Тёмный

''ഹിന്ദുക്കൾ ശുദ്ധമനസ്സുള്ളവർ… അറബികൾ വിഡ്ഢികൾ.. '' ഉസ്താദ് എയറിൽ l Rahmathulla qasimi 

Marunadan Malayali
Подписаться 2,4 млн
Просмотров 175 тыс.
50% 1

“അറബികൾ ഇസ്ലാംവിരുദ്ധർ.. ഹിന്ദുക്കൾ ശുദ്ധമനസ്സുള്ളവർ..മക്കയിൽ പോയിട്ട് കാര്യമില്ല”
#Rahmathullaqasimi #kerala #MM001

Опубликовано:

 

18 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@vrunited-..-
@vrunited-..- Месяц назад
ഹിന്ദുക്കളുടെ മനസ്സ് ശുദ്ധമാണ്, അതുകൊണ്ടാണ് ഇന്ത്യയിൽ മറ്റ് സമുദായങ്ങൾ സുരക്ഷിതരായിരിക്കുന്നത്..🙂
@MalabarDevelopment
@MalabarDevelopment Месяц назад
സുരക്ഷിതരോ...? എവിടെ..?
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Месяц назад
മനസ്സ് മതം അനുസരിച്ച് മാറുന്നില്ല.
@josepjohn1142
@josepjohn1142 Месяц назад
പറഞ്ഞത്...സത്യമായിരുന്നു... അത്... പണ്ട്....ഇപ്പോഴില്ല.... അറബികൾ...നനായി.. എലാം....മനസ്സിലാക്കിയിരിക്കുന്നു....
@ind7204
@ind7204 Месяц назад
We aren’t safe… Muslims masjids are demolished, Muslims are arrested by no reasons, Hijab denied, killed and murdered for eating beef, Scholarships denied, hajj subsidies taken off, Islamic Indian histories taken off from books, hate speeches against Islam etc… and you call we are living peacefully by giving taxes to Indian govt ?
@bindusasi8933
@bindusasi8933 Месяц назад
​@@MalabarDevelopmententhe ningal ivide safe alle. Alla enkil Pakistanil pokko. Aaru paranju ivide nilkkan..
@sudhisukumaran8774
@sudhisukumaran8774 Месяц назад
ക ണ്ടറിയണം ഇനി ഈ പാപം ഉസ്താദിന്റെ അവസ്ഥ മുഖം നോക്കാതെ സത്യം വിളിച്ചു പറയാൻ കാണിച്ച ധൈര്യത്തിന് അഭിവാദ്യങ്ങൾ🎉🎉🎉
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Месяц назад
പാവം ഉസ്താദ്
@keralakeral4114
@keralakeral4114 Месяц назад
ഇദ്ദേഹം പറഞ്ഞത് സത്യമാണ് .അറബികൾ സുഖലോലുപർ ആണ് ക്ഷമ എന്നത് എന്താണെന്ന് അവർക്ക് അറിയുക പോലുമില്ല.
@keralakeral4114
@keralakeral4114 Месяц назад
ജൂസിന് ശേഷം ജ്യൂയിഷ് ഉസ്താദിന് കുറച്ച് വെളിവ് വച്ചിട്ടുണ്ട്
@Pirana-1
@Pirana-1 28 дней назад
ഭാരതമാണ് ലോകത്തിലെ ഏറ്റവും പുണ്യമായ രാജ്യം, ഇവിടെ കിട്ടാത്ത പുണ്യം വേറെ എവിടെപ്പോയാലും കിട്ടില്ല, ഖസിമിക്കോപ്പം ❤
@Regikumar-sx6fg
@Regikumar-sx6fg Месяц назад
ജൂസ് ഉസ്താദ് 👍👍കേരളത്തിൽ തലയിൽ അല്പം വെളിവ് ഉള്ള ആൾ 🙏🙏🙏🙏
@najeem6315
@najeem6315 День назад
എങ്കിൽ പിന്നെ ഈ ഉസ്താദിനു ഹിന്ദു ആയി സങ്കി ആയിക്കൂടെ 😅😅
@MV-yl8lw
@MV-yl8lw Месяц назад
മുസ്ലിങ്ങളിൽ നല്ല തങ്കം മനസ്ഥിതി ആയ ആളുകളെ ഞാൻ പരിചയ പ്പെട്ടിട്ടുണ്ട്...അവർക്കെല്ലാം ആയി നന്ദി മറുനാടനിൽ കൂടി സമർപ്പിക്കുന്നു...
@jishasam2901
@jishasam2901 Месяц назад
Enikku orupad Muslim suhruthukkal und...nalla aalkar...ennum koode nilkkunna aalkar
@pillaithampi9627
@pillaithampi9627 Месяц назад
😂😂😂😂😂😂
@ManojM2000
@ManojM2000 Месяц назад
Njanum Avasanam koya pannikal muthukathe kuthiyennu mathram
@kmla123
@kmla123 Месяц назад
ഖുറാൻ പഠിക്കാതെ ഇരുന്നാൽ മതി. എല്ലാവരെയും സ്നേഹിക്കാൻ പറ്റും. ഖുറാൻ പഠിച്ചാൽ പിന്നേ ഹലാലും ഹറാംമും, കാഫിറും മുസ്ലിമും എല്ലാം തലയിൽ കയറി താമസമാക്കും
@musthafamusthafamp2619
@musthafamusthafamp2619 Месяц назад
​@@kmla123ഖുർആൻ പഠിക്കാത്ത വരാൻ മറ്റുള്ളവരെ വെറുക്കുന്നത്
@ramakrishnantk7658
@ramakrishnantk7658 Месяц назад
ഹിന്ദുക്കൾ നല്ലവർ ആയതു കൊണ്ടു മാത്രമാണ് വിദേശ മതങ്ങളെ ഇവിടെ വളരാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത്. അതിൻ്റെ അനന്തരഫലമാണ് ഇവിടെ ഇന്ന് ഹിന്ദുക്കൾ അനുഭവിക്കുന്നത്.
@musthafamusthafamp2619
@musthafamusthafamp2619 Месяц назад
correct ഹിന്തുമാത്രമുള്ള❤‍🔥 കാലം കാട്ടിലേക്ക് നോക്കിയത് പോലെ പരസ്പരം കടിച്ച് കീറുകയായിരുന്നു മുസലിം വന്നു എല്ലാവരും ഹാപിയായി ജീവിക്കുന്നു മുസലിം രാജ്യങ്ങളിൽ നിന്നും പണം ഒഴികി സമ്പന്നമായി
@fathima6634
@fathima6634 29 дней назад
Oh pinneeee🙄🙄🙄
@jayanprakhavan
@jayanprakhavan 29 дней назад
ഇസ്ലാം ആണോ പണി ഉറപ്പാണ്...
@007Sanoop
@007Sanoop 29 дней назад
​@@Aburushada​​ Alexander aanu ennu ningalodu aaru paranju?? Alexander inu Puru/Porus inte padakku munpil pidichu nilkan kazhinjittilla, shareeram kedupatti thirichu poyi chathu. Pinne undayathu souhrudhparamayi sandhiyum alexander inte padayil vere oru persian rajavumayi oru vivahavum aanu undayathu, sesham sindhu nadhiku parisarathu bharikan anuvadham koduthu. Hindu/Indian matangaleyum, gurukulangaleyum, kuladevata-kshetrangaleyum, granthashaalakaleyum, gurukanmareyum, shishyanmareyum, kutumbangalile sthreekaleyum okke akramichathum parikelpichathum matam matiyathum Mughals um Britishers um Mappilas um aanu.
