Тёмный

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെയും നിങ്ങളുടെ ബന്ധത്തെയും എങ്ങനെ നോക്കി കാണുന്നു? 

daksha1111
Подписаться 60 тыс.
Просмотров 16 тыс.
50% 1

#currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viralvideo #pilereadings

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@mtmack8260
@mtmack8260 Месяц назад
ഇത്രയും ശരിയായി പറയാൻ കഴിയുന്നത് ദ്യവാനുഗ്രഹം തന്നെ ആണ്
@enfinsan6485
@enfinsan6485 Месяц назад
സമ്യം😞
@LissyNLissyN
@LissyNLissyN Месяц назад
Thank you mam Anday karyam sathyam anu anik Orupad matum vannitund
@chithumanu2458
@chithumanu2458 Месяц назад
💯sathiyam...❤
@user-bw1nk5fj5z
@user-bw1nk5fj5z Месяц назад
Mam പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🙏🙏
@AntonyJoseph-sk1se
@AntonyJoseph-sk1se Месяц назад
മാഡം പറഞ്ഞത് മുഴുവനും ശെരി ആണ്,എത്രയും വേഗം വരണം എന്ന് പ്രാർത്ഥിക്കുന്നു. യൂണിവേഴ്സ് അനുഗ്രഹിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@maheshsasidharan7777
@maheshsasidharan7777 Месяц назад
ശെരി ആണ് മാം നമ്മൾ രണ്ടാളും ഇങ്ങനെ ഒക്കെ ആയതിൽ തുല്യ അവകാശികൾ ആണ്, ഒരു പാട് മാറ്റങ്ങൾ എനിക്ക് ഇപ്പോൾ വന്നിറ്റുണ്ട് മാം പറഞ്ഞപോലെ പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. വേറെ ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു', തമാശയ്ക്ക് പോലും വേറെ ആൾക്കാരുമായി സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ലായിരുന്നു, ഞാൻ അതിന് ഒക്കെ വഴക്ക് പറഞ്ഞു, വാശി പിടിച്ചിരുന്നു ഇതെല്ലാം ആളെ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നത് കൊണ്ടാ എനിക്ക് വേണം എൻ്റെ പൊന്നിനെ എൻ്റെ ദൈവം തിരികെ തരും എന്നാ വിശ്വാസം എത്രയും പെട്ടന്ന് നന്ദിയുണ്ട് യൂണിവേഴ്സിന് ,ഒരുപാട് നന്ദിയുണ്ട് മാoമിനും ഞാൻ സന്തോഷപൂർവ്വം Clime ചെയ്യുന്നു❤❤
@user-hs8kc5xd4c
@user-hs8kc5xd4c Месяц назад
ഇത് എൻ്റെ personal reading എടുത്ത പോലെ തോന്നി 😊😊അതുപോലെ correct 💯 reading Thankyou unniverse ♥️😊 Thankyou angels 😊❤ Thankyou Divine 😊❤ Thankyou god ❤😊 Thankyou Mam ❤😊
@user-kz9me8yy1m
@user-kz9me8yy1m Месяц назад
മേം പറഞ്ഞതൊക്കെ സത്യം ആണ്. ഞാൻ ഞങ്ങളുടെ ഒരു പുതിയ ലൈഫനായി യൂണിവേഴ്സിനോടും ദൈവത്തോടും പ്രാർത്ഥിക്കുന്നു
@user-hk2wb2xx9m
@user-hk2wb2xx9m Месяц назад
സത്യം ആണ് തിരിച്ചറിവുകൾ ഒരു പാട് ഉണ്ടായി 👍👍ഈ പ്രപഞ്ച മഹാ ശക്തി യുടെ പവർ തന്നെ ഇപ്പോൾ ആണ് കൂടുതൽ ആയി അനുഭവിച്ചറിഞ്ഞു 🙏🙏🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏🙏🙏🙏
@westchalakudyscbr262
@westchalakudyscbr262 Месяц назад
