Тёмный
No video :(

24 മണിക്കൂറിനുളളിൽ ഒരു അത്ഭുതം നീ കാണും🙏  

Loka Mathavu
Подписаться 17 тыс.
Просмотров 244 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@Meenutti123
@Meenutti123 3 месяца назад
അമ്മേ എന്റെ കടങ്ങൾ വിട്ടുവാൻ ഒരു വഴി ഒരുക്കണേ അമ്മേ എന്റെ എല്ലാം സങ്കടങ്ങളും അവിടുത്തെ സന്നതിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ
@user-rm8cx8xd1f
@user-rm8cx8xd1f 3 месяца назад
Amen 🙏🙏🙏🙏
@jeejasaji2946
@jeejasaji2946 3 месяца назад
ആ മേ ൻ
@babychacko373
@babychacko373 3 месяца назад
Amen
@babychacko373
@babychacko373 3 месяца назад
🎉
@babychacko373
@babychacko373 3 месяца назад
Essomathaveamen😢
@user-mk8po9rd8d
@user-mk8po9rd8d Месяц назад
അമ്മ മാതാവേ സകല രോഗങ്ങളിൽ നിന്നും എന്നെയും കുടുംബത്തേയും രക്ഷിക്കേണമേ......... എത്രയും വേഗം പുതിയ വീട് വയ്ക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും തരേണമെ .......🙏
@user-ey5fp2gw5k
@user-ey5fp2gw5k 16 дней назад
രാവിലെ ഞാൻ പ്രാർത്ഥന കേട്ട് എന്റെ മോന്റെ ജോലിക്ക് വേണ്ടി യാചിച്ചു അവനു ഇന്ന് തന്നെ ഒരു ഇന്റർവ്യൂ കാർഡ് വന്നു പ്രാക്റ്റിക്കൽ ആണ് അമ്മക്ക് ഒരായിരം നന്ദി 🙏 പ്രാക്ടിക്കൽ ടെസ്റ്റ്‌ പാസ്സാക്കാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ നന്ദി അമ്മേ നന്ദി 🙏🙏🙏
@ambikachandrasekharan8444
@ambikachandrasekharan8444 5 дней назад
അമ്മേ കൃപാസനം മാതാവേ എൻ്റെ മകൻ്റെ സാമ്പത്തിക പ്രശ്നത്തിനു ഒരു പരിഹാരം നൽകി അനുഗ്രഹിക്കണേ ഞങ്ങളെ ജീവിതാവസാനം വരെ ഞങ്ങളുടെ കുടുംബത്തെ എല്ലാവിധ പ്രയാസങ്ങളിൽ നിന്നും കാത്തുരക്ഷിക്കണെ മാതാവേ
@_.4_106
@_.4_106 Месяц назад
പരിശുദ്ധ അമ്മ മാതാവേ എന്റെ മോനും പഠിക്കാൻ ബുദ്ധി ഓർമ്മശക്തിയും കൊടുത്ത് അനുഗ്രഹിക്കണമെന്ന് മാതാവിനോട് ഭാവിയായ മകൾ അപേക്ഷിക്കുന്നു🙏🙏🙏
@minin5017
@minin5017 2 месяца назад
ഹിന്ദുവായി ഞാൻ പരിശുദ്ധാത്മാവിനോട് കേണപേക്ഷിക്കുന്ന ഞങ്ങളെ കൈ വിടരുതേ അമ്മേ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പേരിൽ ഞാൻ കടപ്പെട്ടിരിക്കുന്നു ഈ പ്രപഞ്ചശക്തിയെ അങ്ങ് ഞങ്ങളെ കാത്തുകൊള്ളണമേ
@lalyrajeev5406
@lalyrajeev5406 2 месяца назад
❤❤
@prajithakp9349
@prajithakp9349 2 месяца назад
❤❤❤❤❤
@shinyreji
@shinyreji 2 месяца назад
Yesuvinu hindu muslim onninum verthirivu illa viswasikkunnavane karthavu veendum varumbol kondupokum ithinu oru mattavum illa alfuthangal mathram nokkathe karthavinte krusil nokki rasha prapikku avide manasandra petta oru kallaneyum kanam
@ushaushas389
@ushaushas389 Месяц назад
🙏🙏🙏
@ratheeshratheesh1906
@ratheeshratheesh1906 22 дня назад
Mathave ente achante Pani kurayaname
@user-zs6cb1du7t
@user-zs6cb1du7t Месяц назад
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തടസ്സങ്ങൾ ഒക്കെ മാറ്റി തരണേ 🙏🙏
@PriyaSasi-bo1vn
@PriyaSasi-bo1vn 11 дней назад
അമ്മേ എന്റെ കടങ്ങൾ തീർക്കുവാൻ നല്ല വഴി തുറന്നു തരണം എന്റെ മാതാവേ അതു പോലെ തന്നെ എന്റെ ഏട്ടൻ കാലിൽ മുറിവ് ആണ് അതും മാറ്റി തരണം എന്റെ മാതാവേ
@jayasreemanoj220
@jayasreemanoj220 2 месяца назад
അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാണിച്ചുതരണേ അമ്മേ
@shyamilyjithesh-tt2gr
@shyamilyjithesh-tt2gr 3 месяца назад
അമ്മേ കടങ്ങൾ വീട്ടനുള്ള വഴി തെളിയിക്കണേ
@jojovismaya6145
@jojovismaya6145 Месяц назад
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാണമേ ജോലി സംബദ്ധ മായ തടസ്സം എല്ലാം മാറ്റി തരണമേ വീട് വരെ ജ്യപ്തി യുടെ വക്കിൽ ആണ് മാതാവേ കാത്തു കൊള്ളണമേ
@Krishnamruthamstories
@Krishnamruthamstories Месяц назад
മാതാവേ എന്റെ മോൾക്ക് പഠിക്കുവാൻ ഓർമ കൊടുക്കണേ മാതാവേ എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും മാറ്റി തരേണമേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ
@appuzz5554
@appuzz5554 3 месяца назад
അമ്മേ എല്ലാ പ്രശ്നങ്ങളും അമ്മക്ക് മുമ്പിൽ സമർപ്പിക്കുന്നു. എല്ലാത്തിനും ഒരു വഴി കാണിച്ചിത്തരേണമേ മാതാവേ
@joicybenoy3742
@joicybenoy3742 Месяц назад
reply പൊളിച്ചു❤
@joicybenoy3742
@joicybenoy3742 Месяц назад
ഭക്തിരാഹിത്യവും നീക്കം ചെയ്യണമേ
@ShinyBarghese-or8gu
@ShinyBarghese-or8gu 3 месяца назад
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിക് മാറ്റിത്തരണമെ.
