Тёмный

ഹലാലിന് പ്രശ്നമെന്ത്? ഭക്ഷണത്തില്‍ വര്‍ഗീയത വിളമ്പണോ? | Counter Point | Halal Food | BJP Kerala 

Manorama News
Подписаться 10 млн
Просмотров 580 тыс.
50% 1

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,5 тыс.   
@rinshisworld3182
@rinshisworld3182 2 года назад
"ഒരു സംഘിയെ കാര്യം പറഞ്ഞു മനസിലാക്കുന്ന സമയം കൊണ്ട് 4 പോത്തുക്കളെ SSLC പാസ്സാക്കി എടുക്കാം." കടപ്പാട് :അസ്‌കർ അലി
@ajayakoshunnikrishnan2012
@ajayakoshunnikrishnan2012 2 года назад
ബഹുമാനപെട്ട അങ്ങുന്നേ കിടന്നോടത്തു കിടന്നു മെഴുക്കാതെ എഴുനേറ്റ് പോ.... സുരേഷ് ജി 😢
@ifitvm6910
@ifitvm6910 2 года назад
മുസ്ലിം പള്ളീന്ന് നെയ്ചോറും. ബീഫും തൂക്കൂ പാത്രത്തിൽ... വാങ്ങി കൊണ്ട് വന്നു കഴിച്ച ഒരു ബാലൃം ഹിന്ദു വായ എനിക്കുണ്ട് ..... ഞങ്ങൾ മനുഷ്യരായൊന്നു ജീവിച്ചോട്ടെ....ഈ മണ്ണിൽ .........
@muhammedsafvan8340
@muhammedsafvan8340 2 года назад
❤❤
@shanupm5406
@shanupm5406 2 года назад
ഒന്നും പറയാനില്ലാത്തതിനാൽ സുരേഷണ്ണൻ ഒരായിരം പ്രാവശ്യം ഷാനീ ഷാനീ എന്ന് വിളിച്ച് മോങ്ങിക്കോണ്ടേയിരിക്കുന്നു🙂
@sajeeva1856
@sajeeva1856 2 года назад
ഒരു കാര്യം അറിയില്ല വെറുതെ ഹലാൽ തിവ്രവാദം എന്നു പറഞ്ഞു മനുഷ്യനെ തമ്മിലടിച്ചു രണ്ടു വോട്ടി നുവേണ്ടി
@whiteshadow8266
@whiteshadow8266 2 года назад
Correct
@sulfisulfi7515
@sulfisulfi7515 2 года назад
Evan mark aru vote kodukan
@twinkerbell6643
@twinkerbell6643 2 года назад
Halaal ബോർഡ് വക്കുന്നത് muslim കടകളിൽ അല്ല. മുസ്ലിമിന്റെ കടയിൽ ഹലാൽ food ആണെന്ന് already അറിയാം. മുസ്ലിങ്ങൾ കഴിക്കാൻ വേണ്ടി മറ്റു മദസ്ഥരാണ് ഹലാൽ ബോർഡ് വക്കുന്നത്.
@Jay-ot2il
@Jay-ot2il 2 года назад
മുസ്ലിങ്ങളുടെ കടയിൽ ഹലാൽ ബോർഡ്‌ വെക്കാറുണ്ട്.
@shahariyajasmin....201
@shahariyajasmin....201 2 года назад
@@Jay-ot2il അത് ഹലാൽ എന്ന് പേര് ഇട്ടിട്ടുള്ള ഹോട്ടലിൽ ആവും അങ്ങനെ ബോഡ് വിവച്ചിട്ടുള്ളത്. അല്ലാതെ വെക്കില്ല. അത് ഞങ്ങളുടെ ഇവടെയുമുണ്ട്. ഹലാൽ നാടൻ ഭക്ഷണ ശാല ഹോട്ടൽ എന്ന്. എന്ന് കരുതി അവടെ ഹലാൽ ഭക്ഷണം മാത്രമല്ല ഉണ്ടാക്കുന്നത്. എല്ലാ തരം ഭക്ഷണവും പാകം ചെയ്തു ഉണ്ടാക്കാറുണ്ട്. മാത്രമല്ല. എല്ലാ മതസ്ഥരും വന്ന് കഴിക്കാറുമുണ്ട്.... 😊
@Jay-ot2il
@Jay-ot2il 2 года назад
@@shahariyajasmin....201 അല്ല സുഹൃത്തേ ഹോട്ടൽ ന് മറ്റൊരു പേരാണ് നൽകിയിട്ടുള്ളത്, അവിടെ Halal എന്നാ ഒരു ചെറിയ ബോർഡും ഉണ്ട്.
@കുമ്പിടി-ജ6ഞ
@കുമ്പിടി-ജ6ഞ 2 года назад
അങ്ങനെ ചെയ്യതിലെങ്കിൽ അവർക്ക് കച്ചവടം കിട്ടില്ല
@mahamoodmohammedsali5044
@mahamoodmohammedsali5044 2 года назад
ഹലാൽ ബീഫ്,, ഹലാൽ മട്ടൺ.. സ്റ്റിക്കർ ഒട്ടിച്ചു അറബ് രാജ്യങ്ങളിൽ അയച്ചു കൊടികൾ ഉണ്ടാക്കുന്നത് സങ്കികളാണ്... ഇന്ത്യയിൽ പശുവിനെ കൊല്ലുന്നത് നിർത്തിച്ചു. ഇവരാണ് അറബ് രാജ്യങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ചു അയച്ചു ക്യാഷ് ഉണ്ടാക്കുന്നത് സങ്കികൾ..
@joybalakrishnan1711
@joybalakrishnan1711 2 года назад
വയറു വിശന്നാൽ ഈചർച്ചക്കു പോലും പ്രസക്തിയില്ല.
@Ndmmkl
@Ndmmkl 2 года назад
Crct.. വിശപ് ആണ് സത്യം
@mrunique6889
@mrunique6889 2 года назад
ശരിയാണ്, ഇസ്ലാമിൽ ഭക്ഷണം ലഭിക്കാതെ മരിക്കുമന്ന അവസ്ഥ വന്നാൽ ഹറാമായ ഭക്ഷണം കഴിക്കൽ അനുവദനീയമാണ് (eg:- പന്നിയിറച്ചി )
@faisalusman3726
@faisalusman3726 2 года назад
Correct
@cjnaseeb
@cjnaseeb 2 года назад
ആരും തന്നെ ഭക്ഷണത്തിൽ തുപ്പുകയോ ഊതുകയോ ചെയ്യുന്നില്ല... ഭക്ഷണത്തിൽ ഊതുന്നത് തന്നെ മുഹമ്മദ് നബി (സ ) വിലക്കിയ കാര്യമാണ്... ശിഫ, ഇഷ്‌ഫി എന്നു പറയുകയാണ് ചെയ്യുന്നത്... അതിനു അർത്ഥം വെക്കുന്നത് രോഗശമനം, സുഖപ്പെടുത്തുക എന്നാണ്... പ്രാർത്ഥനാ സദസ്സുകളിൽ ദൈവീക വചനങ്ങൾ ചൊല്ലും, അവിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ ശിഫ, ഇഷ്‌ഫി എന്നു ചൊല്ലുകയാണ് ചെയ്യുന്നത്..
@Aami123
@Aami123 2 года назад
അതെ ഇതാണ് സത്യം
@beeraanassault8489
@beeraanassault8489 2 года назад
@@JESUSatyourdoorstep പ്രവാചകന്മാർക്ക് പ്രത്യേക കഴിവുകൾ ദൈവം നൽകിയിട്ടുണ്ട്. യേശു ക്രിസ്തു 5 അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കഥ ഓർമ്മവരുന്നു... പ്രവാചകന്മാർ ചെയ്യുന്നത് ഭക്ഷണത്തിൽ ഐശ്വര്യആവസ്ഥ ഉണ്ടാകുവാൻ വേണ്ടിയാണ്. പിന്നെ ഇപോൾ കൃസങ്കികൾ ചെയ്യുന്നത് മുറി വൈദ്യന്മാരുടെ പണിയാണ്... മുറി വൈദ്യൻ ആളെ കൊല്ലും... യഥാർത്ഥ ആത്മീയ മരുന്നല്ല നിങ്ങൾ വിളമ്പുന്നത്.. വർഗീയ വിഷം ആണ്... പ്രിയ സഹോദരൻ നന്മ നിറഞ്ഞ ആശംസകൾ😊
@basheercvadakarabasheer3728
@basheercvadakarabasheer3728 2 года назад
@@JESUSatyourdoorstep yesu thuppunille sarikonnu Bible vayichu noku ...
@abdulkabeer1506
@abdulkabeer1506 2 года назад
@@JESUSatyourdoorstep നീ ആദ്യം മടങ്ങളിലെ കിണരുകൾക്ക് ഗ്രിൽ പിടിപ്പിക്കാൻ നോക്ക് 🤣
@ShEbInmathew55
@ShEbInmathew55 2 года назад
സുരേഷ് : ഞാൻ വ്യക്തമായി ചില ചോദ്യങ്ങൾ ചോദിച്ച് അല്ലോ അത് എയറിൽ ഉണ്ടല്ലോ ഷാനി : അത് എയറിൽ തന്നെ നിൽക്കുക ആണ് ശ്രീ സുരേഷ് 😜🤣
@lakshmanancp1204
@lakshmanancp1204 2 года назад
ì I ñ
@jouharnisakkjouharafasi4942
@jouharnisakkjouharafasi4942 2 года назад
😂😂
@joybalakrishnan1711
@joybalakrishnan1711 2 года назад
വിശന്നി രിക്കുമ്പോൾ സ്നേഹത്തോടെ വിളമ്പുന്ന കൈകൾക്ക് മതമുണ്ടോ?
