Тёмный

‘തമിഴ്നാട്ടില്‍ പല ഗ്രാമങ്ങളും വഖഫ് ഭൂമിയായി മാറി’; ബിജെപി നേതാവ് ശങ്കു ടി.ദാസ് 

Manorama News
Подписаться 9 млн
Просмотров 13 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@boxing094
@boxing094 Месяц назад
രാജ്യം സൂത്രത്തിൽ പിടിച്ചെടുക്കാൻ ഉള്ള വഴി ആയി വാഗഫ് മാറി 😮😮
@abhijiths4193
@abhijiths4193 Месяц назад
pazaham pidichu edukam😂😂 . varinju murukum kaka marae inni
@Jay-ns2ts
@Jay-ns2ts Месяц назад
Correct, അതിന് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കാൻ മതേതര INDI സഖ്യമുണ്ടല്ലോ...
@tpsankaran6750
@tpsankaran6750 Месяц назад
വഖഫ് പിടിച്ചെടുത്ത സ്ഥലങ്ങളിൽ ഒന്നിന്റെ പേര് പറയൂ, with details. അറിയുമെങ്കിൽ മാത്രം പറഞ്ഞാൽ മതി 😄😊
@Abhilash-.
@Abhilash-. Месяц назад
@@tpsankaran6750ഈ video തന്നെ പറയുന്നുണ്ടാലോ തമിഴ് നാട്ടിലെ ഗ്രാമംങ്ങൾ തന്നെ waqf claim ചെയ്ത്
@user-cm7tx7pw2g
@user-cm7tx7pw2g Месяц назад
അവർ ഭൂരിപക്ഷം ആകുമ്പോൾ ഹിന്ദു ക്രിസ്ത്യൻ ഭൂമി മുഴുവനും പിടിച്ചെടുക്കാനുള്ള നിയമം കോൺഗ്രെസ് സിപിഐ/സിപിഐഎം മുന്നണി ഗവണ്മെൻ്റ് 2012ൽ അധികാരം കിട്ടിയ ഉടനെ പ്ലോട്ട് ചെയ്തു, 2013ൽ വിജയകരമായി പാസ്സാക്കി
@govindankuttypti.7470
@govindankuttypti.7470 Месяц назад
മോദി വന്നത് കൊണ്ട് കൂടുതൽ അപകടം ഒഴിവായി 🙏
@MrFebeeh
@MrFebeeh Месяц назад
😂😂😂
@bijumk4871
@bijumk4871 Месяц назад
ശങ്കു ഇത് പറയ്യുമ്പോൾ മൂന്ന് പേരും തലകുനിച്ച് കേൾക്കത്ത ഭാവത്തിൽ ഒരു ഇരിപ്പേ....കഷ്ടം
@3737.
@3737. Месяц назад
ഇനി ഇയാളെയും മതേതര മാപ്ര വിളിക്കില്ല മതേതരo തകരില്ലേ അതാണ്‌
@saburaghavan5361
@saburaghavan5361 Месяц назад
അനുഭവിച്ചോ മതേതരന്മാരെ 😢😢😢😢😢
@vijayanmukkonath9948
@vijayanmukkonath9948 Месяц назад
അനുഭവിക്കുന്നത് കപട മതേതരന്മാർ മാത്രമല്ലല്ലോ...??
@saleeshshali8134
@saleeshshali8134 Месяц назад
അവതാരക എത്ര നന്നായിട്ടു വഖഫ് ബോർഡിനെ വെള്ളപൂശാൻ നോക്കുന്നു കഷ്ടം തന്നെ
@user-cm7tx7pw2g
@user-cm7tx7pw2g Месяц назад
നിഷയുടെ വീട് വഖഫ് ഭൂമിയാണ്, നിഷ കോടതിയിൽ പോയി അല്ലെന്നു സ്ഥാഭിക്കു
@manikurian351
@manikurian351 Месяц назад
Good points by Shanku Das👍🏼
@jithinjosevj385
@jithinjosevj385 Месяц назад
😢😢ജിഹാദികൾ ഇത് എങ്ങനെ സഹിക്കുമോ എന്തോ 😢😢😢
@PradeepKumar-gk7jt
@PradeepKumar-gk7jt Месяц назад
അറക്കൽ ക്ഷേത്രം വഖഫ് ഭൂമിയാണ് എന്ന് വഖഫ് ബോർഡ് 2013 ൽ നോട്ടീസ് മൂലം അവകാശപ്പെട്ടിരുന്നു ഇപ്പോൾ കേസിലാണ് കൊടുങ്ങലൂർ ക്ഷേത്ര ഭൂമിയും ഇതു തന്നെ അവസ്ഥ കഴിഞ്ഞ 2022 ൽ ഒരു മുസ്ലിം കുടുംബത്തിൻ്റെ പേരിൽ കരം അടക്കാൻ ഈ സർക്കാർ അനുവദിച്ചിട്ടുണ്ട്. അതിൻ്റെ പേരിൽ അവിടെ സമരങ്ങൾ നടന്നിരുന്നു
@rajeshiyer6597
@rajeshiyer6597 23 дня назад
Hindu people voted UDF & LDF, they created all problems. WAQAF created by Congress Nehru,then opposition AKG communist party
@adarshadarsha479
@adarshadarsha479 Месяц назад
Nice reply .. Shangu T❤
@gopalakrishnankm5601
@gopalakrishnankm5601 Месяц назад
അംഗീകരിക്കാൻ പറ്റാത്ത നിയമങ്ങൾ മാറ്റണം.