🙏❤️ മേം തന്ന മെസ്സേജ് 100% ശരിയാണ് ഇത് ഞങ്ങളുടെ റീഡിങ് ആണ്. ഈ ഒരു സാഹചര്യം ഫേസ് ചെയ്തപ്പോൾ ഞങ്ങളുടെ ലൈഫിൽ ഉണ്ടായ +, - ആയ ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക് യു യൂണിവേഴ്സ് 🙏❤️ നന്ദി നന്ദി നന്ദി... ഞങ്ങളെ പരസ്പരം ഞങ്ങൾക്കു തന്നെ തിരിച്ചു തന്നതിന് 🙏🙏🙏🙏🙏🙏❤️
@MishaRaj-bc2sj
@MishaRaj-bc2sj Месяц назад
100 percent correct reading aanu mam. Njn kurachu possessive ayirunnu .mam paranjathu kettapol positive energy kittiyaw pole.thirichu ennilekku thane thirichu varum ente person . Ella positivity um Njn ennulekku attract cheyunnu.thank u universe 🙏🙏🙏🙏🙏
@sujamadhu5223
@sujamadhu5223 Месяц назад
ഇതിലെ പോസറ്റീവ് എനർജിക്കു വേണ്ടി claim ചെയ്യുന്നു thanku God thanku യൂണിവേഴ്സ് thanku Mam 🙏🙏🙏🥰🥰🥰🥰
@shareenaafsal1417
@shareenaafsal1417 Месяц назад
എല്ലാം വളരെ ശരിയാണ് മാഡം എത്രയും പെട്ടെന്ന് എന്തെടുക്കലോട്ട് വരട്ടെ രണ്ടുപേരുടെയും ഭാഗത്തും തെറ്റുണ്ട് ഞാൻ തിരുത്തി സോറി പറഞ്ഞു ക്ഷമ ചോദിച്ചു പക്ഷേ തിരിച്ച് ഇങ്ങോട്ട് ഒരു കുലുക്കവുമില്ല മനസ്സു മാറി ഇത്രയും വേഗം യൂണിവേഴ്സ് എത്തിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ്❤ താങ്ക്യൂ മാം❤🙏🙏🙏
@suma4466
@suma4466 Месяц назад
Yes correctt reading 👌ഈ റീഡിങ് ലെ എല്ലാ പോസറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യന്നു, thankyou universe Thank you മാം 🙏🏽🥰
@emmagreen1929
@emmagreen1929 Месяц назад
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും.... Thank u universe 🙏🙏🙏
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Месяц назад
Onnum chodhikkam patathila theeagam vedhanipikum onnum shear chyithithila athu kondu onnim chodhikkila enta pillaruku vendi kastadanam enta storng njan positive energe anu eniki mattulavarku vendi samayam kandathum but eniki pillaruku vendi samayam kandethila
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Месяц назад
എനിക്കി പിൽകാർക്കും സമയം ഇല്ല മറ്റുവരുടെ കരയാം നോക്കാൻ എല്ലാം സമയം കണ്ടെത്തും
@meenasubash2294
@meenasubash2294 Месяц назад
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤❤
@soumyanagesh7666
@soumyanagesh7666 Месяц назад
Thank you universe 🙏🙏🙏🙏♥️♥️♥️♥️
@yamunab4855
@yamunab4855 Месяц назад
Thank you മാം ❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@user-iv1jd3nd9x
@user-iv1jd3nd9x Месяц назад
കറക്റ്റ് ആണ് എല്ലാം 🙏 thank you universe thank you divine and Angeles thank you🙏
@nishasneha
@nishasneha Месяц назад
I strongly claim this positive energy. Thank you God. Thank you Universe. Thank you Divine. Thank you Angel's.
