Тёмный

ഹൈന്ദവർ മത്സ്യമാംസങ്ങൾ കഴിക്കുന്നത് തെറ്റാണോ? | Swami Chidananda Puri 

Advaithashramam
Подписаться 142 тыс.
Просмотров 161 тыс.
50% 1

ഹൈന്ദവർ മത്സ്യമാംസങ്ങൾ കഴിക്കുന്നത് തെറ്റാണോ? | Swami Chidananda Puri
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
Instagram page: / swami.chidanandapuri

Опубликовано:

 

29 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 450   
@user-im5um7wg9d
@user-im5um7wg9d 2 года назад
നമസ്തേ സ്വാമിജി.. മനുഷ്യരെ ബോധമുള്ളവനാക്കുന്ന സ്വാമിജിയുടെ പ്രഭാഷണം ശക്തമായി തുടരട്ടെ. 🙏🙏🙏🙏🙏🙏🙏
@Menonsreegiri
@Menonsreegiri 2 года назад
പ്രണാമം 🙏സ്വാമി, എത്രതവണ കേട്ടാലും സംശയം തീരാത്ത വിഷയങ്ങളിൽ സ്വാമിജിയുടെ സ്പഷ്ടമായ വിശദീകരണം അന്തിമമാകുന്നു. 🙏
@neethubnnichu1147
@neethubnnichu1147 9 месяцев назад
അതേ സത്യമാണ് മീൻ കഴിച്ചിട്ട് വിളക്ക് കത്തിക്കാൻ ഭഗവാന്റെ മുൻപിൽ ചെല്ലുമ്പോൾ എന്തോ തെറ്റ് ചെയ്തത് പോലെ തോന്നും veg ആണ് കഴിച്ചതെങ്കിൽ വളരെ സന്തോഷം തോന്നും
@sbinuraj
@sbinuraj Год назад
എത്ര ഉദാത്തമായ വീക്ഷണം. പ്രണാമം ❤️
@fasilfaisu1315
@fasilfaisu1315 2 года назад
നല്ല ഒരു ഋഷി വര്യൻ 👍
@rajeshpt6049
@rajeshpt6049 2 года назад
Thanks 🙏
@phantomc2175
@phantomc2175 Год назад
അഹിംസാ പരമോ ധർമ്മ: എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ. അയം ആത്മാ ബ്രഹ്മ: പ്രജ്ഞാനം ബ്രഹ്മ: തത്ത്വമസി അഹം ബ്രഹ്മാസ്മി " അദ്വേഷ്ടാ സർവഭൂതാനാം മൈത്ര: കരുണ: ഏവ ച നിർമമോ നിരഹങ്കാര: സുഖദു:ഖ സമക്ഷമീ"
@roshcreates6628
@roshcreates6628 2 года назад
ഇതിനെ പറ്റി ആധികാരികമായി പറയാൻ അറിയില്ലെങ്കിലും ഒന്നറിയാം മത്സ്യ മാംസം കഴിച്ചുകഴിഞ്ഞാൽ വീട്ടിൽ ആണെങ്കിലും നമ്മുടെ ശരീരത്തിൽ ആണെങ്കിലും അതിന്റെ നാറ്റം കാണും വിയർപ്പിന് പോലും മണം ഉണ്ടാവും ഭഗവന്റെ അടുത്തതിനു ഒരുപാട് അകലെ ആയപോലെ ഒരു feeling ഉണ്ടാവും മറിച്ചു veg ആണെങ്കിൽ എന്തോ ഒരു സമാദാനം ആണ് മനസിന്റെ പ്രശ്നമായിരികം എന്തോ അറിയില്ല
@arunpkpka1144
@arunpkpka1144 2 года назад
ഇത് മാനസികം ആണ്.
@sarathchandranpj
@sarathchandranpj Год назад
മീന്‍ കഴിച്ചല്‍ ഒരു മോശം മണം പോലെ തോന്നാറുണ്ട്.
@freemind379
@freemind379 Год назад
@@arunpkpka1144 😂😂😂
@chandramohanannv8685
@chandramohanannv8685 Год назад
🙏ശരിയാണ്, എന്നിക്കു, അനുഭവം ഉണ്ട്‌, (25)വർഷം മുബേ, ഞാൻ, നോൺ വെജായിരുന്നു, വെജായി മാറിയപ്പോൾ, മനസ് സ്വാസ്ഥവും, സ്വാതന്ത്രവും, ശാൻദവും, ആയതുപോലെ, 👌(ആർക്കും പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളൂ )
@timepassvideo1771
@timepassvideo1771 Год назад
@@chandramohanannv8685 ദേവന്ദ്രന്റെ ഭക്ഷണം എന്താണ്
@biju9000
@biju9000 Год назад
Beautiful explanation. Thousand salutes to Swamiji... 🌺🌺🙏🙏...
@sureshnair791
@sureshnair791 2 года назад
ഈ വിഷയത്തിൽ ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതാണ് ശരി 💚💚💚💚
@pradeepka7810
@pradeepka7810 2 года назад
Of course
@RajaKumar-oc4yj
@RajaKumar-oc4yj 2 года назад
കഴിച്ചു ശീലിച്ചു പോയാൽ നിർത്താൻ പ്രയാസം
@renjanpai4256
@renjanpai4256 2 года назад
ഗുരുദേവൻ എന്ദാണ് പറഞത്
@sarasadiq9470
@sarasadiq9470 2 года назад
നാണു ആശാരി എന്ത് പറഞ്ഞു ?
