Тёмный

‘നസീര്‍ പണിത ലൈലാ കോട്ടേജ് ആര്‍ക്കും കൊടുക്കില്ല; ഇനി കാട് മൂടാന്‍ വിടില്ല’ | Prem Nazir Home 

Manorama News
Подписаться 9 млн
Просмотров 240 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

24 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@udayannellikkoth4892
@udayannellikkoth4892 10 месяцев назад
ഒരിക്കലും സർക്കാർ എന്ന് പറയുന്ന സംവിധാനത്തിന് നസീർ സാറിന്റെ സ്വത്ത് വകകൾവീട്ട് കൊടുക്കരുത്: മാറി മാറി വരുന്ന സർക്കാർ മന്ത്രിസഭകളിൽ വരുന്ന വർ മുഴുവൻ കള്ളൻമാരും അഴുമതിക്കാരാണ് നസീർ സാർ ഉയിർ🎉🎉🎉❤❤❤
@abdulsalam5067
@abdulsalam5067 2 года назад
സർക്കാറിനെ അടുപ്പിക്കരുത്. ജീവിച്ചിരിക്കുമ്പോൾ അർഹതപ്പെട്ട പ്രതിഭകളെ ആദരിക്കാത്ത അനങ്ങാപാറ നയമുള്ള കക്ഷികളാണ്. സർക്കാറിന്റെ ഒരു സഹായവും വേണ്ട. ഞങ്ങൾ ജനങ്ങൾ ഒരുമിച്ച് സഹായിച്ച്. ക്ലീനിംഗ് നടത്തി പരിരക്ഷിക്കാം. ഞങ്ങൾ റെഡി... നിത്യവസന്തമായി പാവന സ്മരണ ഉയർത്തി ആ സ്മാരകം. കേരളം ഉള്ളയിടത്തോളം ക്കാലം നിൽക്കട്ടെ. നസീർ സാറിന്റെമക്കളായ നിങ്ങൾക്കെല്ലാവർക്കും. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ധാരാളം ആളുകളെ സഹായിച്ച വെക്തിയാണ് നസീർ സാർ.. ആഗുണം പടച്ചവൻ നിങ്ങൾക്ക് തന്നുകൊണ്ടിരിക്കും..
@abhinavsaji7115
@abhinavsaji7115 Год назад
നിത്യഹരിത നായകന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് ഒരു ഭാഗമായി ഞാൻ കരുതുന്നു
@zaiftechtalks7839
@zaiftechtalks7839 2 года назад
ഈ വീട് കുടുംബം തന്നെ സംരക്ഷിച്ച് കൊണ്ട് പോകണം...... നസീർ സാറിന്റെ ഓർമ്മകൾ എന്നും ഒരു കുഴപ്പവും ഇല്ലാതെ നില നിൽക്കണം ❤
@truegold1700
@truegold1700 2 года назад
തൽക്കാലം വീടിന് അറ്റകുറ്റപണി നടത്തി ചിതലരിക്കാതെ നോക്കണം
@tpvin
@tpvin 2 месяца назад
വീട് നവീകരിച്ചു.
