Тёмный

₹1000 രൂപ വില വരുന്ന കൂവപ്പൊടി വീട്ടിൽ ഉണ്ടാകുന്നത് എങ്ങനെ? Arrowroot Powder Process 

MasterPiece
Подписаться 2,4 млн
Просмотров 273 тыс.
50% 1

#agric #masterpiece

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@Vineeshkvijayan
@Vineeshkvijayan 4 года назад
വീട്ടിൽ കുവ്വ നട്ട് അത് പറിച്ച് ഉരലിൽ ഇടിച്ച് പൊടിയെടുത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ🤗
@Vineeshkvijayan
@Vineeshkvijayan 4 года назад
@puttum kadalayum 😍
@anindiancitizen4526
@anindiancitizen4526 4 года назад
S
@Vineeshkvijayan
@Vineeshkvijayan 4 года назад
@@anindiancitizen4526 😍
@sinanpaloli949
@sinanpaloli949 4 года назад
S
@abdurahimankunnathil1144
@abdurahimankunnathil1144 4 года назад
ഉണ്ട് , എൻറെ വീട്ടിൽ എല്ലാ വർഷവും ഉണ്ടാക്കുന്നു.
@judhan93
@judhan93 4 года назад
*വീട്ടില്‍ കൂവ ഉള്ളവര്‍ ഇങ്ങുപോര് ചുമ്മാ കൂവുന്നവരും ഇങ്ങ് പോരാടാവെ*
@muhammedabidkt2117
@muhammedabidkt2117 4 года назад
*ഞങ്ങൾ ഫാമിലി ന്യൂ ജെൻ ആണെങ്കിലും... കൃഷി വിട്ടൊരു കളിയുമില്ല..* 💪 *കാലങ്ങളായി ഇത് കൃഷി ചെയ്തു പോരുന്നു...* ❣️
@mohammednaseem6116
@mohammednaseem6116 4 года назад
Subscrib പ്ലീസ്
@muhammedabidkt2117
@muhammedabidkt2117 4 года назад
@@mohammednaseem6116already done❣️
@ScurireYt
@ScurireYt 4 года назад
നിനക്ക് വേറെ പണി ഒന്നും ഇല്ലേ ഫുൾ ടൈം യൂട്യൂബിൽ ആണല്ലോ evide നോക്കിയാലും ഉണ്ടല്ലോ
@psyzzy
@psyzzy 4 года назад
@@ScurireYt idhaanu aalde pani... Onnu poda appaa
@albintomy958
@albintomy958 4 года назад
Keep that habbots still death
@msmedia6097
@msmedia6097 4 года назад
തകര തപ്പിൽ ഹോളുകൾ ഉണ്ടാക്കി ഉരസ്ള്ള ഭാഗത്ത് കുവ ഉരക്കുമ്പോൾ കയ്യിൽ ഒരുപാട് തവണ മുറിവ് പറ്റിയിട്ടുണ്ട്👋👋
@ambily4
@ambily4 4 года назад
Ha ha anikkum 😄😄eppo athellam miss akunnu from dubai
@muneebgrace
@muneebgrace 4 года назад
Ormakal.. 😀
@ansabacm6235
@ansabacm6235 4 года назад
Nostu....... 😃😃
@anandhuuthaman917
@anandhuuthaman917 4 года назад
സത്യം ☺
@mymoonathyousaf5698
@mymoonathyousaf5698 4 года назад
Mm oru 30വർഷം മുമ്പ് ഇതുപോലെ kuva urachu അരിച്ചു വെള്ളത്തിൽ കലക്കി ഉറ്റി ഇങ്ങനെ ഒക്കെ കുവപ്പൊടി kore ഉണ്ടാക്കി ബന്ധുക്കൾക്കോ ഒത്തിരി കൊടുത്തു. ഇപ്പോ അതൊക്കെ ഓർക്കാൻ ഒരു അവസരം കിട്ടി കൊള്ളാം മോനെ സൂപ്പർ
@adwaithkeeneri1075
@adwaithkeeneri1075 4 года назад
കലക്കി ബ്രോ ഇനിയും ഇത് പോലെ വീഡിയോ ചെയ്യ്.......കൃഷിയുമായി ബന്ധപ്പെട്ടത്
@hameedkaladi8287
@hameedkaladi8287 4 года назад
പണ്ട് ഒരുപാട് ഉണ്ടാക്കിയതാണ് വീഡിയോ കാണുമ്പോൾ അതിന്റെ ആ വാസ ന മൂക്ക്കിൽ മണക്കുന്നു
@ABID-ny4ht
@ABID-ny4ht 4 года назад
എനിക്കും വാസനിച്ചു
