Тёмный

ഹാർട്ടിന്റെ ആരോഗ്യം ഇരട്ടിയാകും ഇത് ഇങ്ങനെ കഴിച്ചാൽ /Baiju's Vlogs 

Baiju's Vlogs
Подписаться 3,1 млн
Просмотров 471 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@BaijusVlogsOfficial
@BaijusVlogsOfficial 3 года назад
ഇവിടെ ഈ ദിവസങ്ങളില്‍ അപ്ലോഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങള്‍ കമന്റ് ചെയ്താല്‍ ഉടന്‍ വീഡിയോ ആയി അപ്ലോഡ് ചെയ്യാം
@preethajoji5698
@preethajoji5698 3 года назад
Start fruit -ന്റെ ഗുണങ്ങളും ദോഷങ്ങളേയുക്കുറിച്ച് ഒരു video upload cheyyumo?
@BaijusVlogsOfficial
@BaijusVlogsOfficial 3 года назад
@@preethajoji5698 നമ്മുടെ നാട്ടില്‍ സാധാരണക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്നതും അവര്‍ക്ക് ആവശ്യമയതും ആയ സാധനങ്ങള്‍ പരിചയപെടുത്തുക അല്ലെ കൂടുതല്‍ നല്ലത് .എന്തായാലും വിശദമായി പഠിച്ചതിനു ശേഷം ഇവിടെ ഉള്‍പെടുത്താന്‍ നല്ലത് എന്ന് തോന്നിയാല്‍ ഉറപ്പായും ഉള്‍പെടുത്താം
@jameelavp1424
@jameelavp1424 3 года назад
l
@shihabaslamick357
@shihabaslamick357 3 года назад
അലർജിയെ കുറിച്ച് ഒരു വിഡിയോ ഇടുമോ മരുന്ന് കഴിച്ചാൽ ശരീരത്തിൽ നീര് വരുന്നതിനെ കുറിച്ച് അവർക്ക് വസ്കിനെഷൻ എടുക്കാമോ എന്നതിനെ കുറിച്ച് പ്ലീസ് വേഗം അപ് ലോഡ് ചെയ്യണെ
@sheebamanoj2099
@sheebamanoj2099 3 года назад
High LDL, normal HDL, normal trigliceride, normal VLDL, normal HBA1C. Is there any reason?
@abdullahcholkkal4739
@abdullahcholkkal4739 3 года назад
താങ്കൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘ ആയുസ്സ് തന്ന് ദൈവം അനുഗ്രഹിക്കട്ടേ
@kaladharankaladaran8992
@kaladharankaladaran8992 3 года назад
അങ്ങയുടെ ആത്മാർത്ഥമായ ഉപദേശംവളരെഉപകാരമായി
@sureshchandran4976
@sureshchandran4976 3 года назад
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നന്ദി
@abdulsalampas9591
@abdulsalampas9591 3 года назад
ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഒന്നും കഴിക്കാൻ കൊള്ളില്ല എന്നതാണ് സത്യം. എല്ലാത്തിന്റെയും പുറകിൽ ലാഭം മാത്രമാണ് ലക്ഷ്യം.
@nikhilap6757
@nikhilap6757 3 года назад
😄
@balakrishnanp9341
@balakrishnanp9341 3 года назад
Well said. Government is not taking any action.
@girjasanjivan9209
@girjasanjivan9209 3 года назад
Thanks Doctor
@markdenz4266
@markdenz4266 3 года назад
അപ്പോൾ നിങ്ങൾ ഒന്നും കഴിക്കുന്നില്ലേ ഇപ്പോൾ 🤣
@balanck7270
@balanck7270 3 года назад
നിഷ്ക്രിയത്വം മാത്രം കയ്യാളുന്ന ഒരു സർക്കാർ ഭരിക്കുന്ന രാജൃത്തെ ജനങ്ങളുടെ അവസ്ഥ അത്ര ഭയാനക മായിരിക്കും.