@pushpakaranmg9281
@pushpakaranmg9281 19 дней назад
മാഡം പറഞ്ഞത് മുഴുവൻ ശരിയാണ്. 🙏❤
@kanakavallikk9846
@kanakavallikk9846 Месяц назад
Thank You Universe ഈreading ൽ പറഞ്ഞ എല്ലാpositive energies ഞാൻattract ചെയ്യുന്നു thank you mam
@amiammu713
@amiammu713 Месяц назад
Mam reading 100%correct aanu.enikkum nalla mattam und ippol.etra sneham enikku ullil undenkilum njan ippol purake nadappilla .pinne njan nalla possessive aanu.bakki Ella karyangalum sheriyanu paranjathu.i strongly claim this all positive energy❤thank you universe❤thank you mam❤
@Anupama-lu2er
@Anupama-lu2er Месяц назад
100%കറക്റ്റ് ആണ് ദക്ഷ പറഞ്ഞത് എന്റെ പേഴ്സൺ എന്നിലേക്ക്‌ എത്രയും വേഗം വരട്ടെ 😊👍
@rajukollam9006
@rajukollam9006 Месяц назад
ഓം നമഃ ശിവായ🙏❤️ I strongly claim positive energy Thank you univers 🙏❤️
@SaraswathiAP-kz1ir
@SaraswathiAP-kz1ir Месяц назад
മാഡ൦ പറഞ്ഞ കാര്യം വളരെ ശരിയാണ് എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എനിക്ക് ആ വ്യക്തി തീർച്ചയായു൦ തിരിച്ച് വരുന്ന എന്ന പ്രതീക്ഷയോട് കൂടി കാത്തിരിക്കുന്നു! Thank you universe, thank god, thank you mam. ❤❤🥰🥰🙏🙏
@user-gx9mj1ei3u
@user-gx9mj1ei3u Месяц назад
Sariyanu100%, 2പേരും തെറ്റ് തിരുത്തി ജീവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം ഞാൻ വളരെയേറെ മാറിയിട്ടുണ്ട്, അവളും അങ്ങിനെ തന്നെ ആവും എന്നാണ്, എന്റെ വിശ്വാസം ❤️🙏🙏🙏🙏🙏
@shynisumeshshyni5640
@shynisumeshshyni5640 Месяц назад
Mam കൃത്യമായി എൻ്റെ കാര്യങ്ങൾ പറയുന്നു....❤
@ergangchennai
@ergangchennai Месяц назад
Correct reading. Ithil paranjirikunna positive energy claim cheyyunnu. Ente side um thettu undayirikkaam. Avarku ishtapettillengil parayam aayirunnu. Past is past. Avan verndum thirich varuvaanengil sweekarikkaan thayaar aanu. Njan chase cheyyillaa. Enik ente vila ariyaam. Avarku possesiveness und. Enikum aavasyakkaar und.. Thankyou universe.
@suniltsry4563
@suniltsry4563 Месяц назад
തീർച്ചയായും മാറ്റം വന്നിട്ടുണ്ട് Thanks divine
@prabhithasundharan8104
@prabhithasundharan8104 Месяц назад
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DollyJoshy
@DollyJoshy Месяц назад
Thanku univers 🙏🙏🙏🙏🙏 ഓരോ വാക്കും കറക്റ്റ് ആണ് ഞാൻ വരുന്നതിനു മുൻപുള്ള വ്യക്തിയാണ് ഞാനെന്റെ ജീവിതത്തിൽ നല്ല ബോൾഡ് ആയിട്ട് പെരുമാറുന്ന ആളാണ് പക്ഷേ ഈ വ്യക്തിയുടെ മുൻപിൽ ഞാൻ ഒരു ചൈൽഡ് എനർജി കാണിച്ചു എന്നത് സത്യമാണ് Thanku mam🙏🙏🙏
@reshmaachu6019
@reshmaachu6019 Месяц назад
എല്ലാം സത്യം.. കാത്തിരിക്കുന്നു ഒരു തിരിച്ചു വരവ്.. എല്ലാമായിരുന്നു. വിട്ടു കൊടുക്കാനും വിട്ടു പോകാനും പറ്റാത്ത അവസ്ഥ.. 🙏🙏🙏🙏🙏
@user-zb3vu4ib5c
@user-zb3vu4ib5c Месяц назад
Crct aanu. Mentaly valiya change aanu. Thx universe❤️❤️❤️❤️❤️❤️❤️
@reshmiammu5034
@reshmiammu5034 Месяц назад
Tnq universe 🙏🏻
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 Месяц назад
