Тёмный

ഹിസ്ബുള്ള തീർന്നു.. ലബനനിൽ സംഭവിക്കുന്നത്... |The Journalist| srael on lebanon 

The Journalist
Подписаться 1,1 млн
Просмотров 5 тыс.
50% 1

ലബനൻ ചാരമായി..ഹിസ്ബുള്ള വിറച്ചു, അമേരിക്കയും കളത്തിൽ..ഇസ്രായേലിന്റെ തീക്കളി..!
#vladimirputin #jobiden #benjaminnetanyahu #donaldtrump #us #america #jobiden #israel #israelnews #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv #telaviv #yehiyasinwar #shorts #iran #jordan #israelprimeminister

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@jacobsamuel1928
@jacobsamuel1928 Час назад
ആരുടെ വശയത്ണ് ന്യായം സത്യം ജയികും
@Evra3333
@Evra3333 Час назад
Hallelujah!!! I'm blessed and favored with $60,000 every week! Now I can afford anything and support the work of God and the church. For Your glory, LORD! HALLELUJAH!
@gabrielecastellano4579
@gabrielecastellano4579 Час назад
Oh really? Tell me more! Always interested in hearing stories of successes
@Evra3333
@Evra3333 Час назад
After raising up to 60k trading with her, I bought a new house and car here in the US and also paid for my son's (Oscar) surgery. Glory to God.shalom.
@Creedwis
@Creedwis Час назад
Sandra Maria Ferraguti has set a precedent for others to follow. We cherish her here in the UK as she has been extremely helpful and made a lot of lives better.
@Creedwis
@Creedwis Час назад
Absolutely! I have heard stories of people who started with little or no knowledge but managed to emerge victorious thanks to Sandra Maria Ferraguti
@danid463
@danid463 Час назад
Wow, that's inspiring. How can I contact Sandra Maria Ferraguti?
@കൃഷിഭൂമിശിവദാസൻപിള്ള
സത്യം ജയിക്കും അതാണ് ലോക ക്രമം
@hasankottapuram9710
@hasankottapuram9710 59 минут назад
ഏദാസത്യം
@vpbbwip
@vpbbwip 56 минут назад
​@@hasankottapuram9710 ക്ഷമയുടെ നെല്ലിപ്പലകയിലേക്ക് തള്ളി വിട്ടാൽ ജൂതൻമാർ പോലും തിരിച്ചടിക്കുമെന്ന സത്യം.
@josephmathew2086
@josephmathew2086 59 минут назад
ഇപ്പോൾ ഇങ്ങേർക്ക് സമ്മതിക്കാറായി. ഇതിനു മുൻപ് ഇസ്രായേ തീർന്നു എന്നു പറഞ്ഞ് പലപ്പോഴും വീരവാദം മുഴക്കിക്കൊണ്ട് ഇരുന്ന ആളല്ലേ?
@MAli-p8o1h
@MAli-p8o1h 57 минут назад
സത്യമേ ജയിക്കൂ ഒന്നും അവസാനിച്ചിട്ടില്ല തുടങ്ങുന്നതേ ഒള്ളൂ 🎉
@tharayil1952
@tharayil1952 Час назад
അങ്ങനെ സത്യം തുറന്നു പറ. ഇപ്പോൾ ശരിക്കും ജേർണലിസം പഠിച്ചു.
@mahelectronics
@mahelectronics 33 минуты назад
ജീർണൽ.
