Тёмный

ഹോണ്ട എലിവേറ്റിന് വലിയ വിലയാണെന്ന് പൊതു ധാരണയുണ്ട്.എന്നാൽ എലിവേറ്റ് 11.69 ലക്ഷം രൂപയ്ക്കും ലഭിക്കും! 

Baiju N Nair
Подписаться 1,1 млн
Просмотров 164 тыс.
50% 1

ഹോണ്ടയുടെ ഏറ്റവും പുതിയ എസ് യുവിയായ എലിവേറ്റ് സാധാരക്കാർക്ക് അപ്രാപ്യമാണെന്ന് കരുതണ്ട.തരക്കേടില്ലാത്ത ഫീച്ചേഴ്‌സോടു കൂടിയ വേരിയന്റ് പോലും 12 ലക്ഷം രൂപ എക്സ് ഷോറൂം വിലയ്ക്ക് ലഭിക്കും!
Vehicle provided by Peninsular Honda,kochi
Ph:9895299888
..........................
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.......................
#baijunnair#Blessy#AutomobileReviewMalayalam#MalayalamAutoVlog#HondaElevateReview#HondaCarsIndia#MidsizeSUV#RoshoDetailing

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 613   
@santhoshkumarsadanandan5935
@santhoshkumarsadanandan5935 5 месяцев назад
ശെരിക്കും വണ്ടികൾക്ക് മൂന്ന് ഓപ്ഷനെ പാടുള്ളു basic, mid and full option എട്ടുവേരിയൻറ് ഒരാവശ്യവുമില്ല
@MrSs5
@MrSs5 5 месяцев назад
True
@alwayslisteningmusic2343
@alwayslisteningmusic2343 5 месяцев назад
Cash kootande
@NoufalThekkath
@NoufalThekkath 3 месяца назад
Elevate manual il 4 variant um automatic il 3 variants ollu
@Karinkaadan
@Karinkaadan 2 месяца назад
Nexon laughing at a corner with 98 variants 😂😂😂😂
@jfjacob
@jfjacob 5 месяцев назад
As an elevate owner, I would like to highlight that Honda has upgraded to 6 airbags to all models including base model. This is really a smart safety feature from Honda.
@arunkumarma900
@arunkumarma900 5 месяцев назад
Not in every model, but after June 2024 every model will have 6 airbags
@vishnuvs6662
@vishnuvs6662 5 месяцев назад
വണ്ടി ഏതായാലും ബൈജു ചേട്ടന്റെ അവതരണം വേറെ ഏതൊരു യൂട്യൂബറെകാലും ഒരു പിടി മുന്നിലാണ്......
@madhavgs
@madhavgs 2 месяца назад
Advise pls ; Planning to buy AT .Which would you approve Honda City or Elevate ! I often drive long
@aravindb9736
@aravindb9736 5 месяцев назад
Ithil Hybrid option & all wheel disc koode undayirunnel pwolichene.. Still it'a a Beast 💥
@suryajithsuresh8151
@suryajithsuresh8151 5 месяцев назад
Thanks for the informative content
@deeptweshdm2536
@deeptweshdm2536 5 месяцев назад
Manualil Hill hold available aano?
@muhammedsabirptsabir2480
@muhammedsabirptsabir2480 2 месяца назад
Honda❤️❤️🎉
@baijutvm7776
@baijutvm7776 5 месяцев назад
ഇടക്കുള്ള ആ നിലവിളി ശബ്ദത്തിന്റെ വോളിയം അല്പം കുറയ്ക്കാമോ.. വീഡിയോ കാണുന്നവരുടെ വീട്ടിൽ ആളുകൾ ഓടിക്കൂടാനുള്ള സാധ്യത കാണുന്നു 😍
@askmeanswer3294
@askmeanswer3294 5 месяцев назад
ആ ബോർ മ്യൂസിക് ഒഴിവാക്കി തരാൻ കുറേ പറഞ്ഞതാണ് വല്ലാത്ത ശല്യമാണ് പക്ഷേ മൂപ്പര് കേൾക്കുന്നില്ല😊
@jaisonthomas8975
@jaisonthomas8975 5 месяцев назад
😂😂​@@askmeanswer3294
@sunilkumararickattu1845
@sunilkumararickattu1845 5 месяцев назад
❤❤❤❤❤❤❤🎉🎉🎉​@@askmeanswer3294
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 5 месяцев назад
ഇങ്ങേർക്ക് വണ്ടി ഓടിക്കാനെ അറിയൂ വീഡിയോ ഓടിപ്പിക്കാൻ അറിയില്ല
@jojojojohnson
@jojojojohnson 5 месяцев назад
15lacks nu 2nd Variant Elevate തികച്ചും നഷ്ട്ടം തന്നെആണ്...... Feature ഉം കുറച്ചു, വിലയും കൂട്ടി വിൽക്കുന്നതിനെ എത്ര ന്യായീകരിച്ചാലും ശരിയാകില്ല.... വേസ്റ്റ് ആണ് 👎👎👎👎
@aravindh838
@aravindh838 5 месяцев назад
15 lacksnu safety, comfort, quality m ഒന്നും ഇല്ലാതെ കുറേ features മാത്രം നിറച്ചു തരുന്ന വാഹനങ്ങൾ ആണ് വെറും waste
@lathishkk3406
@lathishkk3406 4 месяца назад
Useful features mathile? Unused features enthina? Drive quality and safety important alle..
@rajeevpeter4406
@rajeevpeter4406 2 месяца назад
​... Elevate ncap test ചെയ്തിട്ടില്ല.. പിന്നെങ്ങനെ safety better എന്നു പറയും... 😂
@bengeorge9063
@bengeorge9063 2 месяца назад
Typical Honda move😂
@Nainuz8416
@Nainuz8416 2 месяца назад
Honda സിറ്റി pole swolpam standerd teams vangiyal mathi എന്ന് Honda കരുതി കാണും.. athra അഹങ്കാരം nammal സമ്മതിച്ചു കൊടുക്കില്ല അതുകൊണ്ട്‌ njan oru atomatic vangi.. March, April,may 5000km ഓടിച്ചു. Enik ishtamayi.. celtols xline kidu ആണ്, hyryder kootukarante വണ്ടി upayokkarund എങ്കിലും എനിക്ക് thonunnath elevete ബോണറ്റ് കണ്ട് ഡ്രൈവ് chaiyunnath oru thrill ആണ്, വണ്ടി ,steering ellam smooth ആണ്.. milage 13.5 ,14 okke എപ്പോളും കാണിക്കുന്നത്..കുറവുകള്‍ undenkilum Happy ആണ്. Honda സിറ്റി തന്നെ ayath kond 7,8 വര്‍ഷം പെട്രോള്‍ അടിക്കുക ഓടിക്കുക vere ഒന്നും pedikkan illa..
