Тёмный
No video :(

ഹാഷ്മി മേയറെ അടപടലം നാറ്റിച്ചു വിട്ടു 

Mallu Alone
Подписаться 23 тыс.
Просмотров 332 тыс.
50% 1

DISCLAIMER!
THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES.
ALL CONTENTS PROVIDED BY THIS CHANNEL COPYRIGHT DISCLAIMER UNDER SECTION 107 OF COPYRIGHT ACT 1976, ALLOWANCE IS FOR "FAIR USE" FOR PURPOSES SUCH AS CRITICISM,COMMENT, NEWS REPORTING, TEACHING, SCHOLARSHIP AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUE THAT MIGHT OTHERWISE BE INFRINGING.
NON PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOUR OF FAIR USE...

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@moideenemmoideenem1390
@moideenemmoideenem1390 Месяц назад
ഹാഷ്മി അഭിനന്ദനങ്ങൾ എല്ലാം തുറന്നു പറഞ്ഞതിന്🙏🙏🙏🙏🙏 ബിഗ് സല്യൂട്ട്
@narayanankutty5857
@narayanankutty5857 Месяц назад
ഞങ്ങളുടെ ശബ്ദമാണ് ശ്രീ ഹഷ്‌മിയുടേത്. 🙏🙏🙏ഞങ്ങൾക്ക് രാഷ്ട്രീയ തിമിരമില്ല.
@aniyank3012
@aniyank3012 Месяц назад
കോപ്പാണ്
@JJoseph7
@JJoseph7 Месяц назад
Mayor aano adhehathe konnath.. Railwayil ninne varunna waste aarane dispose cheyyendath.. Ivan okke coat itt ACyil irunn kuttitirip undakane ariyullu.. Corporatione responsibility illann alla but athinekalum responsible Railway aanenn bodham ullavark ariyaam
@sreeharivp866
@sreeharivp866 Месяц назад
​@@JJoseph7🤦
@knightrider8938
@knightrider8938 Месяц назад
​@@JJoseph7Railwayude waste alla antham kammi. Railpath nu adiyiloode oru tunneliloode pokunnath motham trivandrum cityude waste aanu.. Ariyillenki ingu trivandrum vaa.. kaati tharam
@ShijoPv4313
@ShijoPv4313 Месяц назад
​@@knightrider8938 റെയിൽവേയുടെ സ്ഥലത്ത് കേറി ക്ലീൻ ചെയ്യാൻ കോർപറേഷന് അധികാരം ഇല്ല. ഇത്രയും മാലിന്യം കുന്നുകൂടുന്നത് വരെ റെയിൽവേ എന്ത് നോക്കിയിരിക്കുകയായിരുന്നു ? കോർപ്പറേഷൻ്റെ അധികാരത്തിൽ ആണെങ്കിൽ എന്തിനാ റെയിൽവേ താത്കാലിക ജീവനക്കാരനെ തോട്ടിൽ ഇറക്കിയത്.
@muhamedkunhi4091
@muhamedkunhi4091 Месяц назад
ഹൃദയമുള്ള ഓരോ പച്ച മനുഷ്യൻറെ യും വാക്കുകളാണ് ഹാഷിമി യിൽ കൂടി വന്നിരിക്കുന്നത്. 🎉 ഓരോരുത്തരുടെയും ബിഗ് സല്യൂട്ട്
@user-sn4ix5xt6w
@user-sn4ix5xt6w Месяц назад
ഇതാണ് രാജാക്കന്മാർക്കുള്ള മറുപടി.
@narayanankutty5857
@narayanankutty5857 Месяц назад
ജനത്തിന് വേണ്ടി sri ഹഷ്‌മിയുടെ ശബ്ദം അഭിനന്ദനങ്ങൾ അർഹിക്കുന്നു. 💐💐💐
@ksk4831
@ksk4831 Месяц назад
ഹാഷമി പൊളിച്ചു അടുക്കി 🙏🏻🙏🏻🙏🏻🌹👏🏻
@Ms-lx7fx
@Ms-lx7fx Месяц назад
സത്യം തുറന്നു പറയുന്ന താങ്കൾക്ക് 🙏🏻keep it up.
