Тёмный

‘സിദ്ധാര്‍ഥിന്‍റെ മരണത്തിനു പിന്നിലുള്ള സിന്‍ജോ ജോണ്‍സണ്‍ യൂത്ത് കോണ്‍ഗ്രസുകാരനാണ് ’ ​|SFI |Congress 

Manorama News
Подписаться 9 млн
Просмотров 115 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@yeswecreation8819
@yeswecreation8819 6 месяцев назад
SFI ക്ക് വേണ്ടി ന്യായീകരിക്കുന്നവന്റെ മുഖഭാവം കണ്ടാലറിയാം ഈ കൊലക്കു പിന്നിൽ ഇവര് തന്നെയാണെന്ന്. പ്രധാനമന്ത്രി ഇടപെട്ട് SFI എന്ന പ്രസ്ഥാനം തന്നെ ബാൻ ചെയ്യണം 🙏🏻🙏🏻
@Paremmal.
@Paremmal. 6 месяцев назад
നടപടി തുടങ്ങിയെന്ന കേട്ടത്
@bensonsamuel5972
@bensonsamuel5972 6 месяцев назад
സിപിഎം ബിജെപി ഭായ് ഭായ് അല്ലേ...
@rajamanip5490
@rajamanip5490 6 месяцев назад
ഇവനെപ്പോലുള്ള കപട വിദ്യാർത്ഥി സംഘടനയായ കൊലപാതകം നടത്തുന്ന ഭീകര സംഘടനയെ പോലും വെല്ലുന്ന എത്രയും പെട്ടെന്ന് കേന്ദ്രസർക്കാർ തന്നെ നിരോധിക്കണം
@sudhanair6018
@sudhanair6018 5 месяцев назад
ഇത്രയെല്ലാം കാട്ടിക്കൂട്ടിയിട്ടും ചർച്ചയിൽ വന്നിരുന്ന് ന്യായീകിക്കുന്നോടാ എസ് എഫ് ഐ ഗൂണ്ടേ?
@subbuappu9674
@subbuappu9674 4 месяца назад
Sfi.dyfi.cpm.dyfi...dog
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 месяцев назад
നിയമം കൈയിൽ എടുക്കുന്നവർ ആരായാലും ഭീകര വാദികളാണ്
@user-jj2rx7ck5g
@user-jj2rx7ck5g 6 месяцев назад
SFI-DYFI നേതാക്കളുടെ പേര് വായിച്ചാൽ ഗവർണർ പറഞ്ഞതാണ് ശരി ഇവർ PFI
@hariparameswaran4063
@hariparameswaran4063 6 месяцев назад
Ban sfi ... കേന്ദ്രം ഈ കാര്യത്തിൽ ഇടപെടണം....
@muhammedameen5661
@muhammedameen5661 6 месяцев назад
എന്നിട്ട് ആ സ്ഥാനത്ത് ചാണകങ്ങളെ ഇരുത്താം.
@onlyshorts3600
@onlyshorts3600 6 месяцев назад
Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi Ban sfi
@vava2494
@vava2494 6 месяцев назад
Correct
@user-kc1qi1uf1u
@user-kc1qi1uf1u 6 месяцев назад
ഈ ചെക്കൻമലർന്ന് കിടന്ന് തുപ്പുന്നു അവൻ്റെ മുഖത്ത് വിഴുന്നത് അവൻ അറിയുന്നില്ലാ??
@Anju.8608
@Anju.8608 6 месяцев назад
നികൃഷ്ട്ട ജീവി എസ്എഫ്ഐ സാദിഖ്
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 6 месяцев назад
ഈ ജന്മം സത്യം പറയില്ലെന്ന് SFIയ്ക്ക് നിർബന്ധമുണ്ട്.