@ja-zecmrd
@ja-zecmrd 22 минуты назад
അല്ലാതെ വിസർജനം പോലെ ഒരു ഭാഗം മാത്രം മാണോ പറയണ്ടേ
@ShameerShamer-bx8zs
@ShameerShamer-bx8zs Час назад
ഇസ്രയേലിന് തിരിച്ചും കിട്ടുന്നുണ്ട് പക്ഷേ ഒന്നും പുറത്തുവന്നില്ല
@jib3347
@jib3347 Час назад
😂😂
@othenan1
@othenan1 Час назад
അതിനാണല്ലോ ഇസ്രായേൽ മാധ്യമങ്ങളെ ആട്ടിയോടിക്കുന്നത് അവർക്കു കിട്ടുന്നത് നാട്ടുകാർ പോലും അറിയരുത്
@othenan1
@othenan1 Час назад
ഇസ്രായേൽ ഏത് വരെ പോവുമെന്ന് നോക്കുകയാണ് എതിർപക്ഷം കാറ്റ് വിതച്ചു കൊടുങ്കാറ്റു വാങ്ങുകയാണ് ജൂതർ
@khanshamsheer507
@khanshamsheer507 59 минут назад
അതിന് വല്യ ഉദാഹരണമാണ്.. Al jazeera യുടെ ഇസ്രായേളിലുള്ള ചാനൽ ഇസ്രായേൽ സർക്കാർ പൂട്ടിച്ചത്.. അടി കിട്ടണത് ആരും അറിയണ്ട 😂😂
@arunpaul2041
@arunpaul2041 46 минут назад
Let people in midel east has brain
@kkar8167
@kkar8167 Час назад
സത്യത്തിൽ യദുവിനെ വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ആണല്ലോ വാർത്തകൾ വായിക്കുന്നത് 🙄🙄🙄
@hamsamsq
@hamsamsq 16 минут назад
Adh sheriaa
@hamsamsq
@hamsamsq 16 минут назад
Ulladh ullapole paranjoode adh aarkanenkilum
@JollyWilson-jx4et
@JollyWilson-jx4et 58 минут назад
Thank you for your Message
@sureshkt469
@sureshkt469 Час назад
ഹമാസിന്റെ ചില്ലറ കീട്ടില്ല. ഇനി എന്ന് യദു മനസിലാക്കി
@ShajimShaji-ub3dl
@ShajimShaji-ub3dl 47 минут назад
Labanan നിൽ ഇസ്രായേൽ കുടുങ്ങും. ഗസയിൽ കുടുങ്ങിയത് പോലെ
@globelwing
@globelwing Час назад
30വരെ അടിയത്രവസ്‌ഥ ആണ് മോനെ അറിഞ്ഞില്ല അല്ലേ അവർ അടി ശക്തമായ രീതിയിൽ വരുന്നുണ്ട്
@C.MJACOB
@C.MJACOB 56 минут назад
അതാണ് ഇസ്രായേലിന്റെ ലക്ഷ്യം ❤ ഇപ്പോഴെങ്കിലും യദുവിനു മനസിലായല്ലോ 😢 ഗോലിയത് എന്ന പലസ്തീൻ മല്ലനെ ഒരു ചെറു ബാലനായ ദാവീദിനെ ഇറക്കി ഇസ്രായേലിന്റെ ദൈവം പരാജയപ്പെടുത്തിയത് ❤ അതെ ദൈവം തന്നെ ആണു ഇപ്പോഴും ഇസ്രായേലിന്റെ കൂടെ ഉണ്ട് ❤❤❤
@mahelectronics
@mahelectronics 34 минуты назад
അതും മദ്യപാനികളും, പലിശപ്പണക്കാരുടെയും കൂടെ. കുരിശിൽ കേറിയ ദൈവത്തിൻ്റ കാര്യമാണോ.
@Yahiyap
@Yahiyap 27 минут назад
ഒരു ഹിറ്റ്ലറെ ഇറക്കി 60 ലക്ഷം പേരെ ദൈവം രക്ഷിച്ചു
@Shyaman7382
@Shyaman7382 Час назад
യദു |Sis AL Quida Support ഇപ്പോൾ കിട്ടുന്നില്ലെ ! കളം മാറ്റിയല്ലോ
@funnyclips8468
@funnyclips8468 Час назад
Allahu akbar
@abuhuraira1714
@abuhuraira1714 Час назад
എക്യരാഷ്ട്ര സങ്കടന ശരിക്കും എന്തിന് വെണ്ടി ഉള്ളതാ
@ajithkhanbekkar2507
@ajithkhanbekkar2507 Час назад
എന്തിനോ... എന്തോ 😂😂😂അതിന്റെ മുതലാളി അമേരിക്ക ഒരു വശത്തു നിൽക്കുവാ പിന്നെങ്ങനെ നിക്ഷ്പക്ഷ നിലപാട് എടുക്കും 😂😂
@abdullahmpakku7013
@abdullahmpakku7013 Час назад
പുല്ലു പറിക്കാൻ
@Dong_Hwa23
@Dong_Hwa23 50 минут назад
അവർ ഇപ്പോഴും നുണയന്മാർക് ഒപ്പം തന്നെയാണ്. പക്ഷെ ഇസ്രായേൽ mind ചെയ്‌യുന്നില്ല.
@ejemmanual9939
@ejemmanual9939 Час назад
ഈശ്വരൻ ഉണ്ട് എന്ന സത്യം ഇവൻ്റെ മനം മാററത്തിലൂടെ സത്യത്തിൽ വിശ്വസിക്കുന്നവർക്ക് ആശ്വാസമേകുന്നു. ഇവൻ അടുത്തു തന്നെ ഇസ്രായേലിന് ജയ് വിളിക്കും!!
