Тёмный

“ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും” എന്ന് തുടങ്ങുന്ന ഗാനം യേശുദാസിന്റെ പ്രാർത്ഥനാഭാവമാണോ? 

Advaithashramam
Подписаться 142 тыс.
Просмотров 9 тыс.
50% 1

“ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും” എന്ന് തുടങ്ങുന്ന ഗാനം യേശുദാസിന്റെ പ്രാർത്ഥനാഭാവമാണോ? #swamichidanandapuri #malayalam #guruvayoor #yesudas
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@ismailmk8155
@ismailmk8155 14 дней назад
ഇന്ന് സമൂഹം തിരയുന്നത് അങ്ങയ പോലുള്ള വരെ യാണ്.... 🙏🏼🙏🏼🙏🏼
@chandranpillai2940
@chandranpillai2940 14 дней назад
സ്വാമിജി പറഞ്ഞത് ഏറ്റവും ശരിയാണ് വയലാറിൻ്റെ ഭാവനയാണ് ആ ഗാനം ദേവരാജൻ്റെ സംഗീതവും ദാസ് മനോഹരമായ് പാടി എന്നു മാത്രം
@omanajaya6246
@omanajaya6246 14 дней назад
ഹരി: ശരണം സ്വാമിജിടെ പാദങ്ങളിൽ പ്രണമിക്കുന്നു
@haridasanvydik8790
@haridasanvydik8790 14 дней назад
ഹിന്ദുവാണെന്ന് വെച്ച് ക്ഷേത്രത്തിൽ കയറി തിരക്കുണ്ടാക്കി ശരിയായ ഭക്തർക് തൊഴാൻ ബുദ്ധി മുട്ടാക്കുന്നവർക്കുള്ള മറുപടിയാണ് സ്വാമിജിനൽകിയത്
@indirakeecheril9068
@indirakeecheril9068 6 дней назад
Yes ... ഇപ്പോൾ ഗുരുവായൂർ ക്കു പോകുന്നത് കേവലം ഭക്തി കൊണ്ടല്ല ... അവർ അവിടെ പോയിട്ട്.. കാണേണ്ടത് കാണുന്നില്ല ...
@VanajaKk-ez8km
@VanajaKk-ez8km 11 дней назад
Namaskaram swamiji 🙏🏻🙏🏻🙏🏻
@kamalamvg3204
@kamalamvg3204 14 дней назад
പ്രണാമം ഗുരുജി 🙏
@Surendranmk90
@Surendranmk90 14 дней назад
🙏🙏🙏🙏🙏പാദ നമസ്കാരം സംപുജ്യ സ്വാമികൾ 🙏🙏🙏🙏🙏
@SumaSumasudhakaran
@SumaSumasudhakaran 14 дней назад
Namasthe Swamiji
@chandranpillai2940
@chandranpillai2940 14 дней назад
ഓം നമസ്തേ സ്വാമിജി
@geethamohankumar5821
@geethamohankumar5821 14 дней назад
,🙏🙏🙏 സ്വാമി പറഞ്ഞത് ശരിയാണ്,🪔💐
@haridasa7281
@haridasa7281 14 дней назад
Pranamam sampujya swamiji🙏🙏🙏
@raghuputhiyadam1514
@raghuputhiyadam1514 14 дней назад
ഓരോ പാട്ടിനും ആ സന്ദർഭത്തിനനുസൃതമായ ഭാവം ആവശ്യമാണ്. ഭക്തിഗാനം പാടുമ്പോൾ ഭക്തി ഭാവവും പ്രണയഗാനം പാടുമ്പോൾ പ്രണയവും തത്വചിന്താപരമായ ഗാനങ്ങൾ പാടുമ്പോൾ ആ ഭാവവും ഗാനത്തിൽ വരണം അത് ഗായകൻ്റെ കഴിവാണ്.
@ananthan8951
@ananthan8951 14 дней назад
തീർച്ചയായും അദ്ദേഹം അനുഗ്രഹീത ഗായകനാണ്. ഈ ഗാനം അതിമനോഹരമായി പാടിയിട്ടുണ്ട് താനും. ഗായകനെ ഗാനശിൽപി എന്നു പറയാൻ കഴിയില്ല എന്നാണ്.