@gopikamini1660
@gopikamini1660 6 месяцев назад
😂😂
@LeelaP-je8dl
@LeelaP-je8dl 5 месяцев назад
SFI. ൽ ഉള്ള ഒരുത്തന്റെയും മക്കൾ ഗതി പിടിക്കാതെ വരട്ടെ 💪💪
@Traders-hu4hz
@Traders-hu4hz 6 месяцев назад
കേരളത്തിലെ ക്യാമ്പാസ്സുകളിൽ പഠിപ്പല്ല നടക്കുന്നത് പാർട്ടിയെ വളർത്തുകയാണ്, പ്രത്യേകിച്ചും മാർക്കിസ്റ്റ് പാർട്ടിയെ.. ഈ പ്രവണത അവസാനിപ്പിച്ചാൽ മാത്രമേ കാമ്പസ്സുകളിലെ ഈ അരാജകത്വം അവസാനിക്കുകയുള്ളൂ
@abidfasi6431
@abidfasi6431 6 месяцев назад
ഇവനൊക്കെ ചർച്ചയിൽ വന്നിരിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത് മനുഷ്യൻ ആയ ഒരാൾക്ക് പറ്റില്ല ഇവൻ ഏത് വിഭാഗത്തിൽ പെടും എന്ന് ചർച്ച കാണുന്ന ജനങ്ങൾ വില ഇരുത്തട്ടെ
@abhilashsr576
@abhilashsr576 6 месяцев назад
കരിമണലും exalogic ഉം mainstream ചർച്ചയ്ക്ക് പുറത്തായി
@sdpk18639
@sdpk18639 6 месяцев назад
കമ്മ്യൂണിസ്റ്റ് ഭീകരവാദ സംഘടനയെ എത്രയും പെട്ടെന്ന് കേന്ദ്രസർക്കാരി ഇടപെട്ട് ഇന്ത്യയിൽ പൂർണ്ണ നിരോധനം കൊണ്ടുവരണം 🤔🤔🤔🤔
@prasadms9991
@prasadms9991 6 месяцев назад
SF | കേരളത്തിൽ നിരോധിക്കണം
@LukkuzBites
@LukkuzBites 6 месяцев назад
ഇടിവെട്ടേററവൻ പാമ്പ് കടിച്ച പോലെ എസ് എഫ് ഐ നേതാവ് 😂
@ammulolu7954
@ammulolu7954 6 месяцев назад
അവന്റെ ഇരിപ്പ് കണ്ടാൽ തന്നെ മനസിലാകു൦.. Sfi ക്കാ൪ ചെയ്ത ക്രൂരത കേട്ട് കിളിപോയെന്ന്
@baburajankalluveettilanarg2222
@baburajankalluveettilanarg2222 6 месяцев назад
ഞാൻ.😂
@subashnr
@subashnr 6 месяцев назад
യൂത്ത് കോൺഗ്രസ്കാരെന്നെ രക്ഷിക്കാൻ എന്തിനാടാ CPM നേതാവ് കോടതിയിൽ പോയത്....
@royra4554
@royra4554 6 месяцев назад
Ban SFI😢😢
@joygeorge6199
@joygeorge6199 6 месяцев назад
എടാ കൂറ SFI നേതാവെ- അവിടെ വളരെ സൗമ്യമായി സ്നേഹ ത്തോടെ സീനിയർ ആയ SFI നേതാക്കൾ നടത്തിയ കൊടും ക്രൂരമായ പീഢനം കണ്ടുനിന്ന നൂറ്റി മുപ്പതിൽ പരം കുട്ടികൾ ഒരക്ഷരം മിണ്ടാതെ ഇതെല്ലാം കണ്ടുനിന്നത് എന്താണ് കാര്യം. അവർ മിണ്ടിയാൽ അവരെ യും ഒതുക്കും. ഒരുത്തനെന്കിലും വീഢീയോ എടുത്തോ ഇല്ല ! എന്താകിര്യം പേടി. നിങ്ങളുടെ മൃഗീയ ആധിപത്യം. മണ്ണുന്തി കോളേജിലും സമാനമായ കാടത്തം നിങ്ങളുടെ സംഘടന നടത്തുന്നു എന്ന് പരാതി കേൾക്കാൻ സാധിച്ചു. നീ വെറുതെ വഴകൊഴ പറഞ്ഞാലും കേരളത്തിൽ ഭൂരിഭാഗം ജനങ്ങൾക്കും മനസ്സിലാകും.ഓർത്തോ!
@shainiannie945
@shainiannie945 6 месяцев назад
Mohammed sadikke, aneethykku nee koottuninnal God will punish you.....
@RosammaVarghese-td2be
@RosammaVarghese-td2be 4 месяца назад
Ivanmare ellam thookikollanam
@user-wd5hy6cp4w
@user-wd5hy6cp4w 6 месяцев назад
ഇപ്പോഴും എന്തൊരു ധിക്കാരം
@sheejakassim7452
@sheejakassim7452 6 месяцев назад
അയ്യോ ക്യാമ്പസ്സിനു പേരുദോഷം വന്നാൽ നല്ല കുടുംബത്തിൽ നിന്നും ചെക്കനെ കിട്ടില്ലായിരിക്കും അവന്റെയൊക്കെ കുടുംബ സ്വത്തു അല്ലെ കോളേജ്.
