Тёмный
No video :(

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീഷണികൾക്ക് മുൻപിൽ മൗനം പാലിക്കില്ല.Sunil P Ilayidam | Anupama Venkitesh 

The Tab in
Подписаться 4,3 тыс.
Просмотров 5 тыс.
50% 1

അധ്യാപകനും ചിന്തകനുമായ പ്രൊഫ. സുനിൽ പി ഇളയിടവുമായി മുതിർന്ന മാധ്യമപ്രവർത്തക അനുപമ വെങ്കിടേഷ് നടത്തുന്ന അഭിമുഖം.
@thetab-in
#exclusiveinterview #sunilpilayidam #anupamavenkitesh #kerala #malayalam #hindutva

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@rajantk4102
@rajantk4102 7 месяцев назад
നാട് നേരിടുന്ന ഭീഷണികളെപ്പറ്റി ബോധവാന്മാരാവാത്തവർ സുനിൽ മാഷെ കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. അഴിക്കോട് മാഷിനും വിജയൻ മാഷിനും ശേഷം കേരളം കാതോർക്കുന്ന ധൈഷണിക ശബ്ദം. ❤
@sankark5421
@sankark5421 7 месяцев назад
നാട് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇയാളെ പോലുള്ളവരും,ഇയാൾ കുഴലൂത്ത് നടത്തുന്ന പാര്‍ട്ടിയും.
@prasadlp9192
@prasadlp9192 6 месяцев назад
@@sankark5421 അത്‌ സിപിഎം അടിമകൾക്കു മനസിലാകില്ല. ഹിന്ദു വിരോധം ആണ് ഈ കശ്മലന്റെ കൈമുതൽ. ഇയാളുടെ പുഞ്ചിരി കണ്ടാൽ മനസിലാകില്ല അത്‌
@anvark9308
@anvark9308 7 месяцев назад
ഇത്ര ഭംഗിയായി വാക്കുകളെ കോർത്തിണക്കുന്ന ഒരാളെ നമുക്ക് കാണാൻ കഴിയില്ല . ഓരോ വാക്കിനെയും അതിനേക്കാൾ ഭംഗിയുള്ള മറ്റൊരു വാക്ക് കൊണ്ട് വിളക്കുകയും ഏറ്റവും മനോഹരമായ ഒരു പൂർത്തീകരണം അതിന് നൽകുകയും ചെയ്യുന്നു . Love you Sir..🥰
@sreejithvk8478
@sreejithvk8478 7 месяцев назад
Yes SAaaaR😂😂😂
@tux008
@tux008 7 месяцев назад
🤣🤣🤣🤣🐀
@sreejithkrku
@sreejithkrku 7 месяцев назад
അതൊന്നും അല്ല. നമുക്ക് ഇഷ്ടപെടുന്ന കാര്യം മാത്രം ഒരാൾ പറയുമ്പോൾ അത് കവിത പോലെ മനോഹരം ആയിട്ടു തോന്നും, അത് പോലെ ഇഷ്ടപെടാത്തതു പറഞ്ഞാൽ തെറി ആയിട്ടും തോന്നും. ആർക്കൊക്കെ തെറിയായിട്ടും ആർക്കൊക്കെ കവിതായിട്ടും തോന്നും എന്ന് പ്രതേകിച്ചു പറയണ്ടല്ലോ.
