Тёмный

ഹിറ്റ്‌ പാട്ടുകൾ പാടിയ അഷ്ക്കർ പെരിങ്കരി ഇന്നെവിടെ? Ashkar Perinkary |Panali Junais Vlog 

Panali Junais Vlog
Подписаться 200 тыс.
Просмотров 246 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ashkarperinkary
@ashkarperinkary 2 года назад
എന്നെ സ്നേഹിച്ച സപ്പോർട്ട് ചെയ്ത എല്ലാ സ്നേഹിതർക്കും നന്ദി😊🙏, കമന്റ് വായിച്ചപ്പോൾ മനസ്സിലായി, പാട്ടുകളിലൂടെ നിങ്ങളുടെ സ്നേഹം എത്രത്തോളം എനിക്ക് നൽകപ്പെടുന്നുണ്ടെന്ന്, തീർച്ചയായും ഒരു തിരിച്ചു വരവുണ്ടാകും, ഇറക്കാൻ വച്ച മുൻപത്തെ കുറച്ച് പാട്ടുകൾ റിലീസ് ചെയ്ത ശേഷം പുതിയ ഒരുപാട് നല്ല പാട്ടുകൾ റിലീസ് ചെയ്യും, ഇതു വരെ കൂടെ ഉണ്ടായത് പോലെ എന്നും നിങ്ങൾ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. എന്നും സ്നേഹത്തോടെ എല്ലാവർക്കും നന്മയുണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ.. സ്നേഹം പൂർവ്വം അഷ്ക്കർ ❤️
@Edivett
@Edivett 2 года назад
നമ്പർ തരുമോ
@Pachuz_official_54
@Pachuz_official_54 2 года назад
എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന വോയിസ്‌ ഞങ്ങൾടെ അഷകർക്കാടെ തന്നെ ആണ്. എന്നും കൂടെ ഉണ്ടാകും 🥰🥰😘😘
@shameervallapuzhavlogs3621
@shameervallapuzhavlogs3621 2 года назад
ഒത്തിരി ഇഷ്ട്ടം ബ്രോ 🥰
@muhammednaseer8154
@muhammednaseer8154 2 года назад
Urappayum💚⚘️
@Ragtha_Haritha_Saahib
@Ragtha_Haritha_Saahib 2 года назад
🤝
@salman_entrepreneur6368
@salman_entrepreneur6368 2 года назад
"ആദ്യനുരാഗം പകർന്ന " എന്ന song ഉണ്ടാക്കിയ feel പറഞ്ഞറിയിക്കാൻ പറ്റാതതാണ്. അഷ്‌കർക്ക നിങ്ങൾ തിരിച്ചു വരണം, നിങ്ങളെ സ്നേഹിച്ച ഒരുപാട് പേരുണ്ടുവിടെ.
@safroonanoufalsafroonanouf2924
@safroonanoufalsafroonanouf2924 2 года назад
Really... ആ വരികൾ.. ജീവിതാനുഭവം... 👍🏻
@jaseelajasi3351
@jaseelajasi3351 2 года назад
അസ്‌കർ സൗണ്ട്.... അല്ലാഹ് ഒരു രക്ഷയും ഇല്ല 👍🏻🥰ഉയരങ്ങളിൽ എത്തിക്കും അള്ളാഹു.... മാഷല്ലാഹ്‌...
@farseen2914
@farseen2914 2 года назад
ഈ പാട്ടുകൾ എല്ലാം ഇറങ്ങിയ സമയത്ത്‌ ഒരുപാട് തവണ കേട്ടിട്ടുണ്ട് ഇപ്പോഴും ഓർമ വരുന്നു ആ ആൽബങ്ങൾ♥️
@ashiqueperuvallur5952
@ashiqueperuvallur5952 2 года назад
തോൽപ്പിച്ചവരെ മുന്നിലൂടെ തന്നെ നെഞ്ചും വിരിച്ചു തിരിച്ചു വരണം
@PanaliJunaisVlog
@PanaliJunaisVlog 2 года назад
🔥
@suharasuhararasheed9661
@suharasuhararasheed9661 2 года назад
Ente naat karana. Enth paty ashkarinu
@pyar009
@pyar009 2 года назад
ദ....ദാണ് 👍
@muhammad.thariq7743
@muhammad.thariq7743 2 года назад
@@suharasuhararasheed9661 ഇന്റർവ്യൂ കാണു ഊളത്തി അത്യം
@althafrahiman7282
@althafrahiman7282 2 года назад
Agrham ind paksha kayiyunilla😔💔
@meharunnisasuneer4538
@meharunnisasuneer4538 2 года назад
ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ 😍🤲🤲🤲അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@muhammadrafi1986
@muhammadrafi1986 2 года назад
പാട്ട് പാടുവാൻ വേണ്ടിയാണോ അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കിന്നത്..
@shifanachippu3978
@shifanachippu3978 2 года назад
Amern
@aneeshasajeer6390
@aneeshasajeer6390 2 года назад
Aamin🤲🏻🤲🏻
@SanaSana-hz7vt
@SanaSana-hz7vt 2 года назад
ആമീൻ 🤲🤲🤲
@SanaSana-hz7vt
@SanaSana-hz7vt 2 года назад
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം തോന്നിയ ഗായകൻ അസ്‌കർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲🤲
@aslamcp8865
@aslamcp8865 2 года назад
ഇപ്പോഴും കേൾക്കാറുണ്ട് അഷ്കറിന്റെ പാട്ടുകൾ 😍💙 ഓരോ വരികളും അത്രക് ഫീലിംഗ് ഉള്ളതാണ്
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@mobilphon6677
@mobilphon6677 2 года назад
Yes ഇവനൊക്കെ ആണ് പാട്ടുകാരൻ👍 അല്ലാതെ കൈതരാഗം പാടുന്ന തൻസീർ അല്ല
@zanw0ld465
@zanw0ld465 2 года назад
@@mobilphon6677 😡kaitha raagam nn parnj puchikkaan iyaal aaraanaavo..