@sudhanair6018
@sudhanair6018 5 месяцев назад
നിന്റെ കുടുംബ സ്വവ്ത്താണോ.
@sheejakassim7452
@sheejakassim7452 5 месяцев назад
@@sudhanair6018 അതെ നിനക്ക് അല്ലെന്നു തെളിയിക്കാൻ പറ്റുമോ
@vikramnarayan5672
@vikramnarayan5672 6 месяцев назад
Most SFI leaders are ex-PFI supporters. This should be investigated and should ban SFI ,DFFI and CPM ,
@sabirc4u
@sabirc4u 6 месяцев назад
Don't look at names and predict . Please keep away
@norking4013
@norking4013 6 месяцев назад
Enthinanu ethintedayil engane vargiyatha konduvarunnath thettu cheythavan shikhshikkanam ath arayalum
@sunilpkoshypathanapuram
@sunilpkoshypathanapuram 6 месяцев назад
എല്ലാ കോളേജുകളിലും ആയുധ ധാരികളായ കേന്ദ്രസേനയേ വിന്യസിക്കണം
@aromalajith1645
@aromalajith1645 6 месяцев назад
Pine state governmentinte aavasim enthu????
@hummingleaves3120
@hummingleaves3120 5 месяцев назад
Why? Do you think centre is doing something good? Both SFI and ABVP are in the same boat. That you could see where BJP is in power.
@subairah5443
@subairah5443 6 месяцев назад
ഈ ക്രൂരത ച്യ്ത കുട്ടികളുടെ മാതാപിതാക്കളെ മീഡിയകൾക്കു മുന്നിൽ കൊണ്ടു വരണം എന്നിട്ട് അവരോട് ഇതേ കുറിച് ചോദിക്കണം സർ ഇതിനാണോ മക്കളെ കോളേജിലിലേക് വിടുന്നത് എന്ന്
@mr.a9727
@mr.a9727 6 месяцев назад
Plzz stop and ban School college politics
@Anju.8608
@Anju.8608 6 месяцев назад
സാദിഖ് മേഴുകുന്ന് പാവം തന്നെ നികൃഷ്ട്ടൻ 🥺🥺🥺
@mollymani8895
@mollymani8895 6 месяцев назад
നികൃഷ്ടൻ
@kprakash3936
@kprakash3936 6 месяцев назад
ആ പന്ന നായുടെ വായിൽ സെപ്റ്റിക് ടാങ്കിൽ മുക്കിയ ചൂല് കുത്തി കേറ്റുകയാണ് വേണ്ടത്. ഗവർണർ പറഞ്ഞതു പോലെ SFI = PFI ആണെന്ന് ഇവൻറെ ഒക്കെ രീതിയിലും പ്രവർത്തനങ്ങളിലും സംസാരത്തിലും നിന്ന് വൃക്തമാകു ന്നുണ്ട്.
@tradepro6999
@tradepro6999 6 месяцев назад
മീഡിയയില് വരുന്ന എസ്എഫ്ഐ നേതാക്കൾ എല്ലാവരും ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടവർ ആണല്ലോ....!!!
@bindhurejy5243
@bindhurejy5243 6 месяцев назад
മരുമോൻ്റെ കൂടെ കൂടി.😂😂😂
@abythomas5201
@abythomas5201 6 месяцев назад
Ex PFI
@valsalasamuel5274
@valsalasamuel5274 6 месяцев назад
Manoramàyilum athanallow
@tsbalasubramoniam8886
@tsbalasubramoniam8886 6 месяцев назад
Ban all types of students Unionism in Educational Institutions immediately. This is what Govt should do. Will they ?
@anishjohn90
@anishjohn90 6 месяцев назад
എങ്കിൽ സിൻചോ എന്നെ പടം ആയേനെ
@LeanaThasni
@LeanaThasni 6 месяцев назад
Ban SFI
@binoy7223
@binoy7223 6 месяцев назад
അങ്ങിനെ ഒരു ശവമഞ്ചലിലേറി വീണമോളുടെ SFIO കേസ്സ് ഡയറി വിസ്‌മൃതിയിലേക്ക് യാത്രയായി.
