Тёмный

‘ആരെടാ, ഞാനെടാ വിനായകന്‍’; രജനിയെ വിറപ്പിച്ച വില്ലന്‍; മനസ്സിലായോ സാറെ..| Vinayakan 

Manorama News
Подписаться 9 млн
Просмотров 1,1 млн
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@foodpanda6174
@foodpanda6174 Год назад
ഇത് കേൾക്കുമ്പോൾ ചതിക്കാത്ത ചന്തുവിലെ വിനായകനെയാണ് ഓർമ വന്നത് . ഇന്ന് സൂപ്പർസ്റ്റാർ രജിനി മൂവിയിലെ പ്രധാന വില്ലൻ 🔥🔥🔥
@rosammajoy52
@rosammajoy52 Год назад
😊😅 0:44
@majo-379
@majo-379 Год назад
എന്ത് ട്ടായ്ന്താ കാര്യം അന്തമായാകയിഞ്ഞില്ലെ ......
@maximumpotential3796
@maximumpotential3796 Год назад
Ente peru Romeo.... 🕺🕺🕺🕺
@shobhasunil9095
@shobhasunil9095 Год назад
ആട് മൂവിയിലെ റോൾ.. അത് നല്ല ഇഷ്ടാണ് ❤
@Weldergfr-mb4eq
@Weldergfr-mb4eq Год назад
തിന്നത് ആപ്പിളാണെങ്കിലും തീട്ടം തീട്ടം തന്നെ,
@savi2828
@savi2828 Год назад
ജാതിയുടെയും,നിറത്തിന്റെയും പേരിൽ അവഹേളിച്ചവരുടെ മുന്നിൽ നിറഞ്ഞാടിയ..... വിനായകൻ മാസ്സ് അല്ല🔥🔥🔥🔥 കൊലമാസ്സ് ആണ് 💪💪💪🔥🔥🔥🔥🥰🥰🥰🥰🥰🥰
@aswathyks9212
@aswathyks9212 Год назад
🔥🔥🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻
@abhijithksubhash8785
@abhijithksubhash8785 Год назад
❤❤❤❤❤❤❤❤
@johnsamuel261
@johnsamuel261 Год назад
Vinayakane aara jaathi yueem nirathinteyum peril bahishkarichath ? Kayil irippu kond vangi koottiyathaane.. allathe jathi yo color oo kondalla
@Jaimol.v.rKeshu-jt4rw
@Jaimol.v.rKeshu-jt4rw Год назад
Yes ♥️♥️♥️♥️
@anandakrishnan9501
@anandakrishnan9501 Год назад
അല്ല...
@Aswinkurukankunnel
@Aswinkurukankunnel Год назад
ജീവിതത്തിൽ അയാൾ എങ്ങനെയും ആകാം പക്ഷെ അദ്ദേഹം അഭിനയത്തിന്റെ കാര്യത്തിൽ ഒത്തിരി മുകളിൽ ആണ് 🔥
@santhoshissac8812
@santhoshissac8812 Год назад
അവർ അഭിനേതാക്കൾ നമ്മൾ സിനിമ ആസ്വദിക്കുക; ജീവിതത്തിൽ ചിലർ അഭിനയിക്കാറില്ല; അത്ര ഉള്ളു വ്യത്യാസം
@Todd_Bohely
@Todd_Bohely Год назад
Vinayakan paranjath media kale patti aanu.. ath valiya issue aaki matiyathum media kal thanne aanu.. medias aanalo ipo alukale valarthunnathum thalarthunnathum.. pakshe vinayakan mass aanu.. ayale thalarkan avark kazhinjilla
@nisharc9548
@nisharc9548 Год назад
വിനായകൻ നിങ്ങൾ നിറഞ്ഞാടി.അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
@lucythankachan5036
@lucythankachan5036 Год назад
ഗണേഷ് കുമാറിനോട് പോകാൻ പറ വിനായകനാണ് മാസ്
@kalakairali4639
@kalakairali4639 Год назад
വിനായകനെ മലയാള ഫിലിം ഇൽ നിന്നും പുറത്താക്കണം എന്ന് വാ തോരാതെ ഇവിടെ കുറെ എണ്ണങ്ങൾ തുള്ളി.... പക്ഷെ ഇന്ന് പറഞ്ഞവർ എവിടെ കിടക്കുന്നു വിനായകൻ എവിടെ നിൽക്കുന്നു..... വിനായകൻ മാസ്സ് ടാ ❤❤❤❤❤❤❤❤❤❤
@SaduCfc
@SaduCfc Год назад
അവന്റെ കയ്യിലിരിപ്പ് 😊
@bijoypillai8696
@bijoypillai8696 Год назад
കഴിവുള്ള നടൻ, പക്ഷേ നാറിയ സ്വഭാവം വിനായകൻ മാറ്റണം..
@ajmalaju7143
@ajmalaju7143 Год назад
നല്ല കയ്യിൽ കയറാതെ തലാനാഴിരക്ക് രെക്ഷപെട്ട് 😅😅😅
@SaduCfc
@SaduCfc Год назад
തന്തയില്ലായ്മ കാട്ടിയിട്ടു നടനന്ന പ്രിവിലേജിൽ എന്തിനാ ഒരു സോഫ്റ്റ്‌ mind......
@Nithin_Kiriyath
@Nithin_Kiriyath Год назад
നല്ല നടൻ ആയാൽ എന്ത് തോന്ന്യാസവും വിളിച്ചു പറയാം എന്നുണ്ടോ??
@PlanB122
@PlanB122 Год назад
വിനായകൻ ഉള്ള സിനിമ കാണില്ല എന്ന് പറഞ്ഞവർ ടിക്കറ്റ് കിട്ടാത്ത തിയേറ്ററിന് മുന്നിലൂടെ അലഞ്ഞുനടക്കുന്നതായി മനോരമ reporter 🤣
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI Год назад
അതാണ് power ❤️
@Sreemov12
@Sreemov12 Год назад
സത്യം 😂
@dijogeorge1
@dijogeorge1 Год назад
ഉമ്മൻ ചാണ്ടിയെ പറഞ്ഞത് തെണ്ടിത്തരം ആണെങ്കിലും നല്ല അഭിനേതാവാണ്. നടനെ ബഹുമാനം ഉണ്ട്.വ്യക്തിയോട് അറപ്പും..
@shafeekj9983
@shafeekj9983 Год назад
വിനായകൻ പറഞ്ഞത് തെമ്മാടിത്തരം തന്നെ......... അഭിനയം അത് ഒരു രെക്ഷയും ഇല്ല.... 👍..( ചോട്ട മുംബൈ അഭിനയത്തോടെ എല്ലാവരും ഇഷ്ടപ്പെട്ട നടനാണു )സംസാരിക്കാൻ മാത്രം..........