@കേരളീയൻകേരളീയൻ
നല്ല ഡോക്ടർ 🙏അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@aj-ik1ti
@aj-ik1ti 3 года назад
Verygoodsir
@aj-ik1ti
@aj-ik1ti 3 года назад
U
@anniemathai6003
@anniemathai6003 3 года назад
Dr a ദൈവം anugrahikane🙏🙏🙏
@vimalasr4289
@vimalasr4289 3 года назад
Good God bless you Super Dr 🙏👍🙏
@lajeeshp7636
@lajeeshp7636 3 года назад
നല്ല ഡോക്ടർ 🙏🙏
@suvarnanmadathilp8778
@suvarnanmadathilp8778 3 года назад
വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്‌ ട്ടരെ ദൈവം അനുഗ്രഹിക്കട്ടെ.
@divakarank8933
@divakarank8933 3 года назад
നന്ദി ഡോക്ടർ. അങ്ങയുടെ നിർദ്ദേശങ്ങൾ ഏറെ വിലപ്പെട്ടതാണ്. ഇവ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുക, ഭാവുകങ്ങൾ.
@maimoonac4071
@maimoonac4071 3 года назад
സർ 30 വർഷ ത്തോളമായി എന്നെ ചികില്സിക്കുന്നു,സാർ തരുന്ന ധൈര്യം മാത്രം മതി നമ്മൾക്ക് മുന്നോട്ടു പോകാൻ....അധികം മാറുന്നു കുറിക്കാതെ ധൈര്യവും മനക്കരുത്തും നൽകി മുന്നോട്ടു നയി ക്കുന്ന സാറിനു അഭിനന്ദനങ്ങൾ........
@mithunmathew5124
@mithunmathew5124 3 года назад
👍🏼❤️☺️
@arifasalahudeen5420
@arifasalahudeen5420 3 года назад
Idheham ethu hospitalile dr anu
@kaladharankaladaran8992
@kaladharankaladaran8992 3 года назад
വളരെനന്ദിഇതുപോലെമറ്റുള്ളവരും ആയിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോകുന്നു.അങ്ങക്ക്ദീർഘായുസ്സ് കിട്ടാൻപ്രാർത്ഥിക്കുന്നു
@premankannambeth5829
@premankannambeth5829 3 года назад
വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ നൽകിയ ഡോക്ടറിനെ നമിക്കുന്നു
@kunjumuhammedkunjumuhammed8784
@kunjumuhammedkunjumuhammed8784 3 года назад
അഭിനന്ദനങ്ങൾ ഡോക്ടർ
@NatureKit
@NatureKit 3 года назад
ഒരു ഡോക്ടറും ഇങ്ങനെ വിശദീകരിച്ചു പറഞ്ഞു തരാറില്ല Thanks ഡോക്ടർ
@o.ommanpanicker8552
@o.ommanpanicker8552 3 года назад
Excellent, informative n educative presentation with strong public good towards healthy living.
@radhakrishnanthekkevalappi6187
@radhakrishnanthekkevalappi6187 3 года назад
സർ , നല്ല വിവരണം. വളരെ നന്ദി. ഇനിയും താങ്കളിൽ നിന്ന് ധാരാളം അറിവുകൾ ഇനിയും കിട്ടട്ടെ
@sasidharanp5722
@sasidharanp5722 2 года назад
ലളിതമായ ഭാഷയിൽ വളരെ നല്ല അവതരണം. നന്ദി ഡോക്ടർ,
@rajeevk5574
@rajeevk5574 3 года назад
One of the best cardiologist in Kerala 👍👍👍🙏🙏💗💗
@vbsuresh3
@vbsuresh3 3 года назад
വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ തന്നതിന്നു നന്ദി.
@jacobchacko51
@jacobchacko51 3 года назад
Thank you Doctor for the valuable information. Impressive presentation. Graceful personality. Enjoyed listening to you. May God bless you. Dr. Jacob Chacko, Dehradun.
@mvjoseph3333
@mvjoseph3333 3 года назад
Very informative doctor, Thank you 🙏
@rejikumar6296
@rejikumar6296 3 года назад
Sir, many thanks for the simple, useful information and presentation
@abdullav4834
@abdullav4834 3 года назад
Coronoil കിട്ട ൻഇല്ല
@rejikuriakose4089
@rejikuriakose4089 3 года назад
Thank you for sharing your great knowledge acquired from long practice in publice interest
@mohameedhaneefa3396
@mohameedhaneefa3396 2 года назад
Excellent information by Dr. Ashokan Nambiar sir........... From Haneef, Andaman & Nicobar Islands.