@munnanihu4283
@munnanihu4283 2 года назад
@@mobilphon6677 thanseer in entha kuzhappam
@munnanihu4283
@munnanihu4283 2 года назад
Really😍😍😍
@riswanrisu5028
@riswanrisu5028 2 года назад
മാഷാഅല്ലാഹ്‌❤... അഷ്‌കർ തിരിച്ചു വരണം... ഇനിയും ഒരുപാട് ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കണം😊 ഞങ്ങളെല്ലാവരും കൂടെയുണ്ട് 🙌🏼 all the best👍🏻
@mubeenav4554
@mubeenav4554 2 года назад
Daa ചങ്കെ,,, നീ തോറ്റു പിന്നിലേക്ക് പോകാൻ ഉള്ളതല്ല ജയിച്ചു മുന്നിലോട്ട് വരാൻ ഉള്ളതാണ്,, bcs അതാണ്‌ നിന്നെ ഇഷ്ടപെടുന്ന ആരാധിക്കുന്ന പ്രേക്ഷകർക്ക് വേണ്ടത് 🥰🥰🥰
@turkishmen4827
@turkishmen4827 2 года назад
ആരാധിക്കാൻ ദൈവം ആണോ???
@usnaafsal768
@usnaafsal768 2 года назад
ഇപ്പഴും നിങ്ങളുടെ പാട്ടുകൾ തന്നെയാണ് എന്റെ ആൽബം സോങ് favorite ❤
@jasjas4411
@jasjas4411 2 года назад
ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ്.... നല്ലൊരു പാട്ട് ആയിരുന്നു 😍😍😍😍😍
@noushpala5844
@noushpala5844 2 года назад
തളരില്ല എന്ന വിശ്വാസം ഉണ്ടായാൽ.. ആർക്കും തോൽപ്പിക്കാൻ ആവില്ല... ജയിച്ചു കാണിക്കണം.. ഇൻശാഅല്ലാഹ്‌
@raihanathriza2448
@raihanathriza2448 2 года назад
ഞാൻ അഷ്‌കർക്കന്റെ വലിയ ഫാൻ ആണ് എനിക്ക് എല്ലാ പട്ടും വലിയ ഇഷ്ടം ആണ് സൂപ്പർ വോയിസ് ഇനിയും പാട്ടുകൾ പാടണം ❤❤❤
@hiba-hiba3731
@hiba-hiba3731 2 года назад
അഷ്‌കർ നിന്റെ സൗണ്ട് സൂപ്പറാ ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു കൂടെ ഉണ്ടാവും
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 2 года назад
ഇനി നീ വരികില്ലെന്നറിയാം മനസ്സിൽ കളവില്ലെന്നറിയാം 🥰ഈ പാട്ടിലൂടെയാണ് നിങ്ങളുടെ ശബ്ദത്തെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് 🥰ഇന്നും നിങ്ങളും നിങ്ങളുടെ ആ പാട്ടും എന്റെ നെഞ്ചിലുണ്ട് ❤❤❤❤തിരിച്ചു വരണം 👍പൂർവാധികം ശക്തിയോടെ 🥰🥰🥰
@fathooshworld
@fathooshworld 2 года назад
Masha Allah... Song കേട്ട് സങ്കടം വന്നു.. അനുഭവം കേട്ടിട്ട് അതിലും കൂടുതൽ വിഷമം തോന്നി.. എല്ലാം ശെരിയാവും Insha Allah അല്ലാഹുവിന്റെ പരീക്ഷണം പല വിതത്തിലും ഉണ്ടാവും തളരരുത്.. 🤲🏻🤲🏻🤲🏻. 👍🏻😍
@fayisibz1419
@fayisibz1419 2 года назад
ഈ മുത്തിന്റെ പുതിയ പാട്ടുകൾ വന്നിട്ടുണ്ടോ എന്നുഞാൻ ഇപ്പഴും സെർച് ചെയ്യാറുണ്ട് ✨️ ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകളുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു ♥️സ്നേഹപൂർവ്വം അഷ്‌കറിന്റെ പാട്ടുകളെ സ്നേഹിക്കുന്ന ഒരു പാവം പ്രവാസി ✨️💖✨️
@mohammedasifa4532
@mohammedasifa4532 2 года назад
അഷ്‌ക്കർ തിരിച്ചു വരവ് തുടങ്ങി കഴിഞ്ഞു. ഇനി നമുക്ക് മനോഹരമായ ഗാനങ്ങളുടെ സമയത്തിനായി കാത്തിരിക്കാം..... അഷ്‌ക്കർ മുത്തേ.....