@Sreemov12
@Sreemov12 Год назад
@@dijogeorge1 അന്ന് ആദ്യം തെറി പറഞ്ഞ മാന്യ ദേഹം 🤮
@Is_True_False
@Is_True_False Год назад
സത്യത്തിൽ വിനായകൻ അല്ലേ മരണ മാസ്സ്..... ❤❤❤
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI Год назад
100%
@Sreemov12
@Sreemov12 Год назад
ഇന്നലെ വരെ ഇങ്ങനെ അല്ലായിരുന്നല്ലോ പറഞ്ഞത് 😂
@Is_True_False
@Is_True_False Год назад
@@Sreemov12 അങ്ങനെ തന്നെ പറഞ്ഞിട്ടുള്ളു..... എന്നുവെച്ചാൽ മാന്ത്രികo മുതൽ.....
@Sreemov12
@Sreemov12 Год назад
@@Is_True_False ഉമ്മൻചാണ്ടി വിഷയത്തിൽ വിനായകനെ പറഞ്ഞതിന്റെ screenshot എന്റെ കൈയിൽ ഉണ്ട് പലരുടെയും അതായത് സോഷ്യൽ മീഡിയ സൈറ്റുകളിൽ വീരവാദം മുഴക്കിയ ഫെയ്ക് ഐഡികളുടെ ഏകദേശം 30 എണ്ണത്തോളം അതിൽ നിങ്ങളുടെ കമന്റ്സും ഉണ്ട്
@Is_True_False
@Is_True_False Год назад
ഒന്ന് കാണിച്ചേ.... ഞാൻ പറഞ്ഞിട്ടുണ്ടോ എന്ന്.... ചുമ്മാ ഡയലോഗ് അടിക്കാൻ ഇങ്ങോട്ട് വരേണ്ട... " മനസ്സിൽ ആയോ സാറേ" സിനിമ സിനിമ ആയി കണ്ടാൽ മതി... അല്ലാണ്ട് 2ഉം കൂടി ക്കൂടികെട്ടാൻ നോക്കേണ്ട.....
@varkeymedia16
@varkeymedia16 Год назад
ഇങ്ങനെ ഒരു നടൻ മലയാളി ആയിരുന്നു എന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 🔥🔥🔥
@abhidkkabhid1002
@abhidkkabhid1002 Год назад
ഒപ്പം ഉള്ളവർ ചതിച്ചു,എതിർവശത്ത് മികച്ച അഞ്ച് നടന്മാർ,കയ്യിൽ ഉള്ളത് ഒരു ചുറ്റിക,എന്നിട്ടും പിടിച്ചു നിന്ന വില്ലൻ 🔥
@darkvillifighter7856
@darkvillifighter7856 Год назад
ഒരാൾ ആരാ 🤔
@georgegeorgevarghese3662
@georgegeorgevarghese3662 Год назад
മോഹൻലാലിൻറെ റോൾ അടിപൊളിയാരുന്നു പക്ഷെ പടം മുഴുവൻ രജനിയുടെ കൂടെ വിനായകൻ പൊളിച്ചടുക്കി
@sugesanchathoth7238
@sugesanchathoth7238 Год назад
ലാലേട്ടൻ ഇനി ഇങ്ങനെ ഉള്ള റോളെ നടക്കൂ അല്ലെങ്കിൽ പൊട്ടി പാളീസാകും ഒന്നുകിൽ വിജയ് അല്ലേൽ രജനി
@ASK-ce6ps
@ASK-ce6ps Год назад
​@@sugesanchathoth7238ഒന്ന് hate നിർത്തിക്കൂടെ നല്ലൊരു script ഇല്ലാതുകൊണ്ടാണ് 🥴
@anandusatheesh1123
@anandusatheesh1123 Год назад
​@@sugesanchathoth7238ennu gust aayi poyitt polum Kara keraatha pramukha nadante fan oppu😂😂
@akshaythootha4403
@akshaythootha4403 Год назад
​@@sugesanchathoth7238rajani allel Suryayo, dhanusho, vikramo adha nalladh😂
@akshayv9646
@akshayv9646 Год назад
Ethu nadaneya thangal udeshichath sir?
@user-zj7bj3rc6f
@user-zj7bj3rc6f Год назад
ആടിലെ ഡ്യുടും ജയിലറിലെ വർമയും.വിനായകൻ ❤
@KasyapMK
@KasyapMK Год назад
Ganga
@akrgaming9157
@akrgaming9157 Год назад
Chotta Mumbai 🔥
@Tiswrang-iv7cw
@Tiswrang-iv7cw Год назад
Aasile dude onnum alla..chotta Mumbai..
@arunchinnan7915
@arunchinnan7915 Год назад
കമ്മട്ടിപ്പാടം
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
അപ്പോ കലി എന്ന ദുൽഖർ+ സായി പല്ലവി ജോഡി സിനിമയിലെ വില്ലനോ ? വർമ്മന്റെ മറ്റൊരു പതിപ്പ്
@RenjithK-hc4so
@RenjithK-hc4so Год назад
Vinayakan is a talented powerful South Indian Actor. അഭിനന്ദനങ്ങൾ വിനായകൻ.
@nimmyujil8150
@nimmyujil8150 Год назад
നടൻ എന്ന നിലയിൽ ... വിനായകന്റെ കഴിവിന് മുന്നിൽ... നമിച്ചു.....
@abhiramv8526
@abhiramv8526 Год назад
തമിഴർ ഏറ്റെടുത്തു കഴിഞ്ഞാൽ വിനായകൻ ❤❤❤❤❤❤❤ വേറെ ലെവൽ ആകും.... ആരാടാ...... ഞാനാ വിനായകൻ 👏👏👏👏👏👏👏👏👏👏
@syamkumar1185
@syamkumar1185 Год назад
വിനായകൻ അടിപൊളി ഒരു രക്ഷയും ഇല്ല തകർത്തു അഭിനയിച്ചിട്ടൊണ്ട് 👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻
@withlife6505
@withlife6505 Год назад
യഥാർത്ഥ ജീവിതത്തിൽ ബോധമില്ലാതെ എന്തെങ്കിലും വിവാദങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും🙄🫥 സിനിമയില് അഭിനയത്തിൽ നങ്ങളുടെ DUDE 🔥🔥🔫 കൊല മാസ്💪🏻 തന്നെയാണ്😊 Congratulations 👍👍
@jaisnaturehunt1520
@jaisnaturehunt1520 Год назад
വിനായകൻ യഥാർത്ഥ ജീവിതത്തിൽ വൈകാരികമായി മുറിവേറ്റ വ്യതിത്വം ആണ്. അത്തരം മുറിവുകൾ ആണ് ദുർഗന്ധം ഉണ്ടാക്കുന്നത്. എലോൺ മസ്ക് അതുപോലെ ഒരു വ്യക്തി ആണ്. പക്ഷേ weak points അവരു അവരുടെ positive കഴിവുകൾ കൊണ്ട് overcome ചെയ്യുന്നു.
