Тёмный

" ഹരേ കൃഷ്ണാ "എന്ന വാക്കിന്റെ ശക്തി അറിയാമോ ?😳🙏 | REAL MEANING OF HARE KRISHNA WORD | LORD KRISHNA 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 150 тыс.
50% 1

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
*യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/c...
__________________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@UshaDevi-yp9iq
@UshaDevi-yp9iq 11 месяцев назад
ഹരേ കൃഷ്ണ എന്ന വാക്കിനെ ഇങ്ങനെ ഒരു അർത്ഥമുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത് വിപിന് ഒരുപാട് നന്ദി ഭഗവാൻ കൃഷ്ണനും ഒരുപാട് നന്ദി
@Engilumentekrishna
@Engilumentekrishna 11 месяцев назад
ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷
@Shailajapushpan
@Shailajapushpan 11 месяцев назад
❤ ഇവിടെ യാ ഈ അബലം
@omanakalidasan5205
@omanakalidasan5205 11 месяцев назад
ഹരേ കൃഷ്ണ
@beenaraghavan261
@beenaraghavan261 11 месяцев назад
,@@Engilumentekrishna
@LeelavathyGnairp
@LeelavathyGnairp 11 месяцев назад
എന്റെ കൃഷ്ണാ എന്റെ കൃഷ്ണാ കൈവിടല്ലേ കൈവിടല്ലേ
@neethuneethu6558
@neethuneethu6558 11 месяцев назад
ഹരേ കൃഷ്ണ ഭഗവാനേ അവിടുന്ന് എപ്പോഴും കൂടെ undaavane..അവിടുത്തെ തിരു നടയിൽ വരാനുള്ള ഭാഗ്യം തരണേ കണ്ണാ
@shylajasurendran3755
@shylajasurendran3755 4 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🥬🥬🥬🥬ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 10 месяцев назад
കൃഷ്ണൻ എന്റെ കൂടെയുണ്ട് ഉണ്ണിക്കണ്ണനായി മകന്റെ രൂപത്തിൽ എന്നാണെന്റെ വിശ്വാസം 🥰🥰... 🙏ഹരേ കൃഷ്ണ
@anithamanoharan1435
@anithamanoharan1435 11 минут назад
ഹരേ കൃഷ്ണാ ഹരേ രാമാ ഓം നമോ ഭഗവതെ വാസുദേവായ
@chinnu1920
@chinnu1920 11 месяцев назад
ഹരേ കൃഷ്ണ എന്ന മന്ത്രത്തിനു ഇങ്ങനെ ഒരു അർത്ഥം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ആദ്യമായിട്ട് കേൾക്കുക ആണ്. ഈ ക്ഷേത്രം എവിടെ ആണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്.
@Engilumentekrishna
@Engilumentekrishna 11 месяцев назад
Trissure aahn auntyi 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@SumasasidharanSuma
@SumasasidharanSuma 11 месяцев назад
​@@Engilumentekrishnaത്രിശൂർ എവിടെയാണ് ഈ അമ്പലം. ഒന്ന് പറയാമോ 🙏🏻🙏🏻🙏🏻
@sreedevipv5144
@sreedevipv5144 11 месяцев назад
Harekrishna harerama omnamo narayannaya🙏🙏🙏
@dakshayaninkutty7752
@dakshayaninkutty7752 11 месяцев назад
🙏🙏🙏ഹരേ നാരായണാ🙏🙏🙏
@dakshayaninkutty7752
@dakshayaninkutty7752 11 месяцев назад
🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@remacc5744
@remacc5744 11 месяцев назад
കൃഷ്ണ guruvayurappa ശരണം 🙏🙏ഹരേ കൃഷ്ണ മന്ത്രം കുറച്ചു നാളായിട്ട് അർത്ഥം അറിഞ്ഞു തന്നെ ആണ് ജപിക്കുന്നത് 🙏🙏അതും ഇസ്‌ക്കോനിലുള്ള ഗുരുവിന്റെ സത്സഗം കെട്ടിട്ടാണ് 🙏🙏ഈ അറിവ് എല്ലാവരിലേക്കും എത്തിച്ചതിനു ഒരുപാട് നന്ദി 🙏🙏
@sreelathas2655
@sreelathas2655 10 часов назад
ഹരേ കൃഷ്ണ
@soumyaunni2512
@soumyaunni2512 11 месяцев назад
ഹരേ കൃഷ്ണാ 🙏ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് നന്ദി കണ്ണാ 🙏കണ്ണാ അങ്ങയുടെ നാമങ്ങൾ എപ്പോഴും എന്റെ നാവിൽ നിറയണേ 🙏
@indiraharinarayanan6637
@indiraharinarayanan6637 11 месяцев назад
Hare krishna...hare krishna krishna krishna hare hare...... Hare rama hare rama rama rama hare hare....