@hidayataurus
@hidayataurus 50 минут назад
Eje നിങ്ങടെ ദൈവത്തെ കൊന്നവർക്ക് നിങ്ങൾ ജയ് വിളിക്കുന്നില്ലേ, അതിനേക്കാൾ വലുതല്ലല്ലോ ഇത് 😄😄😄
@Malayale8970
@Malayale8970 Час назад
ങേ😮 ടീമേ നീ കളം മാറ്റിയോ
@nandakumarannair216
@nandakumarannair216 46 минут назад
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്
@sureshkumar-oc4ud
@sureshkumar-oc4ud 37 минут назад
Yevanum Sathyam Parayaan ThudangiyO....? 💣🔥💥💣
@velliyoor
@velliyoor 18 минут назад
ഏതു സൈഡായാലും സത്യം പറയുക ഒരു സൈഡ് നിൽക്കേണ്ട ആവശ്യം ഇല്ല കേരളത്തിനുള്ള യുടൂബ് ചാനചുകൾ രണ്ടു സൈഡ് നിന്ന് കുടിച്ചു കൊണ്ടിരിക്കുന്നു
@islamonly3008
@islamonly3008 Час назад
Americayude aanava കേന്ദ്രം ഉടൻ തകർക്കണം, എല്ലാവരും ഒന്നുച്ചു കൂടണം അമേരിക്ക യെ ഇല്ലാത്തഗാനം
@vpbbwip
@vpbbwip 55 минут назад
എന്ത് ഇല്ല്യാത്ത " ഗാനം "?!
@IshaniIshan-kr5wn
@IshaniIshan-kr5wn 46 минут назад
കിനാവ് കാണാം മുകളിൽ നോക്കി ഇറി
@nandagopals
@nandagopals 41 минуту назад
​@@vpbbwip😂🤣
@chndranvcvc448
@chndranvcvc448 53 минуты назад
കളം മാറ്റി ചവിട്ടി സേട്ടൻ
@muhammedcp6293
@muhammedcp6293 21 секунду назад
Ada hamika nee kalam mateyo
@abdurahimanap465
@abdurahimanap465 Час назад
യദു തനിക് അസുഖം ഒന്നും ഇല്ലല്ലോ
@abdurehmantk9650
@abdurehmantk9650 58 минут назад
ഇതൊന്നും ഇസ്രയേൽ അല്ല ചെയ്യുന്നത് അമേരിക്കയാണ് വർഷംതോറും മൂന്നര ബില്യൺ ഡോളർ അമേരിക്ക ഇസ്രയേലിന് ഫ്രീയായി കൊടുക്കുന്നു കൂടാതെ മുന്തിയ/ ആയുധങ്ങളുംകൊടുക്കുന്നു ഇസ്രയേൽ അമേരിക്കയുടെ ഒരു സ്റ്റേറ്റ് എന്നപോലെയാണ് ഇസ്രയേൽ ഒരു ചട്ടുകം മാത്രമാണ് അമേരിക്കയാണ് യുദ്ധം നയിക്കുന്നത്
@jacobl1765
@jacobl1765 Час назад
യദു, നിനക്ക് നേരം വെളുത്തോ?😂
@shamsudhinkm2122
@shamsudhinkm2122 Час назад
ഇത് ആത്മഹത്യ മാത്രമാണ്.
@royalkamar8343
@royalkamar8343 Час назад
കരയുധത്തിന് അങ്ങോട്ട് പോയതേ ഓർമ കാണൂ ശവമായിരിക്കും തിരിച്ചു വരിക വ്യോമ ആക്രമണം പോലെ അല്ല ഇത്
@sunilkumarvp6890
@sunilkumarvp6890 14 минут назад
ഞാൻ വിചാരിച്ചു യദു മുങ്ങി എന്ന് 😄 യ ദു ഇങ്ങനൊന്നും അല്ലല്ലോ പറഞ്ഞത്😂
@cruiserman1307
@cruiserman1307 33 минуты назад
ഇവനെ എന്തോ പറ്റിയായല്ല തലയിൽ തേങ്ങ വല്ലതും വീണോ സത്യം മാത്രം പറയുന്നത് 😂😂😂😂
@anoopc6258
@anoopc6258 24 минуты назад
aasanathil olippichu vecha pager potti kkaanum
@girashbhaskaran3501
@girashbhaskaran3501 Час назад
good man sathyam thirichu arinju
@Nice956
@Nice956 42 минуты назад
ഇസ്രായേലിനെ പേടിക്കണം. അവരുടെ കയ്യിൽ സൈബർ തന്ത്രങ്ങൾ ഉണ്ട്. ലെബാനോൻ ജനത്തിന് ഫോണിലേക്ക് മെസ്സേജ്കൾ എങ്ങനെ വന്നുകമ്മ്യൂണിക്കേഷൻ ഹാക്ക് ചെയ്തിട്ടുണ്ടാകും
@Ahammedarshidkp
@Ahammedarshidkp 45 минут назад
യദു ഒരാളുടെ ഭാഗം നിന്നല്ല സംസാരിക്കുന്നത് സത്യം സത്യമായി പുറത്തുകൊണ്ടുവരുന്ന മാധ്യമ ധർമ്മമാണ് ചെയ്യുന്നത്. വംശഹത്യയും നിരപരാധികൾ മരണപ്പെടുകയും ചെയ്യുന്നത് മനുഷ്യത്വമുള്ള വർക്ക് സഹിക്കാൻ കഴിയുന്നതല്ല
@OoooOooo-hu8uv
@OoooOooo-hu8uv 16 минут назад
അല്ലാതെ ആ ബാസ്റ്റർഡ് നേതാനയാവു കൂസപ്പണി ആണ് ചെയ്യുന്നത്. യുദ്ധ മുറ ഒന്നുമല്ലല്ലോ.