@Hamrazmuka
@Hamrazmuka 2 года назад
Politiciansinu വിശപ്പ് എന്താന്നറിയില്ല
@ss-xd3jf
@ss-xd3jf 2 года назад
ഇല്ല
@Nithin035
@Nithin035 2 года назад
Kurachu thuppal biriyani edukkatte
@justinejacob6137
@justinejacob6137 2 года назад
വിശന്നു പൊരിഞ്ഞു എന്തേലും കിട്ടിയാൽ മതി എന്ന അവസ്ഥയിൽ ഒരു ഹോട്ടലിൽ കയറിയപ്പോൾ റീസെപ്ഷനിൽ പോയി ഇത് ഹലാൽ ആണോ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദിച്ച ആളുകളെ എനിക്കറിയാം
@adoormidhunraj
@adoormidhunraj 2 года назад
ഇല്ല. പക്ഷേ സ്നേഹം ഹലാൽ ഭക്ഷണത്തിൽ ഉണ്ടോ?
@ashrafashru2472
@ashrafashru2472 2 года назад
ആ സുരേസന് ഒരു ഗ്ലാസ് "ഗോമൂത്രം കൊടുക്കൂ ഷാനീ " അയാൾ ഒന്ന് റിലാക്സാവട്ടെ സാമ്പാറിന്റെ ചെമ്പിൽ കിടന്ന് അയാൾ ചാകാറായി😀😀😀😂
@gafoorkp6018
@gafoorkp6018 2 года назад
നിങ്ങക്ക് ആർക്കും അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം ഹലാലിന്റ അർത്ഥം അനുവദിനിയ മായ ഭക്ഷണം അർഹത ഉള്ള ഭക്ഷണം എന്നാണ്
@krishnankutty4358
@krishnankutty4358 2 года назад
ഹലാൽ എന്നെഴുതില്ലങ്കിൽ ഉപയോഗിക്കാൻ പറ്റാത്തില്ലേവെറുതെ പ്രേശനം ഉണ്ടാകാൻ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്.
@mma8145
@mma8145 2 года назад
ഷാനി ചർച്ചക്ക് വേണ്ടി വിളിച്ചു ഇരുത്തിയ പോത്തിന് ഹലാൽ എന്നാൽ എന്താണെന്ന് അറിയില്ല അൽപ്പം വിവരമെങ്കിലും ഉണ്ടാക്കുക സഹോദരാ!
@sreejithvaleryil9593
@sreejithvaleryil9593 2 года назад
സാമാന്യബോധം, പൊതുവിജ്ഞാനം, വിദ്യാഭ്യാസം, ദീർഘവീഷണം ഇതൊന്നും ഇല്ലാത്തവരെ ഒരു കാരണവശാലും ഒരു പാർട്ടിയും പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകരുത്...സുരേഷ് നിങ്ങൾ ഒരു ദയനീയ തോൽവിയാണ്.
@vijupt8486
@vijupt8486 2 года назад
സുരേഷിനെ പറ്റി പറഞ്ഞത് സത്യമാണ്, കരശ്ശേരിയും അനിൽകുമാറും അതുപോലെയൊക്കെത്തന്നെ. ഹലാൽ ഫ്ലാറ്റ്, ഹലാൽ ശർക്കര, ഹലാൽ പപ്പടം ഹലാൽ shamboo, ഹലാൽ ലിപ്സ്റ്റിക്, ഹലാൽ കോണ്ടം,ഇതൊക്കെ ഇസ്ലാമികവത്കരണത്തിന്റെ ഭാഗമല്ലേ? എപ്പോഴിത് ഭക്ഷണത്തിൽ തുപ്പുകയും ചെയ്യുന്നത് പൊതുജനം കാണുന്നു. ( ഇതു മലബാറിലെ ചില കല്യാണ വീട്ടിൽ ഞാൻ നേരിട്ട് കണ്ടിട്ടുമുണ്ട്, അവിടുന്നു ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞു മാറിയിട്ടുണ്ട് )
@uvaiskc2871
@uvaiskc2871 2 года назад
👍🏾
@shibuindian5058
@shibuindian5058 2 года назад
@@vijupt8486 അതുകൊണ്ടാണ് അദ്ദേഹം ബിജെപി യിൽ പിടിച്ചു നില്കുന്നത് 🤣🤣🤣
@vijupt8486
@vijupt8486 2 года назад
@@shibuindian5058 suresh അല്പംകൂടി പഠിച്ചിട്ട് വരണമായിരുന്നു, കരശ്ശേരി അങ്ങ്മിങ്ങും തൊടാതെ വഴുറ്റിതിമാറി, അനിൽകുമാറിനെ പിന്നെ മുഖവിളക്കെടുക്കേണ്ട. ഹലാൽ certification കൊടുക്കുന്നതിനുള്ള conditions, അതിലൂടെ അവർക്കു ലഭിക്കുന്ന ഫണ്ടും അതിന്റെ ഉപയോഗവും, ഹലാൽ ഫ്ലാറ്റ്, ഹലാൽ condum, ഇപ്പോൾ കാണുന്ന ഭക്ഷണത്തിൽ തുപ്പൽ, ശബരിമലയിൽ മുസ്ലിം ആചാരപ്രകാരമുള്ള സാധനങ്ങളാണോ അമ്പലത്തിന്റെ പരിശുദ്ധിക്കു ചേർന്ന സാധനങ്ങളാണോ ഉപയോഗിക്കുന്നത് എന്നതെല്ലാം highlite ചെയ്യാൻ Suresh ന് കഴിഞ്ഞില്ല. "Sadeep വച്സ്പതിയെ" പോലെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു, അതു ഹിന്ദുക്കളുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റിയ ആളുണ്ടായില്ല എന്നാണു കാണിക്കുന്നത്.
@makesense6616
@makesense6616 2 года назад
പ്രവാചകൻ മുഹമ്മദ് കമ്പി ചെയ്തു കൂട്ടിയ കാമപ്രാന്ത്തുകൾക്കു മുസ്ലിം സമുദായം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.. 🤣🤣
@samklazar8995
@samklazar8995 2 года назад
ബിജെപി രാഷ്ട്രിയ പാർട്ടി അല്ല ഇവർ രാഷ്രിയം പറയുന്നത് കണ്ടിട്ടില്ല വെറുപ്പും, വേർതിരിവും, കലാപവും വിവരക്കേടും. പെട്രോൾ വില,തൊഴലില്ലായ്‌യ്മ, എതൊന്നും അല്ല ഹലാൽ ആണ് പ്രശ്നം.
@kaidalhamzahamza9933
@kaidalhamzahamza9933 2 года назад
ലജ്ജാകരം
@jahfarswadique4180
@jahfarswadique4180 2 года назад
ഷാനി വല്ലാത്തൊരു സംഭവം തന്നെ..👍🌹
@prasannannn7679
@prasannannn7679 2 года назад
ഷാ നിക്ക് കുറച്ച് ഹലാൽ ബിരിയാണി കൊടുക്കൂ
@ahamedmohammed6094
@ahamedmohammed6094 2 года назад
@@prasannannn7679 halal ennu peru vechal halal alla onnu manislaku😂
@ANAS-ix9xd
@ANAS-ix9xd 2 года назад
വിവരവും വിദ്യാഭ്യാസംവും 😏സങ്കികൾകില്ലാത്തത് 😇✨️
@vltvlt369
@vltvlt369 2 года назад
ഇവരുടെ പ്രശ്നം ഹലാലും ഹറാമും ഒന്നുമല്ല ഇസ്ലാം വിരോധം മാത്രം
@DKA-ki1sx
@DKA-ki1sx 2 года назад
Alla bro
@SreeN-i9x
@SreeN-i9x 2 года назад
ഹിന്ദു ഉണ്ടാക്കുന്ന ഭക്ഷണം നീ കഴിക്കുമോ??? ഇല്ലാലോ...അതിന് ആണല്ലോ ഹലാൽ കൊണ്ടു വരുന്നത്
@noufalkollasheril2570
@noufalkollasheril2570 2 года назад
@@SreeN-i9x ഇന്നലെയും ഹിന്ദിവിന്റെ കടയിൽ നിന്ന് പൊറോട്ടയും ഇറച്ചിയും കഴിച്ച ഒരുമുസ്ലിം ഉസ്താദ് ആണ് ഞാൻ 💥
@arunkumarks2096
@arunkumarks2096 2 года назад
Islam virodham okkke avide nilkkatte bhakshanathil thuppunathu sheriyo thetto.