@indiraharinarayanan6637
@indiraharinarayanan6637 11 месяцев назад
Hare krishna...hare krishna krishna krishna hare hare...... Hare rama hare rama rama rama hare hare....
@shylajas7102
@shylajas7102 11 месяцев назад
@@indiraharinarayanan6637 Harekrishna harekrishna 🙏🙏🙏
@lathacv7658
@lathacv7658 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@vijayalikshmiunni
@vijayalikshmiunni 11 месяцев назад
Hare Krishna Hare Krishna Hare Krishna 🙏🙏🙏
@ajithack9727
@ajithack9727 11 месяцев назад
ഓം നമോ ഭഗവതെ വാസുദേവായ❤ ഹരേ കൃഷ്ണാ 'ഹരേ കൃഷ്ണാ 3:16 ❤❤❤
@prakashlakshmi6184
@prakashlakshmi6184 11 месяцев назад
Hare krishna 💛 💛 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹
@sumaj3408
@sumaj3408 10 месяцев назад
ഹരേ കൃഷ്ണാ
@rajimanoj6870
@rajimanoj6870 2 месяца назад
അല്ലയോ രാധാറാണി എന്നെ ഭഗവാന്റെ സേവനത്തിൽ ഏർപ്പെടുത്തു 🙏
@shobanavm
@shobanavm 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണം കണ്ണാ 🙏🏻
@Shibikp-sf7hh
@Shibikp-sf7hh 11 месяцев назад
ഹരേ കൃഷ്ണ, ഇന്നത്തെ ദിവസം എനിക്ക് തന്നതിന് നന്ദി ഭഗവാനെ. കണ്ണാ എനിക്ക് എല്ലാം നീയാണ് ഭഗവാനെ 🙏🙏🙏
@SubhaM.P-m1z
@SubhaM.P-m1z 7 месяцев назад
ഹരേ കൃഷ്ണാ എന്നതിന്റെ അർത്ഥം മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. എന്നും കൂടെ കാവൽ ആയി ഉണ്ടാവന്നെ ഹരേ കൃഷ്ണാ ഭഗവാന്റെ അടുത്ത് എത്രയും വേഗം എത്താൻ പറ്റണേ കണ്ണാ
@SujaViswam
@SujaViswam 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏🙏 അറിവ് പകർന്നു നൽകിയ ഗുരുവിനും ,അതിന് കാരണമായി ആൾക്കും നമസ്കാരം 🙏❤️❤️❤️
@rajanv4196
@rajanv4196 11 месяцев назад
2:15
@Vishwaguruvishnu
@Vishwaguruvishnu 3 месяца назад
Hari Om 🙏🙏🙏 ഹരി എന്നാൽ ഹരിക്കുന്നവൻ അഥവാ കുറയ്ക്കുന്നവൻ എന്നർത്ഥം കൂടിയുണ്ട്. അതുകൊണ്ട് ഹരേ എന്നു പറഞ്ഞാൽ എൻ്റെ ദുഃഖങ്ങളെ ഹരിച്ചു തന്നവനേ എന്നു കൂടിയുള്ള അർത്ഥം കൂടി അറിയണം Hare krishna hare Krishna 🙏🙏 Radhe Radhe 🙏🙏🙏 VishwaGuru Srihari Vishnu 🙏🙏🙏 Mahaguru Shrikalki Raman 🙏🙏🙏
@monisha236
@monisha236 11 месяцев назад
ഹരേ കൃഷ്ണാ 🙏🙏🌿🌿എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ എന്റെ പൊന്നുണ്ണികണ്ണാ 🙏🙏🙏🌿🌿🌿🌿
@sabumanayil1078
@sabumanayil1078 6 месяцев назад
ഹരേ കൃഷ്ണക്കാരുടെ പുസ്തകത്തിൽ, കൃഷ്ണനും, ക്രിസ്തുവും ഒന്നാണ് എന്ന് അടിച്ചു വച്ചിട്ടുണ്ട് ശരിയാണോ ?