@ubbu8924
@ubbu8924 Час назад
ഇപ്പം ഫലസ്തീനും ഇസ്രയേലും യുദ്ധം തുടങ്ങിയിട്ട് ഇപ്പം തീർന്നു ഇപ്പോൾ തീർന്നു എന്ന് പറഞ്ഞത് ഇസ്രയേൽ തന്നെയാണ് ചെറിയ ഒരു ഫലസ്തീൻ കൂട്ടത്തെ ഇതുവരെയായിട്ടും ഫലസ്തീനെ തകർക്കാൻ പറ്റിയിട്ടില്ല ഇനി തകർക്കാൻ പറ്റത്തില്ല
@rigin777
@rigin777 Час назад
അവർ ആക്രമിക്കുന്നത് ഫലസ്തീനെ അല്ലാ, ...അവിടെയുള്ള ഹമാസിനെ ആണ്, ലെബനനിൽ ഹഇസ്സ്ബുള്ളയെയും...... ഇസ്രായേൽ ഇപ്പോഴും ചങ്കൂറ്റത്തോടെ മുൻപോട്ട് പോകും... അവരെ ചൊറിയാൻ പോകുന്നവരോട് യുദ്ധം ചെയ്യാൻ...
@Hamza-Aslu625
@Hamza-Aslu625 Час назад
യദുവിന്റെ വാർത്തകൾ വിശ്വസിക്കുന്നവർ ആരൊക്കെ???????
@austindavidson9156
@austindavidson9156 12 минут назад
Now you are good man 👍
@Hassanpariyal
@Hassanpariyal 51 минуту назад
തിരിച്ച് ബിസ് ഭൂ ള്ളാ തിരിച്ചു കൊടുക്കുന്നുണ്ട് കാത്തിരുന്നു കാണാം എവിടെയെത്തുമെന്ന്
@cruiserman1307
@cruiserman1307 35 минут назад
കിസ്പുള്ള ബാക്കി ഉണ്ടകിൽ അല്ലെ തിരിച്ചു കൊടുക്കു കോയകുട്ടാ മദ്രസ്‌യിൽ പഠിച്ചാൽ ഉള്ള ബുദ്ധി പോകും 😂😂😂😂
@safarvalley7500
@safarvalley7500 Час назад
Free free ആമേരിക്ക From Israel
@KizhakkeAshraf
@KizhakkeAshraf 26 минут назад
ഇതിന് മറുപടി ഇന്നലെ തന്നെ കൊടുത്തു അനേകം ആയുധ പുര ചാരമാക്കി എന്ന് വാർത്ത മ്യാവൂ അന്ധാളിച്ചു
@sameermaliyakkal1285
@sameermaliyakkal1285 57 минут назад
👍
@shamsupoyil2110
@shamsupoyil2110 Час назад
ശക്തമായ തിരിച്ചടി തുടങ്ങിയിട്ടുണ്ട്
@ansab_casrod_45
@ansab_casrod_45 Час назад
ഇസ്രായേൽ പണ്ട് പറഞ്ഞതുപോലെ 48 മണിക്കൂർ മണിക്കൂർ ആകുമോ ഇതും.. പണ്ട് ഒരു 48 മണിക്കൂറിന്റെ ക്ഷീണം ഇതുവരെ ഇസ്രായേലിന് മാറിയിട്ടില്ല 😂😂😂
@കൃഷിഭൂമിശിവദാസൻപിള്ള
ഇയാൾക്ക് ബോദോ ദയം ഉണ്ടായോ
@lookatme7774
@lookatme7774 Час назад
ഇപ്പോഴത്തെ ന്യൂസ് കാണൂ
@IrfanPulikkal
@IrfanPulikkal 36 минут назад
2027 അതിന്റെ ഉള്ളിൽ ഇസ്രായിൽ ഒക്കെ ചാരം ആവും 💯കണ്ടോ insha allah 🤍☝️
@shanshan6517
@shanshan6517 Час назад
എല്ലാ രാജ്യക്കാരും തല്ലി ഓടിച്ചപ്പോൾ എന്തിനാണ് ഈ ജൂതന്മാർക്ക് അഭയം നൽകിയത് അതാണ് നിങ്ങൾ ചെയ്ത ഏക തെറ്റ്...