@user-ym1qv1kn2x
@user-ym1qv1kn2x 6 месяцев назад
This SFI guy have no Shame.telling only lies.
@gopikamini1660
@gopikamini1660 6 месяцев назад
ചർച്ചക്ക് വരുന്ന CPM, CPI, SFI, DYFI ഇവർ എല്ലാവരും ഇങ്ങനെയാണ്
@megham.m6622
@megham.m6622 6 месяцев назад
ഇവനെയൊക്കെ എന്തിനാണ് വിളിച്ചിരുത്തുന്നത് ന്യായികരിക്കാൻ വന്നിരിക്കുന്നു. കൊന്നിട്ട് മാപ്പു പറഞ്ഞാൽ തീരുമോ
@Vineeth1011
@Vineeth1011 6 месяцев назад
Please ban these college politics group ....Central govt. should take action against these groups
@va8325
@va8325 6 месяцев назад
Muhammed Rashid the News reader, Very well Presented 👍🏼
@francissebastianuzhavoor2440
@francissebastianuzhavoor2440 6 месяцев назад
സാദിഖിനിട്ട് ഒന്നു കൊടുത്തുവിട്
@najeebem9044
@najeebem9044 6 месяцев назад
See how the accused is walking with the police... He seems to have no regret at all for what he has done..
@bindhurejy5243
@bindhurejy5243 6 месяцев назад
PFl മേത്തൻമാരെല്ലാം CPM - ൽ എത്തി.😂😂😂
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 6 месяцев назад
നോ doubt
@LeelaP-je8dl
@LeelaP-je8dl 5 месяцев назад
മേത്തന്മാരോ??😂😂
@bobbytacholi
@bobbytacholi 6 месяцев назад
Well Said shafir❤❤❤😢😢😢 Pavam payyan
@alikasim658
@alikasim658 6 месяцев назад
മോനെ sathikke, sfi യിൽ നിന്നും പുറത്താക്കിയാൽ ആ മാതാ പിതാക്കൾക്ക് മകനെ തിരികെ കിട്ടുമോ?
@geetharamdas4662
@geetharamdas4662 6 месяцев назад
തെറ്റിനെ ന്യായീകരിക്കുന്നത് എത്ര ബാലിശമാണ്. പരമ കഷ്ടം
@AbdulRazak-gi6et
@AbdulRazak-gi6et 6 месяцев назад
പരസ്യമായി പുറത്താക്കി രഹസ്യമായി അവർക്ക് എല്ലാ സൗകര്യം കൊട്ക്കുന്ന വന നീതി
@user-yi9wb1pf6j
@user-yi9wb1pf6j 6 месяцев назад
Politics has to be banned from campus
@radhakrishnanmk9791
@radhakrishnanmk9791 6 месяцев назад
ഇവിടെ ഒരു പ്രതി ചേർക്കണം.
@prasanthakk2704
@prasanthakk2704 4 месяца назад
ഇത് കേൾക്കാൻ വിധിക്കപ്പെട്ട കേരളത്തിലെ രക്ഷിതാക്കളുടെ അവസ്ഥ കഷ്ട്ടം
@anilkumareb2055
@anilkumareb2055 6 месяцев назад
ഇവനൊക്കെ തന്നെ... ഇവന്റെ തൊഴിലും ഇതു തന്നെയാവും... ന്യായീകരണപണി.... കഷ്ടം..
@baburajankalluveettilanarg2222
@baburajankalluveettilanarg2222 6 месяцев назад
അക്രമത്തിനും കൊലപാതകത്തിനും മതസൗഹാർദം
@marysebastian6064
@marysebastian6064 5 месяцев назад
Then how such kind of atrocities has taken place, how can you deny this, think those who listen are also intelligent and not abnormal, we can read within and without the line.
@joshicharan4968
@joshicharan4968 6 месяцев назад
ഈ SFI ക്കാരനെ ചെകുത്താനയെ കാണാൻ കഴിയൂ. SFI വിദ്യാർത്ഥികളെ ഇങ്ങനെ ചെകുത്താൻ മാര ക്കുന്ന ഈ സംഘടനയെ നിരോധിക്കണം
@sunilpkoshypathanapuram
@sunilpkoshypathanapuram 6 месяцев назад
18 പേർക്കും ഇരട്ട ജീവപര്യന്തം തടവ് കിട്ടണം
@josemcbs
@josemcbs 6 месяцев назад
Ban SFI in Kerala!
