Prithviraj nte സുപ്രിയ selection എത്ര brilliant ആണ്, ഓരോ actrs ന്റേം സംസാരം കേൾക്കുമ്പോളെ ചിരി വരും, ഒന്നും അറിയില്ല എന്ത് പറയണം എങ്ങനെ പറയണം etc... സുപ്രിയ is a brilliant lady ❤️😍അവർക്ക് എല്ലാത്തിനും വളരെ apt ആയിട്ടുള്ള rply ഉണ്ട്.. മലയാളം ആണേലും decent ആയി അവർ സംസാരിക്കും... Good selection prithvi❤️❤️
@@arunks6986 🤣🤣athelo but vallatha comparison aayipoii 🤣🤣ഇന്ത്യയുടെ പ്രൈംമിനിസ്റ്റർ ആയ ഉരുക്ക് വനിതയുമായി ഇവരെ compr ചെയ്യാനുള്ള ബുദ്ധിയെ നിങ്ങൾക്ക് ഉള്ളുവോ 🤔😂😂film ഇൻഡസ്ടറിയിൽ കേരളത്തിൽ ആരേം സുപ്രയ മാമിനെ പോലെ smrt ആയി മിടുക്കി ആയ ആൾക്കാർ കുറവാ, അത് പറഞ്ഞപ്പോ 🤣🤣ന്നാലും വേണ്ടായിരുന്നു
Nice interview . Interviewers also done very well . ഇവിടെ അപർണയെയും പ്രതിയെയും കുറിച്ച് കുറേ ആളുകൾ നെഗറ്റീവ് പറയുന്നത് കേട്ടു . Don't care about it . Don't change for anyone do whatever you like
RJ Shruthi...excellent presentation skills,commendable vocab,mix and match 2 languages in such a supreme manner ,character in your tone,magnificent voice and what not!!!!! നേരത്തെ മറ്റൊരു ഇൻറർവ്യൂവിൽ ശ്രദ്ധിച്ചിരുന്നു,ആശംസകൾ🍀
Prithviraj ഏത് സിനിമ ഇറങ്ങുന്നതിനു മുൻപും വളരെയധികം Boost ചെയ്ത് പറഞ്ഞ് അതിന് ഒരുപാട് പ്രതീക്ഷ കൊടുക്കും പക്ഷേ അത് നല്ലതല്ല.കാരണം gold ഇറങ്ങുന്നതിന് മുൻപ് തന്നെ ഇതൊരു അൽഫോൻസ് പുത്രൻ സിനിമയാണ് എന്നൊക്കെ പറഞ്ഞ് നല്ല hype കൊടുത്തു. എന്തിനാണിങ്ങനെ ? അതിന്റെ ആവശ്യമില്ല. Kaapa യും ഇറങ്ങുന്നതിനു മുൻപേ ഇത് തന്നെയാണ് പറയുന്നത്. Prithviraj നല്ലൊരുdirector ആണ് . പക്ഷേ ഇന്ദ്രജിത്ത് നല്ലൊരു നടനും .
Orupad mun nira actors and actresses angane thanneyalle, irangan ponenu munp maxim promotion kodkarille, pinne vijayam n tholvi viewers decide cheyumallo enthayalum. Alphonse puthram oru proved director ayond it will be a good movie enn parayanathil thettilla enn enk thonunu
Seeing u guyz for the first time.. From last 3+ Weeks i am hearing urs voice in radio.. Actually i am in Kerala. I used to hear UAE based radio shows due to the usage of Bluetooth earpodes.. Anyway nice to meet u guyz together now. Nice qstns & answers too.
This movie hit because Prithvi Sir only miss Manju mam her acting is natural crazy naughty little mad like our cousin's Miss you Manju mam but still I am seeing this movie only because of Prithvi Sir 💃💃💃💃
മോഹൻലാൽ, ജയറാം, മുകേഷ് ,ദിലീപ് നായക നടന്മാരിൽ ഇവർ പ്രേക്ഷകരെ Entertainment ചെയ്തപോലെ മലയാള സിനിമയിൽ ഇതുവരെ വേറേ ഒരു നടന്മാർക്കും സാധിച്ചിട്ടില്ല!!മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനു ശേഷം രാജമാണിക്യം , മായാവി , തൊമ്മനും മക്കളും, തുറുപ്പു ഗുലാൻ entertainment movie ചെയ്തിട്ടുണ്ട്
3:12 wrong statement.oru nayaka nadan 6aaru cinemakal cheyyan pattila. ?!! 1986il mohanlalinte total 36 Malayalam movies release aayi.may be ellam lead roles aayirikilla. But majority leadroles aan. And back to back years he has done like that. More than 20movies/year in 1984,85. Not only mohanlal, mammootty also. 1985 mammootty has done 32 movies. Aa oru kalaghatathil ivar rand perum ith pole otta varshathil orupaad movies cheyyumayirunnu. Athum vethyasthamaaya rolekal.
The lady interviewer. Please try to ask questions in Malayalam . Kind request. It’s fine to use English in between. But please try to consider this request
Malayalam acters malayali interview ers malayaalikalkku vendi undaakkunna interview.quetion full english . english ariyatharkku ithonnum manassilavanda nnano.aa chechi chumma show kanikkikkuva.alla ithu manassilavande.