@shifatahira2704
@shifatahira2704 2 года назад
@@SreeN-i9x ഭക്ഷണം ആര് ഉണ്ടാക്കിയാലും അത് ഹലാലാവണം പ്രത്യേകിച്ച് മാoസഭക്ഷണംആണെങ്കിൽ അല്ലാതെ നിങ്ങൾ പറയുന്നത് പോലെ ഹിന്ദുക്കൾ ഉണ്ടാക്കിയത് കഴിക്കില്ല എന്നതല്ല ഹലാൽ ഇതൊക്ക എല്ലാർക്കും അറിയാം ഹലാലൊക്കെ പണ്ട് മുതലെ ഇവിടെയുണ്ട് ഇപ്പോൾ ഇതും പറഞ്ഞു മുസ്ലിമിനെതിരെ പറയാൻ ഒരവസരം അത്രേയുള്ളൂ പിന്നെ ഭക്ഷണത്തിൽ തുപ്പുക എന്നത് വിവരമുള്ള ആരും ചെയ്യില്ല ഇപ്പോൾ നിങ്ങൾ ആരോപിക്കുന്ന സംഭവം തന്നെ ഒരു മതപരിപാടിയിൽ വിശ്വാസികൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിൽ മന്ത്രിച്ചു ഊതുന്ന വീഡിയോയാണ് ഇതിന്റെ മറവിൽ ഹലാൽ ഹോട്ടലിൽ മുസ്ലിയാക്കന്മാർ തുപ്പുന്ന ഭക്ഷന്മാണ് കൊടുക്കുന്നതെന്ന് പ്രചരണം നടത്തുന്നു തുപ്പലില്ലാത്ത ഹോട്ടലുകളുടെ ലിസ്റ്റ് ഇറക്കുന്നു എന്നിട്ടും വർഗീയത ഉണ്ടാക്കുന്നവർ മുസ്ലികൾ എന്ന ആരോപണവും ഇനി ഇതൊന്നു കേട്ടടങ്ങിയാൽ വേറെ പുതിയ ആരോപണവുമായി വരും കാത്തിരിക്കാം
@muhammadrafi593
@muhammadrafi593 2 года назад
ഹലാൽ ബോർഡ് അല്ല അവരെ പ്രശ്നം . അവർക്ക്) പ്രശ്നം ഉണ്ടാക്കണം ഒറ്റ ഉദെശം മാത്രം
@jabijabi276
@jabijabi276 2 года назад
ഹലാൽ എന്താണെന്നു വിശദീകരിക്കാൻ കഴിയാതെ ബിജെപി നേതാക്കൾ ചാനലിൽ വല്യ ആളായി ബബബ അടിക്കുന്നു
@rafipachani6615
@rafipachani6615 2 года назад
Haha 😂 👍
@ariesmeraki8726
@ariesmeraki8726 2 года назад
Enna jabi para bababa adikkand
@shayanniyas2620
@shayanniyas2620 2 года назад
😀
@Anandhu-lx9yr
@Anandhu-lx9yr 2 года назад
ഹലാൽ എന്താണെന്ന് വിശദീകരിക്കണ്ടുന്നത് ബിജെപി യല്ല നീയൊക്കെ ആദ്യം വിശദീകരിക്ക്
@aaaultimatesincerity3094
@aaaultimatesincerity3094 2 года назад
@@Anandhu-lx9yr ഹലാലിനെതിരെ പ്രതിഷേധിക്കുന്നവരല്ലേ അത് എന്താണെന്ന് വിശദീകരിക്കേണ്ടത് .... അഥവാ ഹലാൽ എന്താണെന്ന് വിചാരിച്ചാണ് പ്രതിഷേധിക്കുന്നത് എന്ന് മറ്റുളളവർ അറിയേണ്ടേ ...
@habeebdhalawi498
@habeebdhalawi498 2 года назад
യഥാർത്ഥ ഹിന്ദുവും മുസ്ലിമും. ക്രിസ്തിനി കളും ഇവിടെ ഉള്ളിടത്തോളം കാലം ഈ പരിപ്പ് ഈ നാട്ടിൽ വേഗുല
@aiwwakk7152
@aiwwakk7152 2 года назад
Aare Talibanickalo??
@mohammedhaneefakulathumkar2877
@mohammedhaneefakulathumkar2877 2 года назад
ഇവിടെ ഉള്ളി ഉള്ളടുത്തോളം കാലം. മണ്ടത്തരങ്ങൾ മാത്രമേ വരുകയുള്ളൂ പക്ഷെ ചിലത് ചീയുമ്പോഴാണ് ചിലതിനു വളമാകുന്നത് എന്ന് പറഞ്ഞത് പോലെ ഉള്ളി ചീയുമ്പോൾ. മുസ്ലിങ്ങൾ യഥാർത്ഥ. വിശ്വസികളായി മാറുന്നു എന്നതാണ്. അത് കൊണ്ട് സുരേന്ദ്രാ അടുത്തത് പോരട്ടെ...
@chungfromchina9307
@chungfromchina9307 2 года назад
Good to see halal in Kerala ,pls ask for shariya too
@salimnalloor8324
@salimnalloor8324 2 года назад
CHARCHAYKKU CHILA MANADANTANGALUNDU. ITHARAM ARUBOAN PARAMARSANGAL.DAYAVAYI OZIVAKKUKA
@AbdullaH-rc8iw
@AbdullaH-rc8iw 2 года назад
,
@stanislausfernandes2668
@stanislausfernandes2668 2 года назад
Well said Mr Jayapal. KHRA Zindabad.
@najmaj6036
@najmaj6036 2 года назад
അച്ഛന്റെ പേരുചോതിക്കുമ്പോൾ അമ്മയുടെ പേരുപറയും. അറിയുന്നതല്ലേ പറയാൻ പറ്റു ഷാനി.. 🤪🤪
@makesense6616
@makesense6616 2 года назад
ഹലാൽ ഫുഡ്സ് മെനു 1. ജൂതന്റെ മിസൈൽ കൊണ്ട് ചത്ത ഒട്ടകം ഫ്രൈ 2. സുന്നത് നടത്തിയ പല്ലി തോരൻ 3. പട്ടിയെ നിറുത്തി പൊരിച്ചത് 4. ആറു വയസുള്ള ആയിഷനെ പീഡിപ്പിച്ചത് 5. പന്നി മോളകിട്ട് പറ്റിച്ചത് 6. ഖദീജയുടെ സ്വത്തും പണവും പറ്റിച്ചത് 7. ഉസ്താദിന്റെ മദ്രസാ milk shake 8. ഒട്ടക മൂത്രം സർബത്ത് 9. നബി മൂത്രം jews sorry juice 10. ഈച്ചേനെ മുക്കിയ ചായ 11. പന്നിയുടെ സുന്നത്തു ചെയ്യാത്ത ലിംഗം റോസ്റ്റ് .....🤣🤣
@jo..8963
@jo..8963 2 года назад
@@makesense6616 Ethokke aano veettil kazhikkunnathu🤣
@noushadkk388
@noushadkk388 2 года назад
@@makesense6616 മനോരോഗം ചികിത്സിച്ചാൽ മാറ്റാം മത ഭ്രാന്ത് മൂലം മനസ്സിലടിഞ്ഞ വെറുപ്പ് ചത്താലും മാറില്ല .നന്നായികൂടെ സഹോ
@vysakhalone2057
@vysakhalone2057 2 года назад
@@noushadkk388 ഇത് നിങ്ങളുടെ ഉസ്താദമാരോട് ചോദിച്ചൂടെ?
@noushadkk388
@noushadkk388 2 года назад
@@vysakhalone2057 അവരോട് ചോദിക്കേണ്ടത് അവരോടും ചോദിക്കുന്നുണ്ട് ചില ഭ്രാന്തന്മാർ അവിടെയുണ്ട് . ഭ്രാന്തിനെ ഭ്രാന്തുകൊണ്ട് നേരിടാനാകില്ലല്ലോ സഹോ .
@സ്വന്തംചാച്ച-സ6ഷ
ശ്രീ.ജി ജയപാലിന്(KHRA)👍👍👍👍👍👍👌👌👌👌👌👌 അഭിനന്ദനങ്ങൾ.
@kuttippayoosuf5016
@kuttippayoosuf5016 2 года назад
സുരേഷ് ഒന്നും അറിയാതെ പൊട്ടന്‍ കളികളില്‍ ഞങ്ങളുടെ സമയം കളയാതെ
@shajiraghavan9787
@shajiraghavan9787 2 года назад
മുൻപ് ജനങ്ങൾ ഓടിച്ചു വിട്ടതല്ലേ.. ഇനി ഇവിടെ വരല്ലേ... ഞങൾ ഓടിച്ചു വിടും
@സ്വന്തംചാച്ച-സ6ഷ
ഇവൻ വിവരംകെട്ട വർഗ്ഗീയ മതഭ്രാന്തൻ.
