Тёмный

ഹിന്ദു സ്ത്രീകളെ ബംഗാളിൽ ആരു രക്ഷിക്കും ?..!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL 

ABC Malayalam News
Подписаться 2,7 млн
Просмотров 102 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 605   
@chandranpillai2940
@chandranpillai2940 7 месяцев назад
ഹിന്ദുക്കൾക്ക് ഇത്രയും ഭൂരിപക്ഷമുള്ള ഭാരതത്തിൽ തന്നെയാണോ ഇതൊക്കെ നടക്കുന്നത് അതും ഈ ആധുനിക കാലഘട്ടത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല നമ്മുടെ ഭരണാധികൾക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെ ......
@nayanavishnu6409
@nayanavishnu6409 7 месяцев назад
നമ്മൾ മറ്റുള്ള മാതവിഭാഗത്തെ പോലെയല്ലല്ലോ... നമുക്ക് വർഗ്ഗസ്നേഹം ഇല്ല.. ഇനി ചിലർ എങ്കിലും വർഗ്ഗസ്നേഹം കാണിച്ചാൽ അത് മാത്രം വർഗ്ഗീയതയാണ്...വെറും വർഗ്ഗീയത അല്ല ...തീവ്ര വർഗ്ഗീയത
@vijayank7949
@vijayank7949 7 месяцев назад
Bengaalil Hindukkale nashippikkuvaan Bangl adeshi kudiyettakkaare upayogikkunnathu valare pandumuthale ulla kaaryamaanu. sarkaar sahaayathode. koode bangali muslim kalum.hindukkale aayathukondu congrasssum kannadakkum.
@tilakputhenpurackal
@tilakputhenpurackal 7 месяцев назад
അവിടെ ഹിന്ദു ന്യൂനപക്ഷമാണ്.... അസംഘടിതരുമാണ്...... പ്രധാന കാരണം അവിടെ RSS ഉണ്ടാവില്ല....
@shinojsebastiansebastian7461
@shinojsebastiansebastian7461 7 месяцев назад
കേരളത്തിൽ ഉള്ള ബംഗാളികൾ അവിടെത്തെ ഹിന്ദു പെൺകുട്ടികളെ വെറും അടിമകളായിട്ട് ആണ് കാണുന്നത് എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കാം മുസ്ലിമിന്റെ ഏരിയയിൽ അവരുടെ നിയമം ആണ്
@radhamanikn3993
@radhamanikn3993 7 месяцев назад
അതാണ് എനിക്ക് ദേഷ്യം തോന്നുന്നത്
@madhubalan9958
@madhubalan9958 7 месяцев назад
Well said TG including Central Govt. Approach on the issues.
@geteducated9123
@geteducated9123 7 месяцев назад
അസ്ത്രം ഗഫൂർ ഒക്കെ ആരാണെന്ന് ചിന്തിക്കൂ....എം.ഇ.എസ്.
@indipend
@indipend 7 месяцев назад
RSS ബംഗാളിൽ നിലയുറപ്പിക്കേണ്ട സമയം ആയി... 🚩🚩🚩🚩🚩
@tilakputhenpurackal
@tilakputhenpurackal 7 месяцев назад
RSS ആണ് എന്നും ശരി എന്നുള്ളതിന്റെ മറ്റൊരു തെളിവുകൂടി..... 👍👍👍👍 മോദി ഒരു ഫാസ്സിസ്റ് ആകേണ്ടത് അത്യാവശ്യമാണ്....!!
@Mathew-f4
@Mathew-f4 7 месяцев назад
മോദി ഫാസിസ്റ്റ് തന്നെയാണ് രാവിലെ 5മണിക്ക് എഴുന്നേറ്റു ഗുരുജി ഗോൾവാക്കറുരുടെ ഫോട്ടോക്ക് മുന്നിൽ വിളക്ക് കത്തിച്ചു മുസ്ലിങൾളും കമ്മ്യൂണിസ്റ്റ്‌റ്റും ക്രിസ്ത്യൻനിയും ഇല്ലാത്ത ഹിന്ദുരാജ്യം വരണെന്ന് പ്രാർഥനനടത്തുന്ന ഭരണധികരി
@sureshmanathuruthy2154
@sureshmanathuruthy2154 7 месяцев назад
മോദിയെ ഒറ്റപ്പെടുത്താതെ നമ്മൾ ഓരോരുത്തരും ഏറ്റെടുക്കണം അതിന് എന്ത്‌ ചെയ്യണം 🙏🙏🙏🙏ആലോചിക്കൂ 🙏🙏
@samarth4054
@samarth4054 7 месяцев назад
മോഡി ഇവർക്ക് കൊടുക്കുന്ന ഫണ്ട് എത്ര..അറിയുമോ
@sujithksamrita
@sujithksamrita 7 месяцев назад
Ariyilla! Onnu paranjutharo?​@@samarth4054
@tilakputhenpurackal
@tilakputhenpurackal 7 месяцев назад
@@sureshmanathuruthy2154 ഇന്ന് ബിജെപി യോടൊപ്പം ഉള്ളവർ, അവരെ പിന്തുണക്കുന്നവർ, ബിജെപി യിലേക്ക് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നവർ, അവരെ പിന്തുണക്കുന്നവർ, ഇവരൊക്കെ പ്രത്യക്ഷത്തിൽ മോദിയെയാണ് പിന്തുണക്കുന്നത്.... 👍ഓരോ രാജ്യത്തെ പ്രധാനമന്ത്രിമാർ, അവരുടെ ജനസമ്മതി, അംഗീകാരം ഇപ്പോൾ മോഡിയെ പിന്തുണക്കുന്നതിലൂടെയാണ്.....UAE യിലെ ക്ഷേത്രം പോലും അദ്ദേഹത്തിനുള്ള ആദരവ് ആകാം...!! ഇവിടെ ബിജെപി ക്ക് ശക്തി ഇല്ലാത്ത സ്ഥലങ്ങളിൽ... ബംഗാൾ പോലെയുള്ള സ്ഥലങ്ങളിൽ നിസ്സഹായരായ വളരെ അധികം ജനങ്ങൾ.... സംഘടിക്കാനാവാതെ, എതിർക്കാനാവാതെ നരകിച്ചു ജീവിക്കുന്നു..... അതിനാണ് പ്രതിവിധി ഉണ്ടാകേണ്ടത്....!!
