ മാറിയാലും, ഏതു തലമുറയും ചിരിയോ ചിരിയായിരിക്കും ഹരിശ്രീ അശോകൻ, കലാഭവൻ മണി,കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ,ജഗദീഷ്, സൈനുദ്ധീൻ, ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ്, മാമുക്കോയ, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ്, പ്രേംകുമാർ എന്നിവരുടെ തമാശകൾ. ഇപ്പോഴത്തെ തലമുറയും ഇഷ്ട്ടപെടുന്നത് ഇവരുടെ കോമഡി സീനുകൾ തന്നെ*
@irfanirfu920
@irfanirfu920 3 года назад
✌️✌️✌️💯
@jayaprakashk5607
@jayaprakashk5607 3 года назад
Sankaradium,Oduvilum,Nl Balakrishnan,Krishnan kutti Nair,VD . Rajappan Ivar okke koody undu
@vinujoseph6856
@vinujoseph6856 3 года назад
ബോബി കൊട്ടാരക്കര. എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി അങ്ങ് പറഞ്ഞാൽ പോരെ. പുള്ളി സൂപ്പർ അല്ല.
@anoop3809
@anoop3809 3 года назад
രമണൻ ഫാൻസ്‌ 😍😍😍
@faizkappoor1998
@faizkappoor1998 3 года назад
Pinne thorappan kochunni. Cid moosa 😃😍
@tech4sudhi837
@tech4sudhi837 3 года назад
അശോകൻ ചേട്ടൻ...😍😍😍😍😍😍😍😍😍😍
@jyothiharikumar4678
@jyothiharikumar4678 3 года назад
Eyalingane chodichond erunnal angane utharam parayum...😂😂😂
@JK-wd9mb
@JK-wd9mb 3 года назад
Harisree and kalabavan....malaylthil orupaad entertainersne samanichu...athoke anu kalam...pine 1:53...ath thettaya karym anu...karnm ennum e thalamura ningalde comedy anu enjoy cheyth kanunth...
@manutmathew5932
@manutmathew5932 3 года назад
Ningalude kandethal thetaanu. 100% thetaanu.
@gurupadmanabhan9238
@gurupadmanabhan9238 3 года назад
his face look like cricketer Hardik pandya....
@makkarmm165
@makkarmm165 3 года назад
ചോദ്യം ചോദിക്കുന്നവന് തന്നെ എന്താ ചോദിക്കുന്നത് എന്ന് സംശയം ഉണ്ട്.....
@Arjunkumarp
@Arjunkumarp 2 года назад
Sathyam ..😂
@111-s3v
@111-s3v 3 года назад
One of my favorite actor😍
@medlifedreams9864
@medlifedreams9864 2 года назад
ഈ പുള്ളി questions വളച്ചു തിരിച്ചു കറക്കി ആണല്ലോ ചോദിക്കുന്നത് ...മനസിലാക്കി എടുക്കാൻ നല്ല പാട് .. പക്ഷെ അശോകൻ ചേട്ടൻ നല്ല വ്യെക്തമായി മറുപടി പറയുന്നുണ്ട്
@OMGaneshOmanoor
@OMGaneshOmanoor 2 года назад
സത്യം. ആദ്യത്തെ ചോദ്യം തന്നെ എന്തൊരു ബോറാണ്..
@mutualist2049
@mutualist2049 Год назад
@@OMGaneshOmanoor ente ponnu mwone ith radio yil okke verunnarh aanu ....aalukal athil കാണുന്നില്ല keelkkunnu മാത്രമേ ഉള്ളൂ അപ്പോ detailed aayirikkanam .....
@human464
@human464 Год назад
ഡാ ഞങ്ങൾക്കൊക്കെ മനസ്സിലായി നിനക്ക് മാത്രമേ മനസ്സിലാവാതെ ഉള്ളൂ
@patrickjane6351
@patrickjane6351 3 года назад
നേരിട്ട് പലവട്ടം കണ്ടു ഓട്ടോഗ്രാഫു ചോദിച്ചിട്ടുണ്ട് ഇങ്ങേരോട്.. മമ്മുട്ടിക്കും മോഹൻലാലിനും ഇല്ലാത്ത ജാഡ ആണ് ഹരിശ്രീ അശോകന്
@englishlife5835
@englishlife5835 3 года назад
Correct.. enik anubhavam und💯
@opinion...7713
@opinion...7713 2 года назад
അയാൾ സീരിയസ്സ് പേർസൺ ആണ്..