@cherianjoseph1943
@cherianjoseph1943 Месяц назад
കണ്ണുകൾ നിറയുന്നു. ഹൃദയം വേദനിക്കുന്നു, നിങ്ങളുടെ വാക്കുകൾ വാളുകളാണ്. God bless you.
@SabuXL
@SabuXL Месяц назад
🙏🤝❤
@varghesemathai8277
@varghesemathai8277 Месяц назад
ഇന്നത്തെ സിപിഎമ്മിൻ്റെ തലപ്പത്ത് മനുഷ്യത്വമുള്ള ഒറ്റ വ്യക്തി പോലുമില്ല.😮😮😢
@alexcleetus6771
@alexcleetus6771 Месяц назад
Welcome Hashmi salute
@shanysilvester6923
@shanysilvester6923 Месяц назад
ആ മനുഷ്യനെ തെരഞ്ഞു കണ്ടു പിടിച്ച മനുഷ്യർക്കാണ് അഭിവാദ്യങ്ങൾ
@PP0681
@PP0681 Месяц назад
ഹാഷ്മി സർ സല്യൂട്ട് .ആര്യ പിണ്ടട്ടിനേ ഇന്നി അപമാനിക്കാൻ ഒന്നുമില്ല
@jayanmankara8605
@jayanmankara8605 Месяц назад
ജനനന്മാബോധമാണ് പ്രധാനം. അതില്ലെങ്കിൽ എന്തുകാര്യം.
@shanavashaneefa6262
@shanavashaneefa6262 Месяц назад
കേരളം കേൾക്കാനാഗ്രഹിച്ച വാക്കുകൾ. Congrats Hashmi ❤️❤️❤️
@vasudevankumaran4953
@vasudevankumaran4953 Месяц назад
Mr. ഹാഷ്മി താങ്കൾ ഒരു സംഭവം തന്നെ, മേയാരമ്മക്ക് വേണ്ടത് കൃത്യമായി കൊടുത്തു...
@SabuXL
@SabuXL Месяц назад
ഒപ്പം റെയിൽവേ , മന്ത്രി പുംഗവൻ എന്നിവർക്കും.❤
@sutheesanmp8200
@sutheesanmp8200 Месяц назад
Big salute
@asinark1678
@asinark1678 Месяц назад
Hashmi. Super
@rajanpaul3477
@rajanpaul3477 Месяц назад
ഹാഷ്മി കലക്കി
@drsarunsgnair3539
@drsarunsgnair3539 Месяц назад
ഹാഷ്മി ❤️❤️❤️
@umeshpp9885
@umeshpp9885 Месяц назад
നാണമില്ലാത്ത നഗരമാതാവിനു ഇതൊന്നും പ്രശ്നമല്ല,പണം മതി
@balathilak3977
@balathilak3977 Месяц назад
ആ നഗര മാതാവിനെ പറഞ്ഞു വിടണം. മാത്രമല്ല അവർക്ക് ഉള്ള എല്ലാ ആനുകൂല്യങ്ങളും പെൻഷൻ ഉൾപ്പെടെയുള്ള എല്ലാ അനുകൂല്ല്യങ്ങളും കാൻസൽ ചെയ്യണം. ഇതിനെല്ലാം പുറമേ അവർക്ക് എതിരെ നിയമ നടപടിയും വേണം.
@nandinikulathoor1955
@nandinikulathoor1955 Месяц назад
Fire forcenu ആദരവ്..🙏🙏🙏ഇത്ര കരുത്തോടെ തുറന്നടിച്ച തിന് ഹാഷ്മിക്കും big സല്യൂട്ട് 🙏🥰
@IndhiraNarayan
@IndhiraNarayan Месяц назад
പിണറായി സർക്കാരിനെ മേയറെ പിരിച്ചുവിടാൻ കഴിയില്ല കാരണം അവർ തമ്മിൽ അങ്ങനെയാണ് ചക്കയും ഈച്ചയും
@yohannannm7021
@yohannannm7021 Месяц назад
നീ൪ക്കോലി കഴിച്ചാലും അത്താഴം മുടങ്ങു൦
@ushanayar7158
@ushanayar7158 Месяц назад
പണം വാങ്ങൽ കൊടുക്കൽ അങ്ങനെ ചക്കയും ഈച്ചയും
@kadathanad7391
@kadathanad7391 Месяц назад
Railway ethire case edukkum. Ithreyum vrithiketta department.