@abduljabbarjabbar4711
@abduljabbarjabbar4711 2 года назад
.... ഒരു കാലഘട്ടത്തിൻറെ ആവേശവും സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു ആ നിറഞ്ഞ പുഞ്ചിരി ഉള്ള അതിമനോഹരമായ മുഖം.... നസീർ സാർ എന്ന മലയാളികളുടെ,, മലയാള സിനിമയുടെ ശ്രീ പ്രേംനസീർ.... അദ്ദേഹത്തിൻറെ വീട് വിൽക്കുകയോ...???? കഴിഞ്ഞ ദിവസം ഈ വാർത്ത വായിച്ചപ്പോൾ വല്ലാത്ത പ്രയാസം തോന്നി.... നസീർ സാറിൻടെ പ്രിയപ്പെട്ട മകളുമായുളള ഇൻറർവ്യൂ കൾ കണ്ടപ്പോൾ/ അവരിൽ നിന്ന് കേട്ടപ്പോൾ ആണ് സമിധാനമായത്..... മലയാളിക്കും തമിഴനും നസീർ സാർ എന്ന പ്രേംനസീർ ഒരു സിനിമാനടൻ മാത്രമല്ല.... ഒരുപാടൊരുപാട് മനുഷ്യരെ ആരുമറിയാതെ സഹായിച്ച ഒരു വലിയ പ്രസ്ഥാനം ആയിരുന്നു അദ്ദേഹം.... പേര് ആരുടേതായാലും അന്വർത്ഥം ആണ്,,, മലയാളത്തിലെ നിത്യഹരിത നായകൻ.... അങ്ങനെ തന്നെ ആയിരിക്കട്ടെ മലയാളവും മലയാളികളും ഉള്ള കാലത്തോളം....🙏🙏🙏 ഇനി ഒരു അപേക്ഷയാണ്,, നസീർ സാറിനെ ചെറുപ്പംമുതൽ സ്നേഹിക്കുന്ന ( ഇതുപോലെ സ്നേഹിക്കുന്ന മറ്റൊരു വ്യക്തിത്വം സിനിമാ മേഖലയിൽ എനിക്കില്ല) ആൾ എന്നുള്ള നിലയിൽ ഒരു അപേക്ഷ.... ലൈലാ കോട്ടേജ് റിപ്പയർ ചെയ്യണം,, എന്നാൽ അതിൻറെ അടിസ്ഥാന രീതികൾ മാറ്റരുത്... അദ്ദേഹത്തിൻറെ ചൂടും ചൂരും നിറഞ്ഞു നിൽപ്പുണ്ട് ഇപ്പോഴും ആ വീട്ടിലും പരിസരത്തും... നിങ്ങൾ മക്കൾ ലോകത്ത് എവിടെയായാലും ഡാഡിയെ കാണാൻ ഡാഡിയോട് ഒത്തു ചിലവഴിക്കാൻ ഒത്തു കൂടാൻ ഒരു തറവാട്..... അതോടൊപ്പം മലയാളിക്കും,, ഇനി ജനിക്കാനിരിക്കുന്ന മലയാളികൾക്കും നസീർ സാറിനെ കാണാൻ അറിയാൻ ലൈലാ കോട്ടേജ്ൻൻറെ മുമ്പിൽ വന്നു,പോകാൻ....🙏🙏🙏
@hamsahk4576
@hamsahk4576 2 года назад
എന്തിനാ സർക്കാരിന് കൊടുക്കുന്നെ അദേഹത്തിന്റെ പ്രതിമയുണ്ടാക്കി കാക്കക്കും പട്ടിക്കും തൂറാനോ എല്ലാരുടെയും മനസ്സിൽ അദ്ദേഹം ഉണ്ടാകും,,
@vishnuvarkala1
@vishnuvarkala1 5 месяцев назад
👍🏻👍🏻👍🏻
@mohamedashraf.v.v809
@mohamedashraf.v.v809 2 года назад
നസീർ സാറിന്റെ ഈ വീട് സ്മാരകമായി നിലനിർത്തണം.
@kumaranm3801
@kumaranm3801 2 года назад
Malayalam film songs as early as possible
@jayakumar217
@jayakumar217 2 года назад
എത്ര വലിയ മനുഷ്യൻ ആയാലും കാലം കഴിയുമ്പോൾ കുടുംബം പോലും മറന്നു പോയന്നിരിക്കും. കാരണം നസീർ സാറിന്റെ മകൾക്ക് തോന്നുന്ന സ്നേഹം ഒരു പക്ഷേ കൊച്ചുമകൾക്ക് ഉണ്ടായെന്ന് ഇരിക്കില്ല. ഒരു പക്ഷേ കൊച്ചുമകൾ ജനിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ഈ ലോകം വിട്ടുപോയിട്ടുണ്ടാകാം പിന്നെ എങ്ങനെ അടുപ്പം ഉണ്ടാകാൻ ?
@rajannairpudupariyaram402
@rajannairpudupariyaram402 2 года назад
ഉപ്പാന്റെ മൂക്ക്.. മോള്ക്ക്... പടച്ചോൻ.. തീർത്തും.. കൊടുത്തു...
