Тёмный

‘അച്ഛന്റെ ഖദറിട്ട നിമിഷം; ആ വൈകാരികത എന്നെ കോണ്‍ഗ്രസ്സാക്കി’; അഭിമുഖം| Rahul Mamkootathil | Latest 

Manorama News
Подписаться 9 млн
Просмотров 1,1 млн
50% 1

Rahul Mamkootathil | Interview | Congress Rahul Mamkootathil Interview | Rahul Mamkootathil Latest | Rahul Mamkootathil Debate | Rahul Mamkootathil News | Rahul Mamkootathil Congress | Rahul Mamkootathil Politics | Rahul Mamkootathil Manorama News | Rahul Mamkootathil Youth Congress | Rahul Mamkootathil Latest News | Rahul Mamkootathil President | Rahul Mamkootathil News | Rahul Mamkootathil Latest |
#RahulMamkootathil #Congress #LatestInterview #RahulMamkootathilNews #RahulMamkootathilCongress #RahulMamkootathil #RahulMamkootathilLatest #RahulMamkootathilYouthCongress #RahulMamkootathilManoramaNews #RahulMamkootathil #RahulMankootathil
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

19 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@remadevi08
@remadevi08 Год назад
ഞാൻ ഒരു കോൺഗ്രസ്‌കാരി അല്ല, പക്ഷെ രാഹുൽ എന്ന ഈ മോനെ വല്യ ഇഷ്ടമാണ്, നല്ല വാക്ചാതുര്യം, വ്യക്തത, അന്തസുള്ള പെരുമാറ്റം 👌👏👏👏👏
@animohandas4678
@animohandas4678 11 месяцев назад
അതു തന്നെ
@bhaskaranunnirs7044
@bhaskaranunnirs7044 10 месяцев назад
നല്ല അന്തസ്സ് 😂😂😂
@mohammedka5244
@mohammedka5244 10 месяцев назад
Good ❤❤❤🎉❤❤❤🎉❤❤❤🎉
@deepthinker303
@deepthinker303 8 месяцев назад
Aww..congress kari allenn viswasich 😂
@shajnafaizal
@shajnafaizal 7 месяцев назад
Avan clgl padikumpozhe nalla vaakchathuryam undarnu
@somanathanraju847
@somanathanraju847 Год назад
കോൺഗ്രസ്സിൽ ഇതുപോലെയുള്ള യുവാക്കൾ വളർന്നു വരണം. Best wishes Rahul.
@kalladiilyas4774
@kalladiilyas4774 Год назад
താങ്കൾ രാഷ്ട്രീയം വരുമാനമായി സ്വീകരിക്കാതെ വരുമാനത്തിന് മറ്റൊരു മാർഗ്ഗം കണ്ടെത്തുകയും അത് അന്തസ്സായി തുറന്ന് പറയുകയും ചെയ്തു. താങ്കൾക്ക് അഭിനന്ദനങ്ങൾ
@sojanks4679
@sojanks4679 11 месяцев назад
This is good only , all our politicians are doing that as job
@josephvsjoseph355
@josephvsjoseph355 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇപ്പോഴത്തെ തലമുറയിൽ രാഹുൽ മാങ്കൂട്ടം ഷാഫി പറമ്പിൽ പി ടി ബൽറാം മാത്യു കുഴൽനാടൻ❤
@abdullathiefd3068
@abdullathiefd3068 Год назад
Yes. എനിക്കും!
@rojanantony8360
@rojanantony8360 Год назад
Yes 💯💯💯💯💯
@jahanjahan7823
@jahanjahan7823 Год назад
S
@abdulrahmana1863
@abdulrahmana1863 Год назад
+BRM Shfeer
@Jince_Joseph
@Jince_Joseph Год назад
സി ആർ മഹേഷും ഉണ്ട്
@bijujayadevan5661
@bijujayadevan5661 Год назад
രാഹുൽ നല്ലകഴിവുള്ള ഒരു യുവനേതാവ ❤❤❤👍
@unnikrishna9761
@unnikrishna9761 Год назад
നാളെ റോബർട്ട് വാദ്രയുടെ മകന്റെ പെട്ടി പിടിക്കാനുള്ള ജന്മം ....കഷ്ടം.😂😂😂
@abrahammathew8200
@abrahammathew8200 Год назад
Courageous young leader. Best wishes and prayers. Let him celests
@johngeorge8772
@johngeorge8772 Год назад
രാഹുൽ 💪💪💪💪
@vijaybalan2459
@vijaybalan2459 Год назад
@@unnikrishna9761 Ningal valarey vyakthamayi paranhu .Indira Gandhi thudangiyavarudey petti thookkiya Antony KV Thomas PC Chacko thudangiyavarey oorma varunnu .Oru nethavu polum illatha party Congress.Cheepee emminnu polum nethakkal ullappol adimakal Sonia bhakthar aayi janmam paazhakkunnu.Bjp yil poyal ivannu future und.