@IndhiraNarayan
@IndhiraNarayan Месяц назад
@@kadathanad7391 ആദ്യം പ്രളയം വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക എന്നിട്ടുമതി കേസിന്റെ പുറകെ പോകാൻ ഇപ്പോൾ ആര് ആരെല്ലാം ജീവിച്ചിരിക്കുമെന്ന് ഒരു ഉറപ്പുമില്ല എന്നിട്ടാണ് റെയിൽവേയുടെ പിറകെ പോകുന്നത് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രളയം വരാൻ പ്രാർത്ഥിച്ചാൽ കേൾക്കാതിരിക്കില്ല അങ്ങനെയാണ് ഞങ്ങളും ദൈവവും തമ്മിൽ
@IndhiraNarayan
@IndhiraNarayan Месяц назад
@@ushanayar7158 പണം വാങ്ങിയാലും കൊടുത്താലും എന്താ അതു മരിക്കുമ്പോൾ കൊണ്ടുപോകില്ലല്ലോ എല്ലാവരുടെയും കാര്യം ഇത്രയേ ഉള്ളൂ അത് വരാതിരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുക പ്രളയം വന്നാൽ തീർന്നു നിങ്ങളുടെ എല്ലാ അഹങ്കാരം മിക്കവാറും എല്ലാം കൊണ്ടുപോകും
@IndhiraNarayan
@IndhiraNarayan Месяц назад
പിണറായി സർക്കാറിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് മേയർ ഇത്ര അഹങ്കാരം അഹങ്കാരം ജനങ്ങൾ തീർത്തു തരും
@jomonjose5833
@jomonjose5833 Месяц назад
നമ്പർവൺ കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ കണ്ടില്ലല്ലോ ഇതിനൊക്കെ എന്നാ മറുപടി പറയാൻ
@SabuXL
@SabuXL Месяц назад
അവര് റിപ്പോർട്ടുകൾ തേടി കൊണ്ടിരിക്കുകയാണ് ചങ്ങാതീ.😮 46 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ പാവത്താന് എന്താ കുഴപ്പം എന്ന് തേടി റിപ്പോർട്ട്. ആ സംഭവം കഴിഞ്ഞു 24 മണിക്കൂർ തികയും മുമ്പ് തന്നെ അതേ ആശുപത്രിയിൽ ഒരു ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ മറ്റൊരു ലിഫ്റ്റിൽ കുടുങ്ങി. അവർക്ക് പടി കയറാൻ മേലായിരുന്നോ എന്ന് തേടി കൊണ്ട് റിപ്പോർട്ട്..! 🤨
@Robin.Ram.Raheem
@Robin.Ram.Raheem Месяц назад
Hashmi amazing, what a control over language 🎉🎉🎉
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp Месяц назад
Hashemi,,❤🙏👍👌❤,Super BIG SALUTE ❤❤❤GREAT
@marneer381
@marneer381 Месяц назад
Well said hashmi
@sony1376
@sony1376 Месяц назад
അടുത്ത കിറ്റ് എന്ന് കിട്ടുംന്ന് ഒരു ചർച്ച കേൾക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്
@charancbhas7177
@charancbhas7177 Месяц назад
ഓണത്തിന് 😂😂
@SabuXL
@SabuXL Месяц назад
​@@charancbhas7177ഇല്ല , ആ മത നേതാവ് പറഞ്ഞത് പോലെ കറങ്ങി തിരിഞ്ഞു വരുന്നുണ്ട് പെരുമഴ , പനി. അതങ്ങ് ഒരു പ്രളയം ആയി കിട്ടിയാൽ ആ പുരോഹിതൻ പറഞ്ഞതു പോലെ , രക്ഷപ്പെട്ടു.❤