സന്തോഷത്തോടെ, സ്നേഹത്തോടെ ഒന്നിക്കാൻ ആഗ്രഹിഞ്ഞുന്നു Daksha, distance നു കാരണം എന്റെ കയ്യിലും ഉത്തരവാദിത്വമില്ലായ്മ ഇണ്ട്. ❤ Thank You Daksha, Spirit Guides, Angels, ArcAngels and God, The Almighty Universe r🌹🌹🌹🌹🌹
@JayaLachu-id3bd
@JayaLachu-id3bd Месяц назад
ശരിയാണ് മാം ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നെയും മക്കളെയും ഇട്ടിട്ട് പോവില്ലായിരുന്നു അത്രയ്ക്ക് വിശ്വാസമായിരുന്നു ഒരിയ്ക്കലും ഞങ്ങളെ ഉപേക്ഷിച്ച് പോവില്ല എന്ന് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു Thank you mam❤❤ Thank you universe❤❤❤
@rlyasklm9416
@rlyasklm9416 Месяц назад
ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏
@sumeshtuttu6338
@sumeshtuttu6338 Месяц назад
ഇതാണ് സത്യം അവർ മാറ്റാരുടെയും കൂടെ വണ്ടിയിൽ യാത്ര ചെയുന്നത് എനിക്ക് ഇഷ്ടമല്ല അതാ പ്രശ്നം അത് രഹസ്യം ആയിട്ട് അതാ പ്രശ്നം ഈ കാര്യം ഇതുവരെ ഒരു റീഡിങ്ങിലും ആരും പറഞ്ഞിട്ടില്ല ഇതു മുഴുവൻ സത്യം ❤
@angel-ru9sm
@angel-ru9sm Месяц назад
So true
@rachelalias6280
@rachelalias6280 Месяц назад
I strongly claim all the positive energy Thank you Universe 💗
@UshaPrakash-jv8bd
@UshaPrakash-jv8bd Месяц назад
Very correct reading dhaksha I claim the positive energy Thank god
@user-zp6mt4pz5x
@user-zp6mt4pz5x Месяц назад
വളരെ ശരിയാണ് എൻ്റെ പിടിവാശിക്ക് ഇത്രയും വലിയ വില നൽകേണ്ടിവരുമെന്ന് കരുതിയില്ല ❤🙏 എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു ❤🙏 നന്ദി നന്ദി ❤❤❤❤❤❤🙏
@ridhunakrishna7208
@ridhunakrishna7208 Месяц назад
സത്യം ആണ് ഇതൊന്നും അയാള് ഇപ്പോഴും മനസ്സിലാകുന്നില്ല. അയാളോട് ഉള്ള സ്നേഹം മാത്രേ എനിക്ക് എന്നും ഉണ്ടായിട്ടുള്ളൂ
@TOPFINEACADEMY
@TOPFINEACADEMY Месяц назад
Thank you universe. Very accurate reading. Please bring my person back to my life
@JaisbinaLb-fy6ul
@JaisbinaLb-fy6ul Месяц назад
മാം പറഞ്ഞത് അത്രയും 100% ശരി ആണ്.. എന്റെ over posesvnc ആണ് ഞങ്ങളെ അകറ്റിയത്.. 😓എന്റെ തെറ്റ് ഞാൻ മനസ്സിൽ ആക്കി... ഇപ്പൊ ഞാൻ പഴയ ആളെ അല്ല...എത്രയും വേഗം എനിലേക് തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു... ✨..
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Месяц назад
Currect thankyou 🎉🎉🎉 Thank you univers god and angles 🎉🎉🎉🎉
@SUJITH-dp4iq
@SUJITH-dp4iq Месяц назад
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എന്നർജിയും ഞാൻ അട്രാക്റ്റ് ചെയ്യുന്നു thank you universe 🙏🙏🙏
@rejinreji9385
@rejinreji9385 Месяц назад
എല്ലാം വളരെ സത്യം ആണ് മാം ഇതിലെ എല്ലാ പോസറ്റീവും ഞാൻ ക്ലെയിം ചെയ്യുന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു അവൾ തിരിച്ചു വരണം എന്ന് അത്രയും ഇഷ്ട്ടമാണ് അവളെ എനിക്ക് അവളുടെ തെറ്റുകൾ പൊറുക്കാനും എന്റെ തെറ്റുകൾ പറഞ്ഞു മാപ്പ് പറയാനും ഞാൻ കാത്തിരിക്കുന്നു. താങ്ക്സ് മാം താങ്ക് ഗോഡ് ❤❤❤
@AJAYANVELAYUDHAN
@AJAYANVELAYUDHAN Месяц назад
Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤
@radharkrishnano
@radharkrishnano Месяц назад
Ithe 100% ente reading aanu,mam.oro vakkum nhangalude nalithuvareulla jeevithamanu. Thank you mam.