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@nasmedia3728
@nasmedia3728 2 года назад
ഇഷ്ടമാണ് ഒരുപാട് ഇ മനുഷ്യനെ,,,songകളും ഒന്നും പറയാനില്ല,,, മരിക്കുന്ന മുമ്പേ,മനസ്സ് ഒരുപാട് വിങ്ങലോടെ കേട്ട song....നമ്മളുണ്ട് കൂടെ എന്നും മനസ്സ് തളരാതെ മുന്നോട്ട് പോകുക
@ramil____x____1010
@ramil____x____1010 2 года назад
പ്രിയ കൂട്ടുകാരന് വീണ്ടും ഈ രംഗത്ത് തിരിച്ചെത്താൻ നാഥൻ തൗഫീഖ് നൽകട്ടെ
@abokhalel3423
@abokhalel3423 2 года назад
ഒരുപാട് ഇഷ്ടം ആണ് ഇക്കയുടെ പാട്ടുകൾ... ഇക്കയെയും ഇക്കയുടെ പാട്ടുകളെയും സ്നേഹിക്കുന്ന ഞങ്ങൾക്ക് വേണ്ടി ഇനി ഒരു അതിശക്തമായ തിരിച്ചു വരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... എന്നും നല്ലത് വരട്ടെ 🙏🙏
@hajirabicholakkara5329
@hajirabicholakkara5329 2 года назад
ദാനിഷാദിൽ നിന്നും കേട്ടിട്ടുണ്ട് ഒരു കഥകൾ ....കേട്ടപ്പോൾ സങ്കടം തോന്നി .....ഒരാളെ തകർത്തിട് എന്തു ഒരാൾ നേടിയാലും അതിന് ഒരു പാട് ആയുസുണ്ടാവില്ല 👏💪😎
@favas7193
@favas7193 2 года назад
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകാരനാണ് അഷ്‌ക്കർ ❤️ മരിക്കുന്ന മുന്നേ എന്നുള്ള സോങ് ഇപ്പോഴും കേൾക്കാറുണ്ട്. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️
@AmeerVibes
@AmeerVibes 2 года назад
ജീവിതത്തിൽ ഒരു കയറ്റവും ഇറക്കവും ഉണ്ട് ഒരിക്കലും വിഷമിക്കരുത് നിങ്ങൾ തോറ്റിട്ടില്ല തോൽപ്പിക്കാൻ ശ്രമിച്ചവർക്കു മുന്നിൽ ശക്തമായി തിരിച്ചു വരണം [മനോഹരമായ വോയിസ്‌ ]👌🏻👍🏻
@mufthimubarak9658
@mufthimubarak9658 2 года назад
തളർന്നിരിക്കുമ്പോൾ കൂടെ നിൽകുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. അഷ്‌ക്കർ എന്ന ഒരുപാട് കഴിവുകളുള്ള ഈ നല്ലൊരു മനുഷ്യനെ തിരിച്ച് ജന്മനസ്സിലേക്കെത്തിക്കാൻ സമയം കണ്ടെത്തിയ സുഹൃത്ത്‌ ജുനൈസിനും വേണം വലിയൊരു 👍. അഷ്‌ക്കറിന്റെ പുതിയ പാട്ടുകൾക്കായി കാത്തിരിക്കുന്നു. ❤
@PanaliJunaisVlog
@PanaliJunaisVlog 2 года назад
Thankyou 👍❤
@kdrama6k
@kdrama6k 2 года назад
മാഷാ അള്ളാ അടിപൊളി ശബ്ദം ഒരിക്കലും തളരരുത് നമുക്ക് വരദാനമായി കിട്ടിയ കഴിവ് നശിപ്പിക്കരുത് ഞങ്ങൾ എല്ലാവരും കൂടെയുണ്ട് തിരിച്ചുവരു സഹോദരാ 🥰🥰❤️
@rayivlogs8748
@rayivlogs8748 2 года назад
നിങ്ങൾ പാടിയ പാട്ടുകൾ ഇപ്പോഴും മലയാളികൾ അത് നെഞ്ചിലേറ്റുന്നുണ്ടെങ്കിൽ അത് നിങ്ങൾ നേടിയ ഏറ്റവും വലിയ വിജയമാണ്
@ponnunisu3252
@ponnunisu3252 2 года назад
അഷ്‌ക്കർ 🥰🥰 കൊല്ലം ഷാഫി കഴിഞ്ഞാൽ പിന്നെ favt ആയിരുന്നു അഷ്‌ക്കർ പെരിങ്കരി😍 ആദ്യനുരാഗം പകർന്ന songil തുടങ്ങിയ ഇഷ്ടായിരുന്നു
@Stranger-t3f
@Stranger-t3f 2 года назад
മരിക്കുന്നെ മുമ്പേ....... ആ ഒരു പാട്ട് 😊❤️❤️
@jahfarshadique9552
@jahfarshadique9552 2 года назад
തീർച്ചയായുംതിരിച്ചു വരണം .ഒന്നും പറയാതെ മാറി നിൽക്കരുത് മുന്നോട് വരണം കൂടെ ഉണ്ട് വിജയിച്ചു വരണം
@muzammilmuhammedali7463
@muzammilmuhammedali7463 2 года назад
ഒരു പാട് ഇഷ്ട്ടപെട്ട ഗായകൻ 😍ഒരുപാട് kalom miss ആയി എന്നാലും ഒരുപാട് സന്തോഷം ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲
@mobilphon6677
@mobilphon6677 2 года назад