@iindusonline
@iindusonline 29 дней назад
ഹിന്ദുക്കൾ ആണ് യഥാർത്ഥ പ്രശ്നം. ഇവർ സ്വയം മതം മാറി ദ്രോഹം നടത്തി. ലോക ചരിത്രം ഒരിക്കലും നുണ പറയില്ല. എല്ലാ കാലത്തും ഇന്ത്യാക്കാർ ആണ് പുറത്തേക്ക് പോയത്. അവർ ഒന്നോ രണ്ടോ പേർ ഇന്ത്യയിൽ വന്നത് വല്ല്യ ചരിത്രം എന്നാൽ മറ്റ് രാജ്യങ്ങളിൽ അതിനെക്കാൾ പതിൻമടങ്ങ് ഇന്ത്യക്കാർ പോയത് എന്ത് കൊണ്ട് ചരിത്രത്തിൽ കാണുന്നില്ല? ഇപ്പോഴും മറ്റ് രാജ്യങ്ങളിൽ എല്ലാം ഇന്ത്യക്കാർ ആണ് കൂടുതൽ ഉള്ളത്. 850 വർഷം ഇന്ത്യ മുഗളരുടെ ഭരണത്തിൽ ഉണ്ട്. മുഗുളർ വരും മുമ്പ് തന്നെ പാക്കിസ്ഥാൻ ഇസ്ലാം ഭുരിപക്ഷ സ്ഥലമായ് കഴിഞ്ഞിട്ടുണ്ട് ഇത് എന്ത് കൊണ്ട് സംഭവിച്ചു. 850 വർഷം ഇന്ത്യ മുഗളർ ഒരിച്ചിട്ട് ഇന്ന് ഇന്ത്യ മൊത്തം 5% മാത്രമാണ് ഇസ്ലാം ഒള്ളു. അതിൻ്റെ അർത്ഥം എന്ത്?'
@preethap1927
@preethap1927 Месяц назад
പക്ഷെ നമ്മുടെ പിണു ഒരു ആശുദ്ദാത്മാവാണ് 👍
@user-fv3ic3gy9j
@user-fv3ic3gy9j Месяц назад
😛😛😛😛😛😛
@ManojM2000
@ManojM2000 Месяц назад
Vilichu parayathe Aa bootham Ninne pidikum 😅 pinne kashtamathrame varu 😅
@SugathanSugathankp-on2zb
@SugathanSugathankp-on2zb Месяц назад
ആശുദ്ദാത്‍മവാണെങ്കിലുംപരനാറിയും മാൻഡ്രേക്കുമാണ് 😂
@thulughoastreader9950
@thulughoastreader9950 29 дней назад
💯
@hashimhussain2379
@hashimhussain2379 28 дней назад
നിന്റെ വീട്ടുകാരെ ആണോ ഉദേശിച്ചത് 😝
@sudhisukumaran8774
@sudhisukumaran8774 Месяц назад
സാർ തെരുവ് നായകൾ കുരക്കട്ടെ താങ്കൾ സത്യത്തെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുക താങ്കളെ ഹൃദയത്തിലെത്തിയ ഒരു ജനത ഇവിടെ ഉണർന്നിരിപ്പുണ്ട്🥰🥰🥰
@ManojM2000
@ManojM2000 Месяц назад
Sathyam ❤
@nasarktl1162
@nasarktl1162 28 дней назад
😂
@paanchajanyam7903
@paanchajanyam7903 Месяц назад
കൊള്ളാം സൂപ്പർ. ഇമാം സൂക്ഷിക്കണേ. താങ്കളെ ഇന്ത്യക്ക് ആവശ്യമാണ്.
@Kaafir916
@Kaafir916 Месяц назад
ആധുനികഅറബികൾ ഈ ഊളമതം ഉപേക്ഷിക്കുന്നുഎന്നസത്യം ഉസ്തു വിളിച്ച്പറഞ്ഞു….😇
@sibilitt3596
@sibilitt3596 Месяц назад
അല്ല സഹോദരാ... ആധുനിക അറബികൾ യഥാർത്ഥ ഇസ്ലാം മതമല്ല പിന്തുടരുന്നത്, അവർ ഇസ്ലാമിൻ്റെ പേരിൽ ഇബ്നു അബദുൽ വഹാബിൻ്റെ ആഷയങ്ങളാണ് പിന്തുടരുന്നത്, അതൊരു നീചമായ പൊളിറ്റിക്കൽ ആഷയമാണ്, സൗദി അറേബ്യയെന്ന രാഷ്ട്രം സ്ഥാപിക്കാൻ്റ വേണ്ടി അവർ പ്രചരിപ്പിച്ചത് ആഷയമാണ് അത് യഥാർത്ഥ ഇസ്ലാo ആഷയമല്ല, ആ ആഷയത്തിൽ നിന്നാണ് ഭീകര വാദികൾ ഉണ്ടായത് IS, അൽഖ്വാഹിദ, ബ്രദർഹുഡ് പോലോത്തത്, സൗദി അറേബ്യ രാഷ്ട്രം സ്ഥാപിക്കാൻ വേണ്ടി പരമ്പരാഗതമായ ലക്ഷക്കണക്കിന് മുസ്ലിമിങ്ങളേയാണ് അവർ കൊന്നിട്ടുള്ളത്, ഇന്ന് ലോകത്ത് പരമ്പരാഗത മുസ്ലിമീങ്ങൾ കേരളത്തിലും, ഇന്തോനേഷ്യയുടെ ചില ഭാഗങ്ങളിലും, ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ അവിടവിടങ്ങളിൽ അൽപ്പാൽപ്പമായിട്ടാണുള്ളത്, ഇന്ന് കേരള മുസ്മീങ്ങളിൽ കാണുന്ന മുജാഹിദുകൾ, തബ്ലീഗുകാർ, ജമാഅത്തേ ഇസ്ലാമിക്കാർ, SDPI എന്നിവർ ഇബ്നു അബ്ദുൽ വഹാബിൻ്റെ ആഷയക്കാരാണ്. പരമ്പരാഗത മുസ്ലിമിങ്ങൾ സമസ്ഥയിലെ EK,AP വിഭാഗവും, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയും , സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമയും മാത്രമാണ് . അതായത് സുന്നി വിഭാഗം, പക്ഷേ സുന്നി വിഭാഗത്തെപ്പോലും ഇബ്നു അബ്ദുൽ വഹാബിൻ്റെ ആഷയക്കാർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ് , അതിനെ തടയാൻ സുന്നികൾക്ക് കഴിയുന്നില്ല കാരണം മലയാളികളിൽ നല്ലൊരു ശതമാനവും ഗൾഫിലാണ് ജോലി ചെയ്യുന്നത് അത് കൊണ്ട് ആ ആഷയത്തെ ശക്തിയായി എതിർത്താൽ ജോലി ചെയ്യുന്ന മലയാളികളെ അത് ബാധിക്കുമോയെന്നുള്ള പേടിയാണ് സുന്നികൾക്ക്, കാരണം ഗൾഫ് രാജ്യങ്ങളിൽ രാജഭരണമാണല്ലോ അവർ എന്തും ചെയ്യാൻ സാധ്യതയുണ്ട് പക്ഷേ എതിർത്തില്ലെങ്കിൽ ആ വൈറസ് യഥാർത്ഥ ഇസ്ലാമിനെ നശിപ്പിക്കും ഇതുവരേ കേട്ടത് പോലെ എല്ലാ മുസ്ലിമീങ്ങളേയും ലോകം ഭീകര വാദികളെന്ന് മുദ്ര കുത്തും, അതില്ലാതിരിക്കാനുള്ള പോരാട്ടം ഒറ്റക്ക് ഏറ്റെടുത്തിരിക്കുകയാണ് റഹ്മത്തുള്ളാ ഖാസിമി ഉസ്താദ് .
@renrk91
@renrk91 Месяц назад
അതാണ് സത്യം. പക്ഷേ ഈ പുള്ളിക്കാരൻ പറയുന്നത് ഇവിടെ ഉള്ള മറുനാടനും മറ്റുള്ളവർക്കും കൃത്യമായിട്ട് മനസ്സിലായില്ല. മഹതിയാം ഇമാമിനെ ഇവിടെയുള്ള ഹിന്ദുക്കൾ പിൻപറ്റും എന്ന് പറഞ്ഞാൽ ഇവിടെയുള്ള ഹിന്ദുക്കൾ മതം മാറി മുസ്ലീങ്ങൾ ആകും എന്നല്ലേ പുള്ളി പറഞ്ഞതിനർത്ഥം.