@arshaq4200
@arshaq4200 Год назад
Shanavasinu ithonnum kittyillallo
@sasia4796
@sasia4796 Год назад
ഉചിതമായ തീരുമാനം. പഴയ കാല നടൻമാരിൽ എനിക്കേറെ ഇഷ്ടമുള്ള താരം. ഇപ്പോഴും അദ്ദേഹത്തിൻ്റെ ClD പടങ്ങൾ കാണാറുണ്ട്.
@kader783
@kader783 9 месяцев назад
നസീർ സർ ....പകരം വെക്കാനില്ലാത്ത മനുഷ്യൻ...സ്നേഹനിധി, കുടുംബ ബന്ധങ്ങൾക്കും, നാടിനും മാതൃക..❤❤❤
@pvshebi6592
@pvshebi6592 11 месяцев назад
ന്റ അമ്മോ. ആർക്കു കൊടുത്താലും സർക്കാരിന് കൊടുക്കല്ലേ 🙏🙏🙏സെക്രട്ടറി യേറ്റു പോലും അന്യമായി കൊണ്ടിരിക്കുന്ന ഈ ക്കാലത്തു 🙏
@sree4607
@sree4607 10 месяцев назад
ആർക്കും കൊടുക്കാൻ പറ്റില്ലേൽ കൊടുക്കേണ്ട,പക്ഷെ ആ വീട് വൃത്തിയാക്കി ഇടയ്ക്കെങ്കിലും നിങ്ങൾ അവിടെപ്പോയി താമസിക്കുക, ഇങ്ങനെ പ്രേതഭവനം പോലെ ഇടരുത്, അത് അദ്ദേഹത്തിനെ പുച്ഛിക്കുന്നതുപോലെയാണ്,
@thomasvzachariah1293
@thomasvzachariah1293 2 года назад
നല്ല ഒരു തീരുമാനമാണ് ആ വീടും പരിസരങ്ങളും വൃത്തിയാക്കി ചുറ്റും പൂന്തോട്ടങ്ങൾ വച്ച് മനോഹരമാക്കുന്നത് നല്ലത്. ആശംസകൾ
@moviee184
@moviee184 6 месяцев назад
നല്ല ഒരു നടനും അതിലുപരി സഹായിക്കാൻ നല്ല ഒരു മനസും ആയ്യിരുന്നു 💯
@usmank9733
@usmank9733 2 года назад
charming, elegant sister like father!
@user-fz3dv3cv4x
@user-fz3dv3cv4x 2 года назад
She was well educated
@user-vk1vw2ff3z
@user-vk1vw2ff3z 2 года назад
നസീർ സർ മലയാളിയുടെ അഭിമാനം. 🌹🌹🌹🌹🌹🌹
@sreekanthvimal
@sreekanthvimal 2 года назад
നല്ല കാര്യം 🙏🥰
@sacredbell2007
@sacredbell2007 2 года назад
കുടുംബത്തിന്റെ ഇപ്പോഴത്തെ തീരുമാനമാണ് ഏറ്റവും ഉചിതം. വീട് പുനരുദ്ധരിച്ചു കുടുംബവസ്തുവായി നില നിറുത്തുക. അദ്ദേഹത്തിന്റെ ആത്മാവും അതാവും ഇഷ്ടപ്പെടുക. ചിറയൻകീഴിലെ ഖദീജ തീയേറ്റർ കൂടി പ്രേംനസീർ ഫൗണ്ടേഷൻ ഏറ്റെടുത്തു നിലനിറുത്തണം.
@nagappannair6627
@nagappannair6627 2 года назад
ഖദീജാ തിയേറ്റ റോ? അതിടിച്ചു നിരത്തിയിട്ട് വർഷങ്ങളായില്ലേ?
@VSP123-1
@VSP123-1 2 года назад
ഇവരുടെ പഴയ ഫാമിലി ഫോട്ടോ ഒന്ന് കാണുക 😊
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 года назад
വെറുതെ ആശിച്ചു. "😔 ആന കൊടുത്താലും ആശ കൊടുക്കാമോ 😔
@paulsonpoulose2854
@paulsonpoulose2854 23 дня назад
നല്ല വിവരവും, വിദ്യാഭ്യാസവും ഉള്ള സ്ത്രീ. 🙏🙏
@krishnarajsj321
@krishnarajsj321 2 года назад
Nazir sirnte samsaram thanne very nice
@jojioommen4046
@jojioommen4046 2 года назад
Nazeer sir u r always with us
@sathyanvv134
@sathyanvv134 2 года назад
daivathe orthu kodikal kittiyalum govtmentinu kodukkalle ....
