Тёмный

ഹോർമോണുകൾ നിങ്ങളെ നിയന്ത്രിക്കുന്നുണ്ടോ - GAME OF HAPPY HORMONES - ANILKUMAR PC 

ANILKUMAR PC_THE MIND TUNER
Подписаться 50 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@anilkumarpc_themindtuner
@anilkumarpc_themindtuner Год назад
നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
@sidheequeche8262
@sidheequeche8262 Год назад
നമ്മൾ വേറെ ഒരു ശീലം മാറ്റി വെക്കേണ്ട ആവശ്യം ഇല്ല.. നമുക്ക് ആത്മധൈര്യം ഉണ്ടെങ്കിൽ മാക്സിമം ചീത്ത ശീലം ഒഴിവാക്കിയാൽ മതി, പതിയെ നമ്മുടെ ബ്രെയിൻ കുറഞ്ഞ അളവിലുള്ള ഡോപമിനെ കൊണ്ട് തന്നെ ഹാപ്പി ആകാൻ പഠിക്കും.
@jilsonjhon7723
@jilsonjhon7723 4 месяца назад
Ath pattathathu kondalle
@sujitha101
@sujitha101 Год назад
ഇതൊക്കെ കേൾക്കുമ്പോൾ തന്നെ happy ആകുവ ❤
@neelimakunju7383
@neelimakunju7383 Год назад
സാർ തരുന്ന എല്ലാം അറിവുകൾക്ക് ഒരുപാട് താങ്ക്സ്........😄😄
@subhashks9897
@subhashks9897 Год назад
ഉപകാരപ്രദമായ എപ്പിസോഡ്❤
@zackariahak4761
@zackariahak4761 Год назад
Good message. ഇത് വളരെ പെട്ടെന്ന് മനസ്സിലകുന്ന വിധം ഉപകാരപ്രദം
@sureshsuresht9257
@sureshsuresht9257 Год назад
നല്ല അറിവുകൾക്ക് സാറിന് നന്ദി അറിയിക്കുന്നു 🙏🙏🙏
@Santhakumari-q3x
@Santhakumari-q3x Год назад
വളരെയധികം നന്ദി. ഈ അറിവ് പകർന്നതിന്
@sreejithm6741
@sreejithm6741 Год назад
ഒരു ദുശീലമുണ്ടായിരുന്ന എനിക്ക് അത് നിർത്തിയപ്പോൾ താങ്കൾ പറഞ്ഞതു പോലെ എന്റെ മനസ്സ് എന്നോട് ചോദിച്ചു, എന്റെ ഡോപ്പമിൻ എവിടെ എന്നാക്കെ, ആ ചോദ്യം നിന്നത് അങ്ങയുടെ videos കണ്ട് തുടങ്ങിയപ്പോൾ തൊട്ടാണ്.🙏🙏🙏
@prasanthmanierichandroth3136
Super talks about human mind
@jacob-fs3ql
@jacob-fs3ql Год назад
greate words malayalathil ethra nanayi ethellam veverikunna oru vedio first time anu kanunne keep going
@aswinmohan2355
@aswinmohan2355 Год назад
Thank you so much sir for giving such insights
@ajeeshpooram2880
@ajeeshpooram2880 5 месяцев назад
Thank you..
@christobabu3115
@christobabu3115 6 месяцев назад
Real fact...