@timeforcarz
@timeforcarz 5 месяцев назад
ഞാൻ ഹോണ്ട elevate CVT full option septemberil വാങ്ങിച്ചു, ഇപ്പോ ഏകദേശം 6000km ഓടിച്ചു. ഞാൻ ബാംഗ്ലൂർ ജോലി ചെയ്യുന്ന ആളാണ്, എല്ലാ മാസവും ബാംഗ്ലൂർ- കേരള പോയിവരാറുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ ഉൾപ്പടെ ഉള്ള Adas ഫീച്ചേഴ്സ് ഒക്കെ എനിക്ക് വളരെ ഉപകാരപ്രദമാണ്, വലിയ ബുട്ട്സ്പേസ് ഉള്ളതു കൊണ്ട് സാധനങ്ങൾ ഒക്കെ കൊണ്ടു പോവാൻ സുഗമാണ്. ബൈജു ചേട്ടൻ പറഞ്ഞത് പോലെ ചെറിയ turning റേഡിയസ് ആയത് കൊണ്ട് എനിക്ക് ബാംഗ്ലൂർ സിറ്റിയിൽ സിറ്റി ഡ്രൈവ് എളുപ്പമാണ് mileage - city 11-13 ; ഹൈവേ 15-17
@davis962
@davis962 5 месяцев назад
I drive every month chennai to kerala mileage I can get mileage in my Volkswagen virtus GT is around 22 and drive quality is awesome. Taigun TSI will get at this price better mileage and performance
@timeforcarz
@timeforcarz 5 месяцев назад
@@davis962 സെഡാൻ vs SUV
@davis962
@davis962 5 месяцев назад
Even Taigun suv gives u better mileage and driving experience
@timeforcarz
@timeforcarz 5 месяцев назад
@@davis962 ഓട്ടോമാറ്റിക് കാർ ആണ് , മാന്യമായി ഓടിച്ചാൽ 19 അടുപ്പിച്ച് കിട്ടും, കിട്ടിയിട്ടുണ്ട്, ഞാൻ usually 90-120 ആണ് സ്പീഡ് keep ചെയ്യാറു, early morning ആണ് എന്റെ യാത്രകൾ so ട്രാഫിക് ഉണ്ടാകാറില്ല
@timeforcarz
@timeforcarz 5 месяцев назад
@@davis962mileage oru short video ente channelil und, please check.
@sreeragtrs
@sreeragtrs 5 месяцев назад
Exterior ൽ റൂഫ് റയിലും rear wiper ഉം topend varient ൽ നിന്നും കുറവാണ്… ദിവസം ചെല്ലും തോറും വയസ് കുറഞ്ഞുവരുകയല്ലേ… അതുകൊണ്ട് മറന്നതാവും…
@avscars9940
@avscars9940 5 месяцев назад
കമൻറ് പറയുന്നവർക്ക് ഈ എലിവേറ്റർ സമ്മാനമായി കൊടുക്കുകയാണെങ്കിൽ എന്നെക്കൂടി പരിഗണിക്കണം
@__H3is3nB3rg
@__H3is3nB3rg 5 месяцев назад
​@@avscars9940 മരട് ഗോൾഡ് സൂക്കിൽ പ്രവർത്തിക്കാത്ത ഒരു എലിവേറ്റർ ഉണ്ട്. നന്നാക്കി എടുക്കുമെങ്കിൽ അത് തരാം
@riyaskt8003
@riyaskt8003 5 месяцев назад
SUV hit ആയി വന്ന സമയത്ത് CRV അങ്ങ് നിർത്തി ഹോണ്ട. ഹോണ്ട ഇന്ത്യയെ വേണ്ട പോലെ പരിഗണിക്കുന്നില്ല. Honda city il നിന്നും ഹോണ്ട fans ന് വേറെ ഒരു upgrade ഇല്ല
@vijayannanu9997
@vijayannanu9997 3 месяца назад
cvt gear not reliable.
@JithinJacob-z8l
@JithinJacob-z8l 9 дней назад
They should introduce HRV...
@rajeshpyr
@rajeshpyr 5 месяцев назад
ഞാൻ എന്റെ 18വർഷമായ ഹ്യുണ്ടായ് santroയുമായി അഭിമാനത്തോടെ കഴിയുകയും താങ്കളുടെ suv reviews എല്ലാം എന്നെങ്കിലും വാങ്ങാൻ കഴിയുമെന്ന് കരുതി കൊതിയോടെ കാണുകയും ചെയ്തു കൊണ്ടേയിരിക്കുന്നു.
@ellobroote9137
@ellobroote9137 5 месяцев назад
Well contented man
@rageshnambiar5342
@rageshnambiar5342 5 месяцев назад
20+ years
@r.d.v4860
@r.d.v4860 5 месяцев назад
Bro same!❤ Santro❤❤❤
@SugeshPS-sugeshps
@SugeshPS-sugeshps 5 месяцев назад
Hajar
@next555
@next555 5 месяцев назад
എൻ്റെ കയ്യിലും santro ഉണ്ട് ഇപ്പോള് SELTOS HTK Plus Next week delivery കിട്ടും
@tomskurian
@tomskurian 5 месяцев назад
Baiju chetta, Ex showroom parayalle. e 11.69 vandi erangumbo 14 to 15 aakum. So plz tell on road price
@Rijingeorge
@Rijingeorge 5 месяцев назад
Video il parayindallo 14 , 15 akum ennu
@tomskurian
@tomskurian 5 месяцев назад
@@Rijingeorge Price parayumbo parayanillalo. Ellarum a section aanu main aaye kelkane
@Jo07-ot3ms
@Jo07-ot3ms 5 месяцев назад
ബൈജു ചേട്ടാ ഈ വീഡിയോ ന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ലേ കുട്ടിക്ക്...യായ ഊൗൗ കൂടാതെ കുറച്ചു കൂടി വാക്കുകൾ പഠിപ്പിച്ചു കൊടുത്തു കൂടെ... പാവം എത്ര എന്നാ വച്ചാ ഇത് തന്നെ പാടുന്നത്...