@manuvava4005
@manuvava4005 Месяц назад
Thanks Univers 🙏♥️🦋
@user-jw2hs7mx3c
@user-jw2hs7mx3c Месяц назад
I claim it ♥️മാറ്റം ഉണ്ട് ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️
@reshmamanoj3976
@reshmamanoj3976 Месяц назад
Paranhathellam correct aanu Ellam universe theerumanickatte
@saijuaswathy5872
@saijuaswathy5872 Месяц назад
Thankyou universe thankyou universe ❤❤❤ claime thankyou universe thankyou claime thankyou universe ❤❤❤
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl Месяц назад
Correct reading...ellam eswaran nichayikkunnathu pole nadakkatte...Hare Krishna 🙏🙏
@RIPACCOUNT
@RIPACCOUNT Месяц назад
❤... ഈശ്വരൻ അനുഗ്രഹിക്കട്ടെ ...❤
@justinwilfred400
@justinwilfred400 Месяц назад
Thank you universe
@sandeepsandeepkrishna8572
@sandeepsandeepkrishna8572 Месяц назад
I strongly claim all the positive energy🙏🙏🙏❤️❤️❤️❤️thank you universe🙏🙏🙏🙏❤️❤️❤️❤️thank you angels🙏🙏🙏🙏❤️❤️❤️❤️thank you god🙏🙏🙏🙏❤️❤️❤️❤️❤️thank you divine🙏🙏🙏🙏❤️❤️❤️❤️❤️
@user-yl7nn3rk2l
@user-yl7nn3rk2l Месяц назад
Sathyam daksha correct reading 😊ende energy correct aanu😊😊 Third party undu I claim all the positive energy thank you so much 🥰 reunion undavatte 🙏 Thank you universe 🙏 Thank you Angels 😇 Thank you mam ❤
@Mtm848
@Mtm848 Месяц назад
മാം പറയുന്നതു് എത്ര കറകറ്റ ആണ് പറയുന്നതു ഞാൻ. അവനേക്കാളും പ്രായം ഉണ്ടു. അവന്റെ മുൻപിൽ കുട്ടിത്തമായിരുന്നു ഞാൻ ഇവനെ ഞാൻ ഒത്തിരി സഹായിച്ചിട്ടുണ്ടു അവന്റെ കുടുംബവും ഉണ്ടു. ഞങ്ങളെ അകററിയതു് എന്റെ കൂട്ടുകാരി ആണ് മാം അവന്റെ ഫാമിലി ആണ് പ്രധാന്യം താങ്ക്യൂ യൂണിവേഴ്സ🙏🙏🙏❤👍🎉
@asama7247
@asama7247 Месяц назад
100% correct aanu mam🙏njn ellam universinu vittu koduthirikkunnu🙏thank u mam🙏thank u universe🙏positive aaya ella karyangalum claim cheyyunnu🙏🙏🙏🙏
@vineeshviswam115
@vineeshviswam115 Месяц назад
100% correct...I attract all the positive things from this reading..Thank you Universe...Thank you Mam 🙏🙏🙏
@user-pw4rn5uh5r
@user-pw4rn5uh5r Месяц назад
Mam paranjathellam seriyanu... thank you universe ❤
@deepasreedeepam3817
@deepasreedeepam3817 Месяц назад
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤
@arthome-sheeja
@arthome-sheeja Месяц назад
വളരെ കറക്റ്റാ മാം ❤️❤️👍🏻🙏🙏
@wilsontc158
@wilsontc158 Месяц назад
You are 98%correct mam. എന്റെ ഭാഗത്തു നിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ല. 3rd പാർട്ടി നുണ പറഞ്ഞു കൊടുത്തതാണ്.