@NGKannur
@NGKannur 7 месяцев назад
നന്നായി സംസാരിക്കാൻ അറിയുന്നവർ എല്ലാവരും നല്ലവർ ആകണമെന്നില്ല.. ഏതൊരു കമ്പനിയും അവരുടെ നല്ലതോ മോശമോ ആയ പ്രോഡക്ടുകൾ വിൽക്കാൻ നിയോഗിക്കുന്നത് നല്ല വാക്ക് ചാതുര്യം ഉള്ള മാർക്കറ്റിംഗ് വിദഗ്ദരെ ആണ്.. സുനിൽ ഇവിടെ ചെയ്യുന്നതും ഇതാണ് 😃
@ynptyty
@ynptyty 7 месяцев назад
Poda Chanakam .... 💩💩💩💩💩💩💩💩💩💩💩
@basheerAhmed.900
@basheerAhmed.900 7 месяцев назад
വൈവിധ്യങ്ങളെ നിലനിൽക്കാൻ അനുവദിക്കുക എന്നതാണ് ജനാധിപത്യം.👌
@STORYTaylorXx
@STORYTaylorXx 6 месяцев назад
I God diversity വരുന്നതുവരെ മാത്രം
@bijuedathil9580
@bijuedathil9580 7 месяцев назад
വ്യാജ ബിരുതം എടുത്തത് എങ്ങനെയാണ് സുനി .
@thirumeny
@thirumeny 7 месяцев назад
😂
@mohammedalipsahirdaya4557
@mohammedalipsahirdaya4557 7 месяцев назад
ചിലരുടെ ബിരുദം നേടി യൂണിവേഴ്സിറ്റി തന്നെ അറിയില്ല. ഒരാൾക്ക് മാത്രം ഡിഗ്രി നൽകി പൂട്ടിപ്പോയി😄😄
@jayaprakashnarayanan7671
@jayaprakashnarayanan7671 7 месяцев назад
രാഷ്ട്രീയത്തിലൂടെ മതം രാഷ്ട്രത്തെ എഗ്നെ വിഴുഗുന്നുവെന്നതിന്റ നേര് സാക്ഷികളാകാനുള്ള യാത്രയുടെ ഭാഗമാവുകയും പിന്നീട് ഇത് തിരിച്ചറിയുകയും ചെയ്യേണ്ട ദൗര്ഭാഗ്യം ഭാരതീയരെ കാത്തിരിക്കുന്നുവോ? എല്ലാ മതഗ്ളെയും എല്ലാ വൈവിദ്ധ്യഗ്ളെയും ഉള്ക്കൊള്ളുകയെന്നത് മഹത്തായ ഭാരതീയ സംസ്കൃതിയുടെ അടിിസ്ഥാന പ്രകൃതിയെന്നതില് ഞാനും വിശ്വസിക്കുന്നു.ഹൃദ്യമായ സംഭാഷണം….ഹൃദ്യമായ അഭിനന്ദനം…..❤️🙏
@prabintp5884
@prabintp5884 7 месяцев назад
true sir
@abhilashpankajakshan3649
@abhilashpankajakshan3649 7 месяцев назад
തങ്ങൾക്കു നേരെ വരുന്നത് അപവാദങ്ങൾ അല്ല യഥാർത്ഥങ്ങൾ ആണ്
@venugopalps7149
@venugopalps7149 7 месяцев назад
Ennaal ochathil oru valy vidu valiyidame
@naushanajoom-dh9ss
@naushanajoom-dh9ss 7 месяцев назад
മഹാൻ നല്ല vekdi👍👍
@mahaneesh111-qx9iq
@mahaneesh111-qx9iq 7 месяцев назад
പള്ളി പൊളിച്ചത് തെറ്റ് എന്നും വിഗ്രഹം കൊണ്ട് വെച്ചതാണെന്നും കോടതി വിധിയിൽ ഉണ്ട്. മാധ്യമങ്ങൾ അതെല്ലാം മറന്നു. പ്രതിപക്ഷവും മിണ്ടുന്നില്ല