@VN-ux2ep
@VN-ux2ep 4 месяца назад
അത് അയാളുടെ ഇഷ്ടം. തന്നില്ലെങ്കിൽ ഉടനെ ജാഡ. ഓട്ടോഗ്രാഫിന്റെയും ഫോട്ടോഗ്രാഫിന്റെയും പുറകെ നടക്കുന്ന നിന്നെ പറഞ്ഞാൽ മതി.😐😐
@bt9604
@bt9604 3 года назад
N.F varghese interview ondo AVM
@run-yj4ox
@run-yj4ox 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5AjqnzQ4bos.html
@mohandasmohan6267
@mohandasmohan6267 3 года назад
Dileep ettan old interview indaavuo plz....
@jayaprakashk5607
@jayaprakashk5607 3 года назад
Now missing Dileepettan - Ashokettan Combo comedy Movies
@Here_we_go..557
@Here_we_go..557 10 месяцев назад
1:54 എങ്കിൽ നിങ്ങൾക്ക് തെറ്റി . ഇപ്പോഴത്തെ കാലത്ത് ചിരിക്കണം എങ്കിൽ 2010 നു മുന്നേ വരെ ഉള്ള പടങ്ങളെ ആശ്രയിക്കേണ്ടി ഇരിക്കുന്നു
@VN-ux2ep
@VN-ux2ep 4 месяца назад
ഈ സിനിമകളിൽ പിന്നെ ഇയാളുടെ പ്രേതത്തെയാണോ അഭിനയിപ്പിച്ചത് ? Siddique Lal കോമ്പിനേഷൻ 1st and 3rd movies. അപ്പോൾ അവർ അവസരങ്ങൾ കൊടുത്തതല്ലേ? അത്രേ അല്ലെ ആർക്കായാലും ചെയ്യാൻ കഴിയു? ഇനിയങ്ങോട്ടുള്ള എല്ലാ സിനിമകളിലും നീ വേണമെടാ എന്ന് പറയാൻ പറ്റുമോ?🤨🤨🤨 N F Varghese siddique Lal ittu thangiyittundu.
@ananthureghu1047
@ananthureghu1047 Год назад
ഒരുപാട് ചിരിപ്പിച്ച ഒരു കലാകാരൻ.. ഹരിശ്രീ അശോകൻ ചേട്ടൻ.. Respect ❤
@shifnashifuz1344
@shifnashifuz1344 3 года назад
Enk orubad ishta comedyss ella movie s leeyum 😍😍❤❤
@RaheemK-k2w
@RaheemK-k2w 4 месяца назад
👍🌹🥰
@vinuvg3225
@vinuvg3225 3 года назад
17:16 turning point.
@sreeharicp7043
@sreeharicp7043 3 года назад
👍
@HashimMehmoodAhmed
@HashimMehmoodAhmed 3 года назад
he sounds so different...
@shifnashifuz1344
@shifnashifuz1344 3 года назад
Harisree ashaokan poliyann too
@sarathmpambi
@sarathmpambi 3 года назад
Love his confidence
@arunsnair5805
@arunsnair5805 6 месяцев назад
Over confident and arrogant
@THE-gl6wj
@THE-gl6wj 3 года назад
#kochunni #ramanan #theepori #komalan 😍😍😍
@sanyuthomas8715
@sanyuthomas8715 3 года назад
♥️
@Actonkw
@Actonkw 3 года назад
അപ്പോൾ 1991ൽ അല്ലേ ഗോഡ്ഫാദർ ഇറങ്ങിയേ അതിൽ ഇയാൾ ഉണ്ടല്ലോ
@safeeraadhivlogs4302
@safeeraadhivlogs4302 3 года назад
Athinu
@antonychambakkadan8267
@antonychambakkadan8267 3 года назад
1989 Athinumunpu Ramgiravu speckingil undu
@naaztn1392
@naaztn1392 3 года назад
അതിന്
@run-yj4ox
@run-yj4ox 3 года назад
അതിനോ ?? എന്നിട്ട് ആണ് 1994 ൽ എടുത്ത ഈ ഇൻറർവ്യൂ വിൽ ആരും സഹായിച്ചില്ല എന്നു പറയുന്നത്
@brownpaper
@brownpaper 3 года назад
❤👍🙏
@mohamedjaseer3211
@mohamedjaseer3211 3 года назад
Comedy in 90s is best
@ajjubhai94ajju97
@ajjubhai94ajju97 3 года назад
❤️👍
@vishnuvijayan1935
@vishnuvijayan1935 3 года назад
😍😍😍
@InshotbyRijoRaphel
@InshotbyRijoRaphel 2 года назад
👍👍👍 കൊള്ളാം
@arunsnair5805
@arunsnair5805 3 года назад
Godfather filmil servant aayitu role undallo
@shaheensiraj1076
@shaheensiraj1076 3 года назад
🤣🤣🤣
@ranjeevpr9607
@ranjeevpr9607 Год назад
Cheriya roll alle?
