Тёмный
No video :(

‘ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതില്‍ വിവാദമുണ്ടാകകേണ്ടതില്ല’ |Suresh Gopi 

Manorama News
Подписаться 9 млн
Просмотров 844 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

12 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@roycherian8514
@roycherian8514 2 месяца назад
ജയശങ്കർ സാറിനെ പോലെ നല്ലൊരു മന്ത്രി കേന്ദ്രത്തിൽ ഉള്ളപ്പോൾ ഒന്നിനെപ്പറ്റി ഭയപ്പെടേണ്ട കാര്യമില്ല ജയശങ്കർ സാറിന് ഒരു ബിഗ് സല്യൂട്ട്🙏🙏
@casinova120
@casinova120 2 месяца назад
ഒടവാഴക്ക ആണ് 😂😂
@Sandy10197
@Sandy10197 2 месяца назад
You don't about the power of external ministry ​@@casinova120
@MuhammedshiblikMuhammedshiblik
@MuhammedshiblikMuhammedshiblik 2 месяца назад
A mbc one shriyakan para
@user-ws2bv1sg1i
@user-ws2bv1sg1i 2 месяца назад
​@@casinova120എന്ന് ഒരു ഇമ്രാനൊളി പോർക്കി 💩💩
@sreejaabhishek2261
@sreejaabhishek2261 2 месяца назад
അത് ആരാ
@peoplesvoice7611
@peoplesvoice7611 2 месяца назад
Crystal clear reply 🎉 , രാജ്യത്തിന് പുറത്ത് പോയാൽ എല്ലാവരും ഇന്ത്യക്കാർ ,all are Indians
@jayK914
@jayK914 2 месяца назад
മലയാളികൾ അല്ല.. അവർ ഭാരതീയർ ആണ് 🔥❤️
@vinodvallikkod
@vinodvallikkod 2 месяца назад
Ee parayunna bharathiyar keralathintea uyarchakku enthu cheythu
@user-wx7og5yi1b
@user-wx7og5yi1b 2 месяца назад
പിന്നെ കേരളത്തിന്റെ ഉയർച്ചെക് വേണ്ടതെല്ലാം ചെയുന്നത് നീയാണോ
@David94989
@David94989 2 месяца назад
​@@vinodvallikkod Keralathe pinnott nayikkaan ivide oru cancer aayi communism indallo. Avar ullappol keralam nannaavilla
@jayK914
@jayK914 2 месяца назад
@@vinodvallikkod പ്രവാസികളുടെ പണം തന്നെയാണ് കേരളത്തിന്റെ വളർച്ചക്ക് വലിയൊരു കാരണം ആയത്. പ്രവാസികൾ ആയ മലയാളി ആയാലും തമിഴൻ ആയാലും ഹിന്ദിക്കാരൻ ആയാലും 'Indian' എന്നാണ് ഏത് വിദേശ രാജ്യത്തും അയാളുടെ first identity. പാസ്പോർട് കൊടുക്കുന്നത് ഇന്ത്യൻ കേന്ദ്ര സർക്കാർ ആണ്.. അത്‌ കൊണ്ട് അവിടെ എന്തു ഉണ്ടായാലും അത്‌ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്യും. കമ്മി മന്ത്രി അങ്ങോട്ടേക് കെട്ടി എടുക്കാൻ മരിച്ചത് കമ്മികളുടെ കുവൈറ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒന്നുമല്ല.
@dinilelavally3279
@dinilelavally3279 2 месяца назад
ഇത്രയും സ്പഷ്ടമായ ഒരു മറുപടി മാധ്യമങ്ങൾക്ക് വേറെ കിട്ടില്ല... ഗ്രേറ്റ്‌... ❤
@lathavenugopal8665
@lathavenugopal8665 2 месяца назад
Madhyamangalum ini chinthikkuka,aarod,engine chodhyam chodikkanam enni
@rajeshpnr4656
@rajeshpnr4656 2 месяца назад
SG sir ന്റെ സിനിമ കണ്ടു രോമാഞ്ചം തോന്നിയിട്ടുണ്ട്.... ഇപ്പോൾ ഇത്പോലെ ഉള്ള മറുപടിയിലും 👌👌👌👌പലരുടെയും അടിമകൾ ആയ മാമ മാധ്യമങ്ങൾ പെട്ടു.....
@robinjoseph4445
@robinjoseph4445 2 месяца назад
കശ്മീർ രസോയിൽ 50 ശവങ്ങൾ ഉണ്ടായിരുന്നപ്പോൾ ഇവളൊക്കെ പോയോ, ഒരു പോസ്റ്റ് ഇട്ടോ , all eyes on rafa എന്ന് പോസ്റ്റ് ഇട്ടപ്പോൾ ജനങ്ങൾക്ക് മനസ്സിലായി ഒരു പ്രത്യേക മത സ്നേഹം അണ് ഇവർക്ക്
@ravisankarv7757
@ravisankarv7757 2 месяца назад
Onnu poddapaa
@rajinamathew1329
@rajinamathew1329 2 месяца назад
@@robinjoseph4445 Nee eathaaado manipur vishayam nammalonnum marannittilladaa 😢😢😢 marichavarkk ente adaranjalikal🙏🙏🙏
@user-dq6ii5rr5i
@user-dq6ii5rr5i 2 месяца назад
കൃസങ്കിക്ക് തോന്നും അങ്ങനെ ​@@robinjoseph4445
@SainudeenA-ff6ci
@SainudeenA-ff6ci 2 месяца назад
മോഡിയുടെ പ്പോളിസി. എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്നു. കപ്പട ദേഖോ മാലൂം ഔർ കോണേ. മോഡി നമ്മുടെ അല്ല നിങ്ങടെ ദൈവമാണ്.
@Shajan71
@Shajan71 2 месяца назад
വളരെ കൃത്യമായ മറുപടി, 'മലയാളി എന്നതിൽ ഉപരി ഭാരതി യൻ '❤
@kareemthayyil4877
@kareemthayyil4877 2 месяца назад
അവരെല്ലാവരും ഇന്ത്യക്കാർ
@nationalist_47
@nationalist_47 2 месяца назад
Jai hind 🇮🇳
@anishjames168
@anishjames168 2 месяца назад
വെള്ളപൊക്കം വന്നപ്പോൾ കേരളത്തിൽ ഉള്ളവർ ഭാരതീയർ അല്ലായിരുന്നോ സന്ഖികൾക്ക്
@nationalist_47
@nationalist_47 2 месяца назад
@@anishjames168 താങ്കൾ എന്താണ് ഉദ്ദേശിച്ചത്... കേന്ദ്രം തിരിഞ്ഞു പോലും നോക്കിയില്ല എന്നാണോ.. കേരളത്തിലെ ഡിവൈഎഫ്ഐ കാരാണോ രക്ഷാപ്രവർത്തനം നടത്തിയത് എന്നാണോ?? എൻറെ ഹേ.. അന്നത്തെ വാർത്തകളൊക്കെ ഇപ്പോഴും യൂട്യൂബിൽ ഉണ്ട് ദയവായി അതൊക്കെ ഒന്നു കൂടി വീക്ഷിക്കു
@anishjames168
@anishjames168 2 месяца назад
@@nationalist_47 ഒന്ന് പോടെ ഇവിടെ നിന്ന് കേന്ദ്രം ചെന്നാണല്ലോ രക്ഷപ്രവർത്തനം നടത്തിയത് അതോ സേവഭാരതിയോ ഒന്നുപോടെ
@gtrack683
@gtrack683 2 месяца назад
ഇത് കണ്ടപ്പോൾ സുരേഷ്‌ഗോപി സുരേന്ദ്രന്റെയും മുരളിയുടെയും മുകളിൽ ഉയർന്നു വരുന്നതിന്റെ സൂചന... SG❤
@sathigk4971
@sathigk4971 2 месяца назад
ആർക്കും അത് സഹിക്കില്ല... എല്ലാം വടക്കുംനാഥൻെറ ലീലകൾ...