@manchestercity8874
@manchestercity8874 2 года назад
ഗുരു എന്താണ് പറഞ്ഞത്?
@darsanapk238
@darsanapk238 2 года назад
സ്വാമി അങ്ങ് ആണ് ശരി. ഭക്ഷണം കാല ദേശങ്ങൾ കാലാവസ്ഥ എന്നിവ അനുസരിച്ചു മാറിക്കൊണ്ടിരിക്കും. സത്വികമായി ജീവിക്കാൻ ആഗ്രഹമുള്ളവർ അങ്ങനത്തെ ഭക്ഷണം കഴിക്കട്ടെ. അല്ലാത്തവർ അങ്ങനെയും. ഭക്തിയും വിശ്വാസവും ശരീരികമായ ശുദ്ധിയിലും മനസ്സിൽ ഉള്ള ശുദ്ധിയിലും സമർപ്പണവും കൊണ്ട് ആണ് നേടേണ്ടത്
@saijuk8389
@saijuk8389 Год назад
സ്വാമിജി വളരെ സത്യം ആണ് പറയുന്നത്, ഇത് നോർത്തിലും ജനം അറിഞ്ഞിരിക്കണം, thanks സ്വാമിജി
@remadevim9139
@remadevim9139 2 года назад
Pranamam Swamiji.A very rational approach
@fathimashahul5371
@fathimashahul5371 2 года назад
Thanku swamiji 🙏 വലിയൊരു confusion തീർന്നു എല്ലാ മതത്തിലും ഉണ്ട് ഈ കടുംപിടുത്തക്കാർ.
@rajeshpt6049
@rajeshpt6049 2 года назад
thanks🙏 correct
@deepeshmavilayi4592
@deepeshmavilayi4592 Год назад
M
@phantomc2175
@phantomc2175 Год назад
അഹിംസാ പരമോ ധർമ്മ: എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ. അയം ആത്മാ ബ്രഹ്മ: പ്രജ്ഞാനം ബ്രഹ്മ: തത്ത്വമസി അഹം ബ്രഹ്മാസ്മി " അദ്വേഷ്ടാ സർവഭൂതാനാം മൈത്ര: കരുണ: ഏവ ച നിർമമോ നിരഹങ്കാര: സുഖദു:ഖ സമക്ഷമീ"
@sreedevis6199
@sreedevis6199 Год назад
എന്റെ ഗുരുതസ്മയ് രഞ്ജിത്ത് ഗുരുജി ഞങ്ങളെ പഠിപ്പിച്ചത്. മത്സ്യമാംസാദികൾ യാതൊരു കാരണവശാലും കഴിയ്ക്കരുത് എന്നാണ്. നമ്മൾ ജനിച്ചതു തന്നെ കർമ്മഫലം അനുഭവിയ്ക്കാർ. ഈ ജീവികളെ തിന്നു വഴി അവയുടെ കർമഫലങ്ങൾ കൂടി നാം അനുഭവിക്കേണ്ടിവരും.
@phantomc2175
@phantomc2175 Год назад
അഹിംസാ പരമോ ധർമ്മ: എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ. അയം ആത്മാ ബ്രഹ്മ: പ്രജ്ഞാനം ബ്രഹ്മ: തത്ത്വമസി അഹം ബ്രഹ്മാസ്മി " അദ്വേഷ്ടാ സർവഭൂതാനാം മൈത്ര: കരുണ: ഏവ ച നിർമമോ നിരഹങ്കാര: സുഖദു:ഖ സമക്ഷമീ"
@ajitharavindan6988
@ajitharavindan6988 Год назад
ഞങ്ങളുടെ പൂജനീയ റീചാർഡ് കുഞ്ഞിക്കണ്ണൻ ഗുരു പറഞ്ഞത് പൊരിച്ചു കഴിക്കാം കറിവെക്കരുതെ ശിഷ്യരെ എന്നാണ്....
