Тёмный

ചിദാനന്ദപുരി സ്വാമിയുടെ കിടിലന്‍ പ്രസംഗം | Swami Chidanandapuri 

Marunadan Exclusive
Подписаться 1,3 млн
Просмотров 200 тыс.
50% 1

എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ ആളോട്
ചിദാനന്ദപുരി സ്വാമി പറഞ്ഞത്
#swamichidanandapuri #speech #kerala #mm007

Опубликовано:

 

29 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 552   
@vijayanpg1727
@vijayanpg1727 5 месяцев назад
ശ്രീ ചിദാനന്ദപുരി സ്വാമിയുടെ പ്രൌഡ ഗംഭീരമായ പ്രഭാഷണം കേൾക്കാൻ അവസരമൊരുക്കിയ മറുനാടന് ആയിരം നന്ദി.
@gopinathannairmk5222
@gopinathannairmk5222 5 месяцев назад
ചിദാനന്ദപുരിസ്വാമികളുടെ പ്രഭാഷണം പ്രൗഢഗംഭീരം തന്നെ. Thank you.🌹🙏
@jayakrishnanchandrappan1844
@jayakrishnanchandrappan1844 5 месяцев назад
All these swami's need to get out of their offices work amid normal people
@user-iv8mm4ec8l
@user-iv8mm4ec8l 5 месяцев назад
ചിദാനന്ദപുരി സ്വാമിജി. ! ഗംഭീര ഉപനിഷത് - തത്വമാണ് ജനങ്ങൾക്ക് പ്രചോദനമാക്കി തന്നത് - വന്ദേ ഗുരുപരമ്പരാം🙏🙏🙏❤️👍
@sheelakumariayyappan596
@sheelakumariayyappan596 5 месяцев назад
Jai Siyaram 🙏🙏 🙏 Jai മറുനാടൻ 🙏🙏🙏 Jai lotus 🪷🪷🪷🪷 Jai Kalki Raman 🙏🙏🙏 Jai NAMO and NETHO 🙏🙏 🙏 Jai Sanathan Empire 2030🙏🙏 🙏
@hereishhk
@hereishhk 5 месяцев назад
you're doing a great job, but with a small request to you is that you should restrict your advertising exactly in the middle,blocking even Swamiji's face.
@vinodkk3888
@vinodkk3888 5 месяцев назад
നരേന്ദ്രനെ പോലെ സ്വാമി ചിദാനന്ദപുരിയും. നമസ്തേ സ്വാമീ ജീ...
@varghesepj5840
@varghesepj5840 5 месяцев назад
ശ്രീ ച്ചിദാനന്ദപുരി സ്വാമിജിയുടെ പ്രഭാഷണം കേൾക്കുവാൻ അവസരം ഒരുക്കിത്തന്ന മറുനാടാന് ഒരായിരം നന്ദിയോടെ പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹
@BalakrishnanK-fj6kq
@BalakrishnanK-fj6kq 5 месяцев назад
മറുനാടന് എല്ലാവിധ ആശംസകളും
@vidhyadharanmk423
@vidhyadharanmk423 5 месяцев назад
മറുനാടാന് എല്ലാവിധ ആശംസകൾ
@kanakammenon7624
@kanakammenon7624 4 месяца назад
🎉pranamam swamiji. Thànks to marunadan​@@BalakrishnanK-fj6kq
@soman.ksoman.k2088
@soman.ksoman.k2088 4 месяца назад
Namasivaya ohm.
@ushatg8537
@ushatg8537 3 месяца назад
​@@BalakrishnanK-fj6kq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂
@a.k.hemalethadevi4380
@a.k.hemalethadevi4380 5 месяцев назад
ശ്രീ. സാജൻ സ്കറിയയ്ക്കു മറുനാടനും നന്ദി. സ്വാമിജിയുടെ പ്രഭാഷണം എപ്പോഴത്തേയുമ്പോലെ ഒന്നാന്തരം 'വിജ്ഞാനപ്രദം നന്ദി, നന്ദി അനുമോദനങ്ങൾ, ആശംസകൾ🙏🏻🙏🏻🙏🏻👌👌👌👌👌💐💐❤️👏👏👏👏
@ngpanicker1003
@ngpanicker1003 5 месяцев назад
Mr shajan this is a great effort from U. Thanks
@tmunnikrishnan8316
@tmunnikrishnan8316 3 месяца назад
Swamiji Saranam
@sudhakarc2401
@sudhakarc2401 5 месяцев назад
ഷാജൻ സധൈര്യം നിത്യ സത്യത്തോടെ ശാന്തമായ വിജയത്തിലേക്ക്
@nelliyottilasok
@nelliyottilasok 5 месяцев назад
സ്വാമിജിക്ക് നമസ്കാരം
@lathasreenivasan9535
@lathasreenivasan9535 5 месяцев назад
ചിദാനന്ദപുരിസ്വാമിജിയുടെ ഓരോ വാക്കും നന്നായി നമുക്ക് ഉൾക്കൊള്ളാൻ സാധിക്കട്ടെ
@onceuponatimevlogs
@onceuponatimevlogs 5 месяцев назад
I am a Christian. Listened to this great man from start to finish. His analogy on Garden vs Forest is amazing.