@sreejithpillai3124
@sreejithpillai3124 2 месяца назад
True
@hareeshpv6720
@hareeshpv6720 2 месяца назад
സത്യം
@blueberry7689
@blueberry7689 2 месяца назад
എല്ലാവരും ബിജെപിക്കാർ അല്ലെ 🥰
@achuaslam1259
@achuaslam1259 2 месяца назад
അല്ലെങ്കിലും അവരെ കാട്ടിലെ എത്രയോ ഉയരത്തിലാണ് അദ്ദേഹം മന്ത്രി അല്ലാത്ത സമയത്ത് പോലും സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കാറു ഉണ്ട്
@sidhique8658
@sidhique8658 2 месяца назад
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാർ ആണ് എന്ന് ചെറുപ്പത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രതിച്ജ്‌ന ചൊല്ലിയത് ഓർക്കുന്നു! അത് ഇപ്പോൾ ശ്രീ സുരേഷ്‌ഗോപി ഒന്നുകൂടി ഓർമിപ്പിച്ചു!👍
@kunhumohammedragalayam4790
@kunhumohammedragalayam4790 2 месяца назад
വളരെ പെട്ടെന്ന് തന്നെയാണ് കേന്ദ്രം ഇടപെട്ട് എല്ലാം ചെയ്തത് ഇത് വരെ ഇല്ലാത്ത വേഗത്തിൽ ഒരു കുറവും വരാതെ ചെയ്തു അഭിനന്ദനങ്ങൾ ❤
@guruji1110
@guruji1110 2 месяца назад
ഇതാണ് യഥാർത്ഥ നേതാവ്,ചോദ്യത്തിന് കൃത്യമായി മറുപടി. തൃശൂർ ആളുകൾക്കു തെറ്റ് പറ്റിയില്ല അവർ വോട്ട് നമുക്ക് വേണ്ടിയാണ് ചെയ്തത്. മൈക്ക വിജയൻ ഇത് കാന്നുടോ.
@krishnadastk2433
@krishnadastk2433 2 месяца назад
കോവി ഊമ്പൻ കൂത്തിച്ചി മോനേ
@meeraaravind6450
@meeraaravind6450 2 месяца назад
Pinne,he always whitewash nda,but he always say don't say politics.
@Shazzktn
@Shazzktn 2 месяца назад
തൃശ്ശൂർ കാർക്ക് 100%തെറ്റുപറ്റി
@manishsuresh4996
@manishsuresh4996 2 месяца назад
​@@Shazzktnoh ഞങ്ങൾ അങ്ങ് സഹിച്ചു, എന്തായാലും മുരളീധരനും സുനിൽ കുമാറും ജയിച്ച് ഇവിടന്നു നിന്ന് പോയാൽ ഒന്നും ഒലത്തില്ല
@manishsuresh4996
@manishsuresh4996 2 месяца назад
​@@Shazzktnoh ഞങൾ അങ്ങ് സഹിച്ചു
@georgems5899
@georgems5899 2 месяца назад
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിക്കുകയും വേണ്ടതു തക്ക സമയത്ത് പ്രാവർത്തികമാക്കുകയും ചെയ്തു,❤
@shafeequeshfeeq5932
@shafeequeshfeeq5932 2 месяца назад
അനുമതി നിഷേതിച്ചതിൽ അഭിനന്ദനം... ആ പൈസ കൂടി പോവുമായിരുന്നു ... അവിടെ പോയി വീണക്ക് ഒന്നും ചെയ്യാനില്ല...2026 നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 2024ൽ കുവൈത്തിൽ തീ പിടുത്തമുണ്ടായപ്പോൾ അവിടെ ഓടി എത്തി നമ്മുടെ സ്ഥാനാർത്ഥി എന്ന ഒരു തലക്കെട്ട് മാത്രം ലക്ഷ്യം...
@ranjithranju8218
@ranjithranju8218 2 месяца назад
Crct 💯
@angamalykkaran6845
@angamalykkaran6845 2 месяца назад
പരനാറിയും സന്താനങ്ങളും ഇനി ഇവിടുത്തെ ജനങ്ങളെ പറ്റിക്കാൻ ഇടവരുത്തരുത്.😂
@shaijuanu285
@shaijuanu285 2 месяца назад
അത് രാഷ്ട്രീയം... നമ്മുടെ കൂടെ പിറപ്പുകൾ ഇല്ലാണ്ടായപ്പോൾ... ഇവിടന്നു ഒരു മന്ത്രി ക്കു.. അവിടെ പോയി അവരോടൊപ്പം നിന്നാൽ എന്താണ് കുഴപ്പം.... അവരെ യും കേരളത്തിലെ ജനങ്ങൾ മന്ത്രി ആക്കിയതല്ലേ
@gokulamkrishnan8304
@gokulamkrishnan8304 2 месяца назад
👍🏻✋🏻
@Mirror142
@Mirror142 2 месяца назад
Alhulhuluhulu 😂 kunnaaalikuttye vittalode porke
@techieintocooking
@techieintocooking 2 месяца назад
തൃശൂർ കാർക്കു സല്യൂട്ട്... ഇപ്രാവശ്യം ബോധത്തോടെ വോട്ട് ചെയ്ത ഏക കേരളീയ ജില്ല..
@muneeraboobacker9715
@muneeraboobacker9715 2 месяца назад
Ennu oru sanghi
@sandeepsnair14688123
@sandeepsnair14688123 2 месяца назад
എന്ന് ഒരു കാട്ടറബി
@elblaze_6507
@elblaze_6507 2 месяца назад
😂
@techieintocooking
@techieintocooking 2 месяца назад
@@muneeraboobacker9715 ഇജ് ഒരു ബിസ്മയം തന്നെ എന്റെ റബേ..... 🤣😜
@sebastianta7979
@sebastianta7979 2 месяца назад
ബാക്കി ജില്ലകളിൽ കൂറ സങ്കികൾ ആയിരുന്നു.. ഇയാൾ നല്ലൊരു മനുഷ്യൻ ആണ്
@RES1L1ENT
@RES1L1ENT 2 месяца назад
അതാണ്... മലയാളി അല്ല, ഭാരതീയരാണ്... ഭാരതത്തിന്റെ പാസ്പോർട്ടിൽ ആണ് അവർ പോകുന്നത്...അകാലത്തിൽ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ 🙏🏼🙏🏼...
@skumar9533
@skumar9533 2 месяца назад
Bharathinte passport alla...Indian passport ane..there is a difference in that
@navaneethrajck5478
@navaneethrajck5478 2 месяца назад
Theettam sankhi poi chaanakam vaari thinn
@arjunraj3685
@arjunraj3685 2 месяца назад
@@skumar9533 Bharat that is India
@MdShajahan-ju6tf
@MdShajahan-ju6tf 2 месяца назад
🤣🤣🤣... ഭാരത് പാസ് പോർട്ട്‌...