@jayasathyan995
@jayasathyan995 11 месяцев назад
ഹരേ കൃഷ്ണ... 🙏ഈ വാക്കിന്റെ അർത്ഥം മനസ്സിലാക്കിയത് ഇപ്പൊ മാത്രമാണ് 🙏.നന്ദി ആ മഹത് ഗുരുവിനും അനുഭവം പങ്കു വച്ച വിപിനും 🙏ഈ ദിവസം നല്ല ദിനമാക്കി തന്ന ഭഗവാനേ.... കൃഷ്ണ.... കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏എല്ലാവരെയും കാത്തോളണേ ഗുരുവായൂരപ്പാ 🙏
@IKEA16
@IKEA16 11 месяцев назад
ഹരേ കൃഷ്ണ ഗ്രൂപ്പിൽ എന്നെ കൂടി ആഡ് ചെയ്യാമോ?
@sajiprasad3988
@sajiprasad3988 11 месяцев назад
Hare Krishna,,,
@subhajaramesh3177
@subhajaramesh3177 4 месяца назад
ഹരേ കൃഷ്ണ
@SomilaSoman
@SomilaSoman Месяц назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ എനിക്കു എന്റെ ഭർത്താവിനു മക്കൾക്കും ഒരുമിച്ചു ഒരു വിട്ടിൽ താമസിക്കാൻ ഒരു അനുഗ്രഹം തരണെ ഫാഗവാനെ 🙏🙏🙏🙏
@bindhuS-tb8qk
@bindhuS-tb8qk 11 месяцев назад
ഹരേ കൃഷ്ണ.. 🙏🙏🙏.. വാക്കുകളുടെ അർത്ഥമറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.. ഹരേകൃഷ്ണ.. 🙏❤
@lathasuseelan1804
@lathasuseelan1804 7 месяцев назад
ഹരേ കൃഷ്ണാ❤❤❤
@shylajarajan8899
@shylajarajan8899 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഭഗവാനെ ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിന് ഒരായിരം നന്ദി 🙏🙏🙏
@kannanteswapnangal4993
@kannanteswapnangal4993 11 месяцев назад
ഹരേ കൃഷ്ണ ❤
@prameelasanthosh3475
@prameelasanthosh3475 10 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണാ ഓം നമോ നാരായണായ
@usharaman486
@usharaman486 11 месяцев назад
ഹരേ കൃഷ്ണ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ കണ്ണാ 🙏🙏🙏
@lathamk6186
@lathamk6186 11 месяцев назад
ഹരേ കൃഷ്ണ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി തന്ന സഹോദരന് ഒരുപാട് നന്ദി...🙏🙏🙏
@rajeswaryck1472
@rajeswaryck1472 11 месяцев назад
ഹരേ കൃഷ്ണ... 🙏🙏🙏
@Radha-zf1gy
@Radha-zf1gy 6 дней назад
Hare krishna🎉om namo bhagavate vasudevaya🎉 hareഎന്നത് രാധാറാണിയെ സൂചിപ്പിക്കുന്നു കൃഷ്ണാ സർവതിനേയും ഭഗവാനിലേക്ക് ആകർഴ്വിക്കുന്നത്.എന്ന് ഞാൻ മനസ്സിലാക്കുന്നു.