@vinay1919
@vinay1919 2 года назад
Good decision....but Pls maintain the house in good condition & don't leave as abandoned house..
@unnimenon8852
@unnimenon8852 2 года назад
Correct.. 👍👍
@sukeshbhaskaran9038
@sukeshbhaskaran9038 2 года назад
Great congratulations
@sinansaidmt
@sinansaidmt 2 года назад
GOOD DECISION, MAINTAIN THE HOME WITH HIS LOT OF MEMORIES
@chiccammachix7069
@chiccammachix7069 2 года назад
V.good decision
@jpclassroom
@jpclassroom 2 года назад
Good
@muhammedsuhaila9679
@muhammedsuhaila9679 2 года назад
എത്ര വലിയ നടനായാലും മരിച് കഴിഞ്ഞാൽ കാലം അവരെ മറക്കും.... ആകെ മൂന്ന് കഷ്ണം തുണിയെ കൊണ്ടുപോകുന്നുള്ളൂ....
@arunsukumaran5543
@arunsukumaran5543 2 года назад
Eppozhathai superstarukalai polai alla Nazir,jayanum avar athu oru vikramayirunnu manushyathamulla 2 nadanmar
@user-vh4mf4ux2m
@user-vh4mf4ux2m Год назад
But velya shathamanam perum marakila
@iconcreation1235
@iconcreation1235 2 года назад
സര്‍കാറിന് വിട്ട് കൊടുത്താല്‍ അത് നശ്ടപ്പെടും .. ഇത്രയും കാലം സ്മാരകം ഉണ്ടാകാത്ത സര്‍ക്കാര്‍ ഇത് സ്വപ്നം കാണേണ്ടാ ..
@azadalappuzha6147
@azadalappuzha6147 2 года назад
ഒരു പാട് പുണ്യ പ്രവർത്തനം ചെയ്തയാളാണ് നസീർ ഇക്ക ..
@vikramannair8886
@vikramannair8886 23 дня назад
ആ വലിയ മനുഷ്യന്റെ ഓർമ നിലനിർത്താൻ എന്ടെങ്ങിലും ചെയ്യരുതോ നിങ്ങൾക്
@valsalairani6323
@valsalairani6323 2 года назад
Good discussion
@hariszayanthunderstorm
@hariszayanthunderstorm Год назад
Mashallha 🤲🤲🤲
@jovial_vlogs
@jovial_vlogs 2 года назад
❤️🥰❤️
@passionbringshappiness1517
@passionbringshappiness1517 2 года назад
good old foto, but unhappy kids??
@sameerkpuram
@sameerkpuram 2 года назад
ശരിയായ തീരുമാനം.
@bvskitchen1045
@bvskitchen1045 2 года назад
👌
@omanagangadharan1062
@omanagangadharan1062 Год назад
A lesson for wealthy elders. Sir should have made this house as a trust for members to share the memories. Son in laws, daughter in laws, grand children. What is their investment. Poor man’s memory is that brick and mortar and the love of the public.
@shajeertrollworldshajeersh5066
@shajeertrollworldshajeersh5066 2 года назад
കഴിഞ്ഞ ആഴ്ച വീടിനുമുന്നിൽ കൂടിഞാൻപോയതാണല്ലോ അറിഞ്ഞില്ല ആരും പറഞ്ഞില്ല
@omanagangadharan1062
@omanagangadharan1062 Год назад
News of the sale made many sad. Sir was not a selfish man. I even rang Ashraf sir to stop the same
@binupaul3815
@binupaul3815 2 года назад
Nazzirine kabar adakkiya place kude eppozhum clean cheythu idanne athannu nammalkku nammude priyapettavarkku vendi ippol cheyann pattunnathu ..