@omanaroy1635
@omanaroy1635 7 месяцев назад
ഈശ്വരാ ഇതൊക്കെയാണ് നമ്മൾ കേൾക്കണ്ട തും അറിയേണ്ടതും മനസ്സിലാക്കേണ്ടതും... വളരെ നല്ല ഒരു പോസ്റ്റ് നന്ദി സാർ
@anathakrishnan9700
@anathakrishnan9700 7 месяцев назад
Yes❤
@manikantannairb
@manikantannairb 7 месяцев назад
ന്യൂനപക്ഷ വോട്ടിന് വേണ്ടി ഭൂരിപക്ഷത്തെ അവഗണിക്കുകയും അവരെ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുന്നവർക്ക് അധികം കാലമില്ല
@ABM257
@ABM257 7 месяцев назад
👍👍👍
@Indian1992
@Indian1992 7 месяцев назад
ഈ തിരഞ്ഞെടുപ്പിൽ ബംഗാളിൽ അതിൻ്റെ തിരിച്ചടി കിട്ടും
@BhadraSnair-e7o
@BhadraSnair-e7o 7 месяцев назад
​@@Indian1992👍👍👍
@thereisnospoon123
@thereisnospoon123 7 месяцев назад
ഹിന്ദു സമൂഹം ക്ഷാത്രവീര്യം തിരിച്ചെടുക്കുക. ഒന്നിക്കുക, ഒരുമിക്കുക, പോരാടുക. മതേതരം എടുത്തു തോട്ടിൽ കളയുക. ശത്രുവിനെ അറിയുക, നമ്മളെ നശിപ്പിക്കാൻ വരുന്നവരെ മനസിലാക്കുക, സ്വന്തം ശക്തി തിരിച്ചറിയുക.
@mohandaspillai6616
@mohandaspillai6616 7 месяцев назад
ഒള്ളകാലം കൊണ്ട് അടിച്ചെടുക്കാവുന്നിട ത്തോളം കൈക്കലാ ക്കി ഞമ്മളു വല്ലഅമേ രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ പോയി കുഞ്ഞു കുട്ടി പരാധീ നങ്ങളുമായി എങ്ങനേ ലും ജീവിച്ചോളാമേ,അ ന്നാട്ടുകാരേം കൊറേ കമ്മി ഊണിസമൊ ക്കെ പഠിപ്പിക്കണ്ടേ???😩
@chandrashekar9913
@chandrashekar9913 7 месяцев назад
ഭൂരി പക്ഷത്തെ ആക്രമിച്ചിട്ട് കോൺഗ്രസ്സ് കമ്മുനിസ്റ്റ് മിണ്ടുന്നില്ല..
@PAPPUMON-mn1us
@PAPPUMON-mn1us 7 месяцев назад
ഭൂരിപക്ഷം ഊംബൻ പോയിരിക്കുകയാണോ..?
@greenwoodeastland5457
@greenwoodeastland5457 7 месяцев назад
​@@PAPPUMON-mn1us ന്യൂനപക്ഷത്തെ പോലെ സംഘടിച്ചാൽ ഇന്ത്യ ഒരു proper Hindu രാജ്യം ആവും. നീ അംഗീകരിക്കുമോ? ഇല്ലെങ്കിൽ മിണ്ടാതെ ഇരി
@PAPPUMON-mn1us
@PAPPUMON-mn1us 7 месяцев назад
@@greenwoodeastland5457 ഞാൻ റെഡി.... എന്തിനും റെഡി...
@sibindavis9467
@sibindavis9467 6 месяцев назад
Aara pooripasham
@valsakumar3673
@valsakumar3673 7 месяцев назад
T G സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. പ്രത്യേകിച്ച് സൻതാൾ വിഭാഗത്തിൽ പെട്ട സ്ത്രീകളോട് അതിക്രമം കൂടുതലാണ്.
@PAPPUMON-mn1us
@PAPPUMON-mn1us 7 месяцев назад
അവരുടെ ആണുങ്ങൾ ഊംബൻ പോയിരിക്കുകയാണോ ..?
@ABM257
@ABM257 7 месяцев назад
വോട്ടിനും അധികാരത്തിനും വേണ്ടി ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്ന ബംഗാൾ സർക്കാരാണ് ഈ അവസ്ഥക്ക് കാരണം
@manikantannairb
@manikantannairb 7 месяцев назад
നുഴഞ്ഞു കയറിയ ബംഗ്ലാദേശികളാണ് ഇതിന് പിന്നിൽ
@PradeepPSairman1969
@PradeepPSairman1969 7 месяцев назад
അതിൽ ഇടതു വലതു മദ്ധ്യവർഗ്ഗ പാർട്ടികൾക്ക് തുല്യ പങ്കാണ്.
@briju0953
@briju0953 7 месяцев назад
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മുസ്ലിം)​@@PradeepPSairman1969
@tilakputhenpurackal
@tilakputhenpurackal 7 месяцев назад
ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന്റെ കാര്യം ദയനീയമാണ്.... ഭൂരിപക്ഷമായ ഹിന്ദുവിന്റെ ഇടയിൽ ആർക്കും ജീവിക്കാം.... പക്ഷെ ഭൂരിപക്ഷമായ മുസ്ലിമിന്റെ ഇടയിൽ ന്യൂനപക്ഷങ്ങൾക്ക് നരകമാണ്...
@joshisreedharan2745
@joshisreedharan2745 7 месяцев назад
😢🎉​
@imraniqbal7447
@imraniqbal7447 7 месяцев назад
ആറു വയസ്സുകാരിയെ കണ്ട് കൊതി പിടിച്ചവന്‍ ആണ് നേതാവ് അപ്പോള്‍ അണികള്‍ ഇങ്ങനെ ചെയ്യുന്നത് സ്വാഭാവികം മാത്രം.
@gouthamkrishnan6718
@gouthamkrishnan6718 7 месяцев назад
Ath mathramo? Bharthakanmare konn avarude bharyamare rape cheythavan kudi ann
@unnikrishnanpillai2533
@unnikrishnanpillai2533 7 месяцев назад
ലോക പ്രശ്തരായ പലരെയും സംഭാവന നൽകിയ ബംഗാൾ കമ്മ്യൂണിസ്റ്റുകളും തൃണമൂൽ കോൺഗ്രസ്കാരും കൂടി 40 വർഷം കൊണ്ട് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചു.
@reginadapuram7289
@reginadapuram7289 7 месяцев назад
ബിജെപി ഇന്ത്യയിൽ വളരാൻ ഉള്ള കാരണം ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല 🙏🙏🙏
@krishnadas2789
@krishnadas2789 7 месяцев назад
For knowledge. Explain manipur.
@vishnusasi6336
@vishnusasi6336 7 месяцев назад
​@@krishnadas2789they explained in ABC talks watch
@PAPPUMON-mn1us
@PAPPUMON-mn1us 7 месяцев назад
​@@krishnadas2789 മണിപൂരിൽ നസ്രാണികൾ അക്രമം അഴിച്ചു വിട്ടു... 😭
@jithinkr628
@jithinkr628 7 месяцев назад
​@@krishnadas2789bjp manipur il endu prashnam undakki explain cheyada nari
@jithinkr628
@jithinkr628 7 месяцев назад
​@@krishnadas2789borderiloode Indiayil kayariya alukal und akiya oru kalapaam ellarkum pani varunund
@GirijaMavullakandy
@GirijaMavullakandy 7 месяцев назад
ഹിന്ദുക്കളുടെ വിലാപം പ്രത്യേകിച്ചും ബംഗ്ലാദേശിലും പാക്കിസ്ഥാനമുള്ളവരുടെ വിലാപം ആരും കേൾക്കില്ല. ശരിയ്ക്കും ഹിന്ദുക്കൾ അവിടെ ന്യൂനപക്ഷങ്ങൾ ആണെങ്കിൽ പോലും ഇവിടെ ആരും അതിനെ പ്പറ്റി പറയുകയില്ല.