@sindhuarun6629
@sindhuarun6629 11 месяцев назад
ഹരേ കൃഷ്ണ🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു:🙏🙏 ലോകാ സമസ്താ സുഖിനോ ഭവന്തു:🙏🙏 എന്നാ കണ്ണാ എനിക്കും നീ പ്രസാദം തരുന്നത് 🥰🥰
@radhammaj167
@radhammaj167 11 месяцев назад
ഹരേ krishnaa🙏 ഗുരുവായൂരപ്പാ ശരണം 🙏അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ 🙏🙏🙏🙏
@minim5145
@minim5145 11 дней назад
കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനെ പ്രണത് ക്ലേശ നാശയ ഗോവിന്ദയാ നമോ നമഃ 🙏🙏🙏🙏 ഹരേ കൃഷ്ണ.... 🙏
@VijithaViji-g9f
@VijithaViji-g9f 11 месяцев назад
ഹരേ കൃഷ്ണ അതിന്റെ അർത്ഥം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി രാധേ കൃഷ്ണാ ❤🙏🙏🙏🙏🙏🙏
@jaganbalan8416
@jaganbalan8416 11 месяцев назад
ഹരേ കൃഷ്ണ എന്ന വാക്കിന്റെ അർത്ഥം അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@sunithaamardath5946
@sunithaamardath5946 4 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌷🌷🌷💛🌸🌿
@chandhanapratheep5169
@chandhanapratheep5169 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 എൻ്റെ കണ്ണാ ഈ വാക്കിന് ഇത്രയും അർത്ഥമുണ്ടെന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@Rockstar-zk6oe
@Rockstar-zk6oe 11 месяцев назад
"ഹരേ കൃഷ്ണ " ഇതിന്റ അർഥം അറിയില്ല ആയിരുന്നു tks ഹരേ കൃഷ്ണ എല്ലാവരെ അനുഗ്രഹിക്കട്ടെ 🙏😊
@vineethp993
@vineethp993 3 месяца назад
ഹരേ കൃഷ്ണ, ഹരേ കൃഷ്ണ എന്നതിന്റെ അർത്ഥം എനിക്കറിയാമായിരുന്നു🙏🙏🙏
@binduchandran4726
@binduchandran4726 11 месяцев назад
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരുത്തണേ❤❤ ഓം നമോ നാരായണായ നമഃ ❤❤❤
@nandinidas1920
@nandinidas1920 11 месяцев назад
ഹരേ കൃഷ്ണാ
@vaishuvaish9519
@vaishuvaish9519 11 месяцев назад
ഇതവതരിപ്പിക്കുന്ന കുട്ടിക്കും ഭാവാൻ റ നാമത്തിൽ അനുഗ്രഹം ഉണ്ടാകട്ടെ.🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 11 месяцев назад
ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷
@Ts.Girija
@Ts.Girija 7 месяцев назад
ന്റെകണ്ണാ......നീ എന്നും, എപ്പോഴും, എനിക്ക് തുണ ആയി, എന്റെ കൂടെ തന്നെ ഉണ്ട നറിയാം. നന്ദി. 🙏🏻🙏🏻🙏🏻എന്റെ ഉണ്ണി കണ്ണാ.... നിന്നെ ഓർക്കാതെ, കാണാതെ, എനിക്ക് ഒരു ജീവി തം ഇല്ല.അത്ര മേൽ സ്നേഹം ആണ് കണ്ണാ..... നിന്നോട്.❤
@ajayababuraj1503
@ajayababuraj1503 11 месяцев назад
കണ്ണാ... 💕💕💕ഹരേ.. കൃഷ്ണ 🙏🏻ഭഗവാനേ എപ്പോഴും അങ്ങയുടെ നാമങ്ങളും അങ്ങയോടുള്ള സ്നേഹവും ഭക്തിയും എന്നും മനസ്സിൽ നിറയ്ക്കണേ ഭഗവാനേ... നാരായണ 💕ഓം നമോ ഭഗവതേ വാസുദേവായ.. 🙏🏻💕💕😘😘😘
@kochamminivr8357
@kochamminivr8357 11 месяцев назад
Harakrishna
@newgenpsctips3756
@newgenpsctips3756 11 месяцев назад
Hare krishna🙏
@sindhupmohandevayani4073
@sindhupmohandevayani4073 11 месяцев назад
അല്ലയോ രാധ റാണി എന്നെ ഭഗവാന്റെ സേവയിൽ ഉൾപ്പെടുത്തു.