@chandrasekharankv7577
@chandrasekharankv7577 14 дней назад
​@@ananthan8951Ganathinte silpi eppozhum gayakan thanne
@lathasreenivasan9535
@lathasreenivasan9535 14 дней назад
പ്രണാമം സ്വാമിജി
@user-lw5qd9ks7c
@user-lw5qd9ks7c 14 дней назад
നമസ്തേ....🙏🙏🙏
@sulabhasunilkumar303
@sulabhasunilkumar303 18 часов назад
🙏🙏🙏🙏
@sreekalasanthosh9828
@sreekalasanthosh9828 3 дня назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@GopalakrishnaPillai-ph9jr
@GopalakrishnaPillai-ph9jr 14 дней назад
ഇതു തന്നെയല്ലേ ഇവിടത്തെ ആളുകൾ "മഹാനടന്മാരെന്ന് " അവകാശപ്പെടുന്നവരും അവരുടെ ആരാധകന്മാരും ചെയ്യുന്നത്...മറ്റൊരാളിന്റെ നിർദേശത്തിൽ എന്തെങ്കിലും ചെയ്യുന്നവർക്ക് എങ്ങനെ ഈ പട്ടങ്ങൾ ചാർത്താൻ പറ്റും...!!!
@raveendrankanathezhathu
@raveendrankanathezhathu 14 дней назад
🙏🙏🙏
@lalitharaghu3764
@lalitharaghu3764 14 дней назад
🙏🏻🙏🏻🙏🏻
@subramniancps6921
@subramniancps6921 12 дней назад
🙏🙏🙏👌
@sreekumarib6400
@sreekumarib6400 14 дней назад
🙏🏼🙏🏼🙏🏼
@ajayaYtube
@ajayaYtube 14 дней назад
🙏🙏🙏🙏🙏
@Jayanthi9544
@Jayanthi9544 14 дней назад
🙏
@radhakrishnan551
@radhakrishnan551 6 дней назад
👍👍👍👍
@azowlone1265
@azowlone1265 14 дней назад
🌹🙏🙏🙏🙏🌹
@sinivlogzz
@sinivlogzz 13 дней назад
🤔🙄😎
@nirmalak8673
@nirmalak8673 13 дней назад
അമ്പല ത്തിന്റെ മുമ്പിലു നിന്ന്, ഇവിടെ ആണോ കൃഷ്ണനു ള്ള തു, എന്നു ചോദി ഛത്, പിണറായി വിജയൻ😂😂😂😮😮😊ആണ്.
@user-vn3lf6vl1y
@user-vn3lf6vl1y 13 дней назад
വയലാർ ദേവരാജൻ ദക്ഷിണാമൂർത്തി അർജുൻ മാഷ് അങ്ങനെ എത്രയെത്ര മഹാരഥൻമാർ. അവരിലൂടെ അവരെന്ന ഭാരത സത്യത്തിലൂടെ നാദം എന്നപ്രകൃതി സൗന്ദര്യം തിരഞ്ഞവർ ഉയർത്തി വളർത്തിയ ഒരു സാധാരണ പാട്ടുകാരാൻ . വലുതായപ്പോൾ വെളിവില്ലാത്ത ഹിന്ദു പൊക്കി വളർത്തി . നല്ലത്. ഹിന്ദു ദൈവങ്ങളെ പാടി പുകൾത്തി പണം നേടി. കൂടുതൽ പറഞ്ഞുപോയാൽ ഹിന്ദു തീവ്രവാദി. ഒന്നിലും ഒരു നിലപാടുമില്ലാത്തവൻ. അനുഗ്രഹീത നാദം. തറ മതേതരൻ. നാദം കൊണ്ടഭിനയിച്ചവൻ വളരാൻ മാത്രം ചിന്തിച്ച തളർത്താൻ മാത്രം പ്രയത്നിച്ച ദുരൂഹത നിറച്ച മനസ്സിന്നുടമ ഒരിക്കലും . ഒരു നിമിഷമെങ്കിലും ഒരീശ്വര സങ്കൽപത്തെയും ജൻമ ഭാവത്തിൽ സങ്കൽപിക്കാതെ തന്റെ ശബ്ദവീചികളിൽ മാത്രം ലയിപ്പിക്കാൻശ്രമിച്ചവൻ ഭാവവും തന്റെ ശബ്ദവും രണ്ടായിക്കണ്ട് ഭാവി കണ്ടവൻ അവസാനം ഭവിഷ്യത്തറിഞ്ഞെങ്കിലും മതേതരൻ എന്ന രോഗത്തിനടിമയായി ഭാവമില്ലാതെ പോയതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നോ?