@sunilalattuchira697
@sunilalattuchira697 Месяц назад
ഹോ 😳😳😳😳 ഒരു രക്ഷയും ഇല്ല ഇതെങ്ങനെ സാധിക്കുന്നു ഇങ്ങേർക്ക് 🤔🤔🤔🤔🤔🤔🤔🤔 രോമാഞ്ചിഫിക്കേഷൻ എന്നാൽ ഇതെക്കെ ആണ് 🥰🥰🥰🥰🥰🥰🥰🥰💪💪💪💪💪💪💪💪
@deepanakka403
@deepanakka403 Месяц назад
Hashmi, you’re excellent 👌 🎉
@sheenajohn5492
@sheenajohn5492 Месяц назад
കലക്കി ഹാഷമി 👍🏻
@sandhyaprasanth136
@sandhyaprasanth136 Месяц назад
ഹാഷ്മി നിങ്ങൾ ഈ നാടിന് വളരെ അത്യാവശ്യമുള്ളയാണ്❤
@Shibinbasheer007
@Shibinbasheer007 Месяц назад
Hashmi 🌿💙🔥🔥
@SurprisedFox-do1wd
@SurprisedFox-do1wd Месяц назад
Sri HASHMI THAJ 🙏 Big salute to you Anchorer 👌
@josephsebastian2685
@josephsebastian2685 Месяц назад
Mayor nte muthala kannuneer
@HonestReporter
@HonestReporter Месяц назад
Hashmi 🎉🎉🎉 Shameless and heartless criminals are ruling 😢
@AadishMathew
@AadishMathew Месяц назад
Its kinda dope! Feels like Rap!! Hats off Hashmi🔥🤝🏻
@kpramachandran1688
@kpramachandran1688 Месяц назад
Hashmi your voice is cimmin peoples viice. Well said.
@rageship4487
@rageship4487 Месяц назад
😁😁😁😁കിടിലൻ intro
@kpramachandran1688
@kpramachandran1688 Месяц назад
Hashmi you are a real mediaman.A big salute.
@gopinathlpai5184
@gopinathlpai5184 Месяц назад
രാജാവ് നഗ്നനാണെന്നു പറയാൻ യാതൊരു മടിയുമില്ലാത്ത നട്ടെല്ലുള്ള ഇദ്ദേഹത്തെപോലെയുള്ളവർ അപൂർവമായിട്ടെങ്കിലും ഉള്ളത് ഭാരതജനതയുടെ ഭാഗ്യം 🙏👍👍
@user-km7up6jn5g
@user-km7up6jn5g Месяц назад
Good this is enough. I salute sir
@renireni8318
@renireni8318 Месяц назад
ഒരാളെയും പേടിക്കേണ്ട സത്യം പറഞ്ഞു നിങ്ങളുടെ കൂടെ ജനണ്ടാവും
@somathomas6488
@somathomas6488 Месяц назад
Hashim ❤️❤️❤️HAT'S OF YOU FOR YOUR courageous 🌹🌹🌹🌹GO-AHEAD 👍👍👍
@shanysilvester6923
@shanysilvester6923 Месяц назад
ഹാഷ്മിക്ക് അഭിവാദ്യങ്ങൾ
@thomasroy6921
@thomasroy6921 Месяц назад
Bog Salute 🫡
@leelakuttapan8792
@leelakuttapan8792 Месяц назад
" Realy right Hashmi sir, keep it thank you...❤❤❤. .
@renireni8318
@renireni8318 Месяц назад
അസ്മി ഇനിയും നിങ്ങഗ് ഇ 24chanalil🎉ഉണ്ടാവണം lloveyou
@sujasuja3614
@sujasuja3614 Месяц назад
ഹാഷ്മി 👌👏👏👏🥰❤️
@simonsonsimonson1874
@simonsonsimonson1874 Месяц назад
Hashmi ku enteyum oru big salutt !