@thankamanikv9756
@thankamanikv9756 2 года назад
Thank you Dr 🙏 valare nannayi manassilakunna stylil paranju thannathinu very very thanks .
@rojivargese8819
@rojivargese8819 3 года назад
ഭക്ഷണത്തിൽ കൂടുതൽ പച്ചമത്തങ്ങാ കഴിക്കുന്നത് വളരെ നല്ലതാണ്
@damodaranmk1287
@damodaranmk1287 3 года назад
Thank you Dr. for your valuable advice
@kirankichu7942
@kirankichu7942 3 года назад
പ്രകൃതി ഭക്ഷണം ആണ് ആരോഗ്യത്തിനു നല്ലത്.
@markdenz4266
@markdenz4266 3 года назад
അല്ലാത്ത ഭക്ഷണം ഇല്ലല്ലോ 😀
@anniesoman2392
@anniesoman2392 3 года назад
Thanks Dr... Good ഇൻഫർമേഷൻ...
@sivakumaranmannil1646
@sivakumaranmannil1646 3 года назад
Thanks Dr for sharing this valuable information. Very informative.
@leelamanik1176
@leelamanik1176 3 года назад
Thank you doctor for the valuable thoughts....may God bless you 🙏🙌
@abduljaleel8697
@abduljaleel8697 3 года назад
നല്ലതായി സാർ നമുക്കായ് പറഞുതന്നു ഇനി ഒരോരുത്തർക്കും തീരുമാനിക്കാം
@rejikuriakose4089
@rejikuriakose4089 3 года назад
I had experienced the condition of Gout and suffered for at least 5 years. Presently it's absolutely under my control by His Grace. If you can provide some information about Gout, it will be greatly appreciated. I had seen several videos on this topic. After hearing your presentation about heart problems, I had urge to suggest the topic. Hope you will respond positively, thank you
@jayachandran.c7277
@jayachandran.c7277 3 года назад
വളരെ ഉപകാരപ്പെട്ട അറിവ്. വളരെ വളരെ നന്ദി🎉🎉🎉🙏
@geethasreenivasan1750
@geethasreenivasan1750 3 года назад
Dr അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@PVSJC
@PVSJC 3 года назад
Good information Doctor. Thanks a lot. May God Bless you.
@lathans907
@lathans907 3 года назад
Pranamam Dr. ,Very very thanks.
@ajitharajagopal2985
@ajitharajagopal2985 3 года назад
Mല്ല Information തന്നDoctor സാറിനോട് നന്ദി പറയുന്നു
@liaquathp8784
@liaquathp8784 3 года назад
DR. ASHOKAN NAMBIAR HIGHLY APPRECIATED INFORMATIONS GOD BLESS U ALWAYS
@joonasworld6932
@joonasworld6932 3 года назад
@kalyanielankom5853
@kalyanielankom5853 3 года назад
God bless u sir good information
@beamscybersolutions2827
@beamscybersolutions2827 2 года назад
Thank you, God bless you
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 3 года назад
Doctor what about the Coconut oil ? Is ir useful?
@balachandrannairpk286
@balachandrannairpk286 3 года назад
A senior cardiologist giving very good service to all of us. I was hearing it patiently. As of me I am a pure vegetarian even not drinking milk. I mention my sincere gratitude doctor. Let God Siva bless you always.
@bhanumathiamma3578
@bhanumathiamma3578 2 года назад
Thank you doctor. Very informative speech.
@shihabaslamick357
@shihabaslamick357 3 года назад
നല്ല ഒരു ഇൻഫർമേഷനാണ് താങ്ക്യൂ ഡോക്റ്റർ അങ്ങക്ക് നല്ലത് വരട്ടെ
@vasujayaprasad6398
@vasujayaprasad6398 3 года назад
അലോപ്പതിയിൽ ഹ്രുദയത്തിനോ മൾട്ടിപ്പിൾ സ്ക്ലീറോസിസിനോ മരുന്നില്ല. Symptomatic treat മാത്ര൦
@kamalagopinath2268
@kamalagopinath2268 3 года назад
Thank you doctor, very good information 🙏🏻
@fornews9627
@fornews9627 3 года назад
Thank you so much for the valuable informations. We expect such nice videos that help the ordinary people to take care of their health following such great tips.