Ee film il bakki ellaam okay aayirunnu but aparna and anna ben randintem character role moshamayi better manju warrier thanne aayirunnu anna ben role venel aparnakk okay aakumaayirunnu
കാപ്പ എന്ന സിനിമയുടെ പ്രൊമോഷൻ വന്നിട്ട് നിങ്ങൾ അതിനെ കുറിച്ച് ഡീറ്റൈൽ ആയേട്ട് ഒരു കോപ്പും ചോദിക്കുന്നില്ല, ഇതുപോലുള്ള പ്രൊമോഷൻ വെറുപ്പിക്കൽ ചെയ്യാതെ ഇരുന്നൂടെ, പറ്റില്ല അല്ലേ, കുറെ പേർസണൽ ചോദ്യങ്ങൾ കുറച്ചു ഇംഗ്ലീഷ് ശുഭം 🙏
Pinne cinemaye patti enthaan choikkan patta... Cinemayude plot onnum release n munne purath parayilla.. Story parayilla... And trailer and teaser nte mukalil onnum parayanumilla.. Pinne cinemaye patti enthaan choikkendath.. Use cheytha lens ethann choikkano.. Ath kelkkan than okke ivide vannirikkuo... Man promotion enn paranjal enthaann aadhyam manassilaak.. Ivide kanan varunna pakuthi aaalkarum ee stars ine ishtapedunnavar aan than the movie.. Becoz movie irangiyal alle athine ishtapedan pattu.. Appol oral ishtapedunna stars ine patti personal or opinion okke kelkan aal varum.. Athiloode ee movie yum promote aakum... Chumma mandathram vilich parayathadey
1st of all stop calling Malayalam Industry Mollywood & Malayali as Mallu. It’s really really really Cringey and not a Proud titles at all. Malayalam Malayalam aayi thanne ninna mathi and Malayalikal Malayali aayi thanne arinjal mathi. Stop westernization our Language and Culture. U r not spreading our culture or our Language by that, all u doing is Diminishing Our Identity and Our Roots. So stop doing that stupidity.
I dont use the term 'Mallu' for Malayalis but yes I did happen to use the term 'Mollywood' for Malayalam film industry. Personally, I also don't prefer the word Mollywood but during the interview, it was an easier choice of word to use. But having said that, I have also tried to correct myself by saying Mal film industry after saying 'Mollywood'.
Glad someone asked him about his statement comparing Malayalam industry to Australian cricket team. 15 കൊല്ലം മുന്നേ മമ്മൂട്ടി, മോഹൻലാൽ ഇവരുടെ age ne കുറ്റം പറഞ്ഞിട്ട് വർഷങ്ങൾക്ക് ശേഷം സ്വന്തമായി ചെയ്ത സിനിമകൾ മോഹൻലാലിനെ വെച്ച്. ഇതാണ് വാചകം അടിക്കാൻ എളുപ്പമാണ്.
Don't say rubbishness Prithvi said lal and mamotty should choose heroines and roles that suit their age he did not tell them to quit. Then prithvi gave roles that exactly suit mohanlals age
ലാൽ മമ്മൂട്ടി ഇവരുടെ age ന് ചേർന്ന character സെലക്ട് ചെയ്യണം എന്നാ അഭിപ്രായം വളരെ ശരിയാരുന്നു... അങ്ങനെ വിമർശിക്കുന്നവർക്ക് നാളെ ഒരുമിച്ചു വർക്ക് ചെയ്യാൻ പാടില്ലെന്ന്ന് കുട്ടിക്ക് തോന്നുന്നു എങ്കിൽ ചിന്തകൾ matured അവതോണ്ട് ആണ്... പിന്നെ മറ്റൊരാളെ criticize ചെയ്യന്നു വെച്ചാൽ നിങ്ങളുടെ ധാരണ പിന്നെ അയാളോട് ഒന്നിനും കൂടരുതെന്നാണോ.... 🤣🤣🤣
@@anoojappu1827 its easy. Just watch his interviews 6-10 years ago and that of now. Of course people changes, outgrows. Now he became a bit diplomatic and hypocritical. Earlier the attitude was🔥
@@kva9972 I’m not gonna hit on your vision on this, but remember I still truly believe his failures in films won’t decide if he is an hypocrite or being diplomatic to get attention, You’ll understand it in coming years…
@@kva9972not at all ..He is just being friendly.If the interviewer is nice he will be chillled out but otherwise he will be reserved and will be more sharp...Don't judge ppl
ക്യാമറ മാന് പോലും മനസിലാകില്ല😂😂😂😂😂😂 എനിക്ക് മാത്രം മനസ്സിലാകും😂😂😂 എല്ലാരും എന്നെ നോക്കും😂😂😂😂😂😂😂😂 തള്ള് തള്ള് എന്താ തള്ള്😂😂😂😂 ജാഡ കൂടുമ്പോൾ തള്ളിൻ്റെ ആക്കവും കൂടും😜😜😜😂😂
Pulli paranjath aadhyam manasilaakk...🤦 Shaji kailas old school Film maker ahnu..... prithviraj um old school film making timil field il olla aaala............so new gen cameraman nu pazhaya code words Manassilavilla..........ithil evida thallu...🤦🤦🤦
@@thetruth1682 no extraordinary just avg..but to be an outstanding actor you should evolve and update in acting...kaduva and thanthonni both same mannerism and expressions which have diffrence of 10 years.