@sulabhal2372
@sulabhal2372 Месяц назад
Big salute ❤
@Anu-is7fn
@Anu-is7fn Месяц назад
Hashmi intro mikkapozhum eduthu kelkum.nammuku oru avashemanu. Hashmi .❤❤❤❤
@__nandana___
@__nandana___ Месяц назад
അതുപോലെ തോട്ടത്തിൽ മാലിന്യം നിക്ഷേപിച്ച ഓരോരുത്തരും കുറ്റക്കാരാണ്. ആ പാവപ്പെട്ട മനുഷ്യന്റെ മരണത്തിന് അവരോരുത്തരും ഉത്തരവാദികളാണ്😢
@SabuXL
@SabuXL Месяц назад
തീർച്ചയായും ചങ്ങാതീ.🤨 ഒരു ശരാശരി വീട്ടിലെ ഒരു വർഷത്തെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ മാത്രം കണക്ക് ഇന്ന് മാതൃഭൂമി പത്രം പറയുന്നു. 😮
@HamsterMaster-o1w
@HamsterMaster-o1w Месяц назад
വെരി very well expressed sir🔥🔥👍
@aaronetv38
@aaronetv38 Месяц назад
🎉🎉🎉❤❤❤
@shijumathai1925
@shijumathai1925 Месяц назад
Great
@joshuathomas4520
@joshuathomas4520 Месяц назад
Hashmi 🔥🔥🔥
@SajiKumar-bt1jz
@SajiKumar-bt1jz Месяц назад
❤❤❤❤❤
@VinothKumar-tx2yb
@VinothKumar-tx2yb Месяц назад
Hashmi ,you are saying right,
@satheeshay7778
@satheeshay7778 Месяц назад
ഹാഷമി ❤🥰🥰 മേയർ ആര്യ ഇതുപോലുള്ള വിവരം ഇല്ലാത്ത......... മകളെ മാറ്റി നട്ടെല്ല് ഉള്ള ആളുകളെ കയറ്റി ഇരുത്
@prabhaliju7645
@prabhaliju7645 Месяц назад
Hatsoff to u hashmi sir u r a good news reader
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Месяц назад
❤👌Super voice. Hashmi😢😢😢😢😢😢🙋🙋🙋🙋🙋
@user-ut9zj2ho8z
@user-ut9zj2ho8z Месяц назад
സൂപ്പർ... 👍👍👍
@geethakalappurackkal134
@geethakalappurackkal134 Месяц назад
മാധ്യമങ്ങൾ തന്നെ ഇതിന്റെ തുടർ നടപടികൾ ക്കു വേണ്ടി ശ്രദ്ധിക്കണം
@jijosfarm8947
@jijosfarm8947 Месяц назад
👍👍👍👍👌👌👌🙏🙏
@kushymathai9821
@kushymathai9821 Месяц назад
All Kerala people want to say this to Pinarai,Veena and Arya🥸🥸
@designcorporatearchitect2553
@designcorporatearchitect2553 Месяц назад
Kazhivullavare jaipichu vidanam .
@Nsamchanel
@Nsamchanel Месяц назад
Big salute sir 👍👍👍
@sunithamedicity8122
@sunithamedicity8122 Месяц назад
👍👍🙏🙏🙏
@harithabnair7831
@harithabnair7831 Месяц назад
Hashmi.sir.big.salute.godblessyou.sir.