@Misty559
@Misty559 14 дней назад
സ്വാമിജി ഒരു സംശയം ചോദിച്ചോട്ടെ.. മരിച്ചുപോയവരുടെ പിറന്നാളിന് സദ്യയും പായസവും ഒക്കെ വച്ചു ആഘോഷിക്കാൻ പാടുണ്ടോ? അങ്ങനെ ചെയ്താൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ?
@swamitravel192
@swamitravel192 14 дней назад
ഒരു ദോഷവും ഇല്ല. കൂടെ അന്നം മറ്റുള്ളവർക്ക് ദാനവും ചെയ്യാൻ കഴിഞ്ഞാൽ ഉത്തമമായി. Kazhivundenkil
@RajanC-qc1mo
@RajanC-qc1mo 14 дней назад
കൃഷ്ണൻ അവിടെ ആണോ എന്ന് ചോദിച്ച ആ സാധനത്തെ ക്ഷോത്രപരിസരത്ത് പോലും അടുപ്പിക്കരുത്
@asacolic
@asacolic 14 дней назад
ശ്രീ യേശു ദാസിനോട് താനൊരു വിശ്വാസി ആണെന്ന് അപേക്ഷ ഫോം പൂരിപ്പിച്ചു കൊടുക്കാൻ പറഞ്ഞപ്പോൾ തയാറായില്ല എന്നാണ് അറിയാൻ കഴിഞ്ഞത് 5:59
@rajanvp2383
@rajanvp2383 13 дней назад
ഇത് വയലാർ വെറുതെ സിനിമക്ക് വേണ്ടി എഴുതിയതല്ല. യേശുദാസിനെ ഗുരുവായൂർ അമ്പലത്തിൽ കയറ്റാത്തതുകൊണ്ട് അതിൽ പ്രതിഷേധിച്ചുകൊണ്ട് എഴുതി യേശുദാസിനെക്കൊണ്ട് പാടിച്ചതാണ്.🙏
@user-ek6dr8fi2g
@user-ek6dr8fi2g 12 дней назад
അത് താങ്കൾക് എങ്ങിനെ മനസ്സിലായി
@SG-xn7wv
@SG-xn7wv 5 дней назад
Vayalar paranjittund.. Video RU-vid il und
@Raghavan.A-tf1ex
@Raghavan.A-tf1ex 14 дней назад
അങ്ങനെ ആണോ സ്വാമിജി...... എഴുതിയത് വയലാർ ആണെങ്കിലും ആ പാട്ടിന് ഒരു ഭക്തിഭാവം യേശുദാസ് കൊടുത്തിട്ടല്ലേ
@manjushas9310
@manjushas9310 14 дней назад
ഭാവവും Music director ൻ്റെ താണ്.
@krishnanp8915
@krishnanp8915 12 дней назад
സ്വാമി യേശുദാസിനെ ആഗ്രഹംവയലാ റിനോൾട്ട് പറഞ്ഞു അദ്ദേഹത്തെ കൊണ്ട് എഴുതിച്ച പാട്ടാണിത് അതിനാൽ യേശുദാസിനെ മനസ്സിൽ നിന്നുംവന്നത് തന്നെ ആണ്
@harishsreedharan2772
@harishsreedharan2772 7 дней назад
ആനമുട്ടയാണ്???
@user-ey8gf7sr2v
@user-ey8gf7sr2v 12 дней назад
പാട്ടു പാടുന്നവർക്ക് അതൊരു തൊഴിലാണ് . അള്ളാഹുവിൻ്റെ കാരുണ്യമില്ലെങ്കിൽ ഭൂലോകത്തിലുള്ളവരെല്ലാം എത്തീമുകളാണെന്നു പാടിയതും ഈ ദാസൻ തന്നെയല്ലേ ?
@sreemathypazoor4015
@sreemathypazoor4015 13 дней назад
🙏🙏🙏🙏
@ajikrishna3938
@ajikrishna3938 13 дней назад
🙏🙏🙏
@sajeeshp5383
@sajeeshp5383 14 дней назад
🙏🏻🙏🏻🙏🏻
@shankaranbhattathiri6741
@shankaranbhattathiri6741 14 дней назад
🙏🙏🙏
@Raghavan.A-tf1ex
@Raghavan.A-tf1ex 14 дней назад
🙏🙏🙏
Далее
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 653 тыс.
skibidi toilet multiverse 039 (part 1)
05:29
Просмотров 3,1 млн
I Built a SECRET McDonald’s In My Room!
36:00
Просмотров 14 млн
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 653 тыс.