Тёмный
No video :(

ഹൈഡ്രോപോണിക് ന്യൂട്രിയന്റ് സൊല്യൂഷൻ നിർമ്മാണം | How to Grow Vegetables at home in Water. END PART 

Easy Taste Hub
Подписаться 6 тыс.
Просмотров 45 тыс.
50% 1

Preparing Hydroponic Nutrients
► Subscribe Now : / @easytastehub
#hydroponic #easttastehub

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@YounusNattika
@YounusNattika 3 года назад
_വീഡിയോ വളരെ ഉപകാരപ്രദം. വെറുപ്പ് ഉളവാക്കാത്ത കൃത്യമായ വിവരം. അഭിനന്ദനങ്ങൾ_
@easytastehub
@easytastehub 3 года назад
Thank you
@pvsudheer
@pvsudheer 3 года назад
Airation kodukkendath athyavashyamano?
@anilsmith
@anilsmith 3 года назад
Hydroponics എന്നത് എന്തോ ഭയങ്കര സംഭവം ആണെന്ന് വിചാരിച്ച ഞങ്ങൾക്ക് വളരെ സിമ്പിൾ ആയി വിവരിച്ചു തന്ന ജയസൂര്യ സാറിനും മാഡത്തിനും നന്ദി.
@jayankodakara
@jayankodakara 2 года назад
ഏത് തലത്തിൽ പെട്ട ആളുകൾക്കും മനസ്സിലാവുന്ന ലളിതമായ രീതിയിലുള്ള അവതരണമാണ് സാറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 🙏🙏🙏
@julioseaa9939
@julioseaa9939 3 года назад
സാധാരക്കാർക്ക് കൃഷിയെക്കുറിച്ച് ഇത്രേം തിരക്കുള്ള സമയത്ത് യാതൊരു ചിലവും ഇല്ലാതെ പഠിപ്പിച്ചുകൊടുക്കുകയും. സ്ഥലം ഇല്ലാത്തവർക്കും വീട്ടിൽ ആവശ്യത്തിനുള്ള പച്ചക്കറിഉണ്ടാക്കാം എന്ന് പഠിപ്പിച്ച സർ അഭിനന്ദനങ്ങൾ.
@abykaliyar4864
@abykaliyar4864 3 года назад
എല്ലാവരും പറഞ്ഞുതരാൻ മടിക്കുന്ന കാര്യങ്ങളാണ് ജയസൂര്യ സർ പറഞ്ഞുതന്നത്. വളരെ നന്ദി സർ 🙏🏻🙏🏻🙏🏻
@jsuria1966
@jsuria1966 3 года назад
Thank you Aby
@abruslifestyle8361
@abruslifestyle8361 2 года назад
@@jsuria1966 സാറിന്റെ mob no plees കുറച്ചു കാര്യങ്ങൾ അറിയാനാനാണ്
@take7713
@take7713 3 года назад
അടിപൊളി.... ആദ്യമായാണ്... സാറിന്റെ... വീഡിയോ.... കാണുന്നത്..... അഭിനന്ദനങ്ങൾ
@jsuria1966
@jsuria1966 3 года назад
Thank you
@jaisable
@jaisable 9 месяцев назад
സാർ സൂപ്പർ 👍👍👍👍👍
@biotagardenstore4828
@biotagardenstore4828 3 года назад
Very good presentation..thanks
@EldhosePMathewCsharks
@EldhosePMathewCsharks 3 года назад
Thanks for your great effort for explaining the hydroponics in simple and practical ways so that both beginners as well as experienced people can be benefited
@ecstacy006
@ecstacy006 2 года назад
സർ വളരേ ഉപകാരപ്രദമായ വീഡിയോ ,simple ആയി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ present ചെയ്തു.. A type nutrient മിക്സ് കാണിച്ചു..B ടൈപ്പ് എങ്ങനെ ആണ്..
@dinumathew5606
@dinumathew5606 Год назад
Highly informative.... He has explained the process in simple form
@easytastehub
@easytastehub Год назад
👍
@shahulhameedkottayil
@shahulhameedkottayil 2 года назад
വളരെ ഉപകാരപ്രദമായ അറിവുകൾ, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@bijoythanangumpathikkal6896
@bijoythanangumpathikkal6896 3 года назад
Thanks
@georgevarghese716
@georgevarghese716 3 года назад
Very good ,nicely explained, hydroponics companion plants ,air layering ,pruning ,എല്ലാം എല്ലാം ,thank you Jayasurya sir .