@arjunak1929
@arjunak1929 11 месяцев назад
NethaVAano
@raoofkk5722
@raoofkk5722 Год назад
വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാതെ കാര്യങ്ങളെ വളരെ വിശദമായി പഠിച്ചുള്ള പ്രസന്റേഷൻ അതാണ് രാഹുലിന്റെ പ്രത്യേകത ❤
@unnikrishna9761
@unnikrishna9761 Год назад
നാളെ റോബർട്ട് വാദ്രയുടെ മകന്റെ പെട്ടി പിടിക്കാനുള്ള ജന്മം ....കഷ്ടം.😂😂😂
@OnlyPracticalThings
@OnlyPracticalThings Год назад
Bhavi veekshanam theere ilatha oru pavam chekkan
@eldho20
@eldho20 Год назад
@@unnikrishna9761 - onnu Poda kammi poori money 😂
@unnikrishna9761
@unnikrishna9761 Год назад
ഈ പാർട്ടി നാളെ ഉണ്ടെങ്കിൽ റോബെർ ട് വദ്ര ഗാന്ധിജി യുടെ യും മക്കളുടേയു ഹൈ കമന്റിന് കീഴിൽ പെട്ടി തൂക്കി നടക്കണ്ട യുവ സിംഗം
@gsgshyeggegehhe
@gsgshyeggegehhe Год назад
​@@unnikrishna9761nee ethada kunne
@stepup1761
@stepup1761 Год назад
രാഷ്ട്രീയം പറയാനും, പക്യമായ നിലാപട് പറയാൻ കഴിയുന്ന, ഇങ്ങിനെ ഉള്ളവരിൽ കേരളജനതക്ക് പ്രതീക്ഷ ഉണ്ട്❤
@aryasuku4624
@aryasuku4624 Год назад
ഒരിക്കൽ പോലും skip ചെയ്യാതെ കണ്ട നല്ല ഒരു interview❤️
@johngeorge8772
@johngeorge8772 Год назад
ഇദ്ദേഹത്തിൽ നല്ല ആശയങ്ങളുണ്ട് നല്ല ചിന്തകൾ ഉണ്ട് നല്ല തീരുമാനങ്ങൾ ഉണ്ട് കേരള ജനതയ്ക്ക് നഷ്ടപ്പെടാനാവാത്ത വിധം ഉള്ള ഒരു നല്ല മുതൽ കൂട്ടാണ്👌 Mr.രാഹുൽ💪💪💪💪💪💪💪💪
@anoopthomas5238
@anoopthomas5238 10 месяцев назад
😂❤❤❤
@beenamanojkumar6331
@beenamanojkumar6331 Год назад
ഏതു തരത്തിൽ ചോദിച്ചാലും എന്ത് ചോദിച്ചാലും രാഹുലിനെ കുടുക്കാൻ ആവൂല ഗ്രേറ്റ്‌ 🙏🙏🙏👌👌🤝🤝🤝🤝 രാഹുൽ my fvrt 😍😍
@josevadakkekuttu6210
@josevadakkekuttu6210 Год назад
Nice presentation Mr. Rahul. You have got good future. May God bless you.
@josevadakkekuttu6210
@josevadakkekuttu6210 Год назад
Also very intelligent.
@sandeepchandran333
@sandeepchandran333 Год назад
Yes..vidhyabhyasam + Vivaram+ Family
@josephjohn9560
@josephjohn9560 11 месяцев назад
We love you Rahul
@marythomaskutty2042
@marythomaskutty2042 10 месяцев назад
😊
@fingertip6816
@fingertip6816 Год назад
കോൺഗ്രസ്‌ ഇൽ ഇപ്പോൾ ഉള്ള നേതാക്കൾ ഒക്കെ ഒന്നിനൊന്നു മികച്ചവാണ് അതിൽ ഇവനാണ് മുന്നിട്ട് നിൽക്കുന്നത്... രാഹുൽ മാൻകൂട്ടത്തിൽ 💯💯🔥🔥🔥🔥
@arifshabeer6292
@arifshabeer6292 Год назад
ഞങ്ങൾ യുവജനത ഒരുപാട് പ്രതീക്ഷയർപ്പിക്കുന്ന രണ്ട് രാഹുൽമാർ ... രാഹുൽ ഗാന്ധി ❤... രാഹുൽ മാങ്കൂട്ടത്തിൽ❤️..
@shajiphilip6366
@shajiphilip6366 Год назад
ആരു എന്തു പറഞ്ഞാലും രാഹുലിനെ ഞങ്ങൾക്കറിയാം, വളരെ ഇഷ്ടമാണ്
@aboobaker6147
@aboobaker6147 Год назад
അടുത്ത നിയമസഭയിൽ ഉണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@shihabmadambillath5
@shihabmadambillath5 Год назад
​@Well Wisher bhakth..please step out from antham
@bijujayadevan5661
@bijujayadevan5661 Год назад
അർഹതാ ഉള്ളയുവ നെദാവ് രാഹുൽ
@stk5872
@stk5872 Год назад
വിഷ്ണു നാത് കാല് വാരി ഇല്ലങ്കിൽ 😄
@RasheedRasheed-xl7sk
@RasheedRasheed-xl7sk Год назад
,,, 😄,, അടുത്ത നിയമ സഭയിൽ കോൺഗ്രസ്സ് എന്ന സാധനം തെന്നെ ഉണ്ടാവാൻ സാധ്യതയില്ല,,, എന്നിട്ടാണ് ഈ മലവാഴ,,,,,😂, ബൽറാം പോലെ ഒരു ബൂലോക വെയ്സ്റ്റ്,,,, 🤭,,
@shihabmadambillath5
@shihabmadambillath5 Год назад
@@RasheedRasheed-xl7sk അങ്ങനെ എങ്കിൽ കോൺഗ്രസ്സ് എന്നെ മരിക്കണമായിരുന്നു...എത്ര തവണ നിങ്ങൾ കുരുശിലെറ്റിയതാണ്
@hridhyasasidharan5128
@hridhyasasidharan5128 Год назад
എത്ര കൃത്യതയോടെ കാര്യങ്ങൾ വിലയിരുത്തുന്നു, അഭിനന്ദനങ്ങൾ 🙏🙏
@Eagle-2024
@Eagle-2024 10 месяцев назад
അച്ഛനെ പറ്റി പറയുമ്പോൾ ശബ്ദം ഇടറുന്നു 😢... ഒരുപാട് ഇഷ്ടം രാഹുൽ, ഉയരങ്ങളിൽ എത്തട്ടെ ❤❤
@user-mp1fk2cg8e
@user-mp1fk2cg8e Год назад
കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കുന്ന രാഹുൽ MLA ആയി കാണാൻ ആഗ്രഹിക്കുന്നു!👍🏻
@Aysha_s_Home
@Aysha_s_Home Год назад
മുഖ്യമന്ത്രി യായി കാണാന്‍ ആഗ്രഹിക്കുന്ന 😊😊😊
@joseyjohn8776
@joseyjohn8776 Год назад
തിരുവനന്തപുരം.... യൂത്തന്മാർ....തല്ലുകൊണ്ടു... ജയിലിൽ...ഖത്തറിൽ.. ലോകകപ്പ്‌.... 😂🤣
@shajiabhimaneu7231
@shajiabhimaneu7231 Год назад
രാഹലിന് പണികിട്ടുമല്ലോ...കോൺഗ്രസ്സിൽനിന്നും...