@VaJ-io5pr
@VaJ-io5pr Год назад
ഇന്ന് സിനിമ കണ്ടു. ഹോ! സിനിമ മൊത്തം കൊണ്ടുപോയത് വിനായകനാണ്.ആ കണ്ണുകൾ, ചിരി, ശബ്ദം എല്ലാം തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിച്ചു. ആ ക്യാരക്ടർ താഴ്ന്നു പോയിരുന്നെങ്കിൽ സിനിമ മൂക്കും കുത്തി വീണേനെ.അതിഭയങ്കരനായി നിൽക്കുമ്പോൾ പെട്ടന്ന് പിച്ചക്കാരനായി മാറുന്ന ഭവമാറ്റമൊക്കെ ഞെട്ടിച്ചു. പണ്ട്, "പരിന്തയിൽ "നാനാ പാട്ടേക്കർ ഇൻഡസ്ട്രിയിൽ വന്നതുപോലെയാണ് വിനായകന്റെ വരവ് കണ്ടപ്പോൾ തോന്നിയത്.
@jacobjacob6334
@jacobjacob6334 Год назад
Very good point. Pinne Rajani charm stardom undu vere vallor aanel vinayakan ithu pole act cheythalum.aarum sradhikillarnnu...
@VaJ-io5pr
@VaJ-io5pr Год назад
@@jacobjacob6334 all time super Star Rajani. ആർകെങ്കിലും എതിരഭിപ്രായം ഉണ്ടോ
@jacobjacob6334
@jacobjacob6334 Год назад
@@VaJ-io5pr nope..
@sanithjoy1552
@sanithjoy1552 Год назад
Correct ee cinimayil full time vinayakan thanne.ippo kandy iragiyatheyulloo.
@mandan_subru
@mandan_subru Год назад
"Dark knight "joker കൊണ്ട് പോയ പോലെ ❤
@ooruthendi7
@ooruthendi7 Год назад
മീഡിയയേ വിമര്‍ശിച്ചത് ഉമ്മന്‍ ചാണ്ടിയേ വിമര്‍ശിച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ ആ ദിവസം മാത്രം വിനായകനെതിരേ ഒരു പത്ത് പന്ത്രണ്ട് കുത്തിത്തിരിപ്പ് വാര്‍ത്തയെങ്കിലും ഇട്ട മനോരമ മാപ്രകള്‍ തന്നേ വിനായകനേ പ്രശംസിക്കുന്ന സുന്ദരമായ കാഴ്ച 😂😂😂
@sajan5555
@sajan5555 Год назад
ഞാൻ ദൈവത്തെ പോലും വിമർശിക്കും അപ്പോൾ വിനായകൻ ഉമ്മൻ‌ചാണ്ടിയെ വിമർശിച്ചതിൽ എന്താണ് കുഴപ്പം.. എല്ലാവരും സ്തുതിക്കണം എന്ന് പറയാൻ ആർക്കാണ് അവകാശം
@boldgirl3637
@boldgirl3637 Год назад
Ann anukoolamayi paranhath media one mathram out of focus❤
@rejikumbazha
@rejikumbazha Год назад
Mass comment ❤ best kanna best❤
@unnimaharani7676
@unnimaharani7676 Год назад
Poda poda
@josephdevasia6573
@josephdevasia6573 Год назад
ഉമ്മൻ‌ചാണ്ടി മരിച്ചു കിടന്നപ്പോൾ പറഞ്ഞതും വിനായകന്റെ അഭിനയവും തമ്മിൽ ഒരു ബന്ധവും ഇല്ല അഭിനയം അദ്ദേഹത്തിന്റെ കഴിവാണ് അനുഗ്രഹം ആണ് ഉമ്മൻ ചാണ്ടിയെ പറഞ്ഞത് വിനായകന്റെ സംസ്കാരം ആണ്
@sijukjose3722
@sijukjose3722 Год назад
അഭിനയത്തിൽ വിനായകൻ വേറെ ലെവൽ ആണ് . മനസ്സിലായോ സാറെ ...
@Reshi421
@Reshi421 Год назад
വിനായകന്റെ വ്യക്തിജീവിതത്തിലെ പെരുമാറ്റങ്ങളോടും പ്രകടങ്ങളോടും വാക്കുകളോടും വിയോജിപ്പുകളുണ്ടാകാം.... എന്നാൽ അയാളിലെ നടനോട് അതില്ലെന്ന് ജയിലറിലെ അയാളുടെ പ്രകടത്തിൽ വ്യക്തമാകുന്നു.... വിനായകൻ 💕
@lijishajimundakayam637
@lijishajimundakayam637 Год назад
വിനായകൻ മികച്ച അഭിനയം കാഴ്ച വച്ചു 😍😍
@sulekhar78
@sulekhar78 Год назад
കണ്ണ് നിറഞ്ഞു പോയി, ഒത്തിരി അഭിമാനം ❤❤❤❤❤❤❤❤❤❤❤❤❤
@TRAARTVLOG
@TRAARTVLOG Год назад
ഇന്നലെ സിനിമ കണ്ടു വിനായകൻ വളരെ നന്നായി അദ്ദേഹത്തിൻ്റെ പ്രതിനായക വേഷം ഭംഗിയായി ചെയ്തിട്ടുണ്ട് പലപ്പോഴും വർമ്മൻ എന്ന പ്രതിനായകൻ്റെ സിനിമയാണെന്ന് പോലും തോന്നി പ്പോയി... 👏👏
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI Год назад
വിനായകൻ അന്നും ഇന്നും ഇഷ്ടം.... ❤️ഞങ കൊച്ചി കാരുടെ power ❤
@jacobjacob6334
@jacobjacob6334 Год назад
Kochikarude culture illaymavundengilum.nalla actor aanu...
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI Год назад
No mahn
@shinybinu6154
@shinybinu6154 Год назад
​@@jacobjacob6334..thankalude natukarano.. culture kandupidichathu ethana Nadu 😂..?