@loveisthegiftofgod6989
@loveisthegiftofgod6989 Месяц назад
Thank you universe❤️❤️ Njan ippol valere bold ayi. Vannalum pazhaya pole akumennu njan bhayakkunnu. Thank you mam❤️❤️❤️ Thank you, thank you, thank you❤️
@nayanark2472
@nayanark2472 Месяц назад
Thank you universe ❤ I strongly claim permanent Reunion with my person ❤️ I strongly claim positive energies from this reading ❤ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party ❤ Thank you God ❤️ Thank you divine ❤ Thank you angels ❤
@RemyaRS-w1q
@RemyaRS-w1q Месяц назад
Sathyam anu edhu oke ente lifeil nadana kariyangal annu.Universe njangale veendum orumipichu Thank God Thank you universe ❤❤
@anithakumari5446
@anithakumari5446 Месяц назад
Yes i believe universe Yes i attract possitive energy Yes reunion with my ponnuse Thank you thank you thank you universe ❤️
@babynair1614
@babynair1614 Месяц назад
Correct 💯 thak you so much chehi God bless you 🙏🙏🙏
@Jannath8362
@Jannath8362 Месяц назад
കറക്റ്റ് ആണ് പറഞ്ഞത് മുഴുവൻ 👍🏻👍🏻👍🏻🤲🏻🤲🏻
@vishnuvishnuraj6925
@vishnuvishnuraj6925 Месяц назад
I strongly claim this positive energy ❤❤❤thank u universe ❤❤❤❤
@user-oz6to9kk6x
@user-oz6to9kk6x Месяц назад
Mam പറഞ്ഞത് എല്ലാം ശരിയാണ്. എനിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. Thank you God❤❤❤ Thank you universe 🙏🙏🙏
@user-xj8mi8mt5q
@user-xj8mi8mt5q Месяц назад
മാം പറഞ്ഞ റീഡിംഗ് എൻ്റെ ജീവിതത്തിൽ 100 ശതമാനം ശരിയാണ്. ഞാനിപ്പോഴും കാത്തിരിക്കുന്നു. ആ വ്യക്തി എത്രയും പെട്ടെന്ന് എൻ്റെ അടുത്ത് എത്തണമെന്ന്❤❤
@RaniRani-xt9rg
@RaniRani-xt9rg Месяц назад
താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് univers ♥️🥰♥️, താങ്ക്സ് മൈപേഴ്സൺ ♥️🥰♥️ ഈ പറഞ്ഞത്, എന്റെയും, പേഴ്സൺന്റെയും എനർജി ആണ്, ഒന്നും തുറന്നു പറയാതിരിക്കുമ്പോൾ എന്തെങ്കിലും ഇങ്ങനെ എങ്കിലും പറയട്ടെ ennu കരുതി വാശിമാറ്റിയത് ആണ്, അല്ലാതെ ഒരിക്കലും വഴക്ക് ആയി മാറി പോയിട്ടില്ല, അദ്ദേഹം പോയി ennu എനിക്ക് തോന്നിട്ടില്ല, thankyou മാം, താങ്ക്സ് univers, ♥️🥰♥️
@sulaiman1220
@sulaiman1220 Месяц назад
വളരെ കററ്റ് ആണ് മാം പറഞ്ഞതാണ് ഇതെന്നും വെണ്ടയായിരുന്നു എന്ന് തോന്നു വാ ഇപ്പോൾ😢😢😢😢😢😢😢😢😢💔💔💔💔💔💔💔💔💔💔
@sobhaskitchen218
@sobhaskitchen218 Месяц назад
correct 💯 only one person. Feelings are very true..How can you read like this. Amazing, Devine quality ❤
@sangeethaj3981
@sangeethaj3981 Месяц назад
എല്ലാംശരി ആണ്. എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤ ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@user-ds9db8fb9p
@user-ds9db8fb9p Месяц назад
Correct reading ആണ് mam 🥰thank you universe❤❤❤thank you divine❤❤❤❤
@bindusudhakaran4124
@bindusudhakaran4124 Месяц назад
I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻
@mosautomotive1827
@mosautomotive1827 Месяц назад
I am surrendering all my worries and Struggles in the hands of Universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏
@user-tk6tg3yf1b
@user-tk6tg3yf1b Месяц назад
I claimed all positive energies...thank u universe
@sandeepsandeepkrishna8572
@sandeepsandeepkrishna8572 Месяц назад
I strongly claim permanent reunion and happy togetherness with my person🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@bimishabiju7399
@bimishabiju7399 Месяц назад
ഇത് എനിക്ക് വേണ്ടി ഉള്ള റീഡിങ് തന്നെ ആണ് ❤❤👍👍
@SangeethaPremkumar-i7q
@SangeethaPremkumar-i7q Месяц назад
Mam paranjath 100% truth 👍👍
@sreelatharadhakrishnan6755
@sreelatharadhakrishnan6755 Месяц назад