@kottayamachan1572
@kottayamachan1572 6 месяцев назад
He is a product of pfi.look at his body language. No remorse
@radhikasunil9280
@radhikasunil9280 6 месяцев назад
ഈ Muhmmad Sadhik ന് ഒരു ആയിരം അടി belt വച്ച് കൊടുത്താൽ മനസ്സിലാവും വേദന എന്ത് യെന്ന് ...
@abdullatheef.e2194
@abdullatheef.e2194 6 месяцев назад
എസ്എഫ്ഐ പോലെയുള്ളവരെ ഇതിലേക്ക് ക്ഷണിച്ചതാണ് ഏറ്റവും വലിയ തെറ്റ് സഫയുടെ ഇതിൽ സംസാരിക്കുന്ന ആളും മരണപ്പെട്ടു എന്ന് കേൾക്കണം അന്നേരം ആ കുടുംബത്തിന് വേദന അറിയുകയുള്ളൂ
@PvkAboobacker
@PvkAboobacker 6 месяцев назад
കൊന്ന് കെട്ടിത്തൂക്കാനുള്ള ആർജ്ജവവും കാണിച്ചില്ലേ എന്നായിരിക്കും സാധിക്കേ
@renjumol415
@renjumol415 6 месяцев назад
CBI enquiry please. Time veruthe pokunnu.
@Vijayalakshmi.L
@Vijayalakshmi.L 4 месяца назад
🙏
@bijoyfrancis7472
@bijoyfrancis7472 6 месяцев назад
അവരെ ഞങ്ങൾ പുറത്താക്കിയില്ലെ എന്ന് അവർ അഭിമാനത്തോടെ പറയുന്നത്. നാം മനസ്സിലാക്കേണ്ടത് പാർട്ടി ഓഫീസിലേക്കോ or പാർട്ടി ഗ്രാമത്തിലേക്കോ മാറ്റി എന്നാണ്.
@guruvayurweddings9704
@guruvayurweddings9704 6 месяцев назад
എന്തിനാടോ ഈ ച൪ച്ച? ജനം കൈകാര്യം ചെയ്യണം
@sufairak8691
@sufairak8691 6 месяцев назад
ഇവന് എഴുതാനല്ലേ അറിയൂ വായിക്കാൻ അറിയില്ലല്ലോ 😂😂😂😂😂പാവം നേതാവ്.
@presannapm9578
@presannapm9578 4 месяца назад
സിദ്ധാർഥ് കൊല്ലപ്പെട്ടതല്ല വിഷയം... മാധ്യമങ്ങൾ കോളേജിൽ ചെന്നതാണ്...
@alikasim658
@alikasim658 6 месяцев назад
Sfi കെന്ത് ധാർമികത, അച്ഛനില്ലാത്ത കുട്ടിയെ ഉണ്ടാക്കി കൊടുക്കുന്ന ധാർമികതയോ?
@vijayanp827
@vijayanp827 6 месяцев назад
എടാ ചെറേറ , ഒരു പാവത്തിന്റെജീവനെടുത്ത് ചില ക്കുന്നോ? നിയമവും പോലീസും തോററാലും പുറത്ത് ആളുകളുണ്ട് എന്നോർത്തോ? മലപ്പുറം കൃഷ്ണപ്രിയ കേസിന്റെ അവസാനം സംഭവിച്ചത് ഒന്ന് ചോദിച്ചു മനസിലാക്കിക്കോ.
@visakhsakhy4391
@visakhsakhy4391 6 месяцев назад
കേരളത്തിൽ ഒരു ക്യാമ്പസ്‌ എന്നല്ലാ പലതിലും ഉണ്ട്.... കളമശ്ശേരി പൊളി, മഹാരാജാസ് എന്നിവിടങ്ങളിൽ ഉണ്ട്.... ഇവിടെ ഓക്കേ പഠിച്ചതും ഹോസ്റ്റലിൽ നിന്നതും ആണ്.... അവിടെ എല്ലാം sfi തന്നെയാ.... ചുമ്മാ കിടന്നു തള്ളണ്ട സാദിക്ക്
@999dreamcometrue
@999dreamcometrue 6 месяцев назад
RIP sfi
@BajinaPramod-ul1lz
@BajinaPramod-ul1lz 6 месяцев назад
ആ മറ്റവൻ ചിരിച്ചുകൊണ്ട് മറുപടി പറയുന്നത് കേട്ടാൽ അറിയാം അവന്റെ പങ്ക്
@TheSilju
@TheSilju 6 месяцев назад
അഫ്സല് , സാദിഖ് , ഷഫീഖ് etc etc .. SFI യിൽ കൊടും ജിഹാdhiകളായ PFI കുഞ്ഞുങ്ങളെ കൊണ്ട് നിറഞ്ഞു .