@anwarkadara
@anwarkadara 3 года назад
Simple demonstration thanks 🙏🏼 all
@easytastehub
@easytastehub 3 года назад
Thank you
@nelsonjoseph5733
@nelsonjoseph5733 3 года назад
Very good quality video
@easytastehub
@easytastehub 3 года назад
Thank you
@alberteltechnologies8657
@alberteltechnologies8657 2 года назад
Very easy narration and attactive presentation.Thanks a lot
@aswathysush2187
@aswathysush2187 Год назад
വളരെ നന്നായി മനസ്സിലായി
@sl4343
@sl4343 3 года назад
👍👍thanks guruji🙏🙏
@raheesc4604
@raheesc4604 3 года назад
got many new information
@pauldevas2035
@pauldevas2035 2 года назад
Nice presentation,Thank You Sir💐💐💐
@chandrasekaranv8387
@chandrasekaranv8387 3 года назад
അറിയാൻ ആഗ്രഹിച്ചു കൊണ്ടിരുന്ന വിവരങ്ങൾ. ഇനിയും സാറിനെ വെച്ചുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു '
@jsuria1966
@jsuria1966 3 года назад
😃😃
@Subashbs
@Subashbs 3 года назад
​@@jsuria1966 Hi Sir, Can you please place the links for purchasing Micro nutrient to be used.
@nazneenhamza494
@nazneenhamza494 2 года назад
Thanks for the valuable and free information 😍
@tdk2402
@tdk2402 3 года назад
Hats off to you sir & ma'am, in an alien land with extreme weather conditions, if you could do this, then what not you can do in our God's own land with an excellent and favorable weather???? Thanks for your earnest help to folks like us....
@rojohnsrobin289
@rojohnsrobin289 2 года назад
വളരെ ഉപകാരപ്രദം 👍
@sreejinarejinesh6972
@sreejinarejinesh6972 3 года назад
Super
@shafidp6757
@shafidp6757 3 года назад
Fist impression is the best impression
@binomon123
@binomon123 2 года назад
Very informative video thank you sir
@zachariasfrancis6095
@zachariasfrancis6095 3 года назад
Well explained
@easytastehub
@easytastehub 3 года назад
Thank you
@sujithoman2602
@sujithoman2602 3 года назад
Good👍
@ravinath3217
@ravinath3217 2 года назад
Very simple and useful information 👍
@rashidavk6240
@rashidavk6240 Год назад
Thank you Sir..... ഇത്രയും നല്ല അറിവ് തന്നതിന്
@muhammadshameer1528
@muhammadshameer1528 3 года назад
Valuable information and well explained Thank you Sir
@nisanthsivaraman7633
@nisanthsivaraman7633 3 года назад
Well explained!!
@surayamohammed3029
@surayamohammed3029 10 месяцев назад
Good information
@somanabazaz5850
@somanabazaz5850 3 года назад
Good presentation and inspirational. Hope sir, you will come up with more videos.
@neo1297
@neo1297 2 года назад
Very informative, please do a video on Dutch bucket system.Kindly share a list of companion plants.
@mohanannair41057
@mohanannair41057 2 года назад
Highly useful
@sumojnatarajan7813
@sumojnatarajan7813 Год назад
Very informative video congratulations 👍👍👍
@jsuria1966
@jsuria1966 Год назад
Thank `you
@josepjohn83
@josepjohn83 3 года назад
Good practical tips 👍
@sandheshps93
@sandheshps93 3 года назад
Very useful video
@ammujamraveendran5146
@ammujamraveendran5146 3 года назад
Highly commendable!!
@nishakm9649
@nishakm9649 2 года назад
Thank you.. Sir
@bennyjacob4594
@bennyjacob4594 3 года назад
adipoli video sir....
@sreejaop5434
@sreejaop5434 2 года назад
Nice sir
@alexjose4121
@alexjose4121 3 года назад
Very useful & well explained video
@shebisfreetime1968
@shebisfreetime1968 2 года назад
Thank you sir👍🏻😍
@jacksonjoe1000
@jacksonjoe1000 3 года назад
Kettupinanja secerect thurannu thannu Many,many thanks bro.
@jsuria1966
@jsuria1966 3 года назад
😀🌱
@yujinlouiskoola
@yujinlouiskoola 3 года назад
Excellent opportunities for daily bread ....Simple & easy to plant 👍👍👍👆👆👆
@shijijaiby2886
@shijijaiby2886 2 года назад
Very informative.👍👍Great effort 👏👏👏
@bennyjacob4594
@bennyjacob4594 3 года назад
super
@aleena123able
@aleena123able 3 года назад
Excellent video 👌
@easytastehub
@easytastehub 3 года назад
Thank you
@vanajathekkat5173
@vanajathekkat5173 Год назад
Interesting and useful information. But how do you do pest control?