ഇവന്റെ ഒരു ആൽബംകണ്ടിരുന്നു അതിൽ അഭിനയം bor ആണേലും ഇവൻ ഒക്കെ ആണ് പാട്ടുകാരൻ👍 അല്ലാതെ കൈതരാഗം പാടുന്ന തൻസീർ അല്ല
@kadeejavegfoodvlog3819
@kadeejavegfoodvlog3819 2 года назад
Crcttttttt👍👍👍👍👍
@muneerk7864
@muneerk7864 2 года назад
തൻസീംറിന്റെ ഏഴു അയലത്തെ എത്തൂല ഇവൻ 😂😂തൻസിർ ഷാഫി സലീം ആയി താര തമ്യം ചുമ്മാ ചെയ്യാതെ 😂
@kadeejavegfoodvlog3819
@kadeejavegfoodvlog3819 2 года назад
@@muneerk7864 ayyoo chirippikkalle😂thanik engane thonni saleemkadem shafikkadem kude thanseerinte name vekkaan😂😂
@mobilphon6677
@mobilphon6677 2 года назад
@@muneerk7864 ഷാഫി സലീം കോടത്തൂർ ഒക്കെ ഗായകർ എന്ന് വിളിക്കാം അതിന്റെ കൂടെ തൻസീർ എന്നുള്ള പേര് പറഞ്ഞു അവരുടെ കൂടെ വില കളയാതെടോ
@Travel-life99
@Travel-life99 2 года назад
@@kadeejavegfoodvlog3819 😃😃sathym
@afiyaafi464afi4
@afiyaafi464afi4 2 года назад
ഹൃദയത്തിൽ തൊട്ടിട്ടുള്ള വരികൾ ആണ് പലതും 😔💞പലരുടെയും ജീവിതത്തിനോട് സാമ്യം ഉള്ളത്. Bless u broh🙌🏻
@rahientertainments7776
@rahientertainments7776 2 года назад
അഷ്‌കർ ഇക്കയുടെ ഓരോ സോങ്ങും ഒന്നിനൊന്നു best ആണ്.🥰🥰
@sahadacharamban36
@sahadacharamban36 2 года назад
അഷ്കർക്ക ഞാനും നിങ്ങളുടേ song ആസ്വദിക്കുന്ന ഒരു ആളാണ് നിങ്ങൾ വിജയത്തിന്റെ പടി കയറും ഇൻ ഷാ അള്ളാ ഞാനുമൊരു പ്രവാസി ആൺ കടം ഒരുപാട് നേടി വരികൾ ♥️
@kunjippaathanippadi1264
@kunjippaathanippadi1264 2 года назад
'' മറ്റുളളവരുടെ തലവെട്ടി , തന്റെ ഉയരം കൂട്ടുന്ന '' ചിലരുണ്ട് ! കാര്യമാക്കരുത്. ഉള്‍വലിയുകയുമരുത്. നെഞ്ചും വിരിച്ച് മുന്നോട്ട് പോണം. ഗ്രഹണം പരത്തുന്ന ഇരുട്ട് അല്‍പം സമയം മാത്രമാണ്. അത് കഴിഞ്ഞാല്‍ സൂര്യന്‍ മറ നീക്കി പുറത്ത് വരും. ജ്വലിക്കുക , ഉയരങ്ങള്‍ കീഴടക്കുക. പ്രാര്‍ത്ഥനാ പൂര്‍വ്വം കൂടെയുണ്ടാകും. വിജയാശംസകള്‍ ( കുഞ്ഞിപ്പ പുതുപ്പള്ളി )
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@mariyamumariyammariyamu3896
@mariyamumariyammariyamu3896 2 года назад
👍👍
@shabiinu5625
@shabiinu5625 2 года назад
ഇക്ക നിങ്ങളെ വോയിസ് പൊളിയാ ❤❤❤ ഞാൻ നിങ്ങളെ സോങ് ഇപ്പോഴും കേൾക്കാറുണ്ട് ചതിക്കുന്നവർക്ക് allah കൊടുക്കും നിങ്ങള് അതൊന്നും നോക്കണ്ട 🥰🥰🥰 നിങ്ങള് പയേ പോലെ ആകു ഇക്ക ഞങ്ങളൊക്കെ ഇല്ലേ ❤❤❤
@moideenmuhammed6855
@moideenmuhammed6855 2 года назад
മാഷല്ലാഹ് കഞ്ഞുപോയി സുഹൃത്തേ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@abdurahmankunnamvally32
@abdurahmankunnamvally32 2 года назад
എനിക്ക് ഒരു പാട് ഇഷ്ടപെട്ട ഗായകൻ ആയിരുന്നു..... ഞാൻ എല്ലാ സോങ്ങും കേൾക്കാറുണ്ട്.... ഇപ്പോഴും കേൾക്കാറുണ്ട്.... ഇനിയും പാടണം..... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.... ആമീൻ
@klshortmedia3254
@klshortmedia3254 2 года назад
നിങ്ങൾ ഉയർന്നു വരുന്ന ഒരു day ഉണ്ട് നിങ്ങൾ iniyum ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@Shorts_Stop_Dude
@Shorts_Stop_Dude 2 года назад
കടമൊരുപാട് നേടി ... ഇന്നും ഏറെ ഇഷ്ടപെടുന്ന പാട്ട് ആണ്. പ്രവാസികളുടെ വേദനകൾ വരച്ചുവെച്ച വരികൾ ..!!
