Тёмный

ഹൃദയങ്ങൾ കീഴടക്കിയ vk Suresh Babu സാറിന്റെ # vairal  

sha 4vlogs
Подписаться 15 тыс.
Просмотров 392 тыс.
50% 1

കുടുംബ ബന്ധങ്ങൾ ഇത്രയും നല്ല രീതിയിൽ അവതരിച്ച പ്രസംഗം
ജന ഹൃദയങ്ങളിൽ ഇടം നേടിയ പ്രസംഗം
A speech that won people's hearts
motivation speech vk Suresh Babu
hi friends how r you.....
if you like this video please subscribe and like and support 🙏 thanks for watching

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@shagilagopal4963
@shagilagopal4963 11 месяцев назад
സൂപ്പർ മാഷേ മാഷിന്റെ പ്രഭാഷണം കേൾക്കുമ്പോൾ മനസിന് ഒരു പോസിറ്റീവ് എനർജി ആണ്
@sureshkumargopalgopal2373
@sureshkumargopalgopal2373 15 дней назад
@baburjand9379
@baburjand9379 3 месяца назад
ഈ പ്രഭാഷണം പരമാവധി ആൾക്കാരിലേക്ക് ഫോർവേഡ് ചെയ്യാൻ എല്ലാവരും ശ്രമിക്കണം അതിന്റെ പുണ്യം ഉണ്ടാകും.. പുണ്യം എന്ന് വെച്ചാൽ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞുപോയി സന്തോഷം അനുഭവിക്കാൻ സാധിക്കും
@sha4vlogs12443
@sha4vlogs12443 3 месяца назад
Thankyou ..so much
@asokanpr7114
@asokanpr7114 2 месяца назад
L😂​@@sha4vlogs12443
@laludevasia5215
@laludevasia5215 Месяц назад
🌹🌹🌹🌹🌹
@remlabeevi3197
@remlabeevi3197 2 месяца назад
ഈ മാറ്റം ഉൾക്കൊള്ളാൻ എനിക്ക് തോന്നിപ്പിച്ചതിന് ഒരായിരം നന്ദി 🙏🙏
@SanthaKumari-kw9hd
@SanthaKumari-kw9hd 9 месяцев назад
മാഷിന്റെ അറിവിന്‌ മുന്നിൽ തലകുനിക്കുന്നു. 👌👌🥰
@muhammadanas7032
@muhammadanas7032 6 часов назад
❤👌🏾👌🏾👌🏾🙏🏾
@kunjumon786
@kunjumon786 2 месяца назад
ജീവിതത്തിൽ പകർത്തേണ്ട ജ്ഞാനപ്രദമായ പ്രഭാഷണം
@mohammedhassan-xq8gw
@mohammedhassan-xq8gw 11 месяцев назад
ദൈവത്തിനെയും, ജാതിയെയും മതത്തിനേയും സൃഷ്ടിച്ചത് മനുഷ്യനാണെന്ന് എന്ന് അറിയുക❤
@sanjunambiar6436
@sanjunambiar6436 4 дня назад
Aarr
@ommanaommana365
@ommanaommana365 11 месяцев назад
എത്ര കേട്ടാലും മതിവരാത്തപ്രഭാഷണം 🙏നമിക്കുന്നു
@hasnulanu
@hasnulanu 11 месяцев назад
നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു
@leenaprabhakaran7552
@leenaprabhakaran7552 9 месяцев назад
എല്ലാ രാഷ്ട്രീയക്കാരും മാഷിന്റെ വാക്കുകൾ പഠിക്കണം.