@dilshaad666
@dilshaad666 2 года назад
She look just like her dad
@murugankj3661
@murugankj3661 2 года назад
Priya nazeer sar marakkilla vilkkalla vittal padachoon prukkilla
@lalytm9034
@lalytm9034 2 года назад
👍
@somankb7196
@somankb7196 2 года назад
ഡാഡിയുടെ വീട്‌ ക്‌ളീനേഴ്‌സ് 😀🤣💓👍
@abbase2450
@abbase2450 2 года назад
Naseer Sir
@anitanair525
@anitanair525 2 года назад
Sarkkarinu endinu kodukkanam nanam elle avarude veettikar jeevanode undallo
@AbdulHameed-iq6nx
@AbdulHameed-iq6nx 2 года назад
Sarkar...never given...
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
പാവങ്ങളെ സഹായിച്ച അദ്ദേഹത്തിന്‍െ ഓര്‍മയ്ക്ക് വിവാഹ മോചിതരായ കുട്ടികളുള്ളവരെ അതിന്‍െ വാടകകൊണ്ടു പഠിപ്പിക്കുന്നത് നല്ല കാരൃമാകും. അവര്‍ക്കും കുട്ടികള്‍ക്കും സാംസ്കാരിക അറിവും കൗണ്‍സലിങ്ങും നല്‍കാം....നാളെ കൃമിനലുകളില്ലാത്ത ജില്ലയാകട്ടെ.
@jacobphilip1942
@jacobphilip1942 2 года назад
SARKKARINU ENI ETHU KOODI VENO PREM NAZEER HOUSE
@salmu1970
@salmu1970 2 года назад
Athanu seriyaya theerumanam 👍👌👌👌😍🙏
@AGR251
@AGR251 2 года назад
nasaarinte exact chayayum bhavavum okkkeyund..
@somankb7196
@somankb7196 2 года назад
Prem നസിർ സ്റ്റാർ In Kerala
@jasilanaseer1618
@jasilanaseer1618 2 года назад
Endhu sundhari aanu ivare kaanan
@aishu_KUTTYvlogs
@aishu_KUTTYvlogs 2 года назад
Ella divasa vum athu vazhiyanu njan pokunath
@anoopbalan4119
@anoopbalan4119 11 месяцев назад
🙏🌹🙏
@nunusvlog8040
@nunusvlog8040 Год назад
സർക്കാറിന് വിട്ടുകൊടുക്കുന്നതിനു വേദം പാവങ്ങൾക്ക് കൊടുക്കുന്നതാണ്. 10 പാവങ്ങൾക്ക് അത് വീട് വെച്ച് കൊടുത്താൽ അതിന്റെ ഗുണം അല്ലാഹുവിന്റെ അടുത്ത് നിന്നും കിട്ടും
@haseebcm1083
@haseebcm1083 2 года назад
Veruthe aarkum vendaathe 2 years aayetu engne kedakuka aayerunnu alley ?
@user-jh4bx1lv6m
@user-jh4bx1lv6m 28 дней назад
❤❤❤
@user-vh4mf4ux2m
@user-vh4mf4ux2m Год назад
500 filmsinte museum aanu ath😳
@JamaludheenKunju-k8l
@JamaludheenKunju-k8l 13 дней назад
Ju 😮😢
@user-jh4bx1lv6m
@user-jh4bx1lv6m 28 дней назад
❤❤❤❤
@shanibka3959
@shanibka3959 2 года назад
Nammude abimanam annu
@DesignByUsForUs
@DesignByUsForUs 2 года назад
രണ്ട് വർഷം!
@abd9634
@abd9634 2 года назад
Pls Sarkarine adupikerud
@pkrajappan2528
@pkrajappan2528 Год назад
Nazeers sir te athe sound
@aswaniaswani3309
@aswaniaswani3309 2 года назад
Orekkalum velkkarut അതാ നല്ല തീരുമാനം
@SJCreation-nu7mc
@SJCreation-nu7mc 5 месяцев назад
💕💕💕❤️❤️❤️❤️
@axiomservice
@axiomservice 2 года назад
bhappayude ഫോട്ടോ dito
@momentbreakers6304
@momentbreakers6304 Год назад
Sarkaar kondupokumenn arinjhappo mellane vilikunnathilninn maari
@user-vh4mf4ux2m
@user-vh4mf4ux2m Год назад
Swanthamayi adwanich undakiath onum vilkan onumile thathee😑
@saranyasaru2693
@saranyasaru2693 6 месяцев назад
Aa veed oru smarakamakkikude adhahathinte award co actors movies ivayokke display cheyth... Ath malayala cinimakk oru thirich pokk smarana okke aakum..... Pinne adhehathe pole ulla oru nadan te orma kudiaakum... Veettkarkk adehathinu vendi cheyyan patyunna ore oru karyamaanu.. Ath... Avarkk vendi sambadhichu... Thirich kodukaan pattunnath cheythude... Govt cheyyunnu enn matram parayandallo...