@muhammedsajeer9075
@muhammedsajeer9075 29 дней назад
അർജൻ്റീനയിൽ കൂട്ടമായി ആളുകൾ ഇസ്ലാമിലേക്ക് വരുന്നത് നീ കണ്ടോ? യൂറ്റുബിൽ സെർച്ച് ചെയ്ത് നോക്കൂ😂
@Worldview912
@Worldview912 28 дней назад
​​@@muhammedsajeer9075mm enitu podey😂😂
@SunilSuni-hw8vo
@SunilSuni-hw8vo 28 дней назад
​@@muhammedsajeer9075അവർക്ക് വിവരമില്ലാത്തത് കൊണ്ടാണ് കോയാ..
@shoukathali4873
@shoukathali4873 Месяц назад
മറുനാടൻ ഒരു മുസ്‌ലിം വിരോധിയായി എനിക്ക് തോന്നിയിട്ടില്ല മത സൗഹാർദം ആഗ്രഹിക്കുന്ന ആളായിട്ടാണ് എനിക്ക് തോന്നിയത്
@hashimhussain2379
@hashimhussain2379 28 дней назад
ചിരിപ്പിക്കല്ലേ.. വർഗീയ വിഷ കുത്തി തീരുപ് വീരൻ സാജന്റെ എത്ര പ്രസ്താവനകൾ ഉണ്ട് യുട്യൂബ് നോക്കിയാൽ താങ്കൾക് കാണാം.. വർഗീയ വിധ്വാശം നടത്തിയതിനു ഇ സാജൻ എതിരെ ഒരുപാട് കേസുണ്ട് അത് നിങ്ങൾക് അറിയുമോ 🤭
@gardenofhope8399
@gardenofhope8399 28 дней назад
സത്യം
@meenuAni-nn5qs
@meenuAni-nn5qs 28 дней назад
Yes
@KareemKareem-pz3vy
@KareemKareem-pz3vy 25 дней назад
നല്ല ഒരു അഭിപ്രായം
@sabujoseph670
@sabujoseph670 22 дня назад
yes
@prasennapeethambaran7015
@prasennapeethambaran7015 Месяц назад
ഏത് മതത്തിൽ വേണമെങ്കിലും വിശ്വസിക്കൂ. പക്ഷെ നല്ല മനുഷ്യനായി , എല്ലാവരുമായും സ്നേഹത്തോടെ പെരുമാറുക. ഉസ്താദിന്റെ നല്ല മനസ്സിന് നന്ദി.
@rajendranb4448
@rajendranb4448 Месяц назад
പക്ഷേ ഒരു മതം മാത്രം ലോകത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.. അവർ മാത്രം മതി എന്നു പറയുന്നു. അതു ശരിയാണോ?
@gfgbbvjj
@gfgbbvjj Месяц назад
ഇത് മേത്തനെ ഉദ്ദേശിച്ച.. മേത്തനെ തന്നെ ഉദ്ദേശിച്ച,,, മേത്തനെ മാത്രം ഉദ്ദേശിച്ച😂😂
@user-jj8vk6ii8s
@user-jj8vk6ii8s Месяц назад
Adaru paranju
@sumeshs8239
@sumeshs8239 Месяц назад
നസറാണിക്കും ബാധകമാണ്. ഇന്ത്യ ഹിന്ദുരാജ്യം.
@7800avn
@7800avn Месяц назад
​@@sumeshs8239 ക്രിസ്ത്യാനിയും യും ഹിന്ദുവും ചാവേർ ആകാൻ പോയില്ല അവലും മലരും ജിഹാദ് നടത്തിയില്ല
@shyym9183
@shyym9183 Месяц назад
അപ്പോൾ മതമുണ്ടാക്കിയ ഗൾഫിൽ ആണല്ലോ മലയാളികൾ 55 ലക്ഷവും ജോലി യെടുക്കു ന്നത്
@vahabsaqafi1083
@vahabsaqafi1083 25 дней назад
ലോകത്ത് ഏറ്റവും കുടുതൽ മുസ്ലിംകൾക്ക് സഹായികളായത് ഈ ഭാരത ത്തിലെ ശുദ്ധ മനസ്കരായ ഹിന്ദുകളാണ്
@mariojohn3452
@mariojohn3452 Месяц назад
കമ്മ്യൂണിസവും, ഇസ്ലാമിസവും വെറുക്കപെടേണ്ടതും അകറ്റപ്പെടേണ്ടതും ആണ്
@sumeshs8239
@sumeshs8239 Месяц назад
ക്രിസ്തുവം ഇന്ത്യക്കാപത്തു. എല്ലാ ക്രിസ്ത്യൻ മിഷണറിമാരും ഒറീസയിലെ ഗ്രഹാം സ്റ്റൈൻസിന്റെ വഴിക്കു പോകും. ഇന്ത്യയെ നസ്രാണി രാജ്യമാക്കാൻ അനുവദിക്കില്ല. കല്യാണം കഴിക്കാത്ത പെണ്ണിന് ഉണ്ടായവനു ഇന്ത്യയിൽ റെസ്‌പെക്ട് കിട്ടില്ല
@beeguyfree
@beeguyfree Месяц назад
കമ്മ്യൂണിസവും സലഫിസവും
@Somu-ev3wy
@Somu-ev3wy Месяц назад
പെന്തകോസ്ത്കാരും
@ManojM2000
@ManojM2000 Месяц назад
😅 yes
@sibilitt3596
@sibilitt3596 Месяц назад
താങ്കൾ ഉദ്ദേശിച്ച ഇസ്ലാം അബ്ദുൽ വഹാബിൻ്റെ ആഷയമാണ്, പരമ്പരാഗത ഇസ്ലാമല്ല പരമ്പരാഗത സുന്നി ഇസ്ലാം സ്നേഹം മാത്രമാണ് അതാണ് ഖാസിമി ഉസ്താദ് പറയുന്നത്.. തെറ്റിദ്ധരിക്കരുതേ പ്ലീസ്
@tkchandrasekaranofficial8671
@tkchandrasekaranofficial8671 Месяц назад
മറ്റു മതങ്ങളെ വെറുക്കുന്നവർ അവനവന്റെ മതം മാത്രം ആണ് ശെരി എന്ന് കരുതുന്നവർ, സമാധാന dhwamsakar ആണ്, സമൂഹ ദ്രോഹികൾ ആണ് സംശയം വേണ്ട
@user-wi8zc9fs7j
@user-wi8zc9fs7j Месяц назад
ഹൃദത്തിലാണ് ഈശ്വര൯ വസിക്കുന്നത്.സ്നേഹമാണ് ഈശ്വര൯.സ്വാമി നി൯െ്റ കത്ത് ഓം അയ്യപ്പ൯ നി൯െ്റ കത്ത് ഓം.
@resoundmedia-on5he
@resoundmedia-on5he 29 дней назад
ഒലക്ക!രാമക്ഷേത്രത്തിനുള്ളിലാണ്..അറിയ്യോ?..
@kv1176
@kv1176 27 дней назад
അള്ളാ മരുഭൂമിയിലാണ് വസിക്കുന്നത്
@ashasreekumar8359
@ashasreekumar8359 Месяц назад
ഖാസിമിയുടെ കാര്യത്തിൽ ഒരു തീരുമാനവുമായി😂😂😂
@rithwicNeo
@rithwicNeo Месяц назад
അതേ 😂
@resoundmedia-on5he
@resoundmedia-on5he 29 дней назад
കാശിമി രക്ഷപ്പെട്ടു...👍
@vision12194
@vision12194 27 дней назад
ഇതു പോലെ ഉള്ള വീഡിയോകൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നതിന് സാജൻ സ്കറിയയോട് നന്ദി പറയുന്നു.
@damodarantp8923
@damodarantp8923 29 дней назад
ഉസ്താദേ, ചില സത്യങ്ങൾ നുണയെക്കാൾ അപകടകാരമാണ്. സത്യം പറഞ്ഞു.