@hameedkaladi8287
@hameedkaladi8287 4 года назад
ശരിക്കും
@rasiyarasiyaabduljaleel6694
@rasiyarasiyaabduljaleel6694 3 года назад
കൂവ പൊടി ഉണ്ടെങ്കിൽ 2 Kതരുമോ
@MRROCKyt
@MRROCKyt 4 года назад
ഇത് പോലെ ചെയ്തവർ ആരൊക്കെ ഉണ്ട് 💥
@v.a.kzaini4109
@v.a.kzaini4109 4 года назад
ഞാൻ
@rashimrt9981
@rashimrt9981 4 года назад
Njamade porel pand indaakeennu bellilimmayum bellippayum jeevichirikkunna kaalath
@rishusvlog2493
@rishusvlog2493 2 года назад
ഞാൻ എന്റെ കുഞ്ഞു നാളിൽ ചെയ്തിട്ടുണ്ട്
@panikkarakathmuneer3287
@panikkarakathmuneer3287 2 года назад
👌👌👌👌👌
@chidambarancp4577
@chidambarancp4577 Год назад
ഇത് ആരോ റുട്ട് എന്ന് ഇംഗ്ലീഷിൽ പറയുന്ന ഒർജിനൽ കുവ അല്ല ഇത് നാട്ട് കുവയാണ് യഥാത്ഥ കുവ കിഴങ്ങ് അറ്റം കൂർത്തതും നീ ളമുള്ള തുമാണ്
@AnnOfficial-t2k
@AnnOfficial-t2k 4 месяца назад
Pakshe medicinal value ithinaanu kuuduthal
@sinanmhd2925
@sinanmhd2925 4 года назад
☺️കുക😊 ഞമ്മളെ മൽപ്പറം ബാസ അത് ബ്ട്ട് ഒരു പരിപാടി ല്ല്യ
@shajimaster6228
@shajimaster6228 4 года назад
അതെ വായ.. കുയി.. ബയി... എല്ലാം ഒന്ന് മാറ്റി പിടിക്കാമായിരുന്നു. വാഴ.. കുഴി..വഴി.. മനുഷ്യൻ.. അങ്ങനെ അങ്ങനെ..🤣
@nisasulu6536
@nisasulu6536 4 года назад
@@shajimaster6228 പജ്ജ് നെജ്ജ് കജ്ജ് 😁
@gafooredm
@gafooredm 4 года назад
Bhayangarom....
@razapkra6982
@razapkra6982 4 года назад
Yes
@ayishas-world
@ayishas-world 4 года назад
Yesss😃😃😃
@fathimamuhsina4931
@fathimamuhsina4931 4 года назад
നിങ്ങളെ കൂവ എന്താ ഈ മോഡൽ 🙄🙄🙄മഞ്ഞൾ/ ഇഞ്ചി യുടെ ഷേപ്പ്. Njangalde നാട്ടിലെ കൂവ ഇങ്ങനെ അല്ല
@sajnasajna6909
@sajnasajna6909 4 года назад
Athin njangale natil lathikuva enn parayum. Ethan original
@ajmalmundekkatt343
@ajmalmundekkatt343 4 года назад
കൂവ 3 type und 1 വെളള കുവ 2 മഞ്ഞ കൂവ 3 നീല കൂവ നിങ്ങൾ കണ്ടത് വെള്ള കൂവ ആണ്
@fathimamuhsina4931
@fathimamuhsina4931 4 года назад
@@ajmalmundekkatt343 ആ അതായിരിക്കും
@wisdom-y1g
@wisdom-y1g 4 года назад
നിങ്ങളെ നാട്ടിലെ കുവ എങ്ങനെയാണ്
@fathimamuhsina4931
@fathimamuhsina4931 4 года назад
@@wisdom-y1g ഗൂഗിൾ നോക്ക്. അതിൽ ഫസ്റ്റ് കാണിക്കുന്നുണ്ട്
@nizarp8363
@nizarp8363 4 года назад
ആകുട്ടിയെയും കൂടെ ഒന്നു പരിചയപ്പെടുത്തണമായിരുന്നു Bro ...... അത്രയും സമയം അതും കൂടെ നടന്നും സംസാരിച്ചും ഒപ്പം തന്നെ ഉണ്ടായിരുന്നില്ലേ Bro,
@anjumworld4346
@anjumworld4346 4 года назад
കുറച്ച് പൊടി കിട്ടോ
@godblessyou8886
@godblessyou8886 Год назад
Yes available.... Neela koova... Home made
@thasreenathasri7985
@thasreenathasri7985 4 года назад
എനിക്കൊരു സംശയം ഇത് കുവ്വ തന്നെയാണോ 🤔🤔🤔 മാങ്ങയിഞ്ചി അല്ലേ അങ്ങനെ തോന്നുന്നു..