@babus2704
@babus2704 3 месяца назад
നല്ലതീരുമാനം
@manikandanv8235
@manikandanv8235 11 месяцев назад
Vande Mataram Shakur Masoom aspirin
@AbdulMalik-qk3xk
@AbdulMalik-qk3xk 2 года назад
Chirayinkeezh ente nadu
@ashokkumar699
@ashokkumar699 2 года назад
കുഞ്ചാക്കോ മുതലാളി ആയിരിക്കും... സുബ്രമണ്യം മുതലാളിയുടെ പട ങ്ങളിൽ നസീർ സാർ അഭിനയിക്കാറില്ലല്ലോ....
@shineag8516
@shineag8516 2 года назад
വെടിക്കാൻ ഉള്ള ഒരു ചാൻസ് നഷ്ടമായി.
@nimeshkakkovil9804
@nimeshkakkovil9804 2 года назад
മലരമ anchor.. പ്രേം നസീർ.... അല്ല... നസീർ സാർ
@sheebapereira4102
@sheebapereira4102 2 года назад
Athe😡
@mubarakadikarathil9946
@mubarakadikarathil9946 2 года назад
🌹👍🏻
@sinukg9447
@sinukg9447 2 года назад
Yes
@shineag8516
@shineag8516 2 года назад
നിൻറെ അമ്മൂമ്മേടെ പ്രായമുണ്ടെന്ന് സാറിൻറെ മോൾക്ക് പിന്നെ നീ എന്തിനാണ് പേര് വിളിക്കുന്നത്
@syedharis7739
@syedharis7739 2 года назад
Alexander, Solaman, Gandhi, etc. ഇവരെ ഒക്കെ എങ്ങനെയാ വിളിക്കുക ?
@allchanelhf477
@allchanelhf477 Год назад
അയ്യോ സർക്കാരോ
@501soap
@501soap 2 года назад
Check the difference in the era. In the old family picture, hijab is not used now hijab is mandatory
@justicemp3200
@justicemp3200 2 года назад
Mafta or hijab?
@johncoommen7513
@johncoommen7513 11 месяцев назад
ഷാനവാസിന്റെ ഉത്തരവാദിത്തത്തിൽ പെട്ട കാര്യങ്ങൾ അല്ലേ ഇതൊക്കെ അവൻ എവിടെ പോയി?
@dileep7106
@dileep7106 2 года назад
Only for publicity 😙
@prasanth4820
@prasanth4820 2 года назад
ചേച്ചി വീട് വിൽപ്പിക്കാൻ ഇറങ്ങിയതാണോ?
@babusreekumar4279
@babusreekumar4279 Год назад
ഈ വിട് നി ല നി ർ ത്തു ക
@manojks2054
@manojks2054 2 года назад
No hijab the old family photo
@nizarudheenmullappally7298
@nizarudheenmullappally7298 2 года назад
So what ..?