@nisamnilamel4289
@nisamnilamel4289 7 месяцев назад
നമ്മുടെ രാജ്യത്തിന്റെ വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഐക്യ ബോധം,ധന്യമായ സൗന്ദര്യവും ഒരുമയും അതിന്റെ മഹിമയുമാണ്.. അതിനെ മതാടിസ്ഥാനത്തിൽ ഒരു നേപ്പാൾ പോലെയോ ഇറാൻ പോലെയോ പാക്കിസ്ഥാൻ പോലെയോ ആക്കി മാറ്റുവാൻ ശ്രമിക്കുന്നവർ തിരിച്ചറിയണം, അവസാനം നമ്മുടെ രാജ്യം അതു പോലെ തന്നെ ആയിത്തീരും... പിന്നെ അവിടങ്ങളിൽ നിന്നും വരുന്ന വാർത്തകൾ പോലെയാകും നമ്മുടെ രാജ്യത്തെ വാർത്തകളും, ഒരിക്കലും മനുഷ്യന് തൃപ്തി വരാത്ത മതാന്ധതയുടെ തീവ്രത എന്തൊക്കെയാണ് അവിടങ്ങളിൽ ചെയ്യുന്നത് നമ്മൾ മനസ്സിലാക്കി പഠിക്കണം, ഏറ്റവും വലിയ ദുരന്തമാകുന്നത് പിന്നെ ഒരുതിരിച്ചുപോക്ക് അസാധ്യമാണ് എന്നതാണ്.ശ്രീമതി അനുപമയുടെ ആനുകാലിക മാധ്യമ പ്രവർത്തകാരെക്കുറിച്ചുള്ള വിമർശനം 100 % സത്യസന്ധമാണ് . ഇന്ത്യയിലെ നിലവിലെ ജനാധിപത്യത്തിന്റെ പരിമിതികൾ കൂടി മതവികാരങ്ങളെ ചൂഷണം ചെയ്യുവാൻ സഹായകമായി എന്ന വസ്തുത കൂടി ചർച്ചയാക്കണം . പൊളിറ്റിക്കൽ ഡീൽ എന്ന ഓമനപ്പേരിൽ എത്ര സർക്കാരുകൾ തകർന്നു വീണു എത്ര നേതാക്കൾ മറുകണ്ടം ചാടി ?
@kareemkaladi465
@kareemkaladi465 7 месяцев назад
@HackSparrrowakaSicario
@HackSparrrowakaSicario 7 месяцев назад
2 want to be intellectuals
@dineshch8909
@dineshch8909 7 месяцев назад
പിന്നിലെ ഡോക്ടർ... പിൻപുറം 😂😂😂😂😂
@saseendranp3063
@saseendranp3063 7 месяцев назад
He is a fraud.... Happy to see the comments
@ynptyty
@ynptyty 7 месяцев назад
Sunil Sir is Brilliant Personality. Keep it up Sir. 👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌✊✊✊✊✊✊✊✊✊
@rajeshpalattupalattu3587
@rajeshpalattupalattu3587 7 месяцев назад
madam You are great Jurnalist
@rajeshpalambalathil3445
@rajeshpalambalathil3445 7 месяцев назад
ദേശാഭിമാനി ഓഫീസിൽ കൂലി എഴുത്തു നടത്തിയ ആൾ. കാലടി സർവ്വ കലാശാലയിൽ അധ്യാപകൻ ആയ ആ വഴി ഒന്ന് പറ യോ മാഷേ 😂😂😂
@anvark9308
@anvark9308 7 месяцев назад
ബാക്കിയെല്ലാം മറവിയിൽ ആണ്ടു...