@hasibabu6313
@hasibabu6313 4 года назад
Ni avde samsayichirunno. Nangal kandolaaam😂
@cookingmypassion617
@cookingmypassion617 4 года назад
Alla .kuva thanneyaaaa
@akkuakbar4186
@akkuakbar4186 4 года назад
Evide ethine maangainji ennanu paraya koova egane alla
@hasibabu6313
@hasibabu6313 4 года назад
@@akkuakbar4186 ngalde evide maanganji Vere und. Eth orupaad gunangalulla koova. Vella koovayekkal gunamund. But vellakoovayude athra podikittilla
@fidhasalman4852
@fidhasalman4852 4 года назад
കുവ യാണ്
@ashiqueash7599
@ashiqueash7599 4 года назад
7:30"ഇപ്പൊ ഇത് മില്ലിൽ നിന്ന് അരച്ച് തരും"
@vishnuvvijayan8326
@vishnuvvijayan8326 4 года назад
Evideya aa mill ulle
@cjnsss
@cjnsss 3 года назад
Poyilthayam clt
@cjnsss
@cjnsss 3 года назад
46kg atrapichu
@vasum.c.3059
@vasum.c.3059 4 года назад
ഞങ്ങളുടെ നാട്ടിൽ തകര ഷീറ്റിൽ തുളകളിട്ടു ഉറച്ചനെടുത്തിരുന്നത്
@vasum.c.3059
@vasum.c.3059 4 года назад
ഉരച്ചു ആണ് എടുത്തിരുന്നത്. ഇപ്പൊ കൂവ അങ്ങനെ കാണുന്നില്ല.
@jafarpp4269
@jafarpp4269 4 года назад
yes
@shabeerm8432
@shabeerm8432 4 года назад
മില്ലിൽ നിന്നും അരച്ചെടുക്കുമ്പോൾ പൊടി കുറവുണ്ടോ
@sarithaabhilash4457
@sarithaabhilash4457 4 года назад
Athe
@Duitmalayalam
@Duitmalayalam 4 года назад
എന്റെ വീട്ടിൽ ഒരാഴ്ച മുമ്പ് ഉണ്ടാക്കി രണ്ടര കിലോ പൊടി കിട്ടി
@shibillala7306
@shibillala7306 4 года назад
എന്താ മലപ്പുറം ഭാഷ പറയാൻ ഒരു മടി മലപ്പുറം ⚽️⚽️⚽️ Uyir❤️❤️
@Nishana_adukkath
@Nishana_adukkath 4 года назад
കുവ്വ പോടി വാങ്ങുന്ന. ഈ പൊടി രണ്ടു തരം ഉണ്ട് പിലാത്തി കുവ്വ , നാടൻ കുവ്വ . ഇതിൽ നാടൻ കുവയുടെ പകുതി വിലയോള്ളൂ പിലാത്തി കുവ്വക്. കൂടാതെ കുവ്വ പൊടിയിൽ കോൺ പൊടി ചേർത്തു വിൽക്കുന്നവരും ഉണ്ട്. കോൺ പൊടിയും കുവ്വ പൊടിയും ഒരേ രീതിയിലാണ് എല്ലാം കാണാനും, രുചിച്ചാലും, വേവിച്ചാലും അത്കൊണ്ട് കോൺ പോടി ചേർത്ത് കഴിഞ്ഞാൽ തിരിച്ചറിയാൻ പ്രയാസമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ല ഒരു പങ്ക് വായിക്കുന്നു കുവപൊടി.
@sajnasherinmk5788
@sajnasherinmk5788 4 года назад
ADIPOLI... ഇത് ഒരാഴ്ച മുന്നേ വീട്ടിൽ ഉമ്മ ഉണ്ടാക്കിയിട്ടുള്ളു.. 😍😍
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 4 года назад
ഇപ്പത്തെ തലമുറക്ക് ലാ ഹൗല വലാ ഖുവ്വ: പോലും അറിയുന്നില്ല -ആരോ റൂട്ട് എന്ന് പറഞ്ഞാൽ ന്യൂ ജന് ഇഷ്ടാകും
@faizalarikady
@faizalarikady 4 года назад
കെമിക്കൽ ഇല്ലാത്ത ഒറിജിനൽ കൂവ്വപ്പൊടി 👍👍👍😘💓💓💓💓
@ആരുംഇല്ലാത്തവൻ
ഒറിജിനൽ കുവപ്പൊടി ആവശ്യമുള്ളവർ ബന്ധപ്പെടുക 9496707009
@riah5582
@riah5582 Год назад
hlo നീല കൂവ പൊടി available.... Homemade.. Genuine product... നീല കൂവപ്പൊടി ഏറ്റോം നല്ല കൂവ ആണ്... Superior in all properties including medicinal.... Market rate ഇലും താഴെ ആണ്... Courrier ചെയ്തു തരും... വീട്ടിൽ ഉണ്ടാക്കിയതാ 100% genuine ആണുട്ടോ... വേണമെങ്കിൽ ഇവിടെ msg ചെയ്ത മതി.. Contact നമ്പർ തരാം
@hameedpk8375
@hameedpk8375 3 года назад
ഞങ്ങളുടെ കു വ ഇതല്ല, പരമാവതി 6 ഇഞ്ചിനു മേൽ 12 ഇഞ്ചി നടുത്ത് വെള്ള നിറത്തിൽ ഉള്ള കിഴങ്ങാണ് - (ആരോ റൂട്ട് )
@cosmicnomad9324
@cosmicnomad9324 2 года назад
Ath western arrowroot ith eastern arow root...western anu more common and also widely used
@user-do8yq6kh8f
@user-do8yq6kh8f 4 года назад
ഉരൽ അടിപോളി 😄😄👌
@sainabi6586
@sainabi6586 4 года назад