@Terminater1
@Terminater1 5 месяцев назад
മറ്റേത് യൂട്യൂബറും തങ്ങളുടെ സബ്സ്ക്രൈബ്ഴ്സിന്റെ കംമെന്റിനു തിരിച്ചു കമന്റ്‌ ആയിട്ട് നൽകാൻ കഴിയില്ലെങ്കിൽ ഒരു ലൈക്ക് എങ്കിലും നൽകാൻ സമയം കണ്ടെത്തുന്ന ഈ കാലത്തും😒ഒരു കമെന്റിനു പോലും തിരിച്ചു കമന്റായോ ലൈക്കായോ ഒരു റിപ്ലൈ നൽകാത്ത ബൈജു ചേട്ടനോട് അടങ്ങാത്ത അമർഷം മാത്രം രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു 🤦🏻‍♂️👍🏻
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 5 месяцев назад
Correct 💯😅😅😅
@sumithbhama
@sumithbhama 5 месяцев назад
ഇയാൾ നറുക്കെടുപ്പിന്റെ പേരും പറഞ്ഞു subscribers നെ മൂഞ്ചിച്ച കാര്യം എല്ലാവരും അറിഞ്ഞു കാണുമല്ലോ എല്ലാവരും unsubscribe ചെയ്യണം എന്നാണ് എന്റെ അഭിപ്രായം അല്ലെങ്കിൽ പുള്ളി ആ നറുക്കെടുപ്പിന്റെ കാര്യം എന്തായി എന്ന് ആരെങ്കിലും ചോദിച്ചാൽ എന്തെങ്കിലും ഒരു മറുപടിയെങ്കിലും തരേണ്ടതാണ്
@muhammadunaisms9623
@muhammadunaisms9623 5 месяцев назад
Ippozhanu shradhichath. Unsubscribe cheythu
@Lakshmidasaa
@Lakshmidasaa 5 месяцев назад
sales figure പറഞ്ഞതിൽ mistake ഉണ്ട്....7000 total honda sales ആണ്.... elevate 3000 - 4000 ആണ്
@NoufalThekkath
@NoufalThekkath 3 месяца назад
Elevate 20000 unit vittu enn honda parayunnundallo
@neeradprakashprakash311
@neeradprakashprakash311 5 месяцев назад
ഹോണ്ടയുടെ ഇന്ത്യയിലെ തുറുപ്പുചീട്ടായ 🚘 Elevate ന്റെ ലോവർ വേരിയെന്റും ഒട്ടും മോശമല്ലെന്ന് വ്യക്തം. Exterier കാഴ്ചയിൽ, Alloys Wheel ഇല്ല എന്ന കുറവ് ഒഴിച്ചുനിർത്തിയാൽ ഈ വാഹനം ലോവർ മോഡൽ ആണെന്ന് അത്രപെട്ടെന്ന് ആർക്കും തിരിച്ചറിയാൻ പറ്റില്ല എന്നതും ഒരു plus point തന്നെ. 😊 ഇത്തരത്തിൽ വാഹനങ്ങളുടെ ലോവർ വേരിയന്റും ഇടയ്ക്ക് വീഡിയോയിൽ കൊണ്ടുവരുന്നത് പലർക്കും ഉപകാരപ്പെടും എന്നും ഉറപ്പ്.
@TheWanderTraveller
@TheWanderTraveller 5 месяцев назад
Sathyam Paranjal... -- EXPECTED LOT FROM HONDA.... But very sad..
@Commonman19000
@Commonman19000 5 месяцев назад
Heard Honda recently updated all the varients of Elevate with 6 airbags standard.
@naijunazar3093
@naijunazar3093 5 месяцев назад
ബൈജു ചേട്ടാ, ഓരോ variant ലും നമുക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് ഫീച്ചേഴ്‌സ് ഉണ്ടാകും.അപ്പോൾ ഒരു വേരിയന്റ് സെലക്ട് ചെയ്തതിനു ശേഷം നമുക്ക് ആവശ്യമുള്ള ഫീച്ചേഴ്സ് add ചെയ്യാനുള്ളതും remove ചെയ്യാനുള്ള സാഹചര്യം വന്നാൽ വളരെ നന്നായിരിക്കും
@IBNair9
@IBNair9 5 месяцев назад
വിലകുറവാണംകിലും എ൯ജി൯ നോയിസും റബ൪ ബാന്ട് എഫക്ടും ഒന്നും തീരെ കുറച്ചിട്ടില്ല 😂
@Vineeth633
@Vineeth633 5 месяцев назад
നമ്മൾ ഇന്ത്യക്കാരെ നോക്കി തന്നെയാണ് ഓരോ കമ്പനിയും വണ്ടി ഇറക്കുന്നത് ഉദാഹരണത്തിന് suzuki swift ഇവിടെ amt ആണ് വേറെ രാജ്യങ്ങളിൽ അത് CVT ഇനി റോൾസ് റോയ്സ് കിട്ടിയാലും ആദ്യം മൈലേജ് നോക്കും
@basics7930
@basics7930 5 месяцев назад
​@@Vineeth633Sathyam
@faisalnazar7470
@faisalnazar7470 5 месяцев назад
What car r u using
@firoskhanzakkir6819
@firoskhanzakkir6819 5 месяцев назад
Rolls roys നോക്കുന്നവർ millage നോക്കില്ല... അനുഭവം ആണ് 👍​@@Vineeth633
@Vineeth633
@Vineeth633 5 месяцев назад
@@faisalnazar7470 me
@robinsondaniel991
@robinsondaniel991 5 месяцев назад
സെക്കന്റ് റോയിലെ സീറ്റിന് മികച്ച തൈ സപ്പോർട്ട് ആണെന്ന് പറഞ്ഞത് തെറ്റാണ്. ദയവായി ഇങ്ങനെ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് താങ്കളുടെ വിശ്വാസ്യത കളയാതിരിക്കുക!
@mechtechvlogs3847
@mechtechvlogs3847 5 месяцев назад
പ്രിയപ്പെട്ട ബൈജു ഏട്ടാ. തങ്ങളുടെ ഈ വീഡിയോ ഉൾപ്പെടെ ചില വീഡിയോ യിൽ ഉൾപെടുത്തുന്ന music വളരെ അരോചകമായിതോന്നുന്നു, ഇതിനു പ്രധാനപ്രശ്നം ഒന്നാമത് ക്ലാരിറ്റി വളരെകുറവാണു music ന്,2ആമത്തെ പ്രശ്നം മ്യൂസിക്കിൽ ഓവർ ആയ്യി കിലുക്കം, jazz ഒക്കെ കുത്തി കയറ്റി വച്ചിട്ടുണ്ട്, നിങ്ങളുടെ വോയിസ് പതിയെ ആണ് കേൾക്കുന്നത് അപ്പോൾ വോളിയം കൂട്ടിവയ്ക്കും നിങ്ങൾ പറഞ്ഞു കഴിഞ്ഞ് പിന്നെ കയറിവരുന്നത് ഈ മ്യൂസിക് ആണ് അതാണെങ്കിൽ ഒടുക്കത്തെ സൗണ്ട് ചുരുക്കിപ്പറഞ്ഞ വോളിയം ബട്ടൺ കൂട്ടിയും കുറച്ചും വേണം നിങ്ങളുടെ വീഡിയോ കാണാൻ ഈ പ്രശ്നം അടുത്ത വീഡിയോ ക്ക് ഉണ്ടാവില്ല എന്ന് പ്രധീക്ഷിച്ചുകൊണ്ട് 🙏
@sabinsiby1
@sabinsiby1 5 месяцев назад
സത്യം സത്യം.... മ്യൂസിക് സൗണ്ട് വീഡിയോ യിൽ കൂടുതൽ ആയിട്ടാണ് പ്ലേ ആകുന്നത്...ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... പണ്ടുത്തോട്ടെ ഉള്ളത....ബൈജു ചേട്ടൻ മറ്റുമായിരിക്കും
@anupp7812
@anupp7812 5 месяцев назад
പണി അറിയുന്നവനെ പണിക്ക് വെക്കുമ്പോൾ നല്ല തുട്ട് കൊടുക്കേണ്ടിവരും ഇത് ഏതോ ലോക്കൽസിനെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് ഇറക്കുന്ന വീഡിയോസ് ആണ്....അതുകൊണ്ടാണ് മ്യൂസിക്കും വീഡിയോസ് ഒക്കെ ഇത്ര അലമ്പായി തോന്നുന്നത്.