@rafeequedaddy8630
@rafeequedaddy8630 2 года назад
Yes
@anilpk7987
@anilpk7987 2 года назад
Yes
@sufinashams6420
@sufinashams6420 2 года назад
YES 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
@ariesmeraki8726
@ariesmeraki8726 2 года назад
Vargeeyatha muslims il mathre ullu hindhu chris nalla kootaimayaan kooduthal unique aavuthoorum ottappedukaye ullu allelum halal okke ee aduth vannathaa muslims allathe oralum halal nu support cheyyilla ethiloode chris vote koodi bjp leek pookum
@mohamedaneesps8697
@mohamedaneesps8697 2 года назад
@@ariesmeraki8726 aisheri
@eksudheerek1157
@eksudheerek1157 2 года назад
ഷാനി ഒന്നും പറയാനില്ല പൊളിച്ചു സുരേഷിന് പറയാൻ കിട്ടുന്നില്ല 😜😜😜😜👌🏻👌🏻👌🏻👌🏻👌🏻
@abdulnassernasser6933
@abdulnassernasser6933 2 года назад
ഹലാലും ഹറാമും സുരേഷിന് വൃക്തമാക്കി കൊടുക്കാൻ ഒരു ഉദാഹരണം. ഒരു നമ്പൂതിരിക്ക് ഇറച്ചിയും മീനും ഹറാമാണ്. അവർക്ക് ഹലാലായ ഭക്ഷണം കിട്ടുന്ന സ്ഥലമാണ് വെജിറ്റേറിയൻ ഹോട്ടൽ. അതുപോലെ ശബരിമല അയ്യപ്പൻമാർക്ക് ഹലാൽ ഭക്ഷണം കിട്ടുന്ന സ്ഥലമാണ് സ്വാമിയേ ശരണമയപ്പ എന്ന ബോർഡ് വെച്ച ഹോട്ടലുകൾ
@FLTP-hf3sx
@FLTP-hf3sx 2 года назад
👍
@rajeshchali7020
@rajeshchali7020 2 года назад
Non kazhikunna nam undu.sudu halal mathram kazhikkum
@joju5771
@joju5771 2 года назад
അപ്പോ ശർക്കര യിലും പപ്പടതിലും ഒരു മുസ്ലിം ഉത്പാദിപ്പിക്കാൻ നേതൃത്വം കൊടുക്കുന്ന product കൾക്കും ഹലാൽ എന്ന് എഴുതി വയ്ക്കുന്നത് എന്തിനാ
@FLTP-hf3sx
@FLTP-hf3sx 2 года назад
@@joju5771 അത് എഴുതുന്ന കമ്പനികളുടെ മുതലാളിമാരോട് ചോദിച്ചാൽ താങ്കൾക്ക്‌ കാരണം ലഭിക്കും
@joju5771
@joju5771 2 года назад
@@FLTP-hf3sxmuthalaalimaarod chodikkaand തന്നെ കാര്യം മനസ്സിലാവും... Bro ... ഞാൻ ഒരു ക്രിസ്ത്യൻ ആണ്, congress കാരൻ ആണ്.. കോൺഗ്രസ് കാരൻ ആയത് കൊണ്ട് തന്നെ muslims ne നല്ല ഇഷ്ടം ആണ്.... പക്ഷേ പല ക്രിസ്ത്യൻ group ilum, മിക്കവാറും എല്ലാ grp ഇലും ഇസ്ലാം വിരുദ്ധ msg Kal aanu ഇപ്പോ... മിക്കവാും തീവ്ര christians um hindhus um ചേർന്ന് ഇസ്ലാം ന് ethiraavaan chance ഉണ്ട്... Congresss നശിച്ചാൽ അത് പൂർണം ആവും... അത് കൊണ്ട് ഈ ഹലാൽ board ഒക്കെ നമുക്ക് വേണോ...
@ramaswamyramakrishna606
@ramaswamyramakrishna606 2 года назад
I am a vegetarian. But I will buy vegetarian food from a Halal Hotel. Let us defeat this fascist regime.
@kingofazkaban
@kingofazkaban 2 года назад
You are a sport and an exemplary. Salute you sir.
@vijupt8486
@vijupt8486 2 года назад
Dont worry sir very near future u can enjoy " Halaal veg food" at Malapuram decortated with ustad"s salaiva.
@rosageorge342
@rosageorge342 2 года назад
U r supporting terrorism by giving halal people your money.some percentage will go to help terrorism.
@shaness120
@shaness120 2 года назад
@@rosageorge342 erangi pode chaanakam vaari
@SavanStalin
@SavanStalin 2 года назад
Halal veg fud entha??
@നാട്ടിൻപുറത്ത്കാരൻ-ധ7ന
സുരേഷ്നോട്‌ നല്ലൊരു ഉസ്താദിനെ കാണാൻ പറയണം ഒരു പത്ത് മിനിറ്റ് ഇരുന്ന് കൊടുത്താൽ എവിടെയോ ചാടിപോയ അന്തവും ബോധവും തിരികെ കിട്ടും പിന്നെ എല്ലാം ശെരിയായി കൊള്ളും
@harimkrishna2637
@harimkrishna2637 2 года назад
Mr. Suresh: Onnum tonnarthu!! Ningal tholvikk tholviyanu!!! Parama dayaneeyam..🙏🙏🙏
@user-you6
@user-you6 2 года назад
ബീരാൻ ഇക്കയുടെ കടയിൽ നിന്ന്മൂക്ക് മുട്ടെ ബീഫും പൊറോട്ടയും ഷവർമയും തട്ടിയിട്ട് കൌണ്ടർ പോയിന്റ് ഹലാൽ ചർച്ചക്ക് വന്നിരിക്കുന്ന പൂജ്യേപ്പിയുടെ സുരേഷ് 🤣😂
@indianfirst4709
@indianfirst4709 2 года назад
ഹലാൽ ബിസിനസ് ജിഹാദ് ആണ്‌. ഹലാൽ കടകൾ ഞാൻ ഒഴിവാക്കി
@BinRaza
@BinRaza 2 года назад
ഹലാൽ പപ്പടം ഹലാൽ ആകുന്നത്, ഞാൻ ഉണ്ടാക്കുന്ന പപ്പടം എന്റെ അറിവിൽ പെട്ടിടത്തോളം അതിൽ രക്തമോ, മൂത്രമോ, തീട്ടാമോ അതിൽ ചേർക്കപ്പെട്ടിട്ടില്ല അതിനെ ഹലാൽ പപ്പടം എന്ന്‌ പറയുന്നത്. ഇനി കുറച്ചു ഇസ്ലാമിയത്തു കൂടി വ്യക്തിയെ സംബന്ധിച്ച്ച്ചിടത്തോളം എന്റെ പപ്പടം നിർമാണ യൂണിറ്റ് തുടങ്ങാൻ ഹറാമായ പലിശ വാങ്ങിയിട്ടല്ല എന്നും അവിടെ ജോലി ചെയുന്ന ആളുകൾക്ക് കൃത്യമായി ശമ്പളം കൊടുക്കുകവഴി അവരും എന്റെ മക്കളും കഴിക്കുന്ന ഭക്ഷണം പോലും ഹലാൽ ആക്കപെടുന്നു. ഹൽലാൽ ഫ്ലാറ്റ് ഇന്റെ അവസ്ഥ എനിക്കറിയില്ല, എങ്കിലും അവിടെ പലിശയുടെ ഇടപാടുകൾ ഇല്ലാതെ ഇരുന്നാൽ അതു ഹൽലാൽ തന്നെയാകും, അതല്ല പലിശയുടെ ഇടപാടുകൾ ആണെങ്കിൽ അതു ഹറമാണ് താനും.
@firozedoha1682
@firozedoha1682 2 года назад
ഗൾഫിൽ വന്നിട്ട് ആർഎസ്എസുകാർ ജോലി ചെയ്യുന്നുണ്ട് അവർ എങ്ങനെ ഭക്ഷണം കഴിക്കുക ആ നാട്ടിൽ നിന്ന് തിരിച്ചു വിളിച്ചു കൂടെ പട്ടികളെ
@shibuindian5058
@shibuindian5058 2 года назад
അത് പറ്റില്ല... നുമ്മ പട്ടിണിയാവില്ലേ
@shajirkutyav8381
@shajirkutyav8381 2 года назад
വേണുന്നവർ അകഴിക്കും വേണ്ടാത്തവർ കഴിക്കില്ല. ഇവിടെ ആരും ആരെയും നിർബന്ധിക്കുന്നില്ല പിന്നെ എന്തിനാണ് ഇങ്ങനെയുള്ള പ്രശ്നമുണ്ടാക്കുന്നത്
@rok2520
@rok2520 2 года назад
നിങ്ങൾ സുരേഷ് നിങ്ങളെപ്പോലുള്ള ആണുങ്ങൾ നേതൃത്വം കൊടുക്കുന്ന ബിജെപി എത്ര ദേയനീയം
@thasleemkt9546
@thasleemkt9546 2 года назад
ആ ബലാലിന് ഹലാൽ എന്താണ് എന്ന് അറിയില്ല 🤭🤭 കേരളത്തിന്റെ ഒരു അവസ്ഥ 🤦‍♂️🤦‍♂️
@TrutH-33
@TrutH-33 2 года назад
എന്നാൽ താങ്കൾ പറ എന്താണ് ഹലാൽ?
@thasleemkt9546
@thasleemkt9546 2 года назад
@@TrutH-33 ചർച്ച ഫുൾ കേൾകണ്ടാണോ കമെന്റ് കണ്ട ഉടനെ വന്നു കമന്റ്‌ ഇടുന്നത് വീഡിയോ ഫുൾ കണ്ടോളു അതിൽ വെക്തമായി പറയുന്നുണ്ട് മനസ്സിൽ ആകൂല എന്നാണെങ്കിൽ ഞാൻ പറഞ്ഞിട്ടും കാര്യം ഇല്ല
@makesense6616
@makesense6616 2 года назад
@@TrutH-33 ഹലാൽ ഫുഡ്സ് മെനു 1. ജൂതന്റെ മിസൈൽ കൊണ്ട് ചത്ത ഒട്ടകം ഫ്രൈ 2. സുന്നത് നടത്തിയ പല്ലി തോരൻ 3. പട്ടിയെ നിറുത്തി പൊരിച്ചത് 4. ആറു വയസുള്ള ആയിഷനെ പീഡിപ്പിച്ചത് 5. പന്നി മോളകിട്ട് പറ്റിച്ചത് 6. ഖദീജയുടെ സ്വത്തും പണവും പറ്റിച്ചത് 7. ഉസ്താദിന്റെ മദ്രസാ milk shake 8. ഒട്ടക മൂത്രം സർബത്ത് 9. നബി മൂത്രം jews sorry juice 10. ഈച്ചേനെ മുക്കിയ ചായ 11. പന്നിയുടെ സുന്നത്തു ചെയ്യാത്ത ലിംഗം റോസ്റ്റ് .....🤣🤣👍
@thasleemkt9546
@thasleemkt9546 2 года назад
@@makesense6616 വിവരം എല്ലായിമ അലങ്കാരം ആകുന്നവരോട് പറഞ്ഞിട്ട് കാര്യം ഇല്ല
@muhammadnajeemnajeem5135
@muhammadnajeemnajeem5135 2 года назад
@@makesense6616 നിനക്ക് സ്വന്തം id ഇല്ലേ
@khaneeblal1868
@khaneeblal1868 2 года назад
എസ്‌ എസ്‌ എൽ സി പരീക്ഷക്ക്‌ പോലും സുരേഷ്‌ ഇത്ര ടെൻഷനടിച്ച്‌ കാണില്ല ഓരോ അവസ്ഥ
@vltvlt369
@vltvlt369 2 года назад
ബിജെപി നേതാവിന് എല്ലാവരും വയറു നിറച്ചു കൊടുത്തു...