E reading nde manas vaikna pole aane. Thanks Mam. Njn കാത്തിരിക്കുന്നു nde എടുത്ത് ചാട്ടം possessivness njngle seperate chaithu. Bagavan njnglk veendum pazhayathilum snehom paraspara viswasom tharum. Onnich pokan eda varuthum. Thanks universe. Nde krishnan enik nde Bb ye eniem kond tharum 🙏🏻
@raghunathanpp9270
@raghunathanpp9270 Месяц назад
Correct Reading. Personal reading pole feel cheythu. I strongly claim all positive energies from this reading. Thank you Dakshaa. Thank you universe. Trust in universe. Surrender in universe. Praying for reunion. Waiting for reunion 🙏🙏🙏🙏🙏
@user-yl7nn3rk2l
@user-yl7nn3rk2l Месяц назад
Athe endeum thettu undu😢. Thiricchuverum mam Thankyou Devine 🙏🥰 reunion undavatte 😊 ellaam correct reading zhazhde reading reasonating mam ❤
@user-jc4mf7ee6l
@user-jc4mf7ee6l Месяц назад
Medam paranjathu ellam correct 💯
@user-db4nr8xz2y
@user-db4nr8xz2y Месяц назад
Thank you universe God Divine Angels and Mam ❤
@aparnapk751
@aparnapk751 Месяц назад
മാഡം പറഞ്ഞത് മുഴുവനും ശരിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം❤❤❤
@krishnakannan8537
@krishnakannan8537 Месяц назад
Thank you Universe ❤ Ennekal young anu, long distance Anu, ente bagathum thettund, ente ettanu vendi njn waiting anu❤ I strongly claim all positive energies from this reading and reunion with my person ❤ Still believe in universe ❤ Thank you Universe ❤
@deepikadalia
@deepikadalia Месяц назад
I strongly claim all positive energy
@raghunathanpp9270
@raghunathanpp9270 Месяц назад
Reading resonate aanu .
@ajithak3194
@ajithak3194 Месяц назад
കറക്ട് റീഡിംഗ്. പാളിച്ചകൾ എൻറെ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. മാപ്പ് കൊടുക്കാനും ഒരു happy family ഉണ്ടാക്കി ഒന്നിച്ചു ജീവിക്കാനും തയ്യാറാണ് . Thank you 🙏🙏🙏❤❤
@user-zj2oc7dh4u
@user-zj2oc7dh4u Месяц назад
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@lakshmignair1929
@lakshmignair1929 Месяц назад
മാം ഇത് എന്റെയും energey anu. പൂർണമായും ഞാൻ ഈ എനർജി എന്നിലേക്ക് അട്രാക്ട് ചെയ്തു എടുത്തിരിക്കുന്നു. Positive ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഈ റീഡിങ് ൽ നിന്നു ഞാൻ claim ചെയ്യുന്നു. താങ്ക്യൂ മാം ഇത്രയും correct റീഡിങ് ഞങ്ങളിലേക്കു എത്തിക്കുന്നതിനു. താങ്ക്യൂ യൂണിവേഴ്‌സ് 🙏താങ്ക്യൂ താങ്ക്യൂ 🙏
@Dhanyachandran-wc3hm
@Dhanyachandran-wc3hm Месяц назад
Correct reading thank you universe 🙏🏻🙏🏻🙏🏻
@TOPFINEACADEMY
@TOPFINEACADEMY Месяц назад
I strongly claim this positive energy and healing and transformation of my person.i strongly claim permanent reunion and marriage with my person and please remove third party situation from our life and please bring my person back to my life
@user-ce2py3bv9x
@user-ce2py3bv9x Месяц назад
Ee paranjathu thanneyanu ente lifel nadannathu... Vallipulli thettathe... Njan claim cheyyunu... Thank u universe avale enikku thannathinu... 🙏🙏🙏🙏
@VinithaVinitha-n8o
@VinithaVinitha-n8o Месяц назад
Thanks universe and God.yes we are strangers now.
@SaranyaiSaru
@SaranyaiSaru Месяц назад
Yes yes yes yes yes yes yes yes yes yes yes yes yes yes yes true very true 😊❤
@anuanubiju8127
@anuanubiju8127 Месяц назад
Valare crrct reading aanu but Mom parayunnapole...njn oru thett cheithathayi ....ariyilla....randumoonnu days vilikathirunnapo vilichu...but adheham vallathe ennod deshyapettu.....😢..edhayalum Mattam nallathinavatte enn prarthikane....Thanks Univers Thanks Mom...
Далее
Аруси Точики ❤️❤️❤️
00:13
Просмотров 353 тыс.
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 2,4 млн