@Oman01019
@Oman01019 3 года назад
Thank you Dr. Nambiar
@sreelathaaravind503
@sreelathaaravind503 3 года назад
വിശദീകരിച്ചു തന്നതിന് വളരെ നന്ദി ഡോക്ടർ 🙏
@raehazel7798
@raehazel7798 3 года назад
വളരെ നന്ദി സർ
@sivaanichandra1134
@sivaanichandra1134 2 года назад
Very informative, excellent and simple presentation. Thank you so much doctor
@abdukalathingal1665
@abdukalathingal1665 3 года назад
സാർ, നല്ല ഒരറിവു പകർന്നു തന്ന നന്ദി ----
@sreedharankv7317
@sreedharankv7317 3 года назад
നല്ല അറിവുതന്ന സാറിന് ഒരുപാട് നന്ദി സാർ
@mithunmathew5124
@mithunmathew5124 3 года назад
വളരെ ubakarapratham അണ് ഈ ഒരു അറിവ് ☺️tks ഡോക്ടർ.🏥⚕️😷🧑‍⚕️
@shobhanavalsalan3788
@shobhanavalsalan3788 3 года назад
Thank you for your valuable advice. Sir
@raveendranks6713
@raveendranks6713 3 года назад
DR's information is very valuable. Everybody should follow this without any hesitation.
@p.tabubacker8682
@p.tabubacker8682 2 года назад
പ്രിയ ഡോക്ടർ, താങ്കളെ പോലെ എല്ലാ ഡോക്ടർമാരും ആയെങ്കിൽ!!!! ദീർഘായുസ്സിനായി പ്രാർത്ഥിച്ചു കൊണ്ട്
@sivadasmadhavan2984
@sivadasmadhavan2984 3 года назад
വളരെ വളരെ നന്ദി,ഡോക്ടർ.
@nadheeraasharaf2715
@nadheeraasharaf2715 3 года назад
നന്ദി ഡോക്ടർ..ദൈവം. അനുഗ്രഹികട്ടെ
@maryaugustine1366
@maryaugustine1366 3 года назад
Thank you dr.for the valuable information..
@daisyalfred1955
@daisyalfred1955 3 года назад
Thanku sir very good msg🙏
@binzysunny4294
@binzysunny4294 3 года назад
വളരെ നല്ല അറിവുകൾ
@Ksdlov
@Ksdlov 3 года назад
Oliv oil raceban oil upayogikkumbl shareerattil kotug kuttiyal undagunna tudipp Pole undagum. Yennit ippol upayogikkarilla. Please answer me
@chalapuramskk6748
@chalapuramskk6748 3 года назад
Thank you for the information regarding diet controll by using food items.
@rajanimadhu3132
@rajanimadhu3132 3 года назад
നല്ല ഡോക്ടർ നന്നായി പറഞ്ഞു തന്നു🙏🏻🙏🏻🙏🏻
@manicv1803
@manicv1803 3 года назад
Thank you Dr for your soft and useful instructions on diet.God bless you.
@vinujoseph2783
@vinujoseph2783 2 года назад
Thank you Doctor for share with us this valuable message…🙏
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 года назад
Valare ubhakara prathamaya nalloru ariyipanu Doctor nalkiyathu thanks Doctor
@hassankunju9562
@hassankunju9562 3 года назад
Very useful information. Thank you doctor
@omamoman9046
@omamoman9046 3 года назад
Good message thank you Dr
@omanaachari1030
@omanaachari1030 3 года назад
നന്ദി ഡോക്ടർ 🙏
@Craftbyajmal2977
@Craftbyajmal2977 3 года назад
വളരെ നന്ദിയുണ്ട് സാർ താങ്ക്സ്
@sreemathypazoor4015
@sreemathypazoor4015 3 года назад
Thank u. Dr..... Godbless🙏🙏🙏
@prathibhap.k9833
@prathibhap.k9833 3 года назад
Thanks a lot for your valuable information
@llalithambikasubhashini4261
@llalithambikasubhashini4261 3 года назад
Valuable information, Thanks Doctor❤💕
@v.cvarghese6735
@v.cvarghese6735 3 года назад
Thanks for your good advice GOD BLESS YOU
@nelsonvarghese9080
@nelsonvarghese9080 3 года назад
സാർ, അറിവുകൾക്കു നന്ദി. God bless you. 🌹🌹🌹
@sumajohn5439
@sumajohn5439 3 года назад
Thank you Dr, nice talk
@majidanujum4580
@majidanujum4580 3 года назад
Thnk's docter jeee ❤️❤️❤️ 👍👍👍 🙏🙏🙏
@kochuranimathews6220
@kochuranimathews6220 3 года назад
Nice of u doctor Well explained
@krishnana9860
@krishnana9860 3 года назад
Thanks a lot Doctor Krishnan cherplassery
@clementfurtal5316
@clementfurtal5316 3 года назад
Thanks Dr.thanks you so much. GOD bless you.