@rajasekarannair907
@rajasekarannair907 2 года назад
കേരളത്തിൽ മാത്രം അവസാനിപ്പിച്ചാൽ മതിയോ.....??? അപ്പോൾ BEEF Export എന്തു ചെയ്യും...???😀😀 ആ ചോദ്യം എയറിൽ തന്നെയാണ്..😀
@babuitdo
@babuitdo 2 года назад
22000 കോടി രൂപയുടെ പശു പോത്ത് കാള എരുമ തുടങ്ങിയവയെ കൊന്ന് കഷണങ്ങളാക്കി സങ്കികൾ പേക്ക് ചെയ്ത് ഹലാൽ , എന്നെഴുതി വിൽപന 1 നടത്തുന്നത്.
@irshadshareef3350
@irshadshareef3350 2 года назад
എന്ത് ഒരു തോൽവി ആണ്... Mr. Suresh നിങ്ങൾ UNEDUCATED LEADERS = BJP LEADERS
@supermansuperman1142
@supermansuperman1142 2 года назад
ജയപൽ പൊളിച്ചു സൂപ്പർ നിലപാട് ഇത്തവണ്ണം നമ്മൾ... ഇതാണ് കേരളം ഇതു കൊണ്ട്ണ് ബിജെപി പൂജ്യപിയയത്... 🤣🤣
@jasdiaries6318
@jasdiaries6318 2 года назад
വിവരയില്ലായിമ ഒരു തെറ്റ് അല്ല... അതു അലങ്കാര മായി കൊണ്ട് നടക്കരുത് 🌹🌹🌹🌹🌹🌹🌹🌹
@prasannannn7679
@prasannannn7679 2 года назад
കൊച്ചു കുട്ടിയായ ഷാനി ക്ക് ഹലാൽ എന്താണെന്ന് ഒന്നു പറഞ്ഞു കൊടുക്കണേ ഇവൾ ആ ക്ക് വേണ്ടി കുരയ്ക്കുന്നു മലർന്നു കിടന്ന് തുപ്പരുതേ
@chandramkm5839
@chandramkm5839 2 года назад
അവളൊക്കെ അജണ്ടകൾക്കു പിറകെയാണെന്നു ആർക്കാണ് അറിയാത്തത്........
@4thepeople416
@4thepeople416 2 года назад
Athe athe Ara ivde shanik mumbil utharam muttiyath ennu eduth nok suhrthe
@tcshafitcshafi6168
@tcshafitcshafi6168 2 года назад
ഭൂലോക പൊട്ടൻ😅😅😅 പൊട്ടനായി അഭിനയിക്കുകയാണ്
@shamallumovies3683
@shamallumovies3683 2 года назад
😆😆😆
@miaone7612
@miaone7612 2 года назад
ശാനി ഷാനി ഷാനി അല്ല ഷാനി അത് ഷാനി....,,,😀😊😀😀
@mallusinlondon647
@mallusinlondon647 2 года назад
ഇവരുടെ സംസാരത്തിന് മുന്നിൽ കൊറോണ വരെ നാണം കെട്ടൂ ... മനുഷ്യൻ ഭൂമിയിലു ള്ളിടത്തോളം ഈ ലോകം നന്നാവൂലാ .
@sunilkumar-pq2kz
@sunilkumar-pq2kz 2 года назад
ഭക്ഷണത്തിൽ തുപ്പുന്ന രീതി എന്താണെന്ന് ഷാനി പറയുക
@anascr7818
@anascr7818 2 года назад
ആരട തുപ്പിയത്
@hareeshaneefa7139
@hareeshaneefa7139 2 года назад
എന്റെ പൊന്നു സുനിൽകുമാർ താങ്കൾ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ സംസാരിക്കുന്നത് അതൊരു പള്ളിയിലെ എന്തോ ഒരു പരിപാടി നടത്തിയപ്പോൾ അവിടുത്തെ ഉസ്താദ് അതിനും ബർക്കത്ത് കിട്ടാൻ വേണ്ടി കശി ഊതിയത് ആണ് ഈ ബർക്കത്ത് എന്നുവെച്ചാൽ ഈ ആഹാരം മുഴുമിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് അതൊരു അന്ധവിശ്വാസം ആയിരിക്കാം അത് അവിടുള്ള മുസ്ലിങ്ങളാണ് കഴിക്കുന്നത് അല്ലാതെ ഒരു ഹോട്ടലിൽ ആണ് ഇത് ചെയ്തതെങ്കിൽ നമുക്ക് അതിനെ കുറ്റം പറയാമായിരുന്നു
@Kaven_varghese
@Kaven_varghese 2 года назад
@@hareeshaneefa7139 blowing into vessel is haram. But spitting to food is halal. Muhammed did this.
@politicsindia6626
@politicsindia6626 2 года назад
😉😁😁😁ഹലാൽ സമ്പ്രദായത്തോട് ആർക്കും പ്രശ്നമില്ല😁😆😁 ഭക്ഷണത്തിൽ തുപ്പുന്ന അതാണ് പ്രശ്നം😁😆😆😆 തുപ്പുന്നത് കഴിക്കേണ്ടി വരുന്നതാണ് പ്രശ്നം😏😏😏 ഇപ്പോൾ മനസ്സിലായില്ലേ എന്താണ് പ്രശ്നമെന്ന്😒😒😒
@rajendrakumarc7280
@rajendrakumarc7280 2 года назад
കേരളത്തിൽ ഹോട്ടലിൽ ബംഗാളികൾ പണിയെടുത്തു തുടങ്ങിയത് മുതൽ ഹോട്ടലിലെ ഭക്ഷണം വിശ്വസിച്ചു കഴിക്കാൻ പറ്റില്ല. വായിൽ പുകയില കുത്തികയറ്റിയിട്ട് ആ കൈകൊണ്ടു പൊറോട്ട അടിക്കാറുണ്ട്. പിന്നെ തുപ്പി, തുപ്പിയാണ് നടക്കുന്നത്. കഴിയുന്നതും വീട്ടിലെ ഭക്ഷണം കഴിക്കുക.
@mohamedsalim8237
@mohamedsalim8237 2 года назад
🤣🤣🤣
@ismailcp4406
@ismailcp4406 2 года назад
ഹോട്ടൽ ഉടമകൾ ശ്രദ്ധിക്കുക
@sanketrawale8447
@sanketrawale8447 2 года назад
👌👌👌
@kuttichattan698
@kuttichattan698 2 года назад
സത്യം
@ghhh188
@ghhh188 2 года назад
സത്യം ആണ്
@basheerpareed9985
@basheerpareed9985 2 года назад
ഇയാളെപ്പോലുള്ളവരെ വിളിച്ചു കോമഡിയാക്കിയതിനു നന്ദി .
@muhammedfaizal6773
@muhammedfaizal6773 2 года назад
Suresh chatta.chattanodu..aaraigillum.paranjoo. Halal kazhikan ....chaittan enthaigillum kaHikuuu.allathaii mattullavarudai. Kariyam. Nokallai ktaaa.... Halal kazhikan ningallodi oraallum parayunillaaa
@FLTP-hf3sx
@FLTP-hf3sx 2 года назад
ആ ചോദ്യങ്ങൾ എയറിൽ തന്നെ നിൽക്കുകയാണ് ഷാനി 🤣🤣👍
@muhammedaslam68
@muhammedaslam68 2 года назад
🤣🤣🤣
@aadiitalks
@aadiitalks 2 года назад
😁😁😁
@sayyidmohammed5493
@sayyidmohammed5493 2 года назад
Ad polum avan manasilayillaaaa 😂😂😂😂
@theemperor1005
@theemperor1005 2 года назад
സുരേഷ് എജ്ജാതി ദുരന്തം...ഷാനി ഇരുത്തി വെള്ളം കുടിപ്പിച്ചു ഏതായാലും...🤣
@shajirkutyav8381
@shajirkutyav8381 2 года назад
ബീഫിന്റെ ഏറ്റവും വലിയ കച്ചവടക്കാരൻ അൽ കബീർ എന്ന നാമത്തിൽ ബിജെപിയുടെ ഉന്നത നേതാവാണ് മഹാരാഷ്ട്ര. അൽ കബീർ എന്ന നാമത്തിൽ ഹലാൽ ബീഫ് ആൻഡ് ചിക്കൻ മുസ്ലിം നാമധേയത്തിൽ കച്ചവടം ചെയ്യാൻ നാണമില്ലേ ഈ ചെറ്റകൾക്ക്
@Krishnaprasad-qf6fk
@Krishnaprasad-qf6fk 2 года назад
കുഴൽപണത്തിന്റെ കാര്യം എല്ലാവരും മറന്നുപോവാൻ വേണ്ടി ഉണ്ടാക്കിയ ഒരു തിരക്കഥയാണ് ഹലാൽ....