@UnniKrishnan-mb1uq
@UnniKrishnan-mb1uq Год назад
Thank you so much Sir 🙏 🙏 🙏 for valuable wisdom
@sunithark8305
@sunithark8305 Год назад
താങ്ക്യൂ സാർ🙏🙏🙏
@user-wl6dt9lu3c
@user-wl6dt9lu3c Год назад
എനിക്കൊരു ദുശീലമുണ്ട് അത് ഇനി ഞാൻ നിർത്തും
@SindhuM-si3lr
@SindhuM-si3lr Месяц назад
Thankyou sir ❤
@Rahim-m1z
@Rahim-m1z Год назад
താങ്ക്സ്
@sinivlogzz
@sinivlogzz 5 месяцев назад
Outside world......annu.... connection vanno annumuthal....anikku. 😮
@chateaufabrications5772
@chateaufabrications5772 Год назад
❤❤ logical and understandable explanation
@kings6365
@kings6365 Год назад
Good message🙏🙏🙏,, avidae harthal undakkum,,, 🧠🧠yentae docomin yevidae😁😁👺👺👺
@sobhanabajush9221
@sobhanabajush9221 Год назад
Valuable information thank you sir🙏
@princeztwinkle
@princeztwinkle 11 месяцев назад
Best advise in the world 👏 👏 👌
@santhoshjoseph3266
@santhoshjoseph3266 Год назад
നല്ല അറിവ്. നന്ദി
@ziyan444
@ziyan444 Год назад
Thanks for new information .really i like this channel. God bless u sir. 🥰🤗
@sinivlogzz
@sinivlogzz 5 месяцев назад
So I decided to be a stn hearted..guy
@shabipmlshabi5491
@shabipmlshabi5491 Год назад
ആചാര്യൻ അനിൽകുമാർ പിസി😊
@sabujoseph1235
@sabujoseph1235 Год назад
Thank you sir for valuable information
@sinivlogzz
@sinivlogzz 5 месяцев назад
U r in lv.. Imnt😮
@bindusuresh869
@bindusuresh869 Год назад
Thankyou verymuch Sir..... 🙏
@sinivlogzz
@sinivlogzz 5 месяцев назад
Kannimnga .....sfrs...😮
@sinivlogzz
@sinivlogzz 5 месяцев назад
Shrdppl ....sfr th most
@ShafeekKShafeek-n6x
@ShafeekKShafeek-n6x Месяц назад
No oannum nirthan patathathu ellah ennu enikk manasilayi 6 duselam und enikk athil 3ennam nan nithi
@niyazraihan486
@niyazraihan486 Год назад
Thank you soooomuch dear brother ❤❤❤❤
@sinivlogzz
@sinivlogzz 4 месяца назад
Kurachu kuzhpam undu
@anupamaanu6142
@anupamaanu6142 Год назад
Thank you sir🙏
@jayathajayatha4408
@jayathajayatha4408 Год назад
Yenta husbent yennayum kuttikaleyum care cheyyilla.mattullavare parents,brother,sister care kodukkum.mattullavare kondu nallavan parayippikanulla srama ithu yenthengilum disorder aano
@sharafudheensharafu2256
@sharafudheensharafu2256 Год назад
നിങ്ങളുടെ hus ഒരു നല്ല ഹൃദയ്യ്‌തിന് ഉടമയാണ്... Care ആർക് ആണെങ്കിലും കൂടെ നിന്ന് ഒന്ന് സപ്പോർട്ട് ചെയ്യുക ചിലപ്പോൾ നിങ്ങക്ക് ചെറിയ നഷ്ട്ടം ഇപ്പോൾ വന്നെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം അത് അറിയാതെ തിരിച്ചു വരും ... കുറ്റപ്പെടുത്തരുത് നിങ്ങൾ സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോൾ അത് ഉളിൽ പതിയും അങ്ങിനെ നിങ്ങൾ ഒന്ന് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വിരുന്ന് പോയി നോക്കൂ നിങ്ങളുടെ അസാന്നിധ്യം ഹസിന്റെ ഉള്ളിൽ എന്തോ നഷ്ട്ടപെട്ട പോലെ തോന്നും പിന്നെ നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിച്ചപോലെ ഒരു കെയർ വന്നിരിക്കും....
@user-si8fq4hd6d
@user-si8fq4hd6d Год назад
Helpful video
@NiyathiP-nb8ie
@NiyathiP-nb8ie Год назад
Super❤
@jamsheeraliali9562
@jamsheeraliali9562 Год назад
Thanks
@Kuttymanicfdasd
@Kuttymanicfdasd Год назад
This content is gold🙌🙌
@ameermansoor-kh3kw
@ameermansoor-kh3kw Год назад
👍
@ashakinj2806
@ashakinj2806 Год назад
Thanku sir
@sinivlogzz
@sinivlogzz 5 месяцев назад