@RasheedRasheed-xl7sk
@RasheedRasheed-xl7sk Год назад
,, കോൺഗ്രസിൽ നിന്ന് ഇനി M L A ആവാൻ ഒരു ചാൻസും ഇല്ല,,,,, സുധാകരനോടൊപ്പം B J P യിൽ ചേർന്നാൽ ഏത് മല വഴക്കും ചിലപ്പോൾ MLA ആവാൻ ചാൻസുണ്ട്,,,,,😂,,
@benoygeorge5048
@benoygeorge5048 Год назад
​@@RasheedRasheed-xl7sk പോടാ മരമണ്ടൻ അടിമ
@dixondevassychemmacheryant2654
ഈ മാണിക്യത്തിന് ജന്മം നൽകിയ മാതാപിതാക്കൾ എത്രയോ അനുഗ്രഹീതർ. അവർ ഈ നാടിനു നൽകിയ അമൂല്യ നിധിയാണ് രാഹുൽ. എന്നും തിളങ്ങട്ടെ "GoD" BlesS YoU.
@delphyjesus2486
@delphyjesus2486 10 месяцев назад
God bless you.,Rahul
@LintoVarghese85
@LintoVarghese85 Год назад
അടുത്ത നിയമസഭയിൽ, യുഡിഎഫ് ഭരണപക്ഷ MLA ആയി വരാൻ ആശംസിക്കുന്നു.👏🏼👏🏼👏🏼👏🏼👏🏼💙
@cyriljoseph4446
@cyriljoseph4446 Год назад
അഴിമതി പുരളാത്ത ഒരു നേതാവാകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@nithyajeejo6771
@nithyajeejo6771 Год назад
Smart, intelligent, excellent debating skills, flawless delivery, kind , handsome, positive and above all a progressive young gentleman...Rahul Mamkootathil ❤
@timelesssoul9226
@timelesssoul9226 Год назад
​@Well Wisher Because that is how religion based vote bank politics works..
@ananthu4141
@ananthu4141 Год назад
😂
@velayudhanputhiyoth337
@velayudhanputhiyoth337 Год назад
@Well Wisher It is practical politics
@raheesntk4940
@raheesntk4940 Год назад
@wellwisher Why Thiruvananthapuram, Kollam, Palakkad, Vadakara always reserve for Hindus? Why Malappuram always reserve for Muslims?? Hibi Eden is not representing Christian people of Ernakulam Constituency. Samadani is not representing Muslims in Malappuram Constituency. Muraleedharan is not representing Hindus in Vadakara Constituency. They raise voice for all the people of their constituency and for India. Now, What do you want to prove? If you are trying for a communal dispute, then you came to wrong place. Try to sell it in closed saffron groups. മതം പറഞ്ഞോ കാശ് വീശിയോ മാങ്കൂട്ടത്തിലിനെ കാവി പുതപ്പിക്കാനാവില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ധ്വജപ്രമാണം 🧡🧡🧡
@timelesssoul9226
@timelesssoul9226 Год назад
@@raheesntk4940 BJP മതം പറഞ്ഞാണ് വോട്ട് നേടുന്നത്.. ശെരിയാണ്.. പക്ഷേ അത് ബിജെപിടെ മാത്രം quota അല്ല.. ഒളിഞ്ഞും തെളിഞ്ഞും എല്ലാ പാർട്ടിയും അത് തന്നെ ആണ് ചെയുന്നത്.. മതേതരം എന്ന ഒരു ലേബൽ മാത്രമേ ഉള്ളു.. മലപ്പുറത്തു മുസ്ലിം candidate മാത്രമേ jayikku അതൊരു ശവമാണേലും മുസ്ലിം ആണാണെങ്കിൽ ജയിക്കും..സ്ത്രീകൾ ആണെങ്കിൽ അവിടെ മുസ്ലിം ആയാൽ പോലും തട്ടം ഇടാത്ത സ്ത്രീ ആണെങ്കിൽ തോൽപിച്ച ചരിത്രം ഉണ്ട്.. അഴീകോട് മണ്ഡലത്തിൽ ലീഗ് പച്ചക്കു മതം പറഞ്ഞും നോട്ടിസിൽ മതം പറഞ്ഞു വോട്ട് ചോദിച്ചും ആണ് നികേഷ് കുമാറിനെ തോല്പിച്ചത്.. അതേ പോലെ തന്നെ പല മണ്ഡലങ്ങളിലും ക്രിസ്ത്യൻ സഭകൾ ആരെ ചൂണ്ടികാണിക്കുന്നോ അവർക്കാണ് ക്രിസ്ത്യൻസ് വോട്ട് ചെയുന്നത്.. അതുകൊണ്ട് സുഹൃത്തേ ഇത് ബിജെപിയുടെ തലയിൽ മാത്രം വെക്കാൻ ഉള്ള സാദനം അല്ല
@user-bh9ke9nd1t
@user-bh9ke9nd1t Год назад
3 മണിക്കൂർ 55000 ൽ മേൽ കാഴ്ചക്കാർ ഇ സ്നേഹം കാണിക്കിക്കുന്നു രാഹുൽ mamkoottahine ലഭിക്കുന്ന വലിയ അംഗീകാരം ❤ love u bro❤️❤️
@woodpeckerart65
@woodpeckerart65 Год назад
പറയുന്ന കാര്യങ്ങൾക്കു ഒരു ക്ലാരിറ്റി ഉള്ള ആളാണ് രാഹുൽ...👌👌👌👌👍
@melvinsatheesan1052
@melvinsatheesan1052 Год назад
അസൂയ തോന്നുന്നു ചേട്ടാ. എത്ര മധുരമായും സസൂക്ഷ്മമായും മറുപടി പറയുന്നു. അതിലുപരി വിനയവും പക്വതയും പാകതയും.