@geethadevi8961
@geethadevi8961 29 дней назад
ഈശ്വരാ ഇദ്ദേഹത്തെ kaathukollanae..ഈമാമിൻ്റെ ആയുസിന് വേണ്ടി പ്രാർത്ഥിക്കുന്നു.നിങ്ങളെ ജീവിച്ചിരിക്കുമ്പോളും മരിച്ചു കഴിഞ്ഞും ദൈവം കൂടെ കൂട്ടും..എൻ്റെ മുസ്ലിം സുഹൃത്തുക്കൾ നിങ്ങളെ പോലെ ഉളളവർ ആണ്. ഞങൾ കുടുംബക്കാരും ആണ്. വിവരമുള്ള ധാരാളം മുസ്ലിങ്ങൾ നമുക്കിടയിൽ ഉണ്ട് സുഹൃത്തെ❤❤❤❤❤
@sajukunnam1822
@sajukunnam1822 Месяц назад
കേരളത്തിൽ ഉള്ള ഹിന്ദുക്കൾ പൊതുവെ നല്ലവരാണ് 🎉
@rajanpv7609
@rajanpv7609 Месяц назад
കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ ഹിന്ദുക്കൾ എന്ന് പറയാൻ ശ്രമിക്കൂ
@user-lk3tx5bp5e
@user-lk3tx5bp5e Месяц назад
Hindus in general are like that. 👍
@guardianangel777w
@guardianangel777w Месяц назад
Neeyokke immathiri dialog adikkumbol bakki olloru Indians aalanu indirect aayi parayunnapole alle, athanu ivanmaru preshnam indakkune, india yil olloru ellam india karu aanu parayu mister, athu india ye snehikkuna etu matathil pettoru aanakilum
@geethadevi8961
@geethadevi8961 29 дней назад
​@@rajanpv7609പുറത്ത് പോയാൽ അറിയാം. ബ്രാഹ്മണൻ അല്ല എന്ന് പറഞ്ഞാല് ദൂരെ നിർത്തുന്നിടം ഉണ്ട്. പിന്നോക്ക ഹിന്ദുവിനെ ഇപ്പോളും പീഡിപ്പിക്കുന്ന ആളുകൾ ഉണ്ട്. കേരളത്തിൽ മാത്രമേ ഇത്തരം ഭ്രാന്ത് കുറവുള്ള ഹിന്ദുക്കൾ ഉള്ളൂ..
@joshybenadict6961
@joshybenadict6961 29 дней назад
​@@rajanpv7609ഭാരതത്തിലെ എന്നു പറയാൻ പറ്റില്ല. പക്ഷെ ഒരു സംശയവുമില്ലാതെ പറയാൻ കഴിയും കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും നല്ലവരാണ്❤
@Vibgior10
@Vibgior10 Месяц назад
മനുഷ്യനെ സ്നേഹിക്കാത്തവനു ദൈവത്തെ സ്നേഹിക്കാനാവില്ല.
@alexvarghese4240
@alexvarghese4240 Месяц назад
അത് നിങ്ങളുടെ മതം
@uthamanv1222
@uthamanv1222 28 дней назад
ഞാൻ പ്രാർത്ഥന നടത്തുന്നു 🤲🤲🤲, നല്ലവനായ ഈ ഉസ്താദ്ന് ചേകണ്ണൂർ മൗലവി യുടെ അവസ്ഥ ആവാതിരിക്കട്ടെ 🤲🤲🤲🤲
@user-qd1cp9rw3c
@user-qd1cp9rw3c 29 дней назад
ഉസ്താദ് പറഞ്ഞത് പച്ച പര മാർദ്ധം കാരണം ശരിക്കും മൂളയുള്ളവരെ അത് മനസ്സിലാക്കാൻ പറ്റുകയുള്ളൂ അതുപോലെ എല്ലാ ആൾക്കാരും സ്നേഹിക്കുന്നവനും അത് മനസ്സിലാക്കാൻ പറ്റും കാരണം ആദ്യം ഇറങ്ങിയ വേദങ്ങളാണ് കച്ചവടത്തിന് ആയിട്ട് വന്ന ഏതാനും വിരലിൽ എണ്ണാവുന്ന അറബികളുടെ വന്നപ്പോൾ അവരെ സ്വീകരിക്കുകയും ഇത്തരം സ്ഥാനം കൊടുക്കുകയും സ്ഥലം കൊടുക്കുകയും അവർക്ക് വേണ്ട ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്ത നല്ല മനസ്സുള്ളവരാണ് ഹിന്ദുക്കൾ അതിനുമുമ്പ് ക്രിസ്ത്യാനികൾക്കും അതേ സഹായവും സ്നേഹവും അവർ കൊടുത്തു പറയുമ്പോൾ നമ്മൾ നിഷ്പക്ഷമായിട്ട് എല്ലാം പറയണം അറബികൾ എന്നുവച്ചാൽ വളരെ തുച്ഛമായ ആൾക്കാർ മാത്രമേ ഉള്ളൂ ഇസ്ലാം എന്നത് മനസ്സിലുള്ളവർ ഇപ്പോഴും ആ ജനത നന്നായിട്ടില്ല ആ ജനതയ്ക്ക് മുൻപിലാണ് പ്രവാചകനെ അല്ലാഹു ഇറക്കിയത് നമ്മൾ മനസ്സിലാക്കേണ്ട കാര്യം അതാണ് അതിൽ എത്ര ഭേദമാണ് നമ്മുടെ സഹോദരങ്ങളായ ഹിന്ദുക്കൾ കഴിവും ഉള്ളവരാണ് അതൊരിക്കലും നമ്മൾ തിരസ്കരിക്കരുത് നബിയുടെ നിയമം എല്ലാവർക്കും ഹിന്ദുക്കൾക്കും ഇഷ്ടമായതു കൊണ്ടാണ് അതിനകത്തേക്ക് ആൾക്കാർ വന്നത് പിന്നെ ഈ കേരളത്തിലെ സ്വർണ്ണ മേധാവിത്വവും അതിനു കാരണമായിട്ടുണ്ട് പക്ഷേ മനുഷ്യൻ മനുഷ്യനായിട്ട് സ്നേഹിച്ച ജീവിച്ചാലെ ഉള്ളൂ ഹിന്ദു ക്രിസ്ത്യാനി മുസ്ലിം അല്ലെ മറ്റെല്ലാ ജാതികളും എന്നുള്ളതല്ല എല്ലാവരും ഒരുപോലെ സ്നേഹിച്ചാൽ മാത്രമേ ഈ ലോകം നിലനിൽക്കുകയുള്ളൂ സമാധാനത്തോടുകൂടി ഈ ഇന്ത്യയിൽ നിന്ന് മുസ്ലിം ഇവിടുന്നു പോകണം എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ എതിർക്കുക ഇവിടുത്തെ നല്ലവരായ ഹിന്ദു സഹോദരന്മാർ ആയിരിക്കും അതിന് യാതൊരു തർക്കവുമില്ല ഒരിക്കൽ പൊന്നുരുത്തി ഉസ്താദ് പറഞ്ഞത് ഇതേ പോലെ തന്നെയാണ് പറഞ്ഞത് മനുഷ്യന്റെ ഈ 60 65 വയസ്സിനുള്ളിൽ എന്തിനാണ് ഇത്രയും ക്രൂരത മനസ്സിൽ കാണുന്നത് അതാരായാലും എല്ലാവരും ഒന്നിച്ച് സ്നേഹത്തോടുകൂടി കഴിയുകയാണ് ഏറ്റവും ഉത്തമം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്ര കാലമാണ് ഈ ഭൂമിയിൽ ഇതൊക്കെ നമ്മൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഒരു മനുഷ്യൻ ഒരു 300 കൊല്ലം ജീവിച്ചിരിക്കുകയാണെങ്കിൽ പറയാം ആ കുഴപ്പമില്ല ഇത് തികച്ചും 60 കൊല്ലം പോലും ജീവിക്കത്തില്ലാത്ത ഒരു മനുഷ്യനാണ് ഈ കാട്ടായം കാണിക്കുന്നത് ഇതിനൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത് ചിന്തിക്കുന്നതല്ലാതെ അതുകൊണ്ട് തീർച്ചയായും ചിന്തിക്കുക നമ്മൾ മനുഷ്യരെല്ലാം ഒന്നാണ് ജാതിയും മതവും നോക്കാതെ സ്നേഹവും കരുണയും കാരുണ്യവും കാണിക്കുക അതാണ് നമ്മുടെ മനുഷ്യ ജീവിതത്തിൽ ഉത്തമം ഇതുതന്നെയാണ് എല്ലാ പ്രവാചകന്മാരും നമ്മളെ പഠിപ്പിച്ചത് പക്ഷേ നമ്മൾക്ക് അത് തിരിഞ്ഞിട്ടില്ല ഇനി ഒട്ടും തിരികെയുമില്ല എന്നാണ് സത്യം അത് വെടിഞ്ഞ് എല്ലാവരെയും സ്നേഹിക്കാൻ ശ്രമിക്കുക ദൈവം അനുഗ്രഹിക്കട്ടെ ജയ്ഹിന്ദ്
@daviska7892
@daviska7892 Месяц назад
മകൻ്റെ പിറന്നാൾ ദിനത്തിലെ ചിത്രത്തിന് അടിയിൽ അഭിപ്രായം നടത്തിയവരെ നിങ്ങൾ വികാരത്തിന് അടിമകളാണ് വിവേകത്തിന് അടിമയാണ് എന്ന് വീണ്ടും തെളിയിച്ചു പ്രിയ ഷാജൻ മാപ്പ് ഈ വിവര ദ്വാഷികളെ ഓർത്ത്
@kps8320
@kps8320 28 дней назад
പറഞ്ഞത് ശെരിയാണ്... അജ്മീർ കൊജ ഇന്ത്യയിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെ 90 ലക്ഷം ഹിന്ദുക്കളാണ് കൂടെ കുടിയത്... യഥാർത്ഥ ഹിന്ദുക്കൾക്ക് ആരെയും ആക്രമിക്കാൻ കഴിയില്ല...
