Тёмный

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ ചതിക്കുകയാണോ /അവർക്ക് നിങ്ങളോടുള്ളത് ആത്മാർത്ഥ സ്നേഹമാണോ? 

daksha1111
Подписаться 53 тыс.
Просмотров 20 тыс.
50% 1

#currentenergy #happy #love #reconciliation #tarot #tarotreading #timeless #future #viral #viralvideo

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@user-iv1jd3nd9x
@user-iv1jd3nd9x 5 дней назад
പറഞ്ഞത് എല്ലാം ശരി ആണ് എന്നെ എത്ര വേദനിപ്പിച്ചാലും എനിക്ക് ഒരു ദേഷ്യവും ഇല്ല പകരം മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ല.. എത്രയും വേഗം എന്നിലേക്ക്‌ വരും എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു.. ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.. Thank you universe 🙏🙏thank you Angeles 🙏🙏
@Seethamahalakshmi9
@Seethamahalakshmi9 5 дней назад
Same feelings
@meenasubash2294
@meenasubash2294 5 дней назад
Correct eshtamillaajittum edichukayarivannadhaanu Thank you Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou universe ❤️❤️❤️❤️❤️❤️❤️🥰🥰❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏😇😇😇❤❤❤❤❤❤
@user-el4bd4nr8w
@user-el4bd4nr8w 5 дней назад
എനിക്കും ❤️
@sheebam.jsheebam.j3733
@sheebam.jsheebam.j3733 5 дней назад
സോഷ്യൽ മീഡിയ കണക്ഷൻ ആണ്. ഇതുവരെ കിട്ടാതിരുന്ന സന്തോഷം സ്നേഹം ജീവിക്കാൻ ഒരു പ്രചോദനം ഒക്കെ ഈ റിലേഷനിൽ നിന്നാണ് കിട്ടിയത് ഒരുപാട് നന്ദി universe 🙏.
@sujisana
@sujisana 5 дней назад
👍
@Anamika-l2v
@Anamika-l2v 5 дней назад
സത്യം ഇങ്ങനെ ആണ് അയാൾ എന്നോട് ചെയ്തത് അയാൾ എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കേറി വന്നത്. അയാള് എന്നെ ഇതിൽ പറഞ്ഞു പോയ എല്ലാം അയാൾ എന്നോട് ചെയ്‌തിട്ടുണ്ട് ഒരുപാട് ഞാൻ അനുഭവിച്ചു അവന് വേറെ യും റിലേഷൻ ഉണ്ടായിരുന്നു അവനെ യൂണിവേസ്സ് ശിക്ഷിക്കട്ടെ 😌ഇനി ഒരു പെണ്ണിനോടും അയാൾ ഈ തെറ്റ് ചെയ്യാൻ ഇടയുണ്ടാവാതെ ഇരിക്കട്ടെ thankyou യൂണിവേഴ്സ് ❤️❤️🙏🏽ഗുഡ് നൈറ്റ്‌ മാം 😊❤️❤️
@user-vy5ep9qf5x
@user-vy5ep9qf5x 5 дней назад
101% സത്യം, ചത്തു മണ്ണടിഞ്ഞു പോയാലും തീരില്ല ഈ വേദന, അത്രയും വേദന തന്നു, ഞാൻ പോലും അറിയാതെ ലൈഫ് ൽ എത്തി, വിവാഹം കഴിച്ചു, ഉപേക്ഷിച്ചു പോയി. ഞാൻ ചെയ്ത് തെറ്റ് എന്താണ്, കൂടുതൽ സ്നേഹിച്ചതോ വിശ്വസിച്ചതോ? 😭💔💔💔💔
@user-ro1jy3vb6d
@user-ro1jy3vb6d 5 дней назад
Same
@reenasunny8967
@reenasunny8967 5 дней назад
Mam.. പറഞ്ഞത് സത്യം ആണ്... എന്നോട് ഒളിക്കാതെ തുറന്ന് പറഞ്ഞാൽ മതിയായിരുന്നു... ഇനി എന്തോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. 🙏🏿
@shylajashyla1419
@shylajashyla1419 5 дней назад
Same situation ആണ് എനിക്കും.