@Active22923
@Active22923 6 месяцев назад
പിണറായി വരെ യൂത്ത് കോൺഗ്രസാ😅
@14travelvlog84
@14travelvlog84 6 месяцев назад
😂
@amaljacobmohan1
@amaljacobmohan1 6 месяцев назад
ആർഷോ ഉം യൂത്ത് കോൺഗ്രസ്‌ നേതാവ് ആണ്
@Anju.8608
@Anju.8608 6 месяцев назад
😂😂😂
@rameesvp2424
@rameesvp2424 6 месяцев назад
😂😂
@baburajanc6307
@baburajanc6307 6 месяцев назад
ഇവൻ PFI ആണോ? അതോ SFI യും PFIയും ഒന്നുതന്നെയൊ?
@lekhapg8120
@lekhapg8120 6 месяцев назад
Muhammed...
@petermatthai2636
@petermatthai2636 5 месяцев назад
പരാതി കൊടുക്കാൻ ബാധ്യതയുള്ള ആരും ഈ സംഭവം കണ്ടില്ലെന്നു പറയാൻ സാധിക്കുമോ?
@user-yi7yo8mc8y
@user-yi7yo8mc8y 6 месяцев назад
Boycot sfi
@user-hl1xh5zy7h
@user-hl1xh5zy7h 6 месяцев назад
Polichu
@kkhari5217
@kkhari5217 5 месяцев назад
Almost all the Popular Front caders have migrated to SFI or CPM....
@annakuttyulahannan2714
@annakuttyulahannan2714 5 месяцев назад
Sinjo Johnson is anotherone. No sympathy & no guilty conscious.
@kprakash3936
@kprakash3936 6 месяцев назад
വളരെ മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന SFI, നേതാവിന്റെ പ്രസ്താവന, മുഖൃ നേതാവിന്റെ ജീവൻ രക്ഷാപ്രവർത്തനം, മാതൃകാപരമായിതുടരുന്നു എന്ന് എല്ലാവർക്കും അറിയാം.
@user-fv4mi5ke6r
@user-fv4mi5ke6r 6 месяцев назад
You are wrong Mr.
@fathimacm304
@fathimacm304 6 месяцев назад
നിനക്കൊക്കെവെച്ച് വേവിച്ചു തരുന്ന അമ്മമാരേയ്പറയണം
@ashuabhi5734
@ashuabhi5734 6 месяцев назад
SFI ban cheyuka
@thetruth9377
@thetruth9377 4 месяца назад
നാട്ടിൽ കോൺ'BJP ഒക്കെയാകും കോളേജിൽ ചെന്നാൽ പലരും SFIയാകും ഇത് ഒരു പവറാണ് തെമ്മാടിത്തരം കാണിക്കാനുള്ള അംഗീകാരവും
@AbdulRazak-gi6et
@AbdulRazak-gi6et 6 месяцев назад
കത്തി കാണിച്ചു പേടിപ്പിച്ചു SFI വോട്ട് ചെയ്യിച്ചു ജയിച്ചു കയറുന്നു
@manjushamanju9914
@manjushamanju9914 6 месяцев назад
ഈ പറയുന്നവൻ ഒരു ക്രിമിനൽ ആണെന്ന് തോന്നുന്നു. ഇവനും ഒരു മകൻ ജനിക്കട്ടെ. ഇതുപോലെ ഒരു അവസ്ഥ ഇവന്റെ മകനും വരട്ടെ. അപ്പോൾ ഇതുപോലെ വന്നിരുന്നു പറയണം
@shajigeorge4760
@shajigeorge4760 6 месяцев назад
തോന്നുന്നതല്ല ഇവന്മാരെല്ലാം ക്രിമിനൽസ് ആണ് SFI യിൽ ചേർന്നാൽ എന്തു തന്തയില്ലായ്മയും ചെയ്യാം എന്ന ധിക്കാരമാണ് ഇവന്മാർക്
@srmariakuthiravattathu1802
@srmariakuthiravattathu1802 4 месяца назад
Sidharthan must get justice.