@SudhaKumari-yv6iu
@SudhaKumari-yv6iu 3 месяца назад
❤❤❤😂😂😂 5:29
@unniadhu8575
@unniadhu8575 23 часа назад
മാതാവേ എനിക്ക് നല്ലൊരു വീട് വെക്കാനും എന്റെ മക്കൾക്ക് നല്ലൊരു ജോലിയും കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ മാതാവേ എന്റെ വേദനകൾമാറ്റിത്തരേണമേ 🙏🙏🙏🙏
@user-vd9mk2jk3n
@user-vd9mk2jk3n Месяц назад
ഞങ്ങളുടെ കടങ്ങൾ വീട്ടുന്നതിനായ് ഞങളെ അനുഗ്രഹിക്കണമേ .ഞങ്ങളേട് കനിയണമേ. എന്റെ മൂത്ത മകന്റെ പഠനത്തിൽ ഉയർച്ചയുണ്ടാകണമേ ആമേൻ🙏🙏
@maryjoseph938
@maryjoseph938 20 часов назад
അമ്മേ എന്റെ കൊച്ചു മകനെ ജോലി ലഭിക്കണെമ്മേ പുറം ത്താണമേ എൻറെ കൊച്ചു മകൻ അവന് ജോലി ലഭിക്കണേലഭിക്കണെജോലി ലഭിക്കണെ
@crazy_sassy_girl9191
@crazy_sassy_girl9191 3 месяца назад
എന്റെ മാതാവേ എന്റെ മാകൾക്ക് ജോലി ശർരിയാക്കി തരണമേ😊
@jomolnoble9506
@jomolnoble9506 3 месяца назад
അമ്മേ മാതാവേ കടബാധ്യത മാറാൻ അനുഗ്രഹിക്കണേ
@ThomasAG-im3eb
@ThomasAG-im3eb 26 дней назад
അമ്മയെ എന്റെ ഭർത്താവിന് പഴയ ട ite ജോലിക്ക് വിടണമെ കാത്തു കൊള്ള മെ എന്റെ 2 മക്കളെ കാത്തു കൊള്ള മെ പഠിക്കുന്നത് മനസ്സിലാക്കി ബുദ്ധി തെളിച്ചു കൊടുക്കത്തം അമ്മയെ മാതാവെ🙏🙏🙏🙏
@shilavk8633
@shilavk8633 5 часов назад
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ കൃപ ചെരിയണമേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും സ്നേഹവും കാരുണ്യവും നിറച്ച് തരണമേ എല്ലാവർക്കും നല്ലതു മാത്രം വരുത്തണമെന്ന് ആവശ്യപ്പെട്ട് നന്ദി അമ്മേ
@latharaju1555
@latharaju1555 3 месяца назад
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി തരേണമേ ആമേൻ
@Rajeev-bq7ny
@Rajeev-bq7ny 2 месяца назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.. ആമേൻ
@sruthikrishnafangirl776
@sruthikrishnafangirl776 Месяц назад
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ കടങ്ങൾ മാറ്റിതരണേ mathave
@minimol9209
@minimol9209 9 дней назад
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ കടബാധ്യത കൊടുത്തു തീർക്കാൻ ഞങ്ങൾക്ക് എന്തെങ്കിലുംഒരു വഴി കാണിച്ചു തരണമേ മാതാവേ. ഞങ്ങളെ കഷ്ടപ്പാടിൽ നിന്നും കൈപിടിച്ചു ഉയർത്തെണമേ അമ്മേ ഞങ്ങളുടെ വീടിന്റെ ആധാരം തിരിച്ചെടുക്കാൻ ഒരു വഴി എന്തെങ്കിലും കാണിച്ചു തരണമെന്ന് ഈ മാസം കൂടി കഴിയുമ്പോൾ ഞങ്ങൾക്ക് ജപ്തിനോട്ടീസ് വരും ആധാരം തിരിച്ച് എടുക്കാൻ വേണ്ടി അമ്മ ഞങ്ങൾക്കെന്തെങ്കിലും ഒരു വഴി കാണിച്ചു തരണം അമ്മ മാതാവേ കൈവിടരുത് 😢😢 ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും കൂടെ നിൽക്കേണമേ മാതാവേ
@user-hw5fc1hn4x
@user-hw5fc1hn4x 3 месяца назад
അമ്മേ മാതാവേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ മാതാവേ ആമ്മേൻ
@sreevidyasree4974
@sreevidyasree4974 2 месяца назад
മാതാവേ ഇന്ന് ചെയ്ത വർക്ക്‌ നന്നാവനെ മാതാവേ 😍
@bindhubindhu7701
@bindhubindhu7701 2 месяца назад
എന്റെ അമ്മേ എത്രയും വേഗം എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@ranijoseph5888
@ranijoseph5888 4 часа назад
Amme mathave arunine anugrahik
@ranijoseph5888
@ranijoseph5888 4 часа назад
Amme mathave arunine anugrahik
@vijithammabaiju6465
@vijithammabaiju6465 29 дней назад