@vishnu.p_7
@vishnu.p_7 Месяц назад
Vote for congress Make india an Islamic country
@tliyakhathali
@tliyakhathali Месяц назад
കവളപ്പാറയിൽ സർക്കാർ പണിതു കൊടുത്തു എന്ന് പറയുന്ന വീടുകൾ ഉള്ള സ്ഥലത്തിന് നാട്ടുകാർ പറയുന്ന പേര് എം എ യൂസഫലി കുന്ന് എന്നാണ്. കാര്യങ്ങൾ മനസ്സിലായല്ലോ.,,,😁 ഇതാണ് അവസ്ഥ.
@Jay-ns2ts
@Jay-ns2ts Месяц назад
ഷാനി കോടതിയിൽ പോകാമല്ലോ എന്നാണല്ലോ ചോദിച്ചത്. ഒരു കാര്യം ചെയ്യൂ ഇത്തരം അധികാരങ്ങൾ ദേവസ്വം ബോർഡുകൾക്ക് ഉൾപ്പെടെ എല്ലാ മതങ്ങൾക്കും നൽകൂ... അവരെല്ലാം അവർക്കു തോന്നുന്ന സ്ഥലം കയ്യേറട്ടെ. പരാതിയുള്ള ജനങ്ങൾ കോടതിയിൽ പോയിക്കോട്ടേ... ഈ വഖ്ഫ് ആക്ട് കൊണ്ട് ദുരിതമനുഭവിക്കുന്നത് മുസ്ലിം ഇതര മതങ്ങൾ മാത്രമല്ല, മുസ്ലിംകളും കൂടിയാണ്. കേരള ഹൈകോടതിയിലും വഖ്ഫ് ബോർഡിനെതിരെ കൊടുത്ത കേസുകൾ ഉണ്ട്. ഗുജറാത്തിലെ ഒരു മുസ്ലിം തന്റെ ഭൂമിക്ക് വേണ്ടി 40 വർഷമായി കോടതി കയറിയിറങ്ങുന്നു. അദ്ദേഹത്തിന്റെ കാലം കഴിയാറായി. ഇതാണ് നമ്മുടെയൊക്കെ കോടതികളിൽ കേസുമായി പോയാലുള്ള അവസ്ഥ എന്നത് ഷാനിക്ക് അറിയാത്തതല്ലല്ലോ...???
@bijuworld4649
@bijuworld4649 Месяц назад
ഈ ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന് 8 പണി കിട്ടും
@ananthakrishnan151
@ananthakrishnan151 Месяц назад
Satyam
@sunilkumarc5833
@sunilkumarc5833 Месяц назад
കോൺഗ്രസിൻ്റെ മതേതരത്വം
@arunkc9122
@arunkc9122 Месяц назад
അതെന്ത് നിയമം ആണ്. ഇത് ഒന്നും അഗീകരിക്കരുത്.
@philipeapen722
@philipeapen722 Месяц назад
They received their share in 1947, so they have no property in INDIA
@anands3413
@anands3413 Месяц назад
കോണ്‍ഗ്രസ്സ് തുലയണം.
@jessyalexander8748
@jessyalexander8748 Месяц назад
Let parliament make an appropriate law.
@vijayang9357
@vijayang9357 Месяц назад
Very good Sri sanku T Das.
@user-vq2te2tk6k
@user-vq2te2tk6k Месяц назад
നല്ലകാര്യം...
@rajeshpt2577
@rajeshpt2577 Месяц назад
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.
@tanusgarden5613
@tanusgarden5613 Месяц назад
പാവപ്പെട്ടവന്റെ ഭൂമിക്കു ഇവർ അവകാശം ഉന്നയിച്ചാൽ പാവങ്ങൾ കോടതിയിൽ പോകുമോ അവർക്കു അതിനുള്ള പണം ഉണ്ടാകുമോ ഇതൊക്കെ എന്ത് നിയമം ജനാധിപത്യം രാജ്യത്തു
@mathewandrews2774
@mathewandrews2774 29 дней назад
ആദ്യം ഈ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും ഇവിടെ നിന്നും തുടച്ചുനീക്കുക ബാക്കിയെല്ലാം താനേ ശരിയാവും
@Dharma.win.always
@Dharma.win.always Месяц назад
ഭൂപരിഷ്കരണം😂😂 ഭൂദാന പ്രസ്ഥാനം ..😂
@sujithsuji507
@sujithsuji507 Месяц назад
കോൺഗ്രസ് പത് വോട്ട് പാക്കിസ്ഥാനിൽ ഉണ്ടെങ്കിൽ പാക്കിസ്ഥാനിലേക്ക് ഇന്ത്യയെ അടിയറ വെച്ചത് തന്നെ 😂
@akhildevth
@akhildevth Месяц назад
ഇസ്ലാമിന് വിശ്വസിക്കരുത്...