M shky mnded Avan padilla
@valsalaa454
@valsalaa454 Год назад
🙏👍👌
@deepanakka403
@deepanakka403 Год назад
Very useful ❤
@gangagang9632
@gangagang9632 Год назад
പകര മായി alternative solution എന്ത് കൊടുക്കണം ,അത് കൂടി പറയൂ sir ഞാൻ cigerate നിറുത്താൻ ആണ് ശ്രമിക്കുന്നത്, ഭയങ്കര വലിയാണ്, പകരം dopomin produce ചെയ്യാൻ എന്ത് കൊടുക്കണം, കള്ള്, or, ഭക്ഷണം, ഭക്ഷണം കൂടുതൽ പകരമായി കഴിച്ചാൽ കള്ള് കുടിച്ചാൽ, അതിനു മേലെ ഒരു cigerate വലിക്കാൻ തോനുന്നു,അപ്പോഴേ dopomin കിട്ടുന്നുള്ളു, അപ്പോ ഞാൻ എന്താ ചെയ്യാ, സത്യമാണ്,ഇതാണ് എൻ്റെ അവസ്ഥ, പറയൂ sir, ഞാൻ ആത്മാർത്ഥ യോടെ ചോദിക്കുക യാണ്, പറയൂ sir
@armadasy
@armadasy Год назад
Ni ca എന്നൊരു ഓൺലൈൻ കൂട്ടായ്മ. കേരളത്തിൽ ഉണ്ട് ആ വാട്ട് സപ്പ് കാട്ടായി മയിൽ ചേരുക ആയുഷ്ക്കാലത്തേക്ക് വലി നിർത്തിയവരുടെ കൂട്ടായമ അല്ല ,ഒരോ ദിവസം ഇന്ന് ഒരു ദിവസം നിക്കോട്ടിൻ നിന്ന് മാറി നിൽക്കുന്നവരുമായി ഒത്ത് ചേരുക ഒരോ ദിവ സമ്മായി സിഗരറ്റ് വലി ഒഴിവാക്കി ദിവസങ്ങൾ എണ്ണുക കൂടാതെ അനിൽ ഭായി പറഞ്ഞത് പോലുള്ള കാര്യങ്ങളും ചെയ്യുക ... തീർച്ചയായും മാറാൻ പറ്റും
@fathyzone498
@fathyzone498 Год назад
പകരമായി ധ്യാനം ഒരു ദിനചര്യ ആക്കി മാറ്റൂ എല്ലാം ശരിയാകും 100%
@rosepaul4077
@rosepaul4077 Год назад
Lung disease vannu ennu vicharikuka.. fear factor works very well in such cases
@user-vs1mx6un3u
@user-vs1mx6un3u 5 месяцев назад
I recommend you to read the book Allen Carr's Easy Way to Stop Smoking. becouse when you know more about how actually the addition work on brain then it is more easy to break it . Otherwise you may always feel confused even though I want to break the addition loop why I can't do it .
@shajnafaisal6038
@shajnafaisal6038 Год назад
Good Message 👍
@sinivlogzz
@sinivlogzz 5 месяцев назад
Stck ....any one reason....mdcn😮
@SiniJesus-yf5uz
@SiniJesus-yf5uz 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sandhiavasudevan4434
@sandhiavasudevan4434 Год назад
😂😂😂😂...yes ...happiness nammude kayyil alle???
@Zeharaa
@Zeharaa Год назад
Pranayam aanu ente adiction....lifil pala pranayangalum vann povunnu 😢😢
@kevinfrancis2276
@kevinfrancis2276 Год назад
Yes🎉
@fathimmafathimma5055
@fathimmafathimma5055 Год назад
Thank you sir
@ismailcheriyaparambath7740
@ismailcheriyaparambath7740 Год назад
@rashidkp172
@rashidkp172 Год назад
❤️👍👍
@deepanakka403
@deepanakka403 Год назад
🙏
@raj9067
@raj9067 Год назад
🙏❤🌹
@rajeshcholamparambil6511
@rajeshcholamparambil6511 Год назад
🙏💗🙏
@georgejoseph5873
@georgejoseph5873 Год назад
അമിതമായ സ്വയം ഭോഗം എങ്ങിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയാമോ.
@sajan4549
@sajan4549 Год назад
❤️❤️🤣
@rejivhari2653
@rejivhari2653 Год назад
Thank you Sir🙏🙏
@sumathiayyappan9776
@sumathiayyappan9776 Год назад
Thanks sir
@anilk1888
@anilk1888 Год назад
👍
@surendrantm1958
@surendrantm1958 Год назад
❤❤❤
@rajeshak4448
@rajeshak4448 Год назад
🙏🙏🙏❤️❤️❤️
@kinginithumbikal809
@kinginithumbikal809 5 месяцев назад
Thankyou sir🙏❤️
@hasirashi8142
@hasirashi8142 Год назад
Thank you sir.. ..
@BlackyLuka-ci9ey
@BlackyLuka-ci9ey Год назад
👍
@titanvineesh2425
@titanvineesh2425 Год назад
@alekhaaneekhadiaries5423
@alekhaaneekhadiaries5423 Год назад
@hariharanps303
@hariharanps303 Год назад
🙏❤️🙏
@soudhalatheef7763
@soudhalatheef7763 Год назад
👍👍👍🙏🙏🙏
Далее