@geetham8117
@geetham8117 8 месяцев назад
ഹരേ കൃഷ്ണാ ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി കണ്ണാ, ഗുരുവായൂരപ്പാ ശരണം.
@Engilumentekrishna
@Engilumentekrishna 8 месяцев назад
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@dhanyadhanya5533
@dhanyadhanya5533 11 месяцев назад
♥️♥️🙏🏻ഹരേകൃഷ്ണ🙏🏻 ♥️♥️🙏🏻കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻♥️ഞങ്ങളോ ടൊപ്പം എന്നും ഉണ്ടാവണേകണ്ണാ ♥️🙏🏻
@ARATHYVELAYUDHAN-l2v
@ARATHYVELAYUDHAN-l2v 11 месяцев назад
Hare Krishna 🙏❤️❤️❤️❤️🙏
@nithyasachan1827
@nithyasachan1827 11 месяцев назад
Hare krishna 🙏🏻🙏🏻
@abinjoy666
@abinjoy666 3 месяца назад
പതിനാറുമാല് ജപിക്കണം മതി ഉണ്ടെങ്കിൽ രുദ്രാക്ഷമാല മേടിക്കുക പൂജിക്കുവാ ശ്രീ കൃഷ്ണ ക്ഷേത്രം കൊണ്ടുപോവുക ആദ്യ 108 തവണ രണ്ടാമതും നൂറ്റി ആവശ്യമുണ്ട് 16 പ്രാവശ്യം ആവർത്തിക്കും നൂറ്റിയെട്ട് നാമജപം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ
@sreejasree5150
@sreejasree5150 11 месяцев назад
Hare Krishna ❤🙏🥰
@ponnuvava2301
@ponnuvava2301 Месяц назад
ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു ഞാൻ പൈസക്ക് വേണ്ടി വിഷമിച്ചു നില്കുബോൾ എന്റെ കയിൽ ഒരു പിടി തുളസി ഇല കൊണ്ട് തന്നു കറുത തിളങുന കണ്ണുകളുള്ള എന്റെ കണ്ണൻ ഒന്നും മിണ്ടിയില്ല ചിരിക്കുക മാത്രം ചെയ്തു ❤
@ashavijayan1468
@ashavijayan1468 11 месяцев назад
Hare krishna❤❤❤
@radhakrishnannair8154
@radhakrishnannair8154 11 месяцев назад
ഹരേ കൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ ഭഗവാന്റെ നാമങ്ങൾ കേൾക്കാനും ചൊല്ലുവാനും എല്ലാവർക്കും സാധിക്കട്ടെ 🙏🙏 ഹരേകൃഷ്ണയുടെ അർഥം ഇപ്പോളാണ് അറിയുന്നത് ഹരേ കൃഷ്ണാ 🌹🌹🌹🙏🙏🙏🙏🙏🙏എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
@radhakrishnannair8154
@radhakrishnannair8154 11 месяцев назад
എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
@ajithakumari1118
@ajithakumari1118 11 месяцев назад
@@radhakrishnannair8154 hare. Krishna hare Rama
@anjaneyaindane27
@anjaneyaindane27 День назад
Hare krishna nte guruvayoorappa oom namo bhagavathe vasudevaya
@DheeranPonnarasery
@DheeranPonnarasery 11 месяцев назад
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@sajithak3697
@sajithak3697 6 месяцев назад
ഹരേ കൃഷ്ണ🙏🙏 ഉള്ളിയും വെള്ളുള്ളിയും ക്ഷേത്രത്തിലും ഉപയോഗിക്കാറില്ല. ഭഗവത്‍ഗീതയിൽ ഭഗവാൻ സത്വ രാജോ തമോ ഗുണങ്ങളെ കുറിച്ച് അര്ജുനന് അറിവ് നൽകുന്നുണ്ട്. ഹരേ കൃഷ്ണ🙏🙏
@padminirameshfromvadodhara1654
@padminirameshfromvadodhara1654 6 месяцев назад
Krishna guruvayurappa.. Mahaprebhu Saranam 🌹🌹🌹🙏🙏🙏🙏🙏.. Om namo Narayanaya 🌹🌹🌹 Radhe Radhe Shyam 🌹🌹🌹🙏🙏🙏🙏🙏🙏🙏 ...