@babuv.k8449
@babuv.k8449 3 года назад
Best information. Thank you doctor
@anilvanajyotsna5442
@anilvanajyotsna5442 3 года назад
വെളിച്ചെണ്ണക്ക് എന്താ കുഴപ്പം .. പഠനം നടന്നുകൊണ്ടിരിക്കുന്നു എന്നാണ് മിക്കവാറും എല്ലാ ഡോക്ടർമാരും പറയുന്നു. എന്താ ഈ പഠനം ഒരിക്കലും പൂർത്തിയാകാത്തത്. മെഡിക്കൽ ലോബിയെന്ന് പറയുന്നത് ഇതാണ്.
@elizebethvarghese123
@elizebethvarghese123 3 года назад
Virgin coconut is the best one, but use little quantity
@divakarank8933
@divakarank8933 3 года назад
നമ്മുടെ നാടിനും നാട്ടുകാർക്കും ഏറ്റവും അഭികാമ്യം വെളിച്ചെണ്ണ .🎊🎉🙏
@svinu4089
@svinu4089 3 года назад
Padanam anusarichu matangal varum. Researchinte bhalamaitanu pala karyangalum nammal padikune. Velichena nalathalla virgin coconut oil aanu nallathu. Pine veg oil rice bran oil . Cholesterolum bp illatha alkar ullavarai ipo keralathil oru veedum illalo. Kozhupukoodiyal nammade arteries block avum heartile rekthakuzhal block avum athu heart attack undakum . Cheriya prayathile maranam sambhavikam🤷🏻‍♂️ enthinem vimarshiche patu enula manasu nallathala. Diet controlum medical loby thammil enthu bandhama thankal kanune🤷🏻‍♂️ doctorsnu pachakarikaru paisu kodukuo atho doctorsum oil company karum thammil adi aano 😆😆😆 common sense mathi ithokeanasilakan. Padanamgalde bhalamaita inu palathinu marunukal kandupidikune matulavarde parisramathe ingane vitil irunu comments itu cheruthai kanathe.🤦🏻‍♂️
@appus.kannan6402
@appus.kannan6402 3 года назад
വെളിച്ചെണ്ണ നല്ലത് തന്നെ പക്ഷെ.. അത് നമ്മൾ ഉണ്ടാക്കി ഉപയോഗിണനം
@valsalakaimal785
@valsalakaimal785 3 года назад
ശുദ്ധമായ വെളിച്ചെണ്ണ വളരെ നല്ലതാണ്. Cholestetoline ഭയക്കേണ്ട എന്നാണ് പുതിയ പഠനo
@indupradeep5288
@indupradeep5288 3 года назад
Excellent God bless you
@mubashirwaxmuchiwax7188
@mubashirwaxmuchiwax7188 3 года назад
Smoking stop cheydaal nikkootng shereerathil neekkam cheyyaan enthaa kayikkendadu
@linychandy3984
@linychandy3984 3 года назад
Thank you doctor God bless you abundantly
@kochuraniantony5516
@kochuraniantony5516 2 года назад
Thank you Doctor God.bless you
@muraleedharannambiar619
@muraleedharannambiar619 3 года назад
Thanks doctor your valuable and simple information
@user-do8yq6kh8f
@user-do8yq6kh8f 3 года назад
ഒരു പാട് നന്ദി
@satharsathar8785
@satharsathar8785 3 года назад
Very good information...thanks sir
@josci7146
@josci7146 3 года назад
If you could get coconut oil from your own Copra that is the best. Even olive oil comes second only in the health point of view. Avoid packed food including oil which are either adulterated or preserved which is harmful to your health . What is available locally and fresh, not packed, that is the best food. This applies to fruits and vegetables too. I am a farmer i grow fruits and vegetables fresh and organic, but vendors give peanut' s price, so I produce for my own use only. We don't need subsidy but fair price only. Our government should buy all fresh vegetables and fruits and sell in a small profit so public would be benefited.