@achansvlogs7200
@achansvlogs7200 35 минут назад
ചരിത്രം പഠിക്ക്, ഈ സ്ഥലം എല്ലാം ഇസ്രായേലൈന്റെതാണ് ഇവരെ അവിടെ നിന്നും ഒരിക്കൽ നിങ്ങൾ ഓടിച്ചു അവർ ഇപ്പോൾ തിരികെ പിടിച്ചെടുക്കുന്നു
@abibk1515
@abibk1515 Час назад
*കിട്ടിയോ ? ഇല്ലാ പോയി ചോദിച്ചത് മാത്രമേ ഇപ്പോൾ ഓർമ്മ ഒളളു ശിവനേ* 😂😂😂
@കൃഷിഭൂമിശിവദാസൻപിള്ള
സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ചിരിച്ചവർ ഇപ്പോൾ എന്ദു പറയുന്നു
@thomaspmpulikkal3084
@thomaspmpulikkal3084 8 минут назад
തലയിൽ വെളിച്ചം കയറിതുടങ്ങിയോ? ഉപയോഗിക്കുന്ന മൈക്രോഫോണും മറ്റും ഏതു ബ്രാണ്ടാണോ? എല്ലകാര്യത്തിലും ഒരു ശ്രെദ്ധ നല്ലതാണേ 😢
@JoTk-he5lc
@JoTk-he5lc Час назад
കോയാ ബിരിയാണി തീർന്നോ
@abdurrazak3271
@abdurrazak3271 3 минуты назад
ഇച്ചറയെലിനെ പുകഴ്ത്തി പറയുന്നതിൽ എന്ത് കാര്യം? അവൻ ഇത് വരെ ചെയ്തത് മുഴുവൻ രാക്ഷസന്റെ വികൃത മുഖമായിരുന്നില്ലേ?
@hsjsh8902
@hsjsh8902 Час назад
ഈ യുന്ധത്തോട് ഒന്ന് അറിയാം പലസ്തീൻ സ്വന്ത്രരാ രാഷ്ട്ടരം
@pathukutty73
@pathukutty73 Час назад
😮ഉക്രൈനെ തിരു പിടിപ്പിച്ച അമേരിക്ക റഷ്യക്ക് എതിരെ തിരിച്ചു അവിടെ യുദ്ധം തുടങ്ങിയപ്പോൾ ഇസ്രായേലിനെ എതിരെ യുദ്ധം ചെയ്യാൻ ഹമാസ് തയാറായി ഇസ്രായേലിനെ കൂടെ അമേരിക്കയും ബ്രിട്ടനും തുടക്കം മുതലേ ഉണ്ട് അമേരിക്കയുടെ യുദ്ധക്കപ്പലുകളിൽ നിന്നും വിമാനങ്ങൾ പൊങ്ങി പോയി ബോംബിട്ട് തിരിച്ചുവരുന്നു ആരുമറിയുന്നില്ല എന്ന് മാത്രം ഇനി റഷ്യയും ഇറാനും ഇസ്രായേലിനെതിരെ തിരിയണം ചൈനയും രംഗത്തുവരണം
@kamalakshiammaap
@kamalakshiammaap 7 минут назад
Change plate , keep it up wish u all the best , subscribig
@AlphyBiju-t9n
@AlphyBiju-t9n 26 минут назад
😮😊😮
@AsifAsif-xb4dh
@AsifAsif-xb4dh Час назад
Israel ഒലത്തും
@അറബികഥയിലെജിന്ന്
Onnu poda sudapi😂
@monachangeorge8373
@monachangeorge8373 52 секунды назад
സത്യവേദപുസ്തകം മർക്കൊസ് 13:7 "എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല. 13:8 ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ."
@AshrafSaidu-f7s
@AshrafSaidu-f7s 29 минут назад
Iran ❤❤❤❤❤
@sabu749
@sabu749 43 минуты назад
Yadhu knew telling truth
@globelwing
@globelwing Час назад
അപ്പോൾ തിരിച്ചു കിട്ടി യ അടി ഒന്നും അറിഞ്ഞില്ല അല്ലേ
@abdulraheemraheem-d2i
@abdulraheemraheem-d2i Час назад
yadu your alwayas correct...never support any one...real and true news expecting you
@saleemmp7097
@saleemmp7097 32 минуты назад
മലയാളം ഒഴികെ വേറൊരു ഭാഷ അറിയാത്ത മലയാളിയുടെ അവസ്ഥ.
@josephkadayanickadu7152
@josephkadayanickadu7152 Час назад
ഇവൻ നാരദൻ
@muhammedkasim4870
@muhammedkasim4870 48 минут назад
അങ്ങനെ ആടി ഉലയകയില്ല അതിനു നല്ലൊരു കപ്പിത്തൻ ഉണ്ട്‌. ഇറാൻ. ഇപ്പോൾ ലോകത്തിന്റെയ് മുമ്പിൽ ഭീകരർ ഇസ്രയിൽ എന്ന് മനസിലായി.