@GopalakrishnanChettiyar-d3f
@GopalakrishnanChettiyar-d3f 6 месяцев назад
ഹരേ കൃഷ്ണാ അറിയുന്തോറും അറിവ് ഒരിക്കലും പൂർണമാവില്ല എന്നാണ് പഠിക്കേണ്ടത്
@abinjoy666
@abinjoy666 3 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഉണരും ഉറക്കത്തിലും ഉറങ്ങുന്നതിനു മുമ്പ് ആഹാരം കഴിക്കുന്ന ഉറങ്ങുന്നതിനു മുൻപ് രാവിലെ എഴുന്നേറ്റ് കൂടെ വെളുപ്പിന് 3:00 മണി ശരിയായ സമയം വരുമോ 116 പ്രാവശ്യം ക് ജീവിക്കണം ജപിച്ചു നോക്കണം ഭക്തിയുടെ ബഹുമാനപ്പെട്ട പൂർണ വിശ്വാസത്തോടെ നടക്കുമ്പോഴും എവിടെയെങ്കിലും പോകുമ്പോഴും 😊 ഒരുപാട് മാറ്റം ഉണ്ടാകും ബഹുമാനത്തോടെ
@sindhukb3503
@sindhukb3503 4 месяца назад
ഹരേ കൃഷ്ണ 🙏🌹 ഓം നമോ നാരായണായ 🙏🌹 ഓം നമോ ഭഗവതേ വാസുദേവായ 🙏🌹 ഓം കൃഷ്ണായ നമഃ 🙏
@minisuresh1656
@minisuresh1656 10 месяцев назад
ഹരെകൃഷ്ണാഹരെകൃഷ്ണാഅജിതാആൻറ്റിഎന്നുംനൻമ്മവരട്ടെ
@vijaylakshmiammal3927
@vijaylakshmiammal3927 28 дней назад
ഹരേ കൃഷ്ണാ ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണ
@BindhuMohan-rf9mk
@BindhuMohan-rf9mk 9 месяцев назад
Hare.... Krishna..... Krishnaya Govindaya Gopee Jana vallabhaya Nama... Bhagvane ellayppozhum Thunayayi Erikkename ..Kanna... Karunniya Sindhóooo......
@aryamv3492
@aryamv3492 16 дней назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. 🙏
@sreelatha4721
@sreelatha4721 2 месяца назад
ഹരേ കൃഷ്ണ 🙏സർവ്വം ശ്രീ രാധാ കൃഷണാർപ്പണമസ്തു 🙏🙏🙏
@binukrishnankutty3081
@binukrishnankutty3081 21 день назад
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ
@DhanyaRajiv123
@DhanyaRajiv123 6 месяцев назад
Ente Krishna, guruvayurill varanulla yogam petennu sadhikyanne🙏🏼🙏🏼🙏🏼
@sisterplayer7254
@sisterplayer7254 3 месяца назад
ഭഗവാനെ അവിടെ റത്ത തിരുമുമ്പിൽ വരുവാൻ ഭാഗ്യം തരണെ ഓം നമോ ഭഗവതെ വാസുദേവായ
@PraseethaReghu-h6z
@PraseethaReghu-h6z 6 месяцев назад
എന്നെയും ഈ ഗ്രൂപ്പിൽ ചേർക്കമോസ്വാമിജി
@Unique-ug9lo
@Unique-ug9lo 7 месяцев назад
ഓം ഭഗവതേ വാസുദേവായ....