എന്റെ അമ്മേ മാതവേ എന്റെ കടങ്ങൾ തിരാൻ ഒരു വഴി നീ കാട്ടി തരണ മെ എന്റെ മക്കൾക്ക് നല്ല പഠനം നൽകണമേ അമ്മേ ഞങ്ങളെ കാത്ത് കൊള്ളണമേ🙏🏼🙏🏼🙏🏼🙏🏼
@manjuprasannan3827
@manjuprasannan3827 День назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ കഷ്ടപ്പെടുത്താതെ തിരുകുമാരണ്ടേ കയ്യിൽ ഏറ്റടുക്കണേ
@JayanthiJayanthijayan-ip4bs
@JayanthiJayanthijayan-ip4bs 2 месяца назад
അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@user-uu6cc4sl4w
@user-uu6cc4sl4w 3 месяца назад
അമ്മേ മാതാവേ എന്റെ മകൾക് നല്ല ഒരു വിവാഹം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼
@anniemoanthomas4816
@anniemoanthomas4816 13 часов назад
അമ്മേ മാതാവേ എന്റെ മകൾ പഠിക്കുന്ന കോഴ്സിൽ അനുഗ്രഹിച്ചു അവൾക്കു നല്ല ഒരു പ്ലസ്മെൻറ് കൊടുത്തു അനുഗ്രഹിക്കേണമേ
@BindhuRatheesh-bk2jx
@BindhuRatheesh-bk2jx Час назад
അമ്മേ മാതാവേ എനിക്ക് എന്റെ വിട് തിരിച്ചു കിട്ടണ്ണമേ മാതാവേ എന്റെ പ്രാർത്ഥനകേൾക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosybeena5337
@rosybeena5337 3 месяца назад
അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ. ഒരു മാർഗവും ഇല്ല എന്നെ കൈവെടിയല്ലേ മാതാവേ. എന്നെ സഹായിക്കണമേ
@user-yr8my8vz6b
@user-yr8my8vz6b 3 месяца назад
പരിശുദ്ധ അമ്മേ ദൈവമാതാവേ മക്കൾക്കു ജോലി നൽകേണമേ 🙏🙏🙏🙏🙏
@AmbiliR-ry9db
@AmbiliR-ry9db 15 дней назад
അമ്മേ ഓ എന്റെ അമ്മേ പരിശുദ്ധ അമ്മേ എജീവിതത്തിൽ വന്നുപോയ എല്ലാം അവിടെത്തെ തുരു സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ കടം മുഴുവനും സമർപ്പിക്കുന്നു വിതാനുള്ള വഴി തുറന്നു തരും എന്ന് ഞാൻ വിശ്വസിക്കുന്നു 31.8 2024.എന്റെ കടം വിട്ടും എന്ന് ഞാൻ വിശോസിച്ചു സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ
@anniemoanthomas4816
@anniemoanthomas4816 13 часов назад
അമ്മേ മാതാവേ എന്റെ മകനു നവംബറിൽ നടക്കുന്ന പരീക്ഷയിൽ വിജയം കൊടുത്തു അനുഗ്രഹിക്കേണമേ
@jincymol45
@jincymol45 3 месяца назад
അമ്മേ മാതാവേ എൻ്റെ അനിയൻ ബോധം ഇല്ലാതെ 19 ദിവസമായി കിടക്കുന്നത്. അവൻ ബോധം വന്ന് പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക്🙏🙏
@ajeenak2268
@ajeenak2268 3 месяца назад
❤❤❤
@anooponeman4064
@anooponeman4064 3 месяца назад
Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs
@ManiSmani-qs8iy
@ManiSmani-qs8iy 3 месяца назад
🙏🏻🙏🏻🙏🏻
@sindhuthanduvallil4011
@sindhuthanduvallil4011 2 месяца назад
പ്രാർത്ഥിക്കാം ❤🙏🏻
@user-ev5si9jp5j
@user-ev5si9jp5j 2 месяца назад
മാതാവേ എന്നിലേക്കും എന്റെ കുടുംബത്തിലേക്കും അവിടത്തെ കൃപാകാടാഷം ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏
@babuvargheese5009
@babuvargheese5009 11 дней назад
അമ്മേ മാതാവേ ഞങളുടെ ജീവിതത്തിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ഇല്ലസ് ശത്രുക്കളെയും നിർമജനം ചെയ്യേണമേ, അവരെ ഉന്മൂലനം ചെയേണമേ. ഞങ്ങളുടെ ജീവിതത്തിലെപുരോഗതിയിലെ എല്ലാതടസങ്ങളും മാറ്റി തരേണമേ. ഞങളുടെ ജീവിത്തിലേക്കു ഞങ്ങൾക്ക് aasrrayamayikadanuvarename😊
@anniemoanthomas4816
@anniemoanthomas4816 13 часов назад