koova podi ningal vilkkununndo.orginal kittan ann
@peechirahmathulla
@peechirahmathulla 4 года назад
ഉമ്മ ഇപ്പോഴും ഉണ്ടാക്കും. പക്ഷേ ഇപ്പോ അരക്കുന്നത് മില്ലിൽ ആണ്
@muhammedshibili1360
@muhammedshibili1360 4 года назад
Sheriyaan
@green8233
@green8233 4 года назад
ശരിയാണ്
@vishnuvvijayan8326
@vishnuvvijayan8326 4 года назад
Koova arakkunna mill evideya ulle
@peechirahmathulla
@peechirahmathulla 4 года назад
@@vishnuvvijayan8326 മിക്ക മില്ലുകളിലും ഉണ്ട് ചോദിച്ചാൽ മതി അരി പൊടിക്കുന്ന പഴയ മെഷീൻ അവർ അതിനു മാറ്റിവെക്കാറുണ്ട്
@tijutitusk4784
@tijutitusk4784 4 года назад
@@peechirahmathulla Nilambur area il undo
@Dileepdilu2255
@Dileepdilu2255 4 года назад
good bro
@mytechmalayalam6363
@mytechmalayalam6363 4 года назад
Hi bro
@ASTONISHERYT
@ASTONISHERYT 4 года назад
Thumbnail Kandappo njan vicharichu Koovappody thinnana video anenn... JoloChips Effect
@mohammednaseem6116
@mohammednaseem6116 4 года назад
Subscrib പ്ലീസ്
@abhinavp4137
@abhinavp4137 Год назад
👍👍👍ഇങ്ങനെ വിശദ മാക്കി തന്ന തിന് ഒരു പാട് നന്ദി 😍🙏
@asiftkpnk1711
@asiftkpnk1711 4 года назад
കൂറെ കാലത്തെ സംശയം ആയിരുന്നു ഇത്
@stromffk1513
@stromffk1513 4 года назад
ഒന്ന് pin cheyoo മച്ചാനെ 🤗😍
@Dr-xl7lz
@Dr-xl7lz 4 года назад
Cheyam da aswandh monuse
@stromffk1513
@stromffk1513 4 года назад
@@Dr-xl7lz ഉവ്വോ
@majidhanesrin4725
@majidhanesrin4725 4 года назад
കുവ എന്താ മഞ്ഞൾ ഇഞ്ചി പോലെ ഇരിക്കണെ ഞങ്ങടെവിടെ നീളമുള്ള ഷെയ്പ്പിലാ
@samuelvarghese5649
@samuelvarghese5649 4 года назад
ഇതു കാട്ടു കൂവ.
@hessanmecheri724
@hessanmecheri724 2 года назад
അത് പിലാതിക്കുവ
@haseenavc1387
@haseenavc1387 4 года назад
ഞാൻ ഉണ്ടാക്കി യിരുന്നു ഇത് കാട്ടു കൂവ ഔഷധ ഗുണം ഉള്ളത്
@ashkar07
@ashkar07 4 года назад
Ith vare oru giveawaym kittatha njn 😁
@lioalgirl3298
@lioalgirl3298 4 года назад
*മൂത്ര തടസ്സം മൂത്ര സമ്പദ്ധം ആയ* *എല്ലാ അസുഖങ്ങൾക്കും ഇത് വളരെ ഫലപ്രദമാണ്........* *കഴിയുന്നതും കടയിൽ നിന്നും* *വാങ്ങാതെ വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുക......*
@riscorisco4961
@riscorisco4961 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RoYY-OyBcto.html
@abdulkaderkayinni6301
@abdulkaderkayinni6301 4 года назад
Ok
@creative7928
@creative7928 4 года назад
പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയതിൽ വളരെ സന്തോഷം. . പിഴിഞ്ഞെടുക്കുന്ന രീതിയിൽ ചെറിയൊരു മാറ്റം തോന്നി. തുവർത്ത് കുടുക്കയിൽ കെട്ടി തുവർത്തിനൊപ്പം വെള്ളം ഒഴിച്ച് അടിച്ച് വച്ച കുവ തുവർത്തിൽ ഒഴിച്ച് വെള്ളത്തിൽ കലക്കി പിഴിഞ്ഞ് എടുത്ത് ചണ്ടി വീണ്ടും വേറെ ഒരു കുടുക്കയിൽ തുവർത്ത് കെട്ടി വീണ്ടും ഇതുപോലെ പിഴിഞ്ഞ് എടുക്കുക
@manukv6721
@manukv6721 4 года назад
Yes...ഞങ്ങളുടെ ഏരിയയിൽ ഇങ്ങനെയാ ചെയ്യാ
@creative7928
@creative7928 4 года назад
ഓക്കെ ഓരോ ഏരിയയിൽ ഓരോ രീതി ആണല്ലോ അല്ലേ
@KhunJuju-B
@KhunJuju-B 4 года назад
Adil machane.. 😊😊😘😍😍🙏🙏 Haii bro... Happy to see you.. 😊😊🙌👍👍
@beautifullifestyle4519
@beautifullifestyle4519 4 года назад
നീല കൂവ അരക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടാ. അത്പോലെ ചെറിയ ഒരെണ്ണമുണ്ട്, അരക്കുമ്പോൾ കൊഴുകൊഴ ആയിട്ടായിരിക്കും എന്റെ വല്ലിമ്മ അതിന് അളിയൻ എന്നാ പറയാറ്, അതരക്കുന്നതും നല്ല രസമാണ്.
