Тёмный

ഹീറോ സ്പ്ലെൻ്റർ ഇലക്ട്രിക് ബൈക്ക് വെറും 35000രൂപക്ക് | Splendor Electric for Just Rs 35000 

Power Motoring by Nisamudheen ALI
Подписаться 55 тыс.
Просмотров 3,6 тыс.
50% 1

Splendor Electric for Just Rs 35000
This video explains about the electric conversion kit for hero Splendor by Gogoa1
image courtsey- gogoa1.com
#hero
#hero electric
#herosplendor
#electricbike
#electricconversionkit
#electricbikeeconversionkerala
#malayalam
#electricscooterkerala

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@GreenTechIndia7424
@GreenTechIndia7424 2 года назад
ഞാൻ ഈ കിറ്റ് വാങ്ങി.. 27000 രൂപയുടെ കിറ്റ് GST യും Transportation ഉം കൂടി ചേർന്ന് കേരളത്തിൽ എത്തുമ്പോൾ തന്നെ 35500 രൂപ ആയി.. അപ്പോൾ 35000 ന്റെ കിറ്റ് വാങ്ങുമ്പോൾ കേരളത്തിൽ എത്തുമ്പോൾ 46000 രൂപ ആകും
@PowerMotoring
@PowerMotoring 2 года назад
Full charge ചെയ്യാൻ എത്ര യൂണിറ്റ് ആകുന്നുണ്ട്
@GreenTechIndia7424
@GreenTechIndia7424 2 года назад
@@PowerMotoring ഞാൻ ബാറ്ററി വാങ്ങിയില്ല അതിന് ഇനിയും 50000 രൂപ വേണം
@ambujakshankalladath6682
@ambujakshankalladath6682 2 года назад
നല്ല കാര്യം . പക്ഷേ 35,000 രൂപയ്ക്ക് ഇത് ആര് ചെയ്തു തരം സുഹൃത്തേ
@PowerMotoring
@PowerMotoring 2 года назад
Gogoa1 എന്ന കമ്പനി ചെയ്ത് തരും
@Noone-eq7pd
@Noone-eq7pd 2 года назад
35,000, രൂപക്ക് കിട്ടില്ല സുഹൃത്തേ... ഇയാൾക്ക് വെളിവ് ഇല്ല. 37,700 രൂപയുടെ കിറ്റിന് gst adakam 44,486 രൂപ ആണ് വരുന്നത്. കിറ്റ് എന്ന് പറയുമ്പോൾ 1, Motor 2, Controller 3, Throttle പിന്നെ കുറിച്ച് ഐറ്റംസ്. ബാറ്ററി ഇല്ല. ബാറ്ററി ഒരു 20- 25k വരും. എപ്പോൾ 60,000 ന് മുകളിൽ ആയി. ദയവ് ചെയ്ത് research ചെയ്ത് അറിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രം പറയുക. അല്ലെങ്കിൽ ഫോൺ എടുത്ത് GoGoA1 നെ വിളിച്ച് നോക്യതിൻ ശേഷം വീഡിയോ ചെയ്യ്.
@Noone-eq7pd
@Noone-eq7pd 2 года назад
Bro.. kaaryam correct research cheythitt parayu.. Motor and athinte controller Ulla kiton aanu 35k. GST okke koodei 40k above varum. Pinne ithinte koode battery included alla. Battery cost eattavum churungiyath 20k varum. Appol total cost etra aayi??? Actually You are spreading fake news.. Proper research illaand. Just for views..
@vinods8830
@vinods8830 2 года назад
First coment 😁
@gopakumarvamanapuram1725
@gopakumarvamanapuram1725 Год назад
ഈ കമ്പനി കേരളത്തിൽ എവിടെ ഉണ്ട്?
Далее
🛑самое главное в жизни!
00:11
Просмотров 255 тыс.
ОВР Шоу:  Семейные понты  @ovrshow_tnt
07:21
hero i3s technology work explained in malayalam
4:21
🛑самое главное в жизни!
00:11
Просмотров 255 тыс.