@user-pc7vk4jl2b
@user-pc7vk4jl2b 4 месяца назад
😊
@RationalistIndian
@RationalistIndian 3 месяца назад
@ramachandranks2499
@ramachandranks2499 3 месяца назад
കോടി കോടി പ്രണാമംങ്ങൾ, സ്വാമിജി.
@omex7897
@omex7897 5 месяцев назад
ചില ജ്യോതിഷികൾ ഇത് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു, മധ്യസ്ഥ പ്രാർത്ഥന കൂടിവരുന്നു, സ്വാമി പറഞ്ഞത് കൊണ്ട് ചിലരുടെ കണ്ണ് തുറക്കട്ടെ 🙏
@ngpanicker1003
@ngpanicker1003 5 месяцев назад
സ്വാമിജി അർച്ചന ഒരു മധ്യസ്ത പ്രാർഥന അല്ലെ..?
@shemithkatteri2464
@shemithkatteri2464 4 месяца назад
ജ്യോതിഷികൾ നാട് കുളം തോണ്ടും
@reality1756
@reality1756 4 месяца назад
അപ്പോൾ ബ്രോ നമ്മൾ അമ്പലത്തിൽ വഴിപാട് കഴിക്കാമോ.?
@shemithkatteri2464
@shemithkatteri2464 4 месяца назад
എന്തിനാ
@shemithkatteri2464
@shemithkatteri2464 4 месяца назад
എന്തിനാ
@lekharavindran3068
@lekharavindran3068 5 месяцев назад
നന്ദി മറുനാടൻ.. വാക്കുകൾ ഇല്ല.. സ്വo സ്വo ചരിത്രം ശിക്ഷേരൻ... ലോകത്തിൽ എല്ലാവരും അവരവരുടെ ചരിത്രം പഠിക്കണമെങ്കിൽ ഭാരതത്തിൽ വരണം.. കാരണം ഭാരതം എല്ലാ സംസ്കാരങ്ങളുടെയും മാതാവാണ് 🙏🙏🙏
@DineeshanC
@DineeshanC 4 месяца назад
❤❤
@happygirl3571
@happygirl3571 5 месяцев назад
"വിശ്വഗുരുവാണ് എൻ്റെ ഭാരതം ......
@user-rw5dj8ls4f
@user-rw5dj8ls4f 5 месяцев назад
ഒരു യോഗി ആദിത്യനാഥ്‌ ഛായ ഉള്ള പ്രസംഗം. To the point without mincing words. Jai Sreeram.,
@ushasoman9493
@ushasoman9493 5 месяцев назад
എന്തു കാരണം കൊണ്ടായാലും അടിമത്തം ഉപേക്ഷിച്ച്‌ സ്വന്ത ആശയങ്ങളും ആർജ്ജിച്ചെടുത്ത അറിവുകളും ധർമ്മപരിപരിപാലനത്തിനായി സ്വാർത്ഥരഹിതമായി ഈശ്വരസമർപ്പിതമായി ചെയ്യുക എന്ന മഹത്തായ ആശയം നൽകാൻ അങ്ങയേപ്പോലെയുള്ള മഹാത്മാക്കൾക്കേ കഴിയൂ! പാദനമസ്‌ക്കാരം🙏
@devakivasudevan7243
@devakivasudevan7243 5 месяцев назад
നമിക്കുന്നു സ്വാമി ജീ...., സാജന്‍ ജീ..... സഹോദരാ..... എന്നും താങ്കൾക്ക് നന്മ മാത്രം നേരുന്നു..... ❤❤❤❤❤❤❤
@sudhakarc2401
@sudhakarc2401 5 месяцев назад
നമിക്കുന്നു ഞാൻ സാജൻ സാറിനെ ..... സത്യധർമത്തെ തൻ ചാനലിൽ നിറക്കുന്നതിൽ ..... അപാരം തൻ ചിന്തകൾ ഭാവിയിൽ ഭാരതാമ്പ തൻ ലോകഗുരു നേതൃകർമ്മത്തിൽ എത്തിടുമെന്നതിൽ ..... ഷാജോ നമിക്കുന്നു തന്നെ വീണ്ടും വീണ്ടും
@prasanadileep208
@prasanadileep208 5 месяцев назад
ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിത്തന്ന സാജൻ സാറിന് ഒരായിരം നന്ദി 🙏
@vkvimala8808
@vkvimala8808 5 месяцев назад
എത്ര കാതലായ സന്ദേശം ഈ പ്രസംഗംകേൾക്കാൻ അവസരം ഒരുക്കിത്തന്ന മറുനാടന് അഭിനന്ദനങ്ങൾ
@informativenewschannel7699
@informativenewschannel7699 5 месяцев назад