@information8100
@information8100 2 месяца назад
not bharat you fool
@Aath_Mika
@Aath_Mika 2 месяца назад
മാധ്യമങ്ങളുടെ വായിൽ പഴംഅല്ല തേങ്ങ അടിച്ചു കൊടുത്ത തൃശ്ശൂർ കാർക് ആയിരം ചുംബനങ്ങൾ 😂❤
@ashraffkasmi5985
@ashraffkasmi5985 2 месяца назад
ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം ആദ്ദേഹം നൽകുന്നുണ്ട്. ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
@Philips.5M
@Philips.5M 2 месяца назад
ഒരു സംശയവും ഇല്ലാതെ നമുക്ക് പറയാം ബിജെപിക്ക് നല്ലൊരു നേതാവിനെ കിട്ടി കേരളത്തിൽ അത് ബിജെപി എന്ന പ്രസ്ഥാനത്തിന് കേരളത്തിൽ വലിയ വിജയം ഉണ്ടാകും
@Diljihhh
@Diljihhh 2 месяца назад
തൃശ്ശൂർ കാർക്ക് തെറ്റ് പറ്റിയിട്ടില്ല 👍🏻❤️❤️
@myvlog2212
@myvlog2212 2 месяца назад
പറ്റി
@Diljihhh
@Diljihhh 2 месяца назад
@@myvlog2212 എന്താണ് പറ്റി യത്
@lalkrishnakrishna3838
@lalkrishnakrishna3838 2 месяца назад
​@@myvlog2212 ninte thanthakk ayirikum pattiyathu
@karthikjithu5211
@karthikjithu5211 2 месяца назад
​@@lalkrishnakrishna3838poda thali😆
@user-ot1sd1xc7l
@user-ot1sd1xc7l 2 месяца назад
😆😆😆😆​@@lalkrishnakrishna3838
@fiyamanzilfiyamanazil8337
@fiyamanzilfiyamanazil8337 2 месяца назад
ഇതാണ് വ്യക്തിത്വം ഇനിയും എന്തെല്ലാം കാണുന്നു.big solut sar.....
@vijeeshsagara38
@vijeeshsagara38 2 месяца назад
ആരേയും മുറിവേൽപ്പിക്കാതെ കൃത്യമായ ആശയവിനിമയം, എല്ലാപേർക്കും ഇത്തരത്തിൽ കാര്യങ്ങൾ നിയമ സംയോജിതമായി ഏറ്റെടുക്കാൻ കഴിഞ്ഞാൽ. നമ്മുടെ ഭാരതം ലോകം മാതൃകയാക്കും....
@SANISANI-qt3sz
@SANISANI-qt3sz 2 месяца назад
ഇദ്ദേഹമാണ് യഥാർത്ഥ ജനനായകൻ ഇവിടത്തെ മാമാ മാധ്യമങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി ഇത് ആള് വേറെയാ നിങ്ങളുടെ ഒരു കളിയും ഇവിടെ നടക്കില്ല ഇത് പിണറായി അല്ല Big salute SG ❤❤❤
@sajeevank7203
@sajeevank7203 2 месяца назад
മുതലെടുക്കാൻ ദുരന്തങ്ങൾ വരാൻ കാത്തിരിക്കുന്നവർക്ക് മുഖമടച്ചുള്ള മറുപടി... Very good SG, വിദേശ ഇന്ത്യക്കാർക്ക് വേണ്ടി സമയോചിതമായ, ത്വരിതമായ നടപടി ക്രമങ്ങൾ ആണ് ഭാരത സർക്കാർ എവിടെയും സ്വീകരിക്കുന്നത്. കേരളം ഒരു 'രാജ്യമാണെന്ന് ' നമ്മുടെ മാ പ്ര കൾ വല്ലാതെ ധരിച്ചു വശായി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ..... ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ 🙏
@user-id2ji3pg7v
@user-id2ji3pg7v 2 месяца назад
ചാണക ഗോപി രാഷ്ട്രീയം കളി
@mr.justice8493
@mr.justice8493 2 месяца назад
കേരളം ഒരു രാജ്യമാണെന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല 😂 നാടകം ഇത്തവണ പൊളിഞ്ഞു
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk 2 месяца назад
😂
@tonymoolan
@tonymoolan 2 месяца назад
SG പറഞ്ഞത് 100 ശതമാനം ന്യായമായ മറുപടി. വെറുതെ അനാവശ്യമായ വിവാദങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഒട്ടും തന്നെ അഭികാമ്യമല്ല.
@muralimarath6251
@muralimarath6251 2 месяца назад
മാമാ മാധ്യമങ്ങൾ ചോദിച്ചു കൃത്യമായ മറുപടി അതാണ് നേതാവ് '
@deepahari2744
@deepahari2744 2 месяца назад
Great Suresh Gopi ji 👏👏👏 പത്രക്കാരുടെ മുഖമടച്ച് മറുപടി 👍👍👍
@jayadevanmv9234
@jayadevanmv9234 2 месяца назад
തൃശൂർകാർക്ക് തെറ്റു പറ്റിയിട്ടില്ല. അഭിനന്ദനങ്ങൾ.
@faisalvp2505
@faisalvp2505 2 месяца назад
കേന്ദ്ര ഗവൺമെന്റിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ : പ്രശ്നത്തിൽ ഇടപെട്ട് ഒരു പരാതിക്കും വകവെക്കാതെ എല്ലാം ചെയ്ത് മൃതദേഹങ്ങൾ വിമാനത്തിൽ എത്തിച്ചതിന്ന് ശേഷം ഒരു മന്ത്രി അങ്ങോട്ട് പോയിട്ട് ആരെ സഹായിക്കാനാ ... മലയാളികൾ ഭൂരിഭാഗവും കേന്ദ്ര സർക്കാരിന് ഒപ്പമുണ്ട് ... വിവാദങ്ങളിലൂടെ കേരളത്തിൽ BJP യെ വളർത്താൻ ആരങ്കിലും തീരുമാനിച്ചാൽ അതിനെ തടയാൻ ആർക്കും കഴിയില്ല ...
@khamaruli
@khamaruli 2 месяца назад
കുത്തിയിരിപ്പ് ഉണ്ടാക്കാൻ നോക്കിയതാ ഏറ്റില്ല ഇത് ആള് വെറെ 😊
@user-ox4vx6rt2z
@user-ox4vx6rt2z 2 месяца назад
ട്രോൾ ഉണ്ടാക്കാൻ ഇറങ്ങിയത് ഒത്തില്ല 😂
@kevinthuppathil4011
@kevinthuppathil4011 2 месяца назад
Sathyam verae paniyonnumillaaa ee mediakku
@sethulakshmi6435
@sethulakshmi6435 2 месяца назад
👍🏻👌🏻
@pramodm1685
@pramodm1685 2 месяца назад
Kutti iruppa😂😂
@mithunnarayanan696
@mithunnarayanan696 2 месяца назад
മുഖത്തടിച്ചത് പോലെ good reply 😂😂
@joandni561
@joandni561 2 месяца назад
സുരേഷ് ഗോപി വ്യക്തമായ കിറുകൃത്യമായി ഉത്തരം
@TheSunilkumars
@TheSunilkumars 2 месяца назад
വളരെ കൃത്യമായി പറഞ്ഞു. 👍
@MuhammedFaisal-ud2cn
@MuhammedFaisal-ud2cn 2 месяца назад
"ഭാരതത്തിന്റെ മക്കൾ🇮🇳❤️" സുരേഷ് ഗോപി😍❤
@SadhaSivan-zv8dx
@SadhaSivan-zv8dx 2 месяца назад
സുരേഷ് സാർ പൊളി ആ പറഞ്ഞത് ന്യായം❤❤❤
@satheeshnavaneetham4163
@satheeshnavaneetham4163 2 месяца назад
സുരേഷെട്ടൻ സൂപ്പർ മറുപടി...ഒരുത്തനും എതിരെ പറയാൻ പറ്റി ഇല്ല..👏👏
@renjithpm3686
@renjithpm3686 2 месяца назад
SGവ്യക്തമായി കാര്യങ്ങൾ പറഞ്ഞ് കൊടുത്തപ്പോൾ ചോദിച്ചവൻ്റെ വായ് അടഞ്ഞ് പോയി.....