@sajithac4347
@sajithac4347 5 дней назад
👍👍👍👍
@emmagreen1929
@emmagreen1929 5 дней назад
പറഞ്ഞത് എല്ലാം സത്യം ആണ്.... ഒരുപാട് വേദനിപ്പിച്ചു... എനിക്ക് ഒരു ദേഷ്യം ഇല്ല.... തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏🙏
@bindusajeev1696
@bindusajeev1696 5 дней назад
എല്ലാം എനിക്ക് കറക്റ്റ് ആണ്. പേഴ്സൺ വന്നു വളരെ സ്നേഹം കാട്ടുന്നു
@prass_dmp34
@prass_dmp34 5 дней назад
Ellaavarkum avaravarude persone thirichu kittatte... ellarkum vedanayil ninnum karakeran universe help cheyyatte❤🙏🙏🙏
@ushapt-sg3ky
@ushapt-sg3ky 5 дней назад
പറഞ്ഞതെല്ലാം ശരി തന്നെ ആണ് മാഡം 🙏❤️🙏
@DivyaRaveendran20082011
@DivyaRaveendran20082011 5 дней назад
ഇതെന്റെ റീഡിങ് തന്നെയാണ്... താങ്ക്സ് യൂണിവേഴ്സ് ❤.. എല്ലാം പ്രപഞ്ചം തീരുമാനിക്കട്ടെ ❤❤❤
@shylajashyla1419
@shylajashyla1419 5 дней назад
സത്യം!!!പറഞ്ഞതത്രയും 100%സത്യമാണ്. ഒരു പാട് കാര്യങ്ങൾ മറച്ചു വയ്ക്കുന്നുണ്ട്. Thank you for the beautiful reading 🙏🙏thank you Universe. 🙏🙏
@jalajakumari.m1705
@jalajakumari.m1705 5 дней назад
100%true. Thank you universe 🙏
@pocotv799
@pocotv799 5 дней назад
Thank you❤🌹🙏🌹 universe🌌🌌 Thank you❤🌹🙏❤ divine❤❤❤ Thank you❤🌹🌹❤ ageless❤❤ Thank you❤🌹🌹❤ madam❤❤
@user-hs8kc5xd4c
@user-hs8kc5xd4c 5 дней назад
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@Mtm848
@Mtm848 5 дней назад
ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് അവൻ കടന്ന് വന്നതു ഞാൻ തകന്ന ഇരിക്കന്നമയത്താണ് അവന്റെ വരവും പ്രായ വ്യാത്യാസമുണ്ടായിരുന്നു മാം അവൻ ഇപ്പോൾ മാനസികമായി തുന്നിരിക്കണ്❤🎉
@user-zp6mt4pz5x
@user-zp6mt4pz5x 5 дней назад
ശരിയാണ് എൻ്റെ ജീവിതത്തിലേക്ക് ഇടിച്ചു കേറി വന്നതാണ് ❤🙏 നന്ദി univers നന്ദി Madam
@manjusanthosh8236
@manjusanthosh8236 5 дней назад
താങ്ക് യൂ യൂണിവേഴ്സ് ❤️❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️❤️🙏
@janakiramdamodar
@janakiramdamodar 5 дней назад
റീഡിങ് കറക്റ്റ് ആണ് സ്നേഹം അഭിനയിച്ചവൾ മനസ്സിൽ തീക്കോരിയിട്ട് വേറൊരു ആലോചന വന്നപ്പോ രണ്ടാമത് ആലോചിക്കാതെ എന്റെ വാക്കിന് പുല്ല് വില നൽകി പോയി. ഞാൻ ഇതുവരെ വേറൊരു വിവാഹം ആയിട്ടില്ല 13 വർഷം ആയി അവൾ പോയിട്ട് യൂണിവേഴ്സ് അവളെ ഡിവോഴ്സ് ചെയ്തു തിരിച്ചു വരുത്തട്ടെ. 🙏thank you universe. 🙏
@ameghtk6566
@ameghtk6566 5 дней назад
പറഞ്ഞ കാര്യങ്ങളെല്ലാം ശെരിയാണ് വളരെ ഹെൽപ്ഫുള്ളായിട്ടുള്ള റിഡിങ് ആയിരുന്നു നന്ദി 🙏🏻
@mariyathinsha2021
@mariyathinsha2021 5 дней назад