@upsuthalaparampil2927
@upsuthalaparampil2927 Месяц назад
Sir അങ്ങയുടെ ദീർഘവീക്ഷണം പ്രഭാഷണം അവതരിപ്പിയ്ക്കുന്ന ശൈലി പുട്ടിന് തേങ്ങാപീരയെന്നപോലെയുയുള്ള അർത്ഥവർത്തായ മുറികവിതകളും ഹൗ അങ്ങയുടെ സംസാര ശൈലിയും പ്രഭാഷണങ്ങളും വരും തലമുറയ്ക്കും Old തലമുറയ്ക്കും ഒരുമുതൽകുട്ടായിരിയ്ക്കും ഞാനും എന്റെ കുടുംബവും അങ്ങയുടെ ആരധകരാണ് മിയ്ക്കവാറും എല്ലാപ്രഭാക്ഷങ്ങളും കേൾക്കാറുണ്ട് പരമാവധി ജീവിതത്തിൽ പകർത്താറുണ്ട് സത്യം കുടുംബജീവിതവിജയം ഉറപ്പ്
@savithasanthosh3377
@savithasanthosh3377 9 месяцев назад
സാറിന്റെ ഈ മനോഹരവും പ്രയോജനപ്രദവുമായ ക്ലാസ്സ്‌ കേൾക്കുന്ന എല്ലാവരും അവരുടെ മക്കളെ ചേർത്തുപിടിക്കുക തന്നെ ചെയ്യും. സർ ന് കോടി നന്ദി 🥰🥰🥰
@achur9945
@achur9945 11 месяцев назад
ഈ ക്ലാസ്സ്‌ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏
@sha4vlogs12443
@sha4vlogs12443 11 месяцев назад
Thanks for watching
@prasannakumari-mk2wk
@prasannakumari-mk2wk 11 месяцев назад
സാറിൻ്റെ പ്രഭാഷണം കേട്ടിരിക്കാൻ എന്തു രസമാണ്
@lynim7104
@lynim7104 11 месяцев назад
മാഷിന്റെ പ്രസംഗം കേൾക്കാൻ നല്ല സുഖമാണ് അറിവുകൾ തരുന്നു
@swayamprabhanarayanan2428
@swayamprabhanarayanan2428 11 месяцев назад
മാഷേ കേൾക്കാൻ നല്ല രസം. നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു🌹
@rejishibu4562
@rejishibu4562 11 месяцев назад
നമിക്കുന്നു മാഷേ 🙏
@alhidayavlogs7517
@alhidayavlogs7517 7 месяцев назад
കാലഘട്ടത്തിന്റെ സൂപ്പർമാനാണ് sir vk suresh babu
@BeenaNanu-dy3by
@BeenaNanu-dy3by 11 месяцев назад
അതി മനോഹമായ പ്രഭാഷണം ഒരുപാട് അറിവുകൾ
@AnilkumarAnilkumar-hk6uy
@AnilkumarAnilkumar-hk6uy 8 месяцев назад
മാഷേ നമസ്കാരം, മാഷിന്റെ പ്രഭാഷണം ഇന്നത്തെ സമൂഹത്തിന് വളരെ അത്യാവശ്യമാണ്, ചിന്നഭിന്നമായ് കൊണ്ടിരിക്കുന്ന തലമുറക്ക് ഒരു പോസിറ്റ്റീവ് എനർജിയാണ് മാഷിന്റെ സംഭാഷണം.
@renjinivijayan9099
@renjinivijayan9099 11 месяцев назад
ഹൃദയം കീഴടക്കിക്കളഞ്ഞല്ലൊ മാഷേ❤❤❤❤❤❤
@mohananernhipuram9281
@mohananernhipuram9281 11 месяцев назад
Touching and worth advice for the ignorant parents. Tks sir.
@SreekumarS-g2x
@SreekumarS-g2x 9 месяцев назад
Good
@thankamonyvavathankamony3001
@thankamonyvavathankamony3001 11 месяцев назад
അർത്ഥവത്തായതും മനോഹരമായ തുമായ വാക്കുകൾ.