@ajithka1698
@ajithka1698 5 месяцев назад
Baiju Chetta, heard that Elevate V has been updated with 6 airbags and semi digital instrument cluster and price has been increased by 20k. Could you please confirm?
@athul7365
@athul7365 5 месяцев назад
Head rest for middle passenger at rear seat is also added
@jaisonthomas8975
@jaisonthomas8975 5 месяцев назад
He is not seeing any comment, I think..
@sujithkumar-l7g
@sujithkumar-l7g 5 месяцев назад
ബൈജു ചേട്ടാ നല്ല നമസ്കാരം 🙏എനിക്ക് ചേട്ടനെ പറ്റിയാണ് പരാതി പറയാനുള്ളത്. ആര് കമന്റ് ചെയ്താലും അതിനു മറുപടി കൊടുക്കില്ല എന്ന ചേട്ടന്റ കടും പിടുത്തം മാറ്റി തിരിച്ച് മറുപടി കൊടുക്കണം 😟😂😅 മറുപടി തരും എന്ന പ്രതീക്ഷയിൽ. ദൃഷ്ടിദ്യുമ്നൻ
@manojeappan2489
@manojeappan2489 5 месяцев назад
😅
@aneesh-x2g
@aneesh-x2g 5 месяцев назад
അങനെ ഉള്ളവന്റെ വീഡിയോ കമന്റും ഇടരുത് കാണുകയും വേണ്ട അപ്പോർ താനെ കമന്റിന് മറുപടി ഇട്ടോളം ജിമിനി ഇയാൾക്ക് മാരുതി ഫ്രീ കൊടുത്തതാണോ വണ്ടി ഭയങ്കര സംഭവം ആണെന്നല്ലേ ഇയാൾ പറഞ്ഞത്
@sajeshsms8448
@sajeshsms8448 5 месяцев назад
ഇയാൾ ഭൂലോക ഉടായിപ്പാ 😂😂😂
@shafeekh6223
@shafeekh6223 5 месяцев назад
മൈലേജ് കുറവാണെങ്കിലും നല്ല മന്ദബുദ്ധി ലുക്ക് ഉണ്ട് 🎉
@aravindh838
@aravindh838 5 месяцев назад
മന്ദബുദ്ധി ലുക്ക് ആണെങ്കിലും ചാത്തൻ അല്ല🎉
@santhoshk3341
@santhoshk3341 24 дня назад
ഗ്രിൽ ബോറിങ് ലുക്ക്... മൈലേജ് കുറവ്.. ബാക്കി എല്ലാം കൊള്ളാം.. ടോട്ടൽ ലുക്ക് ഗുഡ്
@shibinmmohan9771
@shibinmmohan9771 5 месяцев назад
WRV ഒന്ന് relaunch ചെയ്തിരുന്നെങ്കിൽ കൊക്കിൽ ഒതുക്കാമായിരുന്നൂ.. (Read with Jayan Style😂)
@vadakkayilsiraj6553
@vadakkayilsiraj6553 5 месяцев назад
15..ലക്ഷം രൂപയുടെ വണ്ടിക്ക് അലോയ് ഇല്ല... അ പ്പോൾ.. entry മോഡലിന് ടയർ ഉണ്ടോ ആവോ.. ഹൊണ്ടക്കർക് നേരം വെളുത്ത് ട്ടില്ല..
@manitharayil2414
@manitharayil2414 5 месяцев назад
പറഞ്ഞു വരുമ്പോൾ ഈ വിലക്ക് കിട്ടുന്ന വണ്ടികൾക്ക് ഉള്ളതൊക്കെ തന്നെ ഇതിനും ഒള്ളു വലുതായി കൂടുതൽ ഇല്ല
@Orthodrsbr
@Orthodrsbr 5 месяцев назад
വിറ്റ് പോകാത്ത വണ്ടികൾ വീഡിയോ ചെയ്ത് പ്രൊമോട്ട് ചെയ്തു കൊടുക്കപ്പെടും ❤️❤️❤️🙏🏼 Cnotct Bjiu N Niar...
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj 5 месяцев назад
ഇയാൾക്ക് (നായർർർർക്ക് )എക്സ്ട്രാ കംമീഷൻ തടയും.
@abir6781
@abir6781 5 месяцев назад
ആ VTEC ടർബോ 🔥🔥🔥കൂടി കൊണ്ട് വന്നുകൂടെ ഈ പഹയൻമാർക്ക്
@athul7365
@athul7365 5 месяцев назад
വണ്ടി ഒക്കെ നല്ലതാ പക്ഷേ നിർത്തി കളയുമോ എന്നുള്ള പേടി കാരണം വേറെ ബ്രാൻഡിലേക്ക് പോകുന്നവരുണ്ട്. ഇതുവരെ നിർത്താതെ ഇറക്കുന്നത് City മാത്രമേ ഉള്ളൂ
@ManojKumar-tu9kk
@ManojKumar-tu9kk 5 месяцев назад
Yes
@knr86
@knr86 5 месяцев назад
Amaze കുറെ ആയിലേ ഇറക്കുന്നു. നിർത്തില്ല എന്ന് പ്രതീക്ഷിക്കാം
@hetan3628
@hetan3628 5 месяцев назад
പക്ഷേ ഹോണ്ട അവരുടെ ഈയൊരു suv മോഡലിനെ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതായിരുന്നു ലുക്കിന് ഒരു പഴമയാണ്...
@pacificadorfilms4202
@pacificadorfilms4202 3 месяца назад
Nice clean look vandi roadil iranghumbo oru rkshella nalla road presence aanu
@iamthevengeance4766
@iamthevengeance4766 5 месяцев назад
Ithu kanduttu aarannu vela ulla vandi polle thonnikunne Ithu kanduttu cheap look aannu feel cheyunne Kia will be the winner in this segment ❤ Honda onnu sremicha india pidikaam enne ullu ivanmarku thalparyam onnu illa oru honda city vechu ethra kaalam ivanmaaru poovum 😒
@aravindh838
@aravindh838 5 месяцев назад
Bro athanu adyam baiju Chetan paranjath Honda k Hondayude track ind ehnu avaru features onum alla nokune oru vahanatil yatra cheyumbol vendath visvasam ahnu ath hondayil ind ...high refined engine+safety+driving and travelling comfort + quality ..pine swabhavkm ayit quality ulathinu price m koodum ...pricel adjust Cheyan featuresm kurekendi varum...pine city matram ipo elevatem amaze m ind
@shanthanup6623
@shanthanup6623 5 месяцев назад
Alloy wheel, fog lamp mathramalla exterior il kuravu. Chrome door handle, roof rails, Rear wiper ee variant il kuravanu ath mention cheythilla...