@muhammedshibili1360
@muhammedshibili1360 4 года назад
വീഡിയോയിൽ അനിയൻ കുട്ടനെ ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ?🤩
@mohammedashraf6257
@mohammedashraf6257 4 года назад
അല്ലല്ലോ
@binoy6040
@binoy6040 4 года назад
ഇത് നന്നായി .ഇപ്പൊ ആർക്കും ഇത് അറിയില്ല .മലപ്പുറക്കാർ അല്ലേലും ഇതിനൊക്കെ ഉസാറല്ലേ
@beautyhealthtipsmalayalam3565
@beautyhealthtipsmalayalam3565 4 года назад
Njanithu adhyayitta kaanunne 😮
@ramakrishnanveleri4548
@ramakrishnanveleri4548 3 года назад
ഇത് തന്നെയാണോ ശരിയായ കൂവ ? റോക്കറ്റ് രൂപത്തിൽ കാണുന്ന കിഴങ്ങ് വർഗ്ഗത്തിൽപ്പെടുന്ന ഒരു സാധമുണ്ട് അത് എന്താണ് ?
@mylifemyfamily9226
@mylifemyfamily9226 4 года назад
*ഇത് മരുന്ന് കൂവ/കാട്ടു കൂവ എന്നൊക്കെ പറയും ഇവിടെ* *വേറൊരു കൂവ ഉണ്ട്,പച്ചയ്ക്ക് കഴിക്കാനും കിഴങ്ങിൽ പുഴുക്ക് ആക്കാനും ഇതേ പ്രോസസിൽ പൊടി ആക്കീട്ട് തേങ്ങയും നേന്ത്രപ്പഴവും ഏലക്കായും പഞ്ചസാരയും ചേർത്തിട്ട് കുറുക്കിയെടുത്താൽ അടിപൊളി ടേസ്റ്റ് ആണ്* 😋😋😋
@nisasulu6536
@nisasulu6536 4 года назад
കൊടുങ്ങല്ലൂർ കുവ 😃😁
@mylifemyfamily9226
@mylifemyfamily9226 4 года назад
@@nisasulu6536 വെള്ള കൂവയ്ക്ക് ഇവിടെ ലാത്തി കൂവ എന്നാ പറയുന്നേ 🙊
@manumoly4248
@manumoly4248 4 года назад
@@mylifemyfamily9226 njgale evide pilaathi kuva enna parayaaru😁😁
@amjithcs2539
@amjithcs2539 4 года назад
Nallla neelam undu Vella koovaku
@mohammedashraf6257
@mohammedashraf6257 4 года назад
വിലാത്തി കൂവ ആണോ
@muhammedjashim4420
@muhammedjashim4420 9 месяцев назад
സൂപ്പർ ശരിക്കും മനസിലായി. ക്ഷമ വേണേ ....
@sreyas2330
@sreyas2330 4 года назад
Our like tha
@kumariprasann422
@kumariprasann422 2 года назад
കൈയിൽപിടിചചിരികകുനനത്കുവയലല.മഞഞളാണാ
@skvlog6557
@skvlog6557 4 года назад
1000 കിട്ടുമോ...