@risanaraheem7604
@risanaraheem7604 2 года назад
ഒരുപാട് ഇഷ്ടമുള്ള ഗായകൻ എപ്പോഴും വിചാരിക്കും ആയിരുന്നു പാട്ടൊന്നും ഇപ്പോൾ ഇല്ലല്ലോ എന്ന് കഴിഞ്ഞ കഥകൾ കേട്ടപ്പോൾ ഒരുപാട് സങ്കടമായി 😌🥰
@basith_mannarkkad135
@basith_mannarkkad135 2 года назад
അനുഭവം, എന്‍റെ കഥ എന്ന ആല്‍ബത്തിലെ ഗാനങ്ങിലൂടെയാണ് അഷ്ക്കര്‍ പെരിങ്കരി എന്ന കലാകാരനെ അറിയാന്‍ കഴിഞ്ഞത്, പലഗാനങ്ങളും ജീവിതത്തിനോട് ഏറേ സാമ്യം തോന്നിയിരുന്നു.അതുകൊണ്ടായിരിക്കാം അതിലേ ഗാനങ്ങള്‍ എല്ലാം മനസ്സില്‍ പതിഞ്ഞത്. കൂറേ വര്‍ഷങ്ങളായി അഷ്ക്കര്‍കാനേ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.ആല്‍ബം ഗാനങ്ങള്‍ കേള്‍ക്കുന്നത് ഇപ്പോള്‍ കുറവായത് കൊണ്ട് ഇപ്പോഴും കലാരംഗത്ത് ഉണ്ട് എന്നാണ് കരുതിയിരുന്നത്.നല്ലൊരു തിരിച്ച് വരവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു....All The Very Best Dear Ashkarka....♥
@PanaliJunaisVlog
@PanaliJunaisVlog 2 года назад
❤👍
@koyas_vlog9242
@koyas_vlog9242 2 года назад
❤️❤️
@abdulsalam5943
@abdulsalam5943 2 года назад
@@PanaliJunaisVlog ആൽബം പാട്ടുകാരൻ ഷാനു ഇപ്പോൾ എവിടെയാണ് (ലാവുദിക്കുണ നേരം ആയി സാജിത)എന്ന പാട്ടു പാടിയ
@rizznazz4933
@rizznazz4933 2 года назад
My fvrt ❤ആദ്യനുരാഗം പകർന്ന വേദന എന്നിൽ അനുപവമായി ❤
@zainabasaleem5634
@zainabasaleem5634 2 года назад
ഞൻ ആദ്യമായിട്ടാ ഇക്കയെ കാണുന്നത്. പാട്ടുകൾ കേൾക്കാറുണ്ട്. അല്ലാഹു തുണയുണ്ടാകും ട്ടോ... 😊
@safeenaadattil2709
@safeenaadattil2709 2 года назад
തോൽപ്പിച്ചവരുടെ മുന്നിലൂടെ നെഞ്ചുവിരിച്ച് നടക്കണം അവർക്കു മുന്നിലൂടെ ഉയരങ്ങളിൽ എത്തി കാണിച്ചു കൊടുക്കണം
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@ZSVlog3272
@ZSVlog3272 2 года назад
പരിജയ പെട്ടത് മുതൽ അഷ്‌കർക്ക ഇന്ന് വരെ നല്ല ഫ്രണ്ട്‌ലി ആയിട്ടേ ഇന്നും കണ്ടിട്ടുള്ളു അത് പോലെ ഇങ്ങോട്ടും ഇന്ന് വരെ ❤️❤️❤️❤️എല്ലാവർക്കും പകരം ആയി വീണ്ടും തിരിച്ചു വരും പണ്ടത്തെ കാൾ ഉഷാറോടെ അതിനു തുടക്കം ഇപ്പോൾ കാണുന്നുണ്ട് ഇന്ഷാ അല്ലാഹ് 🔥
@nichoosworld2399
@nichoosworld2399 2 года назад
ഒരുപാട് ഇഷ്ടായിരുന്നു സോങ്‌സ് . തിരിച്ചു വരുന്ന് . മുന്നേറു ഇക്കാ . നഷ്ടം അവർക്ക് തിരിച്ചറിയും ഒരു നാൾ...
@fasnachinnu7808
@fasnachinnu7808 2 года назад
ഒരുപാട് ഇഷ്ട്ടം ഉള്ള ഗായകൻ അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲 ❤️❤️❤️🥰🥰🥰🥰
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍
@muneeramp8546
@muneeramp8546 2 года назад
Aameen
@arshi__naz
@arshi__naz 2 года назад
Allah ഒരുപാട് അനുഗ്രഹിച്ചു തന്ന ശബ്ദം ആണ് നിങ്ങളുടെ നിങ്ങളെ. ഉഭയോഗിച് വലിച്ചെറിഞ്ഞവരൊക്കെ നിങ്ങളുടെ അടുത്ത് വരും. Insha allah❤
@fasi-e5e
@fasi-e5e 2 года назад
*ഇയാളെ അന്ന് ആൽബത്തിൽ കണ്ടപ്പോൾ ഞനും കളിയാക്കി ചിരിച്ചിട്ടുണ്ട് 🥺പക്ഷെ, അറിയില്ലയിരുന്നു ഇത്രെയും നന്നായി പടിയിരുന്നത് ഇഷ്ട്ടമാണ് ആ പട്ടുകൾ* *ബ്രോ ഇപ്പോൾ സോറി താങ്കൾക് യിനി അങ്ങോട്ട് ഒരുപാട് സപ്പോർട് ചെയ്യും* 🔥👍🏻
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@jasmijazzjazz2868
@jasmijazzjazz2868 2 года назад