@tux008
@tux008 7 месяцев назад
അതേ, കോപ്പി അടിച്ചു പ്രബന്ധം ഉണ്ടാക്കി, പിൻ വാതിൽ വഴി അന്വായമായി യൂണിവേഴ്സിറ്റിയിൽ തിരുകി കയറിയ മഹാൻ ആണ് എന്ന വാസ്തവം പുറത്ത് വന്നത് മുതൽ കാണാൻ ഇല്ലായിരുന്നു, ഇപ്പൊൾ അതൊക്കെ ജനങ്ങൾ മറന്നു, മെല്ലെ മെല്ലെ തല പൊക്കി തുടങ്ങി ❤💊💚
@tux008
@tux008 7 месяцев назад
മാഷേ ഈ ലോകോത്തര പ്രബന്ധങ്ങൾ എങ്ങിനെ നയത്തിൽ കോപ്പി അടിച്ചു റിസർച്ച് സ്കോളർ ആവാം എന്നും ഡോക്ടറേറ്റ് എടുക്കാം എന്നും, അത് വഴി പിൻ വാതിൽ വഴി ജോലികളിൽ എങ്ങിനെ തിരുകി കയറാം എന്നതിനെ പറ്റിയും ഒരു പ്രഭാഷണം നടത്താമോ ? കേരളത്തിൻ്റെ പുതു തലമുറയിലെ വിദ്യാർഥികൾക്ക് വളരെ ഉപകാരപ്പെടും. അതിൽ മാഷോളം കൈ തഴക്കം ഉള്ള വേറൊരു ആൾ ഇന്ന് കേരളത്തിൽ ഇല്ല, അത് കൊണ്ടാണ് ❤💊💚
@thirumeny
@thirumeny 7 месяцев назад
😂😂
@ananthuashok5704
@ananthuashok5704 7 месяцев назад
Adhyam ni poye swantham identity undaki annned vaaa
@tux008
@tux008 7 месяцев назад
@@ananthuashok5704 അടിമത്തം ഒരു രോഗമല്ല, അതൊരു സംസ്കാരം ആണ് ♥️💊💚
@xangrilag
@xangrilag 7 месяцев назад
Honest is not in his ajenda, even his job and qualifications are under suspicious glance.
@skunhumon5037
@skunhumon5037 7 месяцев назад
കൂലി പണിയാണ്
@sijithvalliyankal8641
@sijithvalliyankal8641 7 месяцев назад
❤❤❤
@23DENERO
@23DENERO 7 месяцев назад
Hi idaara Mr nunayidam adoke pand Ippol pallukanilla tto ..kammisam ellam comedy alle grandma .. what a jokers 😅
@hakkimthoppil8148
@hakkimthoppil8148 7 месяцев назад
ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഇറാനിയൻ, ഈജിപ്തിയൻ മോഡൽ ജനാധിപത്യത്തിലേക് ഉള്ള യാത്രയിൽ ആണ് നാം കാലുകൾ പൂട്ടിയിരിക്കുന്ന ചങ്ങലകൾ ആഭരണം ആകുന്ന കാലം
@STORYTaylorXx
@STORYTaylorXx 7 месяцев назад
പക്ഷേ ഇസ്‌ലാമിക രാഷ്ട്രീയത്തെ നമ്മൾ അകമഴിഞ്ഞ് പിന്തുണയ്ക്കണം കാരണം അവർക്കതിനുള്ള അവകാശമുണ്ട്. കാരണം അവർ എല്ലാ ദിവസവും ഒരു പാക്കറ്റ് ഈന്തപ്പഴം വീട്ടിലെത്തിച്ചു തരാറുണ്ട്😂
@prasadlp9192
@prasadlp9192 7 месяцев назад
പിഞ്ചു ബാലന്റെ പുഞ്ചിരി ഇസ്ലാമിനെ തൊട്ടാൽ ഇടത് പക്ഷത്തിന്റെ കക്ഷത്തിൽ നിന്നും പോകും. അതുകൊണ്ടാണ് ഹിന്ദു ചൊറിച്ചിൽ മാത്രം
@Indiang7h
@Indiang7h 6 месяцев назад
അടിപൊളി.....
@unnikrishnan2500
@unnikrishnan2500 7 месяцев назад
😛😛😛😛😛😛😛
@sankarankarakad7946
@sankarankarakad7946 7 месяцев назад
മുസ്‌ലിം രാഷ്ട്ര വാദം ആയാലോ, മാഷേ
@mohammedalipsahirdaya4557
@mohammedalipsahirdaya4557 7 месяцев назад
ഹിന്ദു രാഷ്ട്രവാദം തന്നെ ഭീകരം. ഭയാനകം' ഇനി മറ്റൊന്നു കൂടി മാതൃഭൂമിക്ക് വേണ്ട. താങ്ങാൻ കഴിയില്ല.