@amalvijiv
@amalvijiv Год назад
ഒാകെ റൈറ്റ്...ശരി സാർ
@anurajksanu6966
@anurajksanu6966 2 года назад
സ്വാമിജി അതിപുരാതനകാലത്ത് ഹിന്തൂക്കളിൽ മത്സ്യമാംസാദികൾ കഴിക്കുന്നവർ ഉണ്ടായിരുന്നു. പക്ഷേ...അത് അവരുടെ ദിനചര്യാരീതിയിലുള്ള ഭക്ഷണമാക്കിയിരുന്നില്ല.പണ്ട് ഹൈന്ദവ ഭവനങ്ങളിൽ മംഗളകർമ്മങ്ങളും മറ്റും നടക്കുമ്പോൾ (വിവാഹം,കയറിത്താമസം മുതലായവയൊക്കെ)പായസവും സദ്യയും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളും കൂടെ താംമ്പൂലവും ഒക്കെയായിരുന്നു പതിവ്.എന്നാൽ ഇന്ന് ഹൈന്തവഭവനങ്ങളിലുൾപ്പെടെ ആരീതിമാറി പല സംസ്കാരങ്ങളിൽ നിന്നുള്ള ഭക്ഷണരീതികൾ അവലംഭിക്കാൻ തുടങ്ങി..സദ്യയുടെ സ്ഥാനത്ത് മാംസം കലർന്ന ഫ്രൈഡ്റൈസ് ബിരിയാണി പോലുള്ളവ സ്ഥാനം കൈയ്യടക്കി. താംബൂലത്തിന്റെസ്ഥാത്ത് ധൂമ ,മധു പാനങ്ങൾ സ്ഥാനം പിടിച്ചു..ഇന്ന് മിക്കഹിന്ദുഭവനങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ മത്സ്യമാംസാദികൾ ഇല്ലാതെ ഭക്ഷണം കഴിക്കാത്ത അവസ്ഥയായി...ഇത് സംയുക്ത സംസ്കാര രീതിയിൽ ഹിന്തുക്കളിൽ സംഭവിച്ച ഒരു ഏകപക്ഷീയമായ സംസ്കാരരീതിയാണ്...ഭഗവത്ഗീത മുഴുവനും മനസ്സിലാക്കിപഠിച്ച ഒരുവ്യക്തിക്ക് ഭക്ഷണകാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ തീർച്ചയായും കഴിയും.പ്രത്യേകിച്ച് ഹിന്ദുവിഭാഗങ്ങൾക്ക്.
@mohanansubramanian9798
@mohanansubramanian9798 Год назад
ഞാൻ.പാലക്കാടാണ്.ഞങ്ങളുടെ.പരിസരത്തുള്ള.അമ്പലങ്ങളിൽ.കൊടിയേറ്റികഴിഞ്ഞാൽ.കൊടിയിറക്കുന്നതുവരെ.മൽസൃ.മാംസം.ഉപയോഗിക്കാറില്ല.പകൽഎവിടേ.പോയാലും.രാത്രിവീടെത്തണം.പുറത്ത്..രാത്രിതങ്ങാൻപാടില്ല.ഇപ്പൊഴും.എല്ലാവരും.പാലിക്കുന്നു..ഞാൻ.ചിറ്റൂർ.തത്തമംഗലം....
@prakash_clt
@prakash_clt Год назад
വിവേകാനന്ദ സ്വാമികൾ മാoസം കഴിച്ചിരുന്നു എന്ന് പറയുന്നത് ശരിയാണോ .
@jithinkuttappan8256
@jithinkuttappan8256 Год назад
​@@mohanansubramanian9798 ഞങ്ങളുടെ തട്ടകത്തിലെ ശിവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റ് കഴിഞ്ഞാൽ ഇങ്ങനെയാണ് , ആ തട്ടകത്തിലുള്ളവർ മറ്റൊരു ദേശത്ത് പോയി അന്തിയുറങ്ങില്ല , വീട്ട്മുറ്റത്ത് തീ കത്തിക്കില്ല , വീട് നിർമാണ പണികൾ നടത്തില്ല.
@haridasa7281
@haridasa7281 2 года назад
Sathakodi padanamaskaram Swamiji 🙏🙏👍
@nattukazhcha_8026
@nattukazhcha_8026 2 года назад
ee valiya karyathe etra simple aayanu swamiji vivarichu tannathu... Namaste 🙏🙏🙏
@SureshKumar-vb4df
@SureshKumar-vb4df Год назад
one of the greatest humans 🙏
@haridasa7281
@haridasa7281 2 года назад
Pranamam sampujya swamiji 🙏🙏🙏
@chandumohan2342
@chandumohan2342 Год назад
നമ്മുടെ കാലാവസ്ഥക്ക് പൊതുവെ അനുയോജ്യം ആയത് സസ്യഹാരങ്ങൾ ആണ്..മാംസം കഴിക്കുന്നത് കുഴപ്പം ഇല്ല..ശരീരം അധ്വാനിക്കുന്നത് ആണെങ്കിൽ.❤️
@rajukr299
@rajukr299 Год назад
ഭയങ്കര കണ്ടുപിടുത്തം
@SureshKumar-rn2eu
@SureshKumar-rn2eu 8 месяцев назад
​@@rajukr299x
@jyothishkr3538
@jyothishkr3538 2 года назад
Namasthe swamiji, explain well
@rajendranpp2581
@rajendranpp2581 2 года назад
ഹരെ ക്യഷ്ണാ,, പാദ നമസ്കാരം സ്വാമിജി,,,
@aquarian7988
@aquarian7988 Год назад
This is Sanatana dharma 🙏💯 Accept everything
@knandakumarvply247
@knandakumarvply247 2 года назад
ശബരിമല വ്രതം, ക്ഷേത്രദർശനം ഇത്യാദികളിൽ സസ്യാഹാരമാണ് നിയമം. കൂടുതൽ ശരി അതോണ്ട് അതാണ്. മത്സ്യമാംസാഹാരം ക്രൂരവും ഗോത്ര ജീവിത സംസ്കാരത്തിന്റെ ശേഷിപ്പുമാണ്.