അമ്മേ mathave🌹 എന്റെ ഹസ്ബന്റിനെ സമർപ്പിക്കുന്നു ജോലിയിലും സാലറിയിലും അനുഗ്രഹിക്കേണമേ
@GangaAjikumar
@GangaAjikumar 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറ്റിത്തരെണമേ ആമേൻ
@Sreekaa
@Sreekaa 2 месяца назад
അമ്മേ മാതാവേ എന്റെ വേദനകൾ എല്ലാം മാറ്റിത്തരാൻ കനിവുണ്ടാകണേ മാതാവേ
@akhilfrancizakhilfranciz5387
@akhilfrancizakhilfranciz5387 Месяц назад
അമ്മേ മാതാവേ എന്നെ അനുഗ്രഹികേണമേ
@abhiramiskumar7058
@abhiramiskumar7058 8 дней назад
പരിശുദ്ധ അമ്മേ .... അമ്മ ചെയ്ത എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി പറയുന്നു. അമ്മേ... എന്റെ നിയോഗങ്ങളിലെ കട ബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ അമ്മ ഒരു വഴി കാട്ടണേ ... ഒരു വിസക്കുവേണ്ടി ശ്രമിക്കുന്നത് നടന്ന് കിട്ടണേ.. രണ്ട് പെൺമക്കൾക്കും പ്രിയപ്പെട്ട ഭാര്യക്കും നല്ലൊരു ജീവിതം കൊടുക്കാൻ എനിക്കാകണേ... അമ്മയുടെ മാധ്യസ്ഥവും , സാമീപ്യവും, സാന്നിധ്യവും എപ്പോഴും ഞങ്ങളോടൊത്ത് ഉണ്ടാകണേ..... ആമേൻ . മക്കൾക്ക് പഠിക്കാനുള്ള സാഹചര്യവും ... അതിനാവശ്യമായതെല്ലാം ഉണ്ടാകണേ ... മക്കൾക്ക് നല്ലൊരു ഭാവി ഉണ്ടാകണേ...ആമേൻ .. അമ്മേ എല്ലാ പേരേയും കാത്ത് കൊള്ളണേ .... കൃപാസനം മാതാവേ.... ആമേൻ ....
@soniabiju2385
@soniabiju2385 6 дней назад
അമ്മേ എന്റെ മക്കൾക്കു പഠിക്കാനുള്ള ആഗ്രഹവും, കഴിവും കൊടുക്കണമേ, പരീക്ഷ ഫലം കാത്തിരിക്കുന്ന അവർക്ക് എല്ലാം വിഷയത്തിലും നല്ല മാർക്കോടെ പാസ്സ് ആവണമേ. അവരെ അനുഗ്രഹിക്കേണമേ
@lissylancy3720
@lissylancy3720 3 месяца назад
അമ്മേ. മാതാവേ. അമ്മാ. വീട് ഇല്ലാതെ വാടക വീട്ടിൽ കഴിയുന്നത് എല്ലാവർക്കും അമ്മാ ഒരു വഴി തുറക്കണമെ. അമ്മാ അത്ഭ ത മാതാവേ..ആമ്മേൻ
@Sreeyakrishna.
@Sreeyakrishna. 3 месяца назад
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ. എന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@milanvarghese5333
@milanvarghese5333 5 дней назад
അമ്മേ മാതാവേ ഞാൻ എഴുതിയ എക്സാം പാസാകാൻ അനുഗ്രഹിക്കേണമേ
@krishna.u.r
@krishna.u.r 10 дней назад
അമ്മേ മാതാവേ... ഞങ്ങളുടെ കടങ്ങൾ എല്ലാം ഈ മാസം കൊടുത്തു തീർത്ത് സമാധാനമായി ജീവിക്കാൻ അനുഗ്രഹിക്കണമേ...😢🙏🏻🤲🏻✝️
@MiniJayakumar-vg4uj
@MiniJayakumar-vg4uj 3 месяца назад
അമ്മേ മാതാവേ കാവൽ ആയേരിക്കേണമേ ആമേൻ 🙏🙏🌹🙏🙏🙏🙏🌹🌹🌹
@sandrasuresh6804
@sandrasuresh6804 3 месяца назад
എന്റെ മാതാവ് എന്റെ കടം എത്രെയും പെട്ടന്ന് തീർത്തു തരണമേ, കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ, പരിശുദ്ധ അമ്മേ എല്ലാവർക്കും കാവലായിരിക്കണമേ. മാതാവേ, കാത്തു കൊള്ളണമേ, ആമേൻ ❤️❤️❤️
@SudeeshSuresh-fr3bf
@SudeeshSuresh-fr3bf 15 дней назад
ഹിന്ദുവായി ഞാൻ പരിശുദ്ധ അമ്മയോട് ഞാൻ കേണപേക്ഷിക്കുന്നു ഞങ്ങളെ കൈ വിടരുതേ അമ്മേ പിതാവിനെയും പുത്രനെയും പരിശുദ്ധ അമ്മയുടെ പേരിലും ഞാൻ കടപ്പെട്ടിരിക്കുന്നു ഈ പ്രപഞ്ചസാത്തിയായഅമ്മേ ഞങ്ങളെ കൈ വിടാതെ കത്തകൊള്ളേണമേ അമ്മേ 🙏🙏🙏🙏🙏🙏ആമേൻ
@JoshireberaJoshirebera
@JoshireberaJoshirebera 3 дня назад
അമ്മേ എന്റെ കടഭാരം തീർക്കാൻ സാഹയികണ്ണമേ. എന്റെ ചേട്ടന് ശരീര സുഖം നൽകി അനുഗ്രഹിക്കട്ടെ. എനിക്ക് ഒരു കുഞ്ഞു വീട് നൽകിഅനുഗ്രഹിക്കട്ടെ വരുമാനമാർഗം നൽകി അനുഗ്രഹിക്കട്ടെ. എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
