Тёмный

ഹൈടെക് കള്ളന്മാർ... പക്ഷേ സിസിടിവി ഉണ്ടെന്ന് അറിഞ്ഞില്ല; കൊച്ചിയിൽ വീട്ടിൽ മോഷ്ടാക്കളെത്തിയപ്പോൾ 

asianetnews
Подписаться 10 млн
Просмотров 303 тыс.
50% 1

#AsianetNewsLive #KeralaNewsLive #MalayalamNewsLive
ഹൈടെക് കള്ളന്മാർ... പക്ഷേ സിസിടിവി ഉണ്ടെന്ന് അറിഞ്ഞില്ല; കൊച്ചിയിൽ ആളില്ലാതിരുന്ന വീട്ടിൽ മോഷ്ടാക്കളെത്തിയപ്പോൾ
#thief #theft #kochi
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@PianoPiano-pw4oz
@PianoPiano-pw4oz 21 день назад
അധ്വാനിച്ചു ജീവിച്ചൂടെ....... വല്ലോനും കഷ്ടപെട്ടു ഉണ്ടാക്കി വെച്ചത് തിന്നാലേ നിനക്ക് ഒക്കെ ദഹിക്കത്തുള്ളോ?
@sameeran-pb2cm
@sameeran-pb2cm 15 дней назад
അദ്വനിച്ചു ജീവിക്കുമ്പോൾ വില കുറച്ചു കാണുന്നു.. പിന്നെ പ്ലാൻ ചെയ്ത് അഴിമതി ചെയ്തു നിയമത്തെ പണം കൊടുത്ത് വാങ്ങിയ നല്ല പിള്ള കളിക്കുന്ന കള്ള panakarey എന്ത് ചെയ്യണം.. കൊച്ചുണ്ണി തിയറി... മോഷണം നുണ ആറു ചെയ്താലും വലിയ തെറ്റാണ്...
@lemontea8690
@lemontea8690 15 дней назад
Ithrayum adwanam pore 😂 (JK)
@somansoman6776
@somansoman6776 22 дня назад
ശിക്ഷയുടെ രീതി മാറ്റാതെ ഇവിടുത്തെ കള്ളത്തരം നിൽക്കില്ല
@abdussamad7880
@abdussamad7880 22 дня назад
അതേ sss
@elezebethsebastian4195
@elezebethsebastian4195 19 дней назад
Yes
@gokulpraveen3688
@gokulpraveen3688 18 дней назад
Thukki kolluna niyamam varanam gulfile pole
@rafeekt5278
@rafeekt5278 15 дней назад
ജാമ്യം റദ്ധ് ചെയ്യുക
@briyonbipin8946
@briyonbipin8946 22 дня назад
ഒരു മാതിരി കൂലിപ്പണിക്കു പോകുന്ന അതേ ലാഘവത്തോടെ ആണല്ലോ പോക്കും വരവും.
@laglorialafenishmai
@laglorialafenishmai 20 дней назад
😂😂😂😂😂 തൊഴിലുറപ്പ്
@ameeraami
@ameeraami 19 дней назад
😂
@caraadelevingne6332
@caraadelevingne6332 16 дней назад
😂😂😂😂
@rashidaparancheri3589
@rashidaparancheri3589 16 дней назад
100
@fortunejourney4905
@fortunejourney4905 22 дня назад
അളിയൻ വിരുന്നിന് വന്ന പോലെ😊
@DERBESH__KHAN
@DERBESH__KHAN 22 дня назад
CCTV___ഉണ്ടെന്നറിഞ്ഞില്ല അത് നിങ്ങളുടെ തെറ്റ് ധാരണ_____¡¡ CCTV ഉണ്ടാവും എന്നറിഞ്ഞിട്ട് തന്നെയാ അവർ മുഖം മറച്ചതും____¡¡
@JayaKumar-bl3hm
@JayaKumar-bl3hm 22 дня назад
അതേ ഇനി ഇത് പോലീസിനെ കാട്ടിയാലോ കാട്ടുന്നവരോട് പറയും പോയി പോയി പിടിച്ചോണ്ടുവാ നോക്കാമെന്നു അതും ചെയ്താൽ വിഹിതം വാങ്ങി പരാതിക്കാരെ അകത്തിടും..... ഇതെക്കെ പരനാറി അറിഞ്ഞുള്ള തൊഴിലായികൾ...