@marvel327
@marvel327 Год назад
കൂടുതൽ രാഹുൽ നെ കുറിച്ചു അറിയാൻ കഴിഞ്ഞതിൽ സന്തോഷം....മനോരമ ന്യൂസ്‌ ന് നന്ദി....
@aebasheer4821
@aebasheer4821 Год назад
കോൺഗ്രസ്സിൽ ഇതുപോലെയുള്ള യുവാക്കൾ വളർന്നു വരണം
@somasenanvaruvil6558
@somasenanvaruvil6558 Год назад
കഴിവുള്ള നല്ല പിള്ളേർ ഉണ്ട്‌ കോൺഗ്രസിൽ well educated smart inteligence persons. പക്ഷേ അവർക്കു വളരാനുള്ള സ്പേസ് ഇല്ല. ഷാഫി. ബാലറാം. മാത്യു കുഴല്നാടന്. ഒറ്റപാലത്ത് മത്സരിച്ച indian account service holder. രാഹുൽ ഗാന്ധി translate ചെയിത jyothi. രജിൽ mankutti
@OnlyPracticalThings
@OnlyPracticalThings Год назад
Oru karyom ila 🤣
@DeepakPonkunnam
@DeepakPonkunnam Год назад
വളരാൻ സമ്മതിക്കില്ല... ചില ആൾക്കാർ 🤫
@Sniperyt275
@Sniperyt275 Год назад
ആഹാരം കഴിക്കാനില്ലാത്ത ജനം ഉണ്ട്. നീ ഒക്കെ ആര്
@swayandhk2349
@swayandhk2349 Год назад
വാഴകൾ വളർന്നു വരട്ടെ
@maheshmadhavan9121
@maheshmadhavan9121 10 месяцев назад
രാഹുൽ ഉള്ള ചർച്ചകളിൽ എല്ലാവരും ഒരു വിശ്യാസം ഉണ്ട് കാരണം ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയുന്ന കോൺഗ്രസിന്റ് യുവ നേതാവ് 👍👍👍👍👍👍❤️❤️❤️❤️❤️❤️
@daisygeorge1800
@daisygeorge1800 Год назад
എന്നും രാഷ്ട്രീയത്തിൽ ശോഭിക്കാൻ ഇടയാകട്ടെ. കേരള രാഷ്ട്രീയത്തിൽ വിവേകപൂർഭം സംസാരിക്കുന്ന യുവ നേതാവ് 👍👍
@sajirani5579
@sajirani5579 Год назад
രാഹുൽ ..... അടിപൊളി Keep it up💪💪💪
@anirudhanvr7475
@anirudhanvr7475 Год назад
കോൺഗ്രസ്‌ മലയാളത്തിന് നൽകിയ പ്രതീഷ ഉള്ള യുവത്വം ❤
@johngeorge8772
@johngeorge8772 Год назад
💪💪
@ismailkutty3993
@ismailkutty3993 Год назад
. 😊
@user-rr9ie6sr3r
@user-rr9ie6sr3r Год назад
Uumbi kidakkunn😂😂
@shibuthambai1282
@shibuthambai1282 Год назад
കോൺഗ്രസിൻറെ ഭാവി തലമുറയ്ക്ക് ഇടിക്കട്ട പോലുള്ള ശബ്ദം രാഹുൽ മാം കൂട്ടത്തിൽ
@midhunmathew4639
@midhunmathew4639 Год назад
കോപ്പാണ് ഒരു വിടുവായൻ 😂😊
@kerala1961
@kerala1961 Год назад
വളരെ മാന്യമായ പെരുമാറ്റം ഇതുപോലെയുള്ള രാഷ്ട്രീയക്കാരാണ് കേരള ത്തിനവശ്യം 💪💪💪👌👌👌
@gracysam6519
@gracysam6519 11 месяцев назад
100%സത്യം
@VigneshJNair
@VigneshJNair Год назад
നല്ല ഒരു വാഗ്മിയും, ഫയർ ബ്രാൻഡും ആണ് ശ്രീ rahul. എന്നും ഇതേ നിലവാരം നിലനിൽക്കട്ടെ. ആശംസകൾ from a BJP supporter
@bijujayadevan5661
@bijujayadevan5661 Год назад
അന്ദം കമ്മികൾ ഉടപ്പ് രാഹുൽനിറുത്തി പൊരിക്കു 🤣
@petrixiron
@petrixiron 10 месяцев назад
സംഘം എന്താണ് എന്ന് 60 ശതമാനം കോൺഗ്രസുകാർക്കും അറിയാം അവർക്ക് സംഘത്തോട് ബഹുമാനവും ആണ് പക്ഷേ രാഹുളും സംഘത്തെ കുറിച്ച് പറഞ്ഞത് കേട്ടോ അതാണ്‌ പൊതു ഇടത്തിൽ ഇവർക്ക് സംഘം മോശമാണ്
@JayanBhaskarankvr
@JayanBhaskarankvr Год назад
ഒന്നും പറയാനില്ല 👍👋👋👋 Well done Rahul Makoottam ....all the best
@remasoman7094
@remasoman7094 Год назад
His debates are very precise and convincing the general public. Keep it up Rahul.