@dhyansvlog
@dhyansvlog 5 месяцев назад
പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ വിഡിയോയിൽ പറഞ്ഞത് ഫീച്ചർസ് കുറവാണെന്ന് ആണ്. അതിന്റെ പേരിൽ ഡിസൈൻ ഇഷ്ടപ്പെട്ടിട്ടും എലിവേറ്റ് ഒഴിവാക്കിയവർ ഉണ്ട്.
@jyothyvkumar1638
@jyothyvkumar1638 5 месяцев назад
എടുക്കണം എന്ന് ഉണ്ട് but മൈലേജ് വളരെ കുറവാണു buildquality അടിപൊളി ആണ്
@HariKrishnan.K-lt3vf
@HariKrishnan.K-lt3vf 5 месяцев назад
എന്റെ kayil und vx cvt മാക്സിമം 20 വരെ കിട്ടിട്ടുണ്ട്
@HariKrishnan.K-lt3vf
@HariKrishnan.K-lt3vf 5 месяцев назад
17+18+എന്തായലും കിട്ടും ലോങ്ങ്‌ 20+
@shahuhashiz
@shahuhashiz 5 месяцев назад
ഏത് വണ്ടി എടുത്താലും ഓടിക്കുന്നവന്റെ സൂക്ഷ്മത പോലെ ഇരിക്കും അതിലുപരി മെയ്ന്റൻസ് കറക്റ്റ് സമയത്ത് ചെയ്യുക സർവീസ് കറക്റ്റ് ചെയ്യുക ❤️ ബൈജു ഏട്ടൻ പറഞ്ഞ "ROSHO" നമുക്ക് പരിചയം ഉണ്ട് പക്കാ സർവീസ് ആണ് പെർഫെക്ഷൻ അത് പൊളിയാണ്🥰 Satisfied ആണ് ❤
@ArtificialLif3
@ArtificialLif3 5 месяцев назад
🎉❤❤❤
@ayishaworldNO1
@ayishaworldNO1 5 месяцев назад
Honda nalla brand aanu
@santhoshgeorgepoonjar
@santhoshgeorgepoonjar 5 месяцев назад
എന്റെ ബൈജു ചേട്ടാ ആ dashboard കാണിക്കുമ്പോൾ എങ്കിലും ബാക്കിലെ സീറ്റിൽ ഇരുന്ന് ഒന്ന് ചിത്രീകരിക്ക് ഞങ്ങൾക്ക് റീഫ്ലക്ഷൻ അല്ലാതെ ഒന്നും കാണത്തില്ല പ്ലീസ്.......🙏🙏🙏 മുഖം കാണിക്കാൻ മറ്റു അവസരങ്ങൾ ഇഷ്ടംപോലെ ഉണ്ടല്ലോ 😂😂
@ft.m4hi
@ft.m4hi 5 месяцев назад
Front bumper length കൂടിപ്പോയോ എന്ന് ഒരു സംശ്യം, Approach angle കൂട്ടി കൊടുകുവായിരുനെങ്കിൽ front design കുറച്ചു കൂടി appealing അയി തോന്നിയെനെ 😅
@SRGjr16
@SRGjr16 5 месяцев назад
Honda cars Cvt transmission is much better than its competitors and more reliable also those people who say for 12.9 lakhs the base model is not worth they cannot get any better car for this price the Kia seltos and Hyundai creta body shell is only rated 3 stars by global nacap but honda is rated as 5 stars in safety in asian and euro ncap.
@AllinOne-qs5fp
@AllinOne-qs5fp 5 месяцев назад
മുൻഭാഗം കാണുമ്പോൾ എവിടെയോ ഒരു റോൾസ് റോയ്സ് ടച്
@shijurajanpillai
@shijurajanpillai 5 месяцев назад
Thanna, Thanna
@bmw867
@bmw867 5 месяцев назад
Honda is simply a class👍👍👍others are chapris🤪
@joyalcvarkey1124
@joyalcvarkey1124 5 месяцев назад
Looks tremendously gorgeous, Honda's reliability, this is meant for city rides particularly so shockers are softer side, cons is that it's not available in Hybrid, this is the best car in Segment, Honda Should have launched this with Hybrid tag as well ✨🚗
@JGeorge_c
@JGeorge_c 5 месяцев назад
Yes , surely it will sell more than Toyota hyrider hybrids
@bengeorge9063
@bengeorge9063 2 месяца назад
That's unlikely. Honda's hybrids will run into 22 lakhs at least. City Hybrid was 23 lakhs on road! Not worth it for that price. You can buy this CVT petrol and a small EV for city use.
@sreekumargopinathan9178
@sreekumargopinathan9178 5 месяцев назад
പുട്ടിന് തേങ്ങ ഇടുന്നത് പോലെ ഈ മ്യൂസിക്ക് ഒഴിവാക്കുന്നതാണ് നല്ലത്
@KurianKeralafromIndia
@KurianKeralafromIndia 5 месяцев назад
Look unde pakasha WR-V uda avasta yakumo.
@swaroopps463
@swaroopps463 5 месяцев назад
ശരിക്കും ഇത് ഒരു 5 വർഷം മുമ്പ് വരേണ്ട മോഡലായിരുന്നു, എന്തായാലും ഹോണ്ടക്ക് ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ .... എന്തൊക്കെ കുറവുണ്ടെങ്കിലും ഹോണ്ടയുടെ എൻജിൻ റിഫൈൻമെൻ്റും , റിലയബിളിറ്റിയും , ബ്രാൻ്റ് ഇമേജും ഒന്ന് വേറെ തന്നെയാണ് ......
@udayshankergopalakrishnan691
@udayshankergopalakrishnan691 5 месяцев назад
Honda Elevate is one of the best SUV among mid size SUV. 1.5 L CVT with ADS feature is best among SUV's. Honda engine is proven. I am driving since last Dec.. loaded with all necessary features. Value for money.
@arunpradeep5853
@arunpradeep5853 5 месяцев назад
mileage and service cost plz..
@udayshankergopalakrishnan691
@udayshankergopalakrishnan691 5 месяцев назад
@arunpradeep5853 I am getting 15 km/L on town drive. On highways I got 17 km. Now only first service is complete. The second service is yet for due. After that I am pretty sure it will increase. This is top model ZX it cost me 19 plus on-road without fittings. Insurance is inclusive in this price. It is truly value for money. Boot space is 470 L maximum in this category. Biju's feedback was valuable.