@krishnamohan7333
@krishnamohan7333 2 года назад
😀😀😂
@mcmedia9050
@mcmedia9050 2 года назад
സ്വാമിജി വളരെ കൃത്യം ആയി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്....മാംസം കഴിക്കാം മത്സ്യം കഴിക്കാം അതൊന്നും പ്രശ്നം ഇല്ലെന്നു..... അതൊക്കെ ഗോത്ര രീതികൾ ആകുന്നില്ല....ആഹാര ശൃംഖല അനുസരിചെങ്കിൽ അതൊക്കെ കഴിക്കാം...
@babykumari4861
@babykumari4861 2 года назад
മറ്റൊരു ജീവിയുടെ വേദന നമ്മുടെ ആഹാരം ആകരുത് അതിനു പറ്റിയത് വെജിറ്റബിൾ ആണ്
@waygreenvlandscaping28
@waygreenvlandscaping28 2 года назад
തമോ ഗുണ പ്രധാനമായ ആഹാരം നല്ലതല്ല എന്ന് സ്വാമിജി പറഞ്ഞത് കേട്ടില്ലേ പ്രഭു. സത്യ ഗുണം.. രേജോ ഗുണം... തമോ ഗുണം
@krishnamohan7333
@krishnamohan7333 2 года назад
ചെടികൾക്കും ജീവൻ ഉണ്ട്
@viswanathanviswanathanvava7139
@viswanathanviswanathanvava7139 2 года назад
അതെന്താസസ്യങ്ങൾക്ക്ജീവനില്ലേ.ജന്ദുക്കൾക്കുള്ളതുപോലെഎല്ലാവികാരവുംസസ്യങ്ങൾക്കുമുണ്ട്പുഷ്പിണിയായീഎന്നുപറയുന്നതുതന്നെസസ്യങ്ങളിലെവികാരംജന്ദുക്കളീലേക്കുപകർതി
@CS-wi3ff
@CS-wi3ff 2 года назад
Angane onnum illa verth shandatharam parayelley.... Ninte karma mekkala anusarichulla bakshanam kazhikka....
@CS-wi3ff
@CS-wi3ff 2 года назад
Baby kumari ni sudapi elley?
@chandrababu811
@chandrababu811 Год назад
സ്വാമി പറഞ്ഞത് വളരെ ശെരിയായ കാര്യമാണ് 🙏🌹
@aneeshkumar5372
@aneeshkumar5372 Месяц назад
👌🤣🥰🙈
@valsalakm80
@valsalakm80 2 года назад
Hari Om Swamiji
@akhils5055
@akhils5055 2 года назад
"മാറ്റം"/ "മാറുന്നതാണ് " എന്നിവ കേട്ടതിൽ സന്തോഷം മിക്ക മത പണ്ഡിതരും ഉപായയോഗിക്കാൻ മടിക്കുന്ന വാക്കുകളാണിവ ..
@ratheeshsivaraman.keralain6100
@ratheeshsivaraman.keralain6100 2 года назад
പ്രണാമം സ്വാമിജി 🙏
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*നമസ്തേ സ്വാമിജീ 🌷🙏🏻🌷🙏🏻🌷*
@martinta9137
@martinta9137 2 года назад
നല്ല സ്വാമി എനിക്ക് ഇഷടം ആയി
@lathasasikumar9441
@lathasasikumar9441 Год назад
Very good explanation.
@ushanallur1069
@ushanallur1069 2 года назад
സ്വാമി ജീ🙏🙏🙏
@smritimk
@smritimk 2 года назад
such clarity in the thoughts Swamiji
@chandrabhanuk8059
@chandrabhanuk8059 2 года назад
Swami നമസ്ക്കാരം
@natureman543
@natureman543 Год назад
*Correct🙏,ഒരു കാര്യത്തിൽ സ്വാമി ആശങ്ക നീക്കിയില്ല,മൂന്ന് ഗുണങ്ങളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് പറഞ്ഞു,എന്നാൽ അതു നമുക്ക് യോജിക്കാത്തതാണെങ്കിൽ അതിന്റെ പരിണിതഫലം അനുഭവിക്കണമെന്ന് പറഞ്ഞില്ല🤠🤠🙏*
@mithunashokashok4037
@mithunashokashok4037 2 года назад
We Are Always together
@karunakarano198
@karunakarano198 2 года назад
Pranamam❤️❤️❤️❤️❤️
@sathyamsanathanam9959
@sathyamsanathanam9959 2 года назад
സനാതനധർമ്മം സാത്വീകതയെ മുറുകെപിടിക്കുന്നതാണ്. മനുഷ്യ ശരീരത്തിനും ഉതകുന്നത് സസ്യാഹാരമാണ്. ആരോഗ്യത്തിനും സൽചിന്തക്കും ഇത് അത്യന്താപേക്ഷിതമാണ്. പെട്രോൾ വാഹനത്തിൽ ഡീസൽ അടിച്ചാൽ എന്താവും അവസ്ഥഎന്ന് പറയേണ്ടല്ലോ. വലിയ കാര്യങ്ങൾ ചെയ്യാൻ ആരോഗ്യമുള്ള മനസ്സും- ശരീരവും ആവശ്യമാണ്, ആരോഗ്യം നിലനിർത്താൻ സസ്യഹാരവും...
