Тёмный

ഹിന്ദുവായ ഈ മകളുടെ അമ്മയോടുള്ള നന്ദി ഏവരും കേൾക്കേണ്ടതാണ്  

Mother Of Grace
Подписаться 29 тыс.
Просмотров 1,8 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@gangasathyan7676
@gangasathyan7676 16 часов назад
അമ്മ മാതാവിന് നന്ദി 🙏🙏🙏🙏🙏🙏,
@vijinkukku9220
@vijinkukku9220 11 часов назад
Amme mathave eeshoye ennum Ellavarkkum kuttairikkename amen ❤️🙏
@mathewjohn4431
@mathewjohn4431 16 часов назад
Praise the lord❤❤❤
@devasiajoseph1862
@devasiajoseph1862 17 часов назад
Amen
@sukusuku8681
@sukusuku8681 17 часов назад
അമ്മേ മാതാവേ.... എന്റെ പ്രർഥന കേട്ടു അരുളെൺമേ..... 🙏🙏🙏
@lekhas3211
@lekhas3211 16 часов назад
Amma ente makkaleyum kathine
@OusephAugustin
@OusephAugustin 15 часов назад
God bless u
@JishnuBc-qp4zd
@JishnuBc-qp4zd 6 часов назад
അമ്മേ മാതാവേ മക്കൾക്ക്‌ lp up messege വന്ന് ജോലി കിട്ടണമെ🙏
@arunimaima8517
@arunimaima8517 14 часов назад
Amme LPSA, UPSA, LDC rank list varumpol enik 50 rankil Ammaku istamula rank nalki anugrahikkane 🙏❤️ mattullavarodu Amma ye ariyilan enik LPSA UPSA LDC rank list varumpol enik aadhyathe 50 rankil Ammaku istamula rank nalki anugrahikkane mattullavar enneparihasikkan idayakkale ❤❤❤❤
@binuvarghese3973
@binuvarghese3973 4 часа назад
അങ്ങയുടെ ജനത്തിന്‌ ദൈവദൂതന്‍മാരുടെ അപ്പം അങ്ങ്‌ നല്‍കി; അവരുടെ അധ്വാനം കൂടാതെ തന്നെ, ഓരോരുത്തര്‍ക്കും ആ സ്വാദ്യമായവിധം പാകപ്പെടുത്തിയ ഭക്‌ഷണം സ്വര്‍ഗത്തില്‍നിന്ന്‌ അവര്‍ക്ക്‌ അങ്ങ്‌ നല്‍കി. അങ്ങ്‌ നല്‍കിയ വിഭവങ്ങള്‍ അങ്ങയുടെ മക്കളുടെ നേരേ അങ്ങേയ്‌ക്കുള്ള വാത്‌സല്യം പ്രകടമാക്കി. ജ്‌ഞാനം 16 : 20 ഇതു മനുഷ്യന്‍ സൂര്യോദയത്തിനു മുന്‍പുണര്‍ന്ന്‌ പുലര്‍കാലവെളിച്ചത്തില്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കുകയും അങ്ങയോടു പ്രാര്‍ഥിക്കുകയും വേണമെന്നതിന്റെ വിജ്‌ഞാപനമായിരുന്നു. ജ്‌ഞാനം 16 : 28
Далее
Paul Murray Our Town: Launceston
50:17
Просмотров 1,4 тыс.
Handsoms😍💕
00:15
Просмотров 4 млн
🎙ПОЮ ВЖИВУЮ!
3:07:23
Просмотров 914 тыс.
Fake Referee Whistle Moments 😅
00:38
Просмотров 5 млн
Handsoms😍💕
00:15
Просмотров 4 млн