Тёмный

ഹിന്ദുത്വ നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക് | മൈത്രേയൻ മുഹമ്മദ്ഖാൻ ചർച്ച MaitreyanTalks 231 Part 1 

L bug media
Подписаться 152 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@valiyakam1470
@valiyakam1470 9 месяцев назад
ഗണേഷ് ഉത്സവം, ശ്രീ കൃഷ്ണ ജയന്തി ആഘോഷം, രാഗ്ഗി കെട്ടുക, holy എന്നിവ എൻ്റെ ചെറുപ്പ ത്തിൽ കണ്ടിട്ടില്ല, അതൊക്കെ ഇവിടെ കൊണ്ടുവന്ന ആർഎസ്എസ് കാർ ഇവിടുത്തെ ഓണവും.വിഷു.വും.കൊണ്ട്.ഉത്തരേന്ത്യയിൽ ചെന്നാൽ അവർ പിടിച്ചു പുറത്തിടും, ഓണവും വിഷുവും സഹ്യ പർവതം കടക്കൂല, തമിൾ നാട്ടിലും. കർണാടക തിലും, ആന്ധ്ര.പ്രദേഷിലും പോലും എടുക്കത്തില്ല
@mech4tru
@mech4tru 9 месяцев назад
വേറെ വഴിയില്ല ചേട്ടാ..കേരളത്തിലെ ഉത്സവങ്ങളുമായി ആചാര രീതികളുമായി ആർഎസ്എസ് ന് മുന്നോട്ട് പോകാൻ കായ് 😂😂!??ഇല്ല, അത് കൊണ്ട് കൂലി കൊടുക്കുന്നവ ൻറ്റേ കൂടെ നിൽക്കും 😂😂,
@GirishKumar-hi4tu
@GirishKumar-hi4tu 8 месяцев назад
നീ എന്നതാ കണ്ടിട്ടുള്ളത്
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz 8 месяцев назад
അതുകൊണ്ടാണ് അമിത്ഷാ മാവേലിയെയല്ല വാമനനനേയാണ് നമ്മൾ ആരാധിക്കെണ്ടത് എന്ന് പറയുന്നത്. മലയാളികള്‍ കൂടുതലും അവഗണിക്കപ്പെട്ടവരെ എന്നും മുന്നോട്ട് കൊണ്ടു വരുന്നവരാണ്. അതുകൊണ്ടാണ് മറ്റ് സ്റ്റേറ്റ്കളെ അപേക്ഷിച്ച് കേരളം കുറച്ചെങ്കിലും പുരോഗതിയിലേക്ക് വന്നെത്തിയിട്ടുള്ളത്.. 😮
@rajanck7872
@rajanck7872 9 месяцев назад
മുഹമ്മദ് ഖാൻ മൈത്രേയനെ വളരെ കൗതുകത്തോടെയാണ് കാണുന്നത്. എനിക്കും അങ്ങനെ തന്നെയാണ് 'അമേരിക്കയിൽ പോയാലും ഇത്തരം അഭിമുഖം നടത്തണം. എപ്പോഴാണ് യാത്ര യെന്നറിഞ്ഞിട്ടില്ല
@georgekp1522
@georgekp1522 9 месяцев назад
👍 ആൾറെഡി നിലവിൽ (ഇപ്പോ വീഡിയോ കാണുമ്പോൾ) അമേരിക്കയിലാണന്നർത്ഥം ok...🤍💞
@sasidharantp7297
@sasidharantp7297 9 месяцев назад
Khan is simple and good Maithreysn is strong and good Both are entertaining us With immense knowledge
@47shaji117
@47shaji117 9 месяцев назад
വ്യക്തമായ വീക്ഷണം ❤
@jalexrosh
@jalexrosh 9 месяцев назад
Brilliant analysis and explanation by Maitreyan. അദേഹത്തിന്റെ മുന്നിൽ എന്റെ ഹിസ്റ്ററി പ്രൊഫസ്സർമാർ ഒക്കെ വെറും നഴ്സറി കുട്ടികൾ.