@kunjachiyumsaiyum2514
@kunjachiyumsaiyum2514 4 года назад
Yes njangalude natil 1400na vilkunnath
@geethakn7059
@geethakn7059 Год назад
ഒറിജിനൽ കൂവ ഇതാണോ? ഞങ്ങളുടെ നാട്ടിൽ ഇതിന് ചണ്ണ എന്നാണ് പറയുന്നത്. കൂവ വേറെ ഉണ്ട്
@rafeequeindex8177
@rafeequeindex8177 4 года назад
മുത്തേ ഇങ്ങള് പൊളിയാണ്
@ramshadpullookkara1745
@ramshadpullookkara1745 3 года назад
ഞാൻ ഇന്നും നാളെയും അതിന്റെ പണിയിൽ ആൺ ഉള്ളത്
@MuhammedAli-ip2ou
@MuhammedAli-ip2ou 4 года назад
Enikkum tharuvo like😃
@keralacartoonnetwork151
@keralacartoonnetwork151 4 года назад
श्कि ആദിൽ പോളിച്ച്
@nizarp8363
@nizarp8363 4 года назад
Congratulations bro.... ഇനിയും ഇത്തരം subjects തിരഞ്ഞെടുക്കുക, നന്നായിട്ടുണ്ട് super👍
@asiyaasiya1633
@asiyaasiya1633 Год назад
മിക്സിയിൽ അടിച്ച മാവ് വെള്ളത്തിൽ കലക്കീട്ട് മുണ്ട് വെച്ചിട്ട് അതിലാണ് ഞങ്ങൾ ഒക്കെ പിഴിഞ്ഞെടുത്തത് അതുകൊണ്ട് നല്ലോണം അതിനെക്കാളും പൊടി കിട്ടും
@MRO12ENTERTAINMENT
@MRO12ENTERTAINMENT 4 года назад
Nice one info
@viswanathannairtviswanath1475
@viswanathannairtviswanath1475 3 года назад
അവിടെ എവിടെ യെങ്കിലും ആയുർവേ പരിമരുന്ന് വിൽക്കുന്ന കട ഉണ്ടെങ്കിൽ അവർ പറഞ്ഞു തരും കുവ ഏതാണെന് ഇത് കുവ അല്ല
@fathimamuhsina4931
@fathimamuhsina4931 4 года назад
ഇത് പച്ചക്കു തിന്നാൻ ഭയങ്കര ഇഷ്ട്ടാണ്. But evdeym കിട്ടാനില്ല 😋😋😋😋😋😋
@ajmalmundekkatt343
@ajmalmundekkatt343 4 года назад
പച്ചക്ക് കഴിക്കുന്നത് വെള്ള കൂവ ആണ്
@fathimamuhsina4931
@fathimamuhsina4931 4 года назад
@@ajmalmundekkatt343 അങ്ങനെ ആയിരിക്കും 😊😊
@rashidparappararashid9263
@rashidparappararashid9263 4 года назад
Vedio കാണിച്ച ഐറ്റം പച്ചക്ക് തിന്നാൻ ബുദ്ധിമുട്ടാണ്(original / valuable). തിന്നുന്ന ഐറ്റം വേറെയാണ്. അത് നീളം കൂടിയ ഐറ്റം ആണ്
@fathimamuhsina4931
@fathimamuhsina4931 4 года назад
@@rashidparappararashid9263 അതെ white color നീണ്ട കൂവ ആണ് ഞാൻ കഴിച്ചത്
@Shada1558
@Shada1558 4 года назад
ഇത് പച്ചക്ക് തിന്നു കുവ അല്ലാട്ടൊ
@maanuvalanchere9686
@maanuvalanchere9686 Год назад
കലത്തിൽ കെട്ടിയ തുണി വെള്ളത്തിൽ അല്പം താഴ്ന്ന കിടന്നാൽ ആ വെള്ളത്തിൽ കൂവ അരച്ചത് കലക്കണം എന്നാലെ മോനേ കൂടുതൽ പൊടി കിട്ടത്തുള്ളൂ വെള്ളത്തിൽ കലക്കി പിഴിഞ്ഞെടുക്കണം
@rinshad.c6516
@rinshad.c6516 4 года назад
Masterpiece👌👌👌👌😍😍
@ridrops6660
@ridrops6660 3 года назад
aarkenkilum veetilundaakiya koovappodi aavashyamundenkil pls contact
@jasnamarva670
@jasnamarva670 4 года назад
Thankyou for this video. ഒരു ഓർമ്മപുതുക്കൽ, തറവാട് വീടും കൂട്ടുകുടുംബവും കുട്ടിക്കാലവും മനസ്സിൽ ഓടി വരുന്നു. താങ്ക്യൂ സോ മച്ച്.
@ian6233
@ian6233 Год назад
സൂപ്പർ
@evergreen9131
@evergreen9131 2 года назад
കൂർത് വെള്ള കൂവ എന്ന് പറയുന്നത് അപ്പോ പൊടി ഉണ്ടാക്കാൻ ഉപയഗിക്കാവുന്ന തല്ലെ ?