@faizykicthenmalappuram2743
@faizykicthenmalappuram2743 Год назад
സിനിമ കണ്ടു ഇന്ന് ഒരു രക്ഷേം ഇല്ല രജനികാന്ത് വിനായകൻ പൊളി
@eldhoxy4lg
@eldhoxy4lg Год назад
എല്ലാം പച്ചക്ക് തുറന്ന് പറയുന്ന പച്ചയായ 💯👈മനുഷ്യനാണ് വിനായകൻ 🔥🔥🔥🔥🙏
@BR-vu8wx
@BR-vu8wx Год назад
മൈരാണ്, കഞ്ചാവടിച്ച് വായിൽ തോന്നിയത് പറയുന്നതിനും സപ്പോർട്ടോ, ?ഹ ഹ ഹ
@visualizer6000
@visualizer6000 Год назад
What a performer 🔥 വിനായകൻ 🔥🔥
@humanityhuman5650
@humanityhuman5650 Год назад
വിനായകനെ തെറി വിളിച്ചു എല്ലാവരും ഇന്ന് വിനായകൻ്റെ അഭിനയത്തെ പുകഴ്ത്തുന്നു. മധുര പ്രതികാരം. തീർച്ചയായും അർഹത പെട്ട അംഗീകാരം. കലക്കൻ അഭിനയം, നിറഞ്ഞു നിന്ന വില്ലൻ❤
@flamingo5900
@flamingo5900 Год назад
സംസ്കാരമില്ലാത്തവൻ്റെ അഭിനയത്തെ ത്യജിക്കാൻ ആളുകൾ പഠിക്കണം. ഒരു സിനിമ കണ്ടില്ലെങ്കിൽ ജീവൻ പോകുമൊ? മലയാളിയ്ക്ക് ആ ഒരു ക്ഷമ പഠിക്കേണ്ടത് ആവശ്യമായിരിക്കുന്നു. ഇല്ലെങ്കിൽ അലവലാതികൾ തലയിൽ കാഷ്ടിക്കും.
@tomygeorge4626
@tomygeorge4626 Год назад
തെണ്ടിത്തരം പറഞ്ഞാൽ ഇനിയും തെറിവിളി കിട്ടും. സൂപ്പ൪ സ്റ്റാർ ആയാലും. നാവിനെ നിയന്ത്രിക്കേണ്ടതുണ്ട്.
@sas123512000
@sas123512000 Год назад
ശ്രീ.വിനായകൻ തന്റെ ചുറ്റും നടക്കുന്ന വാർത്താകോപ്രായങ്ങളോടാണ് അന്ന് പ്രതികരിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തെ പലരും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ധാരാളമായി എഴുതി കണ്ടു. ഒരു പിന്നോക്ക സമുദായക്കാരക്കാരനായതു കൊണ്ട് എന്തും പറയാം എന്നുള്ള ചിന്ത പലർക്കും ഉണ്ടെന്ന് തോന്നുകയാണ്.
@Kovilath
@Kovilath Год назад
വിനായകന്റെ അഭിനയം നല്ലതാണെന്നു കരുതി അയാൾ സ്വബോധത്തോടെ പറഞ്ഞ കോപ്രായങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.
@joypu6684
@joypu6684 Год назад
പിന്നോക്ക സമുദായക്കാരനായത് കൊണ്ട് മറ്റുള്ളവരെ എന്തും പറയാം എന്നാണോ? വിനായകൻ നല്ല നടൻ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല. അവന്റെ മോശമായ വാക്കുകളെ ആണ് വിമർശിച്ചത്.
@ARM-wb4kc
@ARM-wb4kc Год назад
yes atu enikkum thonni.. keralathile 75% perkkum vivaram illann manasilai😂
@ARM-wb4kc
@ARM-wb4kc Год назад
​@@joypu6684athalla paranje.. than aa comment section okke kandarunno ... malayalikalude vivarakkedum over reactuonum athil kanam athil vinayakane parayunne theriyo.. vinayakan theriyonnum allallo paranje ithrem budhi illathavara malayalikal ennu veendum kanikkunnu
@Hitman-055
@Hitman-055 Год назад
​@@joypu6684പിന്നോക്ക കാരൻ ഇപ്പോൾ പ്രതികരിച്ചു തുടങ്ങി കുരു പൊട്ടിയോ ?
@prarthanajanani829
@prarthanajanani829 Год назад
Vinayakan - varman 🔥 വിനായകനെ അവഗണിക്കുകയാണ് മിക്ക പ്രബുദ്ധ മാപ്രകളും. "മനസിലായോ മാപ്രകളെ "
@Adaywithothers
@Adaywithothers Год назад
നിൻ്റെ പെങ്ങളെ കെട്ടിച്ച് കൊടുക്ക്
@madhavr2255
@madhavr2255 Год назад
വിവരം ഉണ്ടോ ... കുറച്ചെങ്കിലും വിനായകൻ എന്ന വ്യക്തി ഒരു പ്രവൃത്തി മാത്രം ആണ് മലയാളികൾ വിമർശിച്ചത് അല്ലാതെ നടനെയോ അഭിനയത്തിന് വിമര്ശിച്ചിട്ടില്ല. അപ്പൊ തൊട്ടു ജാതി , മതം , പൊളിറ്റിക്സ് വെച്ചു കുട്ടി ചേർത്താൽ തെറ്റാണ് . സിനിമ വേറെ ജീവിതം വേറെ
@pb7273
@pb7273 Год назад
സിനിമയും, ജീവിതവും രണ്ടും രണ്ടാണ് , വിനായകന്റെ അഭിനയം ജയിലറിൽ ഗംഭീരമാണെങ്കിലും, വ്യക്തിപരമായുള്ള അദ്ദേഹത്തിന്റെ ചില പരമാർശങ്ങൾ എതിർക്കപ്പെടെണ്ടതാണെങ്കിലും , സിനിമാ മേഖലയിൽ അദ്ദേഹം നല്ല നടനാണ്. ആശംസകൾ
@dizanm7851
@dizanm7851 Год назад
ഈ സിനിമ ഞാൻ തിയേറ്റർ ൽ കാണുന്നുണ്ടെകിൽ അതു വിനായകന്റെ പെർഫോമൻസ് കാണാനാണ് 🎉🎉
@Butterfly876-s1m
@Butterfly876-s1m Год назад
Thaankz❤️❤️
@shamsakhave5261
@shamsakhave5261 Год назад
മികച്ചവൻ കഴിവുള്ളവൻ വിനായകൻ ❣️❣️❣️
@yilan3689
@yilan3689 Год назад
Ahankarmm koodandirunnll
@ulpaleshNadarUlpu
@ulpaleshNadarUlpu Год назад
സത്യം പറയാമല്ലോ... സിനിമ കണ്ടിറങ്ങിയപ്പോൾ കൂടെ ഇറങ്ങി വന്നത് വിനായകൻ മാത്രമാണ്....