@__H3is3nB3rg
@__H3is3nB3rg 5 месяцев назад
​@@udayshankergopalakrishnan691automatic or manual?
@86sankar
@86sankar 5 месяцев назад
External noise koodutalano
@jeriljames4060
@jeriljames4060 5 месяцев назад
External noise kooduthalanu, mileage is 12-13 on city and 16 on highways for MT. After 1 st main service at 10k
@sunnygeorgeabhil3313
@sunnygeorgeabhil3313 5 месяцев назад
Plan to buy ELEVATE on next week 😃😃😃 Katta waiting 🎉🎉🎉
@SHAJI_PAPPAN
@SHAJI_PAPPAN 5 месяцев назад
Congrats 🎉🎉
@9895323570
@9895323570 5 месяцев назад
Ningal book cheytho
@aravindh838
@aravindh838 5 месяцев назад
Features ൽ ഹോണ്ട അത്ര importants കൊടുത്തട്ടില്ല ഇപ്പോഴും ബൈജു ചേട്ടൻ പറഞ്ഞ പ്പോലെ honda ആരേയും കണ്ട് അതെപ്പോലെ ചെയ്യുന്നതും ഇല്ല അവർ അവരുടേതായ track ൽ തന്നെ Quality,comfort, refinement,safety = honda
@aswinkrishna3535
@aswinkrishna3535 5 месяцев назад
Honda Elevate is the best budget SUV for a Small family and I also like all your videos of a car like KIA seltos
@HuciJash
@HuciJash 5 месяцев назад
Best pick under 13-17L on road Now available with 6 airbags , digital instrument cluster from base. iVtec is powerful than maruti 1.5 and VW 1.0 turbo. Now with export quality and safety as the car is now exporting to Japan. Far better than craps like Hyryder and vitara.
@riyaskt8003
@riyaskt8003 5 месяцев назад
കമൻ്റ് of the week നെ കുറിച്ച് ഒരക്ഷരം മിണ്ടരുത്.. അങ്ങനെ ഒരു സംഭവമേ ഇപ്പൊ ഇല്ലെങ്കിലും വീണ്ടും എങ്ങനെ ആവർത്തിച്ച് പറയാൻ എങ്ങനെ thonunnu
@sobinjeff
@sobinjeff 5 месяцев назад
എന്തോ ഉടായിപ്പ് ഉണ്ട് ഇയാൾക്കും അതിൽ പങ്കുണ്ടെന്ന് തോന്നുന്നു അതിൻറെ പേരിൽ ഒരു തട്ടിപ്പ് നടക്കുന്നുണ്ട്. ഇയാളുടെ സ്വന്തം പ്രൊഫൈലിൽ നിന്ന് എന്നപോലെ കമൻറ് ഇടുന്നവരുടെ അടിയിൽ ടെലിഗ്രാമിൽ ബന്ധപ്പെടാൻ ഒരു മെസ്സേജ് വരും അങ്ങനെ ടെലിഗ്രാമിൽ മെസ്സേജ് അയച്ച വർക്ക് iphone അല്ലെങ്കിൽ samsung ഫോൺ കിട്ടി എന്ന് പറയും അത് അയച്ചുകൊടുക്കാൻ കൊറിയർ ചാർജ് ആയി ഒരു തുക ആവശ്യപ്പെടുന്നുണ്ട് ഏകദേശം 5000 രൂപ വരും അത് അയച്ചു കൊടുത്തവർ പെട്ടു ഞാൻ ജസ്റ്റ് രക്ഷപ്പെട്ടതാണ്. അതിനെക്കുറിച്ച് ഇയാൾക്ക് മെസ്സേജ് അയച്ചിട്ടും യാതൊരു റിപ്ലൈ ഇല്ല മാത്രമല്ല ഇപ്പോൾ ഞാൻ അതുമായി ബന്ധപ്പെട്ട ഒരു കമൻറ് ഇട്ടത് ഡിലീറ്റ് ആയി
@MANUKS-cu9un
@MANUKS-cu9un 5 месяцев назад
Honda elevate automatic full option vandi anu njan vangiyathu ,carplay edakku automatic disconnect akunnundu.showroomil kanichappol infotainment system software issue anennu paranju.eppol erangunna orupadu carukalku same issue undennu parayunnu.ethintey software updation vannaley ethu marukayullu.
@Bichunair
@Bichunair 5 месяцев назад
Hello Baiju cheta I went through the brochure and shows 6 airbags std in all models@14:15 even more value for money.
@shebinabraham8962
@shebinabraham8962 5 месяцев назад
നല്ല വാഹനം ആണ്
@MD-ge1ni
@MD-ge1ni 5 месяцев назад
International market ഇറക്കുന്ന3 വണ്ടി ജസ്റ്റ് 3 എണ്ണം ഇന്ത്യയിൽ നിർമിക്കാമോ ... കമ്പനി പൂട്ടിക്കെട്ടാൻ ആഗ്രഹം ഇല്ലാത്ത കൊണ്ട് ചോദിക്കുകയാണ്...
@raheesar1911
@raheesar1911 5 месяцев назад
ജീപ്പ് compassine പോലെയും ടാറ്റാ ഹാരിയറിനെ പോലെയും മസ്സിൽമാൻ ആണു. ഇവൻ... 🥰❤️
@ompareed9481
@ompareed9481 5 месяцев назад
ഫ്രണ്ട് സീറ്റ് തൈ സപ്പോർട് കുറവാണ് എന്ന് മുൻപ് പറഞ്ഞിരുന്നു
@rejithankachan1071
@rejithankachan1071 5 месяцев назад
ഒരു suv ക്ക് 12 ഇഞ്ച് ഗ്രൗണ്ട് ക്ലിയറിൻസ് തന്നുടെ..... താർ പോലെ.........
@sumithnjarekkat1470
@sumithnjarekkat1470 5 месяцев назад
ഹോണ്ട ഇപ്പോഴും ഡർട്ടി ബീജ് ഇന്റീരിയർ ആണ് ഉള്ളത്. All black interior അവർക്ക് ഇല്ലേ?
@SachinSuresh
@SachinSuresh 5 месяцев назад
Base modelinu und
@jijesh4
@jijesh4 5 месяцев назад
ഹോണ്ടയുടെ കിടിലം വണ്ടി ഫി ച്ചേഴ്സ് എല്ലാം ഗംഭീരം മോഡൽ തകർപ്പൻ വിലയും കൂടുതൽ ഇല്ല ആരും ഇഷ്ടപ്പെടും ഈ വണ്ടി👍👍👍
@mubasshir_ibrahim
@mubasshir_ibrahim 5 месяцев назад
സംഗതി കൊള്ളാം പക്ഷേ എവിടെയോ എന്തോ തകരാറു പോലെ
@MrRajeesh00a
@MrRajeesh00a 5 месяцев назад
ഒരു proportion ശരിയാകുന്നില്ല..