@No1ruthless
@No1ruthless 6 месяцев назад
Ban all students union
@kamalammaj8702
@kamalammaj8702 6 месяцев назад
Brm shafeer you are great
@butterflys5535
@butterflys5535 6 месяцев назад
Raashid❤❤❤
@laxmipandit1440
@laxmipandit1440 6 месяцев назад
Nobody who graduates from this college will get a job in the pvt sector anywhere in india. Ditto central govt service. The only hope is keral govt service. But if centre takes over keral admin that will also disappear
@maryjoseph5485
@maryjoseph5485 6 месяцев назад
You are not answering the questions.
@kumarichandar3900
@kumarichandar3900 5 месяцев назад
പഠിക്കുന്ന collage ൽ കക്ഷി എന്തിനു ... സഹ വിദ്യാർത്ഥികൾ എങ്ങിനെ കൊല്ലുവാനുള്ള മനക്കട്ടി ഉണ്ടായി ... Collage പുട്ടി അന്വേക്ഷണം തുടരണം
@alexgeorge9514
@alexgeorge9514 6 месяцев назад
Yes, these are devils
@pankajsuresh7294
@pankajsuresh7294 5 месяцев назад
ഇ sfi നേതാക്കന്മാർ കെ കേസ് കോടതി യിം നടത്ത എവിടെ നിന്നാണ് ഫണ്ട്‌
@prasannanpillai4949
@prasannanpillai4949 6 месяцев назад
D y S P ആരുടെ ആളാണ് എന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം
@ittoopkannath6747
@ittoopkannath6747 5 месяцев назад
റിമാൻഡ് റിപ്പോർട്ട്‌ പോലും വായിക്കാത്തവനെ ചർച്ചക്ക് വിട്ട് വീണ്ടും SFI യെ നാണം കെടുത്തി. അതുവഴി CPM പടുചെളിക്കുണ്ടിൽ വീണു
@asokanpg3833
@asokanpg3833 6 месяцев назад
General category Vs SC/ST case....Sidharth may be from reserved category and the girl from general category may have a close relationship with the accused students... So it is a case of ego clash of religions.. example of HONOUR KILLING
@susammageorge5253
@susammageorge5253 6 месяцев назад
ഇവനെയൊക്കെ വിളിച്ച് ഇരുത്തുന്നത് എന്തിനാണ്.
@goldhack193
@goldhack193 6 месяцев назад
എന്താ SFI യിൽ മാത്രം ആണോ ആ കോളേജിൽ ആൺ കുട്ടികൾ ഉള്ളത്.. MSF, KSU, എബിവിപി, ഈ രാഷ്ട്രീയ വീക്ഷണം ഉള്ള ആൺ കുട്ടികൾ ആ കോളേജിൽ ഇല്ലായിരുന്നോ
@renukakrishna3754
@renukakrishna3754 6 месяцев назад
Vere oru party ella evar terenjuduppillate varunnavar anu
@marysebastian6064
@marysebastian6064 5 месяцев назад
Please do not talk so lightly, you seems to disinterested in the precious life of Sidharth this is the message you are conveyed by your words sfi person
@bikeglobal5934
@bikeglobal5934 6 месяцев назад
Very bad SFI
@AbdulRazak-gi6et
@AbdulRazak-gi6et 6 месяцев назад
പാവങ്ങളായ SFIയെപ്പറ്റി ഇല്ലാത്തത് പറയരുന്നു. സംശുദ്ധമായ സംസ്കാരമുള്ള SFI ഒരിക്കലും ചെയ്യുകയില്ല
@Light-sc5dy
@Light-sc5dy 5 месяцев назад
നേര് മാത്രം പറയുന്ന പത്രം വായിക്കുന്നവർക്ക്, sfi മാതൃക യാവനാണ് സാധ്യത??
@abdullatheef.e2194
@abdullatheef.e2194 6 месяцев назад
ആ ചുമതലയാണ് കൊല്ലുക എന്നുള്ളത്
@savithrispillai9337
@savithrispillai9337 4 месяца назад
ഈ മാതിരി കള്ളത്തരം പറയാൻ ഇവന് ഒരു ഉളുപ്പും ഇല്ലല്ലോ... സ്വന്തം ഒരനുഭവം കൊണ്ടേ ഇവനൊക്കെ പഠിക്കു.... അതുണ്ടാകും ഉറപ്പാണ്..
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 811 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 291 тыс.