@AbhishekAbhi-ds1qi
@AbhishekAbhi-ds1qi Месяц назад
Supporting the bill
@sidharthank9185
@sidharthank9185 28 дней назад
ഒരു നാൽപത് വർഷം കഴിയുമ്പോൾ മനോരമ നഷ്ടത്തിൽ ആകും എന്ന് കരുതുക വിൽക്കാൻ ചെല്ലുമ്പോൾ അതു വക്കഫ് ബോഡിൻറെ ഭൂമി ആണെന്ന് വരണമെ ദൈവമേ
@manumohan4050
@manumohan4050 Месяц назад
Dropping points
@johnsonpeter1353
@johnsonpeter1353 29 дней назад
വഖഫ് by user എന്നാൽ നിസ്ക്കാരം ചെയ്യുന്ന റോഡ്കളും വഖഫിൻ്റെതാകാം
@sreekumarpr7363
@sreekumarpr7363 Месяц назад
ലാൻഡ് ജിഹാദ്...
@Evergreen---T
@Evergreen---T 27 дней назад
My God 😮 9.4 കോടി സെന്റ് ഭൂമിയോ..
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Месяц назад
Amendments welcome
@shajiyesodharan5900
@shajiyesodharan5900 29 дней назад
കോടതികൾ നോക്കുത്തികൾ 😂😂😂😂😂😂ഇതിനൊക്കെ കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ശിക്ഷിക്കുന്നില്ല. അവതരികയുടെ ചോദ്യം :- നിങ്ങൾ കരം അടയ്ക്കുന്ന ഭൂമി നിങ്ങൾക് വേണമെങ്കിൽ വഖഫ് ബോർഡിൽ പൊയ്ക്കൂടേ എന്ന് 😅😅😅
@southeindianindian1072
@southeindianindian1072 Месяц назад
ഇനിയും നമ്മൾ അറിയാത്ത കുറെ കാര്യങ്ങൾ വരും. മോദി ഭരിക്കട്ടെ കുറെ നാൾ
@vijayamohanms416
@vijayamohanms416 22 дня назад
The anchors magnanimity is great ! If my property is in my name how can another claim ?
@venkiteswaranr9048
@venkiteswaranr9048 Месяц назад
It is not communal know but Indian civil law that is applicable to all Indians
@venkiteswaranr9048
@venkiteswaranr9048 Месяц назад
Amendment is needed to make the law applicable in the country more comfortable to all people living in this country irrespective of religion or caste. It is necessary for the Government to be fair to all rather than allowing a religion to dominate on others. Some political party for political appeasement did some fraud on others. Now it is essential to amend it to make it amenable to all. This is not a communal nation. It is a secular state with equal rights to all
@vijayanmukkonath9948
@vijayanmukkonath9948 Месяц назад
കഴിഞ്ഞ 10 വർഷമായി ബിജെപി/മോദിജി ഭരിക്കുന്ന ഈ രാജ്യത്തുതന്നെയാണോ ഇത്തരത്തിലുള്ള ഒരു നിയമം നിലനിക്കുന്നത് എന്നത് അങ്ങേയറ്റം അതിശയിപ്പിക്കുന്നു. അപ്പോൾ ഈ 10 വർഷക്കാലം ഇവർ എന്ത് ചെയ്‌യായിരുന്നു? എന്തുകൊണ്ട് ഇത്രയും വലിയ ഒരു injustice ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല?? ഇപ്പോൾ എങ്ങിനെ അത് ശ്രദ്ധയിൽ പെട്ടു? ഇതെല്ലാം വളരെ വിചിത്രമായി തോന്നുന്നു. ഒരു വ്യക്തിക്ക്/ബോര്ഡിന് ഒരു അടിസ്ഥാനരേഖയുമില്ലാതെ ഒരു പ്രോപ്പർട്ടി എന്റേതാണ്/ഞങ്ങളുടേതാണ് എന്ന് അവകാശപ്പെടാൻ എങ്ങിനെ കഴിയും?
@laljivasu8500
@laljivasu8500 Месяц назад
IT MEANS WAQF BOARD IS LOOTING LAND ...?
@laljivasu8500
@laljivasu8500 Месяц назад
IN INDIA WAQF BOARD MUST CONTROL.....