തീർച്ചയായും തോൽവി വിജയത്തിന്റെ മുന്നോടിയാണ്. നിങ്ങളെ തോൽപ്പിച്ചവരുടെ മുമ്പിൽ വിജയിച്ചു കാണിച്ചു കൊടുക്കുക അപ്പോൾ അവർക്ക് മനസ്സിലാകും നിങ്ങൾ ആരാണ് all the best.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@achuashraf8288
@achuashraf8288 2 года назад
അദ്ദേഹത്തിന്റെ എല്ലാം ദുഖവും പടച്ചോൻ മാറ്റി കൊടുക്കട്ടെ ആമീൻ 😥🤲🤲🤲🤲
@Haris-mgm
@Haris-mgm 2 года назад
അഷ്കർ ബ്രോ,ഞാൻ സൗദിയിൽ ഉണ്ടായിരുന്ന സമയത്തു "മരിക്കുന്ന മുന്നേ എനിക്കുണ്ട് നാഥാ അവസാനമായന്നൊരാഗ്രഹം മണ്ണിൽ" എന്ന പാട്ട് കേട്ടിട്ടായിരുന്നായിരുന്നു ദിവസവും ഉറങ്ങിയിരുന്നത്.നാട്ടിലുള്ള പ്രിയപ്പെട്ടവരെ മിസ്സ്‌ചെയ്യുമ്പോൾ ബ്രോ യുടെ പാട്ടുകൾ ആയിരുന്നു ആശ്വാസം.താങ്കളുടെ അഭാവം വല്ലാത്തൊരു ശൂന്യതയാണ്.പൂർവാധികം ശക്തിയോടെ ആൽബം മേഖലയിൽ തിരുച്ചു വരട്ടെ എന്ന് ആശംസിക്കുന്നു
@sulfis3102
@sulfis3102 2 года назад
അൽഹംദുലില്ലാഹ് അള്ളാഹു ഉന്നതിയിൽ എത്തിക്കട്ടേ.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲 ഇൻഷാ അള്ളാഹു
@sahadacharamban36
@sahadacharamban36 2 года назад
ജുനൈസ്ക്ക നിങ്ങൾ അഷ്കർക്ക ഒരു ന്യൂ ലൈഫ് കൊടുത്തു ഈ വീഡിയോസ്ലൂടെ
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤❤❤
@mufimufeedha4332
@mufimufeedha4332 2 года назад
My favorit song ആദ്യനുരാഗം pazhaya ഓർമകൾ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു 😓😓😓😓😓
@mufi3932
@mufi3932 2 года назад
ഒരു വെറെെറ്റി ശബ്ദം. സോംഗ് കേട്ടിട്ടുണ്ട് പാടിയ ആളെ ഇപ്പൊയെൻകിലും കാണാൻ പറ്റിയല്ലോ.സൂപ്പർ
@rijasrazeemuhammedfousi8872
@rijasrazeemuhammedfousi8872 2 года назад
Bro നിനക്ക് നിന്നിലും നിന്റെ കഴിവിലും വിശ്വാസം ഉണ്ടെങ്കിൽ പിന്നെന്തു പേടിക്കാനാ മുന്നോട്ടേക്ക് തന്നെ നടക്കു bro ദൈവം ഉണ്ടാവും കൂടെ all the best
@faizaltk9707
@faizaltk9707 2 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു Singer ആണ് Ashkar ക്ക voice oru രക്ഷയുമില്ല ❤️തിരിച്ചു വരണം വീണ്ടും 🔥🔥🔥🔥എല്ലാ വിധ ആശംസകൾ നേരുന്നു 🌹🌹🌹🌹
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Ashkar. Bro🤝👌👌 voice special 👌👌👌💯💯💚❣️❣️❣️insha allah hafiz 🤝🤝Du'a from🇶🇦🇶🇦 Qatar🇶🇦🇶🇦
@Rafidrafid-zw3zj
@Rafidrafid-zw3zj 3 месяца назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള വോയിസ്‌ ആണ് സത്യം അഷ്‌കറിന്റെ ആൽബം സോങ് മാത്രം ഞാൻ കേൾക്കാറുള്ളു വെറുതെ പറഞ്ഞതല്ല ഒരു ദിവസം പോലും എന്റെ അടുക്കളയിൽ ഈ സൗണ്ട് കേൾക്കാത്തത് ഇല്ല 🥰🥰🥰🥰❤️❤️❤️❤️
@PanaliJunaisVlog
@PanaliJunaisVlog 2 месяца назад
❤️❤️❤️
@arifa._kc9742
@arifa._kc9742 2 года назад
നല്ല ശബ്‌ദം ഇനിയും പാടണം അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
@firossaleem9760
@firossaleem9760 2 года назад
നല്ല പാട്ടുകാരനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണം നമ്മൾ... എല്ലാ ഫീൽഡിലും ഉള്ളതുപോലെ തന്നെ ഈ മേഖലയിലും ചില ചതിയന്മാർ ഉണ്ടാവും.. തളരാതെ മുൻപോട്ട് പോവുക. ഞങ്ങൾ ഉണ്ട് കൂടെ
@shebikasargod8145
@shebikasargod8145 2 года назад
ഇനി ni വരിക്കില്ലെന്നറിയാം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻smule ഒരു പാട് തവണ പാടിയ പാട്ടാണ്.. ന്തൊരു രസം ആണ് പാടാൻ🥰🥰🥰