@mollyjohnson5439
@mollyjohnson5439 22 дня назад
Well furnished house, everything and everywhere neat and tidy.
@AalafarmMalayalamTV
@AalafarmMalayalamTV 22 дня назад
ഡ്രസ്സ്‌ കോഡ് കണ്ടിട്ട് നോർത്ത് ഇന്ത്യൻ മാരാണ്, അവർക്ക് കേരളം സ്വർഗം 😂😂
@FaisChoolayil
@FaisChoolayil 22 дня назад
ഇവന്റെ വീട്ടിൽ പോലും ഇവനിക്ക് ഇത്ര ഫ്രീഡം കാണില്ല എത്ര കൂളായി ആണ് ഇവന്മാർ വർക് ചെയുന്നത് അഭിനന്ദനങ്ങൾ 👌🏼
@Abcd-fj3gb
@Abcd-fj3gb 21 день назад
😂😂😂
@sunnyvarghese9652
@sunnyvarghese9652 20 дней назад
Avarude skill ...abhimanam thonnunnu...😅
@SabSab-od4nz
@SabSab-od4nz 19 дней назад
നമ്മുടെ വിട്ടിൽ കള്ളൻ കയറി 14 വർഷം ആയി ഇത് വരെ അരയും പിടിച്ചില്ല പോലീസ് പാവ പെട്ടവരുടെ വിട്ടിൽ എന്ത് നടന്നാലും പോലീസ് അനോഷി കില്ല അതാണ് കേരള പോലീസ് പണം ഉള്ളവന് മാത്രം സഹായം വരും കേരള പോലീസ്
@nishpakshan2848
@nishpakshan2848 19 дней назад
@@SabSab-od4nzshear kiti yidapaadu kazhinju ningalpaavangakku mukaliloot paraathiyillankil kp kku enthuparaathi.
@johnypa7388
@johnypa7388 20 дней назад
നല്ല വെളുത്ത യൂണിഫോമിൽ വന്ന പുതിയ കള്ളന്മാർ തുടങ്ങിയിട്ട് അധികം നാൾ ആയില്ല എന്ന് തോന്നുന്നു.ജോലി കണ്ടിട്ട് experience കുറച്ചു കുറവ് ഉള്ള പോലെ തോന്നുന്നു.
@naturesvegrecipes
@naturesvegrecipes 19 дней назад
🙄കൊച്ചു പിള്ളേർ പോലുണ്ട്
@riyaskukku6636
@riyaskukku6636 15 дней назад
BGM ഒക്കെ ഇട്ട് നല്ല അടിപൊളി ആകിക്കെല്ലോ😅😅😅😅😅
@estherdanielraj4941
@estherdanielraj4941 21 день назад
തൊഴിലില്ലായ്മയുടെ ഉച്ച ഘട്ടം കഷ്ടപ്പെട്ട് സമ്പാദിച്ചത് കണ്ടവർ കൊണ്ട് പോയി 🤔😔
@imageoautomation
@imageoautomation 19 дней назад
ഇവിടെ ഉപയോഗിച്ചത് hikvision 5 mp nightvision black & white , ചെറിയ റെഡ് ലൈറ്റ് ഉണ്ടാവൂ ക്യാമറയിൽ കാണാൻ , അതു കൊണ്ട് അത്ര പെട്ടന്ന് കള്ളന്മാർക്ക് മനസ്സിൽ അകാൻ ആവില്ല
@letsmakeiteasy9218
@letsmakeiteasy9218 19 дней назад
Ettavum nalla clarity ullla cctv system etha
@imageoautomation
@imageoautomation 19 дней назад
@@letsmakeiteasy9218 hikvision 5 mp color camera metal body or hikvision 5 mp color 3k plastic body or hikvision 4 mp IP color camera plastic body
@sr.k4986
@sr.k4986 17 дней назад
​@@letsmakeiteasy9218hikvision
@FirosTk-pe6cv
@FirosTk-pe6cv 20 дней назад
പാവം ഇത്രകഷ്ടപ്പെട്ട് ഒറക്കംഒഴിച്ചു ഓപ്പറേഷൻ നടത്തിയിട്ടും ഒരു പ്രയോജനവും കിട്ടിയില്ല.സോറി ബായ്മാരെ. കണ്ണൂകാരൻ
@shahirsalahudeen9635
@shahirsalahudeen9635 15 дней назад
Superrrrrrrrrr
@TheSanalrajan
@TheSanalrajan 21 день назад
Oru news channel aanu oru details kodukkathe oru videoyum titleum mathram.local RU-vid channel ithilum vrithiaayi cheyumallo😂😂 kochiyil evide aanennu engilum kodukkende details nammalu thappi pokanam aayirikkum