@binubala217
@binubala217 10 месяцев назад
പഞ്ചരത്നങ്ങളുടെ അമ്മയുമായിട്ട് ഒരു ഇന്റർവ്യൂ ഇടാമോ
@jayasreerajan1023
@jayasreerajan1023 4 месяца назад
ഹരേ കൃഷ്ണ ഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണ.ഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണ
@vijayalaksmik4963
@vijayalaksmik4963 7 месяцев назад
ഹരേ കൃഷ്ണാ നന്ദി എല്ലാറ്റിനും നന്ദി&എൻ്റെ കണ്ണാപ്
@radharavi2221
@radharavi2221 10 месяцев назад
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസു ദേവായ ഓo നമോ നാരായണായ
@SasikalaMarathil
@SasikalaMarathil 6 месяцев назад
ഹരേകൃഷ്ണ ഗുരുവായൂർ അപ്പ കാത്തു കൊല്ലണം 🙏🙏
@GeethuGireesh-vw3rj
@GeethuGireesh-vw3rj 6 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ എനിക്കും ദർശനം തരണേ
@rajasekharannair1163
@rajasekharannair1163 Месяц назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ ❤❤❤❤❤
@girijasomasundaran6348
@girijasomasundaran6348 5 месяцев назад
Bhagavane eniku onnum ariyillayirunnu ....vrindavanam groupil vannathukondu nalka arivukal kitti ..Hare krishna ❤❤❤
@rathnamkarthika9835
@rathnamkarthika9835 6 месяцев назад
ഹരേ കൃഷ്ണ എന്ന് പറയും എന്നല്ലാതെ അതിന്റെ അർത്ഥ വ്യാപ്തിയെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. അർത്ഥം മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി വിപിൻ 🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏
@saibymanoj6719
@saibymanoj6719 4 месяца назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@saraswathyvenkateswaran6659
@saraswathyvenkateswaran6659 3 месяца назад
Ente ellam ellamayaKrishna Guruvayurappa Saram. Samasthaparathsm porukkane Bhagavane
@premanatht7051
@premanatht7051 6 месяцев назад
ഹരേ കൃഷ്ണ, ഒരുപാട് നന്ദിയുണ്ട് മോനെ ഇത് പോലത്തെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന്. കൃഷ്ണഭഗവാൻ എല്ലാവിധ അനുഗ്രഹങ്ങൾ മോൻ നൽകട്ടെ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@Mayukhed_1
@Mayukhed_1 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ 🙏🙏🙏❤️❤️❤️🙏🙏🙏
@viswanth426
@viswanth426 4 месяца назад
ഹരേ രാമ ഹരേ രാമ 🙏🙏🙏രാമ രാമ ഹരേ ഹരേ 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹🌹🌹🌹
@PraseethaReghu-h6z
@PraseethaReghu-h6z 6 месяцев назад
ഹരേ കൃഷ്ണ ഈ വൃന്ദവന ക്ഷേത്രം എവിടെയാണ് എതു സ്ഥലംമാണ്
@beenam3760
@beenam3760 10 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ദമോധര കൃഷ്ണ വാസുദേവായ
@sobhavenugopal3461
@sobhavenugopal3461 4 месяца назад