@neenavasudevan9381
@neenavasudevan9381 10 месяцев назад
Sathyam
@aathmaayanam-vasanthyvarad8979
@aathmaayanam-vasanthyvarad8979 11 месяцев назад
അഭിനന്ദനങ്ങൾ മാഷേ ....!🙏🌹 ഗാനാമൃതരസ സമ്മിശ്രമാം നർമ്മരസസാരവത്താം തവ - ഭാഷണം തേൻ കിനിയും ഫലമത്രേ .....! ആയുരാരോഗ്യസൗഭാഗ്യങ്ങൾ നേരുന്നു!!!🙏
@deenammachandy4362
@deenammachandy4362 11 месяцев назад
Great speech stay blessed
@seena8623
@seena8623 Месяц назад
എന്റെ മകനും ഇതുപോലെ ചെയ്തു ഞാൻ അവനുമായുള്ള ബന്ധം തീർത്തും ഉപേക്ഷിച്ചു കിടന്നിട്ടു ഉറക്കം വരുന്നില്ല എന്റെ മകന്റെ ദയനീയരൂപം മാത്രം മുൻപ് ൽ പള്ളിയിലെ അച്ഛൻ വിളിച്ച് ഞങ്ങളെ കോംപ്രമൈസ് ചെയ്തു അവനോടുള്ള എല്ലാ വിദ്വേഷവും മാറ്റിവെച്ചു രണ്ടുപേരെയും സ്നേഹിച്ചു സുഖമായി ജീവിക്കുന്നു കാലുകുത്താൻ ഞാൻ അനുവദിക്കില്ല എന്ന് ഉറച്ചു ഞാൻ അവനെ മാപ്പു കൊടുത്തു ഇന്നും അവനുവേണ്ടി പ്രാർത്ഥിച്ചു അവന് നല്ലത് വരേണമേ എന്ന് മാത്രം ആഗ്രഹിച്ച മുന്നോട്ടു പോകുന്നു അവനെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ തീർച്ചയായും അവന്റെ നാശം ഞാൻ കാണേണ്ടി വന്നേനെ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ ക്ഷമിച്ചു എല്ലാം എല്ലാം ഇപ്പോൾ അവനെ പൊന്നുപോലെ ഒരു മകൻ ഉണ്ടായി അവനെ സ്നേഹിച്ചു കൊതി തീരാതെ ഞങ്ങൾ ഇരിക്കുന്നു❤
@sha4vlogs12443
@sha4vlogs12443 Месяц назад
Goudbles you
@anitharegy4083
@anitharegy4083 7 дней назад
Sir Ella prasangam njan kelkum sir request anu sir Bible vayikanum ennittu prasangam parayanum othri murmangal sir kittum
@SureshBabu-mu7cu
@SureshBabu-mu7cu 11 месяцев назад
മാഷിന്റെ പ്രസംഗം കേൾക്കുംതോറും അറിവും അതുപോലെ സന്തോഷവും പ്രധാനം ചെയ്യും 🙏
@ramlavt1236
@ramlavt1236 11 месяцев назад
മാക്സിമം പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ എന്നിവയുടെ നിർമ്മാണം ആദ്യം നിർത്തലാക്കണം
@fillypariyaram5695
@fillypariyaram5695 2 месяца назад
പൊന്നോ, ഒരു രക്ഷയില്ല. പരമാവധി ഷെയർ ചെയ്‌താൽ സമൂഹത്തിന് ഗുണം ചെയ്യും..❤
@sarapanthalparambil9128
@sarapanthalparambil9128 11 месяцев назад
ചിരിക്കാനും ചിന്തിക്കാനും വളരെ മനോഹരം പാട്ടുകളും ശ്ളോകങ്ങളും എല്ലാം നന്നായിട്ടുണ്ട് നന്ദി❤❤
@girijanampoothiry4066
@girijanampoothiry4066 11 месяцев назад
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം 🙏
@1987renjith
@1987renjith 11 месяцев назад
മാഷേ! നിങ്ങളെ കേൾക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല
@neenavasudevan9381
@neenavasudevan9381 11 месяцев назад
Sathyam
@girijanampoothiry4066
@girijanampoothiry4066 11 месяцев назад
അതെ ശരിക്കും
@achur9945
@achur9945 11 месяцев назад
സത്യം ആണ്
@ANANDSDRIVES123.drives
@ANANDSDRIVES123.drives 11 месяцев назад
​ P❤
@bharathantp9348
@bharathantp9348 11 месяцев назад
​@@girijanampoothiry4066hai
@sunithaanirudhan3785
@sunithaanirudhan3785 11 месяцев назад
Sprrr speech sir thank u sir
@RoyPallimalil
@RoyPallimalil 6 дней назад
ബ. സാറിൻ്റെ അറിവിനു മുൻപിൽ തലകുനിക്കുന്നു😊❤
@geethapresannakumar8861
@geethapresannakumar8861 Месяц назад
🙏🙏🙏🙏👍👍👍👍
@sobhanajayan9478
@sobhanajayan9478 11 месяцев назад
Sare ningalude speach eniku valare ishtamanu. Eniku itupolulla motivation 30 varsham munpu kittiyirunnenkil chila mattangal undakumayirunnu.