@pradeenkrishnag2368
@pradeenkrishnag2368 9 месяцев назад
Maitreyan is right. Most Indians abroad are facing an identity crisis. I recently worked with an NRI in the US who, after living there for decades, has now turned to writing books on Theyyam and Hindu culture. I worked on the translation of the book into English, where in it's preface, he wrote about his "identity crisis" living in a foreign country. He felt like he's forgetting his cultural and religious roots, which led him to fund (along with others) revive the Chirackkal Chamundi Festival back in 2022. He recorded the event with film crews and finally wrote a book on it to market to the US public. He is willing to invest a significant amount of money in this endeavor. Incidents like these provide clear evidence that the rise of Modi can be also linked to the isolation experienced by Indians in foreign lands.
@thepalebluedot4171
@thepalebluedot4171 9 месяцев назад
People like Woke-threyan wants to destroy even that identity... His idea is an identity-less society. First get this into your thick head before you support these secessionist anarchists like Woke-threyan.
@vineethvijayan8491
@vineethvijayan8491 9 месяцев назад
As he mentioned Hindus in west are more hardcore than people living in Bharath . All major European, US, cannada, Australia, Newzealand towns have Hindus now and they are working so hard for themselves and is also dedicating time for establishing hinduism in all nooke and corner of the world, on top of that they contribute generously to organisations like BAPS, isckon etc 💕
@SSAWMYAKUMARNAIR
@SSAWMYAKUMARNAIR 9 месяцев назад
Great thoughts.....and it is absolutely truth.
@jayarajcg2053
@jayarajcg2053 9 месяцев назад
Feeling sad and bad for our country
@hassank956
@hassank956 9 месяцев назад
മൈത്രേയനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഈ അഭിമുഖങ്ങൾ തീർച്ചയായും ഭജപ നമോ പ്രഭൃതികൾക്ക് അത്ര എളുപ്പം മറികടക്കാൻ കഴിയില്ല
@akbarikka5818
@akbarikka5818 8 месяцев назад
സുപ്രീം കാഴ്ച പാട് അഭിനന്ദനങ്ങൾ Sir
@nabeesasaidu2758
@nabeesasaidu2758 9 месяцев назад
Good thought, long live mythreyan
@govindank5100
@govindank5100 9 месяцев назад
നേര് പറയാൻ ചങ്കിൽ തല വേണം -ലോകത്ത് എവിടെ എത്തിയാലും മനുഷ്യപക്ഷത്തുണ്ടാകണം😅
@Just2minsoflife
@Just2minsoflife 9 месяцев назад
Great information 👏🏻
@navkr7607
@navkr7607 9 месяцев назад
The one and only living intelligent and wise man .Great loss to the nation.Ayyo povalle
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@valiyakam1470
@valiyakam1470 9 месяцев назад
പോട്ടിയോ
@Deepusilpas8205
@Deepusilpas8205 9 месяцев назад
Good information ❤❤
@jessaabraham
@jessaabraham 9 месяцев назад
India is said to be secular but has always been a Hindu country that I have seen. They respect other believes and welcomed anyone hence the Hindu concept has got damaged. The country is a Hindu country.
@jithinlal8056
@jithinlal8056 7 месяцев назад
Make short reels of this video. So it's easy to share widely on insta and other platforms
@lifegambler2000
@lifegambler2000 9 месяцев назад
അമേരിക്കയെ കുറ്റം പറഞ്ഞിട്ട് മൈത്രേയൻ അമേരിക്കക്ക് പോയോ 😂
@sinoj609
@sinoj609 9 месяцев назад
നൊസ്റ്റാൾജിയ അതാണ് അവരുടെ പ്രശ്നം 😂
@ajumn4637
@ajumn4637 9 месяцев назад
മൈത്രേയൻ ❤
@AjithKumar-cy5eg
@AjithKumar-cy5eg 8 месяцев назад
ചരിത്രം പറഞ്ഞു കൊണ്ട് വർത്തമാനം (കാലഘട്ടം) പറയുവാന്‍ കഴിയുക . മെെത്രയൻ്റെ കഴിവ്.