@Shinoj.Shinoj.ks.kizakkepedika
@Shinoj.Shinoj.ks.kizakkepedika 45 минут назад
അവരുടെ അണ്ണാക്കിലേക്ക് ഇങ്ങനെ വെറുതെ ഇരുന്നു മിസൈൽ വിട്ട് വിട്ട് വിട്ട് ഒരു വർഷമായില്ലേ ഇസ്രയേൽ ക്ഷമിക്കുന്നു. ഇനി മേടിച്ച കുട്ടിക്ക്
@msuvedangan3018
@msuvedangan3018 Час назад
എല്ലാം താത്കാലികമാണ് ഇസ്രായേലിനു പരിമിതികൾ ഇല്ലേ
@MuhammedMuhammed-m3g
@MuhammedMuhammed-m3g 40 минут назад
ഇസ്രായേലിൽ നിന്ന് ഓടിപ്പോയ ജൂതന്മാർ തിരിച്ചുവ ന്നോ??? ലെബനാൻ അതിർത്തിയിൽ നിന്ന് 65000 ജൂതന്മാർ എവിടെപ്പോയി അറബിക്കടലും മുങ്ങിപ്പോയ്😮😮😮😮😮
@ksms7423
@ksms7423 16 минут назад
no vannilla
@sajikumar7918
@sajikumar7918 Час назад
അടിക്കാൻ പാടില്ല
@ANTONYCHACKO-f6q
@ANTONYCHACKO-f6q 51 минуту назад
ഒരോയുദ്ധത്തിനു തന്ത്രം വ്യത്യസ്ഥ മണ്
@johndaniel4733
@johndaniel4733 53 минуты назад
അങ്ങനെ ഒന്നും അല്ലടാ എന്റെ രണ്ടു കയ്യും എന്തെ എന്താ ഇങ്ങനെ ഇതെ എന്റെ കയ്യല്ലടാ, ഇസ്രെയേൽ കരഞ്ഞു ഇനി കൂതികളുടെ കാലു പിടിക്കും, ഈ നാക്ക് കൊണ്ടാണ് പറഞ്ഞത് ഇസ്രായേൽനെ തുരുത്തി ഓടിക്കും ഒരാഴ്ച്ചയ്ക്ക് മുൻപ്
@GafoorQatar-t4g
@GafoorQatar-t4g 20 минут назад
ഞാൻ കണ്ടതിൽ സത്യം മാത്രം വിളിച്ചു പറയുന്ന ഒരു ചാനൽ ഇത് മാത്രമാണ് 100 % correct 👌🏽👌🏽👌🏽 സല്യൂട്ട് സർ 🙏🏽🙏🏽🙏🏽
@fascgaming9948
@fascgaming9948 Час назад
ഇസ്രെയേലിലും പൊട്ടുന്നുണ്ട് but പുറത്ത് വരുന്നില്ല 😂😂😂
@TopgAkd
@TopgAkd Час назад
കാറ്റ് പോയോന്ന് കാത്തിരുന്ന് കണ്ടോളൂ
@vonk6213
@vonk6213 Час назад
ലോകത്ത് തീവറേവാദികൾ ഇല്ലാതാക്കണം 🙏🏻
@ismailtanur7669
@ismailtanur7669 Час назад
Lebanil 47 shadamanam kristhyan theevaravadikalaa
@ShoukathAli-v3b
@ShoukathAli-v3b 43 минуты назад
സ്വരമാറ്റമുണ്ട?
@ansab_casrod_45
@ansab_casrod_45 Час назад
ഇറാൻ ഇറങ്ങും എല്ലാം ശരിയാകും
@അറബികഥയിലെജിന്ന്
😂😂😂😂😂 ഇറാന്റെ പറി
@hussainkk9585
@hussainkk9585 Час назад
Onnupoda logabeegar.u.s. issreal. Brittan.hitter 😢
@thomaswilson663
@thomaswilson663 45 минут назад
യദു ആദിയം വേവചനവും, വിവരവും, അറിവും, പഠിക്കു, എനെട്ടു പിച്ചു പേയും പറ.