@romeofoodandtravel2023
@romeofoodandtravel2023 27 дней назад
അത് ശരിയല്ല. അജ്മീർ ജില്ലയിൽ ഇപ്പോഴും 85% ഹിന്ദുക്കൾ ആണ്. രാജസ്ഥാനിൽ 88% ഹിന്ദുക്കൾ ആണ്. .
@sasidharankana1329
@sasidharankana1329 28 дней назад
Well done Shajan Scaria. ഈ നല്ല വാക്കുകൾ ഞങ്ങളിൽ എത്തിച്ചത്.
@abdulmanaf5468
@abdulmanaf5468 26 дней назад
Andh Weldon Nink andh manassilyi
@Kunjuttan-dl5mt
@Kunjuttan-dl5mt 8 дней назад
❤❤
@user-xq3gx1sy7g
@user-xq3gx1sy7g Месяц назад
ന്റെ പുന്നാര ഉസ്താതെ നിങ്ങടെ കാര്യത്തിൽ തീരുമാനമായി 🙏🏿🙏🏿😔😔😔 സുഡുകൾ സഹിക്കൂല ഇതൊന്നും...
@AniammaBaby-bm5wd
@AniammaBaby-bm5wd Месяц назад
മതം ഏതായാലും മനുഷ്യർ നന്നായാൽ മതി 🙏
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
അങ്ങിനെ പറഞ്ഞത് ഒരു സന്യാസി ആയ ഹിന്ദു സംസ്കാരം ഉൾകൊണ്ട. ശ്രീ നാരായണ ഗുരു ആണ്. അതിനു മുൻപും പിൻപും വേറെ ഒരു മതസ്തനും ഇതു പഞ്ഞിട്ടില്ല എന്ന സത്യം ഉൾക്കൊണ്ട്‌ ജീവിക്കാൻ മറ്റു മത വിശ്വാസികൾ തയാറാവുന്ന കാലത്തു സമാധാനം undavum
@techmantra2526
@techmantra2526 28 дней назад
😂 തെറ്റ് എല്ലാ മതവും നല്ലതല്ലെ
@user-io3xx2mj6g
@user-io3xx2mj6g 25 дней назад
ശ്രീ നാരായണ ഗുരുവിന്റെ ആശയം ഒക്കെ ബിഗ് സെലൂട്ട് 👍👍👍
@sali55544
@sali55544 19 дней назад
🌹☑️ഈ വേദ പുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാകുന്നു. (Sura 46 : Aya 2) ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും യാഥാര്‍ഥ്യ നിഷ്ഠമായും കാലാവധി നിര്‍ണയിച്ചുമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സത്യനിഷേധികള്‍ തങ്ങള്‍ക്കു നല്‍കപ്പെട്ട താക്കീതുകളെ അപ്പാടെ അവഗണിക്കുന്നവരാണ്. (Sura 46 : Aya 3) (നബിയെ)ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക. അതല്ല; ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? തെളിവായി ഇതിനു മുമ്പുള്ള ഏതെങ്കിലും വേദമോ അറിവിന്റെ വല്ല ശേഷിപ്പോ ഉണ്ടെങ്കില്‍ അതിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളെങ്കില്‍! (Sura 46 : Aya 4) അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്. (Sura 46 : Aya 5)
@sali55544
@sali55544 19 дней назад
🌹☑️ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ. (Sura 56 : Aya 77) മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്. (Sura 56 : Aya 80) എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്. (Sura 56 : Aya 81) നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ? (Sura 56 : Aya 82) ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല? (Sura 56 : Aya 83) മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ. (Sura 56 : Aya 84) അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല. (Sura 56 : Aya 85) അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് അതീതരെങ്കില്‍. (Sura 56 : Aya 86) നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍! (Sura 56 : Aya 87) മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍. (Sura 56 : Aya 88) അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും. (Sura 56 : Aya 89) മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ. (Sura 56 : Aya 92) അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും. (Sura 56 : Aya 93) നരകത്തിലെ കത്തിയെരിയലും. (Sura 56 : Aya 94) തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ. (Sura 56 : Aya 95) അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക. (Sura 56 : Aya 96)
@GOLDENSUNRISE-369
@GOLDENSUNRISE-369 Месяц назад
എത്രയോ നല്ല മുസ്ലിം സഹോദരങ്ങൾ ഇവിടെ ഉണ്ട്.... അവർ ശുദ്ധ ഹൃദയരാണ്.... സുഡാപ്പികൾ അവരെ വഴി തെറ്റിക്കുന്നു 😡😡😡😡
@safwansafu880
@safwansafu880 Месяц назад
Sanghikalil nallavarilla ennu musliminariyaam
@Nzgki
@Nzgki Месяц назад
മുസ്ലിംമിൽ നല്ല വരില്ല, മാലിന്യത്തിന് സുഗന്ധ മില്ല
@lzsknpl
@lzsknpl Месяц назад
മതവും മുഹമ്മദിൻ്റെ ചര്യയും സ്വീകാരിക്കാത്ത മുസ്ലിം നല്ലവരാകും! പക്ഷേ ആരാണങ്ങനെ യുള്ളത്?
@rezmiremi2236
@rezmiremi2236 Месяц назад
​@@lzsknplമതവും മുഹമ്മദ്‌ നബി (s) ചെറിയയും സീകരിക്കാത്തവർ എങ്ങിനെയാ മുസ്ലിം ആവുന്നത്. നബി മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പറഞ്ഞിട്ടുള്ളത്.
@gentleman4164
@gentleman4164 29 дней назад
ഒരേ ഒരു കാര്യത്തിൽ എനിക്ക് സാധാരണ നല്ല മുസ്ലീങ്ങളോട് വിയോജിപ്പുണ്ട്, എന്തു കൊണ്ട് മുസ്ലീം തീവ്യവാദത്തെ തള്ളിപ്പറയുന്നില്ല? നിങ്ങൾ അതു ചെയ്തിരുന്നെങ്കിൽ ഇവിടെ ഒരു മുസ്ലീം വിരുദ്ധ വികാരം ഉണ്ടാവില്ലായിരുന്നു.