@sumithsps007
@sumithsps007 Год назад
അഭിനയത്തിന്റെ കാര്യത്തിൽ എന്റെ പൊന്നോ ,ഒരു രക്ഷയും ഇല്ല . അമ്മാതിരി .... വ്യകതി ജീവിതത്തിൽ മൊത്തത്തിൽ നാക്ക് പിഴയാണ് . പക്ഷെ പുള്ളിയുടെ അഭിനയം ,അത് വേറെ ലെവൽ ആണ് .
@jaisnaturehunt1520
@jaisnaturehunt1520 Год назад
നല്ല വാക്കുകൾ കേൾക്കാൻ ആദർശമുള്ളവരെ കേൾക്കുക. വിനായകൻ അതിനു വേണ്ടി ജനിച്ച ആൾ അല്ല. അദ്ദേഹത്തിൻ്റെ കഴിവ് വേറെ മേഖല ആണ്.
@mrjee4881
@mrjee4881 Год назад
വിമർശിക്കുന്നവരോട് നമ്മൾ പ്രതികരിക്കരുത് കാരണം ആ വിമർശനം ആയിരിക്കും നമ്മുടെ വിജയത്തിന്റെ ഊർജം. .വിമർശിക്കുകയും അപമാനിക്ക പെട്ടവരുമാണ് ജീവിതത്തിൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങൾ കീഴടക്കിയത് 🎉
@althafhussainalthaf6207
@althafhussainalthaf6207 Год назад
മൂന്നു സൂപ്പർ തരങ്ങളാണ് ക്‌ളൈമാക്സിൽ വിനായകനെ നേരിടുന്നത്... അത്രക്കും ഹീറോ... ആയി മാറി....
@anandhu5731
@anandhu5731 Год назад
നായക വിനായക എല്ലാർക്കും മനസ്സിലായടാ മുത്തേ 👌👌👌👌♥️♥️♥️🔥🔥🔥🔥🔥😎
@nishassewingtutorial
@nishassewingtutorial Год назад
മനസ്സിലായോ ❤🔥02:37 exactly
@vivekplamthundil3227
@vivekplamthundil3227 Год назад
മനസ്സിലായോ സാറെ 🔥🔥🔥
@unnikrishnanunniroyals5167
@unnikrishnanunniroyals5167 Год назад
വേറെ ലെവൽ വില്ലനിസം❤❤❤❤
@FRQ.lovebeal
@FRQ.lovebeal Год назад
*മലയാളതിൽ വേണ്ടവിധം ഉപയോഗിക്കാത പോയ amazing നടൻ ആണ് വിനായകൻ... ഇനി എങ്കിലും വിനായകൻ ന്റെ പവർ ഒന്ന് യൂസ് ചെയ്യട്ടെ മലയാള സിനിമ കിടു വില്ലൻ ആയി അവതരിപ്പിക്കട്ടെ വിനായകനെ ❤*
@krithikasomaiah2001
@krithikasomaiah2001 Год назад
I agree with u. His acting in this movie was impeccable.. no one can ever talk about him in a negative way
@rameshar2246
@rameshar2246 Год назад
അങ്ങിനെ, ഫഹദിന് പിന്നാലെ വിനായകനും.... വില്ലൻ വേഷങ്ങൾ എല്ലാം ഈ മലയാളി താരങ്ങളുടെ കയ്യിൽ ഭദ്രം...❤
@vijayaragr2219
@vijayaragr2219 Год назад
താങ്കൾ പറഞ്ഞതാണ് ശരി. വിനായകനെ എനിക്കും ഇഷ്ടമല്ലായിരുന്നു. പക്ഷേ അയാളുടെ വർമൻ എന്റെ മനസ്സ് മാറ്റിക്കളഞ്ഞു. കൊല മസ്സാണ് വിനായകൻ. രജനിക്കാന്തിനെ ഞട്ടിച്ച വില്ലൻ. തീയേറ്ററെ കുലുക്കികളഞ്ഞു വർമൻ. Thank you Mr. Vinayakan for your ultimate acting. You did it.
@Jaguargmail1982
@Jaguargmail1982 Год назад
അയാൾക്ക് ഒരാളുടെയും സർട്ടിഫിക്കറ്റ് വേണ്ടേ.. അതുകിട്ടിയല്ല ഇതുവരെ വന്നത് ഉമ്മൻ ചാണ്ടിയോട് പറഞ്ഞത് തെറിയൊന്നും പറഞ്ഞില്ലല്ലോ... വിനായകൻ ഇഷ്ട്ടംതന്നെ 🥰🥰🥰
@The.Daywalker
@The.Daywalker Год назад
_ഇയാൾ വായിൽ തോന്നിയതൊക്കെ പറയുമെങ്കിലും പുള്ളീടെ acting ഒക്കെ എനിക്ക് നല്ല ഇഷ്ടമാണ്_ 😘🤗
@sibymadhavan4378
@sibymadhavan4378 Год назад
വിനായകൻ 👍 തീ🔥 പൊളിച്ചു
@udaybhanu2158
@udaybhanu2158 Год назад
സിനിമയും വ്യക്തിയും രണ്ടു് Dimensions ആണ്. അഭിനയവും,അഭിപ്രായവും രണ്ടാണ്. അഭിനയ കലയിലെ ഒരു സംഭവം തന്നെ ആണ് വിനായകൻ.
@roydaniel2352
@roydaniel2352 Год назад
സാറെ ......എത്ര കഴിവ് ഉണ്ടെങ്കിലും ഒരു സംസ്കാരം ഉണ്ട് ...ഉണ്ടാവണം അതാണ് യഥാർത്ഥ കലാകാരൻ ....മോഹൻലാൽ എല്ലാത്തുറകളിലും അനശ്വരമാക്കിയ എത്രയൊ കഥാപാത്രങ്ങൾ നമ്മളിൽ ജീവിക്കുന്നു ...എന്തെ സംസ്കാരത്തിന്റെ അതിർ വരമ്പുകൾ ലംകികത്ത് ....അതാണ് യഥാർത്ഥ കലാകാരൻ ...കണ്ടു പഠിക്കട്ടെ വിനായകൻ
@dileepkottoordileepkottoor3149
Vinayakan sir you are are the best villain in the country. Respect from trivandrum👍
@bvlogs4843
@bvlogs4843 Год назад
🔥🔥വിനായകൻ 🔥🔥
@Thevideovault38
@Thevideovault38 Год назад
Vinayakan & kalabhavan mani are the extraordinary actors✨
@jacobjacob6334
@jacobjacob6334 Год назад
There r many extra ordinary actors in Malayalam...