@ReneeshTr-yq4jo
@ReneeshTr-yq4jo 9 месяцев назад
❤❤❤
@HealthyCriticism2000
@HealthyCriticism2000 9 месяцев назад
ശ്രീരമകൃഷ്ണ പരമഹംസനെ ബംഗാളിലെ പണക്കാരും പൗര പ്രമുഖരും ഇടക്ക് വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകാറുണ്ട്. അദ്ദേഹത്തെ പല്ലക്കിൽ എടുത്ത് കൊണ്ട്പോകുന്നതൊക്കെ ശ്രീരാമകൃഷ്ണ വചനാമൃതത്തിൽ പറയുന്നുണ്ട്. മൈത്രേയ ഗുരു already ഞങ്ങളുടെ വീട്ടിലൊക്കെ ഉണ്ട്.
@sharfu7907
@sharfu7907 9 месяцев назад
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@user-jd5nv3jd9
@user-jd5nv3jd9 8 месяцев назад
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ?
@dhanapalktdhanu7906
@dhanapalktdhanu7906 8 месяцев назад
കോൺഗ്രസ്‌ ക്കാർക്ക് ദീർഘ കാല വീക്ഷണം കുറവാണ്
@mohananr
@mohananr 9 месяцев назад
അമേരിക്ക യിൽ എത്തിയോ..?
@os-vp1hv
@os-vp1hv 8 месяцев назад
👍👍👍👍👍👍👍
@vineethvijayan8491
@vineethvijayan8491 9 месяцев назад
What an ideological triumph of Bharath over all anti Hindu elements❤unbeatable, ever shining, ever vibrant santhan hindu dharm ❤
@jalexrosh
@jalexrosh 8 месяцев назад
You are that element
@hawkingdawking4572
@hawkingdawking4572 8 месяцев назад
Santhana Dharma is a copied term made in the early 20th century. Tanatan Drama is garbage or a joke.
@vineethvijayan8491
@vineethvijayan8491 8 месяцев назад
@@hawkingdawking4572 well jokes apart hope uncle Imran is doing well and when shall he get parole 🤣🤣🤣
@Abutty-hm1th
@Abutty-hm1th 9 месяцев назад
ഖാന് ഇഷ്ട മില്ലാത്ത ഉത്തര മാണ് വിഷയം ആണ് മൈത്രേയൻ കൊടുക്കുന്നത് 😂
@NIDHINTK-w5z
@NIDHINTK-w5z 8 месяцев назад
ente mithreyan, your a taboo personality, simply, 😂that's reality
@ren_tvp7091
@ren_tvp7091 9 месяцев назад
മൈത്രേയൻ്റെ ചിന്താഗതികളോട് പൊതുവിൽ യോജിപ്പുള്ള ആളാണ് ഞാൻ. എന്നാൽ ചില കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ട്. ശബരിമലയിലെ അയ്യപ്പൻ തമിഴ് നാട്ടിൽ ആരാധിക്കപ്പെടുന്ന അയ്യനാരാണെന്ന് ചരിത്രകാരനായ ഡോ.M.G.S. നാരായണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴ് പണ്ഡിതരുടെ അഭിപ്രായത്തിൽ 'ആജീവിക ' മതത്തിൻ്റെ സ്ഥാപകനാണ് അയ്യനാർ. ജൈന, ബൗദ്ധ, ആജീവിക എന്നിവയാണ് പ്രാചീന ഇന്ത്യയിലെ മൂന്ന് പ്രധാന മതങ്ങൾ (മറ്റ് തത്വചിന്തകൾ വേറെയുണ്ടെങ്കിലും). അപ്പോൾ ശബരിമലയിൽ ബുദ്ധനാണോ അല്ലെങ്കിൽ അയ്യനാരാണോ?