@ramks3282
@ramks3282 Месяц назад
ഖാസിമിയെ ദൈവം കാക്കട്ടെ.....!!
@gopikaranigr6111
@gopikaranigr6111 28 дней назад
ഈ വിഡിയോ പുറത്തുവിട്ട ഷാജൻ സാറിനു ആദ്യമായി സല്യൂട്ട് ശരിക്ക് ള്ള മുസ്ലീം മതവിശ്വാസികൾക്ക് 1 ഭാരതം സുരക്ഷയൊരുക്കും❤❤❤
@venugopi6302
@venugopi6302 18 дней назад
സംവരണം (എല്ലാ മതത്തി ലെയും അവശർക്ക് മാത്രം കിട്ടേണ്ടത്)/ആനുകൂലൃം/പെറ്റുപെരുകൽ / എല്ലാത്തി നും ചായാജിയും കൂടെ നിൽ ക്കുകയല്ലേ !!! 😁
@Kunjuttan-dl5mt
@Kunjuttan-dl5mt 8 дней назад
👍
@enlightnedsoul4124
@enlightnedsoul4124 Месяц назад
മുസ്ലിംകൾ അല്ല പ്രശ്നം, ഇസ്ലാം ആണ് പ്രശ്നം 🙏
@surendranc3271
@surendranc3271 Месяц назад
അതൊരു മറ മാത്രമാണ്. ഒരു വിധ തക്കിയ. അവസരം വരുമ്പോ എല്ലാ മുസ്ലിമും ഇസ്ളാമാകും.
@DGP8630
@DGP8630 Месяц назад
Oru Muslim padikkunnath Islam aanu.....
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
പ്രശനം വിവരം ഇല്ലായ്മയാണ് മതം എന്നകാര്യത്തിൽ വരുമ്പോൾ ഇസ്ലാമും മുസ്ലിമിനും ഒരു ട്രഡസർ ആണ് ഇടുന്നത്
@sumeshs8239
@sumeshs8239 Месяц назад
ഇന്ത്യയിലെ എല്ലാ മുസ്ലിമും ഹിന്ദുവിൽ നിന്ന് മതം മാറിയതാണ്. ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ? അവൻ മുത്തച്ഛൻ ഹിന്ദുവിന്റെ തനിക്കൊണം കാണിക്കും.
@razikchembilode
@razikchembilode Месяц назад
ഇസ്ലാം അല്ല പ്രശ്നം മുസ്ലിങ്ങൾ ആണ്
@leelapavi4807
@leelapavi4807 Месяц назад
Really He is great 👍 understanding the situation.
@nayakmn4156
@nayakmn4156 Месяц назад
ഈ ഉസ്താത് 100℅ തങ്കം ശുദ്ധ മുസ്ലിം ! ഉസ്താതിൻ്റ പഴയ പ്രഭാഷണവും കേട്ടു സുക്ഷിക്കുന്നു !
@resoundmedia-on5he
@resoundmedia-on5he 29 дней назад
ജ്യൂസ് ജൂതന്മാർ കൊണ്ടുവന്നതാണ്.കുടിക്കരുത്!...byകാശിമി!
@georgejose5933
@georgejose5933 Месяц назад
ഇയാളുടെ ജൂസ് പ്രസംഗം ഷാജൻ കേട്ടീട്ടുണ്ടോ?😂😂😂
@georgejose5933
@georgejose5933 Месяц назад
@@Aburushada നിനക്ക് ബോധം വന്നീട്ടാണോ തുമ്പ് ചെത്തിയത് കോയാ
@romeofoodandtravel2023
@romeofoodandtravel2023 27 дней назад
അദ്ദേഹം പറഞ്ഞത് ശരിയാണ്. ജ്യൂസ്‌ കണ്ട് പിടിച്ചത് ജുതെന്മാർ ആണ്.
@KoyaKutti-el3zr
@KoyaKutti-el3zr 23 дня назад
​@@georgejose5933അല്ല അന്റെ അമ്മച്ചിക്ക് അതാ ഇഷ്ഠ മെന്നറിഞ്ഞതിൽ പിന്നെ
@manjukumar6801
@manjukumar6801 Месяц назад
മതവും ദൈവവും ഇല്ലാതെ ജീവിക്കുന്ന ധാരാളം പേരുണ്ട്, ഈ രാജ്യത്തും ലോകത്തും. ഒരുപാട് മനുഷ്യർക്ക്‌ മതവും ദൈവവും ഒഴിവാക്കാനാവാത്ത കാര്യങ്ങളല്ല എന്ന് മനസിലാക്കുക.
@asokarajannair6149
@asokarajannair6149 Месяц назад
ഉസ്താദേ അഭിവാദ്യങ്ങൾ.
@ambilikr9957
@ambilikr9957 Месяц назад
നല്ല മനുഷ്യൻ 🙏🙏🙏
@premadasan3165
@premadasan3165 28 дней назад
ഖാസിമിയെ പോലുള്ള ചിന്താശേഷിയുള്ളവരെ വേണം വരും തലമുറയെങ്കിലും തമ്മിൽ തല്ലാതിരിക്കാൻ ❤️ ഷാജൻ സർ ഒരു മതസൗഹൃദമുള്ള ആളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ ❤️❤️❤️
@shajip.p9474
@shajip.p9474 Месяц назад
തലയ്ക്കു വെളിവുള്ള ഒരു വിശ്വാസി 💪തത്വമസി 👏👏👏
@vbbiju5654
@vbbiju5654 Месяц назад
വളരെ സത്യം
@RanaMol-ji9bb
@RanaMol-ji9bb 29 дней назад
മാധ്യമ ധർമം കാത്തു സൂക്ഷിക്കുന്ന ഒരാൾ മാത്രം അത് ഷാജൻ സർ ആണ് ♥️
@Kunjuttan-dl5mt
@Kunjuttan-dl5mt 8 дней назад
👍
@vkxvibe
@vkxvibe Месяц назад
He is true.. even Muslims who work in gulf itself know about Arabs .. May 20-30 % youngsters can at least US accent there.
@harisivadam8553
@harisivadam8553 29 дней назад
ജന നന്മയ്ക്ക് വേണ്ടി നാടിന്റെ ഐക്യത്തിനും അഘണ്ഡതയ്ക്കും വേണ്ടി ഇതു പോലുള്ള വാർത്തകൾ കൊണ്ടുവരിക.
@PremKumar-re7xj
@PremKumar-re7xj Месяц назад
I'M A BELIEVER OF HINDU RELIGION 🙏 He said it right 👍👏
@bhaskarankokkode4742
@bhaskarankokkode4742 29 дней назад
ഈ 'ഉസ്താദിന്' വധഭീഷണി ഉണ്ടാകാതിരിക്കട്ടെ.
@spacesurfer517
@spacesurfer517 Месяц назад
ജ്യൂസ് ഉസ്താദ്
@SBQVLOGS
@SBQVLOGS 28 дней назад
ഹിന്ദുക്കൾ നല്ല മനസ്സുള്ളവർ ആയദ് കൊണ്ടല്ലേ യീ പ്രാവശ്യം എലെക്ഷനിൽ rss നെ എദിർത്ത് ഇന്ത്യ സഖ്യത്തിനെ ജയിപ്പിച്ചദ് 💚👍🏻😍💪👌
@naidhufizz1070
@naidhufizz1070 25 дней назад
1:25 to 1:50 Brief description about ISLAM.