@Aaron99949
@Aaron99949 2 месяца назад
ഇദ്ദേഹത്തെ പോലൊരു മുഖ്യമന്ത്രി കേരളത്തിന് വേണം
@aju805
@aju805 2 месяца назад
എന്തിന് അഹങ്കാരം കാട്ടാനോ
@ash0760
@ash0760 2 месяца назад
@@aju805nirthi podo veruthe asooyayum kushubum kondu nadakunnu😬
@greenworld098
@greenworld098 2 месяца назад
But bjp ആയി വരരുത് മറ്റു പാർട്ടി ആണെങ്കിൽ okk
@GireeshT-qr4is
@GireeshT-qr4is 2 месяца назад
നല്ല മറുപടി👍❤️
@remaanilkumar2515
@remaanilkumar2515 2 месяца назад
Correct
@Reenareny
@Reenareny 2 месяца назад
വ്യക്തമായ മറുപടി
@Sajeesaji
@Sajeesaji 2 месяца назад
തൃശൂർ കാർ ഭാഗ്യം ചെയ്തവർ. ഇങ്ങനെ ഒരു മനുഷ്യനെ നിങ്ങള്ക്ക് കിട്ടിയത് ഭാഗ്യം. എനിക്ക് അതിൽ ഒരുപാടു സന്തോഷം കാരണം ഞാനും. അണ്ണനും ഒരേ നാട്ടുകാർ. Kolllam. 2:42 ഞങ്ങൾക്ക് കിട്ടാത്ത ഭാഗ്യം നിങ്ങള്ക്ക് കിട്ടിയതിൽ സന്തോഷം 🙏🙏🙏🙏❤️❤️❤️❤️
@arjunk794
@arjunk794 2 месяца назад
എന്ത് വ്യക്തവും കൃത്യതയുമറന്നാ ഉത്തരങ്ങളാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നൽകിയത് ഇങ്ങനെയാകണം ഒരു നേതാവ് ... സുരേഷ് ഗോപി ♥️♥️♥️♥️♥️
@myvideosjustforfun7637
@myvideosjustforfun7637 2 месяца назад
വളരെ നല്ല മറുപടി
@user-mb3pl7tl6z
@user-mb3pl7tl6z 2 месяца назад
രാഷ്ട്രീയ മുതലെടുപ്പ് ചെയ്തോളൂ പക്ഷേ അത് അവസരങ്ങൾ സാഹചര്യങ്ങൾ നോക്കിയിട്ട് ആയിരിക്കണം. വളരെ വേഗത്തിൽ നടപടികൾ പൂർത്തിയായി കേന്ദ്ര ഗവൺമെൻറ് നന്ദി. ഈ മരിച്ചവരെല്ലാം ഇന്ത്യയുടെ മക്കളാണ്
@ai89748
@ai89748 2 месяца назад
പിന്നെ എന്തിനാണ് passport കൊടുകാതിരുന്നത്
@anoopvivo8882
@anoopvivo8882 2 месяца назад
@ai89748..Passport undenkil matramai indian pauran akathollo
@user-ws2bv1sg1i
@user-ws2bv1sg1i 2 месяца назад
​@@ai89748ആര് പാസ്പോർട്ട്‌ കൊടുത്തില്ല? ഉളുപ്പുണ്ടോടാ വാണമേ ഇപ്പോൾ വന്നു നുണ പറയാൻ?
@AamchiBharat1984
@AamchiBharat1984 2 месяца назад
ഡേയ് ഡേയ് വിളച്ചിൽ എടുക്കാതെടെ മച്ചമ്പി..... സ്റ്റേറ്റ് ഗവണ്മെന്റ് ഇവിടെ ഇരുന്നു കൊണ്ട് ആണ് ചെയ്യേണ്ടത്... അവിടെ പുറത്തു വിദേശ കാര്യം അല്ലേൽ ആ വകുപ്പിന് സാക്ഷാൽ ജയശങ്കർ സർ & മിനിസ്ട്രി ഉണ്ട്. ഇവിടെ രാഷ്ട്രീയം വിദ്വേഷം കുത്തിത്തിരുപ്പു ഉണ്ടാക്കല്ലെടേ . പിന്നെ അതിലുപരി മരിച്ചവർക്കും അവരുടെ ഉടയവർക്കും ആദരാജ്ഞലികൾ കണ്ണീരിൽ കുതിർത്തു അർപ്പിക്കടെ മച്ചമ്പി. ഒന്ന് ക്ഷമി നമുക്ക് രാഷ്ട്രീയം 10 ദിവസം കഴിഞ്ഞു പറയടെയ്..... ​@@ai89748
@Sureshgopivipi
@Sureshgopivipi 2 месяца назад
പൈസ ഒബി തിന്നത് മതി ജനങ്ങളുടെ
@megham.m6622
@megham.m6622 2 месяца назад
ശരിയായ മറുപടി
@rkmenon521
@rkmenon521 2 месяца назад
SG യുടെ നിലവാരം വളരേ വളരേ ഉയർന്നിരിക്കുന്നു. പക്വതയാർന്ന പ്രതികരണം 👍👍👍😍
@thomascp7066
@thomascp7066 2 месяца назад
സൂപ്പർ മറുപടി.❤❤ പുട്ടുകുറ്റികൾക്ക് ഒന്നും പറയാനില്ല.
@muhammedanvarshahadath4863
@muhammedanvarshahadath4863 2 месяца назад
ഭാരതം ❤️പുറത്തുപോവുമ്പോ നമ്മുടെ കൊടി കാണുമ്പോഴുള്ള ആ കുളിർ 🔥 അന്തരിച്ചവർക്ക് ആദരാജ്ഞലികൾ
@sunilk7390
@sunilk7390 2 месяца назад
വീണക്ക് പോകാൻ കഴിയാഞ്ഞതിൽ മാധ്യമ പ്രവർത്തകർക്ക് ദുഃഖം ഉള്ളത് പോലെയുള്ള ചോദ്യങ്ങൾ... പക്ഷെ SG വളരെ mature ആയി മറുപടി കൊടുത്തു..
@user-dc7pl1ov4q
@user-dc7pl1ov4q 2 месяца назад
വീണയുടെ യാത്ര തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@rajeshpnr4656
@rajeshpnr4656 2 месяца назад
അതാണ്..... വിവരവും വിവേകവും ഉള്ളവരെ തിരഞ്ഞെടുത്താൽ എന്താണ് ഗുണമെന്ന് മനസ്സിലായില്ലേ.... കൃത്യമായി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.... കേന്ദ്രത്തിൽ നിന്ന് വേണ്ടപ്പെട്ടവർ വേണ്ടത് പോലെ പ്രവർത്തിച്ചതുകൊണ്ടല്ലേ എല്ലാം എളുപ്പത്തിൽ ആയത്..... പ്രവാസികളുടെ ഷേമത്തിന് വിദേശത്ത് അതിനു ഉത്തരവാദിത്തം ഉള്ളവർ ഉണ്ട്... വീണജോർജ് ഇ പേരും പറഞ്ഞു ഒന്ന് ഉലകം ചുറ്റമെന്നാണ് കരുതിയതു.... കേന്ദ്രത്തിനു അഭിനന്ദനങ്ങൾ......