@manchestercity8874
@manchestercity8874 2 года назад
എന്ത് സനാതന ധർമ്മം, ഹിന്ദുക്കൾ 90% മത്സ്യ മാസങ്ങൾ കഴിക്കും
@jojijohn7269
@jojijohn7269 Год назад
ഒരു കൂട്ട൪ മൃഗങ്ങളെ കൊന്ന് കഴിക്കുന്നു.. ചില൪ സസ്യങ്ങളെ കൊന്നു കഴിക്കുന്നു..
@ajilpm3534
@ajilpm3534 Год назад
​@@jojijohn7269മറ്റുള്ള കൂട്ടർ എല്ലാത്തിനെയും കൊന്നു bhakshikunnu😂
@anilanil7145
@anilanil7145 2 года назад
ചില സാഹചര്യങ്ങളെ ചൂണ്ടിക്കാണിക്കാമെങ്കിലും , നാവിൻ്റെ രുചിയ്ക്ക് വേണ്ടിയുള്ള ജീവഹാനി നല്ലതെന്ന് പറയാൻ കഴിയുമോ .
@pazhanpuzhakcmohanan4951
@pazhanpuzhakcmohanan4951 2 года назад
ഉണക്കി നാം സൂക്ഷിക്കുന്ന ധാന്യങ്ങൾക്കെല്ലാം ജീവനുണ്ടെന്ന് മനസ്സിലാക്കണം വെള്ളവും വളവും സൂര്യപ്രകാശവും ക്രമത്തിൽ കിട്ടുമ്പോൾ അതിലെ ജീവൻ പ്രകാശിക്കും. അതുകൊണ്ട് മനസ്സിലാക്കുക ധാന്യങ്ങളേയും നാം കൊന്നു തിന്നുകയാണ്.
@ramachandranpk2736
@ramachandranpk2736 2 года назад
നമസ്ക്കാരം - സ്വാമി ജി.
@muheenudheenmuheenudheen4
@muheenudheenmuheenudheen4 2 года назад
Nalla arivu lokark prayojanam cheyyatte
@MrMhrafi
@MrMhrafi Год назад
Mix diet is good either increase or decrease one part will have a impact in human characteristics.
@raveendranpk941
@raveendranpk941 2 года назад
നമസ്തേ അങ്ങയെ (ശവിക്കുന്നത് ഭാഗ്യമായി കാണുന്നു പ്രാർഥനയോടെ
@ajaiadoor9529
@ajaiadoor9529 2 года назад
👍👍👍
@ncyk5847
@ncyk5847 9 месяцев назад
Nice👍
@saraswathishaji4726
@saraswathishaji4726 2 года назад
🙏🙏🙏🌹
@smithasvlogs
@smithasvlogs 4 месяца назад
Real knowledge ❤🙏
@scifiQuantumtunnel
@scifiQuantumtunnel 19 дней назад
ഞാനും എന്റെ കുടുംബവും എന്തായാലും മത്സ്യ മാംസം കഴിക്കില്ല..... അങ്ങനെ നമ്മുടെ എല്ലാ ദൈവങ്ങളുടെയും blessings എന്റെ വീട്ടിൽ കിട്ടും....... ബാക്കിയുള്ള ആളുകൾ എത്ര വേണമെങ്കിലും മത്സ്യ മാംസം കഴിച്ചോട്ടെ....... കഴിക്കണം. ദൈവങ്ങളുടെ blessings അവർക്ക് കുറച്ചേ കിട്ടാവു.......... അത് മതി. ഇതാണ് എന്റെ basic attitude........ Selfish ആണോന്ന് ചോദിച്ചാൽ ശെരിയാണ് അവർക്കും നമ്മളെ പോലെ ദൈവങ്ങളുടെ സ്നേഹം, protection, blessings ഒക്കെ കിട്ടിക്കോട്ടേ......... ശെരിയാണ് അവരെ ഉപദേശിച്ചു നന്നാക്കി ദൈവങ്ങളുടെ blessings വാങ്ങിച്ചു കൊടുക്കാം എന്ന് വിചാരിച്ചാൽ........... അവർക്ക് പുച്ഛം ആണ്... വെറുതെ എന്തിനു ഇവന്റെ ഒക്കെ പുച്ഛം കാണാൻ പോകണം........ എന്ത് വേണമെങ്കിലും തിന്നോട്ടെ..... അവരെ ഒന്നും നന്നാക്കാൻ ആവില്ല........ പക്ഷെ ചിലരൊക്കെ പശ്ചാത്തലവിവശരായി പിന്നീട്........ അങ്ങനെ ആണ് coin ന്റെ രണ്ടു വശവും...... എല്ലാവരും vegetarian ആയാലും പ്രശ്നം ആണ്...... Vegetables ന്റെ വില കൂടും.... അതിന്റെ ആവശ്യം ഉണ്ടോ..... നമ്മുടെ ആന്തരിക uphoria എങ്ങനെ എങ്കിലും പരിലസിക്കട്ടെ..... ഇത്രയും എഴുതി കഴിഞ്ഞു സ്വാമിജി പറയുന്നത് കേൾക്കണം....
@aneeshkumarms7233
@aneeshkumarms7233 2 года назад
🙏🙏🙏
@VyasKumar
@VyasKumar 2 года назад
Live and let live.