@rosvilla8360
@rosvilla8360 Месяц назад
റഹ്മത്തുള്ള കസിമി ❤️💯🙏
@divakarank9687
@divakarank9687 Месяц назад
👍👍👍🙏🙏🙏❤️❤️❤️💐💐💐
@vincentdepaul8503
@vincentdepaul8503 Месяц назад
ഇദ്ദേഹം സത്യം പറഞ്ഞു
@madhusudanan1960
@madhusudanan1960 Месяц назад
It's refreshing to hear the pious soul, especially from a unexpected corner. It is the only way to prosperity. Unity survives in diversity, vibrant colours are always preferred than a monochromatic one. May such souls grow more in number in our society.😊
@KarunakaranNair-ld1pf
@KarunakaranNair-ld1pf Месяц назад
മതം =അഭിപ്രായം
@XD123kkk
@XD123kkk Месяц назад
Joose usthadu... ..
@vijayann1273
@vijayann1273 Месяц назад
ലോഗം. മുഴുക്ക ക്രിസ്ത്യാനി ആഗനം എന്ന് ക്രിസ്ത്യാനികൾ പറയാറുണ്ട് christain rulars too അംഗീന വിശ്വാസം ഉള്ളവരായി കൊണ്ടു മതം മാട്ട്രാറുണ്ട് Even today. But ofcourse thanks to Muslim refugees to Europe and Australia Christianity is crumbling and now Muslims wanted the entire world to adopt Muslims laws after eliminating all faiths.
@Melvin523
@Melvin523 Месяц назад
Shajan do you understand what is he saying Why he is against Arabs Because they are changing
@k.b.valsanvalsankunnath5261
@k.b.valsanvalsankunnath5261 Месяц назад
❤🎉😊
@gopinadhankj9906
@gopinadhankj9906 Месяц назад
He said the truth. Sanjan salute.
@user-zo9gt8jk4y
@user-zo9gt8jk4y 4 дня назад
Revaluation . Love among Hindu Muslim real gol of Muhammad nabhi 🙏🌟🙏
@vanajamurali
@vanajamurali Месяц назад
Very wonderful reply with well explained and thanks ❤
@bindusethu1189
@bindusethu1189 Месяц назад
ഇതൊന്നു എത്ര തവണ പറഞ്ഞാലും ഇവർക്ക് മനസ്സിലാവില്ല
@ktkunhammed3230
@ktkunhammed3230 23 дня назад
ഇത് വല്ലാതെ ആഘോഷിക്കണ്ട. അദ്ദേഹം മാനസികമായി ബുദ്ധിമുട്ടുണ്ട്.
@muhammedmuha6362
@muhammedmuha6362 13 дней назад
പേരുകൊണ്ട് ആരും മുസ്ലിം ആവുകയില്ല ഏറ്റവും വേണ്ടത് മനസ്സ് ശുദ്ധിയാണ്
@tkchandrasekaranofficial8671
@tkchandrasekaranofficial8671 Месяц назад
ആ ഉസ്താദിനു ആയിരം ആശംസകൾ
@Gk60498
@Gk60498 Месяц назад
👌👌👌👌👌
@user-bq7lh3qr7i
@user-bq7lh3qr7i 27 дней назад
നല്ല മനസ്സ് ഉള്ള ഒരു മുസ്സൽമാൻ ദൈവം അനുഗ്രഹിക്കട്ടെ നല്ല അറിവ് പറഞ്ഞു കൊടുത്തു പാവം പച്ച ആയ ഒരു മനുഷ്യൻ ഒത്തിരി ഇഷ്ട്ടം സാജൻ സാർ ഇത് ജനങളുടെ മുന്നിൽ അവതരിപ്പിച്ചു ഒത്തിരി സന്തോഷം ഇങ്ങനെ വേണം 🙏🌹❤️🙏
@Exploringtheworldforyou
@Exploringtheworldforyou 29 дней назад
ഇന്ത്യയിൽ എല്ലാ മതവും വെല്ല്യ കൊഴപ്പം ഇല്ലാതെ കഴിയുന്നതിന്റെ കാരണം നമ്മുടെ ഭരണഘടനാ കാരണം ആണ് അതിന് Dr. Ambedkar നോടാണ് നന്ദി പറയേണ്ടത്.
@nasar1980
@nasar1980 Месяц назад
True words❤
@sadasivanp773
@sadasivanp773 Месяц назад
Valare shariyane njan angaye Namikkunnu Salute
@IbrahimThansir-wr2kl
@IbrahimThansir-wr2kl Месяц назад
മുസ്ലിം പേര് വെച്ച് നടക്കുന്ന ഒരു കാഫിർ.... അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@TESLA-369-
@TESLA-369- Месяц назад
മഹതിയാണ് മോദി ജി ഈ ഉസ്താദ് വലരെ ശരിയാണ് മുഴുവൻ ഇന്ത്യക്കാരും ഹിന്ദുക്കളും മോദിജിയുടെ പിന്നിൽ നിൽക്കുന്നു ജയ് ശ്രീറാം
@Thomas-wy7db
@Thomas-wy7db Месяц назад
U haven't read quoran yet. Read. Your opinion will change. Nowhere it teaches to love your neighbor 😊😊😊😊
@user-wq4kf4hl6t
@user-wq4kf4hl6t 10 дней назад
താങ്കളുടെ എല്ലാം റിക്കടായി നിലവിലുണ്ടന്ന് മറക്കണ്ട.
@hassanusthad7887
@hassanusthad7887 28 дней назад
ഈച്ചയുടെ സ്വഭാവം ഇനിയെങ്കിലും നിർത്തിക്കൂടെ ഷാജാ....
@arjunmodularhomes2963
@arjunmodularhomes2963 Месяц назад
ഹിന്ദു ജാതി രഹിത വിവാഹത്തിൽ എത്തുന്നത്തോടെ പൂർണമാകുന്നു.
@Kunjuttan-dl5mt
@Kunjuttan-dl5mt 8 дней назад
@efgh869
@efgh869 Месяц назад
ഇസ്ലാം മതത്തെയും മുഹമ്മദ് നബിയെയും വിമർശിച്ചുകൊണ്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ അറുപതിനായിരം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്..ഇപ്പോൾ നിരവധി യൂട്യൂബർമാരും ഇറങ്ങിയിട്ടുണ്ട്...ഇസ്ലാമതത്തിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല..അത് വളർന്നുകൊണ്ടേയിരിക്കുന്നു... കുരു പൊട്ടിക്കുന്നവർക്ക് കുരുവും പൊട്ടിച്ചു കൊണ്ടിരിക്കുന്നു...
@SIGMA77718
@SIGMA77718 Месяц назад
{ഇസ്ലാം}-🗾ഭൂമി പരന്നതാണ് {ഖുർആൻ}-🌍ഭൂമി ഭ്രമണം ചെയ്യുന്നില്ല ☀️സൂര്യൻ ഭൂമിയെ ഭ്രമണം ചെയ്യുന്നു {ഖുർആൻ}-ലിസിയാർഡ് കൊല്ലുക🦎 അള്ളായിൽ നിന്ന് വില ലഭിക്കാൻ 5💰 {ഖുർആൻ}-🧕സ്ത്രീകൾ പുരുഷന്മാരുടെ കാർഷിക ഭൂമിയാണ്🧔 {അല്ലാഹു}-ഞാനോടൊപ്പം ആർക്കും ഭൂമിക്ക് പുറത്ത് പോകാൻ കഴിയില്ല (POV)=NIEAMSTRONG🌕 {അല്ലാഹു}-🐷എൻ്റെ അനുമതിയില്ലാതെ ഒരു ഇലയ്ക്കും നീങ്ങാൻ കഴിയില്ല 🧠
@user-rj7jg5sy4j
@user-rj7jg5sy4j Месяц назад
വളരെ ശരിയാണ്. മനുഷ്യൻ മതങ്ങളെകാൾ മനുഷ്യനായി വളരാൻ കഴിയണം. എക്കാലത്തും സാധുജനങ്ങളെ ഈശ്വരൻ സംരക്ഷിക്കും. സംശയം വേണ്ട. ഭാരതം എത്ര അധിനിവേശങ്ങളും ലഹളകളും കൺവർഷനുകളും കണ്ടു. എന്നാലും സനാതനം നശിക്കില്ല. അതൊരു ജീവിത രീതിയാണ് ' പവിത്രത ആണതിൻ്റെ ആധാരം . എല്ലാവർക്കും നന്മയാണ് അതിൻ്റെ ലക്ഷ്യം. ഈശ്വരൻ സത്യം ധർമ്മം ദയ സ്നേഹം എന്നിവയാണ്. അതു മറക്കുന്നവർ ദൈവത്തെ അറിയുന്നില്ല. വെറുപ്പിനെ താലോലിക്കുന്നവന് അവൻ്റെ മുന്നിൽ എങ്ങനെ സ്ഥാനം ലഭിക്കും?