@RemyaSarang
@RemyaSarang Месяц назад
Athanu ningalude varum thalamurayk nallath
@rkcakd8203
@rkcakd8203 28 дней назад
കോൺഗ്രസ്സിൻ്റെ ചതി...😮😮
@user-gs2xe8wh4u
@user-gs2xe8wh4u 26 дней назад
Ex dgp 😂😂😂😂😂😂
@vismayalijesh8458
@vismayalijesh8458 29 дней назад
Sanku T Das sathyam parayumbol mattavanmaar unda vizhungiyath pole irikkunnund. Athe....janagal theerumaanikkatte. allaand congress nte mathetharatwam ivide islaamika rajyam aakkaan ullath maathramaanu.
@MrVinu4you
@MrVinu4you 28 дней назад
കൊണ്ഗ്രെസ്സ് അണ്ണൻ മാർക്ക് രാജ്യം എന്ത്.... അവർക്ക് അധികാരം മതി അതിന് ഈ രാജ്യത്തെ ആർക്കും തീറെഴുതും
@naughtysidhuuu5330
@naughtysidhuuu5330 27 дней назад
നിഷ എന്ത് ചോദ്യം ആണ് ചോദിക്കുന്നത് വകഫ് ഒരു ഭൂമിയിൽ അവകാശ വാദം ഉന്നയിച്ചാൽ ആ സ്ഥലത്തിൻ്റെ ഉടമക്ക് തെളിവുകൾ ഉണ്ടെങ്കിൽ കോടതിയിൽ പോയി തെളിയിക്കാം എന്നാ നിങൾ പറയുന്നത്...എൻ്റെ നിഷേ ഇവന്മാർ തോന്നുന്നപോലെ ഒരു സ്ഥലത്ത് അവകാശവാദം ഉന്നയിച്ചാൽ ആ സ്ഥലത്തിൻ്റെ പാവം പിടിച്ച ഉടമ കോടതി കയറി ഇറങ്ങി തെളിയിക്കട്ടെ എന്നാണോ നിങൾ പറയുന്നത്..എല്ലാവരും ഈ ന്യൂന പക്ഷങ്ങൾക്ക് അടിമകളായിപോയല്ലോ...
@arun07kum
@arun07kum 29 дней назад
ഇവറ്റകളൊക്കെ വിചാരിച്ചത് ഭൂരിപക്ഷം കുറഞ്ഞത് കൊണ്ട് മോഡി അങ്ങ് ഒതുങ്ങി കൂടുമെന്നാ..... പിക്ചർ അഭി ബാക്കി ഹേ കോയാസ് 😁😁
@sjsweet-vl9hn
@sjsweet-vl9hn 24 дня назад
@@arun07kum പക്ഷെ അടുത്ത ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എന്താവും എന്ന് പറയാൻ പറ്റില്ല.അത് കൊണ്ട് ചെയ്യാൻ ഉള്ളത് ഇപ്പൊ തന്നെ ചെയ്യണം. വൈകിക്കരുത്
@user-rd3xl7cy4e
@user-rd3xl7cy4e Месяц назад
Ottakathine.stalakodutha.kadhaya.keralamthine.ullathe😅😮😮😢😢❤❤❤❤
@muhammedsaleem3258
@muhammedsaleem3258 Месяц назад
IN PAKISTHAN AND BANGLA DESH MINORITIES ARE DECIMATED BUT IN INDIA MINORITIES MJLTIPLYING IN WEALTH AND STRENGTH RAPIDLY! WHY? WHY??
@VN-ux2ep
@VN-ux2ep Месяц назад
Eda potta! In India you are the minority. You are trying to be the majority. But now people are realising.