@jayanramani7205
@jayanramani7205 2 месяца назад
അമ്മേ എന്റെ വയറിനകത്തു ഉണ്ടായികൊണ്ടിരിക്കുന്ന അസ്വസ്ഥത കളിൽ നിന്നും മോചനം തന്നു അനുഗ്രഹിക്കേണമേ ഈശോയുടെ നാമത്തിൽ ആമ്മേൻ ആമ്മേൻ ആമ്മേൻ
@annammajohn7677
@annammajohn7677 3 месяца назад
🌹അമ്മേ മാതാവേ 🙏🏼എന്റെ ഭർത്താവിന്റെമദ്യപാനം നീക്കി ദൈവഹിതം അനുസരിച്ചു ജീവിക്കാൻ അമ്മേ ഈശോയോട് പ്രാർത്ഥിക്കണേ
@UshaAshokan-f2u
@UshaAshokan-f2u 4 дня назад
അമ്മേ....എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും മാറ്റി, എനിക്ക് ഒരു നല്ല സന്തോഷമായിട്ട് ജീവിക്കാൻ അനുവദിക്കണമെ അമ്മ മാതാവെ..എന്റെ മോന്റെ എല്ലാ പ്രശ്നങ്ങുംഉടനെ മാറ്റി തരേണമെ. എന്റെ പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മ മാതാവേ . എനിക്ക് വീട് പോലും ഇല്ല, മാതാവെ എല്ലാ നടത്തി തരേണമെന്നമ്മ മാതാവെ😢🙏🏻🙏🏻🙏🏻🙏🏻
@stanly.sloordh9529
@stanly.sloordh9529 2 месяца назад
അമ്മേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തടസങ്ങളും നീക്കി പുതിയ വഴികൾ തുറന്നു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@indrajithmr1668
@indrajithmr1668 14 дней назад
അമ്മേ മാതാവേ 🙏, എന്റെ മകന്റെ വയറു വേദന മാറ്റികൊടുക്കേണമേ 🙏, അസുഖങ്ങൾ എല്ലാം മാറ്റി നല്ല ആരോഗ്യം കൊടുത്തു മിടുക്കൻ ആക്കേണമേ 🙏
@user-yk7eq7fw4k
@user-yk7eq7fw4k 10 дней назад
അമ്മേ പരിശുദ്ധ അമ്മേ അഖിൽ മോന്റെ വയറുവേദനയും ശർദ്ദിയും മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ, അമ്മയും ഈശോയും ചെന്ന് കുഞ്ഞിനെ സുഖപ്പെടുത്തി മേ ആമ്മേൻ
@simimoltomichan8612
@simimoltomichan8612 3 месяца назад
അമ്മേ മാതാവേ exam ഇപ്രാവശ്യംതന്നെ വിജയിപ്പിച്ചു തരണമെ 😢
@OmanaS-ii3oq
@OmanaS-ii3oq 3 месяца назад
അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയും ദുരിതങ്ങളും സങ്കടങ്ങളും മാറ്റി തരണേ. സാമ്പത്തിക ഇടപാടിൽ ഇന്നും കരകയറ്റാണെ. എന്റെ മകൾക്ക് നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ
@savithryshamughan6888
@savithryshamughan6888 Месяц назад
അമ്മേ മാതാവേ ഞാൻ ഇടനിലനിന്ന് വാങ്ങി കൊടുത്ത പൈസ എനിക്ക് എത്രയും വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കേണമേ എൻറെ മകന് എത്രയും വേഗം ജോലിയിൽപ്രവേശിക്കാൻ കഴിയേണമേ ആമേൻ
@chinkushaji5563
@chinkushaji5563 5 дней назад
മാതാവേ മമ്മിക്ക് ഒരു കുഴപ്പവും ഉണ്ടാവരുതെ ❤️🙏❤️🙏❤️🙏❤️🙏
@user-cn1yr2pz2p
@user-cn1yr2pz2p 3 месяца назад
അമ്മേ എന്റെ പ്രധാന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@fresh.morning
@fresh.morning 29 дней назад
🙏🌹❤amen
@meghamp4252
@meghamp4252 3 месяца назад
അമ്മേ മാതാവേ 🙏🙏 ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറി തരണമേ എൻ്റെ ഭർത്താവിൻ്റെ അസുഖം പൂർണ്ണമായും മാറി തരണമേ🙏🙏🙏 ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകണമേ 🙏🙏🙏ഞങ്ങളുടെ രണ്ടു കുടുംബത്തിന് സമാധാനം സന്തോഷമുണ്ടെന്ന് പ്രർത്ഥിക്കുന്നു🙏🙏🙏🙏
@sheenal2910
@sheenal2910 2 месяца назад
Entakadabaram
@pappaivj-rk9ld
@pappaivj-rk9ld 8 дней назад
അമ്മേ മാതാവേ, എന്നെ അലട്ടി കൊണ്ടിരിക്കുന്ന, വലിയ പ്രശ്ന നത്തിൽ നിന്ന് മോചനം നൽകി പരിഹാരം ലഭ്യമാകുന്നതിനു വേണ്ടി മാദ്ധ്യസ്ഥം വഹിക്ക ണമേ.