@pushpanair1928
@pushpanair1928 8 месяцев назад
ഇയാൾ ഇരുന്ന് കള്ളം പറയുന്നത് എന്തിനാ? ചില ആൾക്കാർക്ക് സന്തോഷം ആകും
@prafoos
@prafoos 9 месяцев назад
കമ്മ്യൂണിസ്റ്റ് കാർ അമേരിക്കയെ കുറ്റം പറഞ്ഞിട്ട് പിണറായി വിജയൻ അമേരിക്കയിൽ പോകും പോലെ 😂
@living__learning9221
@living__learning9221 9 месяцев назад
Very true
@shareefshareef1211
@shareefshareef1211 9 месяцев назад
ഇന്ത്യയുടെ ഭരണഘടനയിൽ വിശ്വാസമില്ലാത്തവർക്ക് ഇന്ത്യയിൽ നിൽക്കാനും പറ്റില്ലല്ലോ ല്ലെ?
@syhuhjk
@syhuhjk 9 месяцев назад
He is an antham commi.dont expect more
@shareefshareef1211
@shareefshareef1211 9 месяцев назад
രാഷ്ട്രപിതാവിനെ കൊന്നവരും ഇവിട തന്നെ ഇല്ലെ അസാനെ ...?
@shijuar4960
@shijuar4960 9 месяцев назад
Ennu varum mythreyan
@savithakk6668
@savithakk6668 9 месяцев назад
When British came to India.vedhas era?
@savithakk6668
@savithakk6668 9 месяцев назад
Can't a prince become saint.Cant his father visit his son with food.Why dont some people cannot understand this logic.
@manojkg9233
@manojkg9233 9 месяцев назад
കൽ ബുർഗിയുടെയും, ധാ ബോൽക്കറുടെയും ഗൗരി ലങ്കേഷിൻ്റെയുംഅവസ്ഥ വരുമെന്ന് ഭയന്നാണോ അമേരിക്കക്ക് പോയത്
@mech4tru
@mech4tru 9 месяцев назад
😂😂😂 അവർക്ക് വന്നത് മരണമാണ്😢😢, കോൺഗ്രസ്സ് ഭരിചിരുന്നപ്പോൾ ആറാട്ട് ആയിരുന്നു😢, ശക്തമായ വെട്ടയാൽ ആയിരുന്നു, വേടി വെച്ച് കൊല്ലുന്നത് (ഗാന്ധി യേ കൊന്നരീതി,) പല ജനാതിപത്യ രാജ്യത്തും ഉള്ള ശിക്ഷാ രീതി ആണ്, കോൺഗ്രസ്സ് ചെയ്തിരുന്നത് പ്രാകൃത മുസ്ലിം രാജ്യങ്ങൾ പോലും ലച്ചിപിക്കുന്ന ശിക്ഷ ആയിരുന്നു മിണ്ടുന്നവർക്ക് എതിരെ, അത് മനസിലാക്കാൻ ഹിസ്റ്ററി പഠിക്കേണ്ട 😢പക്ഷ്മായ രാഷ്ട്രീയം മറന്നാൽമതി
@madhav-c2c
@madhav-c2c 8 месяцев назад
ശ്രീരാമനും സീതയും ലക്ഷ്മണനും സഞ്ചരിക്കുന്ന ദക്ഷിണേന്ത്യ ആഫ്രിക്കയിൽ ആണോ ? പാണ്ഡവർ താമസിക്കുകയും ക്ഷേത്ര പ്രതിഷ്ഠകൾ ചെയ്യുകയും ചെയ്ത ദക്ഷിണേന്ത്യ അമേരിക്കയിൽ ആണോ.......... സാംസ്കാരികമായ ഒരൊറ്റ രാജ്യമായിരുന്നു ഗാന്ധാരം മുതൽ ചേരം , പ്രാഗ്ജ്യോതിഷം മുതൽ ദ്വാരക വരെ. വിവരം ഇല്ലാത്തവരെ പറഞ്ഞു പറ്റിക്കുന്ന വിടുവായത്തം.