@Safwanshaan13
@Safwanshaan13 2 года назад
അഷ്‌കർ ബന്ധങ്ങൾക്ക് എന്നും വില നൽകുന്ന ഒരാളാണ് അഷ്‌കറിന്റെ ആവിശ്യത്തിൽ കവിഞ്ഞ വിശ്വാസവും ആത്മാർത്ഥതയും ഒരു പക്ഷെ ഒരു തെറ്റിധാരണ ആയി മാരാറുണ്ട് പലരിലും എന്ന് മാത്രം 💞ഇഷ്ട്ടപെട്ട ഗായകരിലും ഇഷ്ട്ട പെട്ട കൂട്ടുകാർക്ക് ഒരുവൻ😘അഷ്‌കർ പെരിങ്കരി🌺
@jaseelajasi3351
@jaseelajasi3351 2 года назад
എനിക് ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു ഗായകൻ ആണ് അസ്‌കർ ക.. അള്ളാഹു ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻ഇനിയും പാട്ടുകൾ പാടണം.... 👍🏻
@PanaliJunaisVlog
@PanaliJunaisVlog 2 года назад
❤❤❤
@afsathafsath5008
@afsathafsath5008 2 года назад
കേട്ടാൽ മതിവരാത്ത വോയിസ് ആണ് അസ്കർക്കാന്റെ ഒരുപാട് പാട്ടുകളുമായിട്ട് വീണ്ടും തിരിച്ചു വരണം
@aathisvlog9990
@aathisvlog9990 2 года назад
ഒന്ന് വീണു പോയാൽ ചവിട്ടി തായ്താൻ ഒരുപാട് പേര് ഉണ്ടാവും ചിലപ്പോൾ നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകളും അതിലുണ്ടാവും ചിലപ്പോൾ നാം തകർന്നു പോകുന്നതും ആ നിമിഷം ആവും എന്ന തളരാതെ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നുവോ അവിടെ നമ്മുടെ വിജയത്തിന്റെ തുടക്കമാകും 👍👍
@jmjmhr4760
@jmjmhr4760 2 года назад
ഇടക്ക് ഓർക്കാറുണ്ട് അഷ്‌ക്കറിനെ, യാദൃശ്ചികമായി നോട്ടിഫിക്കേഷനും വന്നു ❤️
@sajeermk3474
@sajeermk3474 2 года назад
ആൽബം രംഗത്തേക് വെച്ച് ഏറ്റവും വലിയ ആഗ്രഹം ആണ് ഷാഫിക്കനെ ഒന്ന് നേരിൽ കാണുക എന്നത് അഷ്‌കർ ഇഷ്ടം 💞
@shameebak7177
@shameebak7177 2 года назад
Ashkarkkaaaa.... Super voice Enthu nalla feeling. Ikkante ellaaa paattugal njaan ippoyum kelkkaaarund
@faisalmon786
@faisalmon786 2 года назад
രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ സംഭാഷണം..... 👍🏻👍🏻
@PanaliJunaisVlog
@PanaliJunaisVlog 2 года назад
👍❤
@fasilmuringoli1773
@fasilmuringoli1773 2 года назад
ചിരികളൊരുപാട് പങ്ക് വെക്കുന്നതിനിടയിൽ അവനൊരു നുള്ള് നോവിന്റെ കഥ പറഞ്ഞു... അന്ന് മുതലാണ് അവനെന്നെ ഗായകൻ ചങ്ക് പൊട്ടി പാടാൻ തുടങ്ങിയത്...... ❤️ ഇനി നീ വരികില്ലെന്നറിയാം.. മനസ്സിൽ കളവില്ലെന്നറിയാം... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Salmankhan-muhammed
@Salmankhan-muhammed 2 года назад
ആദ്യനുരാഗം ഉണ്ടാക്കിയ ഓളം... ഒക്കെ വേറെ ലെവൽ ആയിരുന്നു
@jamsheelacp230
@jamsheelacp230 2 года назад
ഇയ്യാള്ളുടെ സോങ് എല്ലാം അടിപൊളിയാണ് ഇനിയും ഒരുപാട് സോങ്ങും മായി വരണമെന്ന് ആശംസിക്കുന്നു
@ayshummi8703
@ayshummi8703 2 года назад
ഇപ്പോഴും ഞാൻ കേൾക്കാറുണ്ട് നിങ്ങളുടെ പാട്ട് 🥰 miss you വിരഹ ഗായകൻ ashkar💔🥲
@rasheedcherur1532
@rasheedcherur1532 2 года назад
ഈ പാട്ടുകൾ കുറെ കേട്ടിട്ടുണ്ട് പക്ഷേ പാടിയ ആളെ അറിയില്ലായിരുന്നു തിരിച്ചു വരണം 👍
@staysafe5889
@staysafe5889 2 года назад
അഷ്‌കർ പെരിങ്കരിയും, ജിൽഷാദ് വല്ലപ്പുഴയും അടക്കി വാർന്ന ഒരു കാലം ഉണ്ടായിരുന്നു
@basufamily6866
@basufamily6866 2 года назад
മറ്റോൻ പക്കാ ഫ്രടാ
@arshalshabeeb007
@arshalshabeeb007 2 года назад
​@@basufamily6866 jilshad അല്ലേ... അവനെത്തിരെ ഒരു കേസ് ഉണ്ടായിരുന്നു...