@sonusasidharan8958
@sonusasidharan8958 Месяц назад
Ivanamar ingane anadhikrithamayi pidichedutha.ella bhoomiyum government ettadukanam
@sreenivasanvk2403
@sreenivasanvk2403 Месяц назад
കേദാർ നാഥിലെ 200kg സ്വർണം കട്ടവനെ കണ്ടുപിടി ' '
@MrSayeedkp
@MrSayeedkp Месяц назад
വാഗഫ് അല്ല
@mdihsan2810
@mdihsan2810 Месяц назад
ഒരാളുടെ ഭൂമിയിൽ അല്ലങ്കിൽ വീട്ടിൽ അയാളുടെ അനുവാദമി ല്ലാതെ നിസ്കരിച്ചാൽ (ആരാധന )അല്ലഹു ആ നിസ്ക്കാരം സ്വീകരിക്കുകയില്ല
@tanwilliams4958
@tanwilliams4958 Месяц назад
അള്ളാഹു നിസ്കരിച്ച ഭൂമിയുടെ ആധാരം നോക്കി നടപ്പാണല്ലോ. ഇമ്മാതിരി മണ്ടത്തരം വിശ്വസിക്കാൻ കുറെ എണ്ണം
@mdihsan2810
@mdihsan2810 Месяц назад
@@tanwilliams4958 അല്ലാഹു എല്ലാം അറിയുന്നവനാണ് മുസ്ലിങ്ങളുടെ വിശ്വാസം.. സുഹൃത്തേ ആധാരത്തിന്റെ ആവശ്യമില്ല
@user-jp6in1jn1e
@user-jp6in1jn1e Месяц назад
🤣🤣 ചിരിപ്പിക്കല്ലേ ചങ്ങായി ഇന്റർനെറ്റ് വന്നപ്പോൾ കഴിഞ്ഞു വെളുപ്പിക്കൽ. ഇനി കൂടുതൽ സംശയങ്ങൾ തീരാൻ ഹാരിഫ് ഹുസൈന്റെ യൂട്യൂബ് ഒന്ന് കണ്ടാൽ മതി
@mdihsan2810
@mdihsan2810 Месяц назад
@@user-jp6in1jn1e സുഹൃത്തേ.... ആർക്കും എന്തും വിശ്വസിക്കാം
@nishak4436
@nishak4436 Месяц назад
സ്വന്തമായി ഭൂമി ഉണ്ടോ ഇസ്ലാം മതകർക്ക് ഉള്ളതെല്ലാം മറ്റുള്ളവരിൽ നിന്നും പിടിച്ചു വാങ്ങിച്ചതല്ലേ.. ലേറ്റസ്റ്റ് മതമാണ് ഇസ്ലാം അപ്പൊ അവരുടെ ഭൂമി എന്ന് പറയുന്നത് തീർച്ചയായും മ മറ്റുള്ളവരുടേത് ആണ്..
@vijayanp5342
@vijayanp5342 Месяц назад
ഷേവ് വകഫ്
@shajukumar8934
@shajukumar8934 Месяц назад
Sanku 👍👍👍
@vishnulalkrishnadas6262
@vishnulalkrishnadas6262 Месяц назад
Manorama polum ipol waqaf bhoomiyil aanu randu marumakkalum methanmar anu.athil oral pakisthaniyum
@hiltonmenswear9026
@hiltonmenswear9026 Месяц назад
Nattil janam orumichi kaziyaruth kalapam undakki gujarathu pola India sondham akkanam
@bibinmathew5222
@bibinmathew5222 27 дней назад
Congress inte ee avasthak karanam ithu pole koothile support sudapikalk koduthittanu
@user-rd3xl7cy4e
@user-rd3xl7cy4e Месяц назад
Nitte.alekkare.sree.kale.krish.bhumi.akkunna.palliyile.pokan.avasaram.kode😅😅😮😢❤❤❤❤
@Prasadkaruvalam33
@Prasadkaruvalam33 Месяц назад
അമ്പലത്തിൽ ഒക്കെ വെറുതെ സ്വർണ്ണം സൂക്ഷിക്കുന്നത് എന്തിനാ.... അത് സർക്കാർ എടുക്കണം
@user-ul3ok3ih2x
@user-ul3ok3ih2x Месяц назад
നിന്റെ ഉപ്പാക്ക് ഉമ്മയെ കൂട്ടികൊടുത്തതിന് പഞ്ചായത്ത്‌ സ്ത്രീധനം കൊടുത്തതൊന്നും അല്ലല്ലോ അത്.... അത് അവിടിരുന്നോട്ടെ മുറിയാ
@right_brothrs4066
@right_brothrs4066 Месяц назад
Ohooo
@MoonSon-zx8ek
@MoonSon-zx8ek Месяц назад
അമ്പലം ഇപ്പോഴേ സർക്കാരിന്റെ കീഴിൽ ആണ്
@darkroomentertainment5882
@darkroomentertainment5882 Месяц назад
നിലവറയിൽ ഉള്ള സ്വർണം പോലെ ആണൊ ഭൂമി? വിഡ്ഢി ആണൊ?
@archanavinod1
@archanavinod1 Месяц назад
അത് ഗവൺമെന്റിന്റെ കീഴിൽ തന്നെയാണ്...😂
@motivation25277
@motivation25277 28 дней назад
Congress vote cheyuna ella hindukal Christians. Nigal vote cheythalum ivar pani edukunath muslims aahn. Secular rajyam aya indiayil uae polum illatha niyamam kond vanath arakk vndi aahn. Bangladesh minorities patti ivar onum parayan ila. Karanam avr muslims allalo. Nml matram secular ayi chindichal mathi muslims ithu onum vndaa. Nthaa le 😂
@user-gb1yc5vj7c
@user-gb1yc5vj7c Месяц назад
രാഹുലിനം ഇന്ത്യ സഖ്യത്തിനഇന്ത്യയിലെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുക എന്ന ഒറ്റ ലക്ഷ്യമാണ് ഉള്ളത്
@shaji7718
@shaji7718 Месяц назад
ഹിന്ദുക്കളെ ഉന്മൂലനം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും നരേന്ദ്രമോദിയും ബിജെപിയും സംഘപരിവാർ ശക്തികളും കൂടെയാണ് ബ്രാഹ്മണ സാമ്രാജ്യം ഉണ്ടാക്കാനാണ് അവരുടെ ശ്രമം അത് ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങൾക്ക് നന്നായി മനസ്സിലായി അതുകൊണ്ടാണ് അയോധ്യയിൽ തോറ്റതും വരനസിയിൽ ഭൂരിപക്ഷം കുറഞ്ഞതും ഹിന്ദുക്കളുടെ അട്ടിപ്പേർ അവകാശം ആർക്കും തീറെഴുതി കൊടുത്തിട്ടില്ല ബ്രാഹ്മണന്മാർ എല്ലാരും കൂടി ഒരുമിച്ച് മുന്നോട്ട് പൊയ്ക്കോളൂ
@3737.