@AKK47854
@AKK47854 2 года назад
🙏
@radhikacr2975
@radhikacr2975 2 года назад
സ്വാമിജി ശരിയായ അഭിപ്രായം അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓരോരുത്തരും കഴിക്കട്ടെ അതാണതിന്റെ ശരി.
@oneness7293
@oneness7293 2 года назад
🙏🏼
@seemasunil7079
@seemasunil7079 2 года назад
🙏🏻
@manjushas9310
@manjushas9310 3 месяца назад
സ്വാമി വളരെ കൃത്യമായി പറഞ്ഞു കേരളത്തിൽ തമോഗുണ പ്രധാനമായ ആഹാരം വേണ്ട👍👍🙏🙏🙏
@ajithnair283
@ajithnair283 Год назад
നമസ്തേ സ്വാമിജി 🙏
@Twinkle6806
@Twinkle6806 2 года назад
Oru doubt chothichotea swami.... Budhisam jainism varunathinu munbu nammal hindhukkal non veg kazhichirunu nu keatu sathyamaano..... Ee mathangaludea influence vannathinu sheshamaanu pala maatangalum vannathu.... Operation kandupichathum Hinduism related books undu...but budhisam jainism vannappo ethinum maatam vannu... Aano swami
@kvragav1854
@kvragav1854 2 года назад
🙏നമസ്തേ സ്വാമിജി 🙏
@phantomc2175
@phantomc2175 Год назад
അഹിംസാ പരമോ ധർമ്മ: എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ. അയം ആത്മാ ബ്രഹ്മ: പ്രജ്ഞാനം ബ്രഹ്മ: തത്ത്വമസി അഹം ബ്രഹ്മാസ്മി " അദ്വേഷ്ടാ സർവഭൂതാനാം മൈത്ര: കരുണ: ഏവ ച നിർമമോ നിരഹങ്കാര: സുഖദു:ഖ സമക്ഷമീ"
@arjun-iv4wr
@arjun-iv4wr Год назад
@pinki4375
@pinki4375 2 года назад
Swamijiiiii Nama sivaya
@aneeshtp1479
@aneeshtp1479 2 года назад
നമസ്ക്കാരം സ്വാമിജീ
@titandhric108
@titandhric108 2 года назад
ഒരു ശവത്തിന്റെ പുണ്ണ് കറിവെച്ചു കഴിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ശവക്കറികൾ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
@sujatham7671
@sujatham7671 2 года назад
Namaskaram Swamiji,🙏🙏🙏🙏🙏🙏🙏🙏🙏🙏
@Agnostic.07
@Agnostic.07 Год назад
നമ്മുടെ താല്പര്യം കൊണ്ട് മാത്രമാണ് നാം ജന്മമെടുക്കുന്നത്... കർമത്തിനനുസരിച്ചുള്ള യോനിയിൽ ജനിക്കപ്പെടുന്നു... ജീവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ഉള്ള സുഖങ്ങളെ അനുഭവിപ്പാൻ മനുഷ്യനായി വീണ്ടും വീണ്ടും ജനിക്കപ്പെടുന്നു.. ശാരീരിക സുഖങ്ങൾ അനുഭവിച്ചു അറിയാൻ... സുഖങ്ങളിൽ വിരക്തിയും അതോടൊപ്പം അതിന്റെ അറിവും സാധ്യമാക്കപ്പെടുന്നു.. ഇപ്പോൾ നാമിരിക്കപ്പെടുന്ന ശരീരത്തിന്റെ താല്പര്യത്തിന്റെ അടിസ്ഥാനം നാം നേടിയ അറിവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും....... ബോധം..... ബോധമാണ് പരിണാമഹേതു.. കാമം കാരണം ജനിക്കുന്നു.. കാമത്തോടെ വളരുന്നു.... ആഹാരം കൊതി കൊണ്ട് കഴിക്കുന്നതും വിശപ്പ് കൊണ്ട് കഴിക്കുന്നതും രണ്ടാണ്... കൊതി കൊണ്ട് നാം ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ള ജീവിക്ക് ദോഷകരമായി ഭവിക്കരുത്.. ഇത് സാമാന്യ യുക്തി... അവനവനു ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം...
@rahulkurupcp
@rahulkurupcp Год назад
നിങ്ങൾ മനോഹരമായ ഒരു മത്സJത്തെ കാണുന്നു ''നിങ്ങൾ അതിൻ്റെ സൗന്ദര്യത്തിൽ അൽഭുതം കൂറുന്നു'' പെട്ടെന്ന് നിങ്ങൾ അതിഭയങ്കരമായ വിശപ്പ് അനുഭവപ്പെടുന്നു. നിങ്ങൾ ആ മത്സ്യത്തെ കൊന്ന് ഭക്ഷിക്കാൻ നിർബന്ധിതനാവുന്നു '' പെട്ടെന്ന് നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിൽ നിന്ന് ഉണരുന്നു'' പറയൂ, മത്സ്യ മെവിടെ? സൗന്ദര്യമെവിടെ? വിശപ്പെ വിടെ? ഹിംസയെ വിടെ?
@prakash_clt
@prakash_clt Год назад
സ്വപ്നത്തിൽ നിന്നായാലും സംസാരത്തിൽ നിന്നായാലും ഉണർന്നു കഴിഞ്ഞാൽ പിന്നെ പുണ്യ പാപങ്ങൾ എവിടെ ?