@firoskhanzakkir6819
@firoskhanzakkir6819 5 месяцев назад
ആളുകൾ വണ്ടി വാങ്ങണമെങ്കിൽ.. കാണാൻ നല്ലതാവണം, Featurs, millage, സർവീസ്, resale വാല്യൂ.... ഇതൊന്നും ഇല്ലാണ്ട്. ഹോണ്ട എടുത്തു എറിയൂ....
@aravindh838
@aravindh838 5 месяцев назад
Features മാത്രം പോരാ ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വേണ്ടത് comfort, refinement,quality ,safety , ഒക്കെ അണ് അതിൽ Honda മുന്നിൽ ആണ് പിന്നെ അത്യവശ്യം features m അല്ലാതെ Features മാത്രം വാരി കോടുത്ത് ആളുകളെ സുഖിപ്പിച്ച് വിറ്റഴിക്കുന്ന പപ്പടം പോലത്ത Car കൾ ആണ് എടുത്ത് ഏറിയേണ്ടത്
@aashiquethecarspotter
@aashiquethecarspotter 5 месяцев назад
ഈ വണ്ടി ഇപ്പോൾ ഒരുപാട് ഇറങ്ങുന്നുണ്ട്
@vineethka4914
@vineethka4914 5 месяцев назад
വളരെ അരോചകം ആയി BGM. ഒരുമാതിരി ഊം....ച്ച വിബ്രംഭിച്ച BGM. ചെവിയിൽ ഹെഡ് സെറ്റ് ഉപയോഗിച്ച് നോക്കുമ്പോ ബുദ്ധിമുട്ട്. BGM സൗണ്ട് കുറച്ചു വക്കൂ പ്ലീസ് 🙏🙏🙏🙏
@HaneeshFunctionFive
@HaneeshFunctionFive 5 месяцев назад
Top end verient nekkalum eppozhum useful aakuka ithupole value for money verinet reviews idunnathayirikkum. Straight road il hazard light ittu vandi oodikkunnath entry level users nu worng information aakum.
@VibinKumar-ym3wi
@VibinKumar-ym3wi 5 месяцев назад
Hi Baiju chetta... Honda amaze nte facelift undavumo 2024 IL.. ippol book cheithal mandatharamavumo?showroom lum hondaindiayilum vilichu chodichu avark update illa ennanu parayunnath....baiju chettanil ninnum oru reply pratheekshikkunnu
@sneakyhydra3357
@sneakyhydra3357 2 месяца назад
നോക്കി ഇരുന്നോ.. ഇപ്പൊ തരും റിപ്ലൈ...
@junaid.haneefa1072
@junaid.haneefa1072 5 месяцев назад
ലോവർ വേരിയൻസിലെ റൂഫ് റെയിൽ, back വൈപ്പർ എന്നിവ കാണാനില്ല താങ്കൾ അത് ഒരു കുറവായിട്ട് പറഞ്ഞില്ല രണ്ട് കുറവേ എക്സ്റ്റീരിയൽ ഉള്ളതായിട്ടാണ് സൂചിപ്പിച്ചത്. അതോടൊപ്പം ടോപ് വേരിയന്റുകളില് സൺറൂഫ് ഉള്ളതായിട്ടാണ് അറിയാൻ കഴിഞ്ഞത്
@Allahu718
@Allahu718 5 месяцев назад
Creta,seltos nod pidich nilkkam pattila rip soon
@jibin29011991
@jibin29011991 5 месяцев назад
6 airbags, 3 point seat belts for rear middle seat, digital instrument cluster, head rest for middle passanger ellam ippol base variant muthal undu.
@nizarv9921
@nizarv9921 14 дней назад
ഇടക്കുള്ള മ്യൂസിക് മഹാബോറായിട്ട് തോന്നുന്നത് എനിക്ക് മാത്രമാണോ '
@b4u132
@b4u132 5 месяцев назад
കാണാൻ ഒട്ടും ഭംഗിയില്ലാത്ത വണ്ടി 🤣🤣🤣
@arunradhakrishnan5268
@arunradhakrishnan5268 5 месяцев назад
ടെക്നിക്കൽ സംശയം ആണ് കാരണം ഞാനും ഒരു സേഫ്റ്റി പ്രൊഫഷണൽ ആണ് പല വാഹനങ്ങളും അവകാശപ്പെടുന്നത് സേഫ്റ്റി 5 സ്റ്റാർ ആണെന്ന് മറ്റു വാഹനത്തിന്റെ കാര്യം ആണ് ഉദേശിച്ചത്‌ പക്ഷേ അത് ഫുൾ ഓപ്ഷൻ വാഹനനങ്ങൾക്ക് അല്ലേ കാരണം ഡമ്മിയിൽ സെൻസർ വച്ചു ക്രാഷ് ടെസ്റ്റ്‌ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌ ആണ് സ്റ്റാർ റേറ്റിംഗ് പക്ഷേ അത് 6 എയർ ബാഗ് അടക്കം ഉള്ള ഫുൾ ഓപ്ഷൻ വാഹനത്തിന് ആണ് അപ്പോൾ ബേസ് ഓപ്ഷൻ 2 എയർ ബാഗ് മാത്രം ഉള്ള ബേസ് ഓപ്ഷൻ എങ്ങനെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആകും.. ഞാൻ ഈ വാഹനത്തെ മാത്രം ഉദേശിച്ചല്ല മറ്റു എല്ലാ സേഫ്റ്റി സ്റ്റാർ റേറ്റിംഗ് ഉള്ള വാഹനങ്ങളുടെയും കാര്യം ആണ് ഉദേശിച്ചത്‌.. മറുപടി പ്രതീക്ഷിക്കുന്നു..?
@vinodmedayilsathyanesan4236
@vinodmedayilsathyanesan4236 9 дней назад
The same model can I custumize when the pre booking time? 6 air bags and alloy wheels can be included in this model if we wish to custumize this model?
@johnsonmathew3594
@johnsonmathew3594 5 месяцев назад
Honda, good products from a worst company. I am a totally dissatisfied customer of Honda. Never ever buy Honda
@aruna.k9722
@aruna.k9722 5 месяцев назад
What happened?