@saneeshsanu1380
@saneeshsanu1380 7 месяцев назад
തുടക്കത്തിൽ ആ പറഞ്ഞ കാര്യം ഓർക്കാൻ കൂടി വയ്യ. എനിക്കും 2 പെൺകുഞ്ഞുങ്ങളാണ്. എന്തൊരു നശിച്ച നാടാണ്. നരേന്ദ്ര മോഡി ഇത്തരം കാര്യങ്ങളിൽ ഫാസിസ്റ്റാവണം.
@lathatj8282
@lathatj8282 7 месяцев назад
ബംഗാളിലെ ഹിന്ദുത്കൾക്ക് നീതി കിട്ടണംഈ അനീതിക്കെതിരെ ശബ്ദമുയർത്തണം
@mrbinuram9889
@mrbinuram9889 7 месяцев назад
അത്യാവശ്യമായിട്ടും ഈ പോപ്പുലേഷൻ നിയന്ത്രണ നിയമം രാജ്യത്ത് നിലവിൽ കൊണ്ടുവരണം ഭാവി ഇന്ത്യ സർവ്വനാശത്തിലേക്ക് കുപ്പുകുത്താതിരിക്കാൻ ഇതൊക്കെ അത്യന്താപേക്ഷിതമാണ്
@ansellouis5632
@ansellouis5632 7 месяцев назад
സത്യത്തിൽ ഭാരതത്തിൽ ഇന്നും ഇങ്ങനെ നടക്കുന്നുണ്ടോ കേട്ടിട്ട്, ഭീതി തോന്നുന്നു 👏👏👏👏👏
@AkshayThrishivaperoor
@AkshayThrishivaperoor 7 месяцев назад
മോദിജിക്ക് ഇനി വിശ്രമമാവാം ... അടുത്ത പ്രധാനമന്ത്രി യോഗിയാവട്ടെ ... ഇന്ത്യയിലെ ബംഗ്ലാദേശ് പഴയ ബംഗാളായിക്കോളും ..
@ClearExplain
@ClearExplain 7 месяцев назад
💯💯💯
@soudaminypv3602
@soudaminypv3602 7 месяцев назад
Correct.
@samarth4054
@samarth4054 7 месяцев назад
പോകണം..പോയി GDP കെട്ടിപ്പിടിച്ചിരിക്കട്ടെ.
@arjungh6753
@arjungh6753 7 месяцев назад
കാശ്മീരിൽ പെൺകുട്ടി പേരിൽ വാട്ട്സ്ആപ്പ് ഹർത്താൽ നടത്തി കോഴിക്കോട്ട് കടകളിൽ അരാജകം നടത്തി ഇപ്പോൾ ഇവിടെയുള്ള സമൂഹം ഇത് കണ്ടതായി നടിക്കുന്നില്ല
@sindhusreejeev4684
@sindhusreejeev4684 7 месяцев назад
മണിപൂരിന് വേണ്ടി കരഞ്ഞവരൊക്കെ എവിടെ
@Mathew-f4
@Mathew-f4 7 месяцев назад
ഇവിടെയുണ്ട് മണിപുരിൽ നടന്നത് വംശഹത്യ ബംഗാളിൽ നടന്നത് വംശഹ്യയാണോ? വെറുതെ തള്ളതെ വിട്ടോ ബംഗാൾ ഭരിക്കുന്നത് ഹിന്ദു വനിതായാണ്
@perumalpillai1792
@perumalpillai1792 7 месяцев назад
died
@athi482
@athi482 7 месяцев назад
ചത്തു
@ostrichzachariah3639
@ostrichzachariah3639 6 месяцев назад
Koduthal kollathum kittum...arudeyo dushtathakku vila kodukkunna pavam manushyarodu sahathapam ......
@satheeshkumar4571
@satheeshkumar4571 7 месяцев назад
അധികാരത്തിലെത്തുമ്പോൾ ചിലർ വന്ന വഴിയും ആശയവും മറക്കുന്നു ... ഹിന്ദു സംരക്ഷണത്തിന് സ്വയം പര്യാപ്തമാകണം.
@sasidharannadar
@sasidharannadar 7 месяцев назад
ഈ വർത്തമാനം,എന്നെ വല്ലാതെ ലജ്ജകൊണ്ടു മൂടുന്നു... വികസനവും, സാമ്പത്തികഭദ്രതയും നാടിന് നേടുന്നത് നല്ലത് തന്നെ... അതിനേക്കാൾ വില, ഹൈന്ദവ സ്ത്രീകളുടെ മാനത്തിനു നൽകുവാൻ കേന്ദ്രം കരുണ കാട്ടണം.. കരുത്ത് കാട്ടണം... പിന്നെ, ഒന്നു കൂടി പറയാതെ വയ്യ... കരയുകയല്ല വേണ്ടത്, പോരാട്ടമാണ് വേണ്ടത്... കീഴടങ്ങുകയല്ല... വേണ്ടത്.. കാർക്കിച്ചു തുപ്പൽ...
@shazzshazz1697
@shazzshazz1697 7 месяцев назад
വേവുവോളംകാത്തിലെ ഇനി ആറുവോളം ഒന്ന് കാക്കൂ ഇനിയുള്ള കാലം ബിജെപിയെ ഭാരതം ഭരിക്കൂ ഇവൻമാരുടെ അടിത്തറ ഓരോന്ന് ഓരോന്നായി ഇളക്കും
@user-SHGfvs
@user-SHGfvs 7 месяцев назад
മോഡിയ്ക്ക് വികസനം മാത്രം ആണ് ലക്ഷ്യം കുറെ പ്രതിമയും കുറച്ചു ക്ഷേത്രവും നവീകരിച്ചു അതും vote nu വേണ്ടി എന്ന് അല്ലാതെ ഇവർ ഹിന്ദുക്കൾക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ക്ഷേത്രഭരണം പോലും സംസ്ഥാന സർക്കാരിൽ നിന്ന് മാറ്റാൻ ഇവർ ശ്രമിച്ചിട്ടില്ല
@sivadasanmb7060
@sivadasanmb7060 7 месяцев назад
​@@user-SHGfvsമോദി വെറും വോട്ടിന് വേണ്ടി ഇത്രയൊന്നും ചെയ്യേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ മോഡിക്ക് വോട്ട് കിട്ടും. മോഡിക്ക് രാജ്യം ആണ് പ്രധാനം. സ്വയം ഒരു വിലയിരുത്തൽ നടത്ത്.