@maharoofparammal943
@maharoofparammal943 2 года назад
അയിന്
@jaisygeorgr9845
@jaisygeorgr9845 2 года назад
@@nizarudheenmullappally7298 That's the life . Allathe hijab oke kerathil vanathu oke ethu kalathu annu enulathinu proof
@jalibahmed
@jalibahmed 2 года назад
@@jaisygeorgr9845 അതിനിപ്പോ എന്താണ് ജൈസി. മുസ്ലിമീങ്ങൾ എന്ത് ഇടണം എപ്പോൾ ഇടണം എന്ന് തീരുമാനിക്കുന്നത് നിന്റെ തറവാട്ടിൽ നിന്നാണോ
@jalibahmed
@jalibahmed 2 года назад
ഓക്കേ. ഇനി മുസ്ലിമീങ്ങൾ നിന്റെ വീട്ടിൽ വന്നു അനുവാദം ചോദിച്ചോളാം. നിന്റെ കാരണവരോട് റെഡി ആയി നിക്കാൻ പറയണം
@kabeerm74
@kabeerm74 2 года назад
നസീർ സാറിന്റെ ആ വീടിന്റെ കോലം കണ്ടാൽ അറിയാം ആ വീട് മക്കൾ നന്നായി സംരക്ഷിക്കുന്നുണ്ടെന്ന്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നൊക്കെ കേട്ടിട്ടുണ്ട്... 😜😜😜
@goldie7689
@goldie7689 2 месяца назад
Naattukare allenkil sarkkarine theettikkal ivarude responsibility allallo.
@user-lf4cc3bg8s
@user-lf4cc3bg8s 2 года назад
Lulu യൂസഫലിക്ക വാങ്ങിച്ചേനെ.... വിൽക്കുവാണേൽ..... 🥰
@lovemykeralam8722
@lovemykeralam8722 2 года назад
ആണൊ ഞങ്ങൾ വിൽക്കുന്നില്ല
@dddfdddd56
@dddfdddd56 2 года назад
Vere onnum ille vaagikan
@rafeekha7517
@rafeekha7517 2 года назад
ഹിജാബിൽ കുരു പൊട്ടിയവരോട് ഒറ്റ ചോദ്യം നിങ്ങളൊക്കെ പണ്ട് സ്ഥലകാല ബോധമില്ലാതെ നിക്കറിൽ മൂത്രം ഒഴിച്ചു നടന്ന കാലം ഇല്ലായിരുന്നോ ❓ ഇപ്പോഴും അങ്ങനെയാണോ പഠനവും ചിന്തയും മനുഷ്യനെ അടിമുടി മാറാൻ സഹായിക്കും ചിന്തിക്കൂ ......... പഠിക്കാൻ ശ്രമിക്കൂ .....ആത്മാർത്ഥമായി "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് "
@syedsaleem8146
@syedsaleem8146 Год назад
നാണവും മാനവും ഇല്ലാത്ത മഞ്ഞരമേ ! അതിന് സർക്കാര് പറഞ്ഞോ ഈ വീട് തരണമെന്ന് ? എന്ത് പൂഞ്ഞാറ്റിലെ ചോദ്യമാണ് ചോദിക്കുന്നത് ?
@studytabil1911
@studytabil1911 2 года назад
നീ എന്ത് ചോദ്യം ആണ് ചോദിക്കുന്നത്.. നി പോയി പിണറായി യോട് ചോദിക്ക് അയാളുടെ വീട് സർക്കാറിന് വിട്ട് കൊടുക്കുമോ എന്ന്
@midunsree3111
@midunsree3111 2 года назад
എന്തായാലും അമേരിക്ക പോയതുകൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ സാധിച്ചു എന്നിട്ടും മതത്തിൻറെ കെട്ടുറപ്പിനെ നിന്ന് വെളിയിൽ വരാൻ സാധിക്കുന്നില്ല അല്ലേ
@hasanhassan7360
@hasanhassan7360 2 года назад
പോടാ കമ്മി
@unnimenon8852
@unnimenon8852 2 года назад
അതിന് അവർക്കാർക്കും ഒരിക്കലും സാധിക്കില്ല
@silvesterstallone4325
@silvesterstallone4325 Год назад
Vallaatha kadi und alle
@midunsree3111
@midunsree3111 Год назад
@@silvesterstallone4325 സഹതാപമുണ്ട് സഹോദരാ
@silvesterstallone4325
@silvesterstallone4325 Год назад
@@midunsree3111 thalayil thattamittal nink entha prashnam?
@moviee184
@moviee184 6 месяцев назад
നല്ല ഒരു നടനും അതിലുപരി സഹായിക്കാൻ നല്ല ഒരു മനസും ആയ്യിരുന്നു 💯
@kader783
@kader783 9 месяцев назад
❤❤❤
Далее
Annorikkal | Memories of Prem Nazir | Manorama News
27:07