@hameed0504
@hameed0504 Год назад
ഭാവികേരളത്തിന് പ്രതീക്ഷ ഉള്ള രാഷ്ട്രീയനേതാവ്.❤
@arunr7214
@arunr7214 Год назад
😓മുഖ്യമന്ത്രി 🥰
@swayandhk2349
@swayandhk2349 Год назад
ഭാവി പ്രതിപക്ഷ നേതാവ് 😄
@manukrishnan1180
@manukrishnan1180 Год назад
iayalo
@ChandranM-ll6uh
@ChandranM-ll6uh 11 месяцев назад
​@@arunr7214🎉
@jayadevans590
@jayadevans590 9 месяцев назад
@rojanantony8360
@rojanantony8360 Год назад
നല്ലൊരു ഇന്റർവ്യൂ രാഹുൽ നിങ്ങൾ അടുത്ത തവണ യുഡിഫ് ഭരണപക്ഷത്തെ mla ആയി കാണാൻ ആഗ്രഹിക്കുന്നു 💪💙🔥🔥
@Saranvs333
@Saranvs333 Год назад
കഴിഞ്ഞ കുറെ നാളായി ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂകൾ തപ്പിപ്പിടിച്ച് കണ്ടിരുന്ന കാണുന്ന ഓരാൾ ആണ് ഞാൻ. നന്നായി സംസാരിക്കാൻ കഴിയുന്ന ആളുകളെ കാണുമ്പോൾ എനിക്ക് വല്ലാത്ത ഇഷ്ടം ആണ് അവരുടെ സംസാരം കേൾക്കാൻ. എങ്ങിനെ സാധിക്കുന്നു ഇത് മനോഹരം
@jamsheeram8961
@jamsheeram8961 Год назад
നല്ല വ്യക്തിത്വം 💙 പ്രിയപ്പെട്ട ലീഡർ 💙 രാഹുൽ മങ്കൂട്ടത്തിൽ
@nowshadnowshu3085
@nowshadnowshu3085 Год назад
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വൻഭൂരിപക്ഷത്തിൽ വിജയിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു..രാഹുൽ 🔥🔥💚💚💙💙
@VENUGOPAL-vd2bf
@VENUGOPAL-vd2bf Год назад
രാഹുൽ സൂപ്പർ കൊള്ളാം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍 എനിക്ക് ഇഷ്ടമായി
@stylesofindia5859
@stylesofindia5859 Год назад
ഊർദ്ധ്വശ്വാസം വലിക്കുന്ന പാർട്ടിയിൽ. ആയി പോയി പുള്ളി
@anithavarughese3328
@anithavarughese3328 11 месяцев назад
👌👌👌👌
@rajeeshtbabu
@rajeeshtbabu Год назад
ഈ പാർട്ടിയോട് വല്യ താല്പര്യം ഇല്ലെങ്കിലും രാഹുലിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്‌, നല്ലൊരു നേതാവിനുള്ള എല്ലാ ക്വാളിറ്റിയും രാഹുൽ നു ഉണ്ട്‌ 😍😍😍
@shihabmadambillath5
@shihabmadambillath5 Год назад
He is well educated and passionate politician❤
@arshu667
@arshu667 Год назад
ഒരറ്റ കമന്റും നെഗറ്റീവ് ഇല്ലാ എല്ലാം പോസറ്റീവ്.... അതാണ് രാഹുൽ മാങ്കുട്ടത്തിൽ 🔥🔥🔥🔥
@idominator98
@idominator98 10 месяцев назад
❤ രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ നേതാവ് ആയി വളരട്ടെ ❤
@Kathu1961
@Kathu1961 11 месяцев назад
രാഹുലിന്റെ സംസാരം എത്ര മാന്യമാണ്, വളരെ നന്നായി എതിരാളികളെ നേരിടുന്ന ഒരു style, കുറിക്കുകൊള്ളും പോലെ കോൺഗ്രസിന്റെ ഒരു asset thanee ❤🎉🎉🎉🎉🎉
@ananthu4141
@ananthu4141 Год назад
How politely he is speaking 😍🔥
@younusvellu5504
@younusvellu5504 Год назад
യൂത്തിന്റെ കരുത്ത് രാഹുൽ മാങ്കൂട്ടത്തിൽ 👍👍💪💪💪💪
@anjaha3660
@anjaha3660 Год назад
നല്ല പോസിറ്റീവ് എനർജി ഉള്ള നേതാവ് 💙
@jithinponnus9034
@jithinponnus9034 Год назад
Mr.രാഹുലിനെ പോലെ സംസാരിക്കാനും ചർച്ച ചെയ്യാനും കാര്യങ്ങൽ പഠിച്ച് പറയാനും ഇടത് പക്ഷത്ത് മഷി ഇട്ട് നോക്കിയാൽ ഒരുത്തനെ കിട്ടില്ല...😂😂😂 രാഹുൽ ബ്രോ pwoli ആണ്🔥🔥🔥💪💪
@jameschalangady
@jameschalangady Год назад
Chiththabhramaranjan mla😮😂 is CPM debater😅
@jithinponnus9034
@jithinponnus9034 Год назад
@@jameschalangady അയ്യോ ഓർമിപികല്ലേ ഇന്നലെ കൂടെ കണ്ടെ ഉള്ളൂ...😂😂😂
@ranjithp1420
@ranjithp1420 Год назад
ഞാൻ രാഹുലിന്റെ ഫാൻ ആണ്🥰🥰
@bensonsamuel5972
@bensonsamuel5972 Год назад
എൻ്റെ കോൺഗ്രസ്സ് അഭിമാനം...