@skvijayakumar8845
@skvijayakumar8845 11 месяцев назад
What an emotional speech
@radhammaj167
@radhammaj167 11 месяцев назад
നല്ല പ്രഭാഷണം. കെട്ടിരിക്കാൻ എന്താ സുഖം
@marygeorge6341
@marygeorge6341 9 месяцев назад
മാഷിന്റെ ക്ലാസ്സ്‌ എല്ലാവർക്കും ഒരു പോസിറ്റീവ് എനർജി തരുന്ന രീതിയിൽ ഉള്ളതാണ് കൊച്ചുമക്കൾ ഉള്ളവരും മതന്തന്മാരും മതം പ്രാന്തായിട്ട് എടുത്തിട്ടുള്ളവരും ഇത് ഒന്ന് കേൾക്കേണ്ടതാണ്
@jassarps9628
@jassarps9628 11 месяцев назад
സംസാരിച്ചുകൊണ്ടേ ഇരിക്കൂ ആശംസകൾ മാഷേ
@brave1161
@brave1161 7 месяцев назад
Mashe sarinte prasamgam ethra kettalum mathi varilla..sarinte arivukalkku munnil namichirikkunnu🙏🙏🙏🙏🙏❤❤❤❤
@renjith5496
@renjith5496 10 месяцев назад
സാറിന്റെ നമ്പർ തരുമോ
@bijuachuthan6982
@bijuachuthan6982 18 дней назад
Amazing sir... thanks
@komalavallin7303
@komalavallin7303 9 месяцев назад
Hridhyam manoharam. Asamsakal❤❤❤
@nandhuammu8253
@nandhuammu8253 10 месяцев назад
Mashee super. Oro vakkumm ❤❤❤❤.pattukal ❤❤.chirikkanum chindhikkanum kure und.
@jithujithzz5726
@jithujithzz5726 11 месяцев назад
Ingal bellathoru sambvm thanne changayiii😂😂
@sreejanv6032
@sreejanv6032 23 дня назад
മാഷ്ക്ക് തെറ്റി എല്ലാവരും അങ്ങനെയല്ല മാഷേ ഞാൻ ആദ്യം മനുഷ്യനാണ് രണ്ടാമതാണ് സഖാവ്
@mujeebkandi7912
@mujeebkandi7912 8 месяцев назад
You rsometimes outspoken.. Be careful when u speak..with all respect
@valsashivan1936
@valsashivan1936 11 месяцев назад
Manassil tention varumpol mashinte vedio kelkarund appol kittunna sukham marakkanavilla sureshBabu sirinu 🙏🙏🙏🙏❤❤❤❤
@gopikappumel-bp2of
@gopikappumel-bp2of Месяц назад
എത്ര അറിവുകളാണ് പറഞ്ഞു തരുന്നതു് സാറിനെ നമിക്കുന്നു
@sasikalab1003
@sasikalab1003 11 месяцев назад
Sir thanks adwITHA.MKELKKUNNATHINEKKAK YETHRA MANOHARA
@SaraswathyAmma-o6g
@SaraswathyAmma-o6g 11 месяцев назад
Nalla.prabhashanam
@YeshodaYeshoda-sn4mk
@YeshodaYeshoda-sn4mk 11 месяцев назад
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം മാഷ് ഭഗവാൻറ മറ്റൊരു അവതാരമാണ്🙏🙏🙏🙏❤️🧡💚
@sindhupm752
@sindhupm752 10 месяцев назад
എന്റെ ബാല്യം കൗമാരവും ഞാൻ ഓർക്കുന്നു മാഷേ 😊
@radhakrishnan3274
@radhakrishnan3274 Месяц назад
Superb Sir.no one can give speech like u sir.no doubt
@chandrikhachandrikha3183
@chandrikhachandrikha3183 11 месяцев назад
Namikkunnu mashe thankalude sannesam kettappol
@ShareefMaster-i5g
@ShareefMaster-i5g Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sureshanm5736
@sureshanm5736 11 месяцев назад
Very very Super sir Great
@sarojinim9204
@sarojinim9204 8 месяцев назад
.ആശംസകൾ മാഷേ ദൈവം അനുഗ്രഹിക്കട്ടെ
@sreelathasreelatha8459
@sreelathasreelatha8459 11 месяцев назад
മാഷിന്റെ പ്രഭാഷണങ്ങളെല്ലാം വരുംതലമുറയ്ക്ക് ഒരു മാർഗ്ഗദർശി ആയിരിക്കട്ടെ
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp 11 месяцев назад
പ്രഭാഷണം കേൾക്കാനെന്തു സുഖം!!! ലോകസമസ്ഥ സുഖിനോഭവന്തു എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ ഇടയിലാണ് ഈ പുട്ടുകച്ചോടം 🤭 നമ്മുടെ വിശ്വാസത്തിനു യോജിക്കാത്തതെല്ലാം തകർക്കപ്പെടണം എന്ന് പറയുകയും പ്രവർത്തിക്കുകയും കൾചെയ്യുന്നവരെ തുറന്നു കാട്ടി, അത് തെറ്റാണെന്ന് പറയാനുള്ള ആർജവം ഉണ്ടോ സാർ.... ഇല്ല അല്ലെ.. നിർത്തണം സാർ ഈ കോമാളി കളി. ചുരുങ്ങിയത് ഇത്തരം ഉന്നത ചിന്തകൾ ഇന്നലെ ഉണ്ടായതാണെന്ന തെറ്റിദ്ധാരണയെങ്കിലും ഉണ്ടാകാതിരിക്കട്ടെ. കൂടെ കോവിട് നമ്മുടെയെല്ലാം കുറ്റമാണെന്നും അല്ലാതെ ചില നാരാധമാന്മാർക്കുവേണ്ടി നടത്തിയ പരീക്ഷണ പ്രക്രിയയുടെ ഫലമല്ലെന്നും ജനങ്ങൾ പഠിക്കട്ടെ. പ്രഭാഷണം ദുരുദ്ദേശപരമാകുമ്പോൾ,, ചിലർക്ക് വേണ്ടിയുള്ള ഓരിയിടൽ ആയി മാറും.
