അടിപൊളി... കലർപ്പില്ലാത്ത മായം ഇല്ലാത്ത ശുദ്ധമായ അവതരണം.... ഷമീസ് കിച്ചൺ പോലേ കൊഞ്ചലില്ലാത്ത അരോചകം ഇല്ലാത്ത അവതരണം : താങ്കൾക്ക് എന്റെ അഭിനന്ദനം . ❤️❤️❤️❤️🙏🙏🙏👍👍👍
I too tried with slight modification. Instead of cooking both rice and vegetables together, cooked both seperately and mixed. Came out well. Thank you so much.
സൂപ്പർ tasty. ഇത് ഉണ്ടാക്കി ഒരു guest ന് യാത്രയിൽ കഴിക്കാൻ കൊടുത്തു വിട്ടു . ഇത്രേം നല്ല veg ബിരിയാണി കഴിച്ചിട്ടില്ല ന്നാണ് അഭിപ്രായം പറഞ്ഞത്. Thank you dear 😍♥️😍
I have prepared this recipe two or three times, and everyone in my home liked it very much. Anyone can try it, and with the grace of Allah, it will come out delicious. Thank you, Ithaa
Njn undaakki.. ശെരിക്കും ഹോട്ടലിലെ taste superb, veg biryani kure type pareekshichu at last ippozhaanu correct taste kittiyathu.. So thank you so much for giving you a wonderful recipe, God bless you 🥰