എന്റെ അമ്മേ ഇതൊന്നും മനസ്സിൽ ആക്കാനുള്ള ത്രണി ഇല്ല. സന്തോഷം, ആശംസകൾ
@user-ph2gd2kw4p
@user-ph2gd2kw4p 27 дней назад
ജ്ഞാനാമൃതം പകർന്നു തന്ന സ്വാമിജിയെ നമിക്കുന്നു.
@deepuponnappans9527
@deepuponnappans9527 5 месяцев назад
നമസ്തേ സ്വാമി 🙏thanks to Marunadan for this exclusive speech👍
@premakumar9965
@premakumar9965 5 месяцев назад
ഓം ഗുരുവേ നമഃ 🙏
@girijaunnikrishnan6653
@girijaunnikrishnan6653 4 месяца назад
സ്വാമിയുടെ പ്രഭാഷണം കേൾക്കാൻ അവസരം തന്ന മറുനാടൻ ചാനലിന് നന്ദി.
@krishnamanjunathaprakash9553
@krishnamanjunathaprakash9553 5 месяцев назад
Great, Great, Great Swamiji . Marunadan thanks a lot.
@sumangalajankishankar8467
@sumangalajankishankar8467 5 месяцев назад
പ്രണാമം സ്വാമിജി 🙏🏻
@suseeladevi9107
@suseeladevi9107 5 месяцев назад
പ്രണാമം സ്വാമിജി.
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 5 месяцев назад
പ്രണാമം സ്വാമിജി 🌹🙏🙏🙏
@viswanathanmk2363
@viswanathanmk2363 5 месяцев назад
നമസ്ക്കാരം സ്വാമിജി
@soundofsilence2403
@soundofsilence2403 5 месяцев назад
Thank you Marunadan Malayali for broadcasting this profound deliverance from the great sage of present time , His highness Swami Chidananthapuri. 🙏
@user-iv8mm4ec8l
@user-iv8mm4ec8l 5 месяцев назад
ചിദാനന്ദ പുരി സ്വാമിജി ! ഗംഭീരമായ ഉപനിഷത് - തത്വങ്ങളെയാണ് ജനങ്ങൾക്ക് പ്രചോദമാക്കി തന്നത് - സനാതന ധർമ്മത്തെ വളരെലളിതമാക്കി പ്രസംഗിച്ചു - ഈ സത്സംഗം ഉൾക്കൊള്ളാൻ ഈശ്വരകൃപ ഉണ്ടാവട്ടേ !🙏🙏🙏❤️👍
@unnikrishnannamboothiri2256
@unnikrishnannamboothiri2256 5 месяцев назад
ചിന്മയാനന്ദ സ്വാമികൾക്കു ശേഷം സമാജത്തിന്റെ ആചാര്യൻ ചിദാനന്ദ സ്വാമികൾ തന്നെ
@Sai-rn5km
@Sai-rn5km 5 месяцев назад
പ്രണാമം സ്വാമിജി 🙏🏼🙏🏼🙏🏼
@user-vj9dd6xx3t
@user-vj9dd6xx3t 21 день назад
🙏🙏🙏 7:56
@user-or9qx7ue8s
@user-or9qx7ue8s 3 месяца назад
സ്വാമിജി നല്ലൊരു മെസ്സേജ് ആണ് ഞങ്ങള്ക്ക് നൽകിയത് 🙏🙏🙏🙏
@geetharavi4742
@geetharavi4742 5 месяцев назад
സ്വാമിജി നമസ്കാരം.🙏🏻🙏🏻🙏🏻🙏🏻🙏🏻 അങ്ങയുടെ സന്ദേശം പെട്ടെ ന്നു തീർന്നതിൽ ഖേദമുണ്ട്
@thulasisivan4949
@thulasisivan4949 5 месяцев назад
സ്വാമിജി ക്ക്... നമസ്കാരം... 🙏🙏🙏
@lovelysimon6990
@lovelysimon6990 5 месяцев назад
വനം - തോട്ടം : എത്ര സുന്ദരമായ ആഖ്യാനം 🌹
@user-qb4ug4mg3z
@user-qb4ug4mg3z 5 месяцев назад
സമ്പൂജ്യ ശ്രീ ചിദാനന്ദപുരി സ്വാമികളുടെ പാദാരവിന്ദങ്ങളിൽ ഈ എളിയവന്റെ ആദര പ്രണാമം ♥️🙏🙏🙏
@chandrasekharan9760
@chandrasekharan9760 5 месяцев назад
നമസ്തേ സ്വാമിജി .... 🙏🙏🙏
@sajithap8409
@sajithap8409 5 месяцев назад