@manu.monster
@manu.monster 5 месяцев назад
പിന്നാമ്പുറത്തിന്റെ ഭംഗി ഉമ്മറത്തിനു വന്നില്ല പുതുമ ഇല്ല
@gaishvs8353
@gaishvs8353 5 месяцев назад
15ലക്ഷത്തിനു ഒരു വിലയും ഇല്ലേ ചേട്ടാ.. വിരലിട്ടോണ്ടിരിക്കാൻ ആണോ (പുറകിലത്തെ സീറ്റിൽ ഇരുന്നു, വെന്റിന് താഴെ ) ഇത് വാങ്ങുന്നെ,😂
@sunilkumar2966
@sunilkumar2966 Месяц назад
Top end മായി ഉള്ള വിത്യാസത്തില്‍ ഒരു കാര്യം പറഞ്ഞില്ല top end ഇല്‍ door handle steel finish ആണ്‌ ഈ കാണിക്കുന്ന varied ഇല്‍ body color finish ആണ്‌ അത് പറയാന്‍ വിട്ടുപോയി
@muneerkt1740
@muneerkt1740 5 месяцев назад
ബൈജു ചേട്ടാ ബ്രിയോ മൈക്ര എന്നീ മോഡ്ലുകൾ പൊടി തട്ടി വരാൻ സാദിദാ ഉണ്ടൊ അതിനു കുറിച്ച് ഒന്ന് പറയുമോ
@vijayakrishnanp5536
@vijayakrishnanp5536 5 месяцев назад
Suv മേടിക്കുന്നവർ അത്യാവശ്യം ഒട്ടമുള്ളവരായിരിക്കും... ഈ പെട്രോൾ version വെച്ച് എന്തു ചെയ്യാനാ.. Creta കണ്ടില്ലേ diesel version ആണ് move ചെയ്യുന്നത്... അല്ലെങ്കിൽ സിറ്റി പോലെ hybrid വരണം..
@soorajmspillai
@soorajmspillai 5 месяцев назад
If looking for suv automatic without sunroof, V cvt model is value for 💰. Now with 6 airbag = more safety. In city you get 12 and highway 15+ mileage , 1000km done expecting increase in course of time and service. Driving radius as Baiju chettan said makes it easygoing in city ride. Own Lancer 2006 Diesel 😍 Japanese engine are reliable according to me 😊
@fazilmes
@fazilmes 5 месяцев назад
ബൈജു ചേട്ടാ. ഇ വണ്ടിയുടെ പുതിയ variants ഇറങ്ങിയിട്ടുണ്ട്. Base variants തൊട്ട് 6 airbag വരുന്നുണ്ട്.
@John.joy.parecattil
@John.joy.parecattil 5 месяцев назад
Honda quality, bt I think tata service nanayi cheythal pidichal kittila.
@aneeshraj3231
@aneeshraj3231 5 месяцев назад
എല്ല വണ്ടികളുടെയും ഇതു പോലേ രണ്ടും മൂനും വേരിയന്റ് റിവ്യു ചെയ്താൽ കൊള്ളാമായിരുന്നു
@jkkrishnan3909
@jkkrishnan3909 5 месяцев назад
ഹോണ്ട
@sk-igroup11
@sk-igroup11 5 месяцев назад
Ban Chinese electric vehicles now,” demands US senator China's EV industry benefits from billions of dollars in government subsidies. by Jonathan M. Gitlin - Apr 12, 2024 9:16pm IST 292
@shameermukherjee8509
@shameermukherjee8509 4 месяца назад
Cruise control mathramalla Baiju chetta..oru mikka “Adas” um keralathilenalla, india il oridathum upayokikaan pattila, Unless one frequents Express Hwys, even there it would be a disaster to turn on any of the ADAS features..manufacturers literally ripping us off in the name of features which are nothing but useless to say the least.
@krishnanunni5335
@krishnanunni5335 5 месяцев назад
ഞങ്ങൾ ഇതൊക്കെ തരൂ, വേണേൽ വാങ്ങിച്ചിട്ട് പോടെയ് എന്നാണ് Honda വിചാരിക്കുന്നത്.... അത്കൊണ്ടാണ് Hyundai, KIA എന്നിവർ വില്പനയിൽ അടിച്ച് കേറുന്നത്...
@abhilasha9771
@abhilasha9771 5 месяцев назад
Life safety. Cash കുറഞ്ഞതും കൂടിയത് നോക്കി തരംതിരിക്കുന്നത് ഒരു നല്ല എത്തിക്സ് ആണെന്ന് . ഹോണ്ട ബ്രാൻഡ് തൊന്നുണ്ടോ?. സേഫ്റ്റി ഫീച്ചേഴ്സ് .. എല്ലാ വണ്ടികളും തുല്യമായി കൊടുക് അതൊരു മാനദണ്ഡമാക്കി ഹോണ്ട മാതൃക കാണിച്ച മുന്നോട്ട് വരണും.
@aravindh838
@aravindh838 5 месяцев назад
അതെല്ലാ brand m കണക്കില്ലെ പിന്നെ Honda safety തരുന്ന brand ആണ് compare to Kia and Hyundai .... അവരുടെ ഒറ്റ വണ്ടിക്കും ഈ base variant ന്റെ അത്ര safety ila
@vinodc156
@vinodc156 5 месяцев назад
Nice review Baiju chetta.. It has been observed that most of the Honda showrooms are renovating to a luxury look ... Why honda dealers are investing heavily for decoration of showrooms.. Baiju chetta.. any idea? Is honda planning a sub 4 meter suv in city platform along with new Amaze
@sumithbhama
@sumithbhama 5 месяцев назад
ഹോണ്ടയുടെ വാഹനങ്ങളൊക്കെ നല്ല ബിൽഡ് ക്വാളിറ്റി ഉള്ള വാഹനങ്ങളാണ്
@sajutm8959
@sajutm8959 5 месяцев назад
ഹോണ്ട എപ്പോഴും ശ്രദ്ധിച്ചോളൂ അവർ വേറെ ഒരു റേഞ്ച് 👍👍👍
@AaRyAn1982
@AaRyAn1982 5 месяцев назад
Ground Clarence കൂടുതൽ ആണ് എന്ന് പറഞ്ഞിട്ടും ഫ്രന്റിൽ അടിഭാഗം തട്ടിയ വണ്ടി തന്നെ കൊണ്ട് വന്നു 😜
@praveenkumart4106
@praveenkumart4106 5 месяцев назад
അലോയ് വീലുകൾ ആക്കാൻ ടയർ ഉൾപ്പടെ മാറ്റേണ്ടി വരും. കമ്പനി fitted അലോയ് 17" അല്ലേ. I think ബ്രീസ VXI automatic is better.
@kumarp1506
@kumarp1506 5 месяцев назад
Ac ഇടുമ്പോൾ കയറ്റം വലിക്കുമോ അണ്ണാച്ചി ...amaze നു അങ്ങനൊരു പ്രച്ഛനം ഇറുക്ക് .ഹോണ്ട..ഉടായിപ്പ് അത് വേണ്ട...
@roopeshn8826
@roopeshn8826 5 месяцев назад
X ബാഗ്രൗണ്ട് മ്യൂസിക് കൊള്ളാം അയ്യോ അയ്യോ ❤don't buy this എന്നാണോ
Далее
100 Identical Twins Fight For $250,000
35:40
Просмотров 49 млн