@sahadevaneramangalath8466
@sahadevaneramangalath8466 2 месяца назад
ചാണകം ചവിട്ടിയാൽ എന്തുണ്ടായിട്ടെന്ത് കാര്യം
@rajitheshthekkedath6096
@rajitheshthekkedath6096 2 месяца назад
ശരിയായ മറുപടി 🥰🤝 സുരേഷ് sir big salut വീണ അവിടെ പോയിട്ട് എന്ത് കോപ്പ് ഉണ്ടാക്കാന 😁
@muhammedcp6293
@muhammedcp6293 2 месяца назад
Rss chanakam poyeti andi cheyanani vargeeyada parayanani
@user-rg3qe1kt8v
@user-rg3qe1kt8v 2 месяца назад
​@@muhammedcp6293nth vargheeyatha Anu bro paranjea
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 2 месяца назад
Podaaa nareee😂
@suhas3459
@suhas3459 2 месяца назад
veena avde poyt thaze comentil mezukuna mammunjin kuninj ninn kodukkum
@Athul...564.
@Athul...564. 2 месяца назад
​​​@@muhammedcp6293pinne ninte vedichi ummane panniya kundan madrass usthathine vidano.. Rajyathinte external affairs pinne ninte ummane kunichu ninte adikkan vedi ondakki vechathano theettam theeni..theebravdhikk ondaya ummane panni madrass theevravdhi thayoli polaydi poori mone..😂
@amaldev1622
@amaldev1622 2 месяца назад
സുരേഷേട്ടൻ വീട് വച്ച് കൊടുക്കാം എന്ന് ❤മനസ്സ് ❤️
@sebinjacob2340
@sebinjacob2340 2 месяца назад
അമ്പോ..... നല്ല കിടിലൻ മറുപടി....തൃശൂർ കാർക്ക് തെറ്റിയിട്ടില്ല എത്ര ഉത്തരവാദിത്തമായിട്ട്.... സംസാരിക്കുന്നു.....
@byjubyju4053
@byjubyju4053 2 месяца назад
വളരെ കൃത്യമായ മറുപടി എല്ലാ മാപ്രകളും ഓടിക്കോ തൃശ്ശൂർ കാർക്ക് തെറ്റിയില്ല എല്ലാ പ്രയി സഹോദരങ്ങൾ ക്കും എൻ്റെയും കുടുംബത്തിൻ്റെയും ആദരാജ്ഞലികൾ.
@gundoos1414
@gundoos1414 2 месяца назад
ഒരൊറ്റ പ്രാർത്ഥന മാത്രം അങ്ങയുടെ ഈ ജനസേവന യത്നത്തിൽ വിഘ്നങ്ങൾ സൃഷ്ടിക്കാൻ എതിരാളികൾക്ക് കഴിയാതിരിക്കണേ. ജനസമ്മിതി ഒട്ടും മങ്ങലേൽക്കാതെ ഉയർന്നുയർന്ന് നിൽക്കണേ... 🙏🙏🙏🙏🙏🙏🙏😍😍😍😍
@user-lj7il2ff8w
@user-lj7il2ff8w 2 месяца назад
ഇത് സാധാരണ രാഷ്ട്രീയ ക്കാരനല്ല..🎉🎉💪💪 ഇതാണ് ജനസേവനം.. കൃത്യം.. കിറു കൃത്യം.. 👌👌👌👌 ഹോ രോമാഞ്ചം.. 😍😍
@kerala1961
@kerala1961 2 месяца назад
മരിച്ചവരുടെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുക എന്നതാണ് പ്രധാനം അല്ലാതെ അവിടെ വേറെ പരിപാടികൾ ഒന്നും ഇല്ല...അത് ഇവിടെ എത്തികഴിഞ്ഞു... പിന്നെ ഈ പോകുന്നവർക്ക് എന്താണ് പണി... ആരെ കാണാൻ... എല്ലാ ഇന്ത്യകാരെയും നാട്ടിലെത്തിക്കാൻ ഇന്ത്യഗവണ്മെന്റ് ന്👍 അറിയാം 👍
@shijicherian5183
@shijicherian5183 2 месяца назад
പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം എന്റെ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🌹🌹🙏🙏
@vinodvallikkod
@vinodvallikkod 2 месяца назад
Pitty on you
@kingsoloman4979
@kingsoloman4979 2 месяца назад
​@@vinodvallikkodഒന്ന് പോടാ പ്പ. പിറ്റി കുന്തം
@shijicherian5183
@shijicherian5183 2 месяца назад
@@vinodvallikkod വീണയെ ആണ് ഉദ്ദേശിച്ചത് നിങ്ങളെ ആണെന്ന് തോന്നിപ്പോയെങ്കിൽ സോറി
@swaminathanam9007
@swaminathanam9007 2 месяца назад
കൃത്യം മറുപടി 👌
@sandras4910
@sandras4910 2 месяца назад
ഇങ്ങനെ ആവണം ഒരു നേതാവ് 🙏
@marchlike55
@marchlike55 2 месяца назад
തൃശ്ശൂര് ജില്ല വോട്ടുചെയ്താൽ നല്ലവരായ ജനങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ബിഗ് സല്യൂട്ട് 🙏🙏🙏🙏🔥🔥🔥🔥,,,,,,,,, ഇത് സെൻട്രൽ മിനിസ്റ്റർ സുരേഷ് ഗോപി സാറാ ,,,,,,,, നിങ്ങൾ ഇത്രനാളും കണ്ടിരുന്നത് മൂക്കുകുത്തിയ രാഷ്ട്രീയക്കാരെ മാത്രം കണ്ടുവളർന്ന മീഡിയക്കാർ,,,,,,SG സാറിനോട് മൈക്കുമായി ചെല്ലുമ്പോൾ നൂറുവട്ടം ആലോചിക്കുന്നത് നല്ലതാണ്,,,,,,,,,,,,😂😂😂
@kumarvarod8004
@kumarvarod8004 2 месяца назад
തൃശൂർ കാർ തിരഞ്ഞെടുത്തത് ചെമ്പല്ല ,,, തനി തങ്കം, തങ്കം 👌👌👌👌👌
@mathaichacko5864
@mathaichacko5864 2 месяца назад
916 ഗോൾഡ് 👍
@sukumundinnan463
@sukumundinnan463 2 месяца назад
❤❤❤
@King-zs4jq
@King-zs4jq 2 месяца назад
മൈരാണ് തനി ചെമൈര്
@casinova120
@casinova120 2 месяца назад
ഉരച്ചു നോക്കിയാലേ അറിയൂ wait ചെയ്യ് 😂
@fathimameharin9592
@fathimameharin9592 2 месяца назад
എവുടെ നോക്കിയാലും ഗോപി 😄 ആയിരകണക്കിന് പ്രൊഫൈൽ പൈഡ് അക്കൗണ്ടുകൾ 😄 ഗുജറാട്ടും മണിപ്പൂരും എല്ലാം അവിടെ തന്നെയുണ്ട്.... അച്ചായന്മാർക്കു അടുക്കളയിൽ എത്തുമ്പോൾ മനസിലായിക്കൊള്ളും 😄
@LCKNR
@LCKNR 2 месяца назад
കൃത്യമായ മറുപടി. മലയാളി അല്ല ഭാരതീയൻ., അതാണ് രാജ്യത്തിനു വെളിയിൽ ഐഡന്റിറ്റി. മുക്കാൽ മീഡിയ ക്കാരൻ അവിടെ ഉണ്ടായിരുന്നോ ആവോ?