@dasanvaniyambalamdasan6463
@dasanvaniyambalamdasan6463 Месяц назад
Super SuperHashmi
@iyerch3946
@iyerch3946 Месяц назад
I an highly impressed with nr. Hashmi's lucud presentations and the power with which he delivers them. In my 83 years of life i have seen only a few of such outright submissions. Kudis and all the best for continued success. C.h. iyer, mumbai
@RamachandranC-lq9rk
@RamachandranC-lq9rk Месяц назад
Rajesh &Arya forthwith resign cheyyuka, government immediately stop the salary and allowances to the concerned officials and officer's without any doubt
@user-qg9kh6nz7k
@user-qg9kh6nz7k Месяц назад
Hashimi polich
@jpradeep2001
@jpradeep2001 Месяц назад
സൂപ്പർ ഹാഷമി, കലക്കി
@Madhukm777
@Madhukm777 Месяц назад
ഹാഷ്മി🙏 സാർ അഭിനന്ദനങ്ങൾ എല്ലാം തുറന്ന് പറഞ്ഞതിന്🙏 ബിഗ്ഗ് സല്യൂട്ട്🙏🙏
@lissysantosh3661
@lissysantosh3661 Месяц назад
Big salute 👍
@sudarsanamoriginal6936
@sudarsanamoriginal6936 Месяц назад
True
@E4entereldhose
@E4entereldhose Месяц назад
ആളുകളെ കൊന്ന് ചുവന്ന കോടിക്ക് നിറം കൂട്ടി കൊണ്ടിരിക്കും ഇവർ 🚩🚩🚩
@SusanSusan-ol2xy
@SusanSusan-ol2xy Месяц назад
Congratz 🌹🌹🌹🌹🌹sir🌹🌹🌹🌹🌹
@NoOne-no9te
@NoOne-no9te Месяц назад
സത്യം.
@user-ey5io7nn8q
@user-ey5io7nn8q Месяц назад
Bigsalut
@ramadasiilk4267
@ramadasiilk4267 Месяц назад
ഹാഷ്മി ബിഗ് സല്യൂട്ട്..... 👍👍👍👍❤️
@girisankar007
@girisankar007 Месяц назад
Last line 🔥
@user-ng1hb2uq9o
@user-ng1hb2uq9o Месяц назад
സത്യം ❤❤❤❤❤❤
@chithrarajsunitha-bn4uw
@chithrarajsunitha-bn4uw Месяц назад
Super Hashmi. . ............
@srengineering7808
@srengineering7808 Месяц назад
Polichu broo , first time I liked you 😊
@thomaskoikarathil4502
@thomaskoikarathil4502 Месяц назад
Big salute hashmi.
@jayakrishnanvc6526
@jayakrishnanvc6526 Месяц назад
Currect❤❤❤
@tomylouis1111
@tomylouis1111 Месяц назад
ഹാഷ്മി താങ്കൾ നിഷ്പക്ഷമായി പൊളിച്ചിരിക്കുന്നു. താങ്കളുടെ ഓരോവാക്കുകളും ചെല്ലേണ്ടിടത്തു ചെന്നിട്ടുണ്ട് ബിഗ് സല്യൂട്ട് 👍👍👍
@babyjose4165
@babyjose4165 Месяц назад
🎉🎉🎉🎉Hashmi🎉🎉
@rejidavid3501
@rejidavid3501 Месяц назад
🙏🏻🙏🏻🙏🏻
@lals5205
@lals5205 Месяц назад
Kerala No. 1 model
@gopalakrishnanmohan3192
@gopalakrishnanmohan3192 Месяц назад
Well said
@johnykuttygeorge3295
@johnykuttygeorge3295 Месяц назад
Correct 💯 correct 💯
@sophysebastian3275
@sophysebastian3275 Месяц назад
ഹാഷമിക്ക് ഒരു കോടി അഭിനന്ദനങ്ങൾ ❤❤❤👍👍👍😘😘😘😘
@vijayankk572
@vijayankk572 Месяц назад
നല്ല മറുപടി👍👍👍👍👍👍
@rahulchandransr
@rahulchandransr Месяц назад
Salute
@NoOne-no9te
@NoOne-no9te Месяц назад
വിഴിഞ്ഞം വന്നപ്പോൾ ഞങ്ങളുടേത്, ഒരു ജീവൻ പൊലിഞ്ഞപ്പോൾ അവരുടെ കുറ്റം.😢😢😢
@vikramannair6284
@vikramannair6284 Месяц назад
സത്യം ❤️🙏
Далее
Я ДОСТРОИЛ ЗАВОД - Satisfactory
19:13
Просмотров 162 тыс.