@premaa5446
@premaa5446 7 месяцев назад
​@@sivadasanmb7060❤❤❤❤❤❤❤❤❤
@user-SHGfvs
@user-SHGfvs 7 месяцев назад
@@sivadasanmb7060 മോഡി ഹിന്ദുത്വയും വികസനവും പറഞ്ഞണ് വോട്ട് നേടുന്നത് ഇതിൽ മെയിൻ വോട്ട് ബാങ്ക് ഹിന്ദുത്വയാണ് അവർക്ക് വേണ്ടി അങ്ങേര് ചെങ്കോൽ കൊണ്ടുവന്നു Parliament ഇൽ സ്ഥാപിച്ചു കാശി കൊറിഡോർ ഉണ്ടാക്കി കേദാറിൽ ആദി ശങ്കരപ്രതിമ ഉണ്ടാക്കി അയോധ്യ temple ഉത്ഘടനം ചെയ്തു ... കഴിഞ്ഞു! ഇത് അല്ലാതെ ഹിന്ദുമതത്തിന് വേണ്ടി അങ്ങേര് എന്തണ് 10 വർഷം ഭരണത്തിൽ ഇരുന്നിട്ട് ചെയ്തിട്ടുള്ളത് ASI എന്ന ഒരു department കേന്ദ്രഗവണ്മെന്റ് ന്റെ under ഇൽ ഉണ്ടായിട്ട് ആര്യൻ ദ്രാവിഡ theory യിൽ പെട്ട് തർക്കവിഷയം ആയി കിടക്കുന്ന ഹിന്ദുക്കളുടെ ചരിത്രം തെളിയിക്കാൻ വേണ്ട excavations, Sanskrit നു വേണ്ടി linguistic studies ചരിത്രപ്രാധാന്യം ഉള്ള ക്ഷേത്രങ്ങളുടെ maintenance സൂക്ഷിപ്പ് ഇതിനൊന്നും ഈ പറയുന്ന ഹിന്ദുത്വസർക്കാർ കാര്യമായ ഒന്നുംതന്നെ ചെയ്തിട്ടില്ല ASI യ്ക്ക് കാര്യമായ ഫണ്ട് പോലും budget ഇൽ ഇല്ല തൃശൂർ വടക്കുംനാഥൻ ഗോപുരം അടക്കം ASI യുടെ കീഴിൽ ഉള്ള പലക്ഷേത്ര നിർമിതികളും ഇന്ന് തകർച്ചയുടെ വക്കിൽ ആണ് ഇതിലും കൂടുതൽ കാര്യങ്ങൾ സ്വന്തം മതത്തിന് വേണ്ടി ആന്ധ്രയിൽ converted ജഗൻ മോഹൻ chrstain chrch മൈന്റൈൻ ചെയ്യാനും മറ്റും ആയി ചെയ്യുന്നുണ്ട് ഇവിടെ bjp ഹിന്ദുത്വപറഞ്ഞു vote വാങ്ങി ഹിന്ദുവിനെ മണ്ടന്മാർ ആക്കുകയണ്
@padmajack2547
@padmajack2547 7 месяцев назад
😢😢😢വടക്കൻ കൊറിയയിൽ കിം ജോൺ ഉൻ ,ലിബിയൻ പ്രസിഡണ്ട് ഗദ്ദാഫി ഒക്കെ പെൺകുട്ടികളെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയി പോയി ഉപയോഗിക്കും എന്ന് കേട്ടിട്ടുണ്ട് .ഹിന്ദു ഭൂരിപക്ഷം ഭരിക്കുന്ന ലോക് സഭയിൽ മൃഗീയ ഭൂരിപക്ഷം ഉള്ള ,അടുത്ത എലെക്ഷനിൽ നാനൂറിലധികം സെറ്റ് കിട്ടുമെന്നുറപ്പുള്ള കേന്ദ്ര സർക്കാർ എന്താ എന്റെ ഹിന്ദു സഹോദരിമാര്ടെ ,മക്കളുടെ കണ്ണീർ കാണാത്തതു .? 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
@jobinjames1510
@jobinjames1510 7 месяцев назад
സമാറ്റിക് മതങ്ങളെ പോലെ സംഘടിതരാകുന്നില്ല
@Sunil-nz1mv
@Sunil-nz1mv 7 месяцев назад
ബംഗാൾ എന്ന അധോലോകം ......😡😡😡 മമതയുടെ ലോകം😡😡😡
@janardhanancheerath8401
@janardhanancheerath8401 6 месяцев назад
മംമ്തയല്ല, യക്ഷിയാണവൾ.
@അതെഇതായിരുന്നുചരിത്രം
കേരള സ്റ്റോറി എന്ന movie OTT ലു വന്നിട്ടുണ്ട്..കാണാത്തവർ ഒക്കെ കാണണം..വീട്ടിലെ പെൺകുട്ടികളെ കാണിക്കണം
@jijeshk5157
@jijeshk5157 7 месяцев назад
ബംഗാളിൽ ഒരു യോഗി ആദിത്യ നാഥു അവതാരം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🙏🙏
@shailajat998
@shailajat998 7 месяцев назад
Sure....
@ramks3282
@ramks3282 7 месяцев назад
വളരെ ഗൗരവതരമായ ചർച്ചയാണിതു്. സഹൃദയരുടെയും, മദ്ധ്യമങ്ങളുടെയും കണ്ണുതുറക്കട്ടെ....!!
@nethinethinethi
@nethinethinethi 7 месяцев назад
സത്യം... ഞാൻ ഒരിക്കൽ 2016ൽ ബോംമ്പേയിൽ വച്ചു യാത്രയിൽ ഒരു ബംഗാളിയെ വീട്ടു വേലക്കാരിയെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടു. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ബംഗാളിയും കലർന്ന ഹിന്ദിയിൽ കുറെ അവർ പറഞ്ഞു. എല്ലാം ഒന്നും മനസ്സിലായില്ല. പക്ഷെ പെൺകുട്ടികളെ ഗ്രാമത്തിൽ നിർത്താൻ പറ്റില്ല എന്നും ആരൊക്കെയോ പിടിച്ചു കൊണ്ടുപോകും എന്നും ഒക്കെ അവർ പറയുന്നുണ്ടായിരുന്നു.... Tg പറഞ്ഞപ്പോൾ ആ സംഭവം ഓർമ്മ വരുന്നു.. 😳😳😳
@SwamiSaranam-d1p
@SwamiSaranam-d1p 7 месяцев назад
കേരളം കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതെ ആയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ വരും tg പറയുന്ന സത്യം ആണ്, പ്രവാസികളായ ബംഗാളിലെ ഹിന്ദുക്കളോട് സംസാരിച്ചാൽ മനസിലാകും
@CKN164
@CKN164 7 месяцев назад
നമ്മുടെ മലയാളം മീഡിയകളിൽ ഒന്നും ഇങ്ങനെ ഒരു ന്യൂസ് ഇല്ലല്ലോ ...
@jayeshmohan5833
@jayeshmohan5833 7 месяцев назад
Bjp ഭരിക്കുന്ന സംസ്ഥാനം അല്ലാത്തത് കൊണ്ട് 👍🏼
@athi482
@athi482 7 месяцев назад
Religion of victims matters
@sankarankarakad7946
@sankarankarakad7946 7 месяцев назад
വല്ലാത്തൊരു നിസ്സഹായത!!
@sreedeviaravindan9645
@sreedeviaravindan9645 7 месяцев назад
ബംഗാളിലെ സ്ത്രീകൾ ആയുധം എടുക്കേണ്ട സമയം ആയി. മരണത്തെ പേടിക്കാതെ പൊരുതാൻ അവർക്ക് ശക്തി ഉണ്ടാകേട്ട്
@parameswaranpm3168
@parameswaranpm3168 7 месяцев назад
ശരിയാണ്. കേന്ദ്രത്തിന്റെ പിടിപ്പുകേട് സ്പഷ്ടമാണ് ബംഗാളിൽ.