ഇഷ്ടത്തിൽ ഒരു കുറവും ഇല്ല. എന്ന് വെച്ച് അങ്ങോട്ട് കോൺടാക്ട് നിർത്തി... Universe തീരുമാനം നടക്കട്ടെ.... Complete resonate this reading accepting all positive things.... Thnku mam Thnk u universe.. Naz❤
@sanithakumarits4484
@sanithakumarits4484 5 дней назад
എല്ലാം സത്യം തന്നെ. ഇത് തന്നെയാണ് സംഭവിച്ചത്
@RajiMohanan-zf5jx
@RajiMohanan-zf5jx 5 дней назад
Thank you universe ❤❤❤
@varghesekuttai8455
@varghesekuttai8455 5 дней назад
എല്ലാം ശരിയാണ്🎉
@sheelasasidharan770
@sheelasasidharan770 5 дней назад
Thank you, Thank you, Thank you universe 🙏🙏🙏 എല്ലാം എത്രയും പെട്ടെന്ന് നടത്തി തരന്നെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@user-sd6vw9pl4j
@user-sd6vw9pl4j 5 дней назад
മാം പറഞ്ഞതെല്ലാം സത്യം ഇനിയും തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
@induvijukumar713
@induvijukumar713 5 дней назад
Thank you Universe ❤❤
@manuvava4005
@manuvava4005 5 дней назад
100%👍..... Thanks univers... 🙏
@RolexAjitha
@RolexAjitha 3 дня назад
ചേച്ചി പറഞ്ഞതാ സത്യം ആണ് 🙏 ഇതു പോലെ തന്നെ എന്റെ ജീവിത്തൽ നടന്നതാ... ചേച്ചി പറഞ്ഞപോലെ തന്നെ ആവട്ട Thank You Universe 🙏🙏
@Lavannya5287
@Lavannya5287 5 дней назад
Wonderful reading dear❤🙏thank you universe 🙏❤️
@maduraj1387
@maduraj1387 5 дней назад
🙏ശരിയാണ്❤️❤️❤️ ThanK You🙏🌹🌹🌹
@sreeram5199
@sreeram5199 5 дней назад
പറഞ്ഞത് വളെര ശരിയാണ് മാം
@preethiharidas2617
@preethiharidas2617 5 дней назад
Ithile positive energy njan attract cheyyunnu tnk u univers🙏🙏
@gopika212
@gopika212 5 дней назад
A person love is fake or frod I wish to contact directly but she ngected it.zhan palapozhum avale villichirunu to enable aval ellam nirajarichu Pandu zhan avalude birthday ku poyapol enikku oru value tsnnila mobile number tannilla Tank you mam you are right
@sreekumarip1992
@sreekumarip1992 5 дней назад
എല്ലാം correct, thank you universe
@amiammu713
@amiammu713 5 дней назад
താങ്ക് യൂ യൂണിവേഴ്സ്. ഇതിലെ പോസിറ്റീവ് എനർജി ഞാൻ പൂർണ്ണമായും അട്രാക്റ്റ് ചെയ്യുന്നു
@user-jw2hs7mx3c
@user-jw2hs7mx3c 5 дней назад
എല്ലാം കറക്റ്റ് ആണ് ഐ claim it ♥️reunion നടക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏thanks യൂണിവേഴ്സ് ♥️thanks mam ♥️
@user-lp5fh6re9b
@user-lp5fh6re9b 5 дней назад
അതാണ് മേഡം നിങ്ങൾ അവസാനം പറഞ്ഞ അത് പോലെയാണ് എൻ്റെ ജീവിതത്തിൽ ഉണ്ടായത്
@lealcreations5860
@lealcreations5860 5 дней назад
എല്ലാം കറക്റ്റ് ആണ് Thanku ❤ എല്ലാം നന്നായി വരട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ
@yamunab4855
