ജയസൂര്യ സാറിന്റെയും Dr. സ്വപ്ന മാഡത്തിന്റെയും hydroponics മേഖലയിലുള്ള സമഗ്ര സംഭാവനകൾ ആദരണീയം തന്നെയാണ്... ഒരു രൂപ പോലും ആഗ്രഹിക്കാതെ ഈ കൃഷിരീതി മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിൽ ഈ ദമ്പതികൾ ഉദാത്ത മാതൃക തന്നെയാണ്... Saluting you both...
_പലരും കൃഷിചെയ്യുവാൻ തുടങ്ങുമ്പോൾ പറയുന്ന എറ്റവും വലിയ പ്രശ്നം മണ്ണില്ല,സ്ഥലമില്ല, ടെറസിൽ ചോർച്ച വരും ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ച് വളരെ എളുപ്പത്തിൽ ഈ രീതി ചെയ്യാമെന്ന് വിവരിക്കുന്ന നല്ല വീഡിയോ.രണ്ട് പേർക്കും അഭിനന്ദനങ്ങൾ_
സാറിന്റെ മൂന്നു part വീഡിയോകളും കണ്ടു. വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. Neutrient തയ്യാറാക്കുന്നറിനെപ്പറ്റി വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. കൂടാതെ, ഇതിന്റെ ട്രെയിനിങ് കിട്ടാനുള്ള ഒരു ഗൈഡ്ലൈൻ കൂടി തന്നാൽ കൊള്ളാം.
well explained. but the mint plants you showed, how the roots will touch the nutrient mixed water in the initial days. can you show how to start with mint initially.
Jayasurya, a man totally committed to giving free knowledge on hydroponics to many all around the world, to those who r able to hear and understand and do. Thank u JS for your video. Great work!! Keep up the awesome work.👌
Please watch Part -3 , you can make your own mix for Leafy and vegetables. All base Nutrients available in Amazon . If you need more information pls WhatsApp me - 00968 9825 1176 Jayasurya .V
You can buy PH Down / Up Solution from Amazon . Phosphoric acid normally used for Lowering PH . You can get this from any Laboratory suppliers . Dental Doctors are using this for Medical purpose