@yedukrishnan6888
@yedukrishnan6888 2 года назад
Surendran anthu venamankilum parayatta Paksha Evanmar etha avidayokka cheyyunnundo elliyoo Ann nammalkk urapillaloo Britian"ll tea"ll thuppi kodutha video okka kandayirunnoo
@entaacha4735
@entaacha4735 2 года назад
Sheri sir, thuppiyathu think padichavanodu paranjittu karyamilla
@1pfaseel
@1pfaseel 2 года назад
@@yedukrishnan6888 eniyippo britain thuppiytahinum channel churcha vekano
@kochikaran7378
@kochikaran7378 2 года назад
really, oh my god. podoo marappaya
@4thepeople416
@4thepeople416 2 года назад
Pode manda
@ummerpanakkal1164
@ummerpanakkal1164 2 года назад
മനോരമ ചാനലിന്റെ പെൺ പുലി...💯
@prasannannn7679
@prasannannn7679 2 года назад
ചിലരെ സുഖിപ്പിക്കുന്നു
@ummerpanakkal1164
@ummerpanakkal1164 2 года назад
@@prasannannn7679 സുഖം തേടി ഞാൻ മനോരമയിൽ പോവാറില്ല. സത്യം പറയുന്നത് മനസിന് സുഖമുള ള കാര്യമാണ്
@smthajuddeen1532
@smthajuddeen1532 2 года назад
Suresh nn halal aaya bhakshanam ariyaathath kondum kazhikkaathadum kondaan “ THEEVRAVADI VARGEEYAVAADI ayath,,,,, Iniyenkilum Mathangaleyum, Matha-aavhaarangaleyum Padikkaatte…. Suresh Manassilaakiya Shani kk Nanni
@jithendranjanardhanan4829
@jithendranjanardhanan4829 2 года назад
ഷാനി ചർച്ചക്ക് വിളിച്ചിട്ട് ഇമ്മാതിരി ചോദ്യം ചോദിക്കരുത് കാക്കയെ കുറിച്ച് ചോദിക്കുമ്പോൾ ചക്കയെ കുറിച്ച് പറയുന്ന ടീമാണ്
@football-ji4oz
@football-ji4oz 2 года назад
ഞാൻ മലപ്പുറംക്കാരൻ ആണ് ഞങ്ങടെ നാട് സുരക്ഷിതം ദയവ് ചെയ്ത് എന്തിന് ഈൗ വർഗീയത 🙄🙄🙄🙄🇮🇳🇮🇳🇮🇳
@vijupt8486
@vijupt8486 2 года назад
ഏരനാട്ടിൽ നിന്നാണ് 'മാപ്പിള ലഹളയുടെ "തുടക്കം എന്നതു മറന്നോ?
@sharafupk2401
@sharafupk2401 2 года назад
🇮🇳
@sharafupk2401
@sharafupk2401 2 года назад
@@vijupt8486 അത് ബ്രിട്ടീഷു കാർക്കെതിരെ
@vijupt8486
@vijupt8486 2 года назад
എന്നിട്ടെന്തേ ഇവർ ഹിന്ദുക്കളെ മാത്രം തിരഞ്ഞു പിടിച്ചു കൊന്നു? ഇത്ര ബ്രിട്ടീഷുകാരെ കൊന്നു?
@lamhasvlog792
@lamhasvlog792 2 года назад
ഹലാൽ എന്നത് ഭക്ഷണത്തിൽ മാത്രമല്ല ഉള്ളത്
@pcarahman9320
@pcarahman9320 2 года назад
ഇസ്ലാമിക നിയമ സംഹിതകൾ ഉൾപ്പെടുന്ന ചർച്ചകൾ നടത്തുമ്പോൾ പേര് മാത്രം നോക്കാതെ മതവിധി അറിയുന്ന മത പണ്ഡിതന്മാരെ പകെടുപ്പിക്കാൻ ചാനലുകാർ ശ്രദ്ധിക്കണം.
@sabirkarunagappally8753
@sabirkarunagappally8753 2 года назад
ഒരു മനുഷ്യന് അന്തസ്സും , അഭിമാനവും, ലജ്ജയുമില്ലാതായാൽ അവന് Bjp യിൽ ചേരാം
@prasannannn7679
@prasannannn7679 2 года назад
Sdpi
@narasimhanarasimha9094
@narasimhanarasimha9094 2 года назад
പാഠം 1 മാഷ് ക്ലാസ്സെടുക്കുന്നു... ഷാനിക്കുട്ടി ചോദ്യം ചോദിക്കുന്നു? ഹലാൽ എന്താണ് saaaare.... വീട്ടിലും മറുപടി കിട്ടിയില്ല മാഷും പറഞ്ഞു തന്നില്ല.... ഷാനിക്കുട്ടിക്ക് സങ്കടം നെഞ്ചത്തിടിച്ചു കരമോളെ.... കാരശ്ശേരീ..... ആരെങ്കിലും തുപ്പീട്ട് ഭക്ഷണം തന്നാൽ താങ്കൾ കഴിക്കുമോ????? തുപ്പി ഊതി എന്നുള്ള വീഡിയോ വ്യാജമാണെന്ന് നിങ്ങൾ പറയുന്നു..... ഒരിക്കലുമല്ല..... ഹലാൽ എന്നത് ഇല്ലേ കാരശേരീ ??? അപ്പോൾ പിന്നെ മുസ്‌ലിം ചായ, നായർ ചായ, ക്രിസ്ത്യാനി ചായ, നാളെ ആകും എന്നത് തിരുത്താൻ പറ്റില്ല ഹലാൽ എന്നത് അനുവദിനീയം ആണെങ്കിൽ ഓക്സിജൻ ഹറാം, കോവിഡ് വാക്സിൻ ഹറാം, എല്ലാ മെഡിസിനും ഹറാം, മത്സ്യം ഹറാം, അങ്ങനെ ആയിരക്കണക്കിന് ഹറാമായ വസ്തുക്കൾ ഉപയോഗിക്കുന്നു മുസ്ലീങ്ങൾ ഉൾപ്പെടെയുള്ളവർ!!!! ഇനി ഷാനിക്ക് ഞാൻ ഉത്തരം തരാം??? ഹലാൽ ഭക്ഷണം മതപരമായി മുസ്‌ളീങ്ങളുടേതാണ്,, ഹലാലും അവർക്ക് അവകാശപ്പെട്ടത്,അത് അവർ തന്നെ കഴിക്കട്ടെ അല്ലാതെ ഹലാൽ ബോഡ് വച്ച് അങ്ങനെ കാഫിറുകളെ കൂടി കഴിപ്പിക്കണ്ട....ഹലാൽ ഹറാമികൾക്ക് അനുവദനീയം അല്ല.... ഇന്ന് ഇത് ഞാൻ കമന്റ് ചെയ്യുമ്പോൾ ഒരു മുസ്ലീം വിരുതൻ പറഞ്ഞ കാര്യം കൂടി പറയാം???ഒരു മുസ്ലീം,,,, ഹിന്ദുപെണ്ണിനെ വിവാഹം കഴിച്ചാൽ, കൂടെ താമസിപ്പിച്ചാൽ അതിനെ വ്യപിചാരം എന്നേ പറയാനാകൂ ഒരിക്കലും അംഗീകരിക്കില്ല എന്ന് പറഞ്ഞ് സ്ത്രീത്വത്തെ ഹറാമിയായ വേശ്യാസ്ത്രീയാക്കി ചിത്രീകരിച്ച് അവഹേളിച്ചതിനു കൂടി സുരേഷ് ഒഴിച്ച് ഷാനിയും മറ്റുള്ളവരും ആ മുസ്ലീം പണ്ഡിതന്നോട് നന്ദി പറ??? കരശേരീ .... അന്ധവിശ്വാസം സമൂഹത്തിൽ ഇല്ലാതാകണം ശരി,,,, ഹലാൽ എന്ന അന്ധവിശ്വാസം ആദ്യം മാറ്റണം എന്ന് പറയാൻ ധൈര്യമുണ്ടോ???? കേരള സമൂഹത്തിൽ എത്ര വർഷം കൊണ്ടാണ് ഹലാൽ വന്നത്??? പരസ്പരം എല്ലാ മതക്കാരും ഇതൊന്നും ഇല്ലാതെ എല്ലാ കാര്യത്തിനും സാഹകരിച്ചിട്ടുണ്ട്... ഇന്ന് ഹലാൽ എന്ന ആറാം നൂറ്റാണ്ടിലെ മുടന്തൻ ന്യായം പറഞ്ഞ്,,, വീണിടത്തു കിടന്ന് ഉരുളുന്ന കുറെ മത മൗലിക വാദികൾ..... ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും (സുരേഷ് ഒഴിച്ച് )ഹലാൽ ബിരിയാണിയുണ്ട് കഴിച്ചിട്ട് പോകാം.....
@b.krajagopal5199
@b.krajagopal5199 2 года назад
Sani you are great and wonderful!
@finalist5158
@finalist5158 2 года назад
ഇവിടെ സ്നേഹത്തിനും സൗഹാർദത്തിനും ഒരു കുഴപ്പമില്ല. നിങ്ങൾ ചർച്ച നിർത്തിയാൽ മതി.
@pilipilco
@pilipilco 2 года назад
ഇത് ഒരു രസം ഇപ്പോൾ കോമഡി സിനിമകൾ ഒന്നും ഇറങ്ങുന്നില്ല 😄
@rafeequedaddy8630
@rafeequedaddy8630 2 года назад
യെസ്.
@aju-aju3568
@aju-aju3568 2 года назад
Yes
@makesense6616
@makesense6616 2 года назад
അതെ വളരെ correct, ഇസ്ലാമിക തീട്ട രാജ്യങ്ങളിൽ മാത്രമേ സ്നേഹത്തിനും സൗഹർഡത്തിന് കുഴപ്പം ഉള്ളു 🤣🤣👍
@SamsungJcore-lg9gi
@SamsungJcore-lg9gi 2 года назад
.