@yamunab4855 5 дней назад
ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ തന്നെയാണ്. മാം പറഞ്ഞതുപോലെ അയ്യാളോട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്. ഫോണിൽ കൂടി ചോദിച്ചാൽ ഒന്നും പറയില്ല. നേരിൽ കാണുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് എന്തിനാണ് എന്നോടിങ്ങനെ ചെയ്തതെന്നാണ്. കാരണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ജീവനപോലെ സ്നേഹിച്ചിട്ടേയുള്ളു. ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്തുവന്നാലും നേരിൽ കണ്ടതിനു ശേഷം എന്തു വേണമെന്ന് ഞാൻ തീരുമാനിക്കു. ഇനി ഒരു അബത്തം പറ്റാൻ പാടില്ലല്ലോ. എല്ലാ യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@Sunukbaby
@Sunukbaby 5 дней назад
Thanku universe ... Ente wife veendum ente mathramayi thirichuvarunnu thank god thanku univers
@user-si6mx2qb9o
@user-si6mx2qb9o 5 дней назад
താങ്ക്സ് 💞യൂണിവേഴ്സ്
@user-cb7wr9wm9y
@user-cb7wr9wm9y 5 дней назад
മാം പറഞ്ഞത് എല്ലാം ശരിയാണ്. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤
@jayaullas1030
@jayaullas1030 5 дней назад
Thank u യൂണിവേഴ്സ് ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏thank u ഏഞ്ചൽ 🙏🙏 19:00
@sumeshtuttu6338
@sumeshtuttu6338 5 дней назад
ഇത് മുഴുവൻ സത്യം ഇത് എന്റെ റീഡിങ് ആണ് ❤❤❤❤
@studytime8483
@studytime8483 5 дней назад
100% crct aannu madathinte oro vaakkum. Thirichu varavinayi pray aakka. Thank you univers ❤❤❤❤
@user-xv4uu6lm9s
@user-xv4uu6lm9s 5 дней назад
❤❤ Thanks Universe❤❤ ❤❤ Thank you Madom 🙏🙏🙏
@user-hd2in3wt7p
@user-hd2in3wt7p 5 дней назад
Mam പറഞ്ഞ ഓരോ പോയിന്റും കറക്റ്റ് ആണ് ❤❤❤ Thanku univers 🙏🙏🙏 Thanku mam❤️❤️❤️
@charuacj1857
@charuacj1857 5 дней назад
Thank u യൂണിവേഴ്സ്.... Thank u chechiii..... ചേച്ചി..... Thirdpartide current cituvation.... Current feelings video cheyyamo..... Please.... Chechii..... 🙏🙏🙏
@user-mf3dh3fy9r
@user-mf3dh3fy9r 5 дней назад
എങ്ങനെയാ ഇത്ര clear ആയി പറയുന്നത് ....🙏🙏
@user-mn8pd7yz7v
@user-mn8pd7yz7v 5 дней назад
പറഞ്ഞത് എല്ലാം സത്യം ആണ് വിഷമം ഉണ്ട് എനിക്ക് ഒരു പാട് എന്റെ സമനില തെറ്റി പോവുന്നു എങ്കിലും ഞാൻ കാത്തിരിക്കുന്നു അവൻ എനിക്ക് മാത്രം ആയി സ്വന്തമാവാൻ 🙏🙏😔😔
@ramanimo6029
@ramanimo6029 4 дня назад
പറഞ്ഞത് വളരെ correct ആണ് മാഡം 🙏🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 5 дней назад
Thenk you univers.ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞു തീർത്തു. ഭഗവാനെ അവൾക്ക് തിരിച്ചറിവുണ്ടായി വരുത്തിക്കണേ..