@3737. Месяц назад
​@@shaji7718അത് കൊണ്ട് obc കാരൻ ആയ pm ഉം ST കാരിയായ പ്രസിഡന്റ ഇന്ത്യ ഭരിക്കുന്നത് 😏
@jaynair3164
@jaynair3164 Месяц назад
​@@shaji7718uluppundodey thanikku pacha nuna parayaan? Narendra modi,President ivarokke Brahmins aano?
@user-jp6in1jn1e
@user-jp6in1jn1e Месяц назад
1921 ൽ നിന്നെപ്പോലുള്ള ഹിന്ദുക്കൾ ഉണ്ടായിരുന്നു
@indiaindia4457
@indiaindia4457 Месяц назад
ഞമ്മല്ലേ പോലെ അല്ല കോയ ലോകത്ത് ഏറ്റവും വലിയ ജനദ്യപത്യ രാജ്യത്ത് ഒരു obc കാരനെ പ്രധാനമന്ത്രി, പ്രസിഡന്റ്‌ ആദിവാസി ആണു ​@@shaji7718
@user-rd3xl7cy4e
@user-rd3xl7cy4e Месяц назад
Edi.bhumiella.makrike.ezhuthikodukke😅😅😮😮❤😂❤❤❤
@kuppy7710
@kuppy7710 Месяц назад
athinulla niyama nirmanm nadathiyal pore. 😂😂😂 enthinu mothathil owolich avde matt mathsthar oke varanm ennu parayunath. enthonnadey ith.
@gouthamkrishnan6718
@gouthamkrishnan6718 29 дней назад
Waqf niyamam enna mangatholi niyamam eduth kalanjal mathi.
@user-rd3xl7cy4e
@user-rd3xl7cy4e Месяц назад
Eda.ella.sudu.kkale.kottupoku.avasanam.konan.mayrame.jandhukkalekke.uttakum😅😮😮❤❤❤❤❤
@hiltonmenswear9026
@hiltonmenswear9026 Месяц назад
Thammil nad arum poy nokkillallo nuna paranjal
@iyeraishu1
@iyeraishu1 Месяц назад
Nee ernakulath aanel avide ulla cherayi il ulla velankanni church nte area poyal mathi aa palli okke waqf claim cheythittund
@lal7991
@lal7991 Месяц назад
പച്ച നുണ പറയാതെ ഒരു സംഖിക്ക് നില നിൽപ്പ് ഇല്ല.
@sajeshkumarcc4380
@sajeshkumarcc4380 Месяц назад
എന്നാൽ സത്യം താൻ പറ
@lal7991
@lal7991 Месяц назад
@@sajeshkumarcc4380 കുത്തിതിരുപ്പു ഉണ്ടാക്കുക വോട്ട് പിടിക്കുക.
@rocknrole7212
@rocknrole7212 Месяц назад
​@@sajeshkumarcc4380potti therikua hoorine pulkuka
@tanusgarden5613
@tanusgarden5613 Месяц назад
നമ്മൾ സമ്മതിക്കൂല ഏക സിവിൽ കോഡ് ഉടൻവരണം ഞങ്ങൾ വോട്ട് തന്നത് അതിനാണ്
@lal7991
@lal7991 Месяц назад
@@rocknrole7212 തല്ലി കൊല്ലുക കത്തിക്കുക സനാധന ധർമ്മം സ്ഥാപിക്കുക.
@tpsankaran6750
@tpsankaran6750 Месяц назад
30-40 വർഷമായി കമ്മറ്റത്തിലൂടെയോ അല്ലാതെയോ ഒരു വ്യക്തിയുടെ പേരിൽ ഉള്ള ഭൂമിക്ക് അളന്നു പട്ടയം കൊടുക്കുന്നതിനു കേന്ദ്രം ഒരു നിയമം കൊണ്ട് വന്നാൽ, വഖഫും ദേവസ്വവും മറ്റ് ജന്മികളും അവകാശമുന്നയിക്കുന്ന / അവകാശമുന്നയിക്കാൻ സാധ്യതയുള്ള ഭൂമി സംബന്ധിച്ച ഈ പ്രശ്നം തീരും.... മോഡി ചെയ്യുമോ????