@shekharmenon5626
@shekharmenon5626 8 месяцев назад
I see a lot of BJP bashing. But let's not forget the perpetrators of corruption. 60 years of congress rule left India with 83 percent illiteracy. And in 60 years they were unable to remove caste and religious divide among us. Can we agree. Can we agree that nehru enjoyed people's trust to the level that if he said zero tolerance to religious and caste based mindset, would it have changed india's demographics If he insisted on good and quality education in public education system, would india have a much more ruly and democratic sensed public. Is that the curse of the day And would it have been easier for him. You agree that he was seen as the one and only one who single handedly won our freedom. And therefore bringing his daughter above all else was not considered dynasty rule, but the only norm. Eventually have they established that only their name is evident in every govt projects, making this their country. Isn't that why congress is afraid they will fall apart unless Rahul leads it. And this even after that man said he has no statesmanship in him Why are we doing bjp bashing, when our politics was shamed from the beginning
@NazeerputhiyapalamNazeerPP
@NazeerputhiyapalamNazeerPP 8 месяцев назад
ദൈവം വിളിക്കുമ്പോൾ പോകുമോ ആവോ
@shekharmenon5626
@shekharmenon5626 8 месяцев назад
Excited boy, emotional... You r as judgemental like that man 1.3 billion Indians. He cannot insist all to understand what he says in the same perspective. The very fact that our country had separate matrimonial law based on religion made me feel different from my best friend Last week when I read that Reddy's of Andhra are traditionally congress voters, I knew our democracy was a farce by our leaders for our short-sighted countrymen I am not for bjp... But the other two day I spoke to a man who owns an electronic org... He had one thing to say... Doing business has become far easier. And corruption is being curtailed atleast for businesses. I guess that is the best place to start. GST has made life easier. Increased govt tax collections, has made all pay. Removing article 370 has made kashmir an integral part of India', no more 'amaybe' Government prior to him procrastinated. Govt earlier to him coined GST, but was scared to implement, india had the most complex and unnecessarily confusing tax. And all this was possible cause u have to fight a party which ruled thru a family for sixty years, gave india IIT n IIMs, but ensured 89 percent remained illiterate at the end of sixty years of independence. A party whose coffers run deeper than India's budget. Who ensured all those who came into power in between remained a one time wonder ( morarji Desai etc). Who proved that you can win elections in india by dividing the vote in the name of caste, religion etc (we need to hang out head in shame when u hear a word like 'dalit or SC or' still exist in this country). 90 percent of IITians and iim grad do not work or so not wish to work in india. those who read this belong to 15 percent of litterate population. Politicians are interested in the remaining 85 percent ( remember we are a democracy). So our country is like an organisation where u ask the janitor to vote on a decision, and what the janitor wants is money and he is swayed by small term benefitsy). That is why our elections are a 'joke' We can do this sort of intellectual mastr......, First and foremost we are not fit for democracy... Indira Gandhi *once famously said 'sometimes I feel our parliament system is moribund, everything is debated and nothing gets done'...* We needed a leader like Lee of Singapore who was a visionary, loved his country over his party or himself (nehru wanted to be known as chacha (like Gandhi bapu)). After independence his words were revered and people would have listened to him, the whole of India... All he had to say was, ' ur religion is indian and not hindu muslim Christian...' and any sort of fanatism in the name of religion (conversions), language would have zero tolerance,.. but what he did is the cross we carry today...
@madhav-c2c
@madhav-c2c 8 месяцев назад
പരസ്പരബന്ധമില്ലാതെ ഓരോന്ന് പറയുന്നു.............ഇന്ത്യയിലെ കോൺഗ്രസ്സും കമ്മൂണിസ്റ്റും നല്ല രീതിയിൽ ഭരിച്ചരുന്നെങ്കിൽ ബി ജെ പി ഒരിക്കലും അധികാരത്തിൽ വരില്ലായിരുന്നു പണ്ട് എല്ലാ രാജ്യങ്ങളും നാട്ടു രാജ്യങ്ങൾ ആയിരുന്നു. ഇന്ത്യയിൽ മാത്രമല്ല.