@Jobby-op2bk
@Jobby-op2bk 5 дней назад
താങ്ക്യൂ യൂണിവേഴ്സ്
@prabhithasundharan8104
@prabhithasundharan8104 5 дней назад
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@smitha4136
@smitha4136 5 дней назад
Thankyou universe ❤❤❤, correct reading
@ShemiSathyan
@ShemiSathyan 5 дней назад
എല്ലാം സെരിയാണ് 100%
@AjayKumar-l3x1p
@AjayKumar-l3x1p 3 дня назад
Sariyanu paranjth ellam.thankyou ❤❤❤
@sindhudevi8572
@sindhudevi8572 5 дней назад
Perfect reading 🎉
@sitharasreekanth
@sitharasreekanth 5 дней назад
❤Thank you❤ universe, Thank you Mam.. ❤
@usharanir2042
@usharanir2042 5 дней назад
Thankyou maaam 🌹 Paranjathellam sathyam aanu maaam 🥰 Thankyou univers 🙏🙏🙏❤️❤️❤️
@user-yl7nn3rk2l
@user-yl7nn3rk2l 5 дней назад
Thank you universe 🙏 Thank you Angels 😇 Thank you daksha ❤
@sulfikarsulfi3250
@sulfikarsulfi3250 5 дней назад
4 varsham 😐
@aswania96
@aswania96 5 дней назад
This is my life❤❤❤ ethrayum vegam reunion undakumennu viswasikunnu.. Ente husband ethrayum vegam ennilekk ethatte❤thank you universe🙏🙏
@swapnaraj3939
@swapnaraj3939 5 дней назад
Same here
@SavithriP-go5uw
@SavithriP-go5uw 5 дней назад
Thank you mam ❤
@Nikki14355
@Nikki14355 5 дней назад
Thank you universe ❤️ Thank you maam 🙏
@BiggbossmalayalamSeason005
@BiggbossmalayalamSeason005 5 дней назад
Thank you ❤❤ Universe...I claim all the positive Energy to my life ❤❤
@user-db4nr8xz2y
@user-db4nr8xz2y 5 дней назад
Thank you universe God Divine Angels and Mam ❤.God bless you Mam
@sandyas399
@sandyas399 5 дней назад
Thank you❤❤❤thank you devine🙏🙏🙏❤️❤️❤️
@user-zf8bs5mk9h
@user-zf8bs5mk9h 5 дней назад
Thank u
@Nichuniya-sy3wo
@Nichuniya-sy3wo 5 дней назад
Very true reading ❤❤❤
@anthlu404
@anthlu404 5 дней назад
മാഡം ഈ റീഡിം കറക്ടാണ് താങ്ക്യു യൂണുവോഴ്സ്❤️ താങ്ക്യൂ യൂണു വോഴ്സ്❤️ താങ്ക്യൂ യൂണു മോഴ്സ്❤️🌹🙏🏻
@SoumyaSankaranarayanan
@SoumyaSankaranarayanan 5 дней назад
മാഡം റീഡിങ് വളരെ കറക്റ്റ് ആണ്. Thank u യൂണിവേഴ്സ്.... ♥️♥️♥️
@LeelaWilliam
@LeelaWilliam 5 дней назад
Cent percent authentic reading. Thank you Universe 🙏🙏. Thank you Daksha 🌹
@alexjohn7799
@alexjohn7799 5 дней назад
100 % exact reading Third-party is parents I strongly claim this positive reading for permanent reunion with my person ❤ Thank you universe ❤
@vindyavindya3861
@vindyavindya3861 5 дней назад
Thank you universe ❤i atract posative energy ❤i need him❤
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq 5 дней назад
Thank you universe......Thank you mam
@user-bu7xm9sp3s
@user-bu7xm9sp3s 5 дней назад
Correct reading mem..... 🙏🙏🙏🙏