@premaa5446
@premaa5446 7 месяцев назад
മോഹൻ ദാസ് sir താങ്കളുടെ കൽ പാദത്തിൽ വീണു സാഷ്ടാംഗം നമസ്കരിക്കുന്നു. താങ്കൾ പേര് എടുത്ത് പറഞ്ഞ അ ചെറ്റ മപ്ര കൽ നമ്മുടെ നാടിന് ആപത്താണ് . എന്നെ പോലെ ഉള്ള ധാരാളം ആളുകൾ ക്കു ഇതൊക്കെ അറിയാം. അതിൻ്റെ ഭയാനകത, അതിൻ്റെ ഭീഭത്സത്ത എല്ലാം അറിയാം. പക്ഷേ എന്തു ചെയ്യണം, ആരോട് പറയണം, ആരു കേൾക്കും ഇതൊക്കെ? വായ പോളിച്ചാൽ അപ്പോൽ secularism പറഞ്ഞു ഓരോ വൃത്തികെട്ട മനുഷ്യരും attack ചെയ്യും. 😢 പബ്ലിക് ആയി ഉച്ചത്തിൽ ഇതൊക്കെ വിളിച്ചു പറഞ്ഞ താങ്കളെ പൂവിട്ടു പൂജിക്കുന്നു. വയനാട്ടിൽ എൻ്റെ കസിൻ വിവാഹ ശേഷം settle ചെയ്തു. അടുത്തുള്ള സ്ഥലം വിറ്റപ്പോൾ താങ്കൾ പറഞ്ഞ പോലെ ഉള്ള സമാധാന മതക്കാർ വാങ്ങി. നല്ല decent area ആയിരുന്നു അവിടം. അവളുടെ husband anf വീട്ടുകaർ 70 വർഷത്തിൽ കൂടുതൽ അവിടെ ആണ് താമസിച്ചിരുന്നത്. മുകളിൽ പറഞ്ഞ ആൾകാർ വന്നു ഒരു മാസത്തിനുള്ളിൽ അവിടം മുഴുവൻ വൃത്തികേട് ആക്കി. Road um ചേർത്ത് ഷെഡ് കെട്ടി ആടിനെ കൊല്ലുക, പോത്തിനെ കൊല്ലുക, അതിൻ്റെ ഒക്കെ അവശിഷ്ടങ്ങൾ വലിച്ചു എറിയുക. എല്ലാവരും റോഡിൽ നിന്ന് ഉച്ചത്തിൽ ബഹളം വെക്കുക. അവരുടെ സൈക്കിൾ, സ്കൂട്ടർ, എല്ലാം റോഡിൽ തന്നെ വെക്കും. Neighbours നോട് യാതൊരു പ്രശ്നവും ഇല്ല. ചെറുതായി പ്രതികരിക്കാൻ നോക്കിയപ്പോൾ അവർ വളരെ നിസ്സാരമായി പറഞ്ഞു. ഇതൊക്കെ ഞങ്ങടെ വയറ്റ് പിഴപ്പു ആണ് എന്ന്. ചെറിയ കുട്ടിയും ആയി അവിടെ താമസിക്കാൻ വയ്യാത്ത situation ആയി. (അസഭ്യങ്ങൾ ആണ് പരസ്പരം പറയുന്നത്) എൻ്റെ കസിൻ and husband അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നു. ഇതൊന്നും പറഞാൽ മനസിൽ ആവുക ഇല്ലാ. നേരിട്ട് അനുഭവിക്കണം😢😮
@lallamidhila5334
@lallamidhila5334 7 месяцев назад
കേരളത്തിലെ മലബാറിൽ 1921ൽ നടന്ന മാപ്പളലഹയുടെ അതേപതിപ്പാണ് പശ്ചിമബംഗാളിൽ നിരന്തരം നടക്കുന്ന ഹിന്ദുവേട്ട . അത് നടക്കാതിരിക്കാൻ ബംഗാളിലെ ഹിന്ദുക്കൾ BJP-ക്ക് വോട്ട് ചെയ്യാൻ പഠിക്കട്ടെ. കേരളത്തിൽ ഇത് ആവർത്തിക്കാതിരിക്കാൻ കേരളത്തിലെ ഹിന്ദുക്കൾ മമതവിജയും റിയാസിനും പപ്പുഖാനും വോട്ട് ചെയ്ത് പണിമേടിക്കാതെ ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലത്. കണ്ടറിയാത്തവർ കൊണ്ടറിയും.
@navinjanardhanan8578
@navinjanardhanan8578 6 месяцев назад
Avide mamateye tholpikan jannakal vote cheyundu .pakshe tmc goondakal booth kaikerundu .pine bangladeshi vote cheyunudu .
@jishnuskrishnan1152
@jishnuskrishnan1152 7 месяцев назад
" ബംഗാളിൽ മതെതരത്വത്തിൻ്റെ ശംഖൊലി ഉയരുന്നു എന്ന് പറയുന്നവൻ്റെയൊക്കെ തലയൊക്കെ എവിടെ പോയി ഒളിക്കുന്നു😒😒😒😒
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 7 месяцев назад
ബംഗാൾ ഒരു സ്ത്രീയാണ് ഭരിക്കുന്നത് എന്നിട്ടാണ് ഈ ഗതികേട്
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 7 месяцев назад
🎉 കേരളം അടുത്ത ബംഗാളോ കാശ്മീരോ ആകാനുള്ള സാദ്ധ്യത തെളിഞ്ഞു കാണുന്നു
@thereisnospoon123
@thereisnospoon123 7 месяцев назад
ഹിന്ദു സമൂഹം ക്ഷാത്രവീര്യം തിരിച്ചെടുക്കുക! ഒന്നിക്കുക, ഒരുമിക്കുക, പോരാടുക! മതേതരവും, ജാതി ബോധവും എടുത്തു തോട്ടിൽ കളയുക! ശത്രുവിനെ അറിയുക, നശിപ്പിക്കാൻ വരുന്നവരെ മനസിലാക്കുക, തമ്മിലടിപികാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക, സ്വന്തം ശക്തി തിരിച്ചറിയുക, പ്രഹരശേഷി ഉണ്ടാകുക!