@praveenpravi6561
@praveenpravi6561 4 года назад
ഉരൽ പൊളിച്ചു. പിന്നെ ഞങ്ങളുടെ നാട്ടിലെ കൂവ ഇങ്ങനല്ല
@unnikrishnannair3638
@unnikrishnannair3638 4 года назад
ആദ്യം കൂവ എന്താണെന്നു പഠിച്ചിട്ടു വരൂ
@marjanamuthu7158
@marjanamuthu7158 4 года назад
ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്,
@sowmyasahadevan3654
@sowmyasahadevan3654 3 года назад
Njanum thodiyil poyi vannasesham.youtubil thiraja saadanam
@shihabtharengal6217
@shihabtharengal6217 4 года назад
പുള്ളി തുണി മലപ്പുറം ഡാ 😍😍😍
@haseenakunharamu5361
@haseenakunharamu5361 4 года назад
😄
@ijasikku1706
@ijasikku1706 4 года назад
*..കമന്റ് തൊഴിലാളീ കീ.......* 4584
@muhammedshibinpk
@muhammedshibinpk 4 года назад
Eppol aduth 1 million adikkallo nalla santhosham
@nkmfaisal
@nkmfaisal 4 года назад
കലക്കി ആദിൽ മോനെ, ഞാൻ നിങ്ങളുടെ ഒരു ആരാധകനായി മാറി, എല്ലാ വീഡിയോയും കാണാറുണ്ട്
@rainbow6737
@rainbow6737 4 года назад
ഞങ്ങളുടെ അടുത്ത് ഉള്ള തോടിന്റെ sidil ഈ കിഴങ്ങ് നിറയെ ഉണ്ട്, ഇത് ആരും ഉപയോഗിക്കാറില്ല ഇവിടെ, വെറുതെ waste ആയി poke. എല്ലാവരും കടയില്‍ നിന്ന് ആണ് ഈ പൊടി വാങ്ങുന്നത്
@abhinava.t8881
@abhinava.t8881 4 года назад
T v കിട്ടാൻ വേണ്ടി മാത്രം കമന്റ് ചെയുന്നവർ ലൈക്👍💓
@bincypjoseph8704
@bincypjoseph8704 4 года назад
,Mone ethu marunnu koovayalla kto ... Original koova white raddishinte polirikkum kto
@snapcroozer5750
@snapcroozer5750 4 года назад
Jolochip videoikk ശേഷം ഈ വിഡിയോ കണ്ടവർ👍👍
@pockerthazhekode4968
@pockerthazhekode4968 4 года назад
അഞ്ജനമെന്നാൽ മഞ്ഞൾ പോലെ വെളുത്തിരിക്കും എന്നു പറഞ്ഞതു പോയായി ഇത് അച്ചാറിന്ന് ഉപയോഗിക്കുന്ന മാങ്ങ ഇഞ്ചി എന്ന് പറയുന്ന സാധനമാണ് ഒറിജിനൽ കൂവ 2 എണ്ണം എവി ടെ നി ന്നെങ്കിലും സംഗടിപ്പിച്ചു കൂടായിരുന്നോ ?
@fathimashihab3661
@fathimashihab3661 4 года назад
എനിക്ക് ഇതിന്റെ വിത്തും പൊടിയും കുറച്ചു എത്തിക്കുമോ ഇക്കാ plz
@alivarikkoli5319
@alivarikkoli5319 4 года назад
കുവ്വ പൊടി എങ്ങിനെയാ ഉണ്ടാക്കുന്നത് എന്നിങ്ങനെ ആലോചിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. അതും പഴയ രീതിയിൽ തന്നെ, ആ കിണറിൽ നിന്ന് വെള്ളം കോരുമ്പോഴെക്കെ പഴമ കാണുന്നുണ്ട്. വളരെ സന്തോഷം: ഒരു അറിവ് കിട്ടിയതിന് നന്ദി.
@designwardwoodworks7643
@designwardwoodworks7643 Год назад
ഇതിൽ അളിയർ എന്ന ഒരു കിഴങ്ങിന്റെ ആവശ്യഗത പറയാൻ വിട്ടു പോയി. പിന്നെ നീല കുവ ഈ നീല കുവ ഏറ്റവും ഗുണം പക്ഷെ ആ നീല കളർ വിഷമാണ് അതിനെ പ്രതിരോധിക്കുന്നതിനാണ് അളിയർ കിഴങ്ങ് കൂട്ടി അരക്കുന്നത് അളിയൻ കിഴങ്ങ് കുറച്ച് വിട്ട് ഒരു വേരിൽ ഒറ്റയായി തൂങ്ങി കിടക്കും അതിന് പൊടി കാണില്ല ഈ സാധനം കാട്ടു കുവപ്പൊടി നിർമ്മിക്കുമ്പോൾ വളരെ പ്രധാനപ്പെട്ടതാണ് പറയാൻ വിട്ടു പോയതാണോ എന്തോ ? ഇതില്ലാതെ ഉണ്ടാക്കിയ പൊടി കഴിക്കുന്നത് അപകടമാണ് ശ്രദ്ധിക്കുക👍
@abooswliha4637
@abooswliha4637 3 года назад
അസ്സലാമുഅലൈക്കും സുഹൃത്തേ വസുഗം എന്ന് കരുതട്ടെ നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ ഉപകാരം എങ്കിലും നിങ്ങൾ ഇതിന്റെ മുൻപ് ഗ്രേയ്‌ന്റർ കൊണ്ട് മരം മുറിക്കുന്ന വാൾ ഉണ്ടാക്കാമെന്ന് പറഞ്ഞു വിഡിയോ കാണിച്ചു തന്നു പക്ഷെ അതിന്റ വില എത്രയാണെന്നോ എവിടന്ന് കിട്ടുമെന്നോ പറഞ്ഞില്ല അതും കൂടെ അറിയിച്ചാൽ വളരെ ഉപകാരം ആയിരുന്നു
@sasikoonhan5266
@sasikoonhan5266 4 года назад