@hemarajantv2172
@hemarajantv2172 22 дня назад
1000. Aparadhikel rakshappettalum orotta niraparadhiyum shikshikkappedan padilla. Athinal pazhuthukalere.
@anandarvin7988
@anandarvin7988 21 день назад
😢😢
@Sagav857
@Sagav857 21 день назад
അതിഥി തൊഴിലാളി കള് ആണോ
@aadishanianeesh4592
@aadishanianeesh4592 18 дней назад
Background bgm👍👍👍👍😂😂😂
@Vibgior10
@Vibgior10 22 дня назад
സ്വർണവും പണവും വീടുകളിൽ സൂക്ഷിക്കാതിക്കുക.
@AshuChappy-wq6ff
@AshuChappy-wq6ff 20 дней назад
Kakkoosil sookshikkuka
@ElonHusky
@ElonHusky 19 дней назад
@@AshuChappy-wq6ff Bank locker und, avide insure chaiyam, Bankil ninum poyalium , insurance kittum
@india200
@india200 19 дней назад
​Ethu insurance?which bank?...no bank will insur ur belongings in ur locker​@@ElonHusky
@DebitffGameR
@DebitffGameR 22 дня назад
Modern problem needs morden solution (Update the law system)
@aadhilssworld9206
@aadhilssworld9206 18 дней назад
👍
@hananibrahim6001
@hananibrahim6001 16 дней назад
ഇത് അഭിനയം
@sheelasainath1436
@sheelasainath1436 19 дней назад
എന്തായാലും അധ്വാനികളാണ് 🤭
@user-wb1lh5qp7l
@user-wb1lh5qp7l 22 дня назад
പിടിച്ചിട്ട് എന്തു ഉണ്ടാവാൻ 2ഡേ കൊണ്ട് ജാമ്യം കിട്ടും
@mu.koatta1592
@mu.koatta1592 16 дней назад
ഇവരെ കഷ്ടപ്പാട് കണ്ടാൽ തോന്നുംകരാർ എടുത്ത ജോലി തീർക്കുകയാണെന്ന്
@jabirmullungal1254
@jabirmullungal1254 22 дня назад
ഒട്ടും ദൃതി ഇല്ല 😄
@coolplayzz2353
@coolplayzz2353 21 день назад
അടുത്ത ആഴ്ച നാട്ടിൽ പോന്ന ഞാൻ 😮😢
@subhashsubhash1120
@subhashsubhash1120 22 дня назад
oru kaal vettikalyanam...
@asifapchi7304
@asifapchi7304 18 дней назад
😮
@Julie-pb7fe
@Julie-pb7fe 22 дня назад
Well trained 😬😅
@saqeersv3684
@saqeersv3684 18 дней назад
Poor guests.