ന മസ്തേ സ്വാമിജി🙏🙏🙏🙏🙏
@prasennapeethambaran7015
@prasennapeethambaran7015 5 месяцев назад
പ്രണാമം സ്വാമിജി. Thank you Shajan Sir fot this video. 🙏🏻
@vrindas1867
@vrindas1867 5 месяцев назад
Hari om🙏
@raveendranmk9429
@raveendranmk9429 5 месяцев назад
നമസ്തേ ഗുരുജി 🙏
@ratheeshsivaraman.keralain6100
@ratheeshsivaraman.keralain6100 4 месяца назад
സ്വാമിയുടെ പ്രസംഗം സൂപ്പർ വേദന്താ പ്രഭാഷണമോ അതിമനോഹരം
@mohinikarayat2827
@mohinikarayat2827 4 месяца назад
നമസ്ക്കാരം സ്വാമിജീ അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🙏
@harikumartp9842
@harikumartp9842 5 месяцев назад
മറുനാടൻ ആത്മാർത്ഥമായ അഭിനന്ദനം അർഹിക്കുന്നു. നന്ദി 🙏🙏
@dhanalakshmik9661
@dhanalakshmik9661 4 месяца назад
സംപൂജൃ ചിദാനന്ദപുരി സ്വാമിജി കളുടെ പാദങ്ങളിൽ കോടി കോടി പ്രണാമം 🙏🙏
@user-ye4dn5tk3k
@user-ye4dn5tk3k 5 месяцев назад
സ്വാമിജി ഓം നമോ നാരായണ കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തെ എത്രയോ വർഷം പിന്നോട്ടു നയിച്ചിരിക്കുന്നു.
@prasadvk389
@prasadvk389 2 месяца назад
🙏 നനി നമസ്തേ സോമി ജി പ്രണാമം സ്വീകരിച്ചാലും
@chandrasekaranv8387
@chandrasekaranv8387 5 месяцев назад
നന്ദി ഷാജൻ ചേട്ടാ അങ്ങയുടെ വലിയ മനസ്സിന്
@poornimamenon3350
@poornimamenon3350 5 месяцев назад
🙏സ്വാമിജിയ്ക്ക് പ്രണാമങ്ങൾ🙏🙏🙏
@gayathrimenon1487
@gayathrimenon1487 5 месяцев назад
Hare Krishna Guruvayurappa saranam 🙏🏻 ♥️
@ambikakr2522
@ambikakr2522 5 месяцев назад
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏
@nalinierikkulam3735
@nalinierikkulam3735 5 месяцев назад
നമ സ്തേ സ്വാമീ ജീ🙏🙏🙏
@girijabhai4388
@girijabhai4388 5 месяцев назад
സ്വാമിജി നമസ്കാരം,,, 🙏🙏
@thampikumarvt4302
@thampikumarvt4302 5 месяцев назад
മറുനാടന് സ്നേഹാദരങ്ങൾ !!❤
@trajeshv
@trajeshv 5 месяцев назад
🙏 जय श्रीराम 🙏🙏ॐ नमो भगवते वासुदेवाय🇮🇳🙏🙏ॐ नमो नारायणाय 🙏🙏🙏🙏🙏🙏 ॐ हरये नमः 🙏🙏🙏 ॐ नमः शिवाय 🙏🙏
@vramachandran5261
@vramachandran5261 5 месяцев назад
അവിടുത്തെ പാദരാ വിന്ദങ്ങളിൽ മാനസ, നമസ്കാരം 🙏🙏🙏
@ArunKumar-xw8sq
@ArunKumar-xw8sq 5 месяцев назад
പ്രണാമം സ്വാമിജി . ഗുരു ചരണം
@kochuranirajan6891
@kochuranirajan6891 5 месяцев назад
Excellent speech.esp explain ing the difference between religion and dharma
@anilavijayamohanakurup6023
@anilavijayamohanakurup6023 5 месяцев назад
Hare Krishna 🙏🏽🙏🏽🙏🏽
@nalinik.p3202
@nalinik.p3202 5 месяцев назад
പ്രണാമം സ്വാമിജി 🙏🙏🙏
@user-qv4fr6up7n
@user-qv4fr6up7n 5 месяцев назад
Ee prabhashanam kelkkan sadhichatinu eswaranod nanni vashiyorukkiya marunadanum thanks