@IrfanPulikkal
@IrfanPulikkal 40 минут назад
എന്തൊക്കെ ആണേലും ലാസ്റ്റ് ഇസ്രായിൽ ചാരം ആവും insha അല്ലാഹ് അള്ളാഹു എല്ലാം കാണുന്നുണ്ട് എവിടെ വരെ പോവും എന്ന് അറിയാൻ
@abdulhaneefa8781
@abdulhaneefa8781 Час назад
എന്തായിരുന്നു ലെബനോൺ മലപ്പുറം കത്തി അംമ്പും വില്ല് മിഷ്യൻ ഗൺ എക്കെ തീർന്നോ ഇറാൻ മുട്ട് മടിക്കിയോ
@VUV1955
@VUV1955 Час назад
മുൻപ് പറഞ്ഞ പരം നുണകളൊക്കെ പൊളിഞ്ഞു പാളീസായി അല്ലേ സാറേ? ഹിസ്ബുള്ളയും തരിപ്പണമായി. ഇറാൻ സകല വാർത്താവിനിമയ സംവിധാനവും വലിച്ചെറിഞ്ഞു. ഹൂതികൾ സ്ഥലം കാലിയാക്കി. ഇറാനും തുർക്കിയും മുട്ടിടിച്ച് യുദ്ധം നിർത്താൻ UN നോട് നിലവിളിക്കുന്നു. നേതാക്കൻമാരെല്ലാം തീർന്നു. ഇനി എന്ത് പറയാൻ? മനോഹര ക്രിസ്തീയ രാജ്യമായ ലബനോൻ, ഖലീൽ ജിബ്രാൻറെ മനോഹര ലബനോൻ ഈ ഹിസ്ബുള്ളയും കുടിയേറിയ ഇസ്ളാം മതക്കാരുമല്ലേ ചോര കീറിയ ചാലാക്കിയത്? ലോകത്തെ എത്ര ക്രൈസ്തവ മനോഹര രാജ്യംഗൾ ഇസ്ലാം കുടിയേറി നശിപ്പിച്ചത്? ഇതൊക്കെ ചരിത്രം വായിച്ചറിയണം. സത്യം മനസ്സിലാക്കണം. ഇന്ന് ക്രിസ്തീയ രാജ്യംഗൾ പൂർവകാലമോർത്ത് കരയുന്നു. കുടിയേറ്റത്തിന് മനുഷ്യത്വം കാണിച്ചവർ കരയുന്നു. ഒറ്റ ഇസ്ലാം രാജ്യവും ഇവരെ കയറ്റുകയില്ലല്ലോ. കാരണം നശിപ്പിക്കും.
@austindavidson9156
@austindavidson9156 14 минут назад
🙏 Israel super power 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🙏
@shajipa2075
@shajipa2075 Час назад
ഇത്രനാളും ഇയാൾ പറഞ്ഞിരുന്നത് ഇസ്രായേലിന്റെ കയ്യിൽ ആയുധങ്ങൾ ഇല്ല ഉള്ളതെല്ലാം ഹൂത്തികൾ നശിപ്പിച്ചു കളഞ്ഞു എന്തൊക്കെയാണ് ഇയാൾ പറഞ്ഞു കൂട്ടിയിരുന്നത് എന്തായാലും എന്തോ കിട്ടിയിട്ടുണ്ട് അതുകൊണ്ട് ഇപ്പോൾ ഇസ്രായേലിൽ ഞാൻ അനുകൂലമായി പറയുന്നത്😂
@NaazarNaazar
@NaazarNaazar Час назад
ഹിസ്ബുള്ള സ്ട്രോങ്ങ് ആണ് തിരിച്ചടി ഉടനുണ്ടാകും
@jacobl1765
@jacobl1765 59 минут назад
തേങ്ങ
@mohammedrafihkv8087
@mohammedrafihkv8087 19 минут назад
​@@jacobl1765തേങ്ങ പറഞ്ഞു നിന്നോ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
@iqbaliqbal7188
@iqbaliqbal7188 Час назад
അന്തിമ വിചയം ഹമാസിന്
@benedictjoy
@benedictjoy 37 минут назад
ഹമാസിന് ഇനി എന്ത് വിജയം തീർന്നില്ലേ
@hsjsh8902
@hsjsh8902 Час назад
താങ്കൾ പെട്ടന്ന് മാറിയല്ലേ ഇതു വരെ പലസ്തീൻ അനൂകുലാം ഇപ്പോൾ ഇസ്രായേൽ പുകഴ്ത്തൽ മോസ്സാദിനെ പേടിയുണ്ടേ
@shajipa2075
@shajipa2075 Час назад
മറിച്ചു പറഞ്ഞാൽ ഇയാൾക്ക് തക്കതായ പ്രതിഫലം കിട്ടിയിട്ടുണ്ടാവും അല്ലെങ്കിൽ ക്രി സംഗികളും ചാണക സംഘികളും ഭീഷണിപ്പെടുത്തി കാണും നല്ല പൈസയും കിട്ടും ഇസ്രായേലിനെ പുകഴ്ത്തി പറഞ്ഞാൽ😂😂😂
@naniaaliyar862
@naniaaliyar862 47 минут назад
1917 START SAME WAR ISRAEL 1948 ISRAEL OCCUPATION TAKE LAND NEAR LEBANON PALASTINE SYRIA JORDAN ELLAM ISRAEL PIDICHI EDUTHU APPO ARAB COUNTY NO POWER WEPANS TO START KILLING MURDER KIDNAPPED IPPOZHL ENGUNA MASS MURDER HISTORY PALASTINE( NAKBA )HISTORY PADIKKANUM APPO ARIUM ZIYONIST TERRORISM AAARANU ARIELLA PAWAPADDA MAKKAL PALASTINE REFUGEES 1948 TO NOW 2024 😢😢😢😢