@arishkumar7460
@arishkumar7460 11 месяцев назад
ഈ ആപ്ത വാക്യം പറഞ്ഞവർ തന്നെ ആണ് ജാതി പറഞ്ഞു മനുഷ്യനെ മനുഷ്യൻ അല്ലാതെ കാണുന്നത്. എല്ലാ മതത്തിലും ഉണ്ട് ഈ വേർതിരിവ്
@radhakrishnannair242
@radhakrishnannair242 11 месяцев назад
പ്രഭാഷണം സൂപ്പർ
@subhadrav4773
@subhadrav4773 11 месяцев назад
സാറിന് നമസ്കാരം, അഭിനന്ദനങ്ങൾ.
@SudhaNarayanan-j8m
@SudhaNarayanan-j8m 11 месяцев назад
മനോഹരമായ വാക്കുകൾ .....ഒപ്പം അർത്ഥവത്തും.....
@johnbaptist9081
@johnbaptist9081 Месяц назад
സൂപ്പർ പ്രസംഗം ഇത് കേൾക്കേണ്ടതു തന്നെ🥰
@sunithaanirudhan3785
@sunithaanirudhan3785 11 месяцев назад
Suoer sir thank u sir
@abhinandh.s6688
@abhinandh.s6688 21 день назад
👍👍👍👍🙏🙏🙏🙏
@Nizam_pn
@Nizam_pn 11 месяцев назад
Super speech🙏🙏
@anasansar6996
@anasansar6996 Месяц назад
❤😊
@sha4vlogs12443
@sha4vlogs12443 11 месяцев назад
Thanks to all ❤ goodluck
@ManiHealthTips
@ManiHealthTips 11 месяцев назад
Guru enna adhyaapakan ee Mashaa🙏😍🙌Namovaakam Mashe🙏💐
@ramakrishnakurupvs2813
@ramakrishnakurupvs2813 11 месяцев назад
Unlimited knowledge , attractive speech, unmatched application of words at appropriate time all over a fantastic speech. Very, Very thanks and blessings.
@ramakrishnakurupvs2813
@ramakrishnakurupvs2813 10 месяцев назад
That was written at a moment when I read the speech of Suresh Babu sir which was from my heart. This is true, never l am will not blame.