@tpsankaran6750
@tpsankaran6750 Месяц назад
ബിജെപി ദാസ് ചുമ്മാ ഓരോന്ന് പറയുകയാണ് 🫤🫤🫤വഖഫ് ബോർഡിൻ്റെ രേഖകൾ പ്രകാരം തിരുച്ചെന്തുരൈ ഗ്രാമത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന 389 ഏക്കർ ഭൂമി അവരുടേതാണ് .. പക്ഷേ ആ ഭൂമിയെല്ലാം വര്ഷങ്ങളായി പലവട്ടം ക്രയ വിക്രയം നടന്നിട്ടുള്ളതും പലരുടെയും കൈവശവൂമാണ്. വഖഫ് ബോർഡ്‌ ആ ഭൂമിയിൽ ഉറസ്ഥാവകാശം ഉന്നയിച്ചിട്ടുണ്ടെങ്കിലും അത് തീരുമാനിക്കേണ്ടത് സർക്കാരോ കോടതിയോ ആണ്. ആരും ഒരു ഭൂമിയും കയ്യെറിയിട്ടില്ല, പിടിച്ചുവച്ചിട്ടുമില്ല. കേരളത്തിലും പട്ടയമില്ലാത്ത ഭൂമിയെല്ലാം ദേവസ്വങ്ങളുടെയും മറ്റും പേരിലുള്ളതാണ്. ക്രയ വിക്രയം നടക്കുന്നുണ്ട് എങ്കിലും സ്വന്തം പേരിൽ പട്ടയം കിട്ടാൻ ദേവാസ്വങ്ങളുടെ NOC വേണം...
@augustinmaria8268
@augustinmaria8268 Месяц назад
Cherai land also same condition 😅
@UnniKrishnan-wv6hz
@UnniKrishnan-wv6hz Месяц назад
nee yethu poottile changarananeda patti polayadee....
@tpsankaran6750
@tpsankaran6750 Месяц назад
@@UnniKrishnan-wv6hz കാര്യം പറയാനില്ലെങ്കിൽ തന്ത ആരെന്ന് അറിയാത്തവർ സ്വയം തെറി വിളിക്കും എന്ന് ഇപ്പോൾ മനസ്സിലായി..
@vijayanp5342
@vijayanp5342 Месяц назад
ഷേവ് വകഫ്
@tpsankaran6750
@tpsankaran6750 Месяц назад
@@vijayanp5342 കൊല്ലാൻ പറ്റില്ല
@ashraf7140
@ashraf7140 Месяц назад
സഘീ ആദ്യം എല്ലാ ഹൈന്ദവ സഹോദരങ്ങൾക്കും അമ്പലത്തിൽ കയറാറുള്ള അവകാശം കൊടുക്ക് എന്നിട്ട് മുസ്ലിങ്ങളെ നന്നാക്കാൻ ശ്രമിക്ക് അല്ലൻങ്കിൽ അയോധ്യയിൽ തോറ്റ പൊലെ തോൽക്കും😅😅😅😅
@MoonSon-zx8ek
@MoonSon-zx8ek Месяц назад
ആദ്യം നീ ഷിയാ പള്ളിയിൽ സുന്നിയും, സ്ത്രീ കളെ നിങ്ങളുട പള്ളിയിൽ നിസ്കരിക്കാൻ, പെൺകുട്ടികൾ ക്ക് സ്റ്റേജ് ഇൽ കയറാൻ ഉള്ള അനുമതി നേടി കൊടുക്ക്
@darkroomentertainment5882
@darkroomentertainment5882 Месяц назад
ആരാണ് ☪️ങ്ങളെ നന്നാക്കാൻ നോക്കുന്നത് അതൊക്കെ നടക്കാത്ത കാര്യമാണ്... പക്ഷെ ഈ നാട്ടിലെ ഭൂമി ആരുടെ കൈവശം ആണെന്ന് തീരുമാനിക്കാൻ ഇവിടുത്തെ സർക്കാറിന് അധികാരമുണ്ട്
@philipeapen722
@philipeapen722 Месяц назад
Poda Pakistanil avide nintee bhoomi
@archanavinod1
@archanavinod1 Месяц назад
എല്ലാ ഹിന്ദുക്കൾക്കും അമ്പലത്തിൽ കയറാം ... ശബരിമലയിൽ കയറാൻ സ്ത്രീകൾക്ക് പ്രായത്തിന്റെ ചില തടസ്സങ്ങൾ ഉണ്ട്....അത് ഭാവിയിൽ മാറില്ല എന്ന് ആരു കണ്ടു... നിങ്ങൾക്ക് ഈ വക പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നിട്ടും നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ കയറ്റാത്തത് എന്തേ നിങ്ങൾ ചോദ്യം ചെയ്യാത്തത്?