@veeravarmaraja522
@veeravarmaraja522 28 дней назад
❤ ഈ പ്രഭാഷണം കേൾക്കാൻ അവസരമൊരുക്കിയ മറുനാടനും നമസ്കാരം ❤
@kochuranirajan6891
@kochuranirajan6891 5 месяцев назад
Thank you màrunadan
@pratapvarmaraja1694
@pratapvarmaraja1694 5 месяцев назад
അതുകൊണ്ടാണ് രാജർഷി നരേന്ദ്രമോഡി ചെയ്യുന്ന കാര്യങ്ങൾ ജഗൻമോഹനമോഹനം ആയി പരിണമിക്കുന്നത്. സന്ത് മഹാൽമക്കൾക്ക് വിനീത പ്രണാമം. 🙏
@vaishuvaish9519
@vaishuvaish9519 5 месяцев назад
സർവ്വേശ്വര നായ അപരബ്രമം സപരപൻ ചിദാന്ദ പുരി സ്വാമിജി ലൂ ടെ നമുക്ക് അറിവും ബുന്ദിയു നൽകുമാറട്ടെ ഹരേ രാമ ഹരേ കൃഷ്ണാ ജയ് ശ്രി രാധേ രാധേ🙏🙏🙏🙏🙏🙏🙏
@indirak8897
@indirak8897 4 месяца назад
സ്വാമിജീ നമസ്കാര അം❤❤❤എനിക്ക് ഇദ്ദേഹത്തേ വലിയ ഇഷ്ടമാണ് കാരണം പറയേണ്ട ത് കൃതൃമായി പറയും, കൊങങാടേണ്ടത്ത് കൊങങുഅം❤👍👍👍👍👍
@arghealthcare5258
@arghealthcare5258 5 месяцев назад
Hari Om 🙏🙏🙏
@radhadevi9103
@radhadevi9103 5 месяцев назад
ഇതിലും നന്നായി ഇനി എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റും? സ്വാമിജി ഭംഗിയായി, ലളിതമായ ഉദാഹരങ്ങളിലൂടെ ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നത്? നമ്മുടെ ഒത്തൊരുമ അതാണാവശ്യം ..... എല്ലാവരും ഉണരട്ടെ! സ്വാമികൾക്ക് പ്രണാമങ്ങൾ.
@sobhanakv1661
@sobhanakv1661 5 месяцев назад
പ്രണാമം സ്വാമിജി🔥❤️💥
@kag2092
@kag2092 5 месяцев назад
സ്വാമി കലക്കി...🕉️🚩🙏🔥
@unnim6766
@unnim6766 5 месяцев назад
Namasthe samuji jai sreeram❤
@georgekphilip2182
@georgekphilip2182 5 месяцев назад
Super speech
@sudhapillai5429
@sudhapillai5429 4 месяца назад
Thanks marunadan. Puja swami ji . Sanadhana dharmathine itrayum lalithamayi sadharanakarkk paranju thannadinum adu kelkuvan avasaram thannadinum thanks
@midhundas8223
@midhundas8223 5 месяцев назад
loka samastha sukhino bhavanthu 🙏
@vsomarajanpillai6261
@vsomarajanpillai6261 5 месяцев назад
വളരെ കൃത്യമായ സന്ദേശം 🙏🙏🙏
@shylajadamodaran3982
@shylajadamodaran3982 3 месяца назад
Swamiji Pranam❤ I am listenining the ramayanam and sankar storam of you since last so many years. Thank you very much giving the meanings especially comparison of Vatmeeki ranayanam n Atyaminka ramayanam.. Thank you for the valuable advices. With regards Shylaja damodaran Pune
@antonykj1838
@antonykj1838 5 месяцев назад
ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ ഗുഡ് മെസ്സേജ് 👍👍
@santhammakunjamma7253
@santhammakunjamma7253 3 месяца назад
ഉഗ്രൻ.. പ്രഭാഷണം... നല്ല.., ഗംഭീര്യം... പ്രണാമം.