@hamzakutty210
@hamzakutty210 2 года назад
Very very informative
@jsuria1966
@jsuria1966 Год назад
Thank you 😀
@santhanakrishnanethirajulu
@santhanakrishnanethirajulu 3 года назад
Nicely explained 👍🏼
@vijilal4333
@vijilal4333 Год назад
Very good presentation.
@Jacobpurackal1951
@Jacobpurackal1951 3 года назад
Would like to come and see your Hydroponics
@jsuria1966
@jsuria1966 3 года назад
Season Over 😀
@sreejaop5434
@sreejaop5434 2 года назад
Thank you sir........ Micro neutrients ready mix ഉപയോഗിച്ചത് ന്നു പറഞ്ഞല്ലോ? അത് എങ്ങിനെ എന്തെല്ലാം ആണ് മിക്സ് ചെയ്യുന്നത്?
@bushrabeevi3450
@bushrabeevi3450 3 года назад
Super 👌👌👌
@AbdulKareem-wy7ee
@AbdulKareem-wy7ee 3 года назад
Well explained. Well presented. Thanks VJ and team
@easytastehub
@easytastehub 3 года назад
Thank you
@abruslifestyle8361
@abruslifestyle8361 2 года назад
@@easytastehub plees condact no
@anuluttan
@anuluttan Год назад
Please give me contact number
@jismolbinoy9309
@jismolbinoy9309 Год назад
Very informative class
@fishthomas8755
@fishthomas8755 3 года назад
Good class
@ssreekumar543
@ssreekumar543 2 года назад
Very informative
@chandrikahariharan2425
@chandrikahariharan2425 2 года назад
Appreciable sir and mam
@jsuria1966
@jsuria1966 Год назад
Thank you 🙏
@ravikumarnarayanan1319
@ravikumarnarayanan1319 11 месяцев назад
Kindly clarify the composition of Micronutrients
@jsuria1966
@jsuria1966 8 месяцев назад
Boron , Zinc, Manganaese, Iron, Copper, Molybdenum & Chloride
@mpjairaj
@mpjairaj 2 года назад
Very informative videos
@ashajacob9168
@ashajacob9168 3 года назад
👌👌
@mohananraghavan8607
@mohananraghavan8607 Год назад
റോസല്ലാ. മത്തിപ്പുളി എന്ന് ഞങ്ങൾ പറയും, അതിന്റെ ഇതളുകൾ അടർത്തി മത്തി (ചാള) പീരവറ്റിക്കുമ്പോൾ ആതിലിടും, നല്ല രുചിയുള്ള ഭക്ഷണം
@easytastehub
@easytastehub Год назад
👍
@vanajathekkat5173
@vanajathekkat5173 Год назад
Dutch bucket gets green fungus. Please suggest a solution . Thank you
@cityfarmers1
@cityfarmers1 3 года назад
👌💞
@antokannan
@antokannan 3 года назад
നന്ദിയാരോട്ചൊല്ലോണ്ടു 🥰🥰♥️🙏
@jsuria1966
@jsuria1966 2 года назад
😃🌱
@abruslifestyle8361
@abruslifestyle8361 2 года назад
സൂപ്പർ വിഡിയോ
@easytastehub
@easytastehub Год назад
Thank you
@dilkushathanzeel4662
@dilkushathanzeel4662 8 месяцев назад
Thanks a lot. Kothuku valarumo. Hydroponics cheyyumbol Please reply
@jsuria1966
@jsuria1966 7 месяцев назад
No , once nutrients TDS above 500 PPM
@aliptni8146
@aliptni8146 Год назад
സാർ ഇതിന്റെ PHകൂടുകയോ കുറയുകയോ ചെയ്താൽ എങ്ങനെയാണ് പരിഹരിക്കുക, ന്യൂട്രിൺസ് വെള്ളത്തിൽ ആഡ് ചെയ്യാൻ ആയോ എന്ന് എങ്ങനെയാണ് മനസിലാക്കുക
@jsuria1966
@jsuria1966 Год назад
Ph Up & Down solutions avilable in market
@sudhirmo
@sudhirmo 3 года назад
Great video . Keep it up
@bennyjacob4594
@bennyjacob4594 3 года назад
👍
@ammujamraveendran5146
@ammujamraveendran5146 3 года назад
Would love to grow lettuce
@cherianjacob2857
@cherianjacob2857 2 года назад
Thank you sir, very useful video. Could you please tell us how to change size and taste (sweetness) of fruits by changing nutrients ratios? Thank you
@jsuria1966
@jsuria1966 2 года назад
You can increase sweetness by adding MgSo4 (Epsom salt ) during last week of Harvest
@shihab5975
@shihab5975 Год назад
Sir can give me details of your nanma group
@jyothishchandran2482
@jyothishchandran2482 11 месяцев назад
Sir 1litter vellathil A ethra add cheyanam B ethra add cheyanam paranju tharamo?