@vishnuvishnu7929
@vishnuvishnu7929 7 месяцев назад
മുസ്ലിങ്ങൾ ഇത് ചെയ്യുന്നത് തട്ടമിടാത്ത സ്ത്രീകളെ അരക്ഷിതരാക്കാനാണ്.അത് മതപരിവർത്തനത്തിന് ആക്കം കൂട്ടുമെന്നവർ വിശ്വസിക്കുന്നു
@santhoshkumar-fp3nt
@santhoshkumar-fp3nt 7 месяцев назад
മമതയിൽ നിന്ന് ബംഗാൾ മോചിപ്പിച്ചാൽ മാത്രമേ ഇതിനു അവസാനം കാണു
@purushothamankani3655
@purushothamankani3655 7 месяцев назад
ഒര് നൂറ്റാണ്ട് കഴിഞ്ഞാലും നടക്കില്ല.. കാരണം, ഓരോ മണ്ഡലത്തിലും അവർക്ക് ജയിക്കാൻ ഭൂരിപക്ഷത്തിന് വേണ്ട ആൾക്കാരെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരും വരുത്തി അവിടെ കുടിയിരുത്തിയേക്കുവായിരിക്കും.. ബിജെപി എന്ത് ചെയ്യും
@akpakp369
@akpakp369 7 месяцев назад
ദേശാപമാനി മിണ്ടുന്നില്ല😮 മിണ്ടില്ല😮 മതംവും സംസ്ഥാനവും നോക്കി ബലാൽസംഗത്തിൻ്റെ വാർത്താ മൂല്യം കണ്ടെത്തുന്ന ഈ നരാധമ മാപ്രകളെ തിരിച്ചറിയുക😮😮😮😮😮
@KILLADISTRAVELS
@KILLADISTRAVELS 7 месяцев назад
ഞാൻ TG പങ്കെടുക്കുന്ന ചർച്ച മാത്രമാണ് കാണുന്നത്... 👍
@pradeepankk3736
@pradeepankk3736 7 месяцев назад
സർ പരിഹാരമാണ് വേണ്ടത്. ഇനി നിലവിളി ഉയരാതിരി ക്കാൻ എന്ത് ചെയ്യണം.
@hitsofheart7908
@hitsofheart7908 7 месяцев назад
ഇതൊന്നും മലയാള മാധ്യമങ്ങൾ അറഞ്ഞിട്ടില്ല
@amruthabhaskaran6744
@amruthabhaskaran6744 7 месяцев назад
എല്ലാവരും ന്യുനപക്ഷം മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളും ഭൂരിപക്ഷം ഹിന്ദുക്കളും എന്ന് പറയുന്നു. ഇത് എവിടുത്തെ കണക്കാണ് ? ലാസ്‌റ് സെൻസസ് 2011 ആയിരുന്നു. ഇപ്പൊ 12 വര്ഷം കഴിഞ്ഞു. ഇപ്പൊ സെൻസസ് എടുത്താൽ അറിയാം ന്യുനപക്ഷം ഹിന്ദുക്കൾ ആവും.
@gopinathannairmk5222
@gopinathannairmk5222 7 месяцев назад
ഈ വാർത്തകളൊന്നും ഒരു മലയാള പത്രവും അച്ചടിക്കില്ല. ഒരു മലയാള TVവാർത്താ ചാനലുകളും വാർത്തയാക്കില്ല. എട്ട് മണി ചർച്ചയാക്കില്ല. അത്രയ്ക്കാണ് ഇവിടുത്തെ മാധ്യമങ്ങളുടെ ഹിന്ദുവിരോധം. മുസ്ലിം തീവ്രവാദസ്നേഹം. SDPI /PFI ഭീകരവാദ പ്രവർത്തനങ്ങൾ മനോരമ ചാനൽ 8 മണിചർച്ചക്ക് വിഷയമാക്കില്ല എന്ന് മനോരമയിലെ ഒരു പ്രശസ്ത വാർത്താവധാരക പരസ്യമായി പ്രഖ്യാപിച്ചത് ഈ അവസരത്തിൽ ഓർമിക്കുക.
@harikrishnam.r5216
@harikrishnam.r5216 7 месяцев назад
ഹമാസ് ഇന് വേണ്ടി ഇവിടെ ജാഥ പ്രൈം ടൈം debate എല്ലാം നടത്താം പക്ഷേ ബംഗാൾ നെ കുറിച്ച് ഒന്നും മിണ്ടില്ല. പെരട്ട മലയാളി മാധ്യമം
@thereisnospoon123
@thereisnospoon123 7 месяцев назад
വടയാർ സുനിൽ 🔥🔥🔥 The most bold, unapologetic, authentic, straightforward and firebrand online media person in kerala right now! He takes up the issues that matters!
@drprabhurajanbargavan
@drprabhurajanbargavan 7 месяцев назад
TRUE
@priyas2423
@priyas2423 7 месяцев назад
Very true
@Saja-z4c
@Saja-z4c 7 месяцев назад
കേരളത്തിലെചില ചെറിയ പഞ്ചായത്ത്‌ ബംഗാളി കോളനി എന്നറിയപ്പെട്ടു തുടങ്ങി ഇപ്പോൾ 40ലക്ഷം കഴിഞ്ഞു അതിഥി തൊഴിലാളികൾ
@navinjanardhanan8578
@navinjanardhanan8578 6 месяцев назад
Athil 90% bangladeshikal annu
@sreeramachandran
@sreeramachandran 7 месяцев назад
അസ്ത്രം ഗഫൂർ അവിടെ നിന്നും അസ്ത്രം ശേഖരിക്കാൻ തുടങ്ങിയതാവും കോളേജ്. 😂😂😂😂😂😂😂
@Vaisakhyedhu
@Vaisakhyedhu 7 месяцев назад
നമ്മുടെ മാധ്യമങ്ങൾ ഇതൊന്നും ariyililla മോഡി സംഘ്പരിവാർ ഭരിക്കുന്ന states ആണെങ്കിൽ നമ്മൾ പോളിച്ചേനെ
@udaya9902
@udaya9902 7 месяцев назад
എന്തൊരു അവസ്ഥയാണിത്ഇത്രയും അനീതി ഉണ്ടായിട്ടും അവരെ സഹായിക്കാൻ ആരുമില്ല?😢
@vimalgopiz
@vimalgopiz 7 месяцев назад
നാളെ കേരളവും ആകാതിരിക്കട്ടെ 😢.
@drprabhurajanbargavan
@drprabhurajanbargavan 7 месяцев назад
ITS ON THE WAY
@mathenkuriakose9846
@mathenkuriakose9846 7 месяцев назад
Hindu community must protest against this brutal incident: Hindus has to join under a strong leadership and fight against this kind of cruel crimes.
@lathaprasad9860
@lathaprasad9860 7 месяцев назад
So christians not ready to protest against this
@ramks3282
@ramks3282 7 месяцев назад
ജ്യോതിബസുവിന്റെ സർക്കാരിന്റെ അതേഗതിതന്നെയാണു് ദീദിയുടെ സർക്കാരിനും. ഇനി അധികം വൈകാതെ ബിജെപി അവിടെ അധികാരത്തിൽ വരും തീർച്ച.
@chandhanapratheep5169
@chandhanapratheep5169 7 месяцев назад
മണിപ്പൂരിനൂ വേണ്ടി വാദിക്കുന്ന ....... മക്കളൊന്നും ഒരു ഹിന്ദുവിൻ്റെയും കണ്ണുനീര് കാണില്ല ...
@karthikeyanpn6454
@karthikeyanpn6454 7 месяцев назад
❤❤❤❤❤ നമസ്തേ ശ്രീ ടീ. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.
@sivadasanmb7060
@sivadasanmb7060 7 месяцев назад
ബംഗാൾ മാത്രമല്ല, കേരളവും ഏകദേശം അങ്ങനെ ആയിട്ടുണ്ട്.കളജ്കളിൽനിന്നും കുറച് വാർത്തകൾ വരുന്നുണ്ട്.
@karthikeyanpn6454
@karthikeyanpn6454 7 месяцев назад
❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നന്ദി നമസ്കാരം സർ.