@rex_schd
@rex_schd 22 дня назад
Its your Athithti .... enjoy
@khwajazaman871
@khwajazaman871 18 дней назад
Hello bayya ky mila udersea
@Snehak.p676
@Snehak.p676 17 дней назад
കൈ കെ തി സ്വതന് കണ്ട് കെട്ടണം
@navasthansi6344
@navasthansi6344 20 дней назад
Gulf rajyangalil endh kond ee adhithi thoyilalikal manayamaayi nilikknnu keralathil mathraaa eee kundhalipp...karanam nisaram ennitum kann adakkunnu
@jayadeeppj
@jayadeeppj 19 дней назад
Last month thief break into my house in Saudi. Pakshe pidichal kadha kazhinju
@Ahlan19-mr9xi
@Ahlan19-mr9xi 17 дней назад
😡😡😡😮
@inshazainab1165
@inshazainab1165 15 дней назад
ഞങ്ങളെ ഇവിടെ oru വീട്ടിൽ ഇതുപോലെ കള്ളൻ വന്നു... കിട്ടിയതും എടുത്ത് മതിൽ ചാടാൻ നിന്നപ്പോൾ. പെരുന്നാൾക്ക് കൊടുന്ന വെച്ച ഔട്ട്‌ മതിലിന്റെ അടുത്തേക്ക് എറിഞ്ഞു.. പൊട്ടിയ സൗണ്ട് കൊണ്ട് മതിൽ ചാടാൻ കഴിയാതെ കുടുങ്ങി.... 😄😄... പിടിച്ചു അടിയോടടി
@babuss4039
@babuss4039 16 дней назад
തുർക്കിജാം ബോട്ടിൽ അവിടെ വെച്ചിട്ട്പോടാ 😜😂
@sanojermy
@sanojermy 18 дней назад
പാസ്പോർട്ടിൻ്റെ ബോട്ടിലും അടിച്ചോണ്ട് പോയി
@ArjunN360
@ArjunN360 22 дня назад
Cctv pidichu... Aattte... Police pidicho???
@hsboat5340
@hsboat5340 19 дней назад
സ്ഥിരം പണി ആണെന്ന് തോനുന്നു
@flywidfaraasha-tc2yv
@flywidfaraasha-tc2yv 17 дней назад
Ee visual kond kerala police kallanmaare pidichaal njan 10 laksham roopa tharaam. Njangade naattilum undayi cctv. Kallanmaar thinnu dahichittum police nu onnum cheyyan saadhichillla.
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz 18 дней назад
കണ്ടാലറിയാം ഡ്രഗ് അഡിക്ടസ് ആണ്, രണ്ടാമത്തെ ആളുടെ കാലിന്റെ ഒക്കെ വണ്ണം കണ്ടോ... വിദ്യാർഥികൾ ആണെന്ന് തോന്നുന്നു
@diffwibe926
@diffwibe926 16 дней назад
Cc tv ഉണ്ടായിട്ട് എന്താ 😂😂😂😂😂
@dreamcatchers9290
@dreamcatchers9290 16 дней назад
U
@manoj.cmanoj.c9979
@manoj.cmanoj.c9979 19 дней назад
Muthalaali kooli koduth athu poranjittavum ingane cheyyunnathu .
@Seena130
@Seena130 17 дней назад
😂😂
@shajahanputhiyaveettil9582
@shajahanputhiyaveettil9582 21 день назад
പോരാ....
@Inspector_Balram.
@Inspector_Balram. 20 дней назад
കേരളത്തിലെ കഠിന ശിക്ഷ കാരണം എല്ലാ തരം കുറ്റ കൃത്യങ്ങളും കുറവാണെന്ന് തോന്നുന്നു Thanks our Judiciary and Magistrate system
@yoonassalimsalim8964
@yoonassalimsalim8964 19 дней назад
കേരളത്തിന് മാത്രം ഒരു ജുഡീഷ്യറി ഉണ്ടോ 😊
@MuhammadAslam-uf4el
@MuhammadAslam-uf4el 21 день назад
North Indians 😮
@sidheequeak5209
@sidheequeak5209 18 дней назад
Pottan maru kooly pani itryum kashtapadilla 😂😂😂
@ai77716
@ai77716 21 день назад
Bangladeshi kuzhimandhigal🤣🤣🤣
@anawar6272
@anawar6272 16 дней назад
Daash makkal
@user-dk1tg3qd7b
@user-dk1tg3qd7b 14 дней назад
ബിജിഎം സൂപ്പർ 😀😀😀
@roadlines149
@roadlines149 19 дней назад
ആ bottle ബോംബേ സഫയര്‍ ആണോ 🤔?