@SarathSarathTn
@SarathSarathTn 9 месяцев назад
നാശം പോയല്ലോ സന്തോഷം
@paulm.k.8740
@paulm.k.8740 9 месяцев назад
Paithrukam = Tharavaatittham. ?😁
@skumar9533
@skumar9533 9 месяцев назад
Maithreyan is sndp...thats reason he is always against upper cast Hindus
@syhuhjk
@syhuhjk 9 месяцев назад
Lots of sndp people are in rss and bjp too .he is antham commi that's enough.dont bring caste to divide hindus
@premkumarnayak1162
@premkumarnayak1162 8 месяцев назад
Hajaarom saal se bana hua Bharat ka sanskriti ab naya koi nirmaan karega saheb? Jaagaran ho sakta hai saheb. Nirmaan nahim.
@madhav-c2c
@madhav-c2c 8 месяцев назад
This fellow is talking utter stupidity. Indians are highly respected professionals in UK and the USA. Gujrati business men are doing great. BJP came to power just for the failure of the Congress and the Communist parties. If those parties were not getting corrupt, BJP would not have come to power at all.
@shareefshareef1211
@shareefshareef1211 9 месяцев назад
കൊടുങ്ങല്ലൂരിനെ കുറിച്ച് ചരിത്രം പറഞ്ഞ് കേരളം എന്ന് ഉണ്ടായി എന്ന് പറയുന്ന കൂട്ടത്തിൽ മക്കയിൽ ബാങ്ക് വിളിക്കുന്നതിന് മുമ്പേ ബാങ്ക് വിളിച്ച പള്ളി കൊടുങ്ങല്ലൂരിൽ ഇല്ലെ മാഷേ?
@sudheeshkumar8138
@sudheeshkumar8138 9 месяцев назад
കേരളം ഉണ്ടായത് 1956 ൽ നവമ്പർ 1 നാണ്. അന്നത്തെ ബാങ്കുവിളീടെ കാര്യമാണോ?
@shareefshareef1211
@shareefshareef1211 9 месяцев назад
@@sudheeshkumar8138 അത് സർവേ നടത്തി കുറ്റിയടിച്ച Date ആയിരിക്കും അതിന് മുമ്പും ഈ സ്ഥലത്ത് മനുഷ്യരില്ലെ എന്ന് ചിന്തിക്കൂ
@veepee1557
@veepee1557 9 месяцев назад
അമേരിക്കൻ പ്രസിഡൻ്റ് ആകാനുള്ള യോഗ്യത ഉണ്ടു്. ശ്രമിക്കു മൈത്രയ.
@vineethvijayan8491
@vineethvijayan8491 9 месяцев назад
No raksha avadeyum Savarna hindu fascists kal waiting anu in republic party you have vivek ramswamy and in democrats you have Tulsi gabbard 😆😆
@GirishKumar-hi4tu
@GirishKumar-hi4tu 8 месяцев назад
മൈത്രെയാ ഒന്നും അറിയത്തിലേൽ ദയവു ചെയ്തു പറയരുത് നിന്നെ ഞാൻ വെറും ഒരു പുഴുവായിട്ടാ കാണുന്നെ
@Yahooth_obg3
@Yahooth_obg3 9 месяцев назад
മെത്രയാൻ ആ പൊട്ടൻ കോയ ex നോടുള്ള കൂട്ടു വേണ്ട.😅
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@valiyakam1470
@valiyakam1470 9 месяцев назад
നിൻ്റെ പിതാ വിനെ
@Gayathri-qt1bn
@Gayathri-qt1bn 9 месяцев назад
2nd part ഇടെടോ വേഗം. ആരെ കാത്തിരിക്കുകയാണ്?
@jayakrishnanvettoor5711
@jayakrishnanvettoor5711 9 месяцев назад
എന്തോ കുഴപ്പം ഉണ്ട്്്
Далее
DIY Pump Solutions
00:18
Просмотров 1,6 млн
Меня знают уже все соседи😅
00:34
Кольцо Всевластия от Samsung
01:00
Просмотров 578 тыс.
Как не носить с собой вещи
00:31
DIY Pump Solutions
00:18
Просмотров 1,6 млн