@shajishajip8628
@shajishajip8628 Год назад
നമസ്തേ സ്വാമിജി
@jayan4819
@jayan4819 2 года назад
🙏👍
@panchajanyam2477
@panchajanyam2477 2 года назад
പ്രണാമം സ്വാമി 🙏
@shivanimenon1963
@shivanimenon1963 Год назад
😍
@swapnadinesh4040
@swapnadinesh4040 Год назад
ഭഗവാൻ ശ്രീരാമന്റെ അച്ഛൻ ദശര ഥൻ മരിച്ചത് ഒരു മുനിയുടെ ശാപം കിട്ടിയാണ്. നായാട്ടുനിടെ മാനന്നെന്നു കരുതി അമ്പയ്തത് ഒരു മുനികുമാരനു കൊള്ളുകയും അയാൾ മരിക്കുകയും ചെയ്തു. മുനി ദശരഥനെ നീയും പുത്രാദുഃഖത്താൽ മരിക്കട്ടെയെന്ന് ശപിച്ചു. അങ്ങനെയാണ് രാമനെ കാട്ടിലേക്കയച്ച ദുഃഖത്താൽ ദശരഥൻ മരിക്കുന്നത്. അവിടെയാണ് ചോദ്യം മാനിനെ അമ്പെയ്യുന്നത് ഭക്ഷിക്കുവാൻ വേണ്ടിയല്ലേ. പുലി കടുവ ഇവയെ ആയിരുന്നെങ്കിൽ ജീവ ഭയത്താൽ എന്ന് പറയാമായിരുന്നു. മാംസ ഭക്ഷണം ഇന്ത്യയിൽ നിലനിന്നിരുന്നു എന്ന് തന്നെ കരുതണം
@babuchoice3686
@babuchoice3686 2 года назад
🙏🙏🙏🙏🙏🙏
@mtech7197
@mtech7197 2 года назад
🙏🙏🙏🙏
@namastescience_India
@namastescience_India 2 года назад
Hats off Hinduism the way of living life! Jai Sanatan! Jai Hind! 🚩❤️🇮🇳
@tijopthomas831
@tijopthomas831 2 года назад
Mattavan mulappalu kucharunnk ennu chodikkan melarunno swamiji.
@Vishnukbabu007
@Vishnukbabu007 Год назад
@shyamanand6855
@shyamanand6855 Год назад
Ananda kodi prannamam
@maraiyurramesh2717
@maraiyurramesh2717 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayana557
@vijayana557 Год назад
👍👍👍🙏
@Anilkumar-yw9ey
@Anilkumar-yw9ey 2 года назад
പ്രണാമം 🙏🙏
@hansbubishiindia8081
@hansbubishiindia8081 2 года назад
അഹിംസോ പരമ ധർമ്മ: എന്ന സനാതന തത്വം പാലിക്കേണ്ടവനാണ് ഹൈന്ദവ ർ. ഹിംസായ ദൂയതാം ഇതി ഹിന്ദു എന്ന വചനവും ഓർമ്മിക്ഖണം. സനാതന തത്വങ്ങൾ ഇങ്ങനെ വിലയിരുത്തുന്നത് തെറ്റാണ്.എന്ത് കഴിക്കണം എന്ന സ്വാതന്ത്യം അവരവർക്ക് തന്നെയാണ്.എന്നാൽ ഒരു ഹിന്ദു അദ്വൈത സിദ്ധാന്തം, പുനർജന്മം, വേദോപനിഷത്തുക്കളീലെ വിശ്വാസം, അഹിംസോ പരമധർമ്മ എന്നിവ അനുഷ്ഠിക്കുന്നവൻ ആയിരിക്കണം എന്ന് തന്നെ തീർച്ചയായും പറയേണ്ടതാണ്. ബംഗാളി ബ്രാഹ്മണർ മൽസ്യം കഴിക്കുന്നവരാണ്.മറ്റു ബ്രാഹ്മണർ അങ്ങനെ അല്ലല്ലോ. അതൊക്കെ പ്രാദേശിക മാണ്.പൊതു തത്വം അതുപോലെ പ്രസംഗിക്കണം. യോഗ ശാസ്ത്ര തതിലെ യമ നിയമങ്ങൾ സസ്യാഹാരം അല്ലേ നിഷ്ക്കർഷിക്കുന്നത് ? ഉറുമ്പ് മുതൽ ആന വരെയുള്ള ജീവജാലങ്ങളിൽ ഒരേ പ്രാണശക്തിയല്ലേ ഉള്ളത്?ആത്മീയത്തിൽ വർത്തിച്ചുകൊണ്ട് ഇങ്ങനെ വ്യാഖ്യാനിക്കരുത്
@vijayammap3096
@vijayammap3096 2 года назад
Namastha
@sivaprasadpnair1662
@sivaprasadpnair1662 Год назад
സത്വഗുണം എന്താണ് എന്ന് അനുഭവത്തിലൂടെ അറിഞ്ഞാൽ അതിനു വിഘ്നം വരുന്നത് എങ്ങിനെയൊക്കെയാണ് എന്ന് തിരിച്ചറിയാനാകും , ദേശകാലാതീതമായി തന്നിലെ താൻ വളർന്നു എങ്കിൽ ആഹാര ചിന്തയിലെ വ്യത്യാസം അനുഭവപ്പെട്ടു എന്ന് വരില്ല. ഹരി ഓം
@natureman543
@natureman543 10 месяцев назад
*🙏🙏ഭൂമിയിൽ മനുഷ്യകുലത്തിൽ ആണും പെണ്ണും ഉണ്ടെങ്കിൽ അവർ സസ്യഭുക്കുകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്,അതിൽ യാതൊരു തർക്കവും വേണ്ട,തർക്കിക്കുന്നവർ ഒരു ദിവസം യാഥാർത്ഥ്യം അനുഭവിച്ചേ ഭൂമിയിൽ നിന്ന് പോകൂ,അതാണ് പ്രകൃതി നിയമം🙏🙏*
@nandinibhaskar9711
@nandinibhaskar9711 23 дня назад
In ramayanam too..its told of rama and seeta having meat .during vanavasam
@mohankumarap9498
@mohankumarap9498 2 года назад
🇮🇳🙏
@rajankrjjaishreeram5464
@rajankrjjaishreeram5464 2 года назад
🙏🙏🙏🙏🙏
@premkumarnayak1311
@premkumarnayak1311 2 года назад
Sir, Sabhii Dharm men kewal Devayoni se hii utpann maanav hai?