@Thevideovault38
@Thevideovault38 Год назад
@@jacobjacob6334 yes ofcourse
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലെ മഹാരാജാവിനെ എന്തേ ആരും ഓർക്കാത്തത്😂 . ചേരവർമ്മനോ ചോളവർമ്മനോ മറ്റോ ആണ് പേര്. . അന്നേ കിരീടം ചൂടിയ വർമ്മനാണ് ഈ കിരീടം മോഹിയായ വർമ്മൻ❤
@user-hy4oc2xy1z
@user-hy4oc2xy1z Год назад
അതാണ് ഇതിലെ ശരി. അഭിനയത്തിൽ വിനായകൻ മരണം മാസ്സ് ആണ്; പക്ഷെ, പെരുമാറ്റത്തിൽ തനി ആസ്സും. നമുക്ക് ബഹുമാനിക്കാനും ആദരിക്കാനും വിനായകനിലെ മികച്ച നടനെ തിരഞ്ഞെടുക്കാം; വിനായകനുമായി മറ്റു ഇടപാടുകൾ ഇല്ലാത്ത നമുക്ക് ആ വിഷയം വിസ്മരിക്കാം.
@rahulrkattayikonam1064
@rahulrkattayikonam1064 Год назад
വിനായകൻ .... സൂപ്പർ
@deepus9022
@deepus9022 Год назад
Vinayakan is a talented actor ...what a villian performance in this movie...I say this movie's win belongs to Vinayakan's performance
@jacobjacob6334
@jacobjacob6334 Год назад
Rajanis stardom karisma helped 5his film and vinayakans performance got noticed. If the film fails even if vinayakan did a wonderful job it will go unnoticed...
@manu-lk9fc
@manu-lk9fc Год назад
വിനായകൻ ❤‍🔥❤‍🔥
@nirmalson806
@nirmalson806 Год назад
തീപ്പൊരി എന്നു പറഞ്ഞാൽ രോമാഞ്ചം ആണ് ❤❤❤
@asarvm8185
@asarvm8185 Год назад
അഭിനയവും ജീവിതവും രണ്ടും രണ്ട് തട്ടിലാണ് രണ്ടര മണിക്കൂർ സിനിമ കണ്ടിറങ്ങുമ്പോൾ ആ കഥാപാത്രം ആരും മനസ്സിൽ കൊണ്ട് നടക്കാറില്ല
@VGK-vm9eu
@VGK-vm9eu Год назад
Vinayakan may not be a good individual but he is a talented actor especially in villain and comedy roles
@AjeshMp-rd8cj
@AjeshMp-rd8cj Год назад
തമിഴിൽ വിനായകനെ കാണുമ്പോ മണിച്ചേട്ടനെ ഓർമ വരുന്നു... Vinayakan🌹
@jacobjacob6334
@jacobjacob6334 Год назад
Sthiram.look.il.ninnu vethyastharaya actors. Variety performance kond star aayavar.....Nana patekar kalabhavan mani Manoj bajpayee vinayakan ...
@midhunp177
@midhunp177 Год назад
Vinayan done a Best performance in this movie really loved ❤❤
@Gbcreations376
@Gbcreations376 Год назад
Bro Vinayakan mass hero…thanks to Nelson n his crew to cast him in such role.. superrrrrrrrr❤… yeana manassaiylooo
@mayasubash3636
@mayasubash3636 Год назад
എന്റെ ഹീറോ എന്റെ മുത്ത്‌ ആണ് വിനായകൻ 😘😘😘😘 😘😘😘😘😘😘😘😘😘😘😘 ഇതു ഞാൻ പറയുബോൾ എന്നെ ഫ്രണ്ട്‌സ് കളിയാക്കും പക്ഷെ ഇത് എന്റെ ഇഷ്ടം 😘😘
@pranbbs
@pranbbs Год назад
അഭിനയിക്കുന്നു എന്നത് എന്ത് തെണ്ടിത്തരവും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല.. അവൻ നന്നായി അഭിനയിച്ചപ്പോൾ കൊള്ളാം എന്ന് പറഞ്ഞത് പോലെ തെണ്ടിതരം പറയുമ്പോൾ അത് പോലെ പ്രതികരിക്കണം... അതാണ് നിക്ഷ്പക്ഷത... അഥവാ.. അടിമത്വം ഇല്ലായ്മ..മനസിലായോ... 😊😂😂
@Hitman-055
@Hitman-055 Год назад
അവൻ എന്നു വിളിക്കാൻ നിന്റെ പിതാവാണോ ?😂
@cicilywilson5459
@cicilywilson5459 Год назад
രണ്ടു വഞ്ചിയിലും കാലിട്ട് നിൽക്കുന്നവർ തെറ്റ് തെറ്റാണെന്ന് പറഞ്ഞ ഉറച്ചുനിൽക്കാൻ കഴിയാത്തവർ
@RajeshrRajeshr-hi5nh
@RajeshrRajeshr-hi5nh Год назад
Enthuade ith ayalum eelokathu jeevikkanum ayalku manasil thonnunnath parayanum avakashamund
@pranbbs
@pranbbs Год назад
@@Hitman-055 അത് അല്ലാത്തത് കൊണ്ടാണ് അങ്ങിനെ വിളിച്ചത്.. എല്ലാരും സേട്ടൻ വിളിക്കും പോലെ പിതാവിനെ അങ്ങിനെ വിളിക്കാറില്ല സേട്ടാ.. 😄
@pranbbs
@pranbbs Год назад
@@sfasfagsdgsdg7785അയിന് ഞാൻ പറഞ്ഞതിൽ പ്രശ്നം undo സേട്ടാ 😄
@sureshck8324
@sureshck8324 Год назад
💜മനസ്സിലായോ... സാറേ കൊഞ്ചം ഉകാന്ത് പെസലാമ്മ. പൊളിച്ചു ❤️വിനായകൻ ❤️👍
@Mrratheesh837
@Mrratheesh837 Год назад
വിനയകൻ വേറെ ലെവൽ ആണ് തരിപ്പിക്കും അടുത്ത മൂവി ചിയാൻ വിക്രം മൂവി ധ്രുവാ നഴത്രം വില്ലൻ വിനയകൻ ആണ് പൊളി ആയിരിക്കും 👍
@Dhanyaju-cj8gz
@Dhanyaju-cj8gz Год назад
ഇന്നലെവരെ ഉമ്മൻ ചാണ്ടിയെ തെറി വിളിച്ചു എന്നും പറഞ്ഞ് പൊങ്കാല ഇട്ടവർ ഇന്ന് ജയിലെറിലെ അഭിനയം പറഞ്ഞ് വാനോളം പുകഴ്ത്തുന്നു... what a മനുഷ്യർ
@aswindas999
@aswindas999 Год назад
കുറ്റം പറഞ്ഞത് ഒരു വിഭാഗം, പുകഴ്ത്തുന്നത് വേറൊരു വിഭാഗം
@shajimm9780
@shajimm9780 Год назад
വിനായകൻ ഉള്ളത് കൊണ്ട് മാത്രം ഈ പടം കണ്ടു അടിപൊളി ❤
@s___j495
@s___j495 Год назад
വിനായകൻ ഒത്തിരി ഇഷ്ടം 🔥 haters കരച്ചിൽ ആണോ ആവോ
@sunilpgsunilpg937
@sunilpgsunilpg937 Год назад
വിനായകൻ സൂപ്പർ. മനസിലായില്ലേ ❤️❤️❤️❤️❤️
@vinodkguptha
@vinodkguptha Год назад
വിനായകൻ നല്ല ഒരു നടൻ ആകും.....എൻറെ അഭിപ്രായത്തിൽ ഒരു മികച്ച നടൻ തന്നെയാണ്......പക്ഷേ ഒരു വ്യക്തി എന്ന ഞാൻ അദ്ദേഹത്തെ അംഗീകരിക്കില്ല.....എൻറെ അഭിപ്രായം മാത്രമാണ്... ഇവിടെ ഞാൻ എന്ന് ഉദ്ദേശിച്ചത് അഹങ്കാരത്തോടു കൂടി അല്ല ....
@aswindas999
@aswindas999 Год назад
അതെന്തേ ബ്രോ?
@nigeeshp5517
@nigeeshp5517 Год назад
വിനായകൻ അഭിനയം 👌👌👌👌👍
@user-nl7tu6bp1r
@user-nl7tu6bp1r Год назад
എൻ്റെ പൊന്നോ... എജ്ജാതി villan🔥🙏, uff mwakkale...ith theatre il thanne kaananam..eneet ninn കയ്യടിക്കും... എൻ്റെ nelsan മച്ചാ...നിങ്ങൾ pwoliyaah💥💥🗿
@mayachandrathil
@mayachandrathil Год назад
രജനി❤❤❤❤❤❤
@rafeeqkuttapi9097
@rafeeqkuttapi9097 Год назад
എന്തുമാവട്ടെ ഞാൻ അംഗീകരിക്കുന്നില്ല വിനായകനെ കുറിച്ച്.,... ഞാൻ എറണാകുളം കടവന്ത്രയിൽ ഒരു ജോലി ചെയ്യുന്ന സമയത്ത് മാർക്കറ്റിൽ വച്ചു വിനായകനെ കണ്ടു ( കുറെ വർഷങ്ങൾക്കു മുമ്പ് ) അദ്ദേഹത്തെ കണ്ട ഒരു സന്തോഷത്തിൽ ഞാൻ അറിയാതെ കഴിയുന്നു നീട്ടി പോയി ഷെയ്ക്ക് ആൻഡ് കൊടുക്കാൻ....... ആളുകളുടെ ഇടയിൽ വെച്ച് വെറുപ്പ് കലർന്ന ശബ്ദവുമായി എന്നോട് ദേഷ്യം പിടിച്ചു പറഞ്ഞത് ഇന്നും എന്റെ മനസ്സിൽ ഉണ്ട്.........
@anandakrishnan9501
@anandakrishnan9501 Год назад
അയാൾ ജീവിതത്തിലും അങ്ങനെ തന്നെയാണ്. ഇപ്പോഴത്തെ New Gen ലഹരി മാഫിയ തലയിൽ കയറ്റി വച്ചിരിക്കുകയാണ്.... എന്ത് ചെയ്യാം.....?😢
@user-wz3qt9qt5f
@user-wz3qt9qt5f Год назад
മറ്റുള്ളവർ എഴുതി കൊടുക്കുന്ന ഡയലോഗ്കൾ ഒക്കെ 101% Perfect. പക്ഷെ വകതിരിവ് എന്നൊരു സാധനം പുള്ളിക്ക് ലവ ലേശം ഇല്ലാ
@anandakrishnan9501
@anandakrishnan9501 Год назад
സ്വന്തം ജീവിതത്തിലും...
@sbrview1701
@sbrview1701 Год назад
അല്ല ആരൊക്കെയോ സിനിമ ബഹിഷ്കരിക്കുമെന്നോ മറ്റോ പറഞ്ഞല്ലോ അവരൊക്കെ എവിടെ ആണോ എന്തോ? ആ ചിലപ്പോൾ തലയിൽ മുണ്ടിട്ട് സിനിമ കാണാൻ പോയിട്ടുണ്ടാകും പക്ഷെ ടിക്കറ്റ് കിട്ടി കാണോ?
@santhoshkumarp5783
@santhoshkumarp5783 Год назад
നിറത്തിന്റെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയാലും കഴിവിന്റെ അടിസ്ഥാനത്തിൽ മാറ്റിനിർത്താൻ കഴിയില്ല. മനസിലായോ സാറേ ...
@reviewmania_2232
@reviewmania_2232 Год назад
Proud of you Vinayakan ,what a performance 🔥
@sajeevkochuparambil5056
@sajeevkochuparambil5056 11 месяцев назад
അതെന്താണ് സുഹൃത്തേ... അദ്ദേഹത്തെ അപമാനിക്കാം,തള്ളിപ്പറയാം എന്നൊക്കെ അങ്ങ് ആധികാരികമായി പ്രയോഗിക്കുന്നത്. അതേത് ബോധമാണ് സാറേ... മനസ്സിലായില്ലല്ലോ സാറ😊
@KLTraveldiary
@KLTraveldiary Год назад
നല്ല നടൻ. പക്ഷെ റിയൽ ലൈഫ് വേസ്റ്റ്..
@anumon8615
@anumon8615 Год назад
S
@user-so4ki5gz1x
@user-so4ki5gz1x Год назад
No
@anandhu5731
@anandhu5731 Год назад
അഭിനയം അയാളുടെ തൊഴിൽ ആണ് അത് എങ്ങനെവേസ്റ്റ് ആവും.. അയാളുടെ പേഴ്സണൽ ലൈഫ് അയാൾക്ക് മാത്രമല്ലേ അറിയൂ...
@sailajashaji571
@sailajashaji571 Год назад
കമന്റ് കണ്ടപ്പോൾ ഈ ഫിലിം കാണണമെന്ന് തോന്നിപ്പോയി , tv യിൽ വരുമോ എന്തോ
@indianvideosongg
@indianvideosongg Год назад
3 super starukalkk 1 katta villain 🔥
@santhoshissac8812
@santhoshissac8812 Год назад
മലയാളത്തിൽ ഒരു വലിയ സിനിമ ഇദ്ദേഹത്തെ വെച്ച്; പ്രതീക്ഷിക്കാമോ? ഇല്ലെങ്കിൽ മറ്റ് ഭാഷക്കാർ കൊണ്ടു പോകും ഈ അഭിനയ ചക്രവർത്തിയെ
@Cinder_girl
@Cinder_girl Год назад
Great appreciable character of RAJANI SIR❤️
@bogan6036
@bogan6036 Год назад
സത്യം🔥
@krmohanan4979
@krmohanan4979 Год назад
അപാര റേഞ്ചുള്ള നടനാണ് വിനായകൻ.. മലയാളത്തിലെ കലി എന്ന സിനിമയിലൂടെ താൻ ആരാണെന്ന് തെളിയിച്ചു കൊണ്ടാണ് വരവ്.... അദ്ദേഹത്തിന്റെ സ്വകാര്യജീവിതം ഒരു Don,t care master ആണ്. അതും അദ്ദേഹത്തിന്റെ നടന വൈഭവവും തമ്മിൽ കൂട്ടി കലർത്തണ്ട.. അതാണ് Super Star Rajani ക്കു മുൻപിൽ കൊല മാസ്സായി വിനായകൻ നില്ക്കുന്നത് .... മനസ്സിലായോ സാറേ..🥰🥰🥰
@sarathkk8367
@sarathkk8367 Год назад
മനസ്സിലായോ സാറേ... വർമൻ 🔥
@francispm3770
@francispm3770 Год назад
വിനായകാ നമിച്ചു 🙏🏻🔥🔥🔥🔥
@minivarghese7162
@minivarghese7162 Год назад
Very good review
@sugeshn8382
@sugeshn8382 Год назад
Padam super 👍rajni sir ❤️ vinayakan 👍👍
@yaseenmubarak4442
@yaseenmubarak4442 Год назад
അതെ അത് തന്നെ അയാളിലെ പെരുമാറ്റത്തോട് ഒരുപാട് അഭിപ്രായ വിത്യാസം ഉണ്ട് പക്ഷെ അയാളിലെ നടൻ അത് അംഗീകരിച്ചു് കൊടുത്തേ പറ്റു
@kochukunhurajan1145
@kochukunhurajan1145 Год назад
എത്ര പ്രശസ്തി ഉള്ളവൻ ആയാലും ശരി വായിലെ നാക്ക് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് എന്നും ഒരു ബ്ലാക്ക് മാർക്ക് തന്നെയായിരിക്കും
@pramodkannada3713
@pramodkannada3713 Год назад
ചത്തു എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്?
@shidin457
@shidin457 Год назад
കോൺഗ്രസ്‌ കാർ തന്നെ തള്ളി പറഞ്ഞ വ്യക്തി ആണ് ഊമ്പൻ ചാണ്ടി.
@madhavr1721
@madhavr1721 Год назад
​@@pramodkannada3713 words should be used according to the subject . Noun aa subject alla use cheyunnath . Aa person identity und appo marichu parayunnath
@anandakrishnan9501
@anandakrishnan9501 Год назад
ജീവികളും, മൃഗങ്ങളും ചാവുന്നു. മനുഷ്യൻ മരിക്കുന്നു... എന്നാണ് പറയേണ്ടത്.... അല്ലാതെ ഒരു ജാതി തറ വാക്കുകൾ പറഞ്ഞാൽ ഇങ്ങനെയൊക്കെ ആകും... പറയേണ്ടത് പറയേണ്ട സ്ഥാനത്തു, സമയത്ത് പറയണം. അതിനാ മനുഷ്യന് മാത്രം വിവേകം എന്നൊരു സാധനം തന്നിട്ടുള്ളത്...
@JK-my1ey
@JK-my1ey Год назад
Vinayakan ❤
@fingertip6816
@fingertip6816 Год назад
വിനായകൻ ആളൊരു ചെറ്റ ആണെങ്കിലും അഭിനയം... 🔥🔥🔥ആണ്
@ushashinoj
@ushashinoj Год назад
ആദ്യഭാഗം statement ന് പ്രൂഫ് വെയ്
@pradeepaswin7499
@pradeepaswin7499 Год назад
ദിലീപ് മാന്യൻ ആയിരിക്കും
@fingertip6816
@fingertip6816 Год назад
@@pradeepaswin7499 ദിലീപ്ഉം വിനായകനും തമ്മിൽ എന്താ ബന്ധം
@Sethulex
@Sethulex Год назад
😂
@dreamshore9
@dreamshore9 Год назад
Rajini പടത്തിൽ രജനി ക്ക് മുകളിൽ ആരെയും score ചെയ്യാൻ പൊതുവെ സംവിധായകൻ രജനി ആരാധകർ സമ്മതിക്കാറില്ല... space അറിയാതെ പോലും കിട്ടുന്നു എങ്കിൽ camera പൊസിഷൻസ്, scenes വെച്ചു അവരെ ഒതുക്കും... അംഗൻറെയുള്ളപ്പോൾ രണ്ടേ രണ്ട് പേർ മാത്രമേ രജനി പടത്തിൽ അങ്ങേർക്കു മുകളിൽ പോയിട്യോള്ളൂ ഒന്ന് സാക്ഷാൽ മമ്മൂട്ടി രണ്ട് ഇപ്പോൾ വിനായകൻ 💥💥💥💥💥മമ്മൂട്ടി -രജനി combo പല സംവിധായകർ, producer മാർ ചേർന്നു repeat ചെയ്യാൻ നോക്കിയപ്പോൾ എല്ലാം അത് സംഭവിക്കാതിരിക്കാൻ കാരണം ഇതാണ്....
@talentgofuture9586
@talentgofuture9586 Год назад
Manassilayooooooo🤯🤯🤯🤯🤯
@sudhii6
@sudhii6 Год назад
1 - 2 - 3 Ok, next comes the 4th man, the Real Master Blaster, that is VINAYAKAN BHAI, the Kolamass, who stole our Heart with his performance!!🔥🔥🔥🔥💥💥💥💥💥🎊🎊🎉🎉🎉🎉🎉🎊🎉🎊🎉🎊🎉
Далее
Мама знает где все документы
00:21
Первый день школы Катя vs Макс
19:37
Прохожу маску ЭМОЦИИ🙀 #юмор
00:59
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40
Мама знает где все документы
00:21