@Aniru1995
@Aniru1995 5 месяцев назад
Chidanada swamy ji Kodi kodi pranaam ❤❤❤❤❤❤❤
@sheejakunjan3483
@sheejakunjan3483 5 месяцев назад
നമസ്ക്കാരം സ്വാമിജി 🙏🙏🙏
@ravis.badlapur7199
@ravis.badlapur7199 5 месяцев назад
പ്രണാമം സ്വാമിജി. 👃👃👃👃
@legacy9832
@legacy9832 Месяц назад
നമസ്ക്കാരം സ്വാമിജി ഹരി ഓം
@chandrasekarank6660
@chandrasekarank6660 4 месяца назад
Hari om swamiji. വളരെ ഗംഭീരാമായഇരുന്നു നമ്മുടെ ഭാരതം. ഇനിയും സ്വാമിജിയെപ്പോലെ മഹാപുരുഷന്മാർക്ക് ജന്മം നൽകട്ടെ. നമ്മുടെ സംസ്കൃതി വളരട്ടെ. 🙏🙏🙏
@ratheeshk7143
@ratheeshk7143 5 месяцев назад
NAMASTHE SWAMI JI , JAI SREE RAAM
@chandranpillai2940
@chandranpillai2940 4 месяца назад
നമസ്തേ സ്വാമിജി
@sreekalajayakumar9099
@sreekalajayakumar9099 Месяц назад
സ്വാമി ❤❤❤❤❤❤❤❤
@remyakv7280
@remyakv7280 5 месяцев назад
സ്വാമിജി ❤
@cyrilarakkal1759
@cyrilarakkal1759 5 месяцев назад
വളരെ നല്ല പ്രഭാഷണം.
@user-vu8jp6ke9e
@user-vu8jp6ke9e 5 месяцев назад
Thank you swamiji
@veeravarmaraja522
@veeravarmaraja522 28 дней назад
❤ സ്വാമി ജീ നമസ്കാരം..❤
@cheerbai44
@cheerbai44 5 месяцев назад
Great speech 🧡 Every Hindus Should be hear this.👏
@asokandhanyas6261
@asokandhanyas6261 5 месяцев назад
🙏നമസ്കാരം സ്വാമിജി
@devyanishenoy3352
@devyanishenoy3352 5 месяцев назад
Valarayadhigam nanni marunadan🙏🙏🙏🙏🙏💐💐💐💐
@josejoseph7168
@josejoseph7168 5 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏
@user-it5kh2kt3m
@user-it5kh2kt3m 5 дней назад
ഹരി ഓംനമക്കാരം
@sukumarank8082
@sukumarank8082 3 месяца назад
ശ്രേഷ്ഠമായ പ്രഭാഷണം 🙏🙏🙏
@ramachandrapanicker925
@ramachandrapanicker925 9 дней назад
സാജൻ നന്ദി
@jayalakshmim9013
@jayalakshmim9013 5 месяцев назад
Namathe swamiji
@shiburamakrishnanphotography
@shiburamakrishnanphotography 5 месяцев назад
സ്വാമി 🙏. എന്ത്‌ കൊണ്ട് നമുക്ക് ഒരു ഹിന്ദുസമ്മേളനം എല്ലാ ഹിന്ദുക്കൾക്കും പങ്കെടുക്കാവുന്ന ഒരുകൂടിച്ചേരൽ സമ്മേളനം അതാണെന്റെ ആഗ്രഹം 🙏
@ramkrishnakurup9057
@ramkrishnakurup9057 5 месяцев назад
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമ്മേളനം ഫെബ്രുവരി ആദ്യവാരം ത്തിലെ ഞായറാഴ്ച്ച ആരംഭിച്ചിരിക്കുന്നു
Далее
ALEXANDER JACOB SIR'S SUPER SPEECH
56:44
Просмотров 839 тыс.