@vishnur1501
@vishnur1501 7 месяцев назад
ബംഗാളിലും ഒരു അണ്ണാമല അവതരിക്കും
@thulasishankar8243
@thulasishankar8243 7 месяцев назад
മണിപ്പൂർ പറഞ്ഞു വിലപിക്കുന്നവരെ ആരേയും കാണാനില്ല.
@Saja-z4c
@Saja-z4c 7 месяцев назад
കേരളത്തിലെ ഒരവന്മാർക്കും ഐക്യ ദാർഢ്യം ഇല്ലേ ഇപ്പോൾ
@roshithk2319
@roshithk2319 7 месяцев назад
ചാരിറ്റി എന്ന ഓമനപ്പേരിൽ മതർ തെരേസ എന്ന മതം മാറ്റൽ മാഫിയ പൂണ്ടു വിളിയാടിയ പ്രദേശം ആണ് കൽക്കട്ട
@manumohan3636
@manumohan3636 7 месяцев назад
മെഴുകുതിരി കത്തിച്ചു പ്രതിഷേധം നടത്താമായിരുന്നു ഹിന്ദു സംഘടനകൾക്ക്...
@sankark5421
@sankark5421 7 месяцев назад
ഹിന്ദുക്കളുടെ മത ചിന്ത വരി ഉടച്ചാൽ കമ്യൂണിസം എന്ന ക്യാൻസർ ന് വളമാക്കാം എന്ന ഉറച്ച ചിന്ത cpm എവിടെയും വെച്ചു പുലര്‍ത്തുന്നു. നിരന്തരം കരുക്കള്‍ നീക്കുന്നു. അതിന്‌ എത്ര വേണേലും ഉദാഹരണങ്ങള്‍ നമുക്ക് കാണാം. ഇല്ലെങ്കില്‍, യുവതികള്‍ കയറരുത് എന്ന് 100% വിശ്വാസികളും വിശ്വസിക്കുന്ന ഒരു ക്ഷേത്രത്തില്‍ അലഞ്ഞ് നടക്കുന്ന അലവലാതി സ്ത്രീകളെ കയറ്റുമോ?
@gouthamkrishnan6718
@gouthamkrishnan6718 7 месяцев назад
Keralathilum bengalilum communism odum athin historically orupad karanangal und
@sujithksamrita
@sujithksamrita 7 месяцев назад
TG, we all hope for a blessful future. You are doing a fantastic work for the appraisal of society. You are really an asset to humanity amoung keralites❤❤
@vsn2024
@vsn2024 7 месяцев назад
ജനം ചാനലിലും വാർത്തയില്ല. ഇന്ത്യൻ എക്സ്പ്രസ് മാത്രം വാർത്തയെഴുതുന്നു.
@manikandakumarm.n2186
@manikandakumarm.n2186 7 месяцев назад
സുനിൽ സാർ ❤️❤️❤️🙏
@balagovindansreevalsam8079
@balagovindansreevalsam8079 7 месяцев назад
തിരഞ്ഞെടുത്തു മാദ്ധ്യമ ബഹിഷ്കരണം ഹിന്ദു ഒരു ശീലമാക്കണം!
@unniammaman4429
@unniammaman4429 7 месяцев назад
The Bengal want yogi urgently.😊
@അതെഇതായിരുന്നുചരിത്രം
ഇപ്പൊ മണിപ്പൂർ എന്ന് കരയുന്ന ആരെയും കാണുന്നില്ലല്ലോ
@jpeesonline5757
@jpeesonline5757 7 месяцев назад
2024 Election കഴിഞ്ഞ് ബിജെപി സർക്കാരിന്റെ ആദ്യ നടപടി CAA നടപ്പിലാക്കി...സന്ദേശ്ഖാലിയേയും രാജ്യത്തെയും ഈ നുഴഞ്ഞുകയറ്റുക്കാരെ പുറത്താക്കിക്കൊണ്ട് 'രാമരാജ്യം' പുനഃസ്ഥാപിക്കുക എന്നുള്ളതാണ് 🙏🏼 👌🏼👍🏼
@108-m9v
@108-m9v 7 месяцев назад
മമതയുടെ ധാർഷ്ട്യത്തിനുള്ള മറുപടി വരിക തന്നെ ചെയ്യും.ഒരുതരം മനോരോഗി ആണ് അവർ.അവരുടെ പല പ്രവൃത്തികളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും.കേരളത്തിലെ ഭരണത്തിൽ തൊണ്ണൂറു ശതമാനത്തിലധികം ആളുകൾ അസംതൃപ്തരാണല്ലോ.ജനം തനിയെ വെറുക്കണം.പൊറുതിമുട്ടണം.അപ്പോൾ മാത്രം ആണ് കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നത്.അല്ലാതെ,കേന്ദ്രം കയറി മേയുകയും മറ്റും അല്ല പോംവഴി.കമ്മ്യൂണിസം വേരോടാൻ അനുമതി കൊടുത്തവരൊക്കെ പിൽക്കാലത്ത് വർഷങ്ങളോളം യാതനകൾ അനുഭവിക്കേണ്ടതുണ്ട്.പെട്ടെന്നൊന്നും അതിൻ്റെ തിക്തഫലങ്ങൾ തുടച്ചുനീക്കാൻ കഴിയില്ല.കമ്മ്യൂണിസം ഒരു മതം തന്നെയാണ്.ഭീകരമതം. ബംഗാളിൽ മാറ്റം വരാൻ വൈകും എന്ന് അർത്ഥം.കേരളം ഇനി എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നു.
@shibupankathshibu3757
@shibupankathshibu3757 7 месяцев назад
വല്ലാത്ത നിരാശ തോന്നുന്നു പത്തുവർഷം BJP ഭരിച്ചിട്ടും ഇവിടെയുള്ള പാവപെട്ട സ്ത്രീകൾക്കും കുട്ടികൾക്കും കണ്ണീരടങിയില്ല ഇനി ആരാണിവർക്ക് ഒരാശ്രയമായിവരുക
@Sunilkumar-kt1ek
@Sunilkumar-kt1ek 7 месяцев назад
ഇവിടെ വേണ്ടത് രാഷ്ട്രീയ മാറ്റമല്ല ജനങ്ങൾ സ്വയം പര്യാപ്തമാവണം വിദ്യാഭ്യാസം തൊഴിൽ ആരോഗ്യസംരക്ഷണം എന്നിവ അതിൽ പൂർണമായും അല്ല കുറച്ചു കേരളത്തെ മാതൃകയാക്കാം
@Sebastian-x9r5j
@Sebastian-x9r5j 7 месяцев назад
ശവ ഭോഗം ഹിലാല്‍ ആണ്
@dhanyamolvp1583
@dhanyamolvp1583 7 месяцев назад
ഹിന്ദുക്കൾ ജന്തുക്കൾ എന്ന് പണ്ടൊരാൾ പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണെന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഇതുപോലെ ഒരുമയില്ലാത്ത, സഹോദരങ്ങളെ പോലും നിഷ്കരുണം തള്ളിപ്പറയുന്ന,കൂടെനിന്ന് പിന്നിൽ നിന്നും കുത്തുന്ന, കാര്യം കാണാൻ വേണ്ടി എന്ത് സാഹസത്തിനും മുതിരുന്ന, രാജ്യത്തെ വരെ ഒറ്റിക്കൊടുക്കാൻ മടിയില്ലാത്ത ആളുകൾ ഏറ്റവും കൂടുതൽ ഉള്ളത് ഹിന്ദുക്കളിൽ ആണെന്ന് തോന്നിയിട്ടുണ്ട്.അതുകൊണ്ട് തന്നെ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായുമൊക്ക വളരുന്നകാര്യത്തിൽ അവർ വളരെ പിന്നിലാണെന്നാണ് ഒരു ഹിന്ദുവായ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. പിന്നെ ഇന്ദ്രനെയും ചന്ദ്രനെയും വകവെക്കാതെയുള്ള പ്രകൃതവും. അതുകൊണ്ട് തന്നെ ഒരു ആപൽഘട്ടത്തിൽ അവർക്കു കിട്ടുന്ന support സിസ്റ്റം പോലും ബലഹീനമാണ് മറ്റു മതസ്ഥരെ അപേക്ഷിച്ച്.