@arunsnair5805
@arunsnair5805 Год назад
@@ranjeevpr9607 athenkilum kittiyallo
@sijoongopi6700
@sijoongopi6700 Год назад
Annathe interview chodhyngalum.. innathe interview il chodhyangalum Vallathe maaripoyi
@yyas959
@yyas959 3 года назад
Timinginte king
@bt9604
@bt9604 3 года назад
Matured
@bijukumar7701
@bijukumar7701 3 года назад
Pop 0
@arunkavadiyararunkavadiyar7208
@arunkavadiyararunkavadiyar7208 3 года назад
Oreo type acting
@prashobprakashan7877
@prashobprakashan7877 3 года назад
❤️
@muhsinasathar
@muhsinasathar Год назад
എത്ര കൃത്യമായ മറുപടി ..👌
@mediacentralinfo1754
@mediacentralinfo1754 3 года назад
Ippo mudi poyapol veshamam undu. 2002 vare nalla mudi undu. 2003 okke kashandi vannu thudangi. Thilakam, pulival kalyanam okke kanam
@human464
@human464 Год назад
അയിന്
@mediacentralinfo1754
@mediacentralinfo1754 Год назад
@@human464 veshamam undu ennu paranjata. ente ponno. pazhaya mudi style ennikku ishtam
@human464
@human464 Год назад
@@mediacentralinfo1754 ആ ഓക്കേ
@biniln7854
@biniln7854 3 года назад
Amada pulusu
@prkarthik9106
@prkarthik9106 Год назад
Behindwoods oke maari nikkateee❤
@antonychambakkadan8267
@antonychambakkadan8267 3 года назад
Unnichetty thankyou
@DENVERGTA
@DENVERGTA 3 года назад
Poli❤💥
@SIp56
@SIp56 Год назад
1:42 കറക്ട്
@trulymyview
@trulymyview Год назад
പണി അറിയുന്നവൻ്റെ അഹങ്കാരം പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന ഭൂതം ഇല്ലാത്ത അഭിമുഖം ഇയാള് കഷ്ടപെട്ടിട്ട് ആണ് നല്ല നിലയിൽ എത്തിയത്..
@vishnuprasad7216
@vishnuprasad7216 3 года назад
Unnichettooiii.......
@arunsnair5805
@arunsnair5805 3 года назад
Ramjirao speaking, Godfather...ee filmsil okke und Ashokan....ennitu Siddique Lal avasaram koduthilla polum...in Pappan Priyapetta Pappan too he got a small role.Ennitu avasaram koduthilla no🤔🤔😮😮?
@mutualist2049
@mutualist2049 Год назад
1994 il edutha interview aanu hey.... Bidham onnum illee
@arunsnair5805
@arunsnair5805 Год назад
@@mutualist2049 onnu podo avidunnu....all the films which I mentioned were released before 1994.
@wmrrahman9176
@wmrrahman9176 3 года назад
2021👈👌👽
@user-ko9fg6cn6u
@user-ko9fg6cn6u 3 года назад
അവരൊക്കെയല്ലാതെ പിന്നേ ഇയാൾക്ക് ആരാ സിനിമയിൽ അവസരം കൊടുത്തത് ? Stephen spilbergooo ??
@midhunkannan9990
@midhunkannan9990 3 года назад
Cinema yil kayarunnathinu munne ulla video aado ithu
@ajithps6338
@ajithps6338 2 года назад
നോക്കണ്ടടാ ഉണ്ണി ഇതു ഞാനല്ല
@youtubereact_v1
@youtubereact_v1 3 года назад
മുഖത്ത് ഒരു ലോഡ് പുഛം
@anjanagnair6151
@anjanagnair6151 3 года назад
പുച്ഛം അല്ല he is somehow restless
@MrVarnam1
@MrVarnam1 3 года назад
Thurannu samsarikunna ellavarum pucham ullavar aano,ente Arivil alla😀🤣
@sreejisreenivasan8041
@sreejisreenivasan8041 3 года назад
heavy light mukathottu adichaaal anganeya
@vishnukc6930
@vishnukc6930 3 года назад
ഇല്ല
@KattileKannan98
@KattileKannan98 3 года назад
Bro ath pucham alla light mukathu adikunonda
Далее