@jidhum465
@jidhum465 7 месяцев назад
Vyaja dr ullup ellatha nari😂
@user-ew6qx3gu9n
@user-ew6qx3gu9n 7 месяцев назад
Illa iyal one side aanu
@satyamsivamsundaram143
@satyamsivamsundaram143 7 месяцев назад
പാഴ് ജന്മം
@user-eg5vx3zf9d
@user-eg5vx3zf9d 7 месяцев назад
Ennu Sudumalabhoji Nunayidam P P
@user-ew6qx3gu9n
@user-ew6qx3gu9n 7 месяцев назад
Iyalkku mugal samragyam nasipichatine patti parayan navu pontumo
@Usertzxy3
@Usertzxy3 7 месяцев назад
അണ്ണൻ ഡാക്കിട്ടരായ ഉടായിപ്പ് സംബന്ധിച്ച ചർച്ച എല്ലാവരും മറന്നു എന്ന് കരുതി മാളത്തിൻ നിന്ന് പയ്യെ പയ്യെ വെളിയിൽ വന്ന് വളിയിടാൻ തുടങ്ങി😂😂😂😂
@anishjanardhanan3982
@anishjanardhanan3982 7 месяцев назад
🤮🤮🤮🤮
@sulaimancm6510
@sulaimancm6510 7 месяцев назад
❤👍👍🩷
@jidhum465
@jidhum465 7 месяцев назад
Nigale epol arkum oru villayum ella nigalk vivaram ella enn janagalk manasilayi😂
@Crusader-dn5it
@Crusader-dn5it 7 месяцев назад
ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ നിൽക്കുക എന്നത് ഇവിടെ വളരെ സിംപിൾ കാര്യമല്ലേ ഇളയിടം, (കേരളത്തിൽ). എന്നാൽ നിങ്ങൾ ഇവിടെ ഇസ്ലാമിക രാഷ്ട്രീയത്തിന് എതിരെ ഒന്നു ഇതുപോലെ ഒന്ന് ചൊറിഞ്ഞു നോക്കിയാട്ടെ. അപ്പോൾ അറിയാം പിടുക്ക വറയ്ക്കുന്നത്. താങ്കൾ ചെയ്യേണ്ടത്... വടക്കേ ഇന്ത്യയിൽ പോയി ഹിന്ദുത്വത്തിന് എതിരെ പ്രവർത്തിക്കുക. എന്നിട്ട് കേരളത്തിൽ ഇസ്ലാമിസത്തിനു എതിരെ പ്രവർത്തിക്കുക. എങ്കിൽ താങ്കളെ സമ്മതിച്ചു തരും. അല്ലെങ്കിൽ താങ്കൾ ഒഴിക്കിനൊത്ത് മാത്രം നീങ്ങുന്ന ഒരു വെറും hypocrite മാത്രമാണ്...
@riswan7876
@riswan7876 7 месяцев назад
അതു പോയിന്റ്.... ആങ്കർ ചോദിച്ചത് കേട്ടില്ലേ ഇന്നത്തെ ഇന്ത്യയിൽ ഇതു എങ്ങനെ സാധിക്കുന്നു എന്ന്. പറയുന്ന കേട്ടാൽ തോന്നും പുള്ളി ഇന്ത്യ മുഴുവൻ ചുറ്റിനടന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ പറയുവാണെന്നു.
@ynptyty
@ynptyty 7 месяцев назад
Eda... Krisangi..... 💀💀☠️☠️💩💩💩💩
@maneshmani1981
@maneshmani1981 7 месяцев назад
👌👌👌 exactly ഇത് തിണ്ണ midukk enn പറയും bgm👍🏼ഇട്ട് selective ആവുക ആണ് സാറെ മെയിൻ
Далее
" Vyakthikal Veekshanangal "  - MN KARASSERY (Part 01)
28:49