@thahirbabu6045
@thahirbabu6045 2 года назад
കഷ്ട്ടം ഹലാൽ എന്താണ് എന്ന് ഇതുവരെയും ഈ ചർച്ചയിൽ തെളിഞ്ഞില്ല കാരശ്ശേരി മാഷ് എങ്കിലും വിശദീകരിക്കും എന്ന് കരുതി ബട്ട് ടൈം വെസ്റ്റ് 🙄 സുഹൃത്തുക്കളെ ഹലാൽ എന്നതിന്റെ യഥാർത്ഥ അർഥം ഒന്നേ ഉള്ളു അനുവദനീയം എന്താണ് അത് അത് യാഥാർത്ഥത്തിൽ കേട്ടതും പിടിച്ചു പറിച്ചതും യോഗ്യമായതും സത്യസന്ധമായതും മറ്റുള്ളവരുടെ ഹ ക്ക് ( സത്യസന്ധമായ മുതൽ ) എന്നൊക്കെ ആണ് ഈ വാലും മൂടും ഇല്ലാത്ത സങ്കി സുഡു പോലോത്തവർക്ക് വേണ്ടി കേരളത്തിലെ പ്രമുഖ ചാനലുലുകൾ ee വക ചർച്ചകൾക്ക് പ്രധാന്യം കൊടുക്കാതിരുന്നാൽ തീരും ഇന്നത്തെ 100 % വിഷയവും ഒരപേക്ഷ ഉപകാരപ്പെടുന്ന ചർച്ചകൾ കൊണ്ടുവരാൻ ശ്രമിക്കുക
@noushadkollam5597
@noushadkollam5597 2 года назад
ഷാനി കയ്യടിക്ക് വേണ്ടി വെറുതെ തള്ളുന്നതല്ലാതെ ഒരു ആത്മാര്‍ത്ഥതയുമില്ല.. മനോരമയ്ക്കും ഷാനിക്കും മുസ്ലീം സമുദായത്തെ സഹായിക്കണമെന്നുണ്ടേല്‍... കൂറ തങ്ങള്‍ ഓതി ഒരുക്കിയ ബിരിയാണി ലൈവായി ഷാനിയും അയ്യപ്പദാസും തിന്ന് കാണിക്കണമാരുന്നു.. എങ്കില്‍ കളറായേനെ... അങ്ങനൊക്കെ വിപ്ലവകരമായ കാര്യങ്ഞളൊക്കെ ചെയ്യാന്‍ നട്ടെല്ല് സംഘികള്‍ക്ക് മുന്‍പില്‍ പണയം വെച്ചാല്‍ നടക്കില്ല മനോരമേ..
@riyaskhanvenjaramoodu4718
@riyaskhanvenjaramoodu4718 2 года назад
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഷാനി ചേച്ചിക്ക് അഭിവാദ്യങ്ങൾ
@prasannannn7679
@prasannannn7679 2 года назад
നിങ്ങൾക്ക് വേണ്ടി കുരയ്ക്കുമ്പോൾ അങ്ങനെയെ തോന്നു
@cklmnf6044
@cklmnf6044 2 года назад
Avan churuli kanatte ......baba adikkunnathilum bhedham..
@jasmindiaries1426
@jasmindiaries1426 2 года назад
കാരശ്ശേരി സർ കാര്യം മനസ്സിലാക്കിയിട്ടാണ് ചർച്ചയിൽ ഇരിക്കുന്നത്.. വലിച്ചു നീട്ടാതെ ഹലാൽ എന്താണ് ഹറാം എന്താണ് എന്ന് പറഞ്ഞു കൊടുത്തു.... 😍😍😍👍👍👍👍👍മറ്റെയാൾ ബിജെപി എന്ത് മണ്ടത്തരം ആണ് വിളിച്ചു പറയുന്നത്.... 🥴🥴🥴
@safarakk5301
@safarakk5301 2 года назад
Halal ennal ഒരു അറബി word aanu ഹലാൽ ചേർത്ത് പറഞ്ഞാൽ വൃത്തിയുള്ള ആഹാരം എന്നുള്ള അർത്ഥമെ ഉള്ളു അല്ലാതെ ഒരു മതത്തിന്റെ ഭക്ഷണം എന്നല്ല
@kuttippayoosuf5016
@kuttippayoosuf5016 2 года назад
Shani ആ പൊട്ടന്‍ ഒന്നും അറിയില്ല
@ramzadunowshad6649
@ramzadunowshad6649 2 года назад
അനിൽ സർ താങ്കൾ ജയപാൽ നല്ല കാര്യം പറഞ്ഞപ്പോൾ കമ്മ്യൂണിസം പറഞ്ഞത് ശരിയായില്ല
@sumodbdaniel
@sumodbdaniel 2 года назад
Avanu athalae ariyoo..bhagyaam Americaye cheetha parayanjathu...
@abdulkhader5257
@abdulkhader5257 2 года назад
Jayapal sir
@mohamedekeranakattayil8184
@mohamedekeranakattayil8184 2 года назад
ജയപാൽ സർ ഇങ്ങനെയുള്ള സ്വരങ്ങൾ ഉയരട്ടെ 👍
@anilpk7987
@anilpk7987 2 года назад
Yes
@roufsaidvalapp7124
@roufsaidvalapp7124 2 года назад
Ba.ba.ba.suresh vargiyavadhI nari nanamille onnueneettu poda
@TrutH-33
@TrutH-33 2 года назад
ഹലാൽ certification കൊടുക്കുന്ന ഏജൻസിയുടെ നിബന്ധനകൾ ഒന്നു വായിച്ചിട്ട് ചർച്ച ചെയ് ഷാനി മാഡം.ചുമ്മാ ഒരു ഹലാൽ ബോർഡ് തൂക്കിയാൽ ഹലാൽ ആകുമോ? അതിന്റെ നിബന്ധനകൾ എന്തൊക്കെ ആണ് എന്ന് പൊതുസമൂഹത്തോട് വിവരിച്ചിട്ടു വേണ്ടേ ചർച്ച നടത്താൻ.
@rajpi1770
@rajpi1770 2 года назад
ബിജെപിക്ക് ഗുണം കിട്ടുമെന്നുള്ളതുകൊണ്ടു, ഹലാൽ/തുപ്പൽ ഒന്നും ഞങ്ങൾ ചർച്ചാ വിഷയം ആക്കാറില്ല.
@koyamanipuram866
@koyamanipuram866 2 года назад
ചർച്ചയുടെ തുടക്കം...... ഷാനി പ്രഭാകർ...... പൊളിച്ചു.... എന്താണെന്നറിയാത്ത എന്തോ ഒന്ന് നിരോധിക്കാനാണോ ഓരിയിടുന്നത്...... സംഖിയുടെ പാറ്റ പറന്നു
@rajeevpillai2799
@rajeevpillai2799 2 года назад
ഹായ് പിന്നെയും കോയ സുടു
@AP-pb7op
@AP-pb7op 2 года назад
പിന്നെ നിങ്ങൾ പറ ഈ ഹലാൽ ശർക്കര, ഹലാൽ പപ്പടം എന്നൊക്കെ പറയുന്നതെന്താണ്? പണ്ടില്ലാതിരുന്ന ഈ പേരുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കാൻ കാരണമെന്താണ്.
@sweetmaanu
@sweetmaanu 2 года назад
@@AP-pb7op പണ്ട് പാന്റും കുപ്പായമൊന്നും കേരളത്തിൽ ഉണ്ടായിരിന്നില്ല.
@AP-pb7op
@AP-pb7op 2 года назад
@@sweetmaanu അപ്പോൾ ഇനി ഹലാൽ പാന്റും കുപ്പയാവുമൊക്കെ ഇറക്കിയാലോ
@rafeekrafeek3816
@rafeekrafeek3816 2 года назад
ഹലാൽ ഭക്ഷണം എന്നാൽ രോഗം ഇല്ലാത്തതും ജീവൻ ഉള്ളതും കഴിക്കാൻ ഉചിതമായ ഭക്ഷണം എന്നതാണ് ,,, മാംസം മാത്രമല്ല....ഈ യിടെക്ക് ജീവനോടെ കോഴിയെ വെട്ടി നുറുക്കുന്നു ഒരു കോഴികടക്കാരൻ ഇതു ഹറാമാണ്.
@sunilkumar-pq2kz
@sunilkumar-pq2kz 2 года назад
ഷാനിയുടെ രാഷ്ട്രീയം അറിയാം എല്ലാവർക്
@latheef4358
@latheef4358 2 года назад
Halal sticker പതിപ്പിച്ച് ഇന്ത്യ അറബ് നാടുകളിലേക്ക് ഭക്ഷണസാധനങ്ങൾ export ചെയ്യുന്നതും ഇതോടു കുടി നിരോധിക്കണമെന്ന് ആവശ്യപ്പെടണം
@Nithin035
@Nithin035 2 года назад
Athu muslim rajyam alle mashe....india il athu nadappavilla..... Islamic rajyam alla.