@showswithdp5941
@showswithdp5941 Месяц назад
ഒരു നല്ല വീഡിയോ? ഭാരതത്തിന് എന്നും നൻമ്മയെ ഉണ്ടാവട്ടെ
@ManojM2000
@ManojM2000 Месяц назад
I love you marunadan chanal ❤
@sainudheenvp3210
@sainudheenvp3210 26 дней назад
മഹ്ദി വന്നാൽ ഇവിടെ ഉള്ളവർ മഹ്ദിയെ ഫോളോ ചെയ്യും എന്നാണ് ആൾ പറയുന്നത്..മഹ്ദി ഇമാംനോട് സ്നേഹവും ബഹുമാനവും ഉള്ള സാജൻ
@user-zo9gt8jk4y
@user-zo9gt8jk4y 4 дня назад
Love Muslim ❤ He is a great Muslim . We love you, 🙏Uzthad
@vhareendran9150
@vhareendran9150 Месяц назад
ഈ മൗലവി വളരെ നല്ല രാജ്യസ്നേഹിയാണ്... ഒരു നല്ല മനുഷ്യ സ്‌നേഹി... അഭിനന്ദനങ്ങൾ 🙏🙏🌹🌹
@resoundmedia-on5he
@resoundmedia-on5he 29 дней назад
പക്ഷെ ജ്യൂസ് കുടിക്കരുത്!അത് ജൂതന്റെയാണ്..
@romeofoodandtravel2023
@romeofoodandtravel2023 27 дней назад
​@@resoundmedia-on5heജ്യൂസ്‌ കണ്ട് പിടിച്ചത് ജൂതന്മാർ തന്നെ ആണ്.
@MK-fd3ew
@MK-fd3ew Месяц назад
ചേകന്നൂർ മൗലവി 2 ഉസ്താധേ രക്ഷപെട്ടോ
@RamaChandran-rz7ll
@RamaChandran-rz7ll Месяц назад
മതവും ദൈവവും വിശ്വാസം മാത്രഠ
@amalmanitravel9631
@amalmanitravel9631 21 день назад
ഭൂരിപക്ഷ ഹിന്ദുക്കൾ ഉള്ള നാട്ടിൽ അവർക്ക് എതിരെ പറയാനും പ്രവർത്തിക്കാനും കഴിയുന്നത് തന്നെ ആണ് ഹിന്ദുവിന്റെ സഹിഷ്ണുത
@Machu778
@Machu778 Месяц назад
മതം പഠിക്കുകയും പഠിപ്പിക്കുകയും ഹിന്ദു ചെയ്യുന്നില്ല അതുകൊണ്ട് തന്നെ കുട്ടിക്കാലം തൊട്ടെ മനസ്സിൽ വേർതിരിവ് ഉണ്ടാവുന്നില്ല എല്ലാ മതങ്ങളിലും എല്ലാ ദൈവങ്ങളിലും അവന് വേണമെങ്കിൽ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം
@resoundmedia-on5he
@resoundmedia-on5he 29 дней назад
വിശ്വാസമല്ല പ്രശ്നം.പ്രവർത്തനമാണ്...🙏
@mohanvnambiar7483
@mohanvnambiar7483 Месяц назад
ഉസ്താദിനു 🙏🙏🙏
@user-dv7gu5kf3e
@user-dv7gu5kf3e Месяц назад
ബിഗ്ഗ് സല്യൂട്ട് കാസിമി
@ismailklr9420
@ismailklr9420 29 дней назад
ഇയാളെ പറ്റി എല്ലാവർക്കും അറിയാം അത് കൊണ്ട് ഒന്നുംതോന്നില്ല പിന്നെ അറബികളെ പറ്റി പറഞ്ഞത് ശരിയാണ്
@arunachalannk8605
@arunachalannk8605 15 дней назад
Whether Hindus, Christians or Muslims, majority among them prefers to make maximum returns with minimum efforts for sense enjoyment/gratification. For this purpose they are ready to go to any extend.
@mohammedameenkallan1907
@mohammedameenkallan1907 Месяц назад
ഇസ്ലാം ആരെയും മതത്തിലേക് നിർബന്ധിച്ചു ക്ഷണിക്കാർ ഇല്ല സത്യം അറിയുന്നവർ വരാം. ആരെക്കിലും എന്തെകിലും പറഞ്ഞു എന്ന് വെച്ച് എല്ലാം ഇസ്ലാമികമാണ് എന്ന് കരുതണ്ട. For Example ഞാൻ ഈ പറഞ്ഞതിനെ എതിരെ വരുന്ന കമന്റ് ഉണ്ടാവും ഇസ്ലാം തെറ്റ് ആണ് എന്ന് പറഞ്ഞു വരുന്നവർ എന്നാൽ ഇസ്ലാമിക നിലപാട് ഒരു മതത്തെയും കുറ്റപ്പെടുത്താൻ പറഞ്ഞിട്ടില്ല
@sumeshs8239
@sumeshs8239 Месяц назад
അറബികൾ കാട്ടിൽ നിന്നും പുറത്തുവന്നു. ഇവുടെ ചിലർക്കു ഇപ്പോഴും നേരം വെളുത്തിട്ടില്ല
@Somu-ev3wy
@Somu-ev3wy Месяц назад
ഉവ്വ് ഉവ്വ് ഉവ്വേ
@user-wk8ls9zk7d
@user-wk8ls9zk7d 29 дней назад
​@@Somu-ev3wy 😂😂😂😂😂😂😂 ഒരു തമാശയായി മാത്രം കണ്ടാൽ മതി.😂😂😂😂
@krishnakumarv9737
@krishnakumarv9737 Месяц назад
ഒരു യഥാർത്ഥ ഇന്ത്യൻ മുസ്ലിം 👍👍👍
@Kunjuttan-dl5mt
@Kunjuttan-dl5mt 8 дней назад
@viswanathankn7590
@viswanathankn7590 27 дней назад
ഹിന്ദുക്കൾ എല്ലാവരും മറ്റു മടക്കാരെ സ്നേഹിക്കുന്നവരാണ്, അതുപോലെ അവരുടെ ദൈവങ്ങളെയും
@wildcrafts1360
@wildcrafts1360 25 дней назад
We supporting you, sir❤
@regimathew5699
@regimathew5699 Месяц назад
എന്തിന് സ്വന്തം ജീവിതം മത അടിമയായി ജീവിയ്ക്കുന്നു ഇത് മനസ്സിലാക്കാനുള്ള പൊതു വിദ്യാഭ്യാസമെങ്കിലും നേടിയിരുന്നെങ്കിൽ ലോകത്ത് സമാധാനം ഉണ്ടായേനേ .😊
@sumeshs8239
@sumeshs8239 Месяц назад
ക്രിസ്തവർ നയിച്ച യുദ്ധങ്ങൾ കൊടികളെ കൊന്നൊടുക്കി. വിദേശമത്തങ്ങളായ ഇസ്ലാമും ക്രിസ്തുവും ഇന്ത്യക്ക് ആപത്തു
@hillarytm6766
@hillarytm6766 Месяц назад
ഭാരതം ഒരിക്കലും നശിക്കില്ല
@narayanannk8969
@narayanannk8969 Месяц назад
ഹിന്ദുക്കൾ ഉള്ളിടത്തോളം ഭാരതം നശിക്കില്ല;
@user-vs7sq6tc3w
@user-vs7sq6tc3w Месяц назад
👍👍👍
Далее