@user-dj4pb8qu7o
@user-dj4pb8qu7o 3 месяца назад
അമ്മേ എന്റെ തലയിലെ മുഴ മാറ്റി തരണമ്മേ. എന്റെ മക്കൾക്ക് നല്ല ബുദ്ധിയും അറിവും ഓർമ്മശക്തിയും തരണമേ
@anooponeman4064
@anooponeman4064 3 месяца назад
Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs
@AlphonsaGuglas-pc4xc
@AlphonsaGuglas-pc4xc 3 месяца назад
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. അവർക്ക് നല്ലൊരു ജോലി നൽകേണമേ ആമേൻ 🙏🙏🙏🙏🙏
@anjali7731
@anjali7731 14 дней назад
എന്റെ മാതവ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമ്മെ എന്റെ ഏറ്റവും വലിയ പ്രാർത്ഥന കേൾക്കണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ അമ്മയുടെ തിരു പുത്രനോട് മാധ്യസ്ഥത വഴി പ്രാർത്ഥിക്കണമ്മെഅമ്മയുടെ പുത്രനായ ഞങ്ങളുടെ ഈശോയെയുടെതിരു രക്തം കൊണ്ട് കഴുകി അണുക്കള പൂർണ്ണമായ എന്റെ പ്രാർത്ഥന കേൾ അമ്മേ മാതവ്. എന്റെ വീട്ടിലെ ശാത്തനെയും 'പിശാചിനെയും ദൂരെ അകറ്റണമ്മെ എന്റെ വീട്ടിലെ മാധ്യസ്ഥതം വഹിക്കണമ്മെ കാവലാകണമ്മെ എന്റെ എല്ലാ തടസം എന്റെ മാതവ് എന്റെ കടത്തിൽ നിന്ന് രക്ഷപ്പെടുത്തണമ്മാറ്റിത്തണമ്മെ ഞങ്ങളെ പുഛിച്ചവരുടെ മുന്നിൽ ഞങ്ങളെ കൈപിടിച്ച് ഉയർത്തണമ്മെ അമ്മ് അനുഗ്രഹിക്കണമ്മെ എന്റെ മാതവ് എന്റെ ഭർത്താവിന്റെ ചികിൽസ ധനസഹായത്തിനുള്ള പൈസ റെഡിയാക്കിത്തരണമ്മെ എനിക്ക് ഞങ്ങടെ സ്ഥലം നഷ്ടപ്പെട്ടു എന്റെ സ്ഥലം എത്രയും പെട്ടന്ന് ഞങ്ങൾക്ക് . തിരിച്ചു നൽകണമ്മെ ആമേൻ നന്മ നിറഞ്ഞ എന്റെ അമ്മേ സ്വസ്ത്തി ഒരായിരം നന്ദി. എന്റെ മാതവ് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-xs1gx9ls4y
@user-xs1gx9ls4y 22 часа назад
ജോലി കൊടുത്ത് എന്റെ ചേട്ടനെ അനുഗ്രഹിക്കേണമേ എന്നും പോയിവരാൻ സ്ഥലത്തായിരിക്കണം ജോലി കിട്ടേണ്ടത് ഇനിയും വൈഗരുതേ
@SaranyaDhanesh-zs2tq
@SaranyaDhanesh-zs2tq 3 месяца назад
എന്റെ കുഞ്ഞുങ്ങളേം ഭർത്താവിനേം കാത്തുകൊള്ളണമേ, കടങ്ങൾ വീടാൻ അനുഗ്രഹിക്കേണമേ amen🙏
@user-xm3xe6ws9s
@user-xm3xe6ws9s 3 месяца назад
അമ്മേ എന്റെ ജീവിതം വഴിമുട്ടി നിൽക്കുന്നു ഒരു വഴി തുറന്നു തരേണമെ ആ മെൻ
@ajithabiju6926
@ajithabiju6926 25 дней назад
അമ്മേ എന്റെ കടങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു ശാരീരിക അസുഖങ്ങൾ എടുത്തു മാറ്റാണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
@a.jlawrenceantony5393
@a.jlawrenceantony5393 19 дней назад
അമ്മേ ഞങ്ങൾക്ക് കുഞ്ഞിനെ ദത്തെടുക്കുന്നതിലുള്ള തടസങ്ങളെല്ലാം മാറ്റി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ ആമേൻ
@cristeenareetu7999
@cristeenareetu7999 3 месяца назад
അമ്മേ മാതാവേ...മക്കളില്ലാതെ വിശമിക്കുന്നവർക്ക്....മക്കളെ നൽകി അനുഗ്രഹിക്കേണമേ......
@rajeshk5613
@rajeshk5613 3 месяца назад
അമ്മേ എൻ്റെ മകനു വിദേശത്ത് ഒരു ജോലി കൊടുക്കണമേ ഞങ്ങളുടെ കടം വീട്ടുവാൻ സഹായിക്കണമേ
@user-py1qn3fd3q
@user-py1qn3fd3q 8 дней назад
ഞങ്ങളുടെ മകളുടെ മക്കളുടെ പനിയും കഫകെട്ടും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെ മാതാവെ
@babuvargheese5009
@babuvargheese5009 Месяц назад
അമ്മേ മാതാവേ എന്റെ മൂത്ത മകൾക് പാചകം ചെയ്യാനുള്ള താല്പര്യവും nallaswadh ഉള്ള ഭക്ഷണമുണ്ടാക്കാനുള്ള കഴിവും താല്പര്യവും നൽകി അനുഗ്രഹിക്കണമേ എന്റെ മക്കൾ തമ്മിൽ ഒത്തൊരുമയയിലും സ്നേഹത്തിലും പരസ്സ്പരം sahakarichum mസഹായിച്ചുംജീവിക്കാnu 7നുള്ള മനസുനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്ങ്ങളും മാറ്റി പുരോഗതിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാതിലുകൾ സുരക്ഷിതമായി തുരുരാണ് തരണമേ അമ്മേ ഞങ്ങൾക്കുയമ്മയല്ലാതെ വേറെആരുമില്ല സഹായം ചോദിക്കാനും ഞങ്ങളെ sahayikanum