@rishishenoy
@rishishenoy 2 месяца назад
വളരെ പക്വത ഉള്ള മറുപടി. കേന്ദ്ര സർക്കാർ എയർ ഫോഴ്‌സ്‌ വിമാനം അയച്ചപ്പോൾ തന്നെ എത്രത്തോളം ഗൗരവത്തോടെയാണ് കാര്യങ്ങൾ കാണുന്നതെന്നും വ്യക്തമാണ്.
@abhijithshaji7229
@abhijithshaji7229 2 месяца назад
കൃത്യം മറുപടി 🔥
@IADD932
@IADD932 2 месяца назад
Yes.maamakalkku marupadiyilla. daruna duranthathil polum muthaleduppu nadathan engane kazhiyunnu
@X4u748
@X4u748 2 месяца назад
1:17 SG യുടെ കിടു മറുപടി 👋👋മാപ്രകൾ ക്ക് അണ്ണാക്കിൽ പിരി വെട്ടി 😂 *എല്ലാവരും ഭാരതത്തിന്റെ മക്കളാണ്*👋👋
@thambyjacob8797
@thambyjacob8797 2 месяца назад
ഇത്രയും നാൾ ഈ തനി തങ്കം ആരും തിരിച്ചറിയാതിരുന്നത് നഷ്ട്ടമായിപ്പോയി!
@user-xt2oo7os9p
@user-xt2oo7os9p 2 месяца назад
വളരെ കൃത്യമായ മറുപടി ഇതാണ് ഞങ്ങൾ പറഞ്ഞ politician prou of you sir 🙏🏻
@BrockLesnar-ep9fw
@BrockLesnar-ep9fw 2 месяца назад
സുരേഷ് ഗോപി സർ അടിപൊളി മറുപടി കൊടുത്തു മാപ്രകൾക്കു. മരിച്ചവർക്കു എല്ലാം ഉള്ളത് ഇന്ത്യൻ പാസ്പോർട്ട്‌ ആണ് അല്ലാതെ കേരള പാസ്പോർട്ട്‌ അല്ല 🔥🔥
@jayasreekallat7656
@jayasreekallat7656 2 месяца назад
There is a requirement for the state to look after their people.. but the centre did not allow because they were afraid that credit will go to the state also
@BrockLesnar-ep9fw
@BrockLesnar-ep9fw 2 месяца назад
@@jayasreekallat7656 State അവിടെ പോയിട്ട് എന്ത് ചെയ്യാനാ ഇതു foreign /external affairs മിനിസ്ട്രി നോക്കേണ്ടത്, രണ്ടു രാജ്യങ്ങൾ തമ്മിൽ ഉള്ള കാര്യം അതിൽ സ്റ്റേറ്റ്ന് ഒന്നും ചെയ്യാൻ ഇല്ല. അതിൽ ഉപരി കേന്ദ്ര മന്ത്രിമാർ / പ്രതിനിധികൾ ആൾറെഡി കുവൈറ്റിൽ ചെന്നിട്ടുണ്ട് കാര്യങ്ങൾ ഏകോകിപ്പിക്കാൻ.
@user-ws2bv1sg1i
@user-ws2bv1sg1i 2 месяца назад
​@@jayasreekallat7656what requirement? Don't play cheap politics in this tragedy.. Kerala is just one state as other 28 states in india... Ok just agree the reality... Don't put poison to others. 💩💩
@VIJAYANALILA-hm6kt
@VIJAYANALILA-hm6kt 2 месяца назад
വിദേശത്ത് ജോലിയെടുക്കുന്ന എല്ലാ രാജ്യക്കാരും ഒരു അമ്മയുടെ വയറ്റിൽ നിന്ന് വന്നവരാണെന്ന് പൊതുജനങ്ങൾ കരുതണം
@anithaanitha5
@anithaanitha5 2 месяца назад
ശരി ആയ മറുപടി ആണ് സാർ 🙏🏻🙏🏻🙏🏻🙏🏻കുറ്റം കണ്ടു പിടിക്കാൻ ആണ് അങ്ങനെ ഓരോന്നു കുത്തി ചോദിച്ചു കൊണ്ടു ഇരിക്കുന്നത് 😢😢😢😢🙏🏻🙏🏻🙏🏻🙏🏻മരിച്ച എല്ലാവരും നമ്മുടെ ആളുകൾ ആണ് എന്ന് ചിന്തിച്ചു നോക്കു മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻നേരുന്നു 🙏🏻🙏🏻🙏🏻🙏🏻
@KarikkumKarimbum
@KarikkumKarimbum 2 месяца назад
ഇത് ആള്വേറെയാ... മറുപടി കിറു കൃത്യം.. ത്രിശൂർകാർക്ക് നന്ദി ❤️❤️❤️
@aram7117
@aram7117 2 месяца назад
ഭാരതമാണ് കേരളം 🙏💪🌹😂😂🤣🥰😍👩‍❤️‍💋‍👩👩‍❤️‍💋‍👩
@Dravidian412
@Dravidian412 2 месяца назад
അല്ല കേരളം ഇന്ത്യയുടെ ഭാഗമാണ് കേരളവും ചേർന്നാൽ ഇന്ത്യ എന്നു പറയാം
@arunkrishnan90
@arunkrishnan90 2 месяца назад
ഇവിടെ വെള്ളപ്പൊക്കം വന്നപ്പോ കണ്ടാരുന്നു ഈ പറയുന്ന ഭാരതത്തിന്റെ പരിപാടി
@aram7117
@aram7117 2 месяца назад
@@Dravidian412 ബംഗാളിയെ നമ്മൾ പുച്ഛത്തോടെ നോക്കുന്നു.. മലയാളികൾ ത ങ്ങൾ വലിയവരാണെന്നു വിചാരിക്കുന്നു..
@Shaju.nkm.
@Shaju.nkm. 2 месяца назад
ഇന്ത്യ എന്ന് പറയാൻ നിനക്ക് ഒരു മടി
@rajugeorge7771
@rajugeorge7771 2 месяца назад
India ❤
@rejipn1332
@rejipn1332 2 месяца назад
അവരെ കുറ്റം പറയാനും പറ്റില്ലല്ലോ! കാരണം എന്നും ദുരന്തങ്ങളാണ് ഇവർക്ക് മൈലേജ് നൽകി വരുന്നത്. ഓരോ ദുരന്തവും അവസരമായി വിനിയോഗിക്കാൻ ശ്രമിക്കുന്നവർ പല വേഷവും കെട്ടും കെട്ടിയിട്ടുണ്ട്. നേടിയിട്ടുമുണ്ട്! ഇവിടെ കേന്ദ്രം സമയോചിതമായിത്തന്നെ ഇടപെട്ട് ഫലപ്രദമായി വേണ്ടതു ചെയ്യുന്നതിനിടയിലേക്ക് എന്തിന് നൂഴ്ന്ന് കയറി ക്രെഡിറ്റിന് ശ്രമിക്കുന്നു. ഇവിടെ നിങ്ങളുടെ ഉത്തരവാദിത്വവും ചുമതലയും നിറവേറ്റണ്ട ഇടങ്ങളിൽ പലതിലും അത് കണ്ടില്ല എന്നതും ജനം കാണുന്നുണ്ട്.
@RushaMalar-vh6sq
@RushaMalar-vh6sq 2 месяца назад
Scooter apakadathilpettu chora varnnu roadil kidakkunna yuvathiyude mala mosticha nadanu nammude Kheralam. Duranthangal palarkkum bhagyam (avasarangal) anu. Athukondanu "dourbhagyam" ayippoyi ennu vilapikkunnathu.