@johngeorge8772
@johngeorge8772 Год назад
💪💪💪💪
@rahmathpkpk8202
@rahmathpkpk8202 Год назад
Good 👍👍👍👍👍
@swayandhk2349
@swayandhk2349 Год назад
വാഴ പിണ്ടി
@sirajudeeenabdul1073
@sirajudeeenabdul1073 10 месяцев назад
സുന്ദരമായ ശബ്ദം 🥰🥰🥰
@reenavinsan4497
@reenavinsan4497 Год назад
രാഹുലിന്റെ വാക്കുകൾ എല്ലാം സൂപ്പർ. കേട്ടിരിക്കാൻ എന്തു രസം. നല്ല ഭാവിയുണ്ട്.
@hafis281
@hafis281 Год назад
മാന്യവും കൃത്യവുമായ സംസാരം ❤
@geethanm5914
@geethanm5914 Год назад
നല്ല സ്മാർട്ടായ രാഷ്ട്രീയക്കാരൻ
@geethanm5914
@geethanm5914 Год назад
മാന്യമായ സംസാരം
@alhidhafathima4930
@alhidhafathima4930 11 месяцев назад
Correct
@shafeeqabdullashafeeq2589
@shafeeqabdullashafeeq2589 Год назад
തല പോയാൽ കുഴപ്പം ഇല്ലാത്തവന് "മുടി "" പോയാൽ എന്ത് 😄😄😄പൊളിച്ചു 😜😜😜😍😍😍😍
@anilkumarpr4758
@anilkumarpr4758 Год назад
ആറന്മുളയിൽ മത്സരിച്ചു വിജയിക്കുക ആശംസകൾ
@paulsontjohn
@paulsontjohn Год назад
അടൂർ അല്ലെ
@abhinandsthampi8900
@abhinandsthampi8900 Год назад
@@paulsontjohn അത് സംഭരണ മണ്ഡലമാണ്
@mohanrajnair865
@mohanrajnair865 10 месяцев назад
​@@abhinandsthampi8900Samvaranam
@TheTrust2011
@TheTrust2011 Год назад
ചാനൽ ചർച്ചകളിലും, രാഷ്ട്രീയ സംവാദങ്ങളിലും ആൾക്കൂട്ടസംമ്മേളനങ്ങളിലും പകരക്കാരനില്ലാത്ത അമരക്കാരനാണ് രാഹുൽ മങ്കൂട്ടത്തിൽ. അനുപമമായ സംവാദാചാതുര്യതയെ നമിക്കാതെ വയ്യ❤❤❤❤❤❤❤❤❤
@shinoybhuvanendran2011
@shinoybhuvanendran2011 Год назад
രാഹുൽ എല്ലാവിധ ആശംസകൾ
@user-ev1dn3mp9k
@user-ev1dn3mp9k Год назад
എന്റെ കോണ്‍ഗ്രസ്സ്...🇮🇳🇮🇳🇮🇳 എന്റെ അഭിമാനം....... 🇮🇳🇮🇳🇮🇳
@santhoshbaike4363
@santhoshbaike4363 9 месяцев назад
ഭയങ്കരം
@rabiyarabiya1770
@rabiyarabiya1770 Год назад
New generation's ന്റെ പ്രതീക്ഷ യാണ് രാഹുൽ അവർക്ക് ആണ് കോൺഗ്റസ്സിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയും രാഹുൽ ഫുൾ സപ്പോർട്ട്
@uservyds
@uservyds Год назад
രാഹുൽ, മാത്യു കുഴൽ നാടൻ,റോജി എം ജോൺ,brm ഷഫീർ, അബിൻ വർക്കി, ഇവരൊക്കെ ആണ് സിപിഎം നെ എയർ റിൽ കേറ്റുന്നത് 👌🏻👌🏻😍❤️❤️🙏🇮🇳
@MadhuMadhu-kq5rs
@MadhuMadhu-kq5rs Год назад
കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ഭാവി വാഗ്ദാനം അടുത്ത നിയമസഭയിൽ ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ
@kshaji1714
@kshaji1714 Год назад
യെസ്
@jogymathew5291
@jogymathew5291 Год назад
@@kshaji1714 girls #÷00000
@baburajmb2010
@baburajmb2010 Год назад
അതിനു കോൺഗ്രസ് ഉണ്ടായിട്ടു വേണ്ടേ
@MadhuMadhu-kq5rs
@MadhuMadhu-kq5rs Год назад
@@baburajmb2010 പിന്നെ നിയമസഭയിൽ 99 എണ്ണത്തിനെ പഞ്ഞിക്കിടുന്നത് ആരാ
@unnikrishna9761
@unnikrishna9761 Год назад
നാളെ റോബർട്ട് വാദ്രയുടെ മകന്റെ പെട്ടി പിടിക്കാനുള്ള ജന്മം ....കഷ്ടം.😂😂😂
@SKA5808
@SKA5808 Год назад
ഒരു വിഷയം പഠിച്ചു അവതരിപ്പിക്കുന്ന ഒരു നല്ല പാനലിസ്റ്റ്. Keep it up
@muhammedsinan5019
@muhammedsinan5019 10 месяцев назад
Uyarangalliethattey
@v.a2979
@v.a2979 10 месяцев назад
രാഷ്ട്രീയപരമായി എതിർപ്പുണ്ടെങ്കിലും ഇന്ന് കേരള നിയമസഭയിലെത്താൻ ഏറ്റവും യോഗ്യതയുള്ള കോൺഗ്രസുക്കാരൻ
@asiyasha9643
@asiyasha9643 Год назад
ഒരു രാഷ്ട്രീയക്കാരൻ്റെ സംസാരം തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ കാണുന്നത് ജീവിതത്തിൽ ആദ്യമായാണ്...