@DesiVillagerEurope
@DesiVillagerEurope Год назад
നല്ല ക്വാളിറ്റി വിവരണവാണ് . പക്ഷേ ഇതൊന്നും മുന്നിൽ വരാത്തതാണ് ഞാനുൾപെടെയുളള മലയാളികളുടെ ക്വാളിറ്റി. ഈ ഫുൾ ജെറ്റ് ... പൈങ്കിളി ട്രോൾ ഇതൊക്കെയാണ് trending
@easytastehub
@easytastehub Год назад
😊
@jsuria1966
@jsuria1966 2 года назад
Mix cleaned Cocopeat 80 % + 20 % Perlite
@sheeshaik
@sheeshaik 2 года назад
സർ ഈ ഉണ്ടാക്കിയ മൂന്നാരലിറ്റർ വളം എത്ര ലിറ്റർ വെള്ളത്തിലാണ് ചേർക്കേണ്ടത് എന്നു പറഞ്ഞു തരാമോ പ്ലീസ്..
@jsuria1966
@jsuria1966 2 года назад
Direct Apply to plants
@vinoddevagiri6015
@vinoddevagiri6015 Год назад
എല്ലാ തരം പച്ചക്കറിഗൾക്കും വേണ്ടി npk, എതാണ് ചേർക്കേണ്ടത്
@afizeansari6731
@afizeansari6731 3 года назад
ജയസുര്യ സാറിനെ തേടിപ്പിടിക്കാൻ കഴിഞ്ഞതും ക്ലാസ്‌ അറ്റന്റ്‌ ചെയ്യാൻ കഴിഞ്ഞതും ഭാഗ്യമായ്‌ കരുതുന്നു,, Thank u sir
@abruslifestyle8361
@abruslifestyle8361 2 года назад
ജയരാജൻ സാറിന്റെ നമ്പർ തരുമോ കുറച്ച് കാര്യങ്ങൾ മനസിലാക്കാനാണ്
@ismailkmpaleri2228
@ismailkmpaleri2228 10 месяцев назад
ജയ സൂര്യാ സാറിന്റെ കോണ്ടാക്ട് no തരുമോ plees
@afizeansari6731
@afizeansari6731 10 месяцев назад
@@ismailkmpaleri2228 സാർ ഇപ്പോൾ നാട്ടിലുണ്ട്,, നാട്ടിലെ നമ്പർ ഇല്ല,,
@shaicheppus5631
@shaicheppus5631 2 года назад
Sir A&B batil kitum enn paranjille appo ath vangichit ozhich koduthal mathiyo ee mixing sadhanangl vangit mix chyth ozhikano vendath A&B enn parayunnath mix aayt varunnathano
@jsuria1966
@jsuria1966 2 года назад
Beginner you can buy A & B mix and Try , later you can make your own Nutrient Mix as per our class
@PEEYUSHKP
@PEEYUSHKP Год назад
How can we make nutrient solution for tomato, cucumber, bitter gourd, etc sir.
@jsuria1966
@jsuria1966 Год назад
you can use the same combination with different strength
@kanchanagk5615
@kanchanagk5615 2 года назад
Can i do hydroponics in open terrace
@jsuria1966
@jsuria1966 2 года назад
Yes , some protection required to control rain water not entering your pots 😀🌱
@jasythomas5021
@jasythomas5021 2 года назад
love from BAM college ,2021-2023[pg]
@cyrilthottumkal
@cyrilthottumkal 3 года назад
Can you please suggest references for advance knowledge on hydroponics
@jsuria1966
@jsuria1966 3 года назад
You can join UK universities offering 3 months online classes - little expensive .