@rehanabdulla2666
@rehanabdulla2666 2 года назад
Bakshanathil oothi kazhikkaruth ennan rasool padipichittullath …pinneyano thuppal anuvadikkal
@aneeshkumar862
@aneeshkumar862 2 года назад
മിക്കവാറും കർഷകരെ വിഴുങ്ങാനുള്ള പദ്ധതി പൊളിഞ്ഞപ്പോൾ അംബാനിയും അദാനിയും ഇനി ഹോട്ടൽ & റസ്റ്റോറൻ്റ് മേഖലയിലേക്ക് എങ്ങാനും കടന്നു വരാൻ തീരുമാനിച്ചോ
@chandrenk866
@chandrenk866 2 года назад
അവിവേകികൾക്ക് എന്തും വിളിച്ചു പറയാം പക്ഷെ വിവേകികൾക്കു പറയാൻ എത്ര ചിന്തിക്കേണ്ടിവരും ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി ദയനീയമാണ് ചർച്ചകൾ ഇത് കൂടുതൽ വഷളാക്കുന്നൊ എനിക്ക് ആശങ്കയുണ്ട് ഇന്ത്യ എൻങ്ങോ ട്ടാണ് ഇത്ത രത്തിലുള്ള നേട്ട ങ്ങൾ നയിമി ഷികം മാത്രം ഇവിടെ ഇനി ഹിറ്റ്ലർ വേണ്ട
@jafiliyatravel
@jafiliyatravel 2 года назад
Carect
@rafeeksprfaijas8275
@rafeeksprfaijas8275 2 года назад
ഭക്ഷണത്തിൽ പോലും വർഗീയത കാണിക്കുന്ന ഇവന്മാരെയൊക്കെ എന്താചെയ്യുക ഭരണപരാജയം മറച്ചുവെക്കാൻ വേറെ എന്തെല്ലാം വേറെപറയാം
@pastormartinsempai6371
@pastormartinsempai6371 2 года назад
Methanmar koottathode irangiyittund comment boxil. 🤣🤣🤣🤣
@ibraheemshahina7428
@ibraheemshahina7428 2 года назад
നിങ്ങൾക് കൂട്ടത്തോടെ മറുപടി പറയേണ്ട ആവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
@FLTP-hf3sx
@FLTP-hf3sx 2 года назад
ഹലാൽ ഭക്ഷണം ഉണ്ടാക്കുന്നവർ മുസ്ലിമായിരിക്കണം എന്നുപറയുന്ന സുരേഷേ ന്നാറി ഞാൻ ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു ഇവിടെയുള്ള വീടുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവരിൽ കൂടുതൽ അന്യമതത്തിൽ പെട്ട സഹോദരിമാരാണ്
@chandrababukc6519
@chandrababukc6519 2 года назад
ഖത്തറിലെ കാര്യമല്ലട ഇവിടെ ചർച്ച ഇന്ത്യയിലെ കേരളത്തിലെ കാര്യമാ ചർച്ച ചെയ്യുന്നതു്.
@FLTP-hf3sx
@FLTP-hf3sx 2 года назад
@@chandrababukc6519 ലോകത്ത് എവിടെ ആയാലും മുസ്ലിമിന് ഹലാലും ഹറാംമും ഒരു പോലെയാണ്
@iqbaltp5399
@iqbaltp5399 2 года назад
Sureaaaa eni eneechu poykoooda 🤭🤭🤭🤭
@ajmalpattakkal6933
@ajmalpattakkal6933 2 года назад
52:20 ഷാനി ബിജെപി യുടെ അണ്ണാക്കിൽ കൊടുത്തു 😂😂😂
@nidheeshpournami5368
@nidheeshpournami5368 2 года назад
കേരളത്തിൽ ഒന്നും വേവൂല... മക്കളെ നിങ്ങൾ എല്ലാവരും ഉത്തരേന്ത്യയിലേക്ക് വിടുക.. അത് ഹിന്ദു വർഗീയത ആയാലും മുസ്ലിം വർഗീയത ആയാലും 😏😏
@bushrashabier559
@bushrashabier559 2 года назад
എത്ര നമ്പർ ഇട്ട് നോക്കി ഒന്നും അങ്ങട് ഏറ്റില്ല ..🤣🤣
@abdulmuneer9767
@abdulmuneer9767 2 года назад
Correct 👍👍👍
@uvaist4033
@uvaist4033 2 года назад
Love you bro
@rehanabdulla2666
@rehanabdulla2666 2 года назад
Karasheri paranjathan sheri….mrigangale arukkunna aal muslimayirikkanam …Daivanamathil (bismillahi rahmani raheem)thudanganam,pinne arukkunna reethiyilum chila cheriya karyangal shradhikkanam ath nammude health n vendiyan….
@illyasine63
@illyasine63 2 года назад
ഷാനിയുടെ ആദ്യത്തെ ചോദ്യം തന്നെ തീപാറി, എന്താണ് ഹലാൽ ഭക്ഷണം? ഉത്തരം പതിവ് പോലെ ഞ ഞ ഞ.
@Musthu353
@Musthu353 2 года назад
ലെ, സുരേഷ്..... ആ ഉള്ളി സുരക് ഇങ്ങനെ ഓരോന്ന് പറഞ്ഞു പോയാമതി മറ്റുള്ളവരെ ഇങ്ങനെ വെള്ളം കുടിപ്പികാൻ 🤣🤣🤣
@zakalanallur4405
@zakalanallur4405 2 года назад
ഈ കോൺടോം ലീക്കായി ജനിച്ച വേണ്ടാത്ത ഈ ഖാക്കി സാധനത്തിനോട് ചോദിക്ക്, ലോകത്തു ഏത് രാജ്യത്താണ് ഹലാൽ നിരോധിച്ചിരിക്കുന്നത്..
@georgevadakkel9363
@georgevadakkel9363 2 года назад
Greece
@arramesh68
@arramesh68 2 года назад
ഷാനി പ്രഭാകരൻ തുപ്പിയ ഭക്ഷണം കഴിച്ചോളൂ. ഞങൾ ആരും ഹലാൽ എന്ന ഇസ്ലാമിക വർഗ്ഗീയ ബോർഡ് ഉള്ള ഹോട്ടലുകളിൽ ഇനിമുതൽ കയറില്ല
@RajeshRRaj-ch3sb
@RajeshRRaj-ch3sb 2 года назад
🤣🤣
@shibilrehman
@shibilrehman 2 года назад
ബിജെപി ഏതെങ്കിലും കാര്യത്തെ എതിർക്കുന്നുണ്ടെങ്കിൽ ആ എതിർക്കപ്പെടുന്ന കാര്യമായിരിക്കും ശരി ...
@പരമൻപത്തനാപുരം
എങ്കിൽ എന്തിനാ മാഷേ തുപ്പിയത് നമ്മൾ കണ്ടതല്ലേ അതിനുത്തരം ഉണ്ടോ
@pete8767
@pete8767 2 года назад
@@പരമൻപത്തനാപുരം 22:45
@rajpi1770
@rajpi1770 2 года назад
എന്ത്, ഭക്ഷണത്തിൽ തുപ്പുന്നതോ?
@vaisakhpavaratty880
@vaisakhpavaratty880 2 года назад
Bjp talibane ethirthirunnu isis ne ethirthirunnu Appo taliban oru vismayam Aanelle
@shibilrehman
@shibilrehman 2 года назад
@@പരമൻപത്തനാപുരം അത് തുപ്പിയതല്ല, മത ചടങ്ങിൽ ഓതി ഊതിയതാണ്, ഹലാൽ എന്നാൽ ഊതണം എന്നില്ല...
@ykp1872
@ykp1872 2 года назад
16:20 ningalude chodyam maathramalla ser, ningalthanne airil aane 😂
@aminayahiya2593
@aminayahiya2593 2 года назад
ബ്രഹ്മണർക്ക് ഇറച്ചി, മീൻ ഹലാൽ അല്ല. അവർക്ക് വെജിറ്റേറിയൻ ആണ് ഹലാൽ. ഇപ്പൊ മനസ്സിലായോ എന്താണ് ഹലാൽ എന്ന്.
@selmaantony7868
@selmaantony7868 2 года назад
No, you should read the condition of halal bored of India
@aminayahiya2593
@aminayahiya2593 2 года назад
@@selmaantony7868animals നെ കട്ട്‌ ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ്, അത്രേ ഉള്ളൂ.
@selmaantony7868
@selmaantony7868 2 года назад
@@aminayahiya2593 no, you should read all things
@aminayahiya2593
@aminayahiya2593 2 года назад
@@selmaantony7868 ആരും നിർബന്ധിപ്പിച്ചു ഹലാൽ കഴിപ്പിക്കുന്നില്ലല്ലോ... ഇഷ്ടമുള്ളവർക്ക് കഴിക്കാം, ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാം.
@selmaantony7868
@selmaantony7868 2 года назад
@@aminayahiya2593 ok, but all things are halal, poppadom to flat , that's problem.
@Rafi-ms6je
@Rafi-ms6je 2 года назад
ജയപാൽ കലക്കി 👍
@baisonkondotty5844
@baisonkondotty5844 2 года назад
Sure payar ethra ennu chodichal payar anjai enna maru padi Sani medam Muslim aayo Sani u day oru chodiyathinu maru padi kodukkan kazhiyaday BHA BHA enna dikkadey enittu poda ppanni
@ക്രിക്കന്മാർ
ഷാനിയുടെ ജിഹാദി പ്രേമം ഊതിയാൽ തുപ്പലാണോ മഴവെള്ളാണോ വരുന്നത് എന്ന് പോലും ഉറപ്പില്ലാത്ത രീതിയിൽ അന്ധമായിരിയ്ക്കുന്നു.
@aynoosworldsubu
@aynoosworldsubu 2 года назад
Oru pujari oudiyalvarunnade thuppalano amrudano?
@ponnuponnu5649
@ponnuponnu5649 2 года назад
വൃത്തിയുള്ളത് നല്ലത് എന്നൊക്കെയാണ് ഹലാൽ എന്നതിൻറെ അർത്ഥം
@brijithvelayudhan6624
@brijithvelayudhan6624 2 года назад
@@ponnuponnu5649 അത് എഴുതി വച്ചാലേ നിങ്ങടെ കൂട്ടർക്കു അറിയൂ...
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 882 тыс.
Свадьба Раяна Асланбекова ❤️
00:12
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 2 млн
ПОЮ ВЖИВУЮ🎙
3:19:12
Просмотров 882 тыс.