@suresh.tsuresh2714
@suresh.tsuresh2714 2 года назад
🍀🙏🙏🙏🍀
@ajuaajua69
@ajuaajua69 2 года назад
മഹാ ഗുരുജിയേ 🙏 നമസ്കാരം 🙏🙏🙏
@sudhakarannsudha2855
@sudhakarannsudha2855 Год назад
👌👍👍👌👌👌
@jaysree2766
@jaysree2766 2 года назад
Krishna Guruvayurappa 🙏🙏🙏🙏🙏
@jayadas3371
@jayadas3371 3 месяца назад
🙏🙏🙏🌹💗
@ushasoman9493
@ushasoman9493 Год назад
സ്വാമിജി പറഞ്ഞത്‌ എത്രയോ യുക്തിസഹമായ ഉത്തരമാണു! ആചാരത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുമമ്പോൾ അതിൽ നിന്ന് വാശിയും മറികടക്കാൻ വാഞ്ചയും ഉണ്ടാകാം ! പറഞ്ഞ്കൊടുക്കാം.സ്വയം മനസ്സിലാകുന്നെങ്കിൽ മാറാൻ താത്പര്യവും സാഹചര്യവും ഉണ്ടെങ്കിൽ മാറും! എല്ലാത്തിനും ഒരു നിയോഗം കൂടി വേണമല്ലോ! സർവ്വം ശീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@bensmithy4279
@bensmithy4279 Год назад
So this is what Vivekananda swami said in his book "Practical Vedanata" about eating meat - "When I eat meat I know it is wrong. Even if I am bound to eat it under certain circumstances, I know it is cruel. I must not drag my ideal down to the actual and apologise for my weak conduct in this way. The ideal is not to eat flesh, not to injure any being, for all animals are my brothers. If you can think of them as your brothers, you have made a little headway towards the brotherhood of all souls, not to speak of the brotherhood of man!" But for some reason Hindus love portraying Swami Vivekananda as a meat lover and even an advocate for meat eating..which is far from the truth. We need to try to not cause harm to other animals for our pleasure.
@jithinn1
@jithinn1 2 года назад
ഭക്ഷണം ഇഷ്ടം തോന്നുന്നത് കഴിക്കണം. നാട്ടുകാർ എന്തു വിചാരിക്കും, വീട്ടുകാർ എന്തു വിചാരിക്കും എന്നൊക്കെ ചിന്തിച്ചു കഴിക്കരുത്. ഭയപ്പെട്ടു പേടിച്ചു കഴിക്കരുത്.
@pularichittazha2012
@pularichittazha2012 2 года назад
NON veg ഭക്ഷണം ഈശ്വരൻ മനുഷ്യനു നൽകിയിട്ടുള്ളതാണ്. കഴിച്ചാൽൽ ജനിതകമായോ മറ്റെന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ? ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കുക. ഞാൻ എല്ലാത്തരം ഭക്ഷണവും കഴിക്കും. ബീഫ് ഇപ്പോൾ അലർജിയാണ്. അതിനാൽ ഒഴിവാക്കി. ചിലതരം ഇലക്കറിക്കും പ്രശ്നമുള്ളതിനാൽ ഒഴിവാക്കി. Adv. Shabu Sukumaran (GS) വിശ്വകർമ്മ ചൈതന്യമഠo തിരുവനന്തപുരം
@balakrishnansureshkumar6933
@balakrishnansureshkumar6933 2 года назад
Kaalante vaahanam pothalle, athu thinnunnavan pettennu kaalapurikku pokumayirikkumennu manassilayirikkum.
@abhilashraveendran2794
@abhilashraveendran2794 Год назад
vedha kaalathu pashu irachi kazhichathai rekhapeduthalukal undu......
@shyamalakp7926
@shyamalakp7926 10 месяцев назад
🕉️💐🙏🥰
Далее
The last one surprised me! 👀 🎈
00:30
Просмотров 3,8 млн