@rameshbabuveluthedath7263
@rameshbabuveluthedath7263 7 месяцев назад
V. മുരളിധരൻ ബംഗാളിൽ പോയി വിറകുകട്ടക്ക് അടി വാങ്ങി ഈ പരിഹാസം കണക്കാകുമോ?
@anilkumarpkanilkumar7211
@anilkumarpkanilkumar7211 7 месяцев назад
where is manipur parties
@vimalsailor1
@vimalsailor1 7 месяцев назад
അവസാനം ഹിന്ദുക്കൾ തിരിച്ച് കൊടുക്കുമ്പോൾ വർഗീയത ആർഎസ്എസ് എന്ന് പറഞ്ഞു ഇവിടുത്തെ ചാനലുകാർ എത്തും
@aneeshanirudhan3275
@aneeshanirudhan3275 7 месяцев назад
സത്യം ആണ്. എന്റെ സുഹൃത്ത്‌ കൊൽക്കത്ത അപ്പോളോ ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയിരുന്നു. അവൻ പറയുമായിരുന്നു കൊൽക്കട്ടെ സിറ്റി വിട്ട് പുറത്തു പോകുന്നത് ജീവന് അപകടം ആണ്. സ്ത്രീകൾ കൂടെ ഉണ്ടെങ്കിൽ പിന്നെ നോക്കണ്ട എന്ന്, എത്രയും പെട്ടുന്നു അവിടെ ഒരു യോഗി ആദിത്യ നാതിനു ജന്മം ഉണ്ടാകട്ടെ ഈശ്വരാ 🙏🙏🙏.
@rajanpk3941
@rajanpk3941 7 месяцев назад
ബംഗാളിലെ ഉള്ളറകളിലെ ഈ കഥകൾ ഇപ്പോൾ ഒരു മുഖ്യമാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നില്ല.. കാശ്മീരി പണിറ്റുകളുടെ ഉന്മൂലനവും കാലം കുറെ കഴിഞ്ഞ് ഈയടുത്തകാലത്തല്ലേ അറിയപ്പെട്ടു തുടങ്ങിയത്.
@anilkumarpkanilkumar7211
@anilkumarpkanilkumar7211 7 месяцев назад
shocking
@ms.thebeliever
@ms.thebeliever 7 месяцев назад
So well described by TG, he always speaks after good homework. What he said about Kerala also is a great suggestion.
@binutk6733
@binutk6733 7 месяцев назад
Perfect conversation
@aravindakshannair1068
@aravindakshannair1068 7 месяцев назад
ഹിൻദുക്കൾക്കുവേൺട.സംസാരിച്ചിലുന്ന ഉമഭാരതി തൊഗഡിയാ.എന്നിവരെ മോഹൻഭഗത്തിൻെറപിൻതുണയോടെ പെട്ടിയിലാക്കി. അനുഭവിക്കു്‌
@ramdascm534
@ramdascm534 7 месяцев назад
സ്റ്റോറി of ബംഗാൾ 😨
@sashankanakkavil5203
@sashankanakkavil5203 7 месяцев назад
എന്ത് കൊണ്ടാണ് ആ സ്ത്രീയുടെ രോദനം വേണ്ടപ്പെട്ടവർ കേൾക്കാത്തത് ? ഹിന്ദു വിനോടുള്ള ആക്രമണത്തിനു പ്രതികരിക്കാൻ ആരും ഇല്ലേ ?
@rajith240
@rajith240 7 месяцев назад
ബംഗാളിൽ ഇപ്പോഴും 70% ഹിന്ദുക്കൾ ഉണ്ട് പക്ഷെ ഐക്യമില്ല
@aswanthps4533
@aswanthps4533 7 месяцев назад
കമ്മ്യൂണിസ്റ്റ് ഭീകരത എത്രത്തോളം ഉണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം
@pnprasad10
@pnprasad10 7 месяцев назад
Even for those who tend to skip ahead quickly, the highlights from 16:49 to 17:42 will not be missed. TG & Sunil 💪
@thereisnospoon123
@thereisnospoon123 7 месяцев назад
True 👍🏻
@rekhavenu2159
@rekhavenu2159 7 месяцев назад
സ്ത്രീകളുടെ ദുരവസ്ഥ ഒരു തുടർക്കഥയാകുന്നല്ലോ! ദയനീയം! അപലപനീയം!
@Spachingchu
@Spachingchu 7 месяцев назад
ഹിന്ദു ഐക്യം വരണം❤❤❤❤😢
@santhoshkumar-mb4jl
@santhoshkumar-mb4jl 7 месяцев назад
But no such news in faceless ( now only) newspaper like mathiribhumi...But will give front coverage if a small incident occurs in UP...
@psmohan672
@psmohan672 7 месяцев назад
It is 'moothrabhoomi'
@santhoshkumar-zi9qy
@santhoshkumar-zi9qy 7 месяцев назад
മമത ഒരു ക്രിമിനലാണ്. അവളെ പിരിച്ച് വിടണം, ഇലക്ഷന് മുമ്പ് തന്നെ.
@Faru-r4q
@Faru-r4q 7 месяцев назад
ഇന്ദുസ്ത്രീകളെലക്ഷിക്കാൻ.ഇതാ..പൂതീയ.ആവതാളം.ട്രാകുളമോഹൻദാസ്...ചീ..എല്ലാഇന്ദുസ്ത്രീകളും.മോഹൻ..ച്ചീ.എന്നെലക്ഷിക്കൂഎന്ന്101തവണജപിച്ചാൽലക്ഷനേടാം
@Sandy-js8pm
@Sandy-js8pm 7 месяцев назад
T g is 100% correct. Feels so angry aganist b j p
@tmmenon1947
@tmmenon1947 7 месяцев назад
I too agree with TG in this case! കുറ്റ്കാരമായ അനാസ്ഥ യൂ എന്തുകൊണ്ടെന്നറിയില്ല!
Далее
Катаю тележки  🛒
08:48
Просмотров 567 тыс.
Почему?
00:22
Просмотров 238 тыс.