@lovenest1373
@lovenest1373 2 года назад
Good sir thanks 👍a b solution ethra quantity aad cheyyanam please sir
@jsuria1966
@jsuria1966 2 года назад
Using a TDS Meter You can Measure the Desired Value . Send me your whatsapp no , will forward the chart
@vikass901
@vikass901 Год назад
ഇടയ്ക്ക് to pup ചെയ്യുന്ന കാര്യം പറഞ്ഞല്ലോ. അത് എങ്ങനെയാണ്? ഉദാഹരണത്തിന് 10 ലി. കൊള്ളുന്ന ടാങ്കിൽ ന്യൂട്രിയന്റ്സ് മിക്സ് ചെയ്ത് വച്ചാൽ ഒരാഴ്ച കഴിഞ്ഞ് ഒരു ലിറ്റർ വെള്ളം ചേർക്കുകയാണെങ്കിൽ എത്ര അളവ് ന്യൂട്രിയന്റ്സ് ചേർക്കണം. ആ ഒരു ലിറ്ററിനുള്ളതാണോ അതോ 10 ലിറ്ററിനുള്ളതോ? വിശദമാക്കാമോ?
@josephantony1185
@josephantony1185 Год назад
ന്യൂട്രീൻസ് ഏതൊക്കെ കടകളിലാണ് ലഭിക്കുന്നത് എന്ന് പറഞ്ഞുതരാമോ
@jsuria1966
@jsuria1966 Год назад
You can buy all from Amazon
@ravindranathvasupilla23
@ravindranathvasupilla23 2 года назад
വീഡിയോ മനസ്സിലായി എങ്കിലും ഒരു പ്രാവശ്യം വന്നു കണ്ടാൽ കൊള്ളാം.. എവിടെ ആണ് ലൊക്കേഷൻ?ഇതിപ്പോഴും നന്നായി നടക്കുന്നോ
@easytastehub
@easytastehub Год назад
ഇപ്പോൾ ഇല്ല
@rahimthazhathveettil9429
@rahimthazhathveettil9429 Год назад
supported
@rajeshraghavan8917
@rajeshraghavan8917 2 года назад
Sir, Chedikal valarthaan e system use chettan pattumo. Example,Rose, jasmine Ect... please reply
@jsuria1966
@jsuria1966 2 года назад
Yes , no issues
@jismolbinoy9309
@jismolbinoy9309 Год назад
media based hydroponics ൽ , NFT യുടെ same PPM തന്നെയാണോ Use ചെയ്യേണ്ടത്?
@jsuria1966
@jsuria1966 Год назад
PPM is based on Plant type
@emperorff6118
@emperorff6118 7 месяцев назад
ഇതിൽ ന്യൂട്രിയൻസ് ഒറ്റ പ്രാവശ്യം നിറച്ചാൽ മതിയോ
@zainu7801
@zainu7801 Год назад
Hai sir nutrients A&B leaf plant നു എത്ര അളവിൽ എടുക്കണം.. അല്ലാതെ മണ്ണിൽ നട്ടിരിക്കുന്ന plants നു മണ്ണിൽ add ചെയ്യാമോ.
@jsuria1966
@jsuria1966 Год назад
Leafy Vegitable TDS 800PPM , You can add to soil
@thomaskurian4968
@thomaskurian4968 2 года назад
Sir മുളകിന്റെ കുരിടിപ്പിന് എന്തെങ്കിലും പ്രധിവിധി ഉണ്ടോ?
@crraju369
@crraju369 Год назад
വഴുതന ചുണ്ടയിലേക്ക് ഗ്രാഫ്റ്റ് ചെയ്താൽ വെറൈറ്റി അതേ പോലെ maintain ചെയ്യാം. ശ്രമിച്ചു നോക്ക്. വളരെ എളുപ്പമാണ്, 100% വിജയവും പ്രതീക്ഷിക്കാം.
@jismolbinoy9309
@jismolbinoy9309 Год назад
Carrot പോലുള്ള root vegetables ന് nutrients ratio എങ്ങനെയാണ്. flowering vegetables ന് nutrients എന്താണ്
@jsuria1966
@jsuria1966 Год назад
TDS /Ph for plants are available on Google .
@jismolbinoy9309
@jismolbinoy9309 Год назад
​@@jsuria1966 Thank you sir
Далее
Construction site video BEST.99
01:00
Просмотров 314 тыс.
PEDRO PEDRO INSIDEOUT
00:10
Просмотров 1,9 млн
Elagreens introduces Kerala's first hydroponics farm
13:24
How to Grow Kratky Hydroponic Tomatoes
23:27
Просмотров 1,8 млн