@india200
@india200 19 дней назад
Fingerprints vanisher aayirikum 😂
@manojrajendran3834
@manojrajendran3834 16 дней назад
Cctv undel thanne Ivare pidicho😂..face kanan vayyalo..cc tv vechavar mandanmar
@nextgenauto7301
@nextgenauto7301 20 дней назад
Kerala is not a safe place to live 😤
@sivasubramaniam7238
@sivasubramaniam7238 16 дней назад
Enna bro angu North Indiayil onnu poi nooku
@user-sz2us4ys2u
@user-sz2us4ys2u 19 дней назад
യൂണിഫോമിലാണല്ലോ😂😂😂😂
@raeesahmed9120
@raeesahmed9120 17 дней назад
😂
@bijumathai5758
@bijumathai5758 22 дня назад
ഞാൻ പഠിപ്പിച്ചു കൊടുത്ത ഒരു അടവും എടുത്തില്ല വിവരം കെട്ടവൻമാർ 🤬
@shaji.shaji124
@shaji.shaji124 19 дней назад
Cctv ന്റെ parasyamano😂🤔😂😂🙏
@india200
@india200 19 дней назад
Hikvision or cplus😂
@dhaneshns9554
@dhaneshns9554 18 дней назад
വെറുതെ കുറച്ചു ക്യാമറ വച്ചു റെക്കോർഡ് ചെയുന്ന CCTV കൊണ്ട് യാതൊരു കാര്യവും ഇല്ല. ആ CCTV അവിടെ ഒരു നോക്കുതിയായി ഇരിക്കത്തെ ഒള്ളു😂. ചെയ്യേണ്ടപോലെ ചെയ്താൽ ഒരു കള്ളനും കോമ്പൗണ്ടിൽ കാലുകുത്തില്ല ✌️✌️. അതെങ്ങനാ 4 ക്യാമറ വെക്കാൻ 100 ആളോട് കോട്ടെഷനും ചോദിച്ചു അതിൽ ഏറ്റവും കുറവ് പറഞ്ഞു വർക്ക്‌ പിടിക്കുന്നവന്റെ ലോകോത്തര നിലവാരം ഉള്ള തള്ളും വിശ്വസിച്ചു ഇത് ചെയൂന്നുന്നവൻ ഇതെല്ലാം അനുഭവിക്കാൻ അർഹതപ്പെട്ടവൻ ആണ് 🙏🙏. Intrussion prevention & control systems, intruder warning systems, perimeter protection systems അങ്ങിനെ ഉള്ള കാര്യങ്ങൾ ഒരു കസ്റ്റമറും മനസിലാക്കിവച്ചാൽ നന്നായിരിക്കും 👍
@sahadk4082
@sahadk4082 20 дней назад
CCTV ഉണ്ടായത് കൊണ്ട് എന്താ കാര്യം
@venuvhse
@venuvhse 19 дней назад
CCTV എന്താ പിന്നെ കള്ളനെ പിടിച്ചും തരണോ
@saleemc5393
@saleemc5393 18 дней назад
നമ്മൾക്കും കണ്ടു ടെ😂
@farsanaap4649
@farsanaap4649 17 дней назад
ഇല്ലെങ്കിൽ കുടുംബ കരെയോ സുഹൃത്തുക്കളെയോ സംശയിക്കും ഇത് അതുണ്ടാകില്ല
@shajiwayanad8469
@shajiwayanad8469 19 дней назад
ഏതോ എഞ്ചിനിയർ വിദ്യാർത്ഥികളാണെന്ന് തോന്നുന്നു
@sajanpa393
@sajanpa393 19 дней назад
മുക്കലാണ്ടികൾ ഉറപ്പ്‌,,,,
@aircaresystems2275
@aircaresystems2275 22 дня назад
അവർക്കും ജീവിക്കണ്ടേ ❤
@umesh3968
@umesh3968 22 дня назад
Pinne vere pani onnum ellallo jeevikkan
@sabineshpatichalil4982
@sabineshpatichalil4982 22 дня назад
വീട്ടിൽ കൂട്ടി കൊണ്ട് പോയി ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കി കൊടുക്ക്‌ അണ്ണൻ
@user-to7cb2sg1q
@user-to7cb2sg1q 20 дней назад
Chettante veetil kayarumbolum ithu parayane.
@ElonHusky
@ElonHusky 19 дней назад
Pani eduthu jeevichoode mairee...
Далее