@sbputhur2566
@sbputhur2566 31 минуту назад
അലി കരക്കിടെ തല കാണാനില്ല പക്ഷേ ഹുറികൾക്ക് തല വേണ്ടല്ലോ.. 😂😂😂
@javedshakk3440
@javedshakk3440 Час назад
247 ലെബനീസ് മരിച്ചു ഇസ്രായേൽ ആക്രമണത്തിൽ .. ഇനിയും തള്ള് നിർത്താനായില്ലേ യദു നിനക്കു
@bijeshpalolil7877
@bijeshpalolil7877 Час назад
മരണം 500 കഴിഞ്ഞു 😄😄😄
@MuhammedMuhammed-m3g
@MuhammedMuhammed-m3g 38 минут назад
ഭയങ്കര തള്ള് ആണെടാ ലബനാനിൽ ആക്രമിക്കുമ്പോൾ ഇസ്രായേലിൽ എന്തിനാണ് അടിയന്തരാവസ്ഥ നീ തള്ളല്ലേ മോനേ😮😮😮😮
@MuhammadmusthafaMusthafa-sc9pg
Yennanu ippol Kalam mariyo
@SubairSubair-y5j
@SubairSubair-y5j Час назад
ഹിസ്ബുല്ല വൈകാതെ കൊടുക്കും പണി
@ibrahimch9839
@ibrahimch9839 32 минуты назад
അടുത്ത വീഡിയോ ഫലസ്തീനടെ വീരകൄത്യങൾ😂😂
@sellyfaazi
@sellyfaazi Час назад
Hissbulla power full aan tirich adi undakum 💪
@parappurathgeorge9432
@parappurathgeorge9432 4 минуты назад
താങ്കൾ സൈഡ് മാറിയോ
@dcbamedia7311
@dcbamedia7311 45 минут назад
😂😂😂😂നീ ഇസ്രായേലായോ ഇന്നലെവരെ ഇങ്ങനെയല്ലായിരുന്നല്ലൊ പറഞ്ഞത് നീയും പൊട്ടാൻ സാദ്ധ്യതയുണ്ട്ന്ന് മനസിലായി അല്ലെ😂😂😂
@sayyidsahad8548
@sayyidsahad8548 42 минуты назад
തെമ്മാടി രാഷ്ട്രം അവസാനിക്കും ഇങ്ങനെ പോയാൽ അമേരിക്കയിൽ അറ്റാക്ക് ഉണ്ടാവും റഷ്യ, ചൈന കൊറിയ ഇറങ്ങാൻ സമയമായി ഇറാനും
@jashidhjashi9193
@jashidhjashi9193 Час назад
Oru karyam chotichotte… israel palestineumayi poornamayi jayam kayvarikkan kaziyumooo..????
@Shinoj.Shinoj.ks.kizakkepedika
@Shinoj.Shinoj.ks.kizakkepedika 46 минут назад
എൻറെ പൊന്നു മക്കളെ ഇസ്രായേൽ ദൈവം തിരഞ്ഞെടുത്ത മനുഷ്യരാണ്. അവരെ ദൈവം സംരക്ഷിക്കും. ഇത്രയും ആയിട്ടും ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല നിങ്ങൾക്ക്
@myworlditsme9933
@myworlditsme9933 31 минуту назад
150 rajyamgal ethirthitum onnum sambavichilla
@deanwinchester7530
@deanwinchester7530 31 минуту назад
ദൈവം ആരാ അമേരിക്ക ആണോ
@Yahiyap
@Yahiyap 29 минут назад
60 ലക്ഷം പേരെ ഹിറ്റ്ലറും രക്ഷിച്ചു
@mohammedrafihkv8087
@mohammedrafihkv8087 22 минуты назад
​@@deanwinchester7530😂😂😂
@AbdulJabar-ik6nc
@AbdulJabar-ik6nc 41 минуту назад
ഈപൊട്ടൻ എന്താ പറയുന്നത് ❓️❓️
@beeteestone7191
@beeteestone7191 2 минуты назад
നീ കളം മാറ്റി ചവുട്ടുന്നല്ലോ? എന്തൊരു ആവേശം
@Ansari-w3u
@Ansari-w3u Час назад
Choriyanmmark kanakkinu kittum ennit 😢mongit kariyam illa
@sebastiana4701
@sebastiana4701 Час назад
ലമനോന്‍ ഹിസ്ബുള്ള തുടച്ചുനീക്കും ഇസ്രായേൽ 😅😊
Далее
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 359 тыс.
Сняли домик блин🏠
23:19
Просмотров 333 тыс.
AWAKENED THE UNKNOWN
00:17
Просмотров 1,4 млн
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 359 тыс.