@mubeenamubie1000
@mubeenamubie1000 2 года назад
Ashkerkkkaaa enik ikkkade songsum soundum orubaaad orubaadishta ketirinnu povum head settumkoodi undakil oru raksheem illlaaa 😍😍😍. Ikkkaaa veendum thirichu varanam kooduthal karuthide😍😍🥰🥰 waiting
@shamsukumbidi4389
@shamsukumbidi4389 2 года назад
എന്റെ പ്രിയ കൂട്ടുകാരെ അസ്കർ പെരിങ്കരി എന്നും കൂടെ ഉണ്ടാകും കുറ്റം പറയുന്ന ഒരു കുറ്റം പറയട്ടെ ആര് മുമ്പിലെ തോറ്റു കൊടുക്കില്ല ഇനിയും പുതിയ പാട്ടുമായി മുന്നോട്ടു വരുക എന്നും കൂടെ ഉണ്ടാകും❤
@MusafirOfDunya1
@MusafirOfDunya1 2 года назад
ഞങ്ങളുടെ നാട്ടുകാരൻ ❤
@PanaliJunaisVlog
@PanaliJunaisVlog 2 года назад
❤❤❤
@muhammedameen279
@muhammedameen279 2 года назад
ബ്രോ ashkarinte nomber onnu tharumo i want to talk him
@rizznazz4933
@rizznazz4933 2 года назад
നല്ല നല്ല വിരഹ ഗാനങ്ങൾ സമ്മാനിച്ച ഗയകൻ ❤
@ansiijabii6167
@ansiijabii6167 2 года назад
അഷ്‌കർ എന്റെ ഫ്രണ്ട് ആയിരുന്നു. ഇത് പോലെ തന്ന നല്ല സ്വഭാവം ആണ്.. ബ്രദർ ഇനിയും പാടണം.. തോൽപിച്ചവരുടെ മുൻപിലൂടെ വിജയിച്ചു നടക്കണം.. ആളുകൾ പറയുന്നതും ചെയ്യുന്നതും ചെയ്യട്ടെ.. നിങ്ങളുടെ കഴിവ് കൊണ്ട് വിജയം ലഭിക്കും 😊
@nimshujahan3712
@nimshujahan3712 2 года назад
പഴയതു ,പോലെ സുപ്പെർ പാട്ടുകളുമായി തിരിച്ചു വരണം
@ansarrifu8096
@ansarrifu8096 2 года назад
പ്രണയ ജീവിതത്തിൽ അവൾക്കൊപ്പം എന്റെ കൂടെയുണ്ടായിരുന്നത് അഷ്‌കറിന്റെ നല്ല കുറച്ചു പാട്ടുകൾ കൂടിയാണ്... ചിലപ്പോയൊക്കെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും ഉൾകാമ്പ് തട്ടിയുണർത്തിയ വരികളും ❣️
@muhammadhaneefa9200
@muhammadhaneefa9200 2 года назад
എന്നും വിചാരിക്കും അഷ്‌കർ ഇക്ക evide പോയി പുതിയ പാട്ടൊന്നും വരാത്തത് എന്താണ് ഇപ്പോളാണ് എല്ലാം മനസ്സിലായത് "ഇക്ക പറയുന്നവർ പറയട്ടെ ഇങ്ങള് ഒരിക്കലും തളരരുത് എല്ലാവരും കട്ട സപ്പോട്ട ഉണ്ടാവും " വേണ്ടാത്തവരെ വിട്ടേക്ക് ഒരുപാടു വേണ്ട പെട്ടവർ ഇവിടെയുണ്ട് ഉരുപാട് ഉയരങ്ങളിലെത്തട്ടെ
@shamlikaziiii1833
@shamlikaziiii1833 2 года назад
My favorite singer.. super voice & mass lyrics.. orupadu miss cheythirunnu..🥰 best wishes
@shahanasnv7892
@shahanasnv7892 2 года назад
Broo ingal പൊളിയാ.ingale സൗണ്ട് 👍👍👍❣️❣️❣️
@sainudheenkattampally5895
@sainudheenkattampally5895 2 года назад
തുടരുക കഴിവ് ഇനിയും പ്രയോജനപ്പെടുത്തുക ചെയ്യുമ്പോഴാണല്ലോ അഷ്ക്കർ പെരിങ്കരിയാവുന്നത്❤️ ആശംസകൾ
@shakirasiraj3180
@shakirasiraj3180 2 года назад
Mashah Allah to his blessings😍.....& Am a big fan of his songs...... All his songs are really heart touching & painful 😔
@shuhaibnpz4898
@shuhaibnpz4898 2 года назад
അഷ്കർക്കാടെ പാട്ട് ഞാൻ ഇന്ന് കേട്ട് masha alha നല്ല സൗണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@sahalainr3452
@sahalainr3452 2 года назад
എനിക്ക് ഇഷ്ടം ഉള്ള ഒരു ഗായകൻ ഞാൻ ഒരുപാട് ആലോചിച്ചു ട്ടുണ്ട് ഇവർ എവിടെ എന്ന്
@artbysafu2651
@artbysafu2651 2 года назад
Fvrt singer 😍😍innum kelkkunna paattukal😍🥰masha allah 👍
@irfana7770
@irfana7770 2 года назад
👍👍👍👍 enik ninte song othri ishtumanu ente maruchupoya pranayam ormayil vararundu eniyum orupadu song padanum 👍👍👍👍oll tha best
@rahimrahi7107
@rahimrahi7107 2 года назад
We support u broo❤️‍🔥❤️‍🔥keep moving on🔥🔥
@najmunisak8059
@najmunisak8059 2 года назад
Enikk ഇഷ്ടമാണ് ഇക്കടെ song njan ഇപ്പോഴും കാണാറുണ്ട്
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 года назад
അള്ളാഹു ഉയർച്ച പ്രദാനം ചെയ്യട്ടെ ♥️♥️
@gafoorbinumer
@gafoorbinumer 2 года назад
നല്ല വോയ്സ്‌ ആണു ബ്രോടെ, തിരിച്ച്‌ വായൊ, നല്ല പാട്ടുകൾ പാടണം
@jasijazz1236
@jasijazz1236 2 года назад
ഇന്നും കേൾക്കാൻ ഇഷ്ടപെടുന്ന song റമദാൻ പിരുഞ്ഞു പെരുന്നാൾ അണഞ്ഞു സോങ് ഇഷ്ടമുള്ളവർ
Далее