@jyothishat653
@jyothishat653 Год назад
പ്രണയം തന്നെയാണ് കോൺഗ്രസ്‌ 💙💙💙
@akashksks3341
@akashksks3341 Год назад
😂
@kalavinod6346
@kalavinod6346 Год назад
💙💙💙💙💙
@johngeorge8772
@johngeorge8772 Год назад
💪💪💪💪
@shabinjoseph3291
@shabinjoseph3291 Год назад
❤❤
@user-ty8vt5wy6x
@user-ty8vt5wy6x Год назад
💙💙💙💙💙💙
@reshmak5177
@reshmak5177 Год назад
Big fan of Rahul .. very smart and intelligent..well prepared in all debates .. keep up the good work dear ❤
@abhijithjithu430
@abhijithjithu430 Год назад
ഒരു ഉപകാരം പോലും ഇല്ല
@chaluvelil2001
@chaluvelil2001 Год назад
We love rahul
@jayarajkp8282
@jayarajkp8282 Год назад
❤ വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ,❤
@rayeesrayees3277
@rayeesrayees3277 Год назад
ചാനെൽ ചർച്ചയിൽ udf ന്റെ മിന്നും താരം 💙💙💙 രാഹുൽ ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@victorysecretofnurses7767
@victorysecretofnurses7767 Год назад
കേരളത്തിലെ കോൺഗ്രസിന്റെ ഭാവി വാഗ്ദാനം ❤❤❤❤❤
@todaywithus6452
@todaywithus6452 Год назад
നല്ല സ്മാർട്ട് ആയിട്ടുള്ള ഒരുത്തൻ ❤
@safi..8253
@safi..8253 Год назад
രാഹുൽ ഉള്ള ചർച്ചകൾ സൂപ്പർ ആണ് 😍👍🏾
@user-fq7us6zh6x
@user-fq7us6zh6x Год назад
ഇതാണ് കുമാരപിള്ള സാർ പണ്ട് പറഞ്ഞ INSP യിലെ കൊള്ളാവുന്ന ചെറുപ്പക്കാരിൽ ഒരാൾ.....keep it up രാഹുൽ.....
@mubzmuba8386
@mubzmuba8386 Год назад
സ്നേഹിക്കുന്നു ഇയാളെ ❤️
@royabraham8253
@royabraham8253 Год назад
I’m proud of you, you’re rock, keep fighting for democracy!
@babyjohn7630
@babyjohn7630 Год назад
You are a ray of hope for congress politics and kerala politics.
@feminjacob3479
@feminjacob3479 Год назад
Rahul ❤💯🔥
@shameermdt3040
@shameermdt3040 Год назад
Respected young leader
@geethacheetha4371
@geethacheetha4371 7 месяцев назад
കോൺഗ്രസിന്റെ പ്രതീക്ഷ ❤️❤️ഭാവി മുഖ്യമന്ത്രി 🌹🌹
@anexmichael592
@anexmichael592 Год назад
അറിവ് ഒരു അനുഗ്രഹമാണ് അത് മറ്റുള്ളവരെ പറഞ്ഞ് ബോധ്യപെടുത്താൻ അതിലേറെ കഴിവ് വേണം അത് താങ്കൾ ഭംഗിയായി നിർവഹിക്കുന്നുണ്ട് . ഇതിലൂടെ ജീവിതം വിജയത്തിൽ എത്തിച്ചേരുവാൻ സർവ്വ ശക്തനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@om4180
@om4180 11 месяцев назад
രാഷ്ട്രീയം അല്ല വരുമാനം എന്നു ഇതു പോലെ സധൈര്യം പറയാൻ പറ്റുന്ന എത്ര രാഷ്ട്രീയക്കാർ ഉണ്ട്.. സ്വന്തം ആയി മറ്റു വരുമാനം ഇല്ലാത്ത ആളുകളെ രാഷ്ട്രീയത്തിൽ ഇറക്കരുത്..അവർ രാഷ്ട്രീയം വരുമാനം ആക്കും....
@mathewgeorge6523
@mathewgeorge6523 10 месяцев назад
You are great. God bless you🙏🏻🙏🏻🙏🏻🙏🏻🙏🏻
@musthafamkv5527
@musthafamkv5527 Год назад
രാഹുൽ ഉള്ള ചർച്ച ഞങ്ങൾ പ്രവാസികൾ എവിടേക്കും പോകാതെ ഇരുന്നു കാണാറുണ്ട് അത്രയും നല്ല പ്രസിൻസ് ഉള്ള വ്യക്തിയാണു രാഹുൽ
@ahamed8455
@ahamed8455 11 месяцев назад
അന്തസ്സുള്ള നേതാവ് ❤️
@asimon4611
@asimon4611 6 месяцев назад
A qualified leader. Not aggressive at all. But I noticed, he is very simple and humble person.Not aggressive at all. Seems to be a good leader.