@shynik8189
@shynik8189 5 дней назад
Thanks ❤❤❤
@padmac3827
@padmac3827 5 дней назад
Thank you univeres 🙏❤🙏❤🙏❤
@user-zb1vr1gd9r
@user-zb1vr1gd9r 4 дня назад
100%correct reading Thank you god 🙏🏼 Thank you univers 🙏🏼 ♥️♥️♥️♥️♥️
@athirasanthosh5417
@athirasanthosh5417 5 дней назад
Thank you Universe 🙏🏻❤️🙏🏻
@minibinu2917
@minibinu2917 5 дней назад
Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏🙏
@AthmanJoSam
@AthmanJoSam 5 дней назад
Correct 100% Sathyamanu chechi❤
@sobhaskitchen218
@sobhaskitchen218 5 дней назад
Univers you are right.100 true
@pooja34477
@pooja34477 3 дня назад
ഈ വീഡിയോയിൽ പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം സത്യം
@user-sy2nc4lk6u
@user-sy2nc4lk6u 5 дней назад
Thank you univers ❤❤❤❤❤❤❤
@sheelabernard936
@sheelabernard936 5 дней назад
Thank you God, angels, universe and thank you Maam for this positive reading and I strongly claim this beautiful energy ❤❤❤❤.
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 5 дней назад
Thank you univarsal
@krishnakrishna5166
@krishnakrishna5166 5 дней назад
THANK YOU MY DEAR UNIVERSE 🙏🙏🙏🙏🙏🙏THANKS A LOT 🙏🙏🙏🙏🙏
@user-ro1jy3vb6d
@user-ro1jy3vb6d 5 дней назад
Thank u universe🙏🙏🙏 ennenkilum thirichu varumennulla pretheekshayil jeevikunnu ente bharthaavu ennilek maathramayi thirichuvarane🙏🙏🙏
@shainishaini-ny6cf
@shainishaini-ny6cf 5 дней назад
Readingil paranjathellam 100% correct Aane. Thankyou mam ❤️❤️🙏🏻. Thankyou universe 🙏🏻🙏🏻
@SmithaMol-pm5cb
@SmithaMol-pm5cb 5 дней назад
എല്ലാം സത്യം
@user-dr8zd5cc1l
@user-dr8zd5cc1l 5 дней назад
വളരെ ശരി തന്നെ ആണ് മാഡം mariadas❤ മഞ്ജു ഇടുക്കി
@L79090
@L79090 5 дней назад
Thank you universe Thank you God
@LissyNLissyN
@LissyNLissyN 5 дней назад
Thank you univers ❤ thank you.divin❤. thank you mam ❤anik.orupad.eshtamanu.❤
@Sayanasaji777
@Sayanasaji777 5 дней назад
Thankyou universe 🙏
@sreelekhapk3170
@sreelekhapk3170 5 дней назад
Very correct
@meharzakkariya6234
@meharzakkariya6234 5 дней назад
Thanks universe🙏🙏
@jancybyju3073
@jancybyju3073 5 дней назад
True reading thirichu varran prathikkunnuu
@abhishek.k4119
@abhishek.k4119 5 дней назад
I strongly claim all positive energy this reading and permanent reunion with my person❤❤ Thank you universe🙏🙏 Thank you angels🙏🙏 Thanks mam❤❤
@aneeshaashiq3532
@aneeshaashiq3532 4 дня назад
I strongly claim this positive energy Thank you God Thank you universe Thank you ma'am ❤❤❤
Далее
💜☀️✨
00:47
Просмотров 317 тыс.
Впервые дал другу машину…
00:57
Messages from your person ❤️❤️
20:01
Просмотров 8 тыс.