പ്രിയ സുഹൃത്തേ ഈ കോവിഡ് കാലത്ത്, കൂവ ഒരു പാട് കിളച്ച് കൊണ്ടുവന്ന്, നിങ്ങൾ പറഞ്ഞതുപോലെ ഒക്കെ ചെയ്തു.ഗ്രയിൻ്ററിൽ ഇട്ടാണ് ചെയ്തത്., എന്നാൽ ഇപ്പോൾ സമയം രാത്രി 11 1/ 2 കഴിഞ്ഞു.വൈകുന്നേരം അരിച്ച് വച്ചതാണ് ഇതുവരെ ഊറിയില്ല. കലങ്ങിത്തന്നെയാണ് ഇരിക്കുന്നത്. എന്തു പാകപ്പിഴവാണ് സംഭവിച്ചത് - മറുപടി പ്രതീക്ഷിക്കുന്നു '
@musthafamusthafa7071
@musthafamusthafa7071 2 года назад
ഇത്കുവയാണോ മാങ്ങഞ്ചി പോലെയുണ്ട്
@whatsta3401
@whatsta3401 4 года назад
Ellarum koova palavidham ennokke comment cheythu Le njan: ith entha sanam🤣
@fathimalana8164
@fathimalana8164 4 года назад
കുവ്വ പറിച്ചു കൊണ്ടു വന്നിട്ട് 4'5മാസത്തോളം ആയി ഇന്നാണ് ഉണ്ടാക്കാൻ പോകുന്നത് ഉരൽ ഒന്നും ഇല്ല മിക്സിയിൽ ഇട്ടു തന്നെ കറക്കട്ടെ മിക്സി കേടാവുമോ എന്തോ പിന്നെ ഒരു കാര്യം കൂടി ചോദിക്കട്ടെ ഇത് നമ്മൾ ഉണ്ടാക്കുമ്പോൾ ആരും കാണരുത് എന്ന് പറയുന്നു ആരെങ്കിലും കണ്ടാൽ കുവ്വക് പൊടി കിട്ടില്ല എന്ന് പറയുന്നു ഇത് ശരിയാണോ???
@maanuvalanchere9686
@maanuvalanchere9686 Год назад
2 kg പൊടി എന്റെ കൈവശമുണ്ട് ആവശ്യക്കാർ വിളിക്കുക ഒറിജിനൽ നീലക്കുവ പറിച്ചെടുത്ത് പച്ചക്കുകയുമുണ്ട്
@godblessyou8886
@godblessyou8886 Год назад
Rate
@irshadmhd5236
@irshadmhd5236 4 года назад
Adipoliyayittunnd
@randomguyy5837
@randomguyy5837 2 года назад
വിളവ് എടുക്കേണ്ട സമയത്ത് പച്ച കാണില്ല ബ്രോ
@sathyabhamakk3715
@sathyabhamakk3715 3 года назад
Ee koova evidunanu kittuka njagalude natil ithupolathe koovayalla upayogikunad. Frm pkd
@ashinr267
@ashinr267 4 года назад
Ippol ivide koova illa bro
@mohamedismail774
@mohamedismail774 4 года назад
Loosemotion undengil 1glass ballatt 2 spoon kuvva itt kudichaal pettann loosemotion nikkum
@makkarmm165
@makkarmm165 4 года назад
പണ്ട് കച്ചോലം എന്ന് പറയുന്ന സാധനം ആണോ ഇത്.................
@ainyusuf5909
@ainyusuf5909 4 года назад
Nallonam vellam avishyamundalle ichiri koova ppodi kittan
@syamalas9116
@syamalas9116 3 года назад
മഞ്ഞൾ കാണിച്ചിട്ട് കൂവ parayunno
@shalinime7763
@shalinime7763 3 года назад
കൂവ എടുക്കുന്ന സ്ഥലം അറിയുമോ?.
@manuvava7735
@manuvava7735 4 года назад
ഇതെനിക്ക് അറിയില്ലായിരുന്നു tanx
@minir2050
@minir2050 Год назад
ഞങ്ങടെ കൂവ ഇതല്ല വെളുവെള വെളുത്തിരിക്കും..
@i__mblack__7977
@i__mblack__7977 4 года назад
Sambavam nice parupadiyane cash undekkan pattiya nalla parupadiyane but kashetapedanam athe ennikku pattoolla kollam
@jamsheer9969
@jamsheer9969 4 года назад
No pipe very hard worker
@ayuzh.s7719
@ayuzh.s7719 4 года назад
Lokathila adhya troll kittatha youtube channel ❤️❤️❤️❤️💓💓❤️❤️❤️
@krishnakumarmannil1526
@krishnakumarmannil1526 8 месяцев назад
1000 rs poyittu 500 kittan vazhi ella, ente mon 5 divasam padupetti undaki
@khairunnisarafeekh3284
@khairunnisarafeekh3284 4 года назад
Nintay veettil vannaal kuvappodi tharumooo Adil
@abrahamkm5834
@abrahamkm5834 3 года назад
ഇത് അല്ല ഒറിജിനൽ കൂവ ഈ സാധനം വേണമെങ്കിൽ ഇവിടെ ധാരാളം ഉണ്ട്
@elsycherian3327
@elsycherian3327 2 года назад
അതെ, ഇത് ഞങ്ങളുടെ പറമ്പിൽ ധാരാളം ഉണ്ട്. കൂവ അല്ല എന്നാ കണ്ടവർ പറയുന്നത്.
Далее
МОЮ ТАЧКУ РАЗБИЛИ...!
39:06
Просмотров 276 тыс.
Arrowroot powder making | How to make Arrowroot powder
25:41