@AswathyShaji-gy5gg
@AswathyShaji-gy5gg 2 месяца назад
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചു തരേണമേ 🙏🙏🙏🙏🙏
@BlessonBlesson-df9un
@BlessonBlesson-df9un 3 месяца назад
അമ്മേ മാതാവേ അമ്മേ മാതാവേ കൃപാസന മാതാവേ രക്ഷിക്കണേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ കടക്കാര് വീട്ടിൽ കേറിവരരുത് മാതാവേ കടം വീട്ടാനുള്ള പൈസ കിട്ടാൻ വഴി കാട്ടിത്തരണമെന്ന്
@user-yj5bk7sv9j
@user-yj5bk7sv9j Месяц назад
അമ്മേ എൻ്റെ മകൻ ഇന്ന് ജോലിസ്ഥലത്തേയ്ക്ക് പോകുന്നു അവനെ കാത്തു കൊള്ളെണമേ ഞങ്ങളുടെ വീടിൻ്റെ ജപ്തിയിൽ നിന്ന് രക്ഷിക്കേണമേ എൻ്റെ മകളുടെ കഷ്ടപാട് ഒരു വീട് എല്ലാം അമ്മ രക്ഷിക്കണം എൻ്റെ മകൻ്റെ കൂടെ പോയി വരേണമേ മാതാവേ നിനക്ക് സനു തീ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-fh6nr1bs7e
@user-fh6nr1bs7e 8 дней назад
അമ്മേ എന്റെ മരുമകൻ എന്റെ മോളെയും കുഞ്ഞുങ്ങളെയും എന്നെ കാണാനോ വിളിക്കാനോ അനുവദിക്കുന്നില്ല ഞാൻ വിധവ ആണ് എന്റെ സന്തോഷം എന്റെ മക്കൾ ആയിരുന്നു എന്റെ മരുമകൻ എന്നോട് ക്രൂരത കാണിക്കുന്നു ഞാൻ വേദനയിൽ നീറി ജീവിക്കുന്നു കരുണ തോന്നണേ 🙏🏼🙏🏼🙏🏼
@user-eb7tn1bb9w
@user-eb7tn1bb9w 3 месяца назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മക്ക് ഞാൻ സമർപ്പിക്കുന്നു 🙏🏼 കരുണയോടെ ഞങ്ങളെ ഏറ്റെടുക്കേണമേ 🙏🏼
@MercyAlbert-cj2lo
@MercyAlbert-cj2lo 3 месяца назад
മാതാവേ എന്റെ കടഭാരം മാറ്റി തരണമേ അജോയ് എന്ന മകന് നല്ല ജോലി നല്കണമവർക്ക് പെർമിറ്റ് കിട്ടുന്നതിന് അമ്മയോട് മാദ്ധ്യസ്ഥ o പ്രാർത്ഥിക്കുന്ന
@kanakamanik.mcno5776
@kanakamanik.mcno5776 16 дней назад
അമ്മേ എന്റെ രണ്ടു ആണ്മക്കൾക്കും കഷ്ടപ്പാടുകൾ മാറ്റി വിദേശത്തു ജോലി ശരിയാക്കിക്കൊടുക്കണമേ ലഹരി ശീലം മാറ്റികൊടുക്കേണമേ നല്ല ശീലങ്ങൾ വരുത്തേണമേ അവരെപ്പറ്റിയുള്ള എന്റെ വേവലാതികൾ മാറ്റിത്തരേന്മ
@sarojinimattukatta2202
@sarojinimattukatta2202 3 месяца назад
പരിശുദ്ധ അമ്മേ മാതാവേ എൻറെ മകനും കുടുംബം ആയിട്ട് വലിയ പ്രശ്നത്തിലാണ് രണ്ടുപേരും ഒരു കൗൺസിലിങ്ങിന് പോകാനുള്ള എത്രയും പെട്ടെന്ന് അവർക്ക് മനസ്സിൽ കൃപ കൊടുക്കണമേ ഈശോയെ അവരെ രണ്ടുപേരെയും അരികിൽ 😅 അമ്മയുടെ സഹായിക്കണമേ
@jayanramani7205
@jayanramani7205 2 месяца назад
പരിശുദ്ധ അമ്മേ എല്ലാം അറിയുന്ന അമ്മേ എന്റെ പ്രാർത്ഥന അവിടുന്ന് കൈ കൊള്ളണമേ അമ്മേ ആമ്മേൻ 🙏🙏🙏🙏♥️♥️♥️
@JollyS-hg7ye
@JollyS-hg7ye 15 дней назад
അമ്മേ മാതാവേ എനിക്ക് വേണ്ടി തിരുകുമാരനോട് അപേക്ഷിക്കണേ നാളെ കൊടുക്കാനുള്ള എല്ലാം പൈസയും കൊടുക്കാൻ ഒരു വഴി തുറക്കണേ ആമേൻ
@babuvargheese5009
@babuvargheese5009 Месяц назад
അമ്മേമാതാവേഞസങ്ങളുടെ ശരീരിക ബുദ്ധമുട്ടുകൾ എല്ലാം മാറ്റി തമ്മിൽ sahayikunsthinulla കഴിവ് നാകണമേ എന്റെയും എന്റെ ഭാര്യയുടെയും രോഗവസ്ഥകൾ മറ്റെന്നാമേ ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ porഅഞങ്ങളുടെ വേദനകൾ അറിയുന്ന മാതാവേ ഞങ്ങളെയും ഞങളുടെ മക്കളെയും എല്ലായിടത്തും തുണയായിരിക്കണമേ ഞങ്ങളോട് സ്നേഹമായിരിക്കണമേനെയും എന്റെ ഭാര്യസയെയും വെരിപിരിക്കരുതേ എന്റെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളെ ഒറ്റപ്പെടുത്തരുതേ വേർപിരികaരുതേ മരണത്തിലും ഞങ്ങളെ ഒരുമിപ്പികേണമേ ആമീൻ ഞങ്ങളിലെ എല്ലാ വിധസറ്റനിക തടസങ്ങൾ വിടുവിക്കണമേ ഞങ്ങളെ എല്ലാവരെയും ജീവിയതന്ത്യം വരെ കരുണയോടെ കാത്തു കൊള്ളേണമേ ഞങ്ങളുടെ മകൾക്കു m ഞങ്ങൾക്കും നല്ല ഭാവി നക്കി അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ കൂടെ enenmundayirikaname