@saradabalan275
@saradabalan275 10 месяцев назад
സുരേഷ് ബാബു സാറിന്റെ പ്രഭാഷണങ്ങളിൽഏറ്റവുമധികം നമ്മെക്കൊണ്ട് ചിന്തിപ്പിക്കാനുതകുന്ന പ്രഭാഷണം സ്വതസിദ്ധമായ ശൈലിയിൽ ആളുകളുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന വരികൾ👍👍
@santhammabalan2497
@santhammabalan2497 7 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@premadasak5330
@premadasak5330 11 месяцев назад
അസാദ്യം, ആശ്ചര്യം, ശബ്ദം സൂപ്പർ, ബാക്കി ചോദിച്ചാൽ ഒന്നും പറയാൻ ഇല്ല. ഒരു ദിവസം ഒന്ന് കൂടെ കഴിയാൻ സാധിച്ചാൽ..... എന്റെ യഥാർത്ഥ ജീവിതം ഞാൻ മറക്കും. 🙏🙏❤️❤️👍👍🌹🌹
@mariyammaphilipose4522
@mariyammaphilipose4522 10 месяцев назад
😊😅😅😊😊😅
@Sundharan-px7sn
@Sundharan-px7sn 3 месяца назад
Pap o​@@mariyammaphilipose4522
@omanamani-mb1ki
@omanamani-mb1ki 8 дней назад
@sasikalab1003
@sasikalab1003 11 месяцев назад
Superub
@SujaSalimkumar
@SujaSalimkumar 7 месяцев назад
സർ. എനിക്ക് സർന് ഒന്ന് കെ ട്ടി പ്പി ടി ക്ക ണം ❤❤👌👌
@shajisebastian6590
@shajisebastian6590 5 месяцев назад
I love you ❤️❤️ 😚💖❤️ sir, your merrakal speech to old loveing memories life.thank you 💗😘💕😊👍 sir....
@damodaranadadan6837
@damodaranadadan6837 2 месяца назад
മാഷേ നന്നായിട്ടുണ്ട്
@ramachandrank571
@ramachandrank571 8 месяцев назад
To have listened your this speech I really gained lots which I can't explain. A fabulous speech. Bow my head before you. Regards.
@surendrankartha3627
@surendrankartha3627 11 месяцев назад
Super...Super...Mastera
@abdulazeezsultanmuhammed7067
@abdulazeezsultanmuhammed7067 11 месяцев назад
Super, God bless you
@manojc5484
@manojc5484 11 месяцев назад
എന്നെ വിളിച്ചിട്ടില്ല... പക്ഷെ ഇഷ്ടമായിരുന്നു. അമ്മയുടെ വിളി.. അതൊരു കഥ യാ...😂😂😂😂
@binuraji8056
@binuraji8056 Месяц назад
Super super
@sasikalab1003
@sasikalab1003 11 месяцев назад
Ujj
@subaidat1483
@subaidat1483 10 месяцев назад
വ്യർത്ഥകം. ജീവിക്കുകയാണെന്ന് ഓർക്കുന്നു നാം. എന്നിട്ടുമെന്തെ നാം എന്തിനൊക്കെയോ അടിമപ്പെട്ട ജീവിതം തന്നെ തുടരുന്നു, വീണ്ടും തെരഞ്ഞെടുക്കുന്നു 🤔
@INDHIRADHEVI
@INDHIRADHEVI 7 месяцев назад
Srithankalude munpil sirasunamikyunnu manasinulla sukham paranjhariyikyan vayya
@josephkutty4556
@josephkutty4556 2 месяца назад
Super 👌 Super 👌 Super 👌👍👍♥️♥️♥️♥️
@baburjand9379
@baburjand9379 3 месяца назад
സൂപ്പർ പ്രഭാഷണം ഇങ്ങനെയുള്ള ഒരു പത്ത് പേർ ഉണ്ടായിരുന്നെങ്കിൽ ഈ നാട് സ്വർഗ്ഗം ആകുമായിരുന്നു
@VijayKumar-gn9mq
@VijayKumar-gn9mq 11 месяцев назад
Mashe sorry', I can't type Malayalam. I have listened Osho,Sukumar Azikode,...and many.there is some compulsion in your voice.thank you.. for all.
@bindhukattungalsukumaran1608
@bindhukattungalsukumaran1608 29 дней назад
Thank you sir, നല്ല പ്രഭാഷണം 🙏🙏🙏
@janakijanaki.p.v4854
@janakijanaki.p.v4854 11 месяцев назад
🙏🙏🙏🙏 mashe
@ahannascookingchanel
@ahannascookingchanel 8 месяцев назад
Great speech... Thank you sooooooo much sir
@monicasebastian638
@monicasebastian638 11 месяцев назад
🙏
@jayalakshmi9503
@jayalakshmi9503 23 дня назад
Super maashe❤❤❤❤❤
@purushuvalappil1767
@purushuvalappil1767 7 месяцев назад
🌹🙏🙏🙏🌹
@sindhuvk350
@sindhuvk350 11 месяцев назад
Sr👌🏽
@omanabalachandran8584
@omanabalachandran8584 11 месяцев назад
കൊള്ളാം. Sir
@muhammadrijhan515
@muhammadrijhan515 6 месяцев назад
Sarinte prasagathinu nanni ❤❤❤❤❤ thanks for sharing this bedio
Далее