ഹരേ കൃഷ്ണ 🙏നല്ല അറിവുകൾ കിട്ടി. നന്ദി നമസ്കാരം
@nairkala4716
@nairkala4716 Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏
@vigneshvinod1887
@vigneshvinod1887 10 месяцев назад
എന്നെയും ഈ ഗ്രൂപ്പിൽ ചേർക്കണ o സാമിജി
@vijayalaksmik4963
@vijayalaksmik4963 8 месяцев назад
ഹരേ കൃഷ്ണാ ഓം നമോഭഗവതേ വാസുദേവായ
@deepaanandhan4376
@deepaanandhan4376 10 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ,
@priyaprabhakaran190
@priyaprabhakaran190 5 месяцев назад
Hare Krishna Hare Krishna Krishna Krishna Hare Hare..Hare Rama Hare Rama Rama Rama Hare Hare❤ Bhagavane inganeyulla arivukal kelkanum ariyanum kazhinjathinu nanni🙏 Krishna mukundha ponnunni Kanna..Ennum nin namangalen navilundakane..Shyamavarna nin mugakamalam eppozhumennullil nirayane❤🙏🙏🙏🙏❤
@CsBabu-music
@CsBabu-music 11 месяцев назад
കൃഷ്ണായ 🌹 വാസുദേവായ 🌹🙏 ഹരയെ 🌹 പരമാദ്മനെ 🌹 പ്രണതാ കേശ 🌹 നാ ശായ 🌹🙏🙏 ഗോവിന്ദാ 🙏🙏 നമോ 🌹🌹🌹 നമഃ 🌹🌹🌹🌹🙏🙏🙏🙏
@prasannanandhu1829
@prasannanandhu1829 6 месяцев назад
ഹരേ കൃഷ്ണ. ഓം നമോ ഭഗവാതെ വാസുദേവായ
@DeepaPk-r9o
@DeepaPk-r9o 10 месяцев назад
ഹരേകൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ നമഃ
@sree_sai_nrithavidhyalayam
@sree_sai_nrithavidhyalayam 2 месяца назад
ഇവിടെ സൗത്ത് വൃന്ദവാൻ നമ്മൾ പോയിട്ടുണ്ട്
@rajanthottiyil7138
@rajanthottiyil7138 11 месяцев назад
എവിടെയാണ് ഈ ക്ഷേത്രം എന്ന് റൂട്ട് പറഞ്ഞു തരാമൊ?
@preethama9258
@preethama9258 3 месяца назад
ഹരേ കൃഷ്ണ ഓം ഭഗവതേ വാസുദേവായ നമഃ
@prabhavijayan8006
@prabhavijayan8006 2 месяца назад
Omm Namo Narayanaya Nama🙏🙏🙏Omm Namo Bhagavathe Vasudevaya🙏🙏🙏🙏❤️❤️❤️❤️ Hare Krishna🙏🙏🙏
@SanuSanu-xj2pc
@SanuSanu-xj2pc 11 дней назад
എന്റെ കണ്ണാ എപ്പോഴും കുടെ ഉണ്ടാവനെ
@shijicv8444
@shijicv8444 10 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@FAVOURITESCREEN0609
@FAVOURITESCREEN0609 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@geethasanthosh6473
@geethasanthosh6473 Месяц назад
ഹരേ കൃഷ്ണ എൻ്റെ ഉണ്ണി കണ്ണാ സർവ്വം സമർപ്പണം
@LathaSunil-v4x
@LathaSunil-v4x Месяц назад
അർത്ഥം ഇപ്പോഴാണ് മനസ്സിലായത്
@KGKurup
@KGKurup 10 месяцев назад
ഓം നമോ നാരായണായ🙏🏻 ഓം നമോ നാരായണായ 🙏🏻 ഓം നമോ നാരായണായ🙏🏻 ഓം നമോ നാരായണായ 🙏🏻 ഓം നമോ നാരായണായ🙏🏻
@pranavkk3662
@pranavkk3662 11 месяцев назад
Hare Krishna.....🙏🙏🙏 Ellavareyum kakkane bhagavane...🙏🙏
@anilalalan7164
@anilalalan7164 Месяц назад
ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏❤❤❤❤
Далее