Тёмный

ഹിമാചൽ, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ അയുദ്ധ് ഇന്ത്യയുടെ ശിൽപശാലകൾ 

Amritaworld മലയാളം
Подписаться 729
Просмотров 46
50% 1

അയുദ്ധ് ഇന്ത്യയുടെ നേതൃത്വത്തിൽ 'ബി ദ ലൈറ്റ് ' എന്ന പേരിൽ ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിച്ചു. ഹിമാചലിൽ, ധർമ്മശാല, പാലംപുർ കോളേജുകളിലായി സംഘടിപ്പിച്ച സെഷനുകളിൽ 500-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. പഞ്ചാബിൽ, ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച എജ്യുക്കേഷൻ ഫോർ ലിവിങ് ആൻഡ് ലൈഫ് ശിൽപശാലയിൽ വിവിധ സ്‌കൂളുകളുടെ പങ്കാളിത്തമുണ്ടായി. മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള ശിൽപശാലകളായിരുന്നു ഇത്. ചണ്ഡീഗഢിൽ നടത്തിയ ശിൽപശാലയിൽ ധാർമ്മിക മൂല്യങ്ങളെയും ധ്യാനത്തെയും പ്രതിപാദിച്ച് സംഘടിപ്പിച്ച സെഷനുകൾ വിദ്യാർത്ഥികൾക്ക് ഏറെ സഹായപ്രദമായി. മക്ലിയോഡ് ഗഞ്ചിൽ സംഘടിപ്പിച്ച ഇന്റഗ്രേറ്റജ് അമൃത മെഡിറ്റേഷൻ (അയാം) ധ്യാന സെഷൻ വിശ്വശാന്തിക്കായുള്ള പ്രാർത്ഥനകളോടെയാണ് സമാപിച്ചത്. യുവാക്കളിൽ ആത്മവിശ്വാസം, സഹാനുഭൂതി എന്നിവ വളർത്തിയെടുക്കാൻ ശിൽപശാല ഏറെ സഹായകരമായി.

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
NOOOOO 😂😂😂
00:15
Просмотров 3,3 млн