@philominajohn1386
@philominajohn1386 3 месяца назад
കടബാധ്യത മാറ്റിത്തരണമേ കുടുംബം അനുഗ്രഹിക്കപെടട്ടെ സ്നേഹം സമാധാനവും ഐയ്ക്കവും ഉള്ളവരാകാൻ വന്ന പെൺ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളോടുള്ള അവഗണന മാറ്റി തരണമേ അമ്മേ സഹായിക്കണേ കൂടെ യായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@RajanRajan-sz2is
@RajanRajan-sz2is 3 месяца назад
അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും അവിടുന്ന് അറിയുന്നല്ലോ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@RemiMonteiro-yg9cz
@RemiMonteiro-yg9cz Месяц назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ സഹോദരി മാർക്ക്‌ എന്തെങ്കിലും ജോലി ശരിയാക്കി കൊടുക്ക്ണെ എന്റെ വീട്ടിലെ അവസ്ത്ത കാണണമെ ഈശോയെ കുടെഉണ്ട്ക ണെ 🙏🙏😔😔🙏🙏😔🙏🙏
@jayanp6472
@jayanp6472 5 дней назад
അമ്മേ മാതാവേ എൻെറ മക്കളെ അമ്മയുടെകരങ്ങിൽസമർപ്പിക്കുന്നു
@jeggyjohny8853
@jeggyjohny8853 3 месяца назад
അമ്മേ മാതാവേ തിരുപട്ടത്തിനെ ഒരുങ്ങികൊണ്ടിരിക്കുന്ന എൻ്റെ മകനെ സംരക്ഷണം നൽകേണമേ എൻ്റെ കുടുംബത്തിൽ അമ്മ അനുഗ്രഹം ചൊരിഞ്ഞ് അമ്മയുടെ കുടുംബം ആക്കി ഉയർത്തണമെന്ന് പ്രാർഥിക്കുന്നു
@RoniRaju-no5od
@RoniRaju-no5od 3 месяца назад
അമ്മ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരണമേ 🙏🙏🙏
@Hilari-tz9me
@Hilari-tz9me 3 месяца назад
മാതാവേ എന്റെ കട ബാധ്യത യാൽ ഞാൻ വളരെയേറെ വിഷമിക്കുന്നു നാളെയും 3000ര് രാവിലെ വേണം എങ്ങനെ എന്നറിയില്ല അമ്മ ഒരത്ഭുതം നടക്കുവാൻ അമ്മ ഈശോയോട് prarthichichu nadathitharane
@MariammaJohn-r9w
@MariammaJohn-r9w Месяц назад
. മാതാവേ എന്റെ മക്കളുടെ പഠനങ്ങളിൽ ഉയർച്ച വരുതത്തെ എങ്കിക്ക് പുതിയ ജോലി വേണ്ടിയുള്ള വഴി കാണിച്ചു തരണേ അമ്മേ മാതാവേ ഒരു വടെ നു വണ്ടി വഴി തരണമേ എന്റെ അമ്മയുടെ രോഗങ്ങളും മാറി തരണേമോ അമ്മ മാതാവേ എന്റെ അങ്ങളുടെ ജീവിത ലേക്ക് പങ്കാളി തരാ ണമേ അമ്മ മാതാവേ
@minijose4414
@minijose4414 Месяц назад
അമ്മേ എൻ്റെ മകനേ വേട്ടയാടുന്ന പ്രശ്നങ്ങളിൽ നിന്നും വിടുതൽ കൊടുക്കണെ എൻ്റെ കടബാധ്യത മാറ്റി തരണമേ
@geethaSasi-up2xb
@geethaSasi-up2xb 3 месяца назад
അമ്മ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ എന്റെ കടബാധ്യതകൾ ഞാൻ അമ്മയിൽ സമ്മർപ്പിക്കന്നു എന്റെ മകനെ ഞാൻ അമ്മയിൽ സപ്പിക്കന്നു അമ്മേ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ അമേൻ😊
@GeethaGeetha-dl8ym
@GeethaGeetha-dl8ym 3 месяца назад
അമ്മേ എന്റെ മോന്റെ ചീത്ത കൂട്ടുകെട്ട് എല്ലാം മാറ്റി അവൻ എനിക്ക് നല്ലത് ആക്കി തരുമാറാകട്ടെ ആമേൻ എന്റെ കുടുംബത്തിന് സമാധാനവും തരുമാറാകട്ടെ
@bennyaugustine4203
@bennyaugustine4203 Месяц назад
ദൈവമാതാവേ കരുണയുള്ള അമ്മേ പാപിയായ രോഗിയായ എൻ്റെ മേൽ കരുണയായിരിക്കണമേ എൻ്റെ എല്ലാ രോഗപീഠ കളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ ആമേൻ
@user-gt1jz2jy3s
@user-gt1jz2jy3s Месяц назад
അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും അമ്മക്ക് മുമ്പിൽ സമർപ്പിക്കുന്നു എല്ലാത്തിനും ഒരു വഴി കാണിച്ചുത്തരേണമേ മാതാവേ എനിക്ക് ഒരു വീട് വേണം അമ്മോ മാതാവോ
Далее
СМАЗАЛ ДВЕРЬ
00:31
Просмотров 276 тыс.