@jayasreepradeeppallath1365
@jayasreepradeeppallath1365 Год назад
Rahul 👌🏻👌🏻congrats from the bottom of my heart 👍🏼
@balushiva3358
@balushiva3358 11 месяцев назад
സംസാരത്തിൽ 👍വാക്കുകൾക്കൊണ്ട് അമ്മനം 👍
@subashcharuvil320
@subashcharuvil320 7 месяцев назад
എന്തോ ജനിച്ച നാൾ മുതൽ കയ്യിൽ പിടിച്ച ഒരേ ഒരു കൊടി മൂവർണ്ണകൊടി... 🇨🇮🇨🇮ഇപ്പോ ഇദ്ദേഹത്തെ പോലെ നട്ടെല്ല് ഉള്ള കുറച്ചു പേര് ഉണ്ടെങ്കിൽ കൊണ്ഗ്രെസ്സ് വേറെ ലെവൽ.... ഈ പുള്ളി ഒരു Mla ആയി കാണാൻ വലിയ ആഗ്രഹം 💪💪💪💪
@marilyndevasia4922
@marilyndevasia4922 Год назад
I adore this man. His debate presentations with contemporary movie references are amazing... well prepared and well worded. Rahul is an amazing asset to UDF. Hopefully will see him as an MLA in near future.
@marilyndevasia4922
@marilyndevasia4922 Год назад
@Well Wisher you never know. The leadership has changed now. Lets hope that people like Rahul would get a fair chance.
@hardcoresecularists3630
@hardcoresecularists3630 Год назад
Adore 🤔🤔oh god 🙏
@uservyds
@uservyds Год назад
​@Well Wisher u should go bjp.. Tjat is ur right perfect choice..
@6017rbm
@6017rbm Год назад
​@Well Wisher Isn't identity politics a part of every political party? Do you find it surprising when candidates in Malappuram are muslims or those from Thiruvananthapuram are Hindus?
@6017rbm
@6017rbm Год назад
@Well Wisher I don't think it's any secret to the people of Kerala just how regressive much of our mentality is. That being said, showing that you are secular atleast on the outside means that you still believe it to be the right way forward, chances are the next generation will be a bit more secular in the inside as well. Northern states, on the other hand, have left all pretense and that is dangerous because now you no longer fear committing any sort of atrocities because you have already shown your true colour.
@abrahammathew4123
@abrahammathew4123 Год назад
I respect you Rahul. I am confident that you will never let ordinary people like me down. My prayers for your success.
@bahuleyankarolly5320
@bahuleyankarolly5320 9 месяцев назад
അതെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ എന്തു കൊണ്ടും യോഗ്യത ഉള്ള ആളാണ്❤❤❤❤❤
@licystephen2961
@licystephen2961 Год назад
My favorite politician.
@akhilakhil7640
@akhilakhil7640 Год назад
Rahul ❤🔥🔥
@joshypaul7
@joshypaul7 Год назад
തിരുവഞ്ചൂർ രാധാകൃഷ്ണനു ശേഷം അടൂരിന്റെ ഭാവി കോൺഗ്രസ്‌ MLA ആവട്ടെ എല്ലാം ഭാവുകങ്ങളും നേരുന്നു ❤
@ajinthaj7681
@ajinthaj7681 Год назад
Capable and talented guy Mr.Rahul
@dearfriend4u
@dearfriend4u Год назад
ഒരു നെഗറ്റീവ് കമന്റും ഇല്ല 😊. Rahul hats off you
@godisgreat3387
@godisgreat3387 Год назад
കട്ട സങ്കി ആയ ഞാനും ഇഷ്ടപെടുന്ന മൂന്നു പേർ രാഹുൽ മാങ്കൂട്ടത്തിൽ ♥️BRM ഷെഫീർ❤️മാത്യു കുഴൽ നാടൻ ❤️🙏🙏🙏ഒരു പോസിറ്റീവ് വൈബ് 🌹🌹🌹പ്രാർത്ഥനകൾ 🙏നിങ്ങളെ ഒക്കെയാണ് നാളെ കേരളത്തിന് വേണ്ടത് 🥰🥰🥰
@vijaybalan2459
@vijaybalan2459 Год назад
Katta Sankikal Mathew kuzhandan and Rahul Mankoottathil mathram.
@ironman0181
@ironman0181 Год назад
Varghese how can a christian can be a sangi .rss doesnt take christians into organisation
@vijaybalan2459
@vijaybalan2459 Год назад
@@ironman0181 Reliability is the main aspect of a growing party . Christians have been supporting Congress blindly.But BJP adopted a strategy to bring all kind of Patriotic People to their fold .
@libinthomas1305
@libinthomas1305 Год назад
Enthu kandittanu katta sanghi aayi nadakunne
@akshaybabu2729
@akshaybabu2729 Год назад
​@@libinthomas1305 atha😂
@focus6438
@focus6438 Год назад
ഈ കെട്ട കാലത്ത് വിവാഹത്തെ കുറിച്ച അഭിപ്രായം bold and brave അടിപൊളി ❤👍 രാഹുൽ ഷാഫി V D അബി വർക്കി മാകുറ്റി , ഷഫീർ കുഴൽനാടൻ കോൺഗ്രസ്‌ കേരളത്തിൽ അടിപൊളി ആയി നിലകൊള്ളണം , തമ്മിൽ തല്ലു നിർത്തി ആക്ടിവാവണം . 👍👍😎❤
@vineethaedachena3780
@vineethaedachena3780 10 месяцев назад
വളരെ പക്വതയുള്ള സംസാരം. ഇത്തരത്തിൽ വിവരവും സംയമനം പാലിക്കാനും insight ഉം ഉള്ള ആളുകൾ നമ്മുടെ പാർടിക്ക് 100 % വും അനിവാര്യമാണ്. നല്ല ഒരു position ൽ എത്താൻ കഴിയും തീർച്ച.
Далее
would you eat this? #shorts
00:36
Просмотров 2,2 млн
would you eat this? #shorts
00:36
Просмотров 2,2 млн