@ajiththulasi
@ajiththulasi 3 года назад
Ll
@INSU_INDU
@INSU_INDU 3 года назад
Which place
@nandanamakvgv5626
@nandanamakvgv5626 3 года назад
Thank you Doctor
@thomasjoseph1873
@thomasjoseph1873 2 года назад
Thank you sir, God bless 🙏🏿
@karthikanair543
@karthikanair543 3 года назад
Dr. Vedio regarding Personality disorder including guidance to relatives regarding how to handle them.
@antonypa8469
@antonypa8469 3 года назад
വെളിച്ചെണ്ണയും. ലോകത്തിൽ ഏറ്റവും നല്ല എണ്ണ.
@kjgeorge8351
@kjgeorge8351 3 года назад
വെളിച്ചെണ്ണ ഏ റ്റവും നല്ലതാണ്. ചീത്ത ആക്കുന്നതു നമ്മുടെ സ്ത്രീകളാണ്. പച്ച വിളിച്ചെണ്ണയാണ് ഏറ്റവും നല്ലത്.
@mohanchandran7832
@mohanchandran7832 3 года назад
Sir very good morning. Iam 64 years old male having 178 cm height and 79 kg weight. Under treatment for DM (130 ( fast ing) Htn 140/80 at present. Now a days iam feeling my pulse irregular. Is it very dangerous. Please give me a reply. Thanks.
@dreamingcindrella5373
@dreamingcindrella5373 3 года назад
Sir angioplasty kazhijnjavarkku enthellam kazhikkam shradhikkenda karryangalkku video edanam.
@marykuttyantony5265
@marykuttyantony5265 3 года назад
Coconut oil also good for cooking 3rd ight dr.
@vimalachandrang2897
@vimalachandrang2897 3 года назад
Respected doctor, I pray to God for your health enabling to serve the society for a long time. Very sincere valuable and lucid advices.
@lailakaipalli9412
@lailakaipalli9412 3 года назад
വെളിച്ചെണ്ണ നല്ലത് എന്ന് എല്ലാരും പറയുന്നു
@kunhikrishnannambiar9351
@kunhikrishnannambiar9351 3 года назад
Doc , why dont you keep your hair undyed and leave it silvery white, which is the best suited style for you... try it for a while... you will thank me...
@divakaranpuliyassery8745
@divakaranpuliyassery8745 3 года назад
മനസും, ശരീരവും, ഭക്ഷണവും ശുദ്ധമായിരുന്നാൽ അസുഖം കുറയും. അമിതമായ ഭക്ഷണം, കുറഞ്ഞ അധ്വാനം, കാലുഷിതമായ മനസ്ഇതാണ് രോഗങ്ങൾക്ക് കാരണം.
@samadk9136
@samadk9136 3 года назад
പോത്തിറച്ചി നല്ലതാണ് കാക്കമാരുടെ favorite food പോത്ത്
@georgekj8886
@georgekj8886 3 года назад
Good wishes, dear doctor.
@mishibaakbar7478
@mishibaakbar7478 3 года назад
Sir' what is calification plaque ? Is it from dietary source?
@AjaldasNS
@AjaldasNS 3 года назад
Very thanks sir👌👌👌👌
@RaviKumar-ew2po
@RaviKumar-ew2po 3 года назад
Thanks Doctor !
@taissyjoseph4419
@taissyjoseph4419 3 года назад
Thank you sir🙏
Далее
This is how Halo felt as a kid 🤣 (phelan.davies)
00:14
Random Emoji Beatbox Challenge #beatbox #tiktok
00:47
Millets - Amazing Indian Superfood - Dr. Manoj Johnson
10:52