@hareeshkumar3660
@hareeshkumar3660 Месяц назад
ലെ ഉസ്താദ്:- ഈ പെൺകുട്ട്യോളേ ആരാ വേദിയിൽ കയറ്റീത്.. അവരൊക്കെ മാറിനിക്കണം എന്നല്ലേ 😂😂😂
@swaminarayanan4943
@swaminarayanan4943 Месяц назад
അടുത്ത പ്ലാൻ ആണ് ഭാരതത്തെ മുറിയൻ ഭൂമി ആക്കാൻ...
@shafeeq568
@shafeeq568 29 дней назад
vaqaf ന്റെ ഭൂമിയിൽ വീട് വെച്ചാൽ അത് അവർക്കു കൊടുക്കണ്ടേ നിങ്ങൾക് രേഖയില്ല പിന്നെ എങ്ങനെ കിട്ടും
@Shana-f9b
@Shana-f9b Месяц назад
എന്താ കണ്ടു പിടിത്തം 😂😂 തമിഴ് നാട്ടിൽ പോയ്‌ അന്വേഷിച്ചാൽ അറിയാം എല്ലാം നുണയായിരിക്കും ഇല്ലാത്ത കഥയായത് കൊണ്ട് അവിടെ ഇരിക്കുന്ന ആർക്കും ഈ കഥ അറിയില്ല 🤭🤭😂😂
@Shana-f9b
@Shana-f9b Месяц назад
@NobodyNobody-h4c നീ പോടാ ചെക്കാ 😤😤😤😤🤮🤮🤧🤧
@anooppraju7733
@anooppraju7733 Месяц назад
പോയി അന്വേഷിക് അപ്പോൾ അറിയാം. അന്വേഷിക്കണെ ഉറപ്പായിട്ടും. 🤣🤣 അന്വേഷിച്ചാൽ അറിയാം.
@abhilash6758
@abhilash6758 Месяц назад
നിങ്ങൾക്ക് തന്നെ കേട്ടിട്ട് അതിശയം തോന്നുന്നുണ്ടല്ലേ. അതാണ് ഇവിടെയുള്ള മാദ്ധ്യമങ്ങളുടെ പ്രോപഗണ്ടാ നിലവാരത്തിന്റ ശക്തി. വസ്തുതകൾ ഒരിക്കലും ജനം അറിയാതെ ഇരിക്കാൻ അവർ എന്നും പരിശ്രമിച്ചു. പക്ഷേ ഇതെല്ലാം കാലങ്ങളായി അറിയാവുന്നവർക്ക് അറിയാവുന്ന കാര്യമാണ് 🙏👍
@augustinmaria8268
@augustinmaria8268 Месяц назад
In cherai ernakulam..go and ask hiby iden mp😅😅
@19859999
@19859999 Месяц назад
Nuna ayirikko??? Poyi anweshikkpoo.. Jhadikl
@AntonyJoy-sk4sq
@AntonyJoy-sk4sq Месяц назад
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷമായി ഇതുവരെ ഉണ്ടാകാത്ത കാര്യങ്ങൾ ഉയർത്തിപ്പിടിച്ച് വരാൻ എന്തിന് ശ്രമിക്കുന്നു കേരളത്തിൽ ആണ് നമ്മളൊക്കെ ജീവിക്കുന്നത് എന്ന് ഓർത്താൽ നന്നായിരിക്കും അറബിക്കടലിലെ തീരത്താണ് നമ്മൾ ഉള്ളത് എന്നുകൂടി ഓർക്കുക സുമാത്രയിൽ സംഭവിച്ചത് അറബിക്കടലിൽ ആണെങ്കിൽ നമ്മളൊന്നും ഇങ്ങനെ സംസാരിക്കാൻ ഉണ്ടാവില്ല കേട്ടോ അതുകൂടി ഓർക്കുക വക ഫോടോ കോപ്പ ഒക്കെ ഇപ്പോളാണ് കണ്ടത് ഇത് വർഷങ്ങൾക്കു മുന്നേ ഉള്ളതാണ് ഓർക്കുക നല്ല മനസ്സോടെ സ്നേഹത്തോടെ ജീവിക്കുവാൻ നോക്കുക നാളെ ആരുണ്ടാവും എന്നുകൂടി ഓർക്കുക നല്ലത് മാത്രം ചിന്തിക്കുക മച്ചാന്മാരെ
@tanusgarden5613
@tanusgarden5613 Месяц назад
നടന്നു കൊണ്ടിരിക്കുന്ന കാര്യം തന്റെ ഭൂമി വിക്കാൻ ചെല്ലുമ്പോൾ ഇതുപോലെ എന്തെങ്കിലും കേസ് വന്നാൽ എന്താകും, തന്നപ്പോൾ ഭൂകമ്പം വരും പിന്നെതിനാ ഭൂമി ഇന്നും പറഞ്ഞു ഇരിക്കുമോ
Далее
гендер пати🩷🩵
00:21
Просмотров 69 тыс.
Dropping In from the Clouds 🌁
00:17
Просмотров 1,4 млн
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 472 тыс.
гендер пати🩷🩵
00:21
Просмотров 69 тыс.