@viswanathanvishal1743
@viswanathanvishal1743 2 месяца назад
സത്യമാണ് പറഞ്ഞത്....ദുരന്തങ്ങൾ ഉണ്ടാകണേ എന്ന് ഈ മാപ്രകൾ ആഗ്രഹിക്കുന്നു... പാഴ്ജന്മങ്ങൾ
@user-iw5bk6xn9c
@user-iw5bk6xn9c 2 месяца назад
വീണാ ജോർജ് പോയിരുന്നെങ്കിൽ വ്യോമസേനാ വിമാനം പിണറായി ആണ് ഏർപ്പാടാക്കിയത് എന്ന് കമ്മി ക ൾ പറഞ്ഞു പരത്തിയേനേ
@JeswinJamesofficial
@JeswinJamesofficial 2 месяца назад
മലയാളി അല്ലല്ലോ അവരെല്ലാം ഭാരതീയർ 🔥🔥🔥🔥🔥
@malikabi3793
@malikabi3793 2 месяца назад
ഞാൻ ലീഗ് കാരണാണ് ,ഇത്രെയും ക്റ് ക്രത്യമായി വാക്കുകൾ പറയുന്ന നേതാവ് ഉണ്ടോ ,കേരളത്തിൽ 👍
@jayK914
@jayK914 2 месяца назад
കൃത്യമായ മറുപടി. വിദേശത്തു മരിച്ചത് 'ഇന്ത്യക്കാർ' ആണ്. അല്ലാതെ മലയാളികൾ എന്ന് മാത്രമല്ല പറയേണ്ടത്. വിദേശത്തു ഉള്ള ഇന്ത്യക്കാരുടെ കാര്യം നോക്കാൻ അവിടെ ഇന്ത്യൻ എമ്പസിയും, ഇന്ത്യൻ വിദേശകാര്യവകുപ്പും ഉണ്ട്. ഇന്ത്യയുടെ ഒരു പീക്കിരി സംസ്ഥാനം ആയ കേരളത്തിന്റെ ആരോഗ്യമന്ത്രിക് അവിടെ എന്തു പ്രസക്തി?? സുരേഷേട്ടൻ പറഞ്ഞത് ശെരി... ജനങ്ങൾക് മനസിലാകും.. അത്‌ ഈ വാർത്തയുടെ കീഴിലുള്ള ഏത് കമന്റ്‌ കണ്ടാലും മനസിലാകും.
@arunkrishnan90
@arunkrishnan90 2 месяца назад
ഇവിടെ വെള്ളപ്പൊക്കം വന്നപ്പോ കണ്ടാരുന്നു ഈ പറയുന്ന ഭാരതത്തിന്റെ പരിപാടി
@asokkumar4978
@asokkumar4978 2 месяца назад
​@@arunkrishnan90പിണറായി യുടെ നെവിയും ആർമി ഉം ഓക്കേ ആയിരുന്നു രക്ഷിക്കാൻ വന്നത് അല്ലെ.
@manishsuresh4996
@manishsuresh4996 2 месяца назад
​@@arunkrishnan90നീ ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്തിട്ട് എന്ത് കിട്ടുന്നു നിനക്ക്
@ai89748
@ai89748 2 месяца назад
​@@asokkumar4978അതിനൊക്കെ പൈസ സ്‌റ്റേറ്റിൽ നിന്നും മോദി വാങ്ങി
@pradeepts2825
@pradeepts2825 2 месяца назад
ഇന്ത്യയിലിന്നും പട്ടിണി കിടന്നും പോഷകാഹാരം ലഭിക്കാതെയും കൃത്യമായ ചികിത്സ ലഭിക്കാതെയും മരിക്കുന്നവരുടെ എണ്ണം ഒരുപാടുണ്ട്... അതൊക്കെ ഇന്ത്യയുടെ ആരോഗ്യ മന്ത്രിയായിരുന്നവർക്ക് ഈ 10 വർഷങ്ങൾക്കിടയിൽ അറിയാമായിരുന്നതല്ലേ... എന്നിട്ടെന്തേ ഇപ്പോഴും ഈ അവസ്ഥ.. അതു രാജ്യത്തെ ആരോഗ്യമന്ത്രിക്ക് അറിയില്ലായിരുന്നെന്നു പറയാൻ പറ്റില്ലല്ലോ..
@ptsp4313
@ptsp4313 2 месяца назад
തൃശൂർക്കാർക്ക് കുഴിച്ചെടുത്തത് ചെമ്പ് അല്ല തനി തങ്കം❤❤❤🎉🎉
@toycartravel2156
@toycartravel2156 2 месяца назад
🥰🥰🥰🥰🥰🥰
@ArunKumar-vy5ef
@ArunKumar-vy5ef Месяц назад
അത് പൊളിച്ചു 😂
@jomon1707
@jomon1707 2 месяца назад
അന്ത്യജൻ ആഗ്രജൻ ഇല്ലിവിടെ.... വർഗ്ഗം വർണ്ണം അരുതിവിടെ..... ഭാരതീയർ..... മലയാളികൾ മാത്രം എന്നൊന്നില്ല...... പ്രിയപ്പെട്ടവർക്ക്‌ കണ്ണീർ പ്രണാമങ്ങൾ 🌹🌹🌹
@wewayek7599
@wewayek7599 2 месяца назад
നല്ല പക്വതയുള്ള മറുപടി ❤️
@Bharatheeyan88
@Bharatheeyan88 2 месяца назад
വീണ ജോർജിന്റെ യാത്ര മുടക്കിയതിൽ പ്രതിഷേധിച്ചു സിപിഎം നെടുമ്പാശ്ശേരി Airport ബഹിഷ്കരിക്കും.... നാളെ SFI, DYFI എന്നിവരുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്കു മാർച്ച്‌ നടത്തും... എന്ന് : അപ്പേട്ടൻ...
@bts-xn5tg
@bts-xn5tg 2 месяца назад
ചെമ്പെടാ ഇത് സർ 💪
@ItsmehJk
@ItsmehJk 2 месяца назад
Shaijade ude chembada
@user-ws2bv1sg1i
@user-ws2bv1sg1i 2 месяца назад
ചെമ്പട oobeda 🤣🤣
@sreejaabhishek2261
@sreejaabhishek2261 2 месяца назад
ഒള്ളയാണോ 😂😂
@Bharatheeyan88
@Bharatheeyan88 2 месяца назад
@@sreejaabhishek2261 🤣🤣🤣
@raicymathew2464
@raicymathew2464 2 месяца назад
മരണത്തിലും മുതലെടുപ്പ്. മരണപെട്ടവരുടെ കുടുംബ ത്തിന്റെ വേദനയിൽ പങ്കു ചേരുന്നു.
@Suni961
@Suni961 2 месяца назад
കേന്ദ്രവും കൊള്ളാം സംസ്ഥാനവും കൊള്ളാം നാശം 😢
@user-xm8xo1mg8b
@user-xm8xo1mg8b 2 месяца назад
State government only drama...no sentiments......
@devdev-zo9nw
@devdev-zo9nw 2 месяца назад
​@@Suni961Central govt karyagal krithyamayi cheythu....avarane cheyedath allathe Kerala health minister alla
@AlbertJames-lo9mk
@AlbertJames-lo9mk 2 месяца назад
@@Suni961 കേന്ദ്രം എന്ന ചെയ്തത് നിന്നെ?
@kingsoloman4979
@kingsoloman4979 2 месяца назад
​@@devdev-zo9nwദേ വീണ്ടും ഒരു ചാണകം
@yoonu138
@yoonu138 2 месяца назад
ആ പറഞ്ഞതിൽ ഞാൻ 100% സുരേഷ് ഗോപിയോട് യോജിക്കുന്നു രാജ്യം വിട്ട് പുറത്ത് പോയാൽ എല്ലാവരും ഭാരതീയർ ഇന്ത്യൻ ❤
@MrSojim
@MrSojim 2 месяца назад
വളരെ കൃത്യമായ മറുപടി. Respect you Sir🙏
@anoo001
@anoo001 2 месяца назад
vഒന്ന് കുവൈറ്റ് പോയി കറങ്ങി പാർച്ചസ് ഒക്കെ ചെയ്തു തിരികെ വന്നു ഞങ്ങളാണ് ഇതൊക്കെ ചെയ്തത് കാരണഭൂതൻ ആണ് ദൈവം എന്നൊക്കെ പറയാനുള്ള അവസരം നിഷേധിച്ചു
@ramanujanp967
@ramanujanp967 2 месяца назад
Big Salute Suresh Sir. നമ്മുടെ നാട്ടിലുള്ള ചിലർ ശരിയായിട്ടുള്ളത് എന്തു കണ്ടാലും ഒന്നും ആലോചിക്കാതെ എന്തെങ്കിലും കുറ്റം എടുത്ത് പറഞ്ഞു കൊണ്ടിരിക്കുക ഒരു സ്വഭാവമാണ്. എന്താ ചെയ്യുക അല്ലെ.
@vishnuvs8591
@vishnuvs8591 2 месяца назад
ഇന്ത്യൻ ❤🔥
@Role377
@Role377 2 месяца назад
തൃശൂർ ക്കാർ കേരളത്തിന് മാതൃക ❤
@Legend.524
@Legend.524 2 месяца назад
സുരേഷ് ഗോപിസാർ താങ്കൾ പറഞ്ഞതാണ് ശരിയായ മറുപടി🙏❤😍
@ajithps6338
@ajithps6338 2 месяца назад
തൃശ്ശൂർകാരെ കുറ്റം പറഞ്ഞ മലവാണങ്ങൾ നല്ലോണം കണ്ടോ വ്യക്തവും കൃത്യവും മാന്യവുമായ മറുപടികൾ. ഇതാണ് ജനായകൻ ജനസേവകൻ 💙🔥
@user-ti9js8ew1w
@user-ti9js8ew1w 2 месяца назад
വീണയുടെ ടൂർ നടന്നില്ല അത് തന്നെ അവരുടെ വിഷമം😂
@JoseBS-wl9bo
@JoseBS-wl9bo 2 месяца назад
സുരേഷ് sir u are gud മിനിസ്റ്റർ. കൃത്യമായ ഉത്തരം
@newsteps28
@newsteps28 Месяц назад
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു.. SG YE വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് ആയിരമായിരം നന്ദി 🙏🏻🙌🏻👌🏻അഭിനന്ദനങ്ങൾ നേരുന്നു.. Jai SG, Jai Modiji jai BJP 🧡🧡🧡🧡🇮🇳🇮🇳💯💯✔️✔️🤞🏻🤞🏻🤞🏻💐❤️
@jishnuak8359
@jishnuak8359 2 месяца назад
പക്വമായ മറുപടി.
@sijujosemathai
@sijujosemathai 2 месяца назад
'ജനപ്രതിനിധി ഇതായിരിക്കണം ഇങ്ങനെയായിരിക്കണം മനുഷ്യത്വമുള്ളവർ അല്ലാതെ ഒരു ഉദ്യോഗം കിട്ടിക്കഴിഞ്ഞാൽ ഞാന ര് നിയാര് മറ്റുള്ള ജനങ്ങളുടെ തേളത്ത് കയറ തുള്ളുന്നവനാകരുത് ജനപ്രതിനിധി കുറ്റവാളികളെ സംരക്ഷിക്കുക കുറ്റം നിരപരാധികളുടെ മേൽ കെട്ടിവയ്ക്കുക ഇനിയെങ്കിലും മനസിലാക്കി കേരള ജനതയോട രാഷ്ട്രിയം വിട്ട് എല്ലാവരോടും മനുഷ്യത്വത്തേടെ പെരുമാറ് അപ്പോൾ ജനം ബഹുമാനിക്കും മരണമടഞ്ഞ എല്ലാ സഹോദരങ്ങൾക്കും പ്രണാമം🙏🙏🙏🙏
@suneelpr6477
@suneelpr6477 2 месяца назад
അദ്ദേഹം വേണ്ടത് പറഞ്ഞു
@bavats8227
@bavats8227 2 месяца назад
മണിപ്പൂർ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇയാൾ പറഞ്ഞത് അവിടുത്തെ കാര്യം നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട് എന്നാണ് കൂടുതൽ മലയാളികൾ ഉൾപ്പെട്ടതുകൊണ്ട് ഇവിടുത്തെ ആണുങ്ങൾക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലേ
@adithmohan8109
@adithmohan8109 2 месяца назад
Ningalde manipur karachil kazhinjile. Kure kaalam ayalo🤦🏻‍♂️
@sudheeshsudhee5682
@sudheeshsudhee5682 2 месяца назад
​@@adithmohan81092 mp kudi kitti eni avarode chodhikan paranjalum ivida vannu karayum🤣
@MuhammedAjmalAp
@MuhammedAjmalAp Месяц назад
എടാ കേട്ട് കേട്ട് മടുത്തു. 70 വർഷമായി Same christians ഗ്രോത്ര ആദിവാസികൾ തമ്മിലുള്ള പ്രശ്നം മാത്രമാണ് മണിപ്പൂർ , അതിൽ ഒന്നും ചെയ്യാൻ ഇല്ല. പ്രതികൾ മറ്റ് രാജ്യത്തിലെ കാട്ടിൽ ഒളിച്ചോടി , അല്ലാതെ bjp കാരോ rss ക്കാരും ക്രിസ്ത്യനിയും തമ്മിലുള്ള പ്രശ്നം പോലെ പറയല്ല😂😂😂
@Butterfly-zr7sc
@Butterfly-zr7sc 2 месяца назад
മലയാളി അല്ല അവരെല്ലാം ഭാരതീയരാണ് ❤❤❤love yo SG
@CHN222
@CHN222 2 месяца назад
ഇന്ത്യക്കാർ ആണ്..
@bharathmahan14252
@bharathmahan14252 2 месяца назад
​@@CHN222 അതെന്താട ഷുഡാപി അങനൊര് ടോക് 😂😂😂
@Butterfly-zr7sc
@Butterfly-zr7sc 2 месяца назад
@@CHN222 hoho
@codlover4727
@codlover4727 2 месяца назад
@@CHN222sheri shudu
@jobyjoseph645
@jobyjoseph645 2 месяца назад
Super..We all are Indians.. here high priority not Malayalee.. I am Malayalee and same time I am Indian. Super SG. Big Salute to you
@rahuln9172
@rahuln9172 2 месяца назад
അനാവശ്യ ചോദ്യങ്ങളെ അറപ്പിക്കുന്ന സഭ്യമായ മറുപടി.
@prakashms2050
@prakashms2050 2 месяца назад
വ്യക്തമായ വിശദീകരണം
@jayakumarr4070
@jayakumarr4070 2 месяца назад
ശരിയായ മറുപടി എല്ലാവരും ഭാരതത്തിൻ്റെ മക്കളാണ്
@voice6068
@voice6068 2 месяца назад
മാധ്യമങ്ങളുടെ അലവലാതി ചോദ്